സുരേഷ് ഗോപിയുടെ അമേസി!'ഗം' | Suresh Gopi | Thrissur | Gum 12 March 2024
Vložit
- čas přidán 11. 03. 2024
- സുരേഷ് ഗോപിയുടെ അമേസി!'ഗം' | Suresh Gopi | Thrissur | Gum 12 March 2024
#gum #sureshgopi #bjp #thrissur #loksabhaelection #loksabhaelection2024 #nisanthmavilaveettil #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
അമേസിങ് അണ്ണൻ copy right നു കേസ് കൊടുക്കൂട്ടോ 🤣🤣🤣🤣🤣
😂😂😂
😂😂ഇജ്ജാതി
എന്റെ പൊന്നോ... ഈ episode കലക്കി
ഗം നെ രാജീവ് മൊയ്ലാളി മിക്കവാറും ചവിട്ടി പുറത്താക്കും😅
It don't work like Media One
It dont work like janam nd marundan
😅
😂😂😂
@@mcprasanth76it will work like GODI media 🤣🤣🤣
രാഷ്ട്രീയത്തിൽ ഇറ ങ്ങിയതോടുകൂടി സത്യത്തിൽ ഇയാള് ഒരു കോമാളിയായി.
Sathyam👌🏻
Correct
സത്യം.... 😡😡..
അമേസിങ് റിയലി അമേസിങ് 😆😆😆😆😜
റിയലി അമേഴ്സിങ്
SG യെ സപ്പോർട്ട് ചെയ്തു ഞാൻ പണ്ട് ഒരു കമന്റ് ഇട്ടിരുന്നു. കുട്ടിക്കാലം മുതൽ പുള്ളിയെ കണ്ടു വളർന്ന ഒരു വ്യക്തി ആണ് ഞാൻ. പണ്ട് പെരുമ്പാവൂർ സർ ന്റെ വീട്ടിൽ വന്നിരിക്കുന്ന സ്നേഹ നിധിയായ ഒരു uncle ആയിരുന്നു ഞങ്ങൾക്ക് SG❤️.
പക്ഷേ ഇപ്പോൾ എന്താണ് പുള്ളി കാണിക്കുന്നത് എന്നു മനസ്സിലാകുന്നില്ല. Character മാറിപ്പോയി. വിഷമം ഉണ്ട് കണ്ടിട്ട്. പാർട്ടിയിലെ അന്ധരെ കണ്ടിട്ട് കോമരം തുള്ളുന്ന കോമാളി വേഷം പോലെ തോന്നുന്നു. ആരുടെയോ ബലത്തിൽ അഹങ്കരിക്കുന്നത് പോലെ.
Correct
Tru
കാശ് മോളിൽ നിന്നു വരുന്നുണ്ട്, അത്രതന്നെ
Dance kalikkunne mosham ano?
He likes to dance
മോങ്ങി മകളുടെ കല്യാണത്തിനുവന്നതിൻ്റെ നെഗിളിപ്പാണ്
ഇയാളൊക്കെ തോറ്റിട്ടും ഇത്ര ദാർഷ്ട്യം... ജയിച്ചാൽ ന്റമ്മോ 🤭🤭
Oo ambra enn parayendi varum ellavarkum jayichal karanam namma prajakal alle 🤣
പ്രജകളെ 😂
ജയിപ്പിച്ചുവിട്ടവര് കൊറേ ഉണ്ടാക്കിയല്ലോ നിയൊക്കെ വർഗീയതയുടെ അങ്ങേയറ്റംമാണ്.
Jeyipichu viduna vanagal entha cheythe
വർഗീയത കൊണ്ടാണ് പാലിയൂർ 0പള്ളിയും അർത്തുങ്കൽ പള്ളിയും പുത്തൻപള്ളിയും തിരിച്ചു പിടിക്കാൻ പറഞ്ഞത്... അതു പറഞ്ഞത് സങ്കികളും അല്ല.... അല്ലയോ മിത്രമേ??@@ratheeshmohan1020
ഇപ്പൊ കൊണ്ടുപോയ നടത്തിച്ചു കൊണ്ടുപോകാം 😁
Correct
😂😂
😂😂😂
@@Htsmkssidhdsghdjfjfjrjddmndnd. Iyaale perinte koode aa chinnam idalle. Hindusin maanakkedaa. Chaanakathinte photo vekk
😂😂😂😂😂😂😂😂😂❤
കല്യാണത്തിന് മുമ്പ് dance ഉം മുക്ക് പണ്ടവും..! . കല്യാണം കഴിഞ്ഞാല് ശരിക്കുള്ള സ്വര്ണ്ണമാല തരാമെന്ന് തട്ടാന് ഭാസ്കരന്...!
ഹെൻ്റമ്മോ ഇജ്ജാതി കോമഡി 😂❤
മണിമുറ്റത്താവണി പന്തൽ ... അമേസിങ് ....റിയലി അമേസിങ് .. 😂😂😂
Sura🗣
🤣🤣🤣🤣🤣🤣🤣🤣
എന്റെ പൊന്നു bro, You are really അമേസീ 🤣🤣
മോരും മുതിരയും പോലെ...
"ചെമ്പും" ചേമ്പും പോലെ...
അഭിനയവും ജീവിതവും പോലെ...
താളവും ആട്ടവും തമ്മിൽ പുലബന്ധം പോലുമില്ല!!
25 വോട്ട് കൊണ്ട് അമേസിങ് വിജയം ഉറപ്പിച്ച സുരേഷേട്ടൻ ...🎉🎉🎉🎉
ഇതെന്താണ് വാണമോ😂
😂😂😂😂😂😂😂❤🎉
Karanjo😂
Thoottu
@@SLOHUSഎന്നിട്ട് 😂
ഇയ്യാൾ വന്ന് വന്ന് മന്ദബുദ്ധി ആയി മാറിയോ 🤣🤣
💃ഗം 💃is Really amazing👍💯
ദേ ഗം ഏട്ടാ, ഇങ്ങനെയാണേൽ ഞാൻ തിരുവനന്തപുരത്തേക്ക് പോകും.
ഗോപിയിലെ കോമേഡിയനെ കണ്ടെത്താൻ മലയാള സിനിമക്ക് പറ്റാതെ പോയി..
ഒന്ന് ഒന്നര അമേസി..ആയിപ്പോയി bro.
പത്തനംതിട്ടയിലും ഇതു പോലെ ഒരു അമേസി ഉണ്ടായിരുന്നു...😂😂😂
😂
🤣🤣🤣🤣🤣🤣🤣
ശരിക്ക് ഇതിയാന് വട്ടായി. ഈ പുള്ളി ജയിച്ചാൽ തൃശ്ശൂരുകാരുടെ ഗതി കണ്ടറിയണം.ജയിക്കുന്നതിനു മുൻപ് തന്നെ പേടിപ്പീരു തുടങ്ങി.
Alla eppo nalla gathi anallo😂
@@funwithcomputer5279 ഇപ്പോൾ entha കുഴപ്പം
അഹങ്കാരം
Ingeru jayichal ennokke parayalle.. iyal jayikanamenkil iyal mathram malsarikanam election nu
@@Todd_Bohelyഒറപ്പിക്കാവോ 😂😂😂
നല്ല മനുഷ്യനാ😅😅😅 ഇപ്പോ എന്തോ ഇങ്ങനെ ആയാ
😂
ഉണ്ട 😂
നിൻറെ ഉണ്ടയാണ്
റിയലി... അമേഴ്സി....😂😂😂😂
"ഗം" റിയലി അമേസിംഗ് !!
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ 😂
😂😂😂
😂😂😂😂😂🤣🤣🤣🤣
ആനന്ദ നടനം ആടിനാൻ അണ്ണൻ ആനന്ദ നടനം ആടിനാൻ...
മുക്കുപണ്ടം ഗോപി തൽക്കാലം തൃശ്ശൂരിൽ 10 സെൻ്റ് ഭൂമി വാങ്ങി കരച്ചിലടക്കട്ടെ😂 Amazing turned into അമ്മച്ചീ....
പൊളി മച്ചാ
എന്തരോ എന്തോ...😂 അമേഴ്സി
ഈ മരപ്പൊട്ടന് റിയലി മാനസികം ഉണ്ടോ ? 😂😂😂😂
ഇയാൾക്ക് പ്രാന്ത് ആയോ
ബിജെപിക്ക് കിട്ടുന്ന സ്ഥാനാർഥികൾ എല്ലാം അര വട്ടന്മാരാണെല്ലോ എന്റെ അയ്യപ്പാ 😂😂😂
Supar
നിങ്ങളുടെ കമൻറ് വായിച്ചിട്ട് ഒരുപാട് ചിരിച്ചു
❤❤❤❤❤❤100❤❤❤❤❤❤100❤❤❤❤❤
🤣🤣🤣🤣🤣🤣🤣🤣🤣🤣
സുരേഷ്ഗോപിക്ക് എന്തുപറ്റി വട്ടായിയെന്നാണ് തോന്നുന്നു 😂😂
4:11😂😂 ഇങ്ങേരു എന്താ ball എറിയുന്നോ 😂😂
ഊക്കിയ എല്ലാ അവന്മാരെയും തിരിച്ച് 3ജിച്ചു വിട്ടിട്ടുണ്ട് സുരേഷേട്ടന്😂❤
തോറ്റു തോറ്റു വട്ടായിപ്പോയ ഒരു മനുഷ്യന്റെ അവസ്ഥ ആണ് ഈ കാണുന്നത്, ഈ ഇലക്ഷൻ കൂടി കഴിയുമ്പോൾ ഗോപി അണ്ണനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യും കുടുംബം അല്ലെങ്കിൽ പുള്ളി അക്രമാസക്തൻ ആവും 😢😢. പാവം മര്യാതയ്ക്ക് സിനിമ ഒക്കെ ചെയ്തു ജീവിച്ച ഒരു മനുഷ്യന്റെ അവസ്ഥ 😭
നിങ്ങൾ Dr... ആണോ? അതോ സ്വയം ഈ അവസ്ഥയിൽ കൂടി വന്നതുകൊണ്ടാണോ വട്ടാണെന്ന് പറഞ്ഞത് ...... comment എല്ലാവർക്കും ചെയ്യാം...... മര്യാദയ്ക്ക് ചെയ്താൽ അത് മാന്യത .....
Sathyamanuu paranjathu. Oru manushyante avastha allle .
തൃശൂർ എടുത്ത് എടുത്ത് ഇങ്ങേർക്കു വട്ടായോ. ഇനി ഇലക്ഷൻ കഴിയുന്നത് വരെ എന്തെല്ലാം കാണണം ഗുരുവായു ർ അപ്പ 😅😅😅.
@@rekhaat831ചേച്ചിക്ക് എന്തെ കുരു പൊട്ടിപ്പോയെ? 😂😂
@@mzegroup2075 ഒരു കുരുവും പൊട്ടിയില്ല... ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത നല്ലൊരു മനുഷ്യൻ...... Dance കളിച്ചതിനെ ഭ്രാന്താക്കി, ചെമ്പ് ഗോപിവാക്കി..... പള്ളിയിൽ ചെമ്പ് കൊടുക്കാൻ മാത്രം ഗതികെട്ടവനല്ല സുരേഷ്സർ എന്ന് എല്ലാവർക്കും അറിയാം..... പിന്നെ, comment ൽ hospital admit ആക്കണം, violent ആവും... എതൊക്കെയാ പറയുന്നത്...... Comment എല്ലാർകും ചെയ്യ്യാം ...... സത്യാവസ്ഥ മനസ്സിലാക്കി മാന്യമായി ചെയ്താൽ അത് മാന്യത.... അനിയൻ്റെ സംശയം മാറി കാണുമല്ലോ..
ചേട്ടൻ തോൽക്കും അത് ഏറെക്കുറെ ഉറപ്പായി ഇനി അത് എത്ര വോട്ടിനു ആണെന്ന് മാത്രെ അറിയേണ്ടതുള്ളു.
എത്ര വോട്ടിനു 😂
കോമാളി എംപി ആയാൽ പ്ലേറ്റും കൊട്ടി നടക്കും
ചങ്ങായി നല്ല ഫിറ്റാണെന്ന് തോനുന്നു🤭🤣sp അഥവാ സ്വയം പൊന്തി🤣🤣🤣🤣കോമാളി 😜
അമേസീന്ന് പറഞ്ഞാ അമേസീ....
റിയലി അമേസീ...
ഇങ്ങേര് full ഫിറ്റ് ആണ്...
രാജാവും പ്രജകളും
Egere epol full comedy aanlo 😂😂
തനി കോമാളി എന്ന് തോന്നിയവർ
V
V
ഗോപിയേട്ടൻ പോയ് പോയ് ഒരു.... എഴുന്നള്ളിപ്പ് കൊമ്പൻ ആയി....😂😂😂😂😂😂😂😂😂😂😂😂
Entamo vayya
🤣🤣🤣🤣🤣🤣🤣🤣🤣
Lets start....
സുര ജീവിതം സുഖ ജീവിതം 😂
😹😹💯💯
തിരുവനന്തപുരത്തെ മുയലാളിയെ കൂടി കാണിക്ക് അണ്ണ .നമ്മളൊന്നും അങ്ങേരെ കണ്ടിട്ടേയില്ല 😂അതാ
ചിരിക്കാൻ വയ്യാ ഗം 🤣🤣🤣😂
ഇതാണ് ഞങ്ങൾ പറഞ്ഞ നടൻ😂
Ethanu jnaga baranja jnaden
🤣🤣🤣🤣🤣
Asianet il irunnu ingene okke cheyyaamo?
ഈ ഡാൻസ് ഒന്നും ജയിക്കാൻ പറ്റില്ല ഗോപി
എനിക് 27 വയസ്സായി....ഇന്ന് വരെ ഞാൻ വോട്ട് ചെയ്തിട്ടില്ല.....😎😎😎😎😎
തൃശൂർ ഞാൻ തരില്ല, എന്റെ വോട്ട് മുരളിദരൻ സാറിന്
*ഒരു മനുഷ്യൻ ലോക തോൽവി ആയി മാറിയതിന്റെ ഏറ്റവും വലിയ എക്സാമ്പിൾ കോവി*
Realy amazing ❤❤
College election candidates have better standards…..
മാടമ്പിളിയിലെ മനോരോഗി ഗംഗ അല്ല. അത് നഗുലൻ ആണെന്നു 2024 വരെ കാത്തിരിക്കേണ്ടി വന്നു 😂😂
Asianet news aake ulla nalla paripadi❤❤
Kitti kqinj vannavar undo
❤
ചെമ്പു ഗോപിക്കു വട്ടായോ??? 😄😄😄😄
ᴍᴀᴍᴍᴇᴅ ᴩᴀᴅɪᴋᴀʟ
🐒
Chembu gopi ningade aaarraa
pottan gopi
@@sidhartht-hy8ib. Vannallo visha jandu. Eee vedio muzhuvan kaanoo chaanakame
@@user-dl1wx2ie8j
🧡🧡🧡
നല്ലോര് മനുഷ്യൻ ആയിരുന്നു..😢😢😢
വട്ടായിപോയി 😁
😂😂😂🤣🤣🤣
ഒരു മനുഷ്യന് ഇത്രേ തരം താണ അവസ്ഥ 🤦🏻♂️🤔🤦🏻♂️🤦🏻♂️
Amezing is new caller tune. This should be national caller tune actually.
ഒരു step ഇടട്ടെടാ 🌹റാ 😂😂😂
Thrissur amazing 😢😢😢
പുള്ളിക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം.സിനിമ തന്നെയാണ് ഇദ്ദേഹത്തിന് പറ്റിയത്.
പത്തുരൂപ സഹായം ചെയ്തിട്ട് നൂറുരൂപയുടെ നോട്ടീസ് അടിക്കുന്ന coper star അമേഴ്സി 😂
Pullikk Vattayo😂
20 minute ആക്കാമായിരുന്നു😂😂😂
എലെക്ഷന് മുന്പ് ഇങ്ങേര് ഭ്രാന്ത് പിടിച്ചു ചാവാതിരുന്നാല് കൊള്ളാം.
കൊന്നു നിലവിളിച്ചു 😂
Gopianachiyude kuthu 😂😂😂😂😂
ijjathi editing.. ijjathi troll😂😂😂 chirich chirich oru vazhiyayi😂😂😂
വല്ലാതെ കളിപ്പിക്കണ്ട പത വന്ന് ചാകും 😂
🤣🤣🤣🤣🤣🤣
Is it north India????????
Amazing എന്നല്ലേ പുള്ളി പറയുന്നത്.. 🙄🙄🙄
റീലി അമേസിങ് 😅😅😅
കോവി അണ്ണന് എന്ത് പറ്റി... വട്ടായോ 😂😂എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു... തോൽവി ഉറപ്പിച്ചു ന്ന് തോന്നുന്നു 😂😂😂
🤣😂🤣
👍👍👍👍
Ippam entha ayi
😂😂
😍😍😍
Ithavana THRISSUR Suresh Gopi jayikkum ❤❤❤❤❤❤❤
അമേ..സിങ് 😂😂😂😂
There is no use for voting Congress as current MP never done anything for the constituency whereas SG even after losing the election done more than any parliament member can do. The ground reality is favorable to BJP as Hindu-Christian voters are voting for SG this time 💯💯💯
ചുരണ്ടി നോക്കിയാൽ തനി നിറം കാണാം😉
Really അമേസിങ് 😅😅
Thrissur angu Eduthille...... Aarkenkilum enthenkilum parayanundo....🎉🎉
പോക്സോ കേസ് പ്രതി ആയ സിന്ധു സൂര്യകുമാറിന്റെ പോക്സോ കേസ് വെച്ച് ഒരു 'ഗം' ചെയ്യാമോ...?
Ethayii eppoll❤❤❤
Trissure annan ingu eduthu
This one is really good 😂
Suresh Gopi ❤
😂😂😂😂😂😂😂
@@libinlal4463Suresh Ettan the Best ❤❤❤❤😊
@@sreejitg77chuneshan the best from the bottom😂😂😂
@@priyas51bottom okke kanditundo 😂 njan atharakaran alla 😅
@@sreejitg77. Beef kazhikkoolann. Parachil. Chulivil kazhikkal. Nonayan kopi. Ayalkk selut venam polum😂😂😂. Ayaale moodum thaangi nadanno. Chaanakathinte😂😂
3സ്ഥാനം urp
Content ക്ഷാമം 😃😃😃😃
MDMA ഉണ്ടോ എന്ന് ചെറിയ ഡബട്ട്
ഇത് അതിലും കൂടിയ ഇനമാ 😂😂
സ്വന്തം അണികളുടെ മുമ്പിൽ കോമാളി ആകാൻ ഇങ്ങേരെ കഴിഞ്ഞേ ഉള്ളു 😁😁😁😁
Ippolo
Jai suresh gopi
അമേസിങ് അല്ല, അൽഷിമെയ്സ്...
😄😄😄
കാണണം ഇലക്ഷന് ശേഷം
സുരേഷ്ഗോപി നല്ലൊരു മനുഷ്യനാണ് 🥰🥰🥰🥰
Oru vilayuddayirunnu athu poyi kitti😂
Amazing 😂😂