അവൾ നിലവിളിച്ചു😱ഞാൻ വാളുവച്ചു🤮
Vložit
- čas přidán 3. 03. 2024
- Want to send me some goodies? Here’s my address ;)
➤ Karthik Surya Productions
TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
Pin:695588.
➤ Follow me on social media
* / karthiksury. .
* / passionuntold
* / karthiksury. .
* karthiksuryavlogs@gmail.com
➤ Editing:
* / nithinomer
* / dopjoby
➤ My Tags
#karthiksurya #dare2dream
പാവം ഗംഗ,, കുട്ടികാലത്ത് അവൾ നേരിട്ട പ്രശ്നങ്ങൾ ഇപ്പോഴും അവളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്നു,, medical help എടുക്കണം ഗംഗ,, അത് മോശമായി വിചാരിക്കേണ്ട കാര്യമില്ല,, നിങ്ങൾ friends അതിന് മുൻകൈ എടുക്കണം.
ഒരു ദുഷ്ടനായ അച്ഛൻ കഥാപാത്രം കാരണം ആ പാവങ്ങൾ എന്തൊക്കെ അനുഭവിച്ചു ☹️
Endhuva sambhavam?
Nth patti?
@@dweepilachunni_999 അവരുടെ അച്ഛൻ മദ്യപിച്ചു എന്നും ഗംഗയെയും sister നെയും അമ്മയെയും ഉപദ്രെവിക്കുകയും,, കൊല്ലാൻ ശ്രെമിക്കുകയും ചെയ്യുമായിരുന്നു,, നമ്മൾക്ക് ഒക്കെ ഊഹികാവുന്നതിന്റെ അപ്പുറം ദ്രോഹം അയാൾ അവരോട് ചെയ്തു.. മരണഭയത്തിൽ ആണ് അവർ ഓരോ ദിവസവും കഴിഞ്ഞത് എന്ന് അവർ അവരുടെ പല vlog കളിലും പറഞ്ഞിട്ടുണ്ട്.. അത് ഇപ്പോഴും ഗംഗ ക്ക് trauma ആയിട്ട് നില്കുന്നുണ്ട്. Light off ചെയ്യാൻ പറ്റില്ല
@@BlueeeDude അവരുടെ vlog കളിൽ ഒക്കെ പറഞ്ഞിട്ടുണ്ട്.. പണ്ട് അനുഭവിച്ച ദുരിതങ്ങൾ
@@chinchugopal1658 ooh
Silverneer ❌ Souvenir ✅
വെള്ളമടിച്ച് പൂസായി വാള് വെച്ചു എന്നു കേട്ടിട്ടുണ്ട് പക്ഷേ നിലവിളി കേട്ട് വാള് വെച്ചു എന്ന് കേള്‍ക്കുന്നത് ആദ്യം 🤣😂🤣🤪
Manikandan my brother.. Super👍🏼👍🏼👍🏼
Broo
I felt so concerned about Ganga❤..she is very much affected by her past…But she is strong 👍🏻U all are good team .Happy to watch ur friendship😍
What's wrong with her past bruh?
Ayyo what happened? 😮😮
@@Eternatus-uf4zsachan kallukudich ivare upadravikum
@@Eternatus-uf4zs calling it ‘wrong’ might be inappropriate. This might be due to any previous trauma incident she might have faced in her past. There are many women around us who suffer from these kinds of things which cause them trauma and they have to live with consequences of the trauma their whole life. I hope Ganga gets all the power to fight these things and I wish more men know of these things better that some of their actions will cause lifelong sufferings for women.
Past ill endha indaye nu paranjat poda naari 😢
Karthik bro.. vlogs oke ipo superb avunund munbathe kaalum.. i know u r wrking hard for it.. good job bro❤️ solo ayit pokunathoke nalla vibe und.. Go ahead bro.. We r waiting✌🏻🔥🔥🔥😍
Love from Trivandrum❤️
നമ്മുടെ Karthi നെ പേടിപ്പിച്ചു വാള് വെപ്പിച്ചു പാവം Ganga 😄😄🥰🥰🥰
ഇരുട്ട്. ആ. കുട്ടിക്ക്. പേടിയാ. അതിന്റെ. ബാല്യ കാലം. അതായിപ്പോയി. പാവം.
Ganga chechi strongest girl alle🔥
Ithepole group trips venam iniyum😌
എല്ലാരും കൂടി ഉള്ള vlog നന്നായിട്ടുണ്ട് ഇഷ്ടം ആയി 😍
Nalla trip aayirunnu enjoyed it 😍💓💓💓
Loving your videos..Your effort nowadays to take these shorts is awesome🥰💌💌
Sabu chettan and sasi dubai combination super
Next week eniku ielts exam anu.padikunnathinte idayil vannu kanunna video anu.chirichu chirichu mind reset ayapoleyanu ningalde intro kandappo
Karthiyude podcast il iruttum nizhalum pedikkulla kaaranam paavam Ganga vyakthamaayi paranjittundallo...marannupoyo Karhik
❤️❤️❤️❤️❤️waiting ayirunnu 🔥🔥
Innu achane pld vech kndu. Samsarichu, valare sandosham❤
Love you Karthik Surya ❤❤❤❤😊
അടിപൊളി ആയി മോൻ ഇൻജോയ് ചെയ്‌തു good മോനെ കാർത്തിക് ❤
Karthik bro, bro solo aayitt foreign countries travel cheyyanam.
Manikandan chettane🔥🔥❤
Second um naan thanne uff😮😮
Alappuzha Aravukad ambalathil ulsavam thudanguva varuvoooo march 16 ahnenn thonnunn thudangunnee varuvo
കിടിലൻ വ്ലോഗ് ❤❤❤ superb ❤ പൊളിച്ചു വേറെ ലെവൽ 👍
Miss to Dubai Karthik bro ❤❤❤
Karthik bro sasiyem kootti oru trip veendum pokamo 😌
Dubail ninn nalla theen kitumo karthik bro?
Karthik bro
60 something shots in this vlog so existing 🎉🎉🎉🎉
And bro tommarow is my cs exam ennit egalde vlog kanana ente oru kazhape aloykane...
CS Exaaaam team 🔥🔥
😅😅 kure ചിരിച്ചു.. വാള് വെച്ച കഥയൊക്കെ കേട്ടിട്ട് 😂😂
Solo aayrunu adipoli. Ithvare kanda videosl ninu something different. Mandir visit enjoy cheyunathum excitement oke sherikm feel cheyunundayi.
Hi broooo..... big fan ane ❤❤❤❤
Reading habitinte karym parnjath sheriyanu... Enkm feel cheythitund
Bro eniyum koree trip venam
കാർത്തിക അണ്ണാ നിങ്ങളുടെ ഡ്രൈവർ ബ്രോ ഒരു നല്ല മനുഷ്യൻ ആണെന്ന് തോനുന്നു 👥
Bag ethara kg indayrin bro?
Karthik bro pattuvanel futureill brode team full ayit oru trip po
Editors sandeep Narayan kutty
Ellareum ayit
After house warming fund okke set ayit
Jst think abt it
NYC arikum✨🌚
16:35 പറഞ്ഞത് ശരിയാണ് കാർത്തി. മൊബൈൽ ഫോൺ നമ്മുടെ വായനാശീലത്തെ slow down ആക്കി. Build-up ചെയ്തെടുക്കണം. 😊
Ok ammavante wife eeh
ഒരു ഐഡിയയും ഇല്ലാത്ത ഒരു നാട്ടിലേക്ക് ബ്രോ solo trip അടിച്ചാൽ പൊളിയായിരിക്കും പുതിയ ആളുകളെ meet ചെയ്യാം ഫൺ ആയിരിക്കും ✨✨✨✨r👌🔥🔥🔥
Egghead arc latest chaptersine patti ramd vaakk samsaarikkamo Karthik chetta
Ganga is going through PTSD. She definitely needs counseling ! Paavam kochu!❤ Karthik's videos oru rekshayum illa.. bore adipikyaande kandirikyaam
Friendsne entha vlogill konduvarathe
Avarum koodi indel vlog colour aavum😍🤩
Bro ningalkku ithokke yengane sadhikkunnuu no tied ...nattil pokan airportil pokunne nnu parayumbozhe njn okke evidunnu full day onnu urangitte pokuu ..pne nattil yethiyalumm annum kidannu urangum full dayy😮😮
Ini ithupolethe trip vennam❤
1:11 paavam athin pandathe tromayan podcastil paranjitnd🥹😶
Entha pandu indaye
What trauma?
aa podcastinta link idooo
@@mathewthomas8389 അവരുടെ അച്ഛൻ മദ്യപിച്ചു എന്നും ഗംഗയെയും sister നെയും അമ്മയെയും ഉപദ്രെവിക്കുകയും,, കൊല്ലാൻ ശ്രെമിക്കുകയും ചെയ്യുമായിരുന്നു,, നമ്മൾക്ക് ഒക്കെ ഊഹികാവുന്നതിന്റെ അപ്പുറം ദ്രോഹം അയാൾ അവരോട് ചെയ്തു.. മരണഭയത്തിൽ ആണ് അവർ ഓരോ ദിവസവും കഴിഞ്ഞത് എന്ന് അവർ അവരുടെ പല vlog കളിലും പറഞ്ഞിട്ടുണ്ട്.. അത് ഇപ്പോഴും ഗംഗ ക്ക് trauma ആയിട്ട് നില്കുന്നുണ്ട്. Light off ചെയ്യാൻ പറ്റില്ല
@@chinchugopal1658 oo scn😬
Love from dhanuvachapuram❤️
വെള്ളമടിച്ചു വാള് വെച്ച് എന്ന് കേട്ടിട്ടുണ്ട് പക്ഷെ നിലവിളി കേട്ടിട്ട് വാള് വെച്ച് എന്ന് കേൾക്കുന്നത് ആദ്യമായിട്ടാണ് 🤣🤭😂
Full teame oru jungle safary trip plane cheyy
ഞാനാണ് ഇന്നത്തെ വീഡിയോയ്ക്ക് ഫസ്റ്റ് ലൈക്ക് ചേട്ടാ ഒരു ഹായ് തരാമോ പ്ലീസ്😔😔😔🥰🥰
Japanilott oru solo po...!!!!
Waiting 4 next trip vedio
Karthik bro ഇന്ന് ലുലു മാളിൽ വെച്ച കണ്ടിരുന്നു 🙂❤️🩹
Karthik bro i also started to read the do epic shit book thnk u for the motivation and i am reading the online book ❤
Ore all India trip poyi vaa.... Venegil njanum varaam.. 🤪😜😂
Hei chetta. Daily commentor ahm. Chettond samsrikkamuboo oruuu❤ feel. Love you so much❤. Dare to dream❤😊
Karthik chetto eninyum travel vlog venam but sasi neyum koode kondu poko ath oru vibe ann😅😂
Qatar airport alla ith Abu Dhabi airport aahn...
Gangs Karthik nte nizhal knd pedich nilavilich... Ath kett pedich Karthik shardichu... Ahh pedich karanja gangs Karthik nte back thadavii... Chirich chirich pandaaram adagiii😅😅😅
Abudhabi airport alle Edak Qatar AirPort annu parajooo
Abudhabi airport kaanympol vallatha oru feeling aanu 2022il monem kondu husbandnte aduthekk poya ormakal 🥰🥰
Ganga ......pavam kunjava ano😅
Waiting ayirunnu
Bro edk solo pokonam appol puthiye puthiye karyangal padikanum anubhavikan nammk patumalo.... ❤ All the best Bro... 🥰
1:04 ganga pandu podcast ill vannapol paranjittund ee peadiye patti. Child hood trauma
souvenir സുവനീർ ആണ് 👍 14:59
ഒരൊറ്റ തള്ളാണ്
idak solo trip ponnam.nice aavum
ഞാൻ കാരണo ഒരു ആൺ ചർദ്ദിച്ചു 😂😂😂😂
0:01 റോഡ്
3:07 footpath
3:08 ലിഫ്റ്റ് ഔട്ട് സൈഡ്
3:09 ലിഫ്റ്റ് inside
3:12 വീണ്ടും ലിഫ്റ്റ് outside
3:14 റൂമിലേക്ക് പോവുമ്പോൾ അവിടെ outside ക്യാമറ വെച്ചു നിങ്ങളെ സമ്മതിക്കണം ക്യാമറ ഓരോ ആംഗിളിൽ വെച്ചു എടുക്കുന്നതിനു 👍🏻
Unboxing ennanu chettan.....😊
solo leveling 🔥
Nilaviliyum Valuvakkalum thammil enthelim bendamundo broo😅😅😅😂😂
സത്യത്തിൽ കാർത്തി മോൻ ആ കുട്ടികളോട് ഉള്ള സേന്ഹം കണ്ടപ്പോൾ എനിക്ക് സന്തോക്ഷവും സങ്കടവും ഒക്കെ വന്നു ഇത്ര മനുഷ്യത്വം ഉള്ള കുട്ടികളും ഉണ്ടല്ലോ
😃
🤣🤣🤣
😅
Go to Japan next!
Dubai ലേക്ക് എത്തിയതിന് ശേഷം കാർത്തിക്കിൻ്റെ vlog ന് പണ്ടത്തെ ഒരു vibe വന്നു❤👌❤️🔥
One piece collection full video vennam ..✅
Trip adipoli
Ithi Qater aalaa Abudhabi airport ahnn broo
Nami saaaaaaan❤❤🤣🤣🤣
Hai sooryaEnte mon cinemayil അഭിനയിക്കാൻ bayankara agrahamanu mone athinu enthengilum oru vazhi undo mone❤
Anna poli🔥
ആദ്യം തന്നെ good morning പറയും എന്നു അറിയാവുന്നതുകൊണ്ട് വീഡിയോ രാവിലെ കാണുന്ന ഞാൻ 😝🤌🏻
13:26 chettante real name suresh babu ennayirunnoo..🤓
Nice vlog after a long time
can you please go to thailand please please please🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Adipoli trip
Next trip Japan lekk solo🥹❤️
Bro eath book aaan vaayikkunnath
Sanam chechi evide
Yoo Bro Adipwoli Vlogs
Nice friendship ❤ all the best 🙏 amazing 😊
with benefits ?
😂😂@@maharajamac
BROI JUST ENJOY 2 DIRHAM FOOD LAUNCH , ITS VERY GOOD AND HELPFUL
കാർത്തിക് മോനേ food control ചെയ്യണം തടി കൂട്ടരുത് ആരോഗ്യം ശ്രദ്ധിക്കണം
Bro puthya veetil oru reading corner and bookshelf indaak❤
13:13 മിനിറ്റ് തൊട്ടു ശ്രെദ്ധിച്ചോ ആരേലും 🤤.ബ്രോ ഇടക്ക് അബുദാബി എയർപോർട്ടിനു പകരം ഖത്തർ എയർപോർട്ട് എന്നാണ് പറഞ്ഞത് ആദ്യം കണ്ടെത്തിയത് ഞാൻ ആണ് ഗയ്‌സ് 😂
Ninak 🎁 ഗിഫ്റ്റ് ഉണ്ട് അടുത്തുള്ള എയർപോർട്ടിൽ പോയി collect ചെയ്യുക😅😅😂😂😂
Alone best trip 🎉njn ottaik Manali poyi vanathe ullu 🎉🎉
Sasi annan ayitt ulla vlog poli ann chettoi
As sujith bro said "you shuld visit japan"
Burj khalifa ile light show kandondirunnappol brook chirikkana kanakkanj chiriche yohohohohooo enn😄
Super വീഡിയോ അടി പൊളി❤❤❤
SSLC okke engana ond guys
Oru hi tharumo