Surprise Gone Wrong 🤦🏻💔 | Zaigham’s 5th Birthday Celebration 🥳 Suhana | Basheer Bashi | Mashura

Sdílet
Vložit
  • čas přidán 13. 07. 2022

Komentáře • 996

  • @semeeraanees2809
    @semeeraanees2809 Před 2 lety +126

    നിയൊക്കെ ഇത്രയും കിടന്നു പറയാൻ അവൻ കുഞ്ഞല്ലേ അതൊന്നും മനസിലാവാനുള്ള age ആയില്ലന്ന് പോലും മറന്നു പ്രെസംഗിക്കുന്ന നീ ഒരു വാപ്പ ആണോ

  • @anonymous-xb3eo
    @anonymous-xb3eo Před 2 lety +161

    Don't compare your child with others athupole avare kaliyakaruthu..munpu etho oru video vil makale thadichi ennu villikunna kettu..angane onnum cheyaruthu..afterall ningade kuttikal aanu..paranjunne ullu..

  • @fmadhavikutti
    @fmadhavikutti Před 2 lety +189

    സുഹാനയുടെ വാപ്പയുടെ സ്ഥാനം റഫീഖ്‌ ഇക്ക 👍👍

  • @godisgreat9653
    @godisgreat9653 Před 2 lety +213

    ബഷീറിന് കുട്ടിയോടുള്ള സംസാരം തനി local ആയിപോയി
    ഇവന്റെ എന്ത് കണ്ടിട്ടാണ് mashoora ഇഷ്ടപെട്ടത് തൊലി വെളുപ്പ് കണ്ടിട്ടോ
    അതോ അവന്റെ character 🤔🤔🤔

  • @keerthims9614
    @keerthims9614 Před 2 lety +57

    കുഞ്ഞല്ലേ ഇതിനെയൊക്കെ ഇത്ര സീരിയസ് ആകാൻ.. അതിനു പേടിയായോണ്ടാണ് ഇഷ്ടല്ലന്ന് പറഞ്ഞത്

  • @ayubkhankhan9525
    @ayubkhankhan9525 Před 2 lety +38

    Mashu nte kunjum bhaaviyil ithupole kaanikkm. Bashi, Mashu nu vaangiya 13 Pro yude oramsham aayillallo ithinu

  • @tonpaduva2217
    @tonpaduva2217 Před 2 lety +191

    സൈക്കിൾ വേണ്ട bike മതി നു പറഞ്ഞതിന് അവനെ മറ്റേ കുട്ടിയുമായി കംപൈർ ചെയ്‌തു വേദനിപ്പിക്കേണ്ടായിരുന്നു... മകന്റെ മനസ് അറിയണം... അതെങ്ങനെ അപ്പൻ ഫുൾ ടൈം രണ്ടാനമ്മ ടെ പുറകെ അല്ലേ... ഈ കൊച്ചിനെ ചെറുതിലെ ഒന്ന് എടുത്തു പോലും കണ്ടട്ടില്ല... സുഹാന ആണ് ഫുൾ ടൈം എടുത്തോണ്ട് നടക്കുന്നെ ചെറുതിലെ പുറത്തു പോകുമ്പോ... ഞാൻ കണ്ടിട്ടുണ്ട്...അതേ ടാഡാ കുറെ കഷ്ടപെടുന്നുണ്ട് 2 ഭാര്യ മാരെ മേക്കാൻ 😜...

    • @anjanasarath9197
      @anjanasarath9197 Před 2 lety +14

      അതൊക്കെ അവരുടെ ഇഷ്ട്ടം അല്ലെ... കുട്ടികളുടെ എല്ലാ ഇഷ്ടത്തിനും ഒന്നിച്ചു നിക്കൊന്നും venda അവരും ചെറുപ്പത്തിലേ കഷ്ടം പാde okke അറിയണം... ഇത്രേം valiya കുട്ടിയെ എടുത്തു നടക്കണോ.. നടക്കേണ്ട പ്രായം ആയില്ലേ... രണ്ട് മക്കൾക്കും നല്ലരു അച്ഛൻ തന്നെ ആണ് ബഷീർ പലവീഡിയോ ഇലും അത് മനസിലാക്കാം... ഇഷ്ട്ടത്തിനുള്ള ഡ്രെസ്, ഭക്ഷണം, ടോയ്‌സ്, യാത്ര okke നോക്കി തന്നെ ചെയ്യുന്നേ

    • @sandramartin4927
      @sandramartin4927 Před 2 lety +2

      @@anjanasarath9197 💯

    • @gory6548
      @gory6548 Před 2 lety +5

      Enthuvadei cycle oke oodikkan padichal alle pedi maarullu valuthakumpol vandiyole oodikanel e prayathile cycle balance oke venam 🙄 Avante pedi maatan aanu avar ingane oke cheyunnath 🙂

    • @tonpaduva2217
      @tonpaduva2217 Před 2 lety

      ഈ കൊച്ചിന് 1 വയസ് തികയും മുന്നേ വേറൊരു പെണ്ണിനെ പ്രേമിച്ചു കുട്ടിക്ക് 1 വയസൊ മറ്റോ ആയപ്പോ വേറൊരു പെണ്ണിന്റെ മണവാളൻ ആയ ഊള യെ സപ്പോർട്ട് ചെയ്യുന്നവർ സ്വന്തം ലൈഫിൽ ഈ അനുഭവം വരുമ്പോ കുറെ gift കിട്ടിയാൽ അതു വച്ചു അഡ്ജസ്റ്റ് ചെയ്യുമോ... നല്ല ലോജിക്... പാവം കുട്ടികൾ... അവർ വളർന്നു വരുമ്പോ അവരുടെ വായിൽ നിന്നും തന്നെ അറിയാം അവരുടെ സങ്കടം... അതാ മൂത്ത കുട്ടി ടെ ഫേസ് il എപ്പോഴും ഉണ്ട്

  • @samuelalex8304
    @samuelalex8304 Před 2 lety +93

    Kuttikalude interests ariyaathe gift koduthondalle engane pattiye.... Spend some quality time with kids ... Mashura mathram sredhikkathe

  • @rithusajith3510
    @rithusajith3510 Před 2 lety +199

    Zaiguu 😍😍😍 അവൻ എന്ത് ക്യൂട്ട് ആയിട്ടാ സൈക്കിൾ അവനിഷ്ടായില്ല പറഞ്ഞത്😍കുഞ്ഞുമനസ്സിൽ കള്ളം ഇല്ല ... 😍😍... Happy birthday zaigu

  • @luckylass209
    @luckylass209 Před 2 lety +116

    സൈക്കിൾ ഓടിച്ചു പഠിച്ചു കഴിയുമ്പോ അവനു അത് വളരെ ഇഷ്ടായിക്കൊള്ളും ❤️🎊🎉

  • @ayubkhankhan9525
    @ayubkhankhan9525 Před 2 lety +43

    Avanu cycle pedi aanannu njangalk ariyaam.ennittum vaapa aaya ningalk ariyille kashttam

  • @chikkuronusvlogs6256
    @chikkuronusvlogs6256 Před 2 lety +182

    അവൻ ചെറിയ മക്കളല്ലേ ബഷി ഇപ്പോഴത്തെ മക്കൾ അങ്ങനെയാ കാരണം ഇപ്പൊ മക്കളെ അങ്ങനെയല്ലേ നോക്കുന്നത് അവര് പറയുന്നതിന്നു മുമ്പ് തന്നെ അവർക്കുള്ളത് നമ്മൾ വാങ്ങി കൊടുക്കുന്നു അവർ കഷ്ടപ്പാട് അറിയുന്നില്ല അതുകൊണ്ടാണ് പിന്നെ എത്ര പൈസ ഉണ്ടങ്കിലും പൈസ എങ്ങനെ ആണ് ഉണ്ടാക്കുന്നത് അതിന്റെ കഷ്ടപ്പാട് മക്കൾക്കു പറഞ്ഞു മനസിലാക്കി കൊടുക്കണം എന്നാൽ അതിന്റെ വില മക്കൾക്കു അറിയും ഞാൻ അങ്ങനെയാ മക്കളെ പറഞ്ഞു പഠിപ്പിക്കുന്നത്

    • @saranyaravi6822
      @saranyaravi6822 Před 2 lety +10

      വളരെ നല്ല ഒരു കാര്യം ആണ് നിങ്ങൾ പറഞ്ഞത്... കുട്ടികളെ കഷ്ടപാട് അറിഞ്ഞു തന്നെ വളർത്തണം...
      ഇപ്പോൾ എല്ലാം ആവിശ്യത്തിന് കൂടുതൽ കിട്ടുന്നത് കൊണ്ട് ആർക്കും അതിന്റെ വില മനസിലാകുന്നില്ല...

  • @Kavitha-135
    @Kavitha-135 Před 2 lety +144

    Pavam... Kunju makkal alle... Avar guest undenno vedio edukkunenno orkkilla. Innocent ayit paranju 🥰🥰... Zaigu nu cheriya fear und. Pediyulla karyam eshtam anenn arum parayillallo...😊. Pavam zaigu bday ayit karanjapo sangadam ayi. Zaigu vava cycle chavitty padich midukkan avum💕

  • @asfar7174
    @asfar7174 Před 2 lety +334

    ചോദിക്കാതെ cycle ൽ കേറാത്ത friend നെ clap ചെയ്ത് encourage ചെയ്ത സൗരേഷ് മോനാണ് ഇന്നത്തെ Hero 😍😍😍😍😍 zaigu മോന് പറ്റിയ friend.... Next birthday ക്ക് മുന്നേ അവനൊരു bike വാങ്ങി കൊടുക്കണം 😆😆😆😆
    റഫീകക്ക് എന്ത് ഇഷ്ടവാ zaigu മോനെ
    അജിത്താ miss in this vlog

  • @reshmarenjith5433
    @reshmarenjith5433 Před 2 lety +161

    പോട്ടെ കുഞ്ഞല്ലേ അവന്റെ നിഷ്കളങ്കത ആണ് കാണിച്ചത് love you vave 🥰🥰

  • @BRO-bq4re
    @BRO-bq4re Před 2 lety +28

    Mashoorakk zyguvine cheetha parannappol orupadu happy ayo endha chiri

  • @shahinariyaz1319
    @shahinariyaz1319 Před 2 lety +73

    റഫി ഇക്ക 🥳🥳✨️✨️നല്ല മനസിന്‌ ഉടമ ✌🏻

  • @naseeranaseera1492
    @naseeranaseera1492 Před 2 lety +81

    ബഷി അത് കാര്യക്കേണ്ട vava ചെറുതല്ല കേട്ടപ്പോൾ എനിക്കും സങ്കടായി ഞാനും വിചാരിച്ചു vava ഓടിവന്നു സയികിളിൽ കെട്ടിപ്പിടിക്കും എന്നൊക്കെ അത് പോട്ടെ vava ചെറുതല്ല... ഹാപ്പി bdey vava🎂🥰🥰🥰

  • @maples5616
    @maples5616 Před 2 lety +446

    Sourjesh is a Good boy...... A cute child and a good friend..... ❤️
    Happy birthday Zaigam....

    • @userxxx123
      @userxxx123 Před 2 lety +5

      @@user-ru8qx1cr2c zaigude athrem illa oru manners ind

  • @muhammedbasheer4336
    @muhammedbasheer4336 Před 2 lety +19

    സൗരേഷിന് ഇളയ കുട്ടി ഉള്ളത് കൊണ്ട് തന്നെ അവന് അതിന്റെ ഒരു പക്വത ഉണ്ട്, zaigu ചെറിയ കുട്ടി അല്ലെ കൂടാതെ വീട്ടിലുള്ള എല്ലാവരും അവനെ ഒരുപാട് കൊഞ്ചിക്കുന്നു, അതിന്റെ ബുദ്ധിമുട്ട് ആണവന്, baby വന്നാൽ അവനൊരു ഇക്കാക്ക ആവും,, മറിച് സുനുവിന് ആവശ്യത്തിൽ കൂടുതൽ പക്വത യുണ്ട്, എന്റെ ചെറിയമോൾക്ക് 6 അര വയസ്സായി, zaigoone പോലെ എല്ലാവരും വാവേ ന്നാണ് വിളിക്കുക, ഇപ്പോഴും ചെറിയകുട്ടിയെ പോലെയാണ്, അതെ സമയം എന്റെ വലിയ മോൾക്ക് ഇതേ പ്രായത്തിൽ നല്ല പക്വത ഉണ്ടായിരുന്നു,

  • @farishacs7744
    @farishacs7744 Před 2 lety +17

    എന്റെ വാപ്പ എനിക്ക് ഇത് വരെ gift ഒന്നും തന്നിട്ടില്ല... ഞാൻ gift ഒന്നും വാപ്പാടെ കയ്യിന്ന് expect ചെയ്തിട്ടുമില്ല.... അവസ്ഥ എനിക്ക് നന്നായി അറിയാവുന്നത് കൊണ്ട് ആവും... എന്റെ 10th birthday സമയത്തു വാപ്പ ഒരു cake കൊണ്ട് വന്നു... But വാപ്പാക്ക് അറിയില്ലായിരുന്നു എന്റെ birthday ആണ് ഇന്ന് എന്ന്... ഞാൻ കരുതി എന്റെ birthday അറിഞ്ഞു കൊണ്ട് എനിക്ക് surprise തന്നതാ എന്ന്... എന്റെ ഉമ്മ വന്നിട്ട് പറഞ്ഞു മോളെ വാപ്പ cake ആയിട്ട് വന്നിട്ടുണ്ടല്ലോ എന്ന്... ഞാൻ ഭയങ്കര happy ആയി... എന്നിട്ട് വാപ്പ പറഞ്ഞു എല്ലാവരും മുറിച് കഴിക്കാൻ... അപ്പോൾ ഉമ്മ പറഞ്ഞു മോളേടെ birthdayk കൊണ്ട് വന്നത് അല്ലെ എന്ന്... അന്നേരം ആണ് എന്റെ birthday ആണ് എന്ന് വാപ്പ അറിയണേ... വാപ്പ മുഖത്തു വന്ന ആ ഒരു സന്തോഷം എനിക്ക് ഇപ്പോഴും മറക്കാൻ കഴിയുനില്ല..10 വർഷം പുറകിൽ ഉള്ള കാര്യം ആണുട്ടോ പറയണേ.... എന്റെ മുഖത്തെ happy കണ്ട് ഒത്തിരി സന്തോഷിച്ചു എന്റെ വാപ്പ... അറിയാതെ കൊണ്ട് വന്നത് ആണെകിലും ഒരു 10 വയസ്സുകാരിക്ക് ഉണ്ടാക്കുന്ന happiness എന്താണ് എന്ന് എല്ലാവർക്കും മനസ്സിൽ ആക്കാം.... അറിയാതെ ആ cake കൊണ്ട് വന്നത് ആണെകിലും എന്റെ മുഖത്തെ സന്തോഷം കണ്ട് വാപ്പ ഒരുപാട് സന്തോഷിച്ചു... Basheekkaaa പറഞ്ഞപ്പോൾ പെട്ടന്ന് എന്റെ വാപ്പാടെ കാര്യം ഓർമ വന്നു... Zaigu ചെറുതല്ല.. വലുതാവുപ്പോൾ അവൻകു മനസ്സിൽ ആകും.... Anyway Happy birthday zaigu vave😘😘😘😘😘... എനിക്ക് ഒരുപാടു ഇഷ്ട്ടം ആണ് വാവനെ 🥰😍🥰

  • @hayaraajeeb5092
    @hayaraajeeb5092 Před 2 lety +169

    നിങ്ങളുടെ Surprise🤭സൈഗു എല്ലാവരെയും ചമ്മിപ്പിച്ചു.😁😁😂

  • @Justshanza
    @Justshanza Před 2 lety +47

    But zaigu 1st kandappol nalla excited aayirunnu aa shock…avan uddheshichad bike venam en aan…avan cherud alle avan paranjad aarum mansil edkanda ath vavayaan🥰

  • @greeshma464
    @greeshma464 Před 2 lety +18

    Aa kuttiyodu kondu poikko ennu parnjathu verutheyanenkilum athinte manassu vedanichu kanille.

  • @ameezcartoons
    @ameezcartoons Před 2 lety +53

    Zaigu Kunjalle avan arivillathe paranjatha ikka 😊avan janichapozhe ellam Kand valarnathalle avan Vila manasilakan Ulla prayavum aayitilla sonu itha pavam manage cheyan nallonam paad pedunu ☺ mashu Ithaya cycle ishtapetilan zaigu paranjathil pine Kanane illarnu 😄 Souresh is such a sweet kid 😍

  • @musthafamusthafa2922
    @musthafamusthafa2922 Před 2 lety +633

    ആഫിയത്തോടുകുടിയ ദീർഗായുസ് തരട്ടെ വാവക്ക് 🤲🏻

  • @ashnarafeeq4734
    @ashnarafeeq4734 Před 2 lety +23

    കുഞ്ഞുമനസ് അല്ലെ അവർക്ക് ഒന്നും അറിയാനുള്ള പ്രായം ആയിട്ടില്ല ente മക്കളും വാവന്റെ പ്രായം ആണ് അവർക്കും ഇതുപോലെ തന്നെ ഓരോ കാര്യം നമ്മൾ വേടിച്ചു കൊടുക്കുമ്പോഴും. അതിലും കഷ്ട്ടമാണ് വലിയ പോത്തോളം വളർന്ന മക്കൾ തിരിച്ചറിവിന്റെ ബുദ്ധി ഉണ്ടായിട്ടും adhonnum വകവെക്കാതെ മക്കൾ

  • @mithrshahakeem
    @mithrshahakeem Před 2 lety +210

    അയ്യോ പാവം ചെറിയ കുട്ടി അല്ലെ അവൻ കരഞ്ഞപ്പോൾ സങ്കടായി 🥰🥰🥰

  • @saranyaanoop925
    @saranyaanoop925 Před 2 lety +32

    Zaigu😘😘😘😘avan kunjalle avante manasil thonniyathu avan paranju . birthdayk mode il alle kutty friendinte munnil adichu pwolikan nikumbol frndinte munnil vachu avanu ariyilla frndinu cycle kodukum avan midukana angane compare cheytu parayunnat kunjinu vishamam akum . Kunjinu pedi kond parayunnathannu enik adyame thonni.Namuk labhikatha childhood ile agrahangal makkalk kodukuka athanu majority parentsintem agraham .

  • @priyaz8929
    @priyaz8929 Před 2 lety +20

    Ah kunjine aashipikandarunn kondupoykonn paranju.ah mon agrahichukanum.
    Happy bdy Zaigu Vave♥️

  • @Jilus
    @Jilus Před 2 lety +85

    ബഷീർ കുട്ടി വായിൽ cake vechukodukunu polum ella pavam mon

  • @Advocatesree..
    @Advocatesree.. Před 2 lety +16

    Basheekka alle kunjine padippikkanda avan kunjalle avante dada alle padippikkandathu.... Kaliakkalle pavam....

  • @arshaaron9751
    @arshaaron9751 Před 2 lety +26

    Lakshangal mudaki mashuraak bdy cbn kandirunnu, ennit monu bday ntha engane

    • @seemasayu1736
      @seemasayu1736 Před 2 lety

      കുത്തിത്തിരിപ്പ് വന്നല്ലോ 😏

  • @samseera191
    @samseera191 Před 2 lety +18

    Masha allah ♥️ happy birthday zaigutta🎉🎊🎂

  • @vimalajeby2126
    @vimalajeby2126 Před 2 lety +83

    Sonu is a very encouraging mother

  • @fathimashoukathali5418
    @fathimashoukathali5418 Před 2 lety +12

    Masha allah മോനു തീർഘായുസ്സും ആരോഗ്യവും allahu നൽകട്ടെ ആമീൻ 🤲🤲🤲

  • @youlove8085
    @youlove8085 Před 2 lety +10

    Masha Allah ❤️❤️ happy birthday zaiguuuu🥰😍😘🎉🎉

  • @abuayi6798
    @abuayi6798 Před 2 lety +18

    Happy birthday zaigam, mashaallah allah give you long life with lot of happiness 😍❣️

  • @remyasajeev2766
    @remyasajeev2766 Před 2 lety +263

    നിങ്ങള സന്തോഷം എന്നും ഇത് പോലെ ഉണ്ടാവണേന്ന് പ്രർത്ഥിക്കുന്നു. പരസ്പര സ്നേഹമുള്ള family

    • @sabithvlogbus2726
      @sabithvlogbus2726 Před 2 lety

      M

    • @nadznaz8758
      @nadznaz8758 Před 2 lety +9

      ഫുൾ അഭിനയം ആണെന്നുള്ള കമന്റ്‌ വന്നോ

    • @anuraj329
      @anuraj329 Před 2 lety +4

      Dear Bashee engane thonnanda karyam ella Karanam monu 5th years aayullu .monu chavittan arylla Ange vishamikkanda karyam ella

  • @janishajihad88
    @janishajihad88 Před 2 lety +40

    Happy birthday vave 🥳🥳
    എഫിയത്തോടുകൂടിയ ദീർഘായുസ്സ് പടച്ചവൻ നൽകട്ടെ🤲🤲

  • @linitreesathomas1235
    @linitreesathomas1235 Před 2 lety +8

    Happy birthday zaigu Vavachi🎂🎂🎂🥰😍

  • @krishnendhukichu4226
    @krishnendhukichu4226 Před 2 lety +8

    Belated happy birthday zaig❤️✨💋

  • @chinnujithin7535
    @chinnujithin7535 Před 2 lety +173

    Basheeka, njan parayunna kondu onnum thonnaruthu, yaniku personally feel chaythatha. Sonu yanthu paranjalum oru dashyavum, insultingum okka aanu

    • @anshadvlogs9804
      @anshadvlogs9804 Před 2 lety +16

      Sathiyam 💯💯

    • @rizamurshid7628
      @rizamurshid7628 Před 2 lety +17

      Athe enikum thonni😐

    • @malavikap2280
      @malavikap2280 Před 2 lety +33

      Sathyam. Ipo sonu nte aduth ulla behaviour kurach rude pole thonni. Mashu nte aduth undayrna sneham onude koodukayum cheythu. I also felt that personally. Njan comment cheyende ennu vijarichath aanu but i didn't felt like not saying it. Athukond paranju ennu ullu. Nannayi ath feel cheyunnund purathekk🤗

    • @shamnashyam9626
      @shamnashyam9626 Před 2 lety +11

      @@malavikap2280 yess 👌👌👌

  • @praseethap4812
    @praseethap4812 Před 2 lety +133

    കൊച്ചിന്റെ ഇഷ്ടത്തിന് ഗിഫ്റ്റ് വാങ്ങിരുന്നെങ്കിൽ ബെഷീർ ഇക്കയ്ക്ക് അവനെ കരയിപ്പിക്കേണ്ടി വരില്ലായിരുന്നു..🙂 എന്നിട്ട് അവൻ വലുതാകുമ്പോൾ വീഡിയോ കാണണം പോലും കഷ്ട്ടം..😏...Zaigu വലുതായി ഈ വീഡിയോ കണ്ടാൽ അവൻ ആദ്യം ചോദിക്കാൻ പോകുന്നത് dada എന്തിനാ എന്റെ ഇഷ്ടത്തിന് വാങ്ങി തരാഞ്ഞത് എന്നായിരിയ്ക്കും... ☺️പിന്നെ കഷ്ട്ടപ്പെട്ടു പണി എടുത്ത് Parents അവർക്ക് വാങ്ങി കൊടുക്കുന്നത് ഇത് പോലത്തെ ഇഷ്ട്ടപെടാത്ത ഗിഫ്റ്റ് ആയിരിക്കില്ല... അവർ എപ്പോഴും ആഗ്രഹിക്കുന്നതും ചോദിക്കുന്നതുമായ ഗിഫ്റ്റ് ആയിരിക്കും... ☺️☺️. SO ഒരിക്കലും കുഞ്ഞുങ്ങളെ താരതമ്യം ചെയ്യാതെ ഇരിക്കുക എന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു, അത് മനസ്സിൽ എന്നും ഒരു മുറിവായി കിടക്കും ☺️☺️

  • @nhworld9032
    @nhworld9032 Před 2 lety +14

    Zaigamintea bagathu thettilla avan eshtapedunna saadhanam kuduthaal avan happy aakum

  • @vismayavlogs2882
    @vismayavlogs2882 Před 2 lety +16

    Sarilla ikka avan kochalle ath vitt kala❤️. Happy Birthday zaigu❤️

  • @shahlashahla1745
    @shahlashahla1745 Před 2 lety +1

    It’s ok Basheer ka
    Avan k ad ishtapettu
    Ellaru adipoli
    Allah kaakatt ellavareyum
    Happy birthday Zaigham 🎂🎂🎊🎊🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @veenasadukkala2299
    @veenasadukkala2299 Před 2 lety +70

    സൈഗുന്റെ റിയാക്ഷൻ ഞാൻ മുൻപേ ഓർത്തു പോയി🥰🥰😘😘 അവൻ നേരത്തെ തന്നെ സൈക്കിൾ ചവിട്ടാറില്ല ഉന്തിക്കോണ്ടാ പോകുന്നേ😍 Happy Monuuuuu🎂🎂🎂🎂🎂🎂

  • @priyankavenugopal1159
    @priyankavenugopal1159 Před 2 lety +49

    Loved this vlog..happy to see whole family together and when it comes about celebration u all are another vibe.mashu looks like childish....god bless zaigam...god bless whole family...

  • @chithrashenoy2007
    @chithrashenoy2007 Před 2 lety +15

    Happy Birthday zaigu vava ❤️ God bless you ❤️

  • @aneesata3768
    @aneesata3768 Před 2 lety +37

    Don't feel bad bashikka. Paranju Avane kudi vishamippikkanda.i like his attitude. Avan ishtayilla. Avan open ayi paranju. Avante age UM Atre alle Ullu. Pnned Itu ishtallannu parayenenkl Ningl parayum. Ni enta Annu parayanje nnu. Ellardem avastha ithu tanne. I have a boy .jul 29 th nu avante birthday anu.4 years akum. ente monum cycle odikkilla. Itu pole tuzhayum. 2 cycle ind Avanu. Bt oru karyom Illa. avarde happiness anallo namde santhosham. I know your feelings. Bt he is namde chakkara Vava alle. Leave it. 😊😊😊

  • @raseenafaisal6347
    @raseenafaisal6347 Před 2 lety +9

    Happy birthday saigu vava... 😍😍😍💕💕💕

  • @haleema6006
    @haleema6006 Před 2 lety +14

    Happy Birthday Zaiguuu😍❤️

  • @aleesa2686
    @aleesa2686 Před 2 lety +11

    Sontham makkale thaaythi mattullavare makkale pukaythunnu

  • @lillyp9120
    @lillyp9120 Před 2 lety +2

    That was a nice message at the end. Happy birthday zaigu

  • @shamsi2135
    @shamsi2135 Před 2 lety +13

    Happy birthday basheeka poli ❤❤

  • @ryaanathulsasha7621
    @ryaanathulsasha7621 Před 2 lety +57

    Happy Birthday zaighu mone😘😍 Y'all are lucky to have basheer ikka❣ I can literally feel the true love affection and bond between all in the fam. may Allah bless you in abundance with lots of happiness health and wealth👼😊

  • @sheheedvm6101
    @sheheedvm6101 Před 2 lety +232

    ഒരായിരം ജന്മ്ദിനാശംസകൾ ♥️💙♥️♥️zaigu vaavaaaaaa

  • @basheermuneera9625
    @basheermuneera9625 Před 2 lety

    Aafiyathodu koodiya dheergayuss nalkattee🤲 Happy birthday zaigu babyy❤️

  • @shaky3615
    @shaky3615 Před 2 lety +38

    Belated happy birthday to you zaigu vava ❤️🥰May Allah bless you with lots of love and happiness

  • @shibinanizar7236
    @shibinanizar7236 Před 2 lety +43

    മോനു അള്ളാഹു ധീർഗായുസും അഭിയത്തും നൽകട്ടെ 🤲

  • @jyothicoorg5475
    @jyothicoorg5475 Před 2 lety +5

    Happy birthday zaigam God bless you 😍😍🥰

  • @sophiarobert5192
    @sophiarobert5192 Před 2 lety +2

    Happy Birthday dear Vaavakunjaa ❤️🎉🎉🎉God Bless U 🎊🎊Love u vaave ❤️❤️❤️😘😘😘😘😘😘

  • @junnsvlogs5172
    @junnsvlogs5172 Před 2 lety +25

    Happy Birthday day to you zaigu 🥰😘 my Allah bless youuuu🥳🥳

  • @adamebin6176
    @adamebin6176 Před 2 lety +15

    സായുരേഷ് ഒരു കൊച്ചു മിടുക്കൻ തന്നെ 😍😍🥰🥰🥰🥰🥰

  • @naseemamuhammed9534
    @naseemamuhammed9534 Před 2 lety +7

    Happy birthday Zaigu vaava 💖💖💖💖
    Allahu dheergaayus nalki anugrahikkatte
    Aameen 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jayeshks3396
    @jayeshks3396 Před 2 lety +6

    Saramilla beshi.vava kunjalle avanithonnum ariyanulla prayam ayillallo.vavayk orayiram jenmadhinasamsakal👍👍😍😍😍😍😍😍😍😍😍ellavareyum orupadu ezhttamanu video ellam kanarund❤️❤️ congratulations 😍😍👍👍👍👍❤️❤️❤️❤️❤️❤️ mashura

  • @safeeda-KT
    @safeeda-KT Před 2 lety +12

    Happy birthday zaigu love u muthe padachon arogyavum deergayussum nalgi anugrahikatte .
    Mashu I'm from Coorg . pregnant anenn kettappo othiri happy ayi stay safe and healthy

  • @shikharameshkumarpr8426
    @shikharameshkumarpr8426 Před 2 lety +28

    Happy Birthday zaighu ❤️❤️

  • @zirajziraj7767
    @zirajziraj7767 Před 2 lety +25

    Zaigu vaavaaa... 😘😘😘... Happy bornday vaaveeee😘😘😘

  • @princyjino4163
    @princyjino4163 Před 2 lety +209

    എൻ്റെ മോൻ്റെ 5th bday ആയിരുന്നു ജൂൺ 15th... Monu cycle aanu bday gift ചെയ്തത്....zaighu de same reply ആയിരുന്നു nte montem....so eth എനിക്കും relate cheiyaan patti...🤣🤣😆😆

    • @dvik7319
      @dvik7319 Před 2 lety +1

      Nde monu 3 vayasu.njnanum agrahich vagi koduth.apo sam reaction.ooadikn ariyathonda.but ipo nanai oodikum.

    • @shyamasandeep6830
      @shyamasandeep6830 Před 2 lety

      Kjk

  • @praseenaa7161
    @praseenaa7161 Před 2 lety +12

    Better understand d interest f kid rather than forcing him to do wat he doesn’t like…paavam baby

  • @zahrafathimaayishaisaal396
    @zahrafathimaayishaisaal396 Před 2 lety +21

    Last year birthdayk aanen thonunnu വയനാട് celebrate ചെയ്തപ്പോള്‍ avar kodtha cycle gift kandapozum avan karanjirunnu.avan pediyayitavum.

  • @jayashreedk8752
    @jayashreedk8752 Před 2 lety +8

    Happy Birthday Vavaaaa...❤❤❤

  • @minigireendran7728
    @minigireendran7728 Před 2 lety +17

    പിറന്നാൾ ആശംസകൾ മോനേ🥰🥰

  • @shahanasakkeer2665
    @shahanasakkeer2665 Před 2 lety +8

    Happy Birthday zaigam 🔥🔥🔥😘😘😘😘💞💞💫💫✨✨✨

  • @faseenashahul1561
    @faseenashahul1561 Před 2 lety +25

    Mashaallah.... ❤️Basheekka is such a wonderful dada bcoz he do anything to make his family happy always..... Super dada... Basheekka eppazhum thanikk kittatha happiness makkalkkum familykkum kodukkan eppazhum willing aanu...Ya allah always bless this family.... 💖 Basheekkade last paranja words valara touching aayi thonni bcoz nammal oru parent akumbozhaan namukk athinte value ariyullu... ❤️❤️❤️

  • @aboobakkarashrafashraf5394

    Happy Birthday vavaaaaa 🎂🎂🎂🎂🎉🎉🎉🥳🥳🥳🥳😍😍😍😘😘🤲

  • @fousiashajahan2802
    @fousiashajahan2802 Před 2 lety

    Happy birthday Zaigu vave.padachon vavaye anugrahikkatte

  • @suryajinto1935
    @suryajinto1935 Před 2 lety +49

    ഒരായിരം ജന്മദിനാശംസകൾ വാവാ😁💜💜🧚‍♂️🍫💖🎂🍰

  • @shifanasinushifanasinu2699
    @shifanasinushifanasinu2699 Před 2 lety +28

    മോനുട്ടിക്ക് ആഫിയതുള്ള ദീര്ഗായുസ് പ്രധാനം ചെയ്യട്ടെ 🤲🤲🤲ആമീൻ 🤲🥰🥰

  • @saheersaheer1880
    @saheersaheer1880 Před 2 lety

    Zaigu monuu allahu anugrahikkatte afiyathulla dheerkkayissu nalgatte cute vava😚😚

  • @priyababupriya167
    @priyababupriya167 Před 2 lety +1

    Kunjumakkal 2um super....zaighu Happy birthday to you monu...u r so amazing baby...avan kunjalle valuthakumboo avan super hero akumm

  • @afrincattery781
    @afrincattery781 Před 2 lety +14

    ലാസ്റ്റ് ബഷി പറഞ്ഞത് സത്യം.പറഞ്ഞിട്ട് കാര്യം ഇല്ല കുട്ടിക്ക് അതിനുള്ള തിരിച്ചറിവില്ലാത്ത പ്രായം .but parents kashttappett avarude santhosham Kanan vendi surprise kodukkumbol avarude reaction sad aakumbol nammude manasil undaakunna vishamam kurachonnumalla .saramilla ini next video Avan cycle chavitti aavishamam theerkkum Sur.ok

  • @rahumanaliali8779
    @rahumanaliali8779 Před 2 lety +19

    happy Birthday To You Monu😊🎂❤️

  • @aminabarsha3963
    @aminabarsha3963 Před 2 lety

    Happy birthday🎂 zaigam mashu🤰 phone kuduthalayi use cheyyanda

  • @azeemasajeer4163
    @azeemasajeer4163 Před 2 lety +1

    Hiii am from lakshadweep I really like your family an love you lotes nijan ennum notification nokaarund Mashu videos add cheyaar undoon Egadesam Ella videos njan kaanaar und

  • @smithagopi6317
    @smithagopi6317 Před 2 lety +8

    പിറന്നാൾ ആശംസകൾ വാവേ ❤❤❤🥰🥰🥰

  • @fidafathima3484
    @fidafathima3484 Před 2 lety +11

    Loved 💖

  • @ruksanashana2969
    @ruksanashana2969 Před 2 lety +12

    Avan isttamullath kandarij medich koduk allathe aah kunjine kuttapeduthukayalla vendath pavam zaigu.cycle odikan ariyatha avan pinne enghnya react cheyya avan kunjalle

  • @fathimaabdulkareem3069
    @fathimaabdulkareem3069 Před 2 lety +7

    Soujesh 😘😘😘 love uu muthee . u so cute, very active boy . Masha allah

  • @jyothyrvijay9191
    @jyothyrvijay9191 Před 2 lety +19

    Angane alla bro,a kunjine eshtapedanjath avante thett alla..avante eshtam,enthane avan vendene agrahikunath parents manasilakkanam.. kunjinte eshtam enthane manasilakkanam,ath manasilakunnath a kunjine oppam spend cheyyunna quality time il ane.

  • @salihashameer5463
    @salihashameer5463 Před 2 lety +7

    Happy Birthday vaava🥰

  • @jilnajilnajilnajilna7906
    @jilnajilnajilnajilna7906 Před 2 lety +10

    Happy birthday vaava🥰😘

  • @saalirashisvlog410
    @saalirashisvlog410 Před 2 lety +7

    സൈഗു... Happy birthday 🥳💐🎂❤️

  • @richuuus8297
    @richuuus8297 Před 2 lety +36

    വേറെ ആരേലും കൊടുത്ത ഗിഫ്റ്റിനാണ് zaigu ഇങ്ങനെ reyact ചെയ്തതെങ്കിലോ നിങ്ങൾക്ക്‌ സഹിക്കുവോ ഇതിപ്പോ നിങ്ങളുടെ ആയത് കൊണ്ട് സാരമില്ല normal കുട്ടികൾ ഇങ്ങനെയാണ് ബഷീക 😍

  • @shareefrafiya8741
    @shareefrafiya8741 Před 2 lety +7

    Happy birthday🎂🎉 zaigu vava😘😘😘😘😘cutness overloaded❤😍

  • @aswiniammuzz5248
    @aswiniammuzz5248 Před 2 lety

    Happy birthday ponnee😘😘😘😘🥰🥰🥰🥰🥰🥳🥳God bless you chakkare😘😘😘😘🥳🥳🥳💞💞

  • @Mymoonaashraf
    @Mymoonaashraf Před 2 lety +20

    Sonu ningalk vishamamillathirikan oronnu parayunund

  • @sahnibafaisal7502
    @sahnibafaisal7502 Před 2 lety +18

    HBD മോനു 😍