സി. എം വലിയുല്ലാഹിയെ തേടി പുലി മുഹിയിദ്ധീൻ ശൈഖ് കോഴിക്കോടേക്ക് വന്നത്...!! cm valiyullahi madavoor

Sdílet
Vložit
  • čas přidán 11. 07. 2022
  • വിമർശകർ കേൾക്കുക... ഇതാണ് സത്യം...
    സി.എം വലിയുല്ലാഹി എങ്ങനെയാണ് മടവൂർ ശൈഖ് ആയത്...??
    സി. എം വലിയുല്ലാഹിയെ തേടി പുലി മുഹിയിദ്ധീൻ ശൈഖ് കോഴിക്കോടേക്ക് വന്നത്...!! അത്ഭുതപ്പെടുത്തുന്ന സംഭാവനകൾ പറഞ്ഞ് ശൈഖുനാ യു. കെ ഉസ്താദ്...
    Sufism malayalam
    Sufi speech malayalam 2022
    CM വലിയുല്ലാഹി
    uk majeed usthad speech
    cm valiyullahi karamath
    pakara usthad speech
    perod usthad latest speech
    cm valiyullahi madavoor
    cm valiyullahi charithram
    cm valiyullahi speech
    cm valiyullahi karamathukal
    cm valiyullahi ap usthad
    Madavoor CM Valiyullahi (r)
    CM VALIYULLAHI karamath speech
    #cm_valiyullahi #cmvaliyullahi #madavoor #sufism_malayalam #sufi_speech
    #cm_valiyullahi_karamath
    #CM_വലിയുല്ലാഹി #മടവൂർ
    #pakarausthad #pakara_usthad #perod_usthad #perodusthad
    #uk_majeed_usthad

Komentáře • 833

  • @raazytrading4671
    @raazytrading4671 Před 2 lety +102

    യു.കെ.ഉസ്താദിൻ്റെ ആത്മീയത ഉണർത്തുന്ന CM നെ കുറിച്ചുള്ള ആ നല്ല അറിവുകൾ വളരെ കനപ്പെട്ടതാണ്. അല്ലാഹു തആല അദ്ദേഹത്തിൻ്റെ ദറജ വർദ്ധിപ്പിച്ച് നല്കട്ടെ അരികിൽ ഈ സാധുവിനെയും നന്നാക്കണെ അള്ളാ. നമ്മുടെ ദുനിയാവിലെയും ആഖിറത്തിലെയും വിഷമതകൾ അള്ളാഹു മാറ്റി തരട്ടെ.

  • @fathimaraja5498
    @fathimaraja5498 Před 2 lety +7

    അല്ലാഹ്... വളരെ നല്ല വാക്കുകൾ. നമ്മെയൊക്കെ അല്ലാഹു നന്നാക്കട്ടെ. അഴുക്കില്ലാത്ത നല്ല ജീവിതം, അല്ലാഹുവിൽ ലയിച്ചു നിസ്കാരം, ദിക്ർ, ഖുർആൻ അവൻ ചൊരിഞ്ഞു തരട്ടെ. ആമീൻ.

    • @user-re7sl3cp7e
      @user-re7sl3cp7e Před 2 lety

      ആമീൻ 🥺🤲

    • @mohammedshakir5381
      @mohammedshakir5381 Před rokem

      Poomeen 😌

    • @Sadiqali-mq5go
      @Sadiqali-mq5go Před rokem

      ​@@mohammedshakir5381 എന്തോന്നാ ടെയ്
      മറ്റൊരു തരതിൽ ചെറ്റത്തരം ആരും പറയരുത്

  • @dineshdinesh845
    @dineshdinesh845 Před 3 měsíci +3

    അവർ നമ്മുടെ ചിന്തകൾക്കെല്ലാം അതീതമായ തലത്തിലുള്ളവരാണ്!!പ്രകൃതി രഹസ്യങ്ങൾ അറിയാൻ കഴിവുള്ള മഹാത്മാക്കൾ!!

  • @musthafaanvarypazhayannur2814

    ജുറൈജ് എന്ന മഹാൻ ഇബാദത്തിൽ മുഴുകിയിരിക്കെ ഉമ്മ വിളിച്ചു യാജു റൈജ് വിളി കേട്ടിട്ടും മറുപടി കൊടുത്തില്ല അതിനാൽ ആ മഹാനെ അല്ലാഹു പരീക്ഷണ വിധേയനാക്കി. ഇവിടെ ശൈഖ് ഉമ്മയു ടെ വിളിക്കുത്തരം നൽകിയതിനാൽ പരിക്ഷണ വിധേയനായി . ഇതെന്തൊരു കഥ ! നാം സി എമ്മിനെ ആക്ഷേപിക്കുന്നില്ല ഇങ്ങനെ ഒന്നുണ്ടാകാൻ തരമില്ല. ജുറൈജെന്ന മഹാന്റെ ചരിത്രം സത്യവാനായ നമ്മുടെ നബി പറഞ്ഞതാണ്. ഏതായാലും ഈ പുതിയ കഥകൾ പിടുത്തം വിടുന്നുണ്ട് എന്നത് നേരാണ്.

  • @asiyavlog3810
    @asiyavlog3810 Před 2 lety +34

    الله ഈ ഉസ്താദിന് dheerga ആയുസ് കൊടുത്ത് അല്ലാഹു ഈ ധീൻ ഇവിടെ നില നിർത്തട്ടെ ആമീൻ

    • @abumishal9953
      @abumishal9953 Před 2 lety

      ദീനല്ല, തീൻ. കള്ള നായ്ക്കൾക്ക് മൂക്കറ്റം നക്കാൻ തീൻ നിലനിർത്തട്ടെ.

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath

    • @raindrops1038
      @raindrops1038 Před 2 lety +4

      CM madavoorine paty ulla Luttaappi kadha parayaan aano dheergayus

    • @rockmp1570
      @rockmp1570 Před 2 lety +2

      അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.
      16:21 أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
      അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.

    • @rabirabaah6535
      @rabirabaah6535 Před 2 lety

      @@raindrops1038 നാറി ചാവട്ടെ നായേ നീ

  • @muhammedminhaj7079
    @muhammedminhaj7079 Před 2 lety +7

    അള്ളാഹ് മഹാൻ മാരുടെ ബറകത് കൊണ്ട് ഞങ്ങളെ നീ വിജയിപ്പിക്കണേ..

    • @khaleelkodakkad744
      @khaleelkodakkad744 Před 2 lety

      Mahanmarudea bharkath illengil Allhahu Rabbul Izzath onnum cheyth tharillea sahodhara.Munn vidhi ozhivaki Dheenul Islam vekthamayi padikoo.

    • @harishari5341
      @harishari5341 Před 2 lety

      Pottan

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath
      Nomb kaalath food 🥘 kazhikkunna kuthbul aalam🤡🤡

    • @bashajasmin5378
      @bashajasmin5378 Před 2 lety

      Pottan poth

    • @mohammedshakir5381
      @mohammedshakir5381 Před rokem

      🤔🤔ithippo barkath ellaathe oru paripadiyum padachonu kazhiyoole 😦
      Ippo padachon aaraaayi 😦

  • @ashrafkaloor772
    @ashrafkaloor772 Před rokem +7

    Great personality.... May almighty Allah bless CM and all of us with his jannath..... Aameen

    • @najeelas66
      @najeelas66 Před 8 měsíci

      aameen but don't spread fake karaamat

  • @aliperingattmohamed3537
    @aliperingattmohamed3537 Před 2 lety +6

    كونومع الصادقين صدق الله العظيم 💞 اللهم أني أسألك حسن الخاتمة 😪

    • @rockmp1570
      @rockmp1570 Před 2 lety +2

      അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.
      16:21 أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
      അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.

  • @abdulnissar5850
    @abdulnissar5850 Před 2 lety +79

    കമൻറുകൾ വായിച്ചാൽ പരിപാടി കൂടുതൽ കാണുന്നത് മുജാഹിദുകൾ ആണെന്ന് മനസ്സിലാകും അതും CM ൻറെ കറാമത്ത്😃😃

    • @qurankalamallah
      @qurankalamallah Před 2 lety +34

      ഞാനും സുന്നിയണ് കബർ ആരാധന ഇസ്ലാമിൽ നബി പറഞ്ഞോ? പിന്നെ ആരാണ് പറഞ്ഞത്? കബർ കെട്ടി പൊക്കി പട്ട് ഇടാനും മാർബിൾ ഇടാനും നബി പറഞ്ഞോ? മക്കയിലോ മദീനയിലോ കെട്ടിപ്പൊക്കിയ ജാറം ഉണ്ടോ സുന്നി സഹോദരൻമാരെ... ചിന്ദിക്കുക ഖുർആൻ പഠിക്കു. ഞാൻ കുറെ ജാറം ഒകെ പോയിട്ടുണ്ട് ഖുർആൻ അർഥം മനസിലാക്കിയപ്പോൾ ഞാൻ കെട്ടി പൊക്കിയ ജാറം സിയാറത് നിർത്തി. എനിക്ക് അള്ളാഹു മതി അവന്റെ സൃഷ്ടി വേണ്ട സൂറത്തുൽ നസ്സൽ 20,21 ആയത്ത് നോക്കുക. ആരാധനക്ക് അർഹൻ അള്ളാഹു

    • @mohammedrafi6632
      @mohammedrafi6632 Před 2 lety +9

      Comedy ആരാ ഇഷ്ടപെടാത്ത

    • @qurankalamallah
      @qurankalamallah Před 2 lety

      @@mohammedrafi6632 ലോകം നിയന്ദ്രിക്കുന്നത് സിഎം 🤣🤣🤣🤣 സൃഷ്ടിച്ച അല്ലാഹുവിന് അറിയാം നിയന്ദ്രിക്കാൻ

    • @MAVLOGSMALAYALAM
      @MAVLOGSMALAYALAM Před 2 lety +16

      @@qurankalamallah നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു പോയതാണ്
      നിങ്ങളോട് കള്ളം പറഞ്ഞു തന്നതാണ് ആരും ജാറം ആരാധിക്കുന്നില്ല ഇവിടെ ആദരിക്കുന്നതു മാത്രമാണ്
      ആരാധന അല്ലാഹുവിനോട് മാത്രമാണ് അല്ലാഹുവിൻറെ ഇഷ്ട ദാസന്മാരെ നമ്മൾ ആദരിക്കുന്നു അല്ലാഹുവിനെ ആരാധിക്കുന്നു
      അല്ലാഹു നിങ്ങൾക്ക് സത്യം മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ آمين

    • @afzalsait8735
      @afzalsait8735 Před 2 lety +7

      @@MAVLOGSMALAYALAM അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരെ നിങ്ങൾ ആദരിക്കുന്നു ഒക്കെ സത്യം തന്നെ പക്ഷേ നിങ്ങൾ അവരുടെ ബർക്കത്തിനെ തേടുന്നതോ?? അതിനെയാണ് ഞങ്ങൾ എതിർക്കുന്നത്

  • @muhammednihaltk2331
    @muhammednihaltk2331 Před 2 lety +4

    Aameen 👍

  • @aliperingattmohamed3537
    @aliperingattmohamed3537 Před 2 lety +7

    حب النبي ومدحه خير العمل 💞

    • @AngelicRealm-..-
      @AngelicRealm-..- Před rokem

      حب سي يم الفاجر .. و عبادة له... شر العمل..

  • @hadhimedia9657
    @hadhimedia9657 Před rokem +5

    അല്ലാഹ് എന്താണ് കേൾക്കുന്നെ യാ അല്ലാഹ് CM വലിയുള്ളാഹിയെ ധരജാ ഉയർത്തണേ അവരുടെ മൂഹിബ്ബ് ആക്കണേ

    • @raindrops1038
      @raindrops1038 Před rokem

      Oh oh.. vere enthelum veno
      CM madavoor aanu padachon ennoode paranjek.. kashtam

    • @user-re9xd1hr4m
      @user-re9xd1hr4m Před rokem

      @@raindrops1038 athinu ninnood allallo chilodichath ingane kidann mongan

    • @mohammedshakir5381
      @mohammedshakir5381 Před rokem

      Nokaam 😂😂thengayil vellam nirachitt samayam undo nokatte

  • @muhammedmubarak7596
    @muhammedmubarak7596 Před 2 lety +3

    Mashaa Allah mabrook Alhamdulillah Allahu Akbar subuhan Allah

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath

  • @nmohammedtp1
    @nmohammedtp1 Před rokem +1

    “പ്രാ൪ത്ഥന അല്ലാഹുവിനോട് മാത്രം” എന്ന് പറയുന്നത് എല്ലാ കാലത്തും ചില൪ക്ക് അസഹ്യമായിരിക്കും. അല്ലാഹുവിനോടൊപ്പം മറ്റ് ചിലരെകൂടി ചേ൪ത്താലോ അക്കൂട്ട൪ സന്തോഷമടയുകയും ചെയ്യും.
    وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ ۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ
    അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു. (ഖു൪ആന്‍:39/45)
    മക്കയിലെ മുശ്രിക്കുകളെ കുറിച്ചാണ് ഈ ആയത്തില്‍ പരാമ൪ശിക്കുന്നത്. ആരാധനകള്‍ അല്ലാഹുവിന് മാത്രം അ൪പ്പിക്കണമെന്ന് പറഞ്ഞാല്‍ അവ൪ക്ക് സഹിക്കില്ല. അല്ലാഹുവിന് പുറമെ അവരുടെ ദൈവങ്ങളെ കൂടി പറഞ്ഞാല്‍ അവ൪ക്ക് സന്തോഷമാണ്.
    “പ്രാ൪ത്ഥന അല്ലാഹുവിനോട് മാത്രം” എന്ന് പറയുമ്പോള്‍ അസഹ്യമാകുന്നവ൪ മുസ്ലിം സമൂഹത്തിലുമുണ്ട്. ധാരാളം സാധാരക്കാരെ തെറ്റിദ്ധരിപ്പിച്ച് വഴികേടിലാക്കാന്‍‌ ഇക്കൂട്ട൪ക്ക് കഴിഞ്ഞിട്ടുണ്ട്.
    ‘മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെ മരിച്ച് പോയവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് അനുവദനീയമാണ്. (പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ - ഫതാവാ മുഹ്‌യിസ്സുന്ന : 2/പേജ് /38).
    പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം എന്ന പ്രമേയം സാക്ഷാല്‍ ഇബ്‌ലീസിന്റെ പ്രമേയമാണെന്ന് സുന്നി പണ്ഢിതര്‍ വഹാബികളെ തെര്യപ്പെടുത്തി’. (ഹാശിം നഈമി - വഴി പിരിഞ്ഞവര്‍ക്ക് എന്തുപറ്റി :പേജ് /37).
    ഇത്തരം പുരോഹിതന്‍മാരുടെ കെണിയില്‍ അകപ്പെട്ടിട്ടുള്ള ആളുകളോട് ഇസ്ലാമിക പ്രമാണങ്ങളുടെ പിന്‍ബലത്തോടെ ചില കാര്യങ്ങള്‍ ഓ൪മ്മിപ്പിക്കുന്നു. ഒന്നാമതായി, അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവന്‍ എറ്റവും വഴിപിഴച്ചവനാണെന്നാണ് അല്ലാഹു പറയുന്നത്.
    ﻭَﻣَﻦْ ﺃَﺿَﻞُّ ﻣِﻤَّﻦ ﻳَﺪْﻋُﻮا۟ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﻦ ﻻَّ ﻳَﺴْﺘَﺠِﻴﺐُ ﻟَﻪُۥٓ ﺇِﻟَﻰٰ ﻳَﻮْﻡِ ٱﻟْﻘِﻴَٰﻤَﺔِ ﻭَﻫُﻢْ ﻋَﻦ ﺩُﻋَﺎٓﺋِﻬِﻢْ ﻏَٰﻔِﻠُﻮﻥَ ﻭَﺇِﺫَا ﺣُﺸِﺮَ ٱﻟﻨَّﺎﺱُ ﻛَﺎﻧُﻮا۟ ﻟَﻬُﻢْ ﺃَﻋْﺪَآءً ﻭَﻛَﺎﻧُﻮا۟ ﺑِﻌِﺒَﺎﺩَﺗِﻬِﻢْ ﻛَٰﻔِﺮِﻳﻦَ
    അല്ലാഹുവിന് പുറമെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായി തീരുകയും ചെയ്യും.(ഖു൪ആന്‍:46/5-6)

  • @sharafudheenkavungal2917
    @sharafudheenkavungal2917 Před 2 lety +15

    ഒരു മുസൽമാൻ സത്യത്തിൽ അല്ലാഹുവും അവന്റെ റസൂലും പറഞ്ഞ മാതിരിയാണോ ജീവിക്കേണ്ടത് അതല്ല നിങ്ങൾ പറയുന്നത് ഇതുപോലെയാണോ ജീവിക്കേണ്ടത് 🙄 എവിടേക്കാണ് നിങ്ങൾ ഈ മതത്തെ കൊണ്ടുപോകുന്നത്. കഷ്ടം 🙏

    • @muhammedsaheer7453
      @muhammedsaheer7453 Před rokem

      കൊറേ പന്നി മുസ്‌ലിയാർ ഉണ്ട്. തകിട് കച്ചോടം. കൂടോത്രം. ദർസ് കച്ചോടം. പിരിവ്. കറമത് കച്ചോടം. ഇവരെ ഒക്കെ ആട്ടിയാൽ തന്നെ ഈമാൻ കൂടും

    • @shahanasnas
      @shahanasnas Před 3 měsíci +1

      Sthym

  • @madhworld3544
    @madhworld3544 Před 2 lety +2

    Duaail ulpeduthane usthade

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath
      Nomb kaalath food 🥘 kazhikkunna kuthbul aalam🤡🤡

  • @suneerkv
    @suneerkv Před rokem +2

    کم مرِیض قد أتاہُ کامِل الشِّفا بِکُم
    لیس بالعِلاجِ بل باِلقولِ یامدوُور ولیِ
    قد رجونا النصر والفُتُوح فی أمورنا
    سیّما فى أمرنا بِجاھکُم مدوُور ولی

  • @nizarashraf9172
    @nizarashraf9172 Před 2 lety +4

    Masha allah🥰

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath

    • @rockmp1570
      @rockmp1570 Před 2 lety

      അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.
      16:21 أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
      അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.

  • @AsmaAsma-ei8ex
    @AsmaAsma-ei8ex Před 2 lety +2

    Alhamdulillah mashallah

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath

  • @muhammedshihad4288
    @muhammedshihad4288 Před 2 lety +4

    Masha allah

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath

    • @fathimakunhi1422
      @fathimakunhi1422 Před 2 lety

      Koolaamiyil.ullad.kdikkukayoo??😬😭😭

  • @haneefamavoor6518
    @haneefamavoor6518 Před 2 lety +2

    അൽഹംദുലില്ലാഹ്

  • @muhammednihaltk2331
    @muhammednihaltk2331 Před 2 lety +3

    Masha Allah ❤️

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath

    • @rockmp1570
      @rockmp1570 Před 2 lety

      അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.
      16:21 أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
      അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.

    • @AbdulAzeez-hi1yx
      @AbdulAzeez-hi1yx Před 2 lety +1

      Padacharabb nongalk hidayath thararatte kelkunna yakoumine kanunnilallo

  • @swafirecords1895
    @swafirecords1895 Před rokem

    الصلاة والسلام عليك يا سيدي يا رسول الله صل الله عليه وسلم ❤️❤️❤️❤️❤️❤️❤️

  • @ashraffyousaf4624
    @ashraffyousaf4624 Před rokem +8

    ഈ ഒരു തലമുറ പോയാൽ ഇസ്ലാം രക്ഷപെട്ടു

    • @manushyan6652
      @manushyan6652 Před 23 dny

      ഈ തലമുറ പോകില്ല , എന്താ പൂതി വഹാബി കുട്ടന് 😂😂😂

  • @gulamnabimv6340
    @gulamnabimv6340 Před 2 lety +10

    മുഹ്‌യുദ്ധീൻ ശൈഖിന്റെ കറാമത്ത്
    കാണാൻ ചെന്ന വ്യക്തിക്ക് , എന്താണ് കറാമത്ത് എന്ന് ശൈഖ് പഠിപ്പിച്ചു കൊടുത്ത സംഭവം പ്രസിദ്ധമാണ് . അതിൽപ്പെട്ടതാണ് സുന്നത്തുകൾ മുറുകെ പിടിച്ചു കൊണ്ടുള്ള ജീവിതം എന്നത്. CM മടവൂരിന്റെ കാര്യം പറയുമ്പോൾ ഇക്കാര്യത്തിൽ നേരെ എതിരാണ് കണ്ടത്. ഇദ്ദേഹം തിരു സുന്നത്തിനു വില കല്പിച്ചിരുന്നില്ല. അദ്ദേഹം താടി വടിച്ചിരുന്നു. ഒരു വ്യാഖ്യാനം പറയുന്നത് ചിലരുടെ താടി മനസ്സിൽ ഉണ്ടാകും എന്നാണ്. (അതായത് അവരുടെ താടി ഉള്ളിലേക്കാണ് വളരുക എന്ന് ) ശരീഅത്തിനു മേൽ കുതിര കേറുന്ന വർത്തമാനം എന്നല്ലാതെ എന്താണ് ഇതിനെ പറയുക ?
    CM ന്റെ മറ്റൊരു വലിയ യോഗ്യത റമളാനിൽ ഭക്ഷണം കഴിച്ചിരുന്നു എന്നുള്ളതാണ്. അത് ജദ്ബിന്റെ ഹാലാണെന്നു വ്യാഖ്യാനവും !
    CM നെക്കുറിച്ചു സുന്നീ നേതാക്കളായ രണ്ട് മഹാമനീഷികൾ
    ശരിയായ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
    (1)മർഹൂം കണ്ണിയത്ത് ഉസ്താദ്‌ (2)
    മർഹൂം ഒ.കെ. ഉസ്താദ്‌. (ഇവരിൽ, ഒ.കെ. ഉസ്താദിന്റെ വീക്ഷണം കടുത്തതുമാണ്.) ഇത് മുസ്തഫൽ ഫൈസി ഒരു പ്രസംഗത്തിൽ പറയുന്നുണ്ട് (യുട്യൂബ് വീഡിയോ)
    ഇവരാണ് ശരിയായ (ആത്മ) ജ്ഞാനികൾ. ഇവർ സത്യത്തിൽ ഉറച്ചു നിന്നു എന്ന് പറയാം.
    പക്ഷെ , AP- യെപ്പോലുള്ളവർ CM-നെപ്പറ്റി ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു ജനങ്ങളെ വഴി തെറ്റിക്കുകയാണ് ചെയ്തത്. മൂപ്പന്റെ വീട്ടിന്റെ മുകളിൽ നിന്ന് , CM പണം വാരി താഴോട്ട് എറിഞ്ഞു എന്ന് പ്രചരിപ്പിക്കപ്പെട്ട സംഭവം ഉദാഹരണം. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് മൂപ്പന്റെ മകനും CM-ന്റെ സേവകനും ആയിരുന്ന വ്യക്തി ഇയ്യിടെ ഒരു വീഡിയോയിൽ പറയുന്നത് കേൾക്കുകയുണ്ടായി.
    സത്യത്തിൽ ഇത്തരം (വ്യാജ )
    " അത്ഭുത" വാർത്തകളാണ് CM- ന് അതിമാനുഷ പരിവേഷം നൽകിയത്.
    AP - യെപ്പോലുള്ളവരാണ് ഈ വ്യാജ കഥകൾ പ്രചരിപ്പിക്കാൻ മുന്നിൽ നിന്നതും !! ഇതിനൊന്നും അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരില്ലേ ?
    ഖുർആനിക കല്പനപ്രകാരം ഒരു വാർത്ത കേട്ടാൽ , അതിന്റെ നിജ സ്ഥിതി അന്വേഷിച്ചറിയൽ നിർബന്ധമാണ്. പക്ഷെ CM - ന്റെ
    "കറാമത്തുകൾ " പറയുന്ന കാര്യത്തിൽ അത് ലംഘിക്കപ്പെട്ടു !!
    ചിലരുടെ ഭാവനക്കനുസരിച്ച് എന്തും പറയുകയും അത് സ്വീകരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായി !! ഈ വ്യതിയാനത്തിനു നേതൃത്വം വഹിച്ചതോ ,
    AP -യെപ്പോലുള്ള ഉന്നതരും !!
    الله المستعان

    • @offline673
      @offline673 Před 2 lety +1

      അവരുടെ ജീവിതം നീ കണ്ടിട്ടുണ്ടോ? ഇതൊക്കെ അറിയുന്നവർ തന്നെയാണ് അലിമീങ്ങൾ.
      ജദബ് എന്നത് കേട്ടിട്ടുണ്ടോ?
      ഇബ്നു തീമിയ അത് പഠിപ്പിച്ചിട്ടുണ്ട്.. പോയി നോക്കുക

    • @gulamnabimv6340
      @gulamnabimv6340 Před 2 lety +2

      @@offline673
      ആരാണ് ഈ " സ്വയം പ്രഖ്യാപിത " ആലിമീങ്ങൾ ? ഇപ്പറയുന്ന ആലിമീങ്ങൾ പൂർവ്വിക മഹത്തുക്കൾ പഠിപ്പിക്കാത്ത വ്യാഖ്യാനങ്ങളുമായി വന്ന് പുതിയ 'ശരീഅത്ത് ' തന്നെ ഉണ്ടാക്കിയിരിക്കുകയാണ്. ശരീഅത്തില്ലാത്തവൻ ആകാശത്തിലൂടെ പറന്നു കാണിച്ചാലും വിശ്വസിക്കരുത് എന്നാണ് നാം പഠിച്ചത്. ഇന്ന് , ശരീഅത്തില്ലാത്തവൻ ഖുതുബുൽ
      ആലം ആകുന്നു.
      ശൈഖ് ജീലാനി (ഖ:സി) ശിശുവായിരുന്നപ്പോൾ , റമളാനിൽ , പകലിൽ , മുല കുടിച്ചിരുന്നില്ലെന്നു
      മു : മാലയിൽ കാണുന്നു. ശൈശവം തൊട്ട് , മഹത്തുക്കളെ അല്ലാഹു അങ്ങനെയാണ് വളർത്തിക്കൊണ്ട് വരുന്നതെന്നു AP ഉസ്താദ്‌ അതിനെ വ്യാഖ്യാനിക്കുന്നതും കേട്ടിട്ടുണ്ട്. പക്ഷെ ഇവിടെ ഖുതുബുൽ ആലം റമളാനിൽ ഭക്ഷണം കഴിക്കുന്നു. മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കുന്നു.
      എവിടെയാണ് കുഴപ്പം ?
      CM-നെക്കുറിച്ച് മർഹൂം OK ഉസ്താദിനോട് ചോദിച്ചപ്പോൾ പറഞ്ഞ മറുപടിയാണ്‌ ഇതിന് ഉത്തരം !!

  • @DriversFansClub
    @DriversFansClub Před rokem +1

    Yes 🕊️🕊️🕊️ അതെ ആവുമോ 🕊️🕊️🕊️

  • @aliperingattmohamed3537
    @aliperingattmohamed3537 Před 2 lety +1

    💐💚

  • @fathimafathima7714
    @fathimafathima7714 Před rokem +1

    അള്ളാ ഞങ്ങളെയും നന്നാക്കണമേ

  • @NS-te7xn
    @NS-te7xn Před rokem +1

    ആമീൻ 👍🤲🏻

  • @jaffervadakken9955
    @jaffervadakken9955 Před 2 lety +1

    👍👍👍

  • @farookhali7236
    @farookhali7236 Před 2 lety +2

    സുബ്ഹാനല്ലാഹ് 🌹🌹🌹🌹

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath

  • @farookhali7236
    @farookhali7236 Před 2 lety +2

    അൽഹംദുലില്ലാഹ് 🌹🌹🌹

    • @rockmp1570
      @rockmp1570 Před 2 lety +1

      അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.
      16:21 أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
      അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.

  • @mohammedishak7547
    @mohammedishak7547 Před 2 lety +17

    വല്ലിപ്പാ ഇത് വല്ലാത്ത തള്ള് !
    സഹതാപം തോന്നുന്നു
    വല്ലാ ദിക്റും ചൊല്ലി ഈ വയസ്സാം കാലത്ത് ഇരുന്നു ടെ ?
    😭😭😭

    • @raindrops1038
      @raindrops1038 Před 2 lety +1

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath

    • @murshirauf9778
      @murshirauf9778 Před 2 lety

      എന്നാലും ഞങ്ങളെ ശൈഖുനാടെ karamath കേൾക്കാൻ എന്തിനാ വന്നേ

    • @mohammedshakir5381
      @mohammedshakir5381 Před rokem

      @@murshirauf9778 comedy aayathond 😦

    • @rahmathalibaqavi4652
      @rahmathalibaqavi4652 Před rokem

      കിട്ടാത്ത മുന്തിരി പുളിക്കും

    • @rahmathalibaqavi4652
      @rahmathalibaqavi4652 Před rokem

      അനുഭവിച്ചവർക്കേ തിരിയൂ

  • @hamnaa493
    @hamnaa493 Před rokem +1

    Mashaallah

  • @അലപ്പൻ
    @അലപ്പൻ Před 2 lety +26

    അന്തം ഇല്ലാത്ത എന്റെ qaoum. ആൾ ദൈവങ്ങള്‍ ഇഷ്ടം പോലെ, quran എത്ര സത്യം 🤲

    • @rockmp1570
      @rockmp1570 Před 2 lety +3

      അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.
      16:21 أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
      അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.

    • @Nabeelkalappulan
      @Nabeelkalappulan Před 2 lety +2

      💯

    • @fusiongaming753
      @fusiongaming753 Před 2 lety

      ജിബിരിൽ (അ) ഹിളുർനെബിയും സിഎം മടവുറിനേ കാണാൻ വന്ന് എന്ന് കുറച്ചു പേർ പറയുന്നു നെബിമാർ ഇല്ലത്തത് പറയിഇല്ല
      അള്ളാഹുനേ കാൾ പൗവർ ആർക്കും ഇല്ല വീഡിത്തഅം പറയുന്നഅവരുടെ ശ്രദക്കു

    • @basheersifu5599
      @basheersifu5599 Před rokem +1

      Qoum ninte vapa

    • @shahudeenshahudeen7652
      @shahudeenshahudeen7652 Před rokem

      @@rockmp1570 ou

  • @riyasillyas1151
    @riyasillyas1151 Před 2 lety +3

    ماشاءالله 💝💕💝

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath

    • @rockmp1570
      @rockmp1570 Před 2 lety

      അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.
      16:21 أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
      അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.

    • @muhammedshafeeq1613
      @muhammedshafeeq1613 Před 3 měsíci

      ​@@rockmp1570Ok ടാ

  • @comment6567
    @comment6567 Před 2 lety +5

    നിസ്കാരം , നോമ്പ് തുടങ്ങിയ നിർബന്ധ കർമ്മങ്ങളിൽപ്പോലും വീഴ്ച വരുത്തിയ ധാരാളമാളുകൾ കഴിഞ്ഞു പോയിട്ടുണ്ട് , ഇപ്പോഴുമുണ്ട് . അവർ അടിസ്ഥാന പരമായി മൂന്നു വിഭാഗമാണ് . 1 നിഷേധികൾ - അവർ ഇസ്ലാമിൽ നിന്ന് പുറത്താണ് . 2 അശ്രദ്ധരും മടിയൻമാരും . ഇവർ ഫാസിഖുകൾ( ദോഷികൾ) ആണ് . അവർ തൗബ ചെയ്തു മടങ്ങേണ്ടതാണ് 3 ശരിയായ ബുദ്ധിയില്ലാത്തവർ( ഭ്രാന്തൻമാർ) ഇവർക്കു ശറഇന്റെ തക്ലീഫ്( കീർത്തന) ഇല്ല . മടവൂർ അബൂബക്ർ മുസ്ലിയാർ ആദ്യത്തെ ഗണത്തിൽ പെട്ടയാളല്ലെന്നു ഉറപ്പിച്ചു പറയാം . രണ്ടാമത്തെ വിഭാഗത്തിലും പെട്ടതല്ലെന്നു തന്നെയാണ് അദ്ദേഹത്തെപ്പറ്റി യുള്ള حسن الظن നല്ല ഭാവന . അപ്പോൾപ്പിന്നെ മൂന്നാമത്തെ വിഭാഗത്തിൽ പെടാനാണ് സാദ്ധ്യത
    وحقيقة العلم عند الله وهو المستعان .
    പിന്നെ അത്തരം ആളുകളെപ്പറ്റി തീരുമാനമെടുക്കാൻ നാം കൽപ്പിക്കപ്പെട്ടിട്ടുമില്ല .

    • @shymathvadakkekoleth439
      @shymathvadakkekoleth439 Před rokem +1

      അല്ലാഹുവിലേക്ക് അടുക്കാം cm ലേക്ക് അല്ല

  • @kadeejakadeeja1990
    @kadeejakadeeja1990 Před 2 lety +1

    Subhaanallahalhamthulillah

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath
      Nomb kaalath food 🥘 kazhinjum a kuthbul aalam🤡🤡

  • @baziacu6429
    @baziacu6429 Před 2 lety +1

    ❣️❣️❣️

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath
      Nomb kaalath food 🥘 kazhikkunna kuthbul aalam🤡🤡

  • @azeezjamal
    @azeezjamal Před rokem +15

    ഇവർക്കൊക്കെ ഇനി എന്നാ നേരം വെളുക്കുന്നെ

    • @remiramshads2s
      @remiramshads2s Před rokem

      നേരവും കാലവും ഇവരുടെ കൂടെ തന്നെയാ. നിനക്കാണ് വെളുക്കാത്തത്.

    • @mohammedshakir5381
      @mohammedshakir5381 Před rokem

      Velukaan ulla neram vende... 😂

    • @rishadrishad6342
      @rishadrishad6342 Před 9 měsíci

      Ni kuduthal veluppikathe poda naari mujahidhe

    • @user-nq6iq5kh4f
      @user-nq6iq5kh4f Před 8 měsíci

      ആദ്യം നിനക്ക് നേരം വെളുത്തോ എന്ന് ആത്മ പരിശേതന നടത്ത്.

  • @erfan5483
    @erfan5483 Před 2 lety +1

    ❤️❤️❤️

  • @rasheedrasheed1863
    @rasheedrasheed1863 Před 2 lety +2

    ماشالله تبارك الله 💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath
      Nomb kaalath food 🥘 kazhinjum a kuthbul aalam🤡🤡

    • @rockmp1570
      @rockmp1570 Před 2 lety +1

      അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.
      16:21 أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
      അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.

  • @afsalafsal6166
    @afsalafsal6166 Před rokem +1

    Mashaalla goodustad

  • @abdulrazack9498
    @abdulrazack9498 Před rokem +1

    Kuraafeekal വായ തുറന്നാൽ നുണ മാത്രം 😔😔🙏🏻

  • @nmohammedtp1
    @nmohammedtp1 Před 2 lety +7

    പ്രാര്‍ഥിക്കേണ്ടത് അല്ലാഹുവനോട് മാത്രം. അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കുന്നത് അല്ലാഹു ഒരിക്കലും പൊറുത്ത് തരാത്ത പാപമാണ്. അത് അവനില്‍ പങ്കുചേര്‍ക്കലകണ് അഥവാ ശിര്‍ക്കാണ്. അത് അല്ലാഹുവിന്റെ പ്രവാചകനാവട്ടെ, വലിയ്യാവട്ടെ, ജാറത്തില്‍ കിടക്കുന്ന ഔലിയാക്കളോ, ബീവിമാരോ ആരുമാവട്ടെ അവരോടൊന്നും പ്രാര്‍ഥിക്കാന്‍ പാടില്ല. അത്തരത്തില്‍ സൃഷ്ടികളോട് പ്രാര്‍ഥിക്കുന്നവന്ന് ഇസ്‌ലാമില്‍ സ്ഥാനമില്ല. അല്ലാഹു പറയുന്നു: ''തന്നോട് പങ്ക് ചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്ത് കൊടുക്കുന്നതാണ്, ആര്‍ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നുവോ, അവന്‍ ബഹുദൂരം പിഴച്ച് പോയിരിക്കുന്നു'' (നിസാഅ്:116).

    • @fusiongaming753
      @fusiongaming753 Před 2 lety

      ആരാദനക്കു ആർഹൻ ആരാണ് അള്ളാഹു ആണ് അള്ളാഹുനേ മാത്രം ആണ് ആരാദിക്കൻ ഇതി തന്നെ ഉത്തരം ഒണ്ട് അല്ലോ മരിച്ചു പോയ അവർ ഓക്കേ ആരാദനക്കു ആർഹത ഇല്ലത്ത അവർ ആണ് അവർക് ഓക്കേ ബഹുമാനത്തി എന്റെ ആർഹതമാത്രമേ കൊടുക്കവു ജനവും മരണവും ഇല്ലത്ത അള്ളാഹുന് മാത്രം ആണ് ആരാദികേണ്ടത്

    • @AHMEDALI-yn4wt
      @AHMEDALI-yn4wt Před rokem

      അള്ളാഹു അല്ലാത്ത വർ ആയി മുസ്ലിംകൾക്ക് മറ്റൊരു ദൈവം ഇല്ലല്ലോ. പിന്നെ സൃഷ്ടികൾ അവർ സൃഷ്ടികൾ ആണെന്ന വിശ്വാസം നില നിൽക്കേ ദൈവം അല്ല എന്ന് സ്ഥിരപ്പെടില്ലേ. ബുദ്ധി ഉപയോഗിക്കൂ. യഥാർത്ഥ മുസ്ലിം ആവൂ.

    • @AHMEDALI-yn4wt
      @AHMEDALI-yn4wt Před rokem

      @@MUHAMMED-ALI.99 uae.

    • @nmohammedtp1
      @nmohammedtp1 Před rokem +2

      @@AHMEDALI-yn4wt നിങ്ങളുടെ ഇതേ വിശ്വാസം മക്കയിലെ ഖുറൈശികൾക്കും ഉണ്ടായിരുന്നു. അല്ലാഹുവാണ് ദൈവം എന്ന് അവർ അംഗീകരിച്ചിരുന്നു. മരണപ്പെട്ടുപോയ മഹാന്മാരെ വിളിച്ച് പ്രാർത്ഥിക്കുന്നത് അല്ലാഹുവിലേക്ക് അവരെ അടുപ്പിക്കുമെന്ന് അവർ വിശ്വസിച്ചു

    • @AHMEDALI-yn4wt
      @AHMEDALI-yn4wt Před rokem +1

      @@nmohammedtp1 നിന്നോട് ചോദിച്ചതിന് മാത്രം ഇത്തരം പറ. അല്ലാഹുവിന് പുറമെ മുസ്ലിമിന് മറ്റൊരു ഇല്ലാഹ് (ദൈവം )ഉണ്ടോ.?. ഇല്ലയോ?.

  • @naseerak9609
    @naseerak9609 Před 2 lety +1

    MasahAlla

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath
      Nomb kaalath food 🥘 kazhikkunna kuthbul aalam🤡🤡

    • @rockmp1570
      @rockmp1570 Před 2 lety

      അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.
      16:21 أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
      അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.

  • @shoukathmaitheen9502
    @shoukathmaitheen9502 Před 2 lety +5

    അള്ളാഹു ആഹ്‌ലം, സത്യം സത്യമായി മനസിലാക്കാൻ, ശിർക്കിൽ നിന്ന്‌ രക്ഷപ്പെടാനും അല്ലാഹുവേ നീ തൗഫീഖ് നൽകണേ.... മഹാന്മാർ ധരാളം ദുനിയാവിൽ ഉണ്ടായിരുന്നു അവരെല്ലാം മരിച്ചു പോയി.... എല്ലാവരെയും മരിപ്പിക്കുകയും ജീവിപ്പിക്കുകയും, മരണം ഇല്ലാത്ത എന്നെന്നും ജീവിച്ചിരിക്കുന്ന അല്ലാഹുവേ നിന്നോടല്ലാതെ മറ്റൊരാളോടും ഒരു മഹാന്മാരോടും സഹായം തേടാൻ മനസ് അനുവദിക്കുന്നില്ല... ഞാൻ ഒരു മഹാന്മാരെയും അവഗണിക്കുന്നില്ല... പക്ഷേ ഖുർആൻ അർത്ഥ സഹിതം പഠിച്ചപ്പോൾ അല്ലാഹുവേ നിന്നോടല്ലാതെ മറ്റാരോടും ചോദിക്കാൻ മനസ് വരുന്നില്ല.... കാത്തു രക്ഷിക്കണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @murshirauf9778
    @murshirauf9778 Před 2 lety +7

    മദദ് നൽകല്ലാഹ് 🥰🥰🥰🤲🤲🤲

  • @azeezmanjeri4940
    @azeezmanjeri4940 Před měsícem

    * ليطمئن قلبي"

  • @vmonkalakshethravmon9037
    @vmonkalakshethravmon9037 Před 2 lety +8

    നബിയെ പറയുക... എന്റെ ദാസന്മാർ എന്നെ പറ്റി ചോദിച്ചാൽ ഞാൻ അവർക്ക് ഏറ്റവും അടുതു ള്ളവനാകുന്നു......പ്രാർതിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥനക്ക് ഞാൻ ഉത്തരം നൽകുന്നതാണ് അദ് കൊണ്ട് എന്റെ അഹോനം അവർ സ്വീകരിക്കുകയും എന്നിൽ വിശ്വസിക്കുകയും ചൈദു കൊള്ളട്ടെ അവർ നാളെ പരലോക വിജയം പ്രാബിക്കുവാൻ വേണ്ടി യാണ്

    • @abdulnassereh7601
      @abdulnassereh7601 Před 2 lety +1

      ഖൽബ് ചീഞ്ഞ..ചിന്ത അപ്പോഴേക്കും വന്നു.
      താങ്കൾ പറയുക ആരാണ് ഈ നബി.
      നബി പറഞ്ഞതിന് തെളിവ് ്് കാണട്ടെ.
      ആരാണ് ഈ എന്നെ നിങ്ങളുടെ റോൾ എന്താണ്,
      എന്നെ എന്ത് ദൈവമാണ്.
      എന്തായാലും, നിനക്ക് ഒരു റോളും ഇല്ല.ജനങ്ങളെ വഴി തെറ്റിക്കല്ലല്ലാതെ.

  • @sayidalvicp3758
    @sayidalvicp3758 Před 2 lety +5

    ഈ ശയിത്താൻ മാരുടെ ശർറിൽ നിന്ന് മുസ്ലിംകളെ രക്ഷിക്കേണമെ.

    • @hameedhameed4150
      @hameedhameed4150 Před 2 lety

      അതു തന്നെയാ ഞങ്ങൾ പറയുന്നദ് വഹാബിയിൽ നിന്നും രചിക്കാൻ

  • @999shas
    @999shas Před 2 lety +1

    😍😍

    • @kadar1237
      @kadar1237 Před 2 lety

      MashaAllah

    • @kadar1237
      @kadar1237 Před 2 lety

      Masalah

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath
      Nomb kaalath food 🥘 kazhikkunna kuthbul aalam🤡🤡

  • @sayyidkv6720
    @sayyidkv6720 Před rokem +1

    CM ൻ്റെ സംഘടനയിൽ നിന്ന് നല്ല കാശ് കിട്ടി കാണും.

  • @aliperingattmohamed3537
    @aliperingattmohamed3537 Před 2 lety +4

    اللهم اعل درجاتهم في الجنة 🌹

  • @muhammedabdullah5207
    @muhammedabdullah5207 Před rokem +1

    هداناالله جميعا

  • @saidalavimankarathodi8331

    They like to know the truth.

  • @musafir4154
    @musafir4154 Před rokem

    സുബ്ഹാനല്ലാഹ്....

  • @mpalikurikkalthamarasseri3541

    CM ന് കറാമത്തുണ്ടാവും., മഹാനാണ്, പാണ്ടിത്വമുണ്ടാവും. അൽഹംദുലില്ലാ. അതിന് നമ്മൾ എന്ത് ചെയ്യണം. കാശ് കൊടുക്കേണ്ടിവരുമോ?

    • @powerofmind9791
      @powerofmind9791 Před rokem

      പല കുതന്ത്രവും നടക്കുന്നുണ്ട് സിഎം ആണ് ദുന്യാവിലെ ഏറ്റവും മൂത്ത വലിയ്യ്‌ എന്ന് വരുത്തണം ശേഷം നമ്മളാണ് അവരുടെ നേർ പിൻഗാമികൾ എന്ന് സ്ഥാപിക്കണം അതാണ് ചില കക്ഷികളുടെ planv

    • @mohammedshakir5381
      @mohammedshakir5381 Před rokem

      Shaabam vaangi vekkano 😦

    • @powerofmind9791
      @powerofmind9791 Před rokem

      @@mohammedshakir5381 എന്ത് ശാപമാണ് ബ്രോ ?ഇവിടെ ആരെയെങ്കിലും ദ്രോഹിച്ചോ ?

    • @mohammedshakir5381
      @mohammedshakir5381 Před rokem

      @@powerofmind9791 😦😦cm athonnum nokooola....vaari eduthu tharayil adikkum

    • @powerofmind9791
      @powerofmind9791 Před rokem

      @@mohammedshakir5381 എതൊന്നും നോക്കൂല ???

  • @sallu2582
    @sallu2582 Před 2 lety +7

    *ഖബ്ർ കെട്ടിപ്പൊക്കൽ; ഇസ്‌ലാമിക വീക്ഷണത്തിൽ - 2*
    ••┈•┈••✦✿✦••┈•┈••
    *ഉയർന്നു നിൽക്കുന്ന ഖബ്റുകൾ നിരപ്പാക്കാൻ റസൂൽ ﷺ കൽപ്പിച്ചു.*
    ❐ അലി رضي الله عنه - അബുൽ ഹയ്യാജ് അൽഅസദി رحمه الله യോട് പറഞ്ഞു:
    *أَلا أَبْعَثُكَ عَلَى مَا بَعَثَنِي عليهِ رسول الله ﷺ: «أَنْ لا تَدَعَ تِمْثَالًا إِلا طَمَسْتَهُ، وَلا قَبْرًا مُشْرِفًا إِلا سَوَّيْتَهُ»*
    *_റസൂൽ ﷺ എന്നെ നിയോഗിച്ച കാര്യത്തിന് ഞാൻ നിന്നെ നിയോഗിക്കട്ടെ; ഒരു രൂപവും നീ ചീന്തിക്കളയാതെ വിടരുത്, ഉയർന്നു നിൽക്കുന്ന ഒരു ഖബ്റും നീ നിരപ്പാക്കാതെയും വിടരുത്._*
    📚 رواه مسلم

    • @michuaudios511
      @michuaudios511 Před 2 lety +1

      എന്നിട്ട് മഹാന്മാരുടെ കെട്ടിപ്പൊക്കിയ എത്ര ഖബർ അലിയാര് തങ്ങൾ പൊളിച്ചു.
      അന്ന് പൊന്തിക്കിടന്ന ഉസ്മാനുബ്നു മള് ഉൻ എന്നവരുടെ ഖബർ തട്ടി നിരപ്പാക്കിയോ? ശറഹ് മുസ് ലിംനോക്ക് സലഫീ

  • @up7420
    @up7420 Před 2 lety +2

    തീരാറായി എന്നിട്ടും നിറുത്താനായില്ലേ.....

  • @farooqkunnath6418
    @farooqkunnath6418 Před 2 lety +10

    ആ മദദ് നൽകണേ അല്ലാഹ്😢

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath

    • @rockmp1570
      @rockmp1570 Před 2 lety +2

      അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.
      16:21 أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
      അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.

    • @basheersifu5599
      @basheersifu5599 Před rokem

      Aamen

    • @jacksparrow5412
      @jacksparrow5412 Před rokem

      @@rockmp1570 ✌️✌️✌️

  • @NasriLifeTube1
    @NasriLifeTube1 Před rokem

    ആ ശരി

  • @fusiongaming753
    @fusiongaming753 Před 2 lety +2

    എനിക്ക് ഒരു സംശയം മരിച്ചു പോയ ഔലിക്കൾക് വിളക്കും തിരിയും മുല്ലപുവും പട്ടും കൊടുക്കൻ അള്ളാഹു പറഞ്ഞോ നിങ്ങൾ ശിർക്കു ചെയുന്നതിൽ ഔലിക്കൻ മാരെ അതിലോട്ടു വലിച്ചു ഇടൂന്നത് എന്തിന എന്റെ അറിവിൽ ഔലിഅക്കൻ മാരെ ബഹുമാനിക്കൻ ആണ് അള്ളാപറഞ്ഞത് അല്ലതെ ആവരെ വെച്ച് ശിർക്കു ചെയ്യാൻ പാടി ഇല്ല
    അഗിനിയേ ദൈവം ആയികാണുന്നത് ഹിന്ദുകൾ ആണ് തിരികത്തിച്ചു ദുഹാചെയ്യുന്നത് ശെരി ആണോ എന്ന് ആലോചിച്ചു നോക്കുക

  • @dilhar5690
    @dilhar5690 Před rokem +3

    പച്ച ഷാള് കാരന് ബോറടിച്ചു തുടങ്ങി'. ലോക മുസ്ലിംങ്ങളിൽ എത്ര പേരുണ്ടാകും സിഎം നെ അറിയുന്നവരായി ?

  • @khaleelkodakkad744
    @khaleelkodakkad744 Před 2 lety +1

    Mohiyiddheen Shaik(r) Thouheed nea kurich kurach pusthakam ezhudhyittund. Ath ippozum labbiyamaanu thaanum. Ath kond ippol Addhehathin ippol valiya important kodukunnilla/market illa.

    • @gemfinder3210
      @gemfinder3210 Před 2 lety

      പോ നായെ
      അവർക്ക് ഖിയാമത്തോളം
      പ്രാധാന്യമുണ്ട്
      അത്
      അല്ലാഹു കൊടുത്തതാ
      അന്റെ നാവു കൊണ്ട് പോലും
      അല്ലാഹു ആ പേര് പറയിപ്പിക്കുന്നില്ലേ

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath
      Nomb kaalath food 🥘 kazhikkunna kuthbul aalam🤡🤡

  • @abdulrazzaqmuhiyadheen9855

    മാഷാ അല്ലാഹ്

    • @shofilabeevi5365
      @shofilabeevi5365 Před 2 lety +1

      അല്ലാഹു ഉസ്ഥാദ്ന്ആഫിയത്തുളള ദീർക്കായ്സ് അല്ലാഹു നൽകട്ടെ

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath
      Nomb kaalath food 🥘 kazhikkunna kuthbul aalam🤡🤡

  • @muhammeduzman4580
    @muhammeduzman4580 Před 9 měsíci +1

    ഈസമുദാതിന്ന് നസ്മാൻഡ് നിങ്ങൾ

  • @shajahanparamban2414
    @shajahanparamban2414 Před rokem

    We need only Allah….

  • @nazar8849
    @nazar8849 Před 2 lety +3

    Allahuvil Pankhucherthaal Avan Athikadinamaayi Sikshikkukathanne Cheyyum Allahuvine Sookshikkuka

  • @unaisunaisunaisumais8304
    @unaisunaisunaisumais8304 Před 10 měsíci

    All daivamalla.. Daivathintee srishttiyaan ivar ... Aaalee srtisttechad allahuvaann

  • @ahammedkuttyvt5355
    @ahammedkuttyvt5355 Před 11 měsíci +1

    ഇവർ വിവരിക്കുന്ന സീയെം ഒരു ഔലിയ ആണെങ്കിൽ ഈയുള്ളവന് അതിലും വലിയ ഔലിയ ആകുവാനുള്ള യോഗ്യതകൾ ഒക്കെ ഉണ്ട്.കാരണം , ഞാൻ നമസ്കാരവും നോമ്പും ഒഴിവാക്കാറുണ്ട് , ഹോട്ടലിൽ പോയി വല്ലതും കഴിച്ചാൽ പണം കൊടുക്കാതെ ഇറങ്ങി പോരും ,പോലീസിനെ ധിക്കരിച്ചു വണ്ടി ഓടിച്ചു പോകും , ഒരു കാരണവും കൂടാതെ ഭാര്യയെ ഒഴിവാക്കിയതാണ് !

  • @shihabziya3894
    @shihabziya3894 Před rokem

    അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായകീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.surah zumar 39:3

  • @abdulsathar2596
    @abdulsathar2596 Před rokem +14

    ഈ പറഞ്ഞതൊ ക്കെ വെറും നുണയാണെന്ന് ഇയാൾക്കും
    ഖവുമിന്നും മനസ്റ്റിലാ ക്കുന്നത് വരെ ആയുസ്സകൊടുക്കണേ

  • @shabeerck
    @shabeerck Před rokem

    Cm velivillaahi❤❤

  • @bushrabasheer2924
    @bushrabasheer2924 Před 2 lety +1

    😭😭😭😭👍🤲🤲🤲🤲

    • @raindrops1038
      @raindrops1038 Před 2 lety

      lokam muzhuvan control cheyunath CM madavoor
      Madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimutti thaazhe veezhum
      CM CM ennu paranju marichaal swargathil pokum
      aanayodu malayalathil samsaaricha CM madavoor
      Maricha aalk jeevan nalkunna CM madavoor
      Thudangy enthokke luttaappi kadhakal aanu kaanthappan team Irakkiyittullath
      Nomb kaalath food 🥘 kazhikkunna kuthbul aalam🤡🤡

    • @rockmp1570
      @rockmp1570 Před 2 lety

      അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.
      16:21 أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
      അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.

  • @midlajabdulmajeed9863
    @midlajabdulmajeed9863 Před rokem +1

    അൽഹംദുലില്ലാഹ്, അള്ളാഹു സിഎം വലിയുള്ളാന്റെ മദദ് നമ്മൾക്ക് നൽകട്ടെ...

  • @monfamousnoufal6252
    @monfamousnoufal6252 Před 8 měsíci

    41. അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട് തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍!
    (Al-Ankaboot. 29:41)

  • @haneefaani7280
    @haneefaani7280 Před rokem

    Ummanode parayatha oru karyavum e dhuniyavil illa usthade arivu kudipoi

  • @sallu2582
    @sallu2582 Před 2 lety +3

    *ഖബ്റുകൾ നിരപ്പാക്കണമെന്ന നബി ﷺ യുടെ കൽപ്പന സ്വഹാബത്ത് നടപ്പിലാക്കുന്നു*
    ❐ സുമാമത്ത് ബ്നു ശുഫയ്യ്. رحمه الله പറയുന്നു:
    *كُنَّا مَعَ فَضَالَةَ بْنِ عُبَيْدٍ بِأَرْضِ الرُّومِ بِرُودِسَ، فَتُوُفِّىَ صَاحِبٌ لَنَا، فَأَمَرَ فَضَالَةُ بْنُ عُبَيْدٍ بِقَبْرِهِ فَسُوِّيَ، ثُمَّ قَالَ: «سَمِعْتُ رَسُولَ اللَّهِ ﷺ يَأْمُرُ بِتَسْوِيَتِهَا*
    *_ഞങ്ങൾ റോമിലെ റൂദിസിൽ ഫദ്വാലത്ത് ബ്നു ഉബൈദ് رضي الله عنه വിൻ്റെ അടുക്കലായിരുന്നു. അങ്ങനെയിരിക്കെ ഞങ്ങളുടെ ഒരു കൂട്ടുകാരൻ മരണപ്പെട്ടു. അപ്പോൾ അദ്ദേഹത്തിൻ്റെ ഖബ്ർ നിരപ്പാക്കാൻ ഫദ്വാലത്ത് ബ്നു ഉബൈദ് رضي الله عنه കൽപിക്കുകയും, അങ്ങനെ നിരപ്പാക്കുകയും ചെയ്തു. എന്നിട്ടദ്ദേഹം പറഞ്ഞു: റസൂൽ ﷺ ഖബർ നിരപ്പാക്കാൻ കൽപ്പിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്._*
    📚 رواه مسلم

    • @sallu2582
      @sallu2582 Před 2 lety

      *ഖബ്ർ കെട്ടിപ്പൊക്കൽ; ഇസ്‌ലാമിക വീക്ഷണത്തിൽ
      ••┈•┈••✦✿✦••┈•┈••
      ❐ ജാബിർرضي الله عنه പറയുന്നു:
      *نَهَى رَسُولُ الله ﷺ عَنْ تَجْصِيصِ الْقَبْرِ، وَأَنْ يُقْعَدَ عَلَيْهِ، وَأنْ يُبْنَى عَلَيْهِ*
      *_ഖബ്റുകൾ കുമ്മായം ഇടുന്നതും, അതിന്മേൽ ഇരിക്കുന്നതും, അവ കെട്ടി ഉയർത്തുന്നതും റസൂൽ ﷺ വിലക്കിയിരിക്കുന്നു._*
      📚 رواه مسلم
      ❐ ഇമാം നവവവി رحمه الله - പറയുന്നു:
      *❝ പൊതു മഖ്ബറകളിൽ ഖബ്ർ കെട്ടി ഉയർത്തുന്നത് ഹറാമാണ്. ഇക്കാര്യം ഇമാം ശാഫിഈ -رحمه الله - യും ശാഫിഈ മദ്ഹബിലെ മറ്റ് ഇമാമുകളും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.❞*
      📚 شرح مسلم【٧/٣٧】

    • @offline673
      @offline673 Před 2 lety

      @@sallu2582 മഹാന്മാരുടെ കബർ ഉയർത്തരുത് എന്ന് ഉണ്ടോ?

  • @saidalavialavi8874
    @saidalavialavi8874 Před 2 lety +2

    വാലില്ലാത്ത പശുവിന്നു 'എത്ര കൊതുഗ്' കുത്തിയാലന്താ -വാലില്ലാതെ പോയല്ലോ എന്ന കേദത്തിലാ എന്തു ചെയ്യാനാ അല്ലാഹു വിന്റെ വിധി

  • @salihkt4298
    @salihkt4298 Před 2 lety +2

    Allah kakkanae,

  • @basheerbasheer6901
    @basheerbasheer6901 Před rokem +2

    iyalith enth bidalan 😭padachon kaakkatte poyi poyi cm ne padachon aakkum

  • @kasimmaster8166
    @kasimmaster8166 Před 3 měsíci

    ഇടയ്ക്ക് ഖുർആൻ വചനങ്ങൾ ഓതുന്നത് കേട്ടാൽ പാവം കൗമ് ഇതൊക്കെ സത്യമാണെന്ന് വിചാരിച്ച് കൊള്ളും എന്ന് പാമരന്മാരുടെ സൈക്കോളജി
    അറിയുന്നവർ വിശ്വസിച്ച് കൊള്ളും എന്ന് ഇവർക്ക് നന്നായിട്ടറിയാം .
    ഇവർ ഓതുന്ന ആയത്ത് ഇറങ്ങിയ സന്ദർഭമൊന്നും കൗമിനറിയില്ലല്ലോ .

  • @ppsveginaturalclt9495
    @ppsveginaturalclt9495 Před 8 měsíci

    Allahu ningalkellam hidhayath nalgtte. Ningalkonnum ALLAHU vine patiyum Muthu habeebine pattiyum onnum ningalk parayanille

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Před rokem +1

    Allahuvinte. Kaziwe. Kuboorikal. Parazilla. Kalla. Karaamatthukal. Prajaripikkunnu

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 Před 2 lety +1

    Athan
    Niskarikthamuimin???!!!!!

  • @nisarekkandy190
    @nisarekkandy190 Před rokem

    Nigalk allha undo allhande sifath gal
    Yelam nigal undkona avliyakalkan ulad yen vishvasikuna nigalano muslim allha ivarude sharil nin
    Ummathine kakane

  • @afsalpv_
    @afsalpv_ Před 11 měsíci

    Cm valiyullah🥺

  • @hussainthazhekallath5034
    @hussainthazhekallath5034 Před 4 měsíci +1

    ഇയാളല്ലേ വർഷങ്ങളോളം ഉമർമൂപ്പന്റെ വീട്ടില് വെള്ളിയാഴ്ച ജുമുഅക്ക് പോലും പോവാതെ കിടന്നിരുന്നത്.

  • @ScienceintheQuran
    @ScienceintheQuran Před rokem

    begining of a new religion ?

    • @azeezkp6835
      @azeezkp6835 Před rokem

      നിയോ പിഴച്ചു എന്തിന് ബൗമിനെ കൂടി നശിപികുന്നു

  • @jyothy1764
    @jyothy1764 Před rokem

    ഞാൻ മുജാഹിദ് ആണ് ഞാൻ uganda കണ്ടിട്ട് ഇല്ല.uganda ശരിക്കും ഇല്ല 🤓🤓

  • @asharudeenk3279
    @asharudeenk3279 Před rokem +6

    ഈ നല്ല ശിർക്കിന്റെ അറിവ് CM നെ കുറിച്ച് കൗമുകൾക് പറഞ്ഞുതന്ന uk ഉസ്താദിനെ അള്ളാഹു എന്നും നരകത്തിൽ വസിപ്പിക്കുമാറാകട്ടെ

    • @mkd.2023
      @mkd.2023 Před rokem

      നീ സ്വർഗം ഉറപ്പിച്ചോ? ഒരാളെ കുറിച്ച് ശാപവാക്കുകൾ പറയുന്നത് ഇസ്ലാമിൽ ഇല്ല, കൗമിനെ വെറും ചണ്ടികളാക്കാൻ രൂപം കൊടുത്ത ബ്രിടീഷ് ചാര വഹാബി, തഗബ്ലീഗ് മതകാർക്ക് ഇതൊന്നും അറിയില്ല

    • @sulusulfiker9903
      @sulusulfiker9903 Před rokem

      ആമീൻ

    • @usmantharammal5380
      @usmantharammal5380 Před rokem

      പൊറുക്കാത്ത ഒരേ ഒരു വൻദോഷമല്ലേ ശിർക്ക്..
      അറിവില്ലാത്തവരെ അഹങ്കാരത്തോടെ കള്ളകഥയിലൂടെ ശിർക്കിലേക്ക് നയിക്കുന്നവൻ എന്തനുഭവിക്കേണ്ടിവരുമെന്ന് നമുക്കറിയാം. ന്നാലും ശപിക്കേണ്ട.

    • @MaAl-vm9ze
      @MaAl-vm9ze Před rokem

      Paranjadh okkae sathyaan...njingalae kanninu kaaycha illa

    • @ameersuhail5213
      @ameersuhail5213 Před 6 měsíci

      ​@@MaAl-vm9ze kanninu kaazhcha ilaathath cm saahibn aan 😂😂😂
      Ath vendaa...
      Enn parayan cm marannu
      Doctor maar venda enn paranjila
      😂

  • @safiyabalussery2253
    @safiyabalussery2253 Před 2 lety +14

    നമ്മള് മലയാളികളെ ഭാഗ്യം വേറെ ഒരു നാട്ടുകാര്‍ക്കും ഇവരെ അറിയൂലല്ലൊ എല്ലാം നമ്മക്ക് തന്നെ നേടിയെടുക്കാം

  • @user-lf7cs1ob4w
    @user-lf7cs1ob4w Před 11 měsíci

    അല്ലാഹുവിൻ്റെ നാമഗുണവിശേഷണങ്ങൾ മരിച്ചു മണ്ണടിഞ്ഞു പോയവർക്ക് വകവെച്ചു കൊടുത്താൽ അത് ശിർക്കാണ് . ഇതു പോലത്തന്നെയല്ലേ ജാഹിലിയ്യാ മുശ്രിക്കുകളും? വിത്യാസം നിങ്ങൾ അല്ലാഹുവിന് മാത്രം കഴിയുന്നത് പലതരം ശൈഖുമാർക്കും വകവെച്ചു നൽകുന്നു. അവർ ലാത്തക്കും, ഉസ്സക്കും വകവെച്ചു നൽകി.
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

  • @abdusalam1264
    @abdusalam1264 Před 2 lety +4

    കള്ളത്തരം ഉളളവർ കള്ളത്തരങ്ങൾ ചെയ്യാൻ കൂട്ട് നിൽക്കും.പണം ഉണ്ടാക്കാൻ ഇത്തരം ധാരാളം പണ്ടിന്തന്മാർ ,കള്ളന്മാർ ഇപ്പോഴും ഈ ദീനിന്റെ ശാപമാണ്.

    • @safeeqsa_adimalappuram7888
      @safeeqsa_adimalappuram7888 Před 2 lety

      കള്ളനായിട്ട് ഈ ലോകത്ത് നീ മാത്രമൊള്ളൂ.. വിഡ്ഢീ....

  • @Abdulhameed-mi6hr
    @Abdulhameed-mi6hr Před rokem +1

    ഖരുആന്റെ ഒരായത്തു ഓതി ജനങ്ങളെ തൗഹീദ്ധിലേക്കി വിളിക്കാതെ എന്തുകുന്ത മാ ചങ്ങാതി
    കിടന്നു ചീറുന്നത്തു

    • @kaamaa1992
      @kaamaa1992 Před rokem

      Jaamidayum chekannoorum zakarya salaahiyum വിളിക്കുന്നുണ്ട് thouheedileku onnu podroooo ohaabi naari.

  • @muhammedsaheer7453
    @muhammedsaheer7453 Před rokem +3

    തള്ളി മറിക്കുന്നു.

  • @Abdullah-vo1tf
    @Abdullah-vo1tf Před 2 lety +2

    🌷🌷🌷⚘⚘⚘🌹🌹🌹

  • @amakhader8697
    @amakhader8697 Před rokem +1

    Dinkan khathakal islamine uthejippikkilla kshayippikkum

  • @technicalmind615
    @technicalmind615 Před rokem

    surath thauba 34 Malayalam translation