വചനം ജഢമെടുത്ത് തടത്തിൽ തോമസ് ചേട്ടനായതായി ഫാ. ബിനോയി ജോൺ

Sdílet
Vložit
  • čas přidán 16. 10. 2020
  • ഫാ.ബിനോയി ജോൺ എന്ന കപ്പൂച്ചിയൻ സന്യാസി ജോസഫ് പുത്തൻപുരയെ കടത്തി വെട്ടുന്ന കോമഡിയുമായി രംഗത്ത്. വചനം ജഡെമടുത്ത് തോമസ് ചേട്ടനായി , പൈലിയായി , കുഞ്ഞമ്മയായി എന്നൊക്കെ ഫാദർ പറയുന്നു. ഇസ്ലാം സംവാദത്തിലും ഫാദർ അഭിപ്രായം പറയുന്നു. ഖുർ-ആനിലെ ഈസയിലൂടെ യേശുവിനെ കാണുന്നത് ശരിയല്ലെന്ന് പറയുന്ന ഫാദർ പോട്ട പ്രസംഗകൻ സുലൈമാൻ എന്ന മാരിയോ യെ ആണോ ലക്ഷ്യമിടുന്നത് എന്നു തോന്നുന്നു. പ്രജാപതി എന്ന ഹൈന്ദവ ദേവ നെ ക്രിസ്തു ആക്കുന്ന പോട്ട ധ്യാന കേന്ദ്രത്തിനും ആ പ്രചരണത്തിന്റെ വക്താവ് അരവിന്ദാക്ഷമേനോനെതിരെയും ഒളിയമ്പ് ഉണ്ട്. ചങ്ങനാശേരിയിൽ ഡിബേറ്റിനു വന്ന കത്തോലിക്ക ഡിബേറ്റേഴ്സിന്റെ ദയനീയ പരാജയം ഫാദറിനേൽപിച്ച ജാള്യത യും വാക്കുകളിലുണ്ട്. ഫാദറിന് തീരെ ഇഷ്ട്ടമില്ലാത്ത മനുഷ്യൻ അനിൽ കൊടിത്തോട്ടമാണെണ് തുറന്നടിക്കുന്നു.
    ഇതിന്റെ കൂടി പ്രതികരണമാണ് ഈ വീഡിയോ -

Komentáře • 695

  • @Pavar7
    @Pavar7 Před 3 lety +26

    എന്തൊരു കഷ്ട്ടമാണിത്, ഞാൻ ഒരു കാത്തോലിക്കാനാണ്. എത്രമാത്രം അന്ധമാണ്, ഞങ്ങളുടെ മിക്ക വിശ്വാസ രീതികളെന്ന് നല്ല ഉറച്ച ബോധ്യം എനിക്കുണ്ട്. ഇസ്‌ലാമും, കാത്തോലിക്കാരും തമ്മിൽ കുറച്ചു സാമ്യമല്ല, നല്ല സാമ്യമുണ്ട്. ആരെങ്കിലും നീ ചെയ്യുന്നത് ശരിയല്ല എന്ന് പറഞ്ഞാൽ എന്തിന് ഇത്ര അസഹിഷ്ണുത, സ്വയം അവലോകനം ചെയ്ത് തെറ്റാണ് എങ്കിൽ ഒരു മാറ്റമാണ്, ദൈവീകം, ന്യായീകരിക്കലല്ല. കത്തോലിക്കാ വൈദീകരുടെ ഇടയിൽ ഇത്രയും വലിയ വികലത ഞാൻ ആദ്യമായി കാണുന്നു.

    • @bino874
      @bino874 Před 3 lety

      Please watch my new video in my channel

    • @Pavar7
      @Pavar7 Před 3 lety

      @@bino874👍

    • @bino874
      @bino874 Před 3 lety

      czcams.com/video/siandktNcuA/video.html ..

    • @prathapana3975
      @prathapana3975 Před rokem +2

      ഇസ്‌ലാമും കത്തോലിക്കരും തമ്മിലുള്ള സാമ്യങ്ങൾ ഒന്നു പറഞ്ഞാൽ എന്റെ ധാരണ തിരുത്താമായിരുന്നു. അല്ലങ്കിൽ നിങ്ങളുടേത്.

    • @Pavar7
      @Pavar7 Před rokem

      @@prathapana3975 കത്തോലിക്കാ സഭ ഞാൻ ജനിച്ചു വളർന്ന, അനുഭവിച്ചറിഞ്ഞ, ഇപ്പോഴും ആയിരിക്കുന്ന സഭയാണ്.
      ബൈബിളിനെ ആധാരമാക്കി നോക്കുമ്പോൾ നമ്മൾ ദൈവ മഹത്വത്തെ ചിതറിക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ സകല മഹത്വവും ദൈവത്തിന് എന്ന് പ്രഘോഷിച്ചു നിൽക്കുന്ന ഇസ്ലാമിലേക്ക് ആകൃഷ്ടനാകുന്നു.
      ദൈവ കൃപയാൽ വിദേശികളും സ്വദേശികളുമായ ആപോളജിസ്റ്റുകളുടെ വീഡിയോകൾ കണ്ട് തിരിച്ചറിവുണ്ടായി ഈ ഞാൻ രക്ഷപ്പെടുന്നു.
      ഏകദേശം 4 വർഷത്തോളം എടുത്ത ഈ പ്രോസസ്സ് കഴിഞ്ഞുനിൽക്കുന്ന എനിക്ക്, സാമ്യങ്ങളെ പറ്റി നല്ല ബോധ്യമുണ്ട്.
      എന്നെക്കാളും നമ്മുടെ അച്ചൻമാർക്ക് ഉണ്ട്. അത്കൊണ്ട് തന്നെയാണ് അവരാരും തന്നെ ഇസ്ലാമിന്റെ ഡോക്ടറിനൽ വിമർശനങ്ങൾ നടത്താത്തത്. എന്നാൽ ക്രിസ്ത്യൻ ഇതര വിഭാഗങ്ങൾ ചങ്കു വിരിച്ചുനിന്ന് അവരെ വിശകലനം ചെയ്യുന്നതും.
      ഇനി തങ്ങൾക്ക് സാമ്യം ഒന്നും തോന്നുന്നില്ലെങ്കിലും എനിക്ക് ഒരു അത്ഭുതവുമില്ല.
      പഠിക്കാൻ താൽപ്പര്യം ഇല്ലാത്തവരെ താങ്കൾ പഠിപ്പിക്കാൻ ശ്രമിക്കുമോ?

  • @francismt8535
    @francismt8535 Před 3 lety +10

    ഞാൻ ഒരു കത്തോലിക്ക ആണ് താങ്കളുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്ന ഒരാളാണ് താങ്കൾ പറയുന്നതും പഠിപ്പിക്കുന്നതാണ് സത്യം എന്ന് എനിക്കിപ്പോൾ ബോധ്യമായി പല കത്തോലിക്കാ പുരോഹിതന്മാരും തോറ്റു തുന്നംപാടി അപ്പോൾ ക്രിസ്തീയ വിരോധികളെ കണ്ടം വഴി ഓടിക്കാൻ താങ്കളെ പോലുള്ളവരാണ് വേണ്ടിവന്നത് ഈ പുരോഹിതന്മാർ ഓർത്താൽ നല്ലത്

    • @raisonroy2824
      @raisonroy2824 Před 3 lety

      Bro should watch this channel czcams.com/video/7BeL_XsF4mg/video.html

  • @rkgamer8890
    @rkgamer8890 Před 3 lety +30

    സത്യത്തിൽ അനിൽ സാറിനെപ്പോലെ ഒരു വ്യക്തി സാമൂഹ്യ മാധ്യമങ്ങൾ വഴി ഇത്തരത്തിലുള്ള വചന വിരുദ്ധമായ കാര്യങ്ങൾ പുരോഹിതൻന്മാർ പോലും പറഞ്ഞ് ജനത്തെ തെറ്റിക്കാൻ നോക്കുമ്പോൾ യഥാർത്ഥ വചനത്തെ ജനങ്ങളിൽ എത്തിക്കാൻ ഭുരുപദേശത്തിനെതിരെ പ്രതികരിക്കാൻ ഇല്ലാതെ പോയിരുന്നെങ്കിൽ ' വീണ്ടും വീണ്ടും ദുരുപദേശം പറഞ്ഞ് അനേകരെ വഴിതെറ്റിച്ചേനെ സാറിനെ ദൈവം ശക്തമായി ഉപയോഗിക്കട്ടെ

  • @lightesofsalvation582
    @lightesofsalvation582 Před 3 lety +50

    പ്രിയപ്പെട്ട പാസ്റ്റർ... താങ്കൾ ഇനിയും പഠിച്ചു അന്യ പടിപ്പറിനെതിരെ ശബ്ദം ഉയർത്തുക..... താങ്കളെ അതിനായി ദൈവം ശാക്തീകരിക്കട്ടെ.

  • @manusimon9598
    @manusimon9598 Před 3 lety +48

    ഞാനും ഒരു കത്തോലിക്ക നാണ് ബൈബിൾ പഠിച്ചത് പെന്തക്കോസ്ത് കാരുടെ vedio കണ്ടിട്ടാണ്
    സത്യം

    • @bino874
      @bino874 Před 3 lety

      czcams.com/video/siandktNcuA/video.html ..

    • @cmntkxp
      @cmntkxp Před 3 lety

      yes i refer bible to understand the what these pento nonsense they speak

    • @spvpv4332
      @spvpv4332 Před 3 lety +2

      @@bino874 വചനത്തെ യഥാർത്ഥമായി പ്രാർത്ഥിച്ച് പഠിക്കച്ചോ.TISING
      1 Timothy 2:5
      For there is one God, and one mediator also between God and men, the man Christ Jesus,

    • @bino874
      @bino874 Před 3 lety

      @@spvpv4332 ella mone... yatharthamayi prarthikkanokke ningalkalle ariyooo... njan enganokke Angu jeevichu pokkolam..

    • @spvpv4332
      @spvpv4332 Před 3 lety +1

      @@bino874 അത് ശരിയാണോ അച്ചോ അച്ചനെയും യേശു സ്നേഹിക്കുന്നു. സത്യം തിരിച്ചറിയൂ

  • @kesiyaarts8682
    @kesiyaarts8682 Před 3 lety +17

    പാസ്റ്ററിന്റെ പ്രോഗ്രാമിലൂടെ അനേകർ വചനത്തിൽനിന്നു ശക്തരാകുന്നുണ്ട്

  • @jaisekjose693
    @jaisekjose693 Před 3 lety +7

    അച്ഛാ ഈ ലോകത്തിന്റെ ദൈവം നിങ്ങളുടെ കണ്ണുകളെ കുരുടാക്കിയിരിക്കുന്നു. നിങ്ങൾ ഇങ്ങനെ ചെയ്യുന്നതിന് അന്ത്യനാളുമായി വളരെ ബന്ധം ഉണ്ട്. ഇതിനെ പരിശുദ്ധാൽമാവിൽ മനസിലാക്കി മാറുന്ന ഏവനും രക്ഷപെടും. അല്ലാത്തവർ എതിർത്തോണ്ടീരിക്കും ...... ചെവിയുള്ളവൻ കേൾക്കട്ടെ....വിഗ്രഹം തെറ്റാ അത് മനസിലാക്കു.........

    • @bino874
      @bino874 Před 3 lety

      The true idol is money. Not the stone made statue. You may go and ask any Hindu pojaari what is an idol. He will tell you. And ask him whether the statues are idol. WE THE CATHOLICS DO NOT WORSHIP IDOL. IT IS YOU WHO TRY PUT THIS WORD IN THE MOUTH CATHOLICS FOR YOUR SEPERATION TO BE VALIDATED.

    • @bino874
      @bino874 Před 3 lety

      Please watch my new video in my channel

  • @MARTINVV-mu9ye
    @MARTINVV-mu9ye Před 3 lety +12

    യേശു പറഞ്ഞു ആരാ എന്റെ അമ്മയും , സഹോദരങ്ങളും എന്റെ വചനം കേട്ടു എന്റെ കൽപ്പനകൾ അനുസരിക്കുന്ന വർ അവരാണ് എന്റെ അമ്മയും , സഹോദരങ്ങളും 🙏അതിനായി അച്ഛനെയും , കത്തോലിക്കാ സഭ യെയും അനുഗ്രഹിക്കട്ടെ പ്രാർത്ഥന യോടെ 🙏

    • @bino874
      @bino874 Před 3 lety +1

      Vachanam anusarichavarude koottathil Mariyam Ella alle? Ningalude pastor Mar mathrame ullooo.

  • @georgemadavana5288
    @georgemadavana5288 Před 3 lety +7

    Being a catholic, I always listen to pastor ,and his knowledge is apaaram. ......athulliam....
    Vachanam jadam dharichu Thomas chettanayi? Father?
    When? Please appolagise!
    Only Jesus Christ, no one else!
    Pastor:_
    He has every quality .
    Good human being.
    Education, knowledge, deepness in words, beautiful explanation, plain language, courage to defend to his belief, never let down, respect to opposite side, simplicity, humbleness soft spoken,
    Share his knowledge, teach others to come to truth.
    And what else not?
    God bless you all!

    • @bino874
      @bino874 Před 3 lety

      Being a Catholic you always listen to the pastor.........

  • @soumyasunny4225
    @soumyasunny4225 Před 3 lety +11

    എന്റെ കർത്താവിനു മഹത്വം.

  • @wellwisher71
    @wellwisher71 Před 3 lety +20

    I really love your teachings. Pray that God may use you more for the edification and correction of church

  • @ammimisammu1937
    @ammimisammu1937 Před 3 lety +4

    ചിരിച്ചു ചാകുന്നു..... വചനം ജഡമാകുന്നു. എങ്ങനെ ചിരിക്കാതിരിക്കും..... ബ്രദർ... ഞാൻ എല്ലാം കാണാറുണ്ട് വളരെ നല്ലതാണ്.... കോമഡി മാത്രമല്ല വട്ടാണ്.... ക്രുസ്തു ദേവനെ ഞങ്ങൾ ഹിന്ദു കൾ ആരാധിക്കുന്നവരാണ്.... ഇവർക്കു ചുട്ട മറുപടി കൊടുക്കണം.... പോക്കിരിത്തരം

  • @KiranKumar-bk5gu
    @KiranKumar-bk5gu Před 3 lety +44

    അനിൽ പാസ്റ്ററിന് നല്ല ഹ്യൂമെർ സെൻസുണ്ട്. സത്യം പറഞ്ഞാൽ പരിസരം മറന്ന് ചിരിച്ചു പോയി. അച്ചന്മാരുടെ ശ്രദ്ധക്ക് കഴമ്പുള്ള കാര്യങ്ങർ പറയാൻ കഴിയുന്നില്ലെങ്കിൽ നിവൃത്തിയുണ്ടെങ്കിൽ ഇദ്ദേഹത്തെപ്പോലെയുള്ളവരുടെ മുൻപിൽ കഴിവതും വന്ന് പെടാതിരിക്കുക.

    • @bino874
      @bino874 Před 3 lety +3

      Enikum chirikkanonnundarunnu... but.. entho chiri vanilla...humor sensinte problm ayirikum alle?

    • @KiranKumar-bk5gu
      @KiranKumar-bk5gu Před 3 lety +11

      @@bino874 ബഹുമാന്യ ഫാദർ ഞാൻ ഒരിക്കലും ഫാദറിനെ കളിയാക്കി ചിരിച്ചതല്ല മറിച്ച് തൻ്റെ മുൻപിൽ കിട്ടുന്ന വിഷയം പാസ്റ്റർ അനിൽ കൊടിത്തോട്ടം വിശകലനം ചെയ്യുന്ന രീതി കണ്ട് ചിരിച്ചു പോയതാണ്.അച്ചൻ പറഞ്ഞ ആളുകൾ വചനം ജഡമായ് തീർന്നു എന്നുള്ള അർത്ഥത്തിലല്ല പറഞ്ഞതെന്ന്‌ മനസിലാക്കാവുന്നതാണ് എന്നാൽ വചനമായിരുന്ന ക്രിസ്തു മണ്ണിലവതരിച്ചതിന് ഉപയോഗിച്ച വചനം ജഡമായെന്ന കർത്താവിന് മാത്രം ഉപയോഗിക്കേണ്ട ജഡാവതാരമെന്ന മറ്റാർക്കും ചാർത്തിക്കൊടുക്കാൻ പാടില്ലാത്ത ഈ ഐക്കൺ പദം ചാക്കോച്ചനും തോമാച്ചനുമൊക്കെ ചാർത്തിക്കൊടുക്കുന്നത് കണ്ടപ്പോൾ ചിരിച്ചു പോയതാണ്. എല്ലാ ക്രിസ്തീയ സമൂഹങ്ങളിൽ നിന്നും പാസ്റ്റർ അനിൽ കൊടിത്തോട്ടത്തെ കേൾക്കുന്ന ആയിരങ്ങൾ ഉണ്ട് ഇന്ന് കേരളത്തിൽ നല്ല തയ്യാറെടുപ്പുകളില്ലാതെ ഇദ്ദേഹത്തിനെതിരേയൊക്കെ വിഷയമവതരിപ്പിക്കാൻ ശ്രമിച്ചവരൊക്കെ തോറ്റ് തുന്നം പാടിയ കഥകളാണ് സോഷ്യൽ മീഡിയയിലുള്ളത്. പ്രതികരിച്ചതിന് ഫാദറിന് നന്ദി.

    • @bino874
      @bino874 Před 3 lety +1

      @@KiranKumar-bk5gu Enne tholpikkan pastor Koduthottam bishop casum, father casum okke eduthupayokichu alakan sramikunnathu Kandu. Thottu pokunnavar Njangalude edayilundu. Vjayikkunnavar othiri undu thanum. Thottavar ennu thonnunnavarude Peru sahitham paranju ee pastor kaliyakki. Email ninnum mattonnum Njan pratgeekshikunnillathathinal kuzhapamilla. Kandam vazhi Odi ennokke veeravadam adikumbol arenkilum oke prathikarichennirikkum. Catholic debaters stood by what they said and he stood by what he said. The debate was a flop not the debaters. Athu manasilakkanulla subotham ellatha pastor Ningalude nethavayirikkatte. Santhosham.

    • @augustinekj9765
      @augustinekj9765 Před 3 lety +1

      Thankal oru purohidhanu,Thankale njan bahumanikunnu,Pakshe Apostholanmar padipikatha karyangal (doctrine) dharalam Catholica sabayilundu, Aposthalanmarude upadhesam Catholica Saba pinthudarunnilla, Adhintedhaya bavishythukal valare valudhanu,Father" Adhu Thankal kandhirikarudhu, Snehathode ormapeduthiyanneyullu, paribavam thonnarudhu,pastor Anil kodithottam Karthavinte vachanatheyanu uyarthunnadhu, Nammal sahodharangalanu,Achane karthavu ANUGRAHIKATTE.

    • @MABINBABY
      @MABINBABY Před 3 lety

      @@bino874 acha ithil manasilakenduna karyam tholviyudeyo jayathinteyo alaa.... Marich sathyam endhennu ulathanu...
      Aa sathya thil urappu ulathukondanu jayikan kazhiyila cathokica samoohathinh ennu parayunathu... Mattonum kondala... Paribhvangalum munvidhikalum maaty..onn padikan sremich koode ... Elathilum upari achan penthcost samoohate padichatinu nanni... Vachanaparamaayum koodi onn padikan srenichengil ennu njn aashikunu.. Daivam anugrahikatea..!

  • @georgevarghese2735
    @georgevarghese2735 Před 3 lety +59

    ബ്രദർ ഞാൻ ഒരു കത്തോലിക്ക വിസ്വാസിയാണ് ബ്രദർ ബൈബിൾ മൊത്തത്തിൽ അറിയാവുന്ന കത്തോലിക്ക വൈദീകർ ഇല്ല അതാണ് പറ്റിയ കുഴപ്പം

    • @user-ot3gx7bh6z
      @user-ot3gx7bh6z Před 3 lety +18

      @pulikkottil joseph James
      വിവരക്കേട് ഇന്ത്യയിൽ ഒരു കുറ്റമല്ല അത് കൊണ്ട് താങ്കൾ ശിക്ഷിക്കപ്പെടാൻ സാധ്യതയില്ല.

    • @Jasmine-wy3hc
      @Jasmine-wy3hc Před 3 lety +2

      George varghese ന് അറിയാമോ.? എന്നാൽ പിന്നെ താങ്കൾ ഒന്ന് കാണാതെ പറഞ്ഞേ. കേൾക്കട്ടെ

    • @user-ot3gx7bh6z
      @user-ot3gx7bh6z Před 3 lety +16

      @@Jasmine-wy3hc
      ജോർജ് വർഗീസ് പറഞ്ഞത് ബൈബിൾ കാണാപാഠം പഠിക്കുന്ന കാര്യം അല്ല, ബൈബിളിന്റെ മൊത്തം സാരാംശം അറിയാവുന്ന അച്ചന്മാർ കത്തോലിക്കാസഭയിൽ ഇല്ല എന്നാണ്.
      ബൈബിളുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ പഠിക്കുവാനായിട്ടാണ് അവർ ഏഴ് വർഷം മുതൽ 12 വർഷം വരെയുള്ള സമയം വെറുതെ സെമിനാരിയിൽ നശിപ്പിച്ചു കളഞ്ഞത്.
      അഞ്ചാം നൂറ്റാണ്ടിൽ ആഫ്രിക്കയിലും, ഏഴാം നൂറ്റാണ്ടിൽ ഏഷ്യയിലും, പത്താം നൂറ്റാണ്ടിൽ പോളണ്ടിലും, ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയിലും, എന്തു സംഭവിച്ചു എന്ന് അവരോട് ചോദിച്ചാൽ വള്ളിപുള്ളി തെറ്റാതെ അവർ പറഞ്ഞു തരും. വേണമെങ്കിൽ കുറച്ചു പിരിയാ ചരക്കായ ഫിലോസഫിയും വേദപുസ്തക വിരുദ്ധമായ തിയോളജിയും പറഞ്ഞുതരും.
      എന്നാൽ ദൈവം മനുഷ്യനായി ഈ ഭൂമിയിൽ വന്നതും അതിൻറെ ഉദ്ദേശ്യം, ആവശ്യകത, ഇത്യാദി കാര്യങ്ങൾ നേരെ ചൊവ്വേ പറയാൻ അറിയാവുന്ന എത്ര അച്ഛന്മാർ കത്തോലിക്കാസഭയിലുണ്ട് ?
      ചുരുക്കിപ്പറഞ്ഞാൽ സുവിശേഷത്തിന്റെ അന്തസത്ത അറിയാവുന്ന അച്ഛന്മാർ പൊതുവെ ഇല്ല എന്നു വേണം കരുതുവാൻ.
      ( നായ്ക്കംപറമ്പിൽ അച്ഛനെപ്പോലെയുള്ള ചിലർ ഇല്ലാതെ ഇല്ല. പക്ഷേ അവരുടെ വായ് മൂടിക്കെട്ടിയിരിക്കുകയാണ്)

    • @savalindia5248
      @savalindia5248 Před 3 lety +3

      റോമൻ കത്തോലിക്ക പുരോഹിതനു ബൈബിൾ അറിയേണ്ട ആവശ്യം ഇല്ല. കാനോനിക നിയമ പ്രകാരം പുരോഹിതനായത് ആണ്. അവർക്കു അതനുസരിച്ചേ പ്രവർത്തിക്കാനേ സാധിക്കു ആ പ്രമാണത്തിന് കീഴിലുള്ളവർ ആണ്.

    • @bino874
      @bino874 Před 3 lety +1

      @@savalindia5248 kudumbathil pirannavarku appanum Ammayum sahodarangalum Pinne kudumbatjinte oru Chariya charithravum oke undakum.... Sankadapettittu karyamila...

  • @mollybaby2987
    @mollybaby2987 Před 2 lety +4

    എന്താണെന്ന് മനസിലാകുന്നർക്ക് മാത്രമേ ഇത് കേൾക്കുമ്പോൾ ചിരി വരികയുള്ളു .

  • @geethageorge4022
    @geethageorge4022 Před 3 lety +12

    God with you always pastor

  • @anishyuvan9987
    @anishyuvan9987 Před 3 lety +63

    താങ്കൾ ധൈര്യമായി മുന്നോട്ട് പോകുക താങ്കളുടെ പ്രഭാഷണമാണ് എന്നെ പോലെ ഒരു കത്തോലിക്കനെ സത്യത്തിലേക്ക് നയിക്കുന്നത്

    • @bino874
      @bino874 Před 3 lety +2

      czcams.com/video/siandktNcuA/video.html ..

    • @sana2578
      @sana2578 Před 3 lety +6

      * Praise the Lord * Bible ആധാരമാക്കി ധാരാളം സംവാദങ്ങൾ നടത്താൻ ക൪ത്താവായ യേശു ക്രിസ്തു Pr നെ അനുഗ്രഹിക്കട്ടെ. ഇതു മൂലം ദൈവവചന൦ കൂടുതൽ മനസിലാക്കാ൯ സാധിക്കുന്നു. മുഹമ്മദ് ഈസയുമായുള്ള ച൪ച്ചയിലൂടെയാണ് ഈസനബിയല്ല
      യേശു ക്രിസ്തു എന്ന് മനസ്സിലായത് *God bless you *Pr ( Annie)

    • @bino874
      @bino874 Před 3 lety +1

      @@sana2578 yesu kristhu oru Nabi alla Deiva puthrananennu Bible vayichapol manasilayilla alle???

    • @sana2578
      @sana2578 Před 3 lety +9

      @@bino874 താങ്കൾക്ക് മനസിലായോ?
      മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്കപ്പെടുവാ൯ ആകാശത്തി൯ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട ഏക നാമം ക൪ത്താവായ യേശു ക്രിസ്തു . ആ രക്ഷകനെ മാത്രം ആരാധിക്കാനുള്ള ഭാഗ്യം തന്ന ദൈവത്തിനു സ്തോത്രം.

    • @soumyasunny4225
      @soumyasunny4225 Před 3 lety +1

      @@sana2578 Amen

  • @zoiaionios2754
    @zoiaionios2754 Před 3 lety +17

    Dear Pastor, please keep up the good work.

  • @benoble698
    @benoble698 Před 3 lety +2

    സഹോദരൻ അനിൽ പാസ്റ്റർ, ആ അച്ഛൻ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാനുള്ള വളർച്ച താങ്കൾക്ക് ഉണ്ടായിട്ടില്ല എന്നുള്ളതാണ് സത്യം☺️☺️ വാക്കുകളെ ചൊല്ലിയും വചനങ്ങളെ ചൊല്ലിയും വാഗ്വാദം നടത്തിക്കൊണ്ട് നടക്കാനല്ല കർത്താവ് നിങ്ങളെ ഏൽപ്പിച്ചത്☺️ ദൈവത്തിൻറെ വചനം പ്രസംഗിക്കുക അതിലൂടെ ആർക്കെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടാവട്ടെ☺️☺️ അരവിന്ദാക്ഷമേനോനും , മാരിയോ, യുമൊക്കെ അനേകരെ മാനസാന്തര ത്തിലേക്ക് നയിച്ചിട്ടുണ്ട് നയിക്കുന്നുണ്ട് നിങ്ങൾ ബൈബിളും ദൈവവചനവും ഉപയോഗിച്ചുകൊണ്ട് പിശാചിൻറെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു മറ്റുള്ളവരെ നിന്ദിക്കാനും പരിഹസിക്കാനും നടക്കു ന്നതു കൊണ്ട് ആർക്ക്എന്തു നന്മ, എന്തു മേന്മ☺️ വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന കേരളകോൺഗ്രസിനേക്കാൾ തരം താന്ന നശിച്ച അവസ്ഥയിൽ അല്ലേ പെന്തക്കോസ്ത്കാരുടെ പരിസ്ഥിതി,☺️☺️ അരവിന്ദാക്ഷമേനോൻ ഇന്നും ശുശ്രൂഷ ചെയ്യുന്നുണ്ട് ഉണ്ട് മാരിയോ ജോസഫ് ഇന്നും ശുശ്രൂഷ ചെയ്യുന്നുണ്ട് ഉണ്ട് പോട്ടെ ധ്യാനകേന്ദ്രത്തിൽ ഇന്നും ധ്യാനം കേന്ദ്രം നടക്കുന്നുണ്ട് അനേകർ സർ മാനസാന്തരത്തിൽ ലേക്ക് വരുന്നുണ്ട്

  • @dtf2903
    @dtf2903 Před 3 lety +12

    I'm a catholic but I agree with you.

  • @philiposeputhenparampil69
    @philiposeputhenparampil69 Před 3 lety +25

    വിശുദ്ധ മറിയ ക്ക് കത്തോലിക്കരെയെന്നല്ല ഒരുത്തരെയും സഹായിക്കാൻ കഴികയില്ല. മറിയക്ക് സഹായിക്കാൻ കഴിയുമായിരുന്നെങ്കിൽ, പിന്നെ കാനാവിലെ കല്യാണത്തിൽ, യേശു കർത്താവിന്റെ സഹായം തേടുകയില്ലായിരുന്നു. അവിടെ വിശുദ്ധ മറിയ എല്ലാവരെയും സഹായിക്കാൻ കഴിവുള്ള യേശു കർത്താവിനെ ചൂണ്ടിക്കാണിക്കയാണ് ചെയ്തത്. നന്ദി.

    • @bino874
      @bino874 Před 3 lety +2

      De Ethanu real pentacost... Namikunu.....

    • @user-rn2et5hg9s
      @user-rn2et5hg9s Před 3 lety

      മറിയത്തിന്റെ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ് സമയമാകാതിരുന്നിട്ടുപോലും യേശു അവിടെ അത്ഭുതം പ്രവർത്തിച്ചത് .

    • @Anil-tv2ds
      @Anil-tv2ds Před 3 lety +5

      @@user-rn2et5hg9s വീഞ്ഞു കുടിച്ചും അത്ഭുതം കണ്ടും ത്രിപ്തരാകേണ്ടവർക്ക് മറിയം ഒരു അത്ഭുതം തന്നെയാണ്, എന്നാൽ ജീവന്റെ വചനം കേട്ട് പ്രമാണിച്ച് നിത്യജീവൻ പ്രാപിക്കേണ്ടവർക്ക് ജീവനായ ക്രിസ്തുയേശു ഒരു വലിയ അത്ഭുതമാണ് 🙏

    • @sofianafran1353
      @sofianafran1353 Před 2 lety

      കുരിശിൽ കിടന്നു ചത്തവൻ ദൈവം എന്നു വിളിക്കുന്ന ജാരസന്തതി കളുടെ അനുയായികൾ ലോകത്തിനും നാടിനും ആപത്ത്

    • @ponnachenmathai1778
      @ponnachenmathai1778 Před rokem

      @@sofianafran1353
      മുഹമ്മദിനെ ഖുറേസികൾ കുന്നിൻചരുവിലെ ഈന്തപ്പന എന്നാണ് പരിഹസിച്ചു വിളിച്ചിരുന്നത്, കാരണം അബ്ദുള്ള ചത്തു നാല് വർഷത്തിന് ശേഷമാണ് മമ്മദ് ജനിക്കുന്നത്, കുന്നിൻ ചരുവിലെ ഈന്തപ്പന, അത് ആരും നടുന്നതല്ല, ഈന്തപ്പഴം തിന്നിട്ട് വലിച്ചെറിയുന്ന കുരു പൊട്ടി മുളച്ച് ഉണ്ടാകുന്നതാണ്, ആരാണ് പഴം തിന്നിട്ട് കുരു വലിച്ചെറിഞ്ഞത് എന്ന് ആർക്കും അറിയില്ല... ഇനി നീ പറ ജിഹാദി ആരാണ് പിഴച്ചുണ്ടായത് എന്ന്.... പിന്നെ ചത്ത കാര്യം പറഞ്ഞാൽ മമ്മദിന്റെ അവസാന കാലം വളരെ ദയനീയം ആയിരുന്നു, കിടക്ക പായയിൽ ആയിരുന്നു തൂറലും പെടുക്കലും, രണ്ട് പേര് താങ്ങി കൊണ്ട് പോകുമ്പോൾ കാല് നിലത്തുടെ ഇഴയുമായിരുന്നു എന്ന് ഹദീസിൽ ഉണ്ട്, ആ നായിന്റെ മോൻ ചത്തു കഴിഞ്ഞ് ഒരു സഹാബിമാരും തിരിഞ്ഞ് നോക്കിയില്ല, മൂന്ന് ദിവസം ഈച്ചയാർന്നും പുഴുയരിച്ചും കിടന്ന് അഴുകിയ മാംസം ഇറുന്ന് വീഴുന്നത് കാരണം ആയിഷയുടെ കട്ടിലിന് അടിയിൽ തന്നെ ആണ് അടക്കിയത്... ഉസ്താദിന് കുനിഞ്ഞു നിന്നാൽ പോരാ, ഇസ്ലാമിക ചരിത്രം കൂടി പഠിക്കണം... ഓട് മമ്മദോളി

  • @marymicheal8208
    @marymicheal8208 Před 2 lety +5

    Godblessyoupaster

  • @georgemadavana5288
    @georgemadavana5288 Před 3 lety +30

    Honorable Pastor shri. Anil kodithottam, wish you good!
    I am born as a catholic , but sorry to say that Catholics do not teach Bible,but teach something else. (Same time, I have to state that there are, a good number of priests , sisters, and laymen live their life, as per the teaching of Christ's message, there is no doubt ,by doing karuna ,daya, to others,merccyfully, dedicatedly).
    After listening to that father's message that day, since irritated I also contacted that channel to get his mobile number, to tell him to stop usage of taunting language against pastor anil kodithottam who sincerely, cleverly, beautifully, with deep knowledge of "words,"defend humanity with love, simultaneously make requests the opposite side to understand to stop the hate they have towards others, the killing of innocent s , etc.etc. ,by adopting, powerful, peaceful,respectful language ,with cristal clear understanding of opposite parties.
    But they did not give that father's number.
    Pastor, you are really doing a great servicce to Christianity, humanity, and you have respect for all denominations,, religions,that is the need of the hour.
    Let us all pray for each and every community, religious groups , denominations,all citizens ,for their peaceful co existence, to live in harmony for further progress.
    God bless you, pray for you!

    • @paulosenadar3329
      @paulosenadar3329 Před 3 lety +5

      Excellent brother 👍👍

    • @georgemadavana5288
      @georgemadavana5288 Před 3 lety +3

      God's love be with you, brother!

    • @hepsibabu
      @hepsibabu Před 3 lety +2

      Thank you brother for the understanding about this video.
      The purpose of this video is not to mock any body,that’s you understood well.God bless you

    • @georgemadavana5288
      @georgemadavana5288 Před 3 lety +2

      All are to be respected, brother; irrespective of their colour,caste, religion, region or any other difference if with.
      No one is complete,in all respect. No one is below,or above to any one,all are equal.
      We have no moral right to hate anyone,to kill any one.all are god's children.
      Let everyone get joyful,peaceful, happy life.
      God bless you, brother!

    • @DanceWithAnn4129
      @DanceWithAnn4129 Před 3 lety

      Avanavante sabhayude mahathvam ariyan sramikkuka 🙏

  • @pj30555
    @pj30555 Před 2 lety +6

    കത്തോലിക്കനായ ഞാൻ ആദരണീയനായ പാസ്റ്റർ അനിൽ കൊടിത്തോട്ടത്തിന് 100 മാർക്ക് കൊടുക്കുന്നു. അച്ചൻ മോഡറേഷൻ നൽകിയാൽ പോലും ജയിക്കില്ല.

  • @lllimo1960
    @lllimo1960 Před 3 lety +5

    14:20 തൊട്ട് 14:27 വരെ ഉള്ള ഡയലോഗ് ഒരു സിനിമയിലും കേട്ടിട്ടില്ല. You are so ബ്യൂട്ടിഫുലി narrating man. Appreciated

    • @bino874
      @bino874 Před 3 lety

      czcams.com/video/siandktNcuA/video.html ..

  • @stephenmathew9932
    @stephenmathew9932 Před 3 lety +8

    അച്ചൻ ബൈബിൾ പഠനം തുടങ്ങിയേക്കും.

  • @jobinpj2811
    @jobinpj2811 Před 3 lety +5

    24:24 പൊന്നചോ എങ്ങനെ സാധിക്കുന്നു

  • @geethageorge4022
    @geethageorge4022 Před 3 lety +12

    God bless you pastor.i am catholic basic lady.now I am converted and my mother also converted her age is 88years.because of catholic priest not teach Bible properly only mariyology.all people listen yours message . pastor you continue.catholic people don't know Holy spirit.Mario slowly slowly teaching quran to catholic people. My advice all catholic people will be alert.my mother is a wittens.now one joke no kuppasarm because of every body put mask

    • @bino874
      @bino874 Před 3 lety

      Please watch my new video in my channel

    • @bino874
      @bino874 Před 3 lety

      czcams.com/video/siandktNcuA/video.html ..

  • @womensfellowshipskd7406
    @womensfellowshipskd7406 Před 11 měsíci +1

    Proud to be Christians. Real Pentecostal Christian ✌️👍

  • @sheenusheena5893
    @sheenusheena5893 Před 3 lety +26

    പ്രെയ്‌സ് ദി ലോർഡ് പാസ്റ്റർ. താങ്കളുടെ എല്ലാ വീഡിയോകളും മുഴുവനും കാണുന്ന ഒരാളാണ് ഞാൻ. ഓരോ വിഷയങ്ങളും വസ്തുതാപരമായും വചനാ ധിഷ്ഠിതമായും വ്യക്തമായി തന്നെ വളരെ ലളിതമായി സംസാരിക്കാൻ താങ്കൾക്ക് കഴിയുന്നു. ദൈവം ധാരാളമായി ഉപയോഗിക്കട്ടെ. പിന്നെ ഈ അച്ഛന്റെ കാര്യം ഭയങ്കര തമാശയാണ് അദ്ദേഹം പാസ്റ്റർ നടത്തിയ ആ വീഡിയോ മുഴുവൻ കണ്ടിട്ടിലല്ല. പിന്നെ വചനം ജഡമായി തീർന്ന അച്ചായന്മാരെ പിൻഗാമിക്കുന്ന അച്ഛനിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാ. അച്ഛൻ ആദ്യം പോയി ഈ വീഡിയോകൾ ഒക്കെ മുഴുവൻ കാണു അതിനു ശേഷം പ്രതികരിക്ക്. അതായിരിക്കും ഒന്നും കൂടെ നല്ലത്

    • @bino874
      @bino874 Před 3 lety

      Please watch my new video in my channel

    • @sheenusheena5893
      @sheenusheena5893 Před 3 lety

      @@bino874 Sure. Thank you Father

  • @lucosjoseph3508
    @lucosjoseph3508 Před rokem +2

    പ്രിയപ്പെട്ട പാസ്റ്റർ ക്രിസ്തുനാമം അത്യുന്നതങ്ങളിൽ മഹത്വംപ്പെടട്ടെ 🙌🙏.
    യേശു നാമത്തിൽ അങ്ങക്ക് വന്നനം. 🙏. നിങ്ങൾ പെന്തകൊസ്താ അനുഭവം ഉൾക്കൊണ്ടു ദൈവവചന ജ്ജാനം ഉൾക്കൊണ്ടു നിർഭയം ആശയം കൊണ്ടു ബൈബിൾ, ഖുർആൻ സാംബാധത്തിലൂടെ മുസ്ലിം പണ്ഡിത പടകളുടെ നിരന്തരം പരിഹാസ വെല്ലുവിളികൾ, സ്നേഹ സംവാദം എന്ന ഓമന പേരുപറഞ്ഞു വിശുദ്ധ സ്ഥലങ്ങളിൽ പോലും കയറി നിന്ന് ഖുർആൻ വായിക്കാൻ അറിയാത്ത, ബൈബിൾ ജ്ജാനം ഇല്ലാത്ത വരെ നുണകൾ സത്യമായി സ്ഥാപിച്ചു വിജയം ആഘോഷം നടത്തിയപ്പോൾ പ്രിയ സഹോദരരെ നിങ്ങളെയാണ് ദൈവം പരിശുദ്ധ ആൽമജ്ഞാനം നൽകി ശത്രുക്കൾ ക്കെതിരെ ഉപയോഹിച്ചത്.
    സാത്തന്റെ സൈന്യം ഓടി മാളത്തിൽ അഭയം തേടി. ഖുർആൻ തുറന്നു വായിച്ചു അതിലെ അബദ്ധങ്ങൾ ലോകത്തെ മുഴുവൻ നിങ്ങൾ അറിയിച്ചു. മുസ്ലിംങ്ങൾ പോലും ഈ സാത്തന്റെ തട്ടിപ്പുകൾ മനസിലാക്കി, സ്വർഗ്ഗം എന്നു തെറ്റുധരിച്ചു അനുഭവിക്കാൻ പോകുന്ന നിത്യ നരകത്തിൽ നിന്നും രക്ഷ നേടാൻ ഇടയാക്കി.
    ബ. കൊടിത്തോട്ടം, ബ.അനിൽ ബ.അയ്യപ്പൻ, പുന്നക്കൽ, ജെറി തോമസ്, ബ.sr, Lee, ബ.ചാക്കോ pastor, തുടങ്ങി നിരവധി പേരെ ദൈവം ക്രിസ്തുവിനു സാക്ഷിയാക്കി. എല്ലാവരുടെയും പേരറിയില്ല ക്ഷമിക്കുക. നിങ്ങൾ ക്രിസ്ത്യാനികൾക്കും, ലോക ജനത്തക്കും, ഇസ്ലാമിനുപോലും അഭിമാനമാണ്. കാരണം സത്യം തിരിച്ചറിയാൻ നിങ്ങൾ സഹായിച്ചു.
    എല്ലാ ക്രിസ്തീയ വിഭാഗങ്ങളും ഒരുമയോടെ അറിവുകൾ പങ്കുവെച്ചു തെറ്റുകൾ തിരുത്തി ഒരുമിച്ചു ഒരേ ആശയത്തിൽ കൈ കോർത്തിരുന്നെങ്കിൽ രാജ്യത്തിലെ അസംഖ്യ ആൽമാക്കൾ സാത്താന്റെ വഞ്ചനയിൽ നിന്നും രക്ഷ പ്രാപിക്കുമായിരുന്നു.😅

  • @manusimon9598
    @manusimon9598 Před 3 lety +28

    കത്തോലിക്ക ന് ബൈബിൾ അറിയില്ലാത്തതു കൊണ്ടാണ് ക്രിസ്ത്യ നികൾ മറ്റു മതകാരുടെ ചോദ്യത്തിന് ഉത്തരം മുട്ടുന്നത് കൊടിതോട്ടം ബ്രദറിന് അഭിനന്തനം ങ്ങൾ

    • @urieljonah1043
      @urieljonah1043 Před 3 lety +4

      @pulikkottil joseph James : Bible is not complicated , but Catholic church introduced twisted theologies , superstitions, absurd claims, interceders to confuse the folks, so that the people will remain in darkness and the church will have absolute control over your wealth and mind. Catholic church has done more damage to Christianity than any of its enemies. It has corrupted the teachings of Christ.

    • @bino874
      @bino874 Před 3 lety

      Please watch my new video in my channel

    • @spvpv4332
      @spvpv4332 Před 3 lety +2

      @@bino874 എന്തിന് ചിരിക്കാൻ ഞങ്ങൾക്ക് സമയമില്ല

    • @shibujosephpr
      @shibujosephpr Před 3 lety +1

      Mostly catholics depend on traditions to establish their absurd doctrines. They do not put Bible in the first place

  • @Manoj3105
    @Manoj3105 Před 3 lety +4

    "ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍". (സങ്കീ.1 / 1) നമ്മൾ ഇരിക്കുന്ന കസേരകൾ പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....

  • @leelamadhavan3616
    @leelamadhavan3616 Před 3 lety +4

    എന്റെ പൊന്നച്ചോ ഹാാാ എന്താ ഈ പറയുന്നേ ഒത്തിരി ചിരിപ്പിച്ചു നന്ദി കോമഡി കേൾപ്പിച്ചതിന് ഹെആആആആ

    • @bino874
      @bino874 Před 3 lety

      Chiri nirthooooo sahodareee.... Pastor chiripichittu poyi... Aduthavante kuttam parayande.... Ningal Chirichondirikkathe ethelum nalla karyam cheyyuka. Utharam muttumbol Njanum edakku chirikkarundu.

    • @hepsibabu
      @hepsibabu Před 3 lety

      @@bino874
      പ്രിയ അച്ചാ
      എന്തിനാ അങ്ങ് എല്ലാ കമെന്റിന്റെ കീഴിലും പോയി കമ്മന്റിട്ടു അപഹാസ്യനാകാതെ പ്ലീസ് .
      താങ്കൾ അല്ലേ അനിൽകൊടിത്തോട്ടം എന്നപേര് പറഞ്ഞു കുറ്റം പറഞ്ഞിട്ട് വീഡിയോ ചെയ്യുമ്പോൾ ഓർക്കുക അതിന് മറുപടി പറയാൻ അദ്ദേഹം ബാധ്യസ്ഥൻ ആണ് .ദയവ് ചെയ്ത് അങ്ങ് ചെയ്ത വീഡിയോ വീണ്ടും കാണുക ,എന്നിട്ട് പാസ്റ്ററിന്റെ വീഡിയോ മുഴുവനായി കാണുക .എന്നിട്ട് യോഹന്നാന്റെ സുവിശേഷം 1:1 ഉം ഒന്നിന്റെ 14ഉം മനസിരുത്തി വായിക്കുക .ദൈവം അനുഗ്രഹിക്കട്ടെ

    • @leonadaniel7398
      @leonadaniel7398 Před 3 lety

      @@hepsibabu 💛

    • @bino874
      @bino874 Před 3 lety

      Watch my new video in my channel

  • @jacobcj215
    @jacobcj215 Před 3 lety +4

    ചൈതന്യo ഉണ്ടാവുന്നത് വചനാടിസ്ഥാനമുള്ള ജീവിതത്തിൽ ദൈവം നൽകുന്നതാണ്....

  • @BEN-mm9ki
    @BEN-mm9ki Před 3 lety +5

    Jesus almighty God eternal god for all over the world

  • @bibinpeter2284
    @bibinpeter2284 Před 3 lety +9

    വചനം ജാടമായത് യേശു ക്രിസ്തു ആണ് Binoy Sir... (John 1-14)
    ഇവിടെ ആണ് കാത്തോലിക്കാനും christianity യും തമ്മിൽ ഉള്ള വ്യെത്യാസം
    കത്തോലിക്കൻ പറയുന്ന വചനം ജാടമായി തീർന്ന ആളുകളെ കേൾക്കട്ടെ പറഞ്ഞു തരാം
    1). തടത്തിലെ Thomas Sir
    2). മാവാറായിലെ അപ്പിച്ചി
    3). കണിയാണിക്കലെ അച്ചായൻ
    4). നാഗപ്പുഴയിലെ കുഞ്ഞേട്ടൻ
    പിന്നേം കുറച്ചു പേർ ഉണ്ട്....👍👌ഇതാണ് ഒരു കാത്തോലിക്കനെ കത്തോലിക്കൻ ആകുന്നത്...
    ഇദ്ദേഹത്തിനൊക്കെ വചനപരമായി ഒരെ ഒരു sense ഉള്ളു nonsense....

    • @bino874
      @bino874 Před 3 lety

      Please watch my new video in mychannel

  • @gilbertsony7994
    @gilbertsony7994 Před 3 lety +3

    👍

  • @jayagopi362
    @jayagopi362 Před 3 lety +3

    God bless you 🙏 pastor

  • @kgvarghese919
    @kgvarghese919 Před 3 lety +2

    Very good counter/reply keep it up God bless you pastor

    • @bino874
      @bino874 Před 3 lety

      Please watch my new video in my channel

    • @bino874
      @bino874 Před 3 lety

      czcams.com/video/siandktNcuA/video.html

  • @royabraham1902
    @royabraham1902 Před 2 lety +2

    കഥാനാർക്കു വലിയ വിവരമില്ല. ഒരു ചിരിമാത്രം. നേരം പോക്കിന് സാമിനാരിയിൽ പോയതാണ്. ഞാൻ ഒരു കാതോലിക്കാനാണ്.

  • @bijutimoty8274
    @bijutimoty8274 Před 3 lety +2

    👍🙏

  • @tgbabu3167
    @tgbabu3167 Před 3 lety +33

    Anil Kodithottam ഉം Abdul Nassar ഉം തമ്മിലുള്ള സംവാദം മുഴുവനും കേട്ട ആളാണ് ഞാൻ. അതിൽ യേശുവും ഈസയും ഒന്നല്ല എന്ന് അടിമുടി വിരോധിച്ച ആളാണ് അനിൽ കൊടിത്തോട്ടം. ഈ അച്ചൻ കണ്ട വീഡിയോ വേറെ ആയിരിക്കും. പാവം പാവം അച്ചൻ!
    വചനം ജഡമെടുത്ത ആളുകളുടെ പേര് വെളിപ്പെടുത്തിയ അച്ചന്റെ ബൈബിൾ knowledge ഒന്നാം ക്‌ളാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ഉള്ള അറിവുപോലും ഇല്ലല്ലോ. കഷ്ടം എന്നല്ലാതെ എന്തു പറയണം. ദൈവം പ്രിയ അച്ചന് ബുദ്ധി നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @Jasmine-wy3hc
      @Jasmine-wy3hc Před 3 lety

      അച്ഛന്റെ വീഡിയോ യിൽ യേശുവും ഈസയും ഒന്നാണെന്നു പറയുന്നില്ലല്ലോ. അത് തെളിയിക്കേണ്ട ബാധ്യത, കാത്തോലിക്കർക്ക് ഇല്ല എന്നേ പറയുന്നുള്ളു. ഈ പാസ്റ്റർ, പറയുന്ന രീതിയിൽ ഇവരുടെ കൂട്ടത്തിൽ ഉള്ള ആയിരം സഭകളിൽ, ഇദ്ദേഹത്തിന്റെ ഒരു ibt മാത്രം ശെരി, ബാക്കി ഒക്കെ തെറ്റ്

    • @damianantony5305
      @damianantony5305 Před 3 lety

      പാസ്റ്ററെ താങ്കൾക്ക് ആണ് പുച്ഛഭാവം

  • @achankunj549
    @achankunj549 Před 3 lety +2

    👍👍

  • @davidjoseph8387
    @davidjoseph8387 Před 3 lety +3

    മുട്ടത്തോട് എന്ന പ്രയോഗം നിരന്തരം കത്തോലിക്കരിൽനിന്ന് വരുന്നു.
    അവർക്കതിൽ നിർബന്ധമുള്ളതുപോലെ .

  • @roguequeen933
    @roguequeen933 Před 3 lety +14

    ഇങ്ങനെ യേശുവിന്റെ പ്രബോധനങ്ങൾ തെറ്റായി പഠിപ്പിക്കുന്നവരെ അച്ഛാ എന്ന് വിളിക്കേണ്ട കാര്യമില്ല. അതൊരു പവിത്ര നാമമാണ്.
    അതിന് യോഗ്യതയുള്ള വരെ മാത്രമേ വിളിക്കാവൂ.

    • @bino874
      @bino874 Před 3 lety

      Please watch my new video in my channel... you don't need to call me father...

  • @kgvarghese919
    @kgvarghese919 Před 3 lety +3

    I love you pastor

  • @samkuttyjohn4378
    @samkuttyjohn4378 Před 3 lety +1

    Good Pastor Please pray for Father

    • @bino874
      @bino874 Před 3 lety

      Please watch my new video in my channel

    • @bino874
      @bino874 Před 3 lety

      czcams.com/video/siandktNcuA/video.html

  • @minisunny3844
    @minisunny3844 Před 3 lety +1

    Amen

  • @jollylukose8367
    @jollylukose8367 Před 3 lety +14

    കത്തോലിക്കരുടെ എല്ലാ പ്രാർത്ഥനകളും മറിയത്തോടാണ്. മറിയ മദ്ധൃസ്ഥ, പിന്നെ 12 ശിഷൃരും മദ്ധൃസ്ഥരാണ് . പിന്നെ കത്തോലിക്കർ വിശുദ്ധരാക്കിയ എല്ലാവരും മദ്ധൃസ്ഥരാണ് . ഇവർക്ക് രണ്ട് സമയത്ത് മതി യേശുവിനെ.ഒന്ന് ദുഃഖവെള്ളിയാഴ്ച, രണ്ട് ക്രിസ്തുമസ്... ഇവർക്ക് ദൈവത്തെക്കാൾ വലുത് മറിയയാണ്.ദൈവമാണ് മറിയയെ തിരഞ്ഞെടുത്തത്.അല്ലാതെ മറിയയല്ല ദൈവത്തെ തിരഞ്ഞെടുത്തത്.. ബുദ്ധി യുളളവർ ഇതിൽ നിന്ന് മനസ്സിലാക്കട്ടെ ആരെയാണ് ആരാധിക്കേണ്ടതെന്നും, ആരോടാണ് പ്രാർത്ഥിക്കേണ്ടതെന്നും... ബൈബിൾ പറയുന്നു യേശു മാത്രം ഏക മദ്ധ്യസ്ഥനെന്ന്.. പക്ഷേ ഇവർക്ക് കോടിക്കണക്കിന് മദ്ധൃസ്ഥരുണ്ട്.

    • @bino874
      @bino874 Před 3 lety

      czcams.com/video/siandktNcuA/video.html ..

    • @jencyrachelissac576
      @jencyrachelissac576 Před 3 lety

      Sathyam

    • @spvpv4332
      @spvpv4332 Před 3 lety +2

      @@bino874 ഒരു വീഡിയോ തന്നെ കണ്ടിട്ട് ചിരിച്ച് ചിരിച്ച് ശ്വാസം മുട്ടി അപ്പോ ഇതാ അടുത്ത വിഡിയോ ഹഹഹ

    • @soumyasunny4225
      @soumyasunny4225 Před 3 lety

      @@spvpv4332 😄😂😂

  • @anosegnanadasan6371
    @anosegnanadasan6371 Před 3 lety +3

    സത്യം പറയുന്ന ആരെയും പലരും ഇഷ്ടപ്പെടാറില്ല പാതിരി

  • @gloriakoder2988
    @gloriakoder2988 Před 3 lety +11

    ജീവന്റെ വചനം ഗ്രെഹിക്കാൻ അവര്ക് കഴിയില്ല പാസ്റ്ററെ.. നമുക്ക് പ്രാര്തിക്കം അവർക്കുവേണ്ടി....

    • @bino874
      @bino874 Před 3 lety

      Makkalku janmam nalkan appanu kazhivilla ennu manasilakkiya makante prarthana....

  • @abrahambabybaby1518
    @abrahambabybaby1518 Před 2 lety +5

    ഞാൻ പെന്തക്കോസല്ല. അച്ചന്റെ വിവരക്കേട് വറ്റുള്ളവരെ അറിയിക്കണ്ട . വയ്യാത്ത പട്ടി കൈയ്യാലെ കേറരുത്

  • @johnycheruvathurlazar6946

    Pr, I am a brethren believer but I am also carefully praying & supporting especially prajapathy,manipanthal,Muslim samvadham,swrgakaminiganam etc

  • @sheeladevassy8307
    @sheeladevassy8307 Před 2 lety

    Paster your ansewris upto the point and biblical I Love the pasters debates it is really wonderful

  • @helenbabu8948
    @helenbabu8948 Před rokem

    May god bless you .good teaching

  • @theviewpoint6619
    @theviewpoint6619 Před 3 lety +2

    Good

  • @MukeshKumar-gj1rs
    @MukeshKumar-gj1rs Před 3 lety +1

    Super video.....

  • @leelamadhavan3616
    @leelamadhavan3616 Před 3 lety +14

    ഡിബേറ്റിനോട് അച്ഛന് എന്താ ഇത്ര വിരോധം ഓ ആരെകിലും ഡിബേറ്റ് കണ്ട് കത്തോലിക്കാ വിട്ടു പോയാലോ എന്നാ പേടി ഉള്ളത് കൊണ്ട പാവം അച്ഛൻ. അനിൽ സാർ അച്ഛന് വചനം പഠിക്കാൻ സാറിന്റെ അടുത്ത് വരാൻ പറയൂ... അച്ചോ അച്ഛന്റെ കാര്യം കഷ്ടം തന്നെ കർത്താവായ യേശുവിനെ സ്വീകരിച്ചു മാനസാന്തരം വരട്ടെ ഞങ്ങൾ പ്രാര്തിക്കം

    • @bino874
      @bino874 Před 3 lety

      Jude. Verse 10 , 16, and2 Peter 2. 18. Vyarthamaya vakdoranikale eshtapedunilla... Athanu debate vendatgathu. Ningalodu debate cheythittu venda catholics Nu viswasathil jeevikkan. Ningalku debate venam. Ennalalle Ningalude pravarthikale nyayeekarikjan pattoooo

    • @sureshcr5603
      @sureshcr5603 Před 3 lety

      @@bino874 mandatheragal pineyum vilembuvano

    • @bino874
      @bino874 Před 3 lety

      Debate should be with minimum standard people. Please watch my new video in my channel

    • @spvpv4332
      @spvpv4332 Před 3 lety

      @@bino874 വലിയ സ്റ്റാൻഡേടുള്ള ആളാണ് ഈ വിവരക്കേട് Social മീഡിയയിൽ ഇട്ടിരിക്കുന്നെ. Super

  • @sunnymmolath3652
    @sunnymmolath3652 Před 3 lety +1

    praise the Lord past

  • @user-rn2et5hg9s
    @user-rn2et5hg9s Před 3 lety +2

    മറിയത്തിന് യേശുവല്ലാതെ വേറെ മക്കൾ ജനിച്ചിട്ടില്ല എന്ന് പുതിയനിയമം വായീച്ചാൽ മനസ്സിലാകും . മാർക്കോസ് 15 ( 40 ). പല പോസിറ്റീവായ കാര്യങ്ങളും കത്തോലിക്കർ ചെയ്യുന്നുണ്ടെങ്കിലും , ബൈബിൾ വിഞ്ജാനം വളരെ കുറവായിരുന്നു . കത്തോലിക്കർ ബൈബിൾ പഠിച്ചുതുടങ്ങിയതിനു പെന്തക്കോസ്ത് സഭകൾക്കു നന്ദിപറയണം . കാരണം കത്തോലിക്കർ പെന്തക്കോസ്ത് സഭകളിലേക്കു ചേക്കേറി തുടങ്ങിയതോടുകൂടിയാണ് കത്തോലിക്കാസഭയിലെ അച്ഛന്മാർ ഇടവക ജനത്തിന് ബൈബിൾ പഠിക്കാൻ പ്രോത്സാഹനം നൽകി തുടങ്ങിയത് . സെമിനാരിയിൽ 12 വർഷത്തോളം ഫിലോസഫിയും , തിയോളജിയും , ഇന്ത്യൻ ഫിലോസഫിയും ഒക്കെ പഠിപ്പിക്കുന്നുണ്ടായിരുന്നു . എന്നാൽ വചനം പഠിപ്പിക്കൽ വളരെ കുറവായിരുന്നു , ബൈബിളിൽ അച്ചന്മാർക്കു പരിഞ്ജാനം കുറവായിരുന്നു . അതിനു പെന്തക്കോസ്തക്കാർ കാരണമായിട്ടുണ്ട് . അതിനുപകരം കുറെയധികം ഊട്ടു തിരുന്നാളുകളും നൊവേനകളും , പെരുന്നാളുകളും , വെടിക്കെട്ടുമായി മുന്നോട്ടു പോകുകയായിരിന്നു . അതിഭൗതീകത കത്തോലിക്കാ സഭയുടെ മുഖമുദ്രയാണ് . അതിനിടയിലാണ് കൊറോണ പോലെയുള്ള മഹാമാരികൾ ദൈവംഇറക്കുന്നത് . റോബിൻ അച്ചന്മാരും , ഫ്രാങ്കോ ബിഷപ്പമാരും , കോട്ടൂരാന്മാരും പെരുകിവരുന്നതുകൊണ്ടാണ് ദൈവം ഇങ്ങനെയുള്ള ഇടിത്തീകൾ വീഴ്ത്തുന്നത് . പല ആത്മീയ നേതൃത്വങ്ങളും , ഭൗതീകനേതൃത്വങ്ങളും സോളമന്റെ നിലവാരത്തിലാണ് , കൂടാതെ ചിലർക്കെങ്കിലും സോദോംകാരുടെ പരിപാടിയുമുണ്ട് . ഇസ്ലാം ആരാധിക്കുന്ന ദൈവം യഹോവയെന്ന ദൈവമാണെന്ന് കത്തോലിക്കർ വിശ്വാസിക്കുന്നുണ്ടെങ്കിൽ അത് പരമ അബദ്ധമാണ് . വലിയ വില കൊടുക്കേണ്ടി വരും , ലൗ ജിഹാദ് എന്ന ട്രാപ്പിലാണ് കത്തോലിക്കാ സഭ .ഈ കാര്യത്തിൽ പാസ്റ്റർ അനിൽ പഠിപ്പിക്കുന്നതാണ് സത്യം ! എന്റെ പ്രവാചകനെ തൊട്ടു പോകരുത് ! വളരെ ശരിയാണ് . എന്നാൽ കുറേ പ്രവാചകൻമാർ നഗ്നരാണ് !

  • @johnrozario2700
    @johnrozario2700 Před 3 lety

    No one ever seen blessed mother it is the ability of the artisr

  • @lifehacker61
    @lifehacker61 Před 3 lety +5

    ഈ അച്ചന്റെ കുഞ്ഞടുകളുടെ കാര്യം കഷ്ടം

  • @ammimisammu1937
    @ammimisammu1937 Před 3 lety +3

    പാസ്റ്ററുടെ മറുപടി അപാര അറിവാണ് ഞാൻ ശിൽപം ചെയ്യുന്നയാളാണ്.... പാസ്റ്ററെ..... ഇവർ ആരും.... ബൈബിൾ പഠിച്ചിട്ടില്ല...... ചിരിച്ചു മരിക്കും

  • @marymicheal8208
    @marymicheal8208 Před 2 lety +1

    🙏

  • @josephgeorge5339
    @josephgeorge5339 Před 3 lety +1

    In both the cases, Aravindhksha Menon and Mario Joseph speak about how they came to believe in Jesus. Catholic Church has not officially accepted their views. Individuals can express and share their views and experiences.

  • @paulosenadar3329
    @paulosenadar3329 Před 3 lety +2

    😆😅😅🤣🤣🤩🤩

  • @Hydroponics_Kerala
    @Hydroponics_Kerala Před 3 lety +3

    Thaangal vimarshanam parayumbol aa vimarshikkunna video link koodey tharuu......Kaanunnavarkkum oru bodhamundallo...avarum chinthikkattey....

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 Před 3 lety +16

    കഷ്ടം അച്ചോ വളരെ വിഷമം തോന്നി സത്യം തിരച്ചറിഞ്ഞ് പെൻതകോസ്ത്ത് തത്വം ത്തിൽ ഇനിയെങ്കിലും ജീവിക്കൂ

    • @sojanjoseph9699
      @sojanjoseph9699 Před 3 lety

      Ok people like you can afford these types revilers

    • @bino874
      @bino874 Před 3 lety

      Please watch my new video in my channel

    • @bino874
      @bino874 Před 3 lety

      czcams.com/video/siandktNcuA/video.html ..

  • @jojokallada653
    @jojokallada653 Před 3 lety +2

    The truth

  • @abrahamcheriyanblogs2398
    @abrahamcheriyanblogs2398 Před 3 lety +2

    Yes

  • @christycaroll
    @christycaroll Před 3 lety +1

    💞💞

  • @jamesvarughese8093
    @jamesvarughese8093 Před 3 lety

    Very tooth. Really very good effort from Rev Pr Anil Kodithottam.

    • @bino874
      @bino874 Před 3 lety

      czcams.com/video/siandktNcuA/video.html

  • @shajipc7177
    @shajipc7177 Před 3 lety +1

    Super

  • @anithajose33
    @anithajose33 Před 3 lety +1

    If there are accusations against catholic Church it is because it is a huge community,from the limited numbers it is very difficult tolerate many pastors

  • @cristos5678
    @cristos5678 Před 3 lety +1

    John 1:1
    In the beginning was the Word, and the Word was with God, and the Word was God.
    John 1:14
    And the Word was made flesh, and dwelt among us, (and we beheld his glory, the glory as of the only begotten of the Father,) full of grace and truth.
    My doubt is: do Catholic Church consider those Thomas chetan and others as God?
    Because St John, the Apostle says "the Word was God" and "the Word was made flesh and dwelt among us"
    If so, do you all follow polytheism?

  • @roypdaniel1
    @roypdaniel1 Před 3 lety +11

    കത്തോലിക്ക വിശ്വാസികൾ Acts 17 അദ്ധ്യായം വായിച്ചിട്ട് അച്ഛൻ പറഞ്ഞ കാര്യം ഒന്നൂടെ കേട്ട് നോക്കീൻ.

  • @jacobni2179
    @jacobni2179 Před rokem

    May God bless you Pastor Anil Kodithottam🙏🙏

  • @johnsonvarghese338
    @johnsonvarghese338 Před 3 lety +4

    God bless you Pastor 🙏

    • @seek695
      @seek695 Před 3 lety

      for what ,coofusing and cofounding the people,giving his own verssion of bible

  • @sanish151
    @sanish151 Před 3 lety

    it is fare that we Christians are fighting in the social media

  • @shibumathew129
    @shibumathew129 Před 2 lety

    May God lead you

  • @sanish151
    @sanish151 Před 3 lety

    dear brother , please tell about the personal experience of you, so that in may give spiritual encouragement others. what you are telling is already answered by the church again repeating same about idol worship and intercession of Mother mary, nothing else there to speek

  • @bino874
    @bino874 Před 3 lety +4

    Vachanam jeevikkunnavare anu enikishtam...parayunnavarekkal...rather ulloooo...

  • @anosegnanadasan6371
    @anosegnanadasan6371 Před 3 lety +2

    ഈ പാതിരി ഏതു സെമിനാരിയിലാ പഠിച്ചത്

  • @pushpyk.v1019
    @pushpyk.v1019 Před 2 lety +1

    Somebody who doesn't know the truth, they will reply in that style only.

  • @leonadaniel7398
    @leonadaniel7398 Před 3 lety +3

    Pastor Anil Kumar Ayyappan, Pastor Shemeer Kollam, Pastor Anil Kodiththottam, Pastor Anish Kavalam എന്നിവരെ ഞങ്ങളാണ് യഥാർത്ഥത്തിൽ ക്രിസ്ത്യാനികള്‍, നിങ്ങൾക്ക് ക്രിസ്തീയ പാരമ്പര്യം അറിയില്ല, ഇന്നലെ വന്നവർ എന്നൊക്കെ പറഞ്ഞ്‌ തെറി വിളിക്കുന്ന ക്രിസ്ത്യാനികളുടെ copyright അവകാശപ്പെടുന്ന എല്ലാ 2000 വർഷം പാരമ്പര്യം പറയുന്ന കത്തോലിക്കരും അറിയാൻ :-
    ദൈവത്തിനു കണ്ണില്‍ മൂന്നു കൂട്ടരെ ഈ ലോകത്തില്‍ ഉള്ളൂ:-
    1) യഹൂദന്മാർ.
    2) രക്ഷിക്കപ്പെട്ടവർ. ( സ്വബോധത്തോടെ-ശിശുസ്നാനമല്ല- യേശുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിച്ച് ഏറ്റുപറഞ്ഞ് സ്നാനമേറ്റ് അപ്പോസ്തോലന്മാരും കർത്താവായ യേശു ക്രിസ്തുവും പഠിപ്പിച്ചതുപോലെ ജീവിക്കുന്നവർ )
    3) ജാതികൾ.
    ( സ്നാനമേറ്റ് രക്ഷിക്കപ്പെടാത്ത എല്ലാ സഭാ ക്രിസ്ത്യാനികൾ -catholics, orthodox, jacobite etc etc- ഹിന്ദു, മുസ്ലിം, ബുദ്ധർ അങ്ങനെ ലോകത്തുള്ള എല്ലാ മാനവ ജാതിയും ഇതിൽ പെടും.
    അതായത് രക്ഷിക്കപ്പെടാത്ത ക്രൈസ്തവനും അക്റൈസ്തവനും ദൈവത്തിനു മുൻപിൽ തുല്യരാണന്നർത്ഥം......!

    • @bino874
      @bino874 Před 3 lety

      czcams.com/video/siandktNcuA/video.html

  • @johnpj6858
    @johnpj6858 Před 3 lety +2

    Thank you pastor. That was something to laugh for. Will pray the priest will understand the truth someday.

    • @bino874
      @bino874 Před 3 lety

      Please watch my new video in my channel

    • @bino874
      @bino874 Před 3 lety

      czcams.com/video/siandktNcuA/video.html ..

  • @prsabuktaci1645
    @prsabuktaci1645 Před 3 lety +2

    രക്ഷിക്കപ്പെടാത്ത, ബാപ്റ്റിസം എല്കാത്ത, ഒരു ചുമച്ചൻ എങ്ങനെ സ്പിരിറ്റ്ൽ ആകുന്നതു.

  • @marystaford1872
    @marystaford1872 Před 2 lety

    Could you please talk to brother Sajit

  • @bino874
    @bino874 Před 3 lety +3

    What I told was understood by the Catholics. I know you wont understand . It's ok.

    • @elizabethvarghesemathew3795
      @elizabethvarghesemathew3795 Před 3 lety +1

      Athe Athe pottan pottanu vazhikattunnu

    • @user-ot3gx7bh6z
      @user-ot3gx7bh6z Před 3 lety +1

      ഞാൻ താങ്കൾക്കെതിരെ ഇട്ട എല്ലാ കമന്റുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്.
      താങ്കൾ ഇനിയെങ്കിലും ഈ വിധം തരംതാഴ്ന്ന ഉദ്യമങ്ങളിൽ നിന്ന് പിന്മാറുക. അല്ലെങ്കിൽ താങ്കളുടെ സ്വസമൂഹത്തിൽ നിന്നുതന്നെ താങ്കൾക്ക് എതിർപ്പ് ഉണ്ടാകും. അത് താങ്കൾ ഇനിയെങ്കിലും തിരിച്ചറിയേണ്ടതാണ്.
      ഒരു കത്തോലിക്കാ പുരോഹിതൻ എന്ന പദവിയുടെ മാന്യത പുലർത്തി മുൻപോട്ടു പോകാൻ ശ്രമിക്കുക.

  • @georgek.joseph9016
    @georgek.joseph9016 Před 3 lety

    Praise the Lord...
    Our Lord Jesus is Living, Love and Truth, so he will show up to those who call him from faith, belief, prudence etc...Why don't you enquire with clear heart to find out the truth and convince out of proof approved officially by scientists, doctors from delivers and non-believers community....same is the case of Apparrissions and Holy Eucharist...

  • @georgemannooritty98
    @georgemannooritty98 Před 3 lety +3

    Big Salute pastor

    • @bino874
      @bino874 Před 3 lety

      czcams.com/video/siandktNcuA/video.html....

  • @santhoshjoseph4529
    @santhoshjoseph4529 Před 3 lety +4

    ബൈബിൾ പറയുന്നതെന്താണെന്നും അറിയില്ല മറ്റൊരാൾ പറയുന്നതെന്താണെന്ന് കേൾക്കാനും തയ്യാറല്ല കഷ്ടം
    ഇത്ര വിവരം ഇല്ലാത്തവരാണോ കത്തോലിക്കാ അച്ചൻമാർ?

    • @bino874
      @bino874 Před 3 lety

      Watch my new video in my own channel

    • @bino874
      @bino874 Před 3 lety

      czcams.com/video/siandktNcuA/video.html

  • @shajit1249
    @shajit1249 Před 3 lety +3

    👍🏻 God bless you pastor

  • @augustinekj9765
    @augustinekj9765 Před 3 lety +4

    Anil pastor✋👍👍

  • @jojijoseph2072
    @jojijoseph2072 Před 3 lety +2

    great brother your teaching.

    • @bino874
      @bino874 Před 3 lety

      Please watch my new video in my own channel

  • @broPrincemartin
    @broPrincemartin Před 5 dny

    ഞാൻ ഒരു കത്തോലിക്കനാണ്. But ഞാൻ ആത്മീയമായി വളർന്നത് പെന്തകോസ്ത് പാസ്റ്റർമാരിൽ നിന്നാണ്. അനിൽ കൊടിത്തോട്ടം, സെബാസ്റ്റൻ പുന്നക്കൽ ഫിലിപ്പ്, MA.വർഗീസ്സ്, Joby halwin , John Anisike, Ubert Angel , TB JOUSHA, Jousha Salman

  • @omanarajan163
    @omanarajan163 Před 3 lety +2

    Elizabeth Parisudathmavil parayunu Karthavintay mathav, Sthreekalil anugrahikapetavel Luke:42, 43.
    Yesuvintey Amma John2:2, 3. 19:25
    Acts1:14 E vakyangalonnum ningal vaiichitilay. Doothan Krupalebhichavaley nink Vandanum ennu paranju. Ennitum Penthicosekar enthinanu V. Mathaviney Kuttamparakayum abhamanikukayum chaiunnad avarilulla sathanya sakthiyane. Kuttamparayunnad sathantey jolyanu. Job chapter:1, 2 , Zechariah 3:1. Inuu manushynil sathan kuduthal praverthichukond parasparam kuttam parayunnathallathey Daiva vachanum aarum manasilakunnilla. Ithukond Daiva vachanum dushikapedukayanu mediayiluday. Yadartha Sabha Daivasabhayanennu manasilaki pravarthikuvin.

  • @myinnermanjesus1714
    @myinnermanjesus1714 Před 3 lety +3

    വചന൦ എന്താണ് എന്നറിയാത്തതിന്റെ കുഴപ്പമാണ്..
    വചന൦ എന്നത് ദൈവദേഹമാണ്..
    ദൈവദേഹമാണോ തടത്തിൽ etc.. എന്നാണോ ഇയാൾ പറയുന്നേ..😳😳😳😋😆😆😆

  • @gamerjj777
    @gamerjj777 Před 3 lety

    Church fathers didnt know any venerating icons before 4th century