Our Breakfast At One Of The Best Cafes In Mangalore | Mashura | Basheer Bashi | Suhana

Sdílet
Vložit
  • čas přidán 11. 09. 2019

Komentáře • 800

  • @filasfil7977
    @filasfil7977 Před 4 lety +4475

    ഓണമായാലും വിഷു ആയാലും
    ഗണപതി ആയാലും ദീപാവലി ആയാലും.. സുഹാന ഫാൻസ്‌ ലൈക് അടിച്ചേ എന്ന മുദ്രാവാക്യം വിട്ടു വേറെ കളി ഇല്ല.. ✍️

    • @nishaprasad4328
      @nishaprasad4328 Před 4 lety +6

      filas fil ninne adutha video kananam

    • @chakkarachakkara3091
      @chakkarachakkara3091 Před 4 lety +4

      Pinjalla

    • @jasiraahmed3030
      @jasiraahmed3030 Před 4 lety +2

      Alla Pinne💪

    • @anshuworld6444
      @anshuworld6444 Před 4 lety +25

      സുഹാനത്ത ഒരു ഫുഡ് ചാനലെങ്കിലും തുടങ്ങണം ഞങ്ങൾ ഫാൻസുകാരുടെ ഫുൾ സപ്പോർട്ടു മുണ്ടാവും

  • @advsuhailpa4443
    @advsuhailpa4443 Před 4 lety +2456

    സുഹാനത്തായുടെ
    വലിയ മനസ്സാണ്
    ഇ കുടുംബത്തിന്റെ
    നട്ടെല്ല്...

  • @muhammedhashifak1074
    @muhammedhashifak1074 Před 4 lety +2400

    അന്നും ഇന്നും എന്നും സുഹാന ഫാൻ 😍😍😍😍

  • @harizms3314
    @harizms3314 Před 4 lety +1111

    എന്നും ഇതുപോലെ ഒരുമിച്ച് ജീവിക്കാൻ റബ്ബ്‌ തൗഫീഖ് നൽകട്ടെ ☺

  • @muhammedshanil938
    @muhammedshanil938 Před 4 lety +2172

    *സുഹാനത്താഫാൻസും മഷൂറ ഫാൻ സും മാത്രാള്ളൂ ഞമ്മട ZAIGU FANS ILLE*

  • @sumayyashabeer1128
    @sumayyashabeer1128 Před 4 lety +3079

    ബഷി മഷൂറ lovestory അറിയാൻ ആഗ്രഹം ഉള്ളവർ like

    • @bensa2434
      @bensa2434 Před 4 lety +12

      എന്തു ചെയ്യാൻ ഇവിടെ ഒന്നു പോലും ഇല്ല കോപു

    • @nannurn5743
      @nannurn5743 Před 4 lety +202

      Love story aano atho avihithamStory aano?? 😬😬😬

    • @charlichaplin5330
      @charlichaplin5330 Před 4 lety +175

      🙄നിങ്ങളുട നാട്ടിൽ ഇതിനെ love സ്റ്റോറി എന്നാണോ പറയൽ.

    • @fathimajinsi5395
      @fathimajinsi5395 Před 4 lety +23

      Kashtam........

    • @raashidahakim6571
      @raashidahakim6571 Před 4 lety +68

      Oru aagrahavum illa👎👎

  • @zahranziyad103
    @zahranziyad103 Před 4 lety +1115

    Mashunte housil vech aarengilum vlog kaanan w8ing undo

  • @sajeenaalthaf1303
    @sajeenaalthaf1303 Před 4 lety +986

    സുഹാനയുടെ സന്തോഷം കാണാൻ നല്ല രസമുണ്ട്. എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ.

    • @jamshijamshi5610
      @jamshijamshi5610 Před 4 lety +1

      Mmm

    • @nolimitswithanuashruf6282
      @nolimitswithanuashruf6282 Před 4 lety +2

      എന്ത്

    • @mrindia6870
      @mrindia6870 Před 4 lety +6

      എല്ലാരുടെയും സന്തോഷം കണ്ടു സന്തോഷിക്കലാണ് നമ്മളുടെ സന്തോഷം. അത് സുഹാന ആയാലും മാഷു ആയാലും.. 👍

    • @sanamvlogksd1362
      @sanamvlogksd1362 Před 4 lety +1

      njn poyinh evide

  • @noufalma0
    @noufalma0 Před 4 lety +9

    സമൂഹത്തിനിടയിൽ സ്ത്രീകളുടെ ഒരുമ ചർച്ച ചെയ്യുന്ന ഈ അവസരത്തിൽ നിങ്ങൾ ഒരു മാതൃകയാണ്

  • @asmabimubi9871
    @asmabimubi9871 Před 4 lety +406

    ഒരുപാട് ഇഷ്ട്ടം ഈ ഫാമിലിയെ.... അല്ലാഹു എന്നും ഈ സ്‌നേഹം നില നിർത്തട്ടെ....

  • @snehajesty996
    @snehajesty996 Před 4 lety +694

    വെറുത്തു വെറുത്തു... ഇപ്പോ ബഷീറിനൊടും ഫാമിലിയോടും എനിക്ക് സ്നേഹമാ.... Love u all.....

  • @zeenashihab4952
    @zeenashihab4952 Před 4 lety +55

    Mashura ടെ വീടും വീട്ടുകാരെയും കാണിക്കൂ

  • @rafnarafeeque24
    @rafnarafeeque24 Před 4 lety +45

    എപ്പോഴും ഇങ്ങനെ ഹാപ്പി ആയിട്ട് ഇരിക്കട്ടെ... കാണുമ്പോ തന്നെ വല്ലാത്ത സന്തോഷം.. പടച്ചോൻ അനുഗ്രഹിക്കട്ടെ 😍😍😍😍😍😍😍😍😍😍😍😍😍

  • @haseenasafeel4341
    @haseenasafeel4341 Před 4 lety +20

    Hi guys I like your family and attitudes ningale okke onnu neritt kaanan valiya aagrahamund masha Allah God bless you

  • @anumol6858
    @anumol6858 Před 4 lety +11

    ഒരുപാട് സന്തോഷം ഇവർ രണ്ട് താത്ത മാരുടെയും സ്നേഹം കണ്ടിട്ട്. നിങ്ങൾ ഇതുപോലെ തന്നെ മുന്നോട്ട് പോകു. ബഷീർ ഇക്കാ നിങ്ങൾ പൊളി ആണ്

  • @basilzaman5719
    @basilzaman5719 Před 4 lety +545

    Baseerinde sonu vili kelkan arkoke ishtamaan.so nice ya

    • @rasheekkadampuzha
      @rasheekkadampuzha Před 4 lety +48

      Bashi..എപ്പഴും അത് വിളിക്കുന്നില്ല...ഒന്ന് ശ്രദ്ധിച്ചാൽ അറിയാം...bashi മഷൂ നോട് മാത്രം ആണ് കൂടുതൽ കൊഞ്ചി കൊഴയുന്നത്.....അവൽ മധുര17 അല്ലേ...അവളെ കൂടുതലും കണ്ണിൽ പിടിക്കത്തുള്ളു....എത്രയായാലും...സുഹാന യുടെ അടുത്ത് കൂടി നിൽക്കാൻ ഉള്ള യോഗ്യത ഒന്നും അവർക്കില്ല..

    • @ajithajith5447
      @ajithajith5447 Před 4 lety

      Happy Onam

  • @sharmilasherin1758
    @sharmilasherin1758 Před 4 lety +509

    അച്ചോടാ....അവർ പരസ്പരം ഫുഡ് വായിൽ വെച്ചു കൊടുക്കുന്നത് കണ്ടില്ലേ....😊😍😍 നല്ല സ്നേഹമുള്ള കുടുംബം...ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ.....അമീൻ....😊😍😍😘😘😘😘

  • @shabialiya7131
    @shabialiya7131 Před 4 lety +223

    സുഹാന ഇത്ത 916 ഗോൾഡ് ആണ് സൂപ്പർ

  • @vin7769
    @vin7769 Před 4 lety +197

    സുഹാനത്ത ഫാൻസ്‌ ഉണ്ടോ

  • @shahanachaachi2211
    @shahanachaachi2211 Před 4 lety +219

    അടിപൊളി. എപ്പോഴും ഇതുപോലെ ഹാപ്പിയായി ജീവിക്കാൻ കഴിയട്ടെ

  • @lubuuzlubu2735
    @lubuuzlubu2735 Před 4 lety +312

    മഷുവിന്റെ സ്വന്തം ഭാഷ കേൾക്കാൻ ആഗ്രഹം ഉണ്ട്.. ☺️

  • @hadihadimone5883
    @hadihadimone5883 Před 4 lety +17

    മരണം വരെ സന്തോഷത്തിൽ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഹാപ്പി ലൈഫ് സുഹാന ഇതാ ബഷീർക്കാ മഷ്റ ഇത്താ😍😍😍👍👍👍

  • @rakheesureshmenon4355
    @rakheesureshmenon4355 Před 4 lety +223

    Very nice mashu,suhana and bashi...god bless yur fsmily

  • @toughgirl4957
    @toughgirl4957 Před 4 lety +547

    Sonu mashu sunu bashi zaigu....wot a happy family stay blzd..

    • @kuttiescorner8414
      @kuttiescorner8414 Před 4 lety +3

      Enik ishtaa sonu vilikelkan... But enne ente ichu vilikumpo mathram 😍😍😜

    • @blackpearl5334
      @blackpearl5334 Před 4 lety +9

      ആരുടെയും കണ്ണ് തട്ടാതെ erikatte, ആയുസ്സ് ഉള്ള കാലത്തോളം ഇത് പോലെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ സാധിക്കട്ടെ

    • @renukaunni5444
      @renukaunni5444 Před 4 lety +1

      @@kuttiescorner8414 .. kusumb overloaded.. 😂😂

    • @kuttiescorner8414
      @kuttiescorner8414 Před 4 lety

      @@renukaunni5444 😜😜😜😜😍

  • @ogamiitto2824
    @ogamiitto2824 Před 4 lety +8

    Wow! That really looks delicious. Nice vid! 👍

  • @alsafanyusaf1620
    @alsafanyusaf1620 Před 4 lety +5

    Wow.. super.... kodhyay ella foodum super... ennum othorumayode kazhyan rabb anugrahikatte... aameenn

  • @yahyafazalpulikkal635
    @yahyafazalpulikkal635 Před 4 lety +3

    നല്ല രസമുണ്ട് നിങ്ങളെ സൗഹൃദവും സ്‌നേഹവും കാണാൻ..
    പരസ്പരം ഫുഡ് വായിൽ വെച്ചുകൊടുക്കുന്നത്... എത്ര മനോഹരം... അസൂയ തോന്നുന്നു നിങ്ങളോട്... അല്ലാഹു നിങ്ങളുടെ കുടുംബജീവിതത്തിൽ സന്തോഷവും റാഹത്തും എന്നും നിലനിർത്തി തരട്ടെ ആമീൻ

  • @farsanafaisu6313
    @farsanafaisu6313 Před 4 lety +64

    പരസ്പരം ഉള്ള Food sharing കൂടുതൽ
    ഇഷ്ടപ്പെട്ടു.. ഇവരുടെ ഓരോ videos m കാണാൻ waiting laa

  • @teencookfuncook2548
    @teencookfuncook2548 Před 4 lety +17

    We all wud like to know the bio of mashu, sonu n bashi.. education, place, everything.. hoping all those videos in future. katta fan of ur vlog🙋‍♀️

  • @murshiusmanmurshiusman3789

    Eee happiness ennum undavatte
    God bless

  • @farhanfaizan6981
    @farhanfaizan6981 Před 4 lety +124

    പടച്ചവൻ എന്നും നിങ്ങളുടെ സന്തോഷം ഇങ്ങനെത്തന്നെ കൊണ്ട് പോകട്ടെ ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ 5പേരെയും മാഷാ അല്ലാഹ്

  • @AbdulRahman-mg1kk
    @AbdulRahman-mg1kk Před 4 lety +253

    നല്ല ഭംഗിയുണ്ട് സൈഗുവിനെ കാണാൻ
    ബഷീറിനെ പോലെ തന്നെ ഇരിക്കുന്നു

    • @rasheekkadampuzha
      @rasheekkadampuzha Před 4 lety +26

      Dadayude സ്വഭാവം കിട്ടാതിരുന്ന ല് മതിയാർണ്.....

    • @AbdulRahman-mg1kk
      @AbdulRahman-mg1kk Před 4 lety +7

      ഒരു മനുഷ്യൻ ചെയ്യുന്ന തെറ്റുകൾക്ക് പശ്ചാത്താപം,പ്രായശ്ചിത്തം ഒക്കെ ഉണ്ടല്ലോ സഹോദരാ. പിന്നെ എന്തിനാണ് കഴിഞ്ഞുപോയ കാര്യങ്ങൾ നിങ്ങൾ ഇവിടെ പറയുന്നതു കൊണ്ട് എന്താണ് ഒരു ഗുണം?
      നിങ്ങളുടെ കമൻറ് വായിച്ചപ്പോൾ അപ്പോൾ അദ്ദേഹത്തെ മോശ പെടുത്താൻ ആണ് ഇത് ഇവിടെ ഇപ്പോൾ പറഞ്ഞത് എന്ന് തോന്നിയതിനാലാണ് ഞാൻ മറുപടി പറയുന്നത്.

  • @sunitharoshan1345
    @sunitharoshan1345 Před 4 lety +42

    കുട്ടികൾക്ക് 2 അമമമാരുടെ സ്നേഹം കിട്ടി വ ളരാനുളള ബാഗൃം........ബഷീ നിങ്ങളുടെ ഭാഗ്യം ആണ് ഇങനെ 2 പേരെ കിട്ടിയ ത്തു........God bless your family. ..👍😊

  • @spicymasala6590
    @spicymasala6590 Před 4 lety +23

    Mashu nice aait chirich kond karyangal parayum

  • @ramshishabna3342
    @ramshishabna3342 Před 4 lety +8

    Suhanathade favorite colour yellow aanalle 👍👍enthayalum ellarum adipoli eppozhum yellarum happiyayirikkatte

  • @nahas9556
    @nahas9556 Před 4 lety +8

    Oru variety familyaatto..... 💞

  • @charlichaplin5330
    @charlichaplin5330 Před 4 lety +77

    ലോകത്തിൽ സുഹാനയെ പോലെ വേറെ ഒരു പെണ്ണില്ല..
    സുഹാനയെ പോലെ ഒരു മനസു ആർക്കുമില്ല.
    എന്നൊക്കെ കമന്റ്‌സ് ചെയ്യുന്ന സുഹൃത്തുക്കളോട്.. നിങ്ങൾ കണ്ട ലോകമല്ല ലോകം അതിൽ എത്രെയോ പേരുണ്ട് ഇങ്ങനെ എന്റെ അറിവില്.. രണ്ടു ഭാര്യമാർ നല്ല സഹൃദത്തിൽ ആണെങ്കിൽ മറ്റുള്ളവർക്ക് ആണ് കൂടുതൽ ചൊറിച്ചിൽ..

  • @anis32082
    @anis32082 Před 4 lety +21

    This’s absolutely great mashallah both ur so happy to cu very close keep going rock ur blog 👍👍

  • @riyasrichubathool2812
    @riyasrichubathool2812 Před 4 lety +12

    Sonuvinte scarf kollaam✌️✌️✌️ sonu oru video cheyyuo scarf kuthunne plzzzzzzzzz

  • @user-ss1ss2ss3
    @user-ss1ss2ss3 Před 4 lety +5

    Nañnayitud vlog enniyum nalla vloginnayi kathirikunnu.god bless 😍😍

  • @Muhammedaqlan_811
    @Muhammedaqlan_811 Před 4 lety +7

    I love this fmly 😍😘

  • @nafshanashirin1669
    @nafshanashirin1669 Před 4 lety +12

    Maashallaahh❤❤❤ i love ur famli 😍ignore hatrs👈💪

  • @fathimapaachii3014
    @fathimapaachii3014 Před 4 lety +7

    Mshaallah fmly blessed 😍😍😍 mabrook

  • @rahmthkp7028
    @rahmthkp7028 Před 4 lety +22

    Basheerkede family othiri ishaatyi..😍😍😍
    Ellarem kand meet cheyyanamnn nalla aagraham ind...😘😘😘
    God blss u

  • @shadhinasafa1279
    @shadhinasafa1279 Před 4 lety +11

    What a happy family😍
    Stay live long with hpns❤

  • @thasleema-thasli
    @thasleema-thasli Před 4 lety +89

    Ellarum koode manushyane kothippichu konnu....😊😊

  • @anandhithathomas6958
    @anandhithathomas6958 Před 4 lety +19

    Family ayaa egana vennam always be together😘😘

  • @sachuttybro730
    @sachuttybro730 Před 4 lety +9

    Maasha allah ....adipwoli family ....💕💕💞💞😍😍😘😘😘😘😘

  • @lonelytraveller1878
    @lonelytraveller1878 Před 4 lety +3

    Food oke kayicho workout oke pinne,just 1 life👍

  • @anshuworld6444
    @anshuworld6444 Před 4 lety +166

    സുഹാനത്ത ഇഷ്ടം

  • @shahananeha6982
    @shahananeha6982 Před 4 lety +22

    സുനു ന്റെ smile എന്തു cute ആണ്

  • @arfazrafeekarfazrafeek1439

    Bashi you 'r lucky person,because sneahikkanariyavunna bharyamar koodeyundallo👍life ennum ithupole sandhosham niranjathakatte

  • @musicdone4703
    @musicdone4703 Před 4 lety +31

    എനിക്ക് നല്ല ഇഷ്ട്ടാ mashu nte സംസാരം സൂപ്പർ എന്നും നിങ്ങൾ ഇങ്ങനെ തന്നെ ആവണം എപ്പോളും അടിച്ചുപൊളിക്കിന്

  • @faseenafasi9503
    @faseenafasi9503 Před 4 lety +1

    നന്നായിട്ടുണ്ട്ട്ടോ.. ningale എല്ലാരേയും ഒരുപാട് ishttaanutto😍😍

  • @riscorisco4961
    @riscorisco4961 Před 4 lety +175

    Mashura what product you used for your skin care .we want your skin care routine video

    • @amalabdul87
      @amalabdul87 Před 4 lety +3

      Risco risco faiza

    • @fathimabazil8712
      @fathimabazil8712 Před 4 lety +15

      @@amalabdul87 athenda velup niramullavar faiza yum karuthavar natural beauty ano😆😆😆 angnayan see kerala thle alkarde or chinda
      Kurch lipstk ita aval makeup ahn full enn parayu ..

    • @meenumeenu4292
      @meenumeenu4292 Před 4 lety +4

      Fathima bazil Ur crct

    • @adithilakshmi4730
      @adithilakshmi4730 Před 4 lety

      Masura borna എന്നാ cream ആണു് use ചെയ്യുന്നെ ഒരു video kandirunnu

    • @adithilakshmi4730
      @adithilakshmi4730 Před 4 lety

      @@fathimabazil8712 mashura ഒരു videoyil parayunnunda borna എന്നാ creamine paty

  • @dreamplanner1773
    @dreamplanner1773 Před 4 lety +8

    Amazing family❤️Njn arudeyum fan onum Alla Bt I love your family the way how bashi care both of you!! eppoyum egana thenne jivikan avatte... Personally Nk Thooniyath suhank bashi Nalla Oru frndne gift aay kodatha pole Ahn....njoy each Nd every moment of ur lyf

  • @zubair.nzubair5103
    @zubair.nzubair5103 Před 4 lety +5

    mashaallah
    Alhamdulillah
    Good family

  • @siyatst3377
    @siyatst3377 Před 4 lety +10

    മക്കൾ 2 പേരും basheerine pole,👌👌

  • @nisamthayyil
    @nisamthayyil Před 4 lety +32

    Suhanatha fans like here

  • @mehbinaachi7811
    @mehbinaachi7811 Před 4 lety +12

    Mashu bashi love story idamo?

  • @rinuzrinurinuz3147
    @rinuzrinurinuz3147 Před 4 lety +12

    Masha allah.....I love this Family 😘😘👍👍👌

  • @zayanmohammedhrafeek1731
    @zayanmohammedhrafeek1731 Před 4 lety +138

    Zaigu isthamm♥️

  • @vineethapg367
    @vineethapg367 Před 4 lety +3

    Mashunte malayalam kelkkan nalla rasam und 😊 big boss le basheer ne enk velya ishtanu bcz ulla karyam mukathu nokki parayan ulla changoottam basheer nu undarunnu 😊😊😊 ennum undavatte e santhosham NinagDe jeevithathil☺☺☺

  • @fathimaworld4967
    @fathimaworld4967 Před 4 lety +15

    Masha allah epolum nigal Id pole sandoshathil povate, arum asooya pett pogum basheerka nigak big salut 😀

  • @Fayhaskitchen
    @Fayhaskitchen Před 4 lety +2

    Suhanathante face evide kandallum appo avidethum. Nice family 😍😍😍

  • @haziya6556
    @haziya6556 Před 4 lety +216

    Lots of love from mangalore😙anyone manglorean here ? Hit like

  • @niyaansarpp4889
    @niyaansarpp4889 Před 4 lety +22

    Sunu mol poli aaan tto . Nalla mature pole neat aaytt perumarunnu . Nalloru molutty aan

  • @muthuminz6228
    @muthuminz6228 Před 4 lety +5

    suhana mashu randpeream oru pole ishtta😍

  • @jasnaansar1902
    @jasnaansar1902 Před 4 lety +159

    Suhana ithade thaali sredhichavar indo ivide..

    • @aslahaayoob4862
      @aslahaayoob4862 Před 4 lety +2

      Innale white shoes aayrnnu comment il🤣

    • @jasnaansar1902
      @jasnaansar1902 Před 4 lety +1

      Crafts_ et_cetera 😜😜😜

    • @bashryarsha7926
      @bashryarsha7926 Před 4 lety

      Yes note it

    • @mrmmrm8656
      @mrmmrm8656 Před 4 lety

      Enthaanath

    • @rasheekkadampuzha
      @rasheekkadampuzha Před 4 lety +2

      അത് പോലെ ഒരെണ്ണം തന്നെ mashunte കഴുത്തിലും..അല്ലേൽ ഡിസൈന് ശേരിയല്ല എന്ന പേരിൽ. അടിപിടി ആകും🤣😂

  • @irfanaashique2362
    @irfanaashique2362 Před 4 lety +11

    Masha Allah ee kudumbathinte sandhosham ennum nilanilkatte 💞😍😍❤

  • @faseelariyaz5427
    @faseelariyaz5427 Před 4 lety

    Padachone asooya aavunn sneham kanditt... 10000oru family god bless you...

  • @anshuworld6444
    @anshuworld6444 Před 4 lety +241

    സുഹാന ഫാൻ like

  • @pathuzzzpathuzzz4501
    @pathuzzzpathuzzz4501 Před 4 lety +5

    Zuhana itha sisy polenokunnund mashunee lovuu😍😘

  • @kamarudheenmoidheenkunhi6419

    ജീവിത കാലം മുഴുവൻ ഈ രണ്ടു പേരുടെ സ്നേഹം ഉണ്ടായിരികട്ടെ എന്ന് പ്രാർഥികുന്നു

  • @zilfazrahman9508
    @zilfazrahman9508 Před 4 lety +5

    Aiwa😍😍😍Bashee is so lucky to have these two loving ones Mashu and Sonu 😍😍God bless you

  • @misriyamohammedali5634
    @misriyamohammedali5634 Před 4 lety +17

    Mashoorayum suhanayum onnichu pokunnathu thanne bashiyude careum lovingum kondanu.adi like

  • @khairunneesakabeer4786
    @khairunneesakabeer4786 Před 4 lety +3

    Mashu ningalude veetil vechh oru vlog cheyyu...wating

  • @surayyaatheek1889
    @surayyaatheek1889 Před 4 lety +1

    നിങ്ങളെല്ലാരും ഇതേപോലെ ഒരുപാട് നാൾ സന്തോഷത്തോടെ ജീവിക്കാൻ തൗഫീഖ് ഉണ്ടാവട്ടെ, നിങ്ങളുടെ സ്നേഹം ഒരിടത്തും കാണില്ല frnds. Lov all of u so so so much 😘😘

  • @nabhanpullat3461
    @nabhanpullat3461 Před 4 lety +2

    eppo Mangalore indoo

  • @atoz5771
    @atoz5771 Před 4 lety +1

    Adutha vlog veegam idane kandirikkan super aanu 😍ooro dhivasavum ishttam koodunnu ellavarodum

  • @ayishasalwa9471
    @ayishasalwa9471 Před 4 lety +217

    മഷൂ ഉമ്മക്കും ഉപ്പക്കും എല്ലാവർക്കും സുഖല്ലേ... സമയം കിട്ടാണെങ്കിൽ അവരെയും ഒന്ന് കാണിക്കണേ...

  • @jasyjasy3394
    @jasyjasy3394 Před 4 lety +9

    മഷുന്റെ സംസാരം പകുതി മനസിലാവുന്നുള്ളുവെങ്കിലും കേൾക്കാൻ നല്ല രസമുണ്ട് .. ماشاء" الله" ഈ കുടുംബത്തിന് ആരുടെയും കണ്ണ്👀 തട്ടാതിരിക്കട്ടെ ..... ☺

  • @suhailshihai1408
    @suhailshihai1408 Před 4 lety +3

    ദൈവം അനുഗ്രഹിച്ച ഫാമിലി

  • @loyalgirl1357
    @loyalgirl1357 Před 4 lety +17

    can we do meet n greet dear..im in mangalore..i ate same dosa butter masala dosa yesterday

  • @risharafeek9058
    @risharafeek9058 Před 4 lety +4

    Mashuuu Don't be sad Hater's um kand views koodunnundallo🤣😎 Bashi Kka fmly ishttam❤️😍

  • @nisaanas7513
    @nisaanas7513 Před 4 lety +13

    olichum pathum avihitham kondunadakkunna varkk munnil bashiii heart soffff✋✌👌

  • @muhammednishamchachoos6921
    @muhammednishamchachoos6921 Před 4 lety +10

    Mashu nte ee model hijab style onnu cheyoo..??

  • @Rashi9048
    @Rashi9048 Před 4 lety +2

    Vlog okke kandapo aan sherikum mashuraye manssilavan thudaghunnath.. vry interesting character

  • @divyashree638
    @divyashree638 Před 4 lety +81

    Wow nammude ideal...manglurins like adi....😍

    • @hajusworld1204
      @hajusworld1204 Před 4 lety

      Nigale snham knumbo 😲kodiyavunnu arum like adichoum ingne aanm life happy👍👍👍👍👍👍👍👍

  • @semiappu8180
    @semiappu8180 Před 4 lety +6

    ഇ സ്നേഹം ഇന്നത്തെ കാലത്ത് വേറെ ഒരുത്തിലും കാണില്ല നമ്മൾ ഒരാളെ മാത്രം സ്നേഹിക്കുന്ന സ്നേഹം സ്വാർത്ഥ നിറഞ്ഞതാണ് ഞാൻ എന്തോ നേടിയെന്നുള്ള സ്നേഹം പോലെ

    • @xmanxman4626
      @xmanxman4626 Před 4 lety +7

      എങ്കി നീ നിന്റെ അപ്പനെ കൊണ്ട് വേറെ കെട്ടിക്കു.. അപ്പന് 'അമ്മ മാത്രം ആക്കണ്ട.. നിനക്ക് വേണേൽ നീയും രണ്ടെണ്ണം കെട്ടിക്കോ.. നീ പെണ്ണാണെൽ നിന്റെ ഭർത്താവിനെ കൊണ്ട് ഒന്നുകൂടി കെട്ടിച്ചോ... മറ്റുള്ളവർ അവരുടെ ഇഷ്ടം പോലെ ജീവിച്ചോളും.. നീ നിനക്കിഷ്ടപെട്ട പോലെ നിന്റെ ഭർത്താവിന്റെ ഭാര്യമാരിൽ ഒരാളായി ഗ്രൂപ്പ് സെക്സും നടത്തി ജീവിച്ചോ... ആർക്കും ഒരു വിരോധവും ഇല്ല 😆
      ഓരോ മലരുകൾ.. ഇവനെ ഒക്കെ കണ്ടിട്ട്.. നാണം ഇല്ലല്ലോ മലരേ നിനക്ക്

    • @navasmm8609
      @navasmm8609 Před 4 lety

      @@xmanxman4626 ശെരിയാണ്

    • @semiappu8180
      @semiappu8180 Před 4 lety

      @@xmanxman4626 നിങ്ങൾ എന്തിനാ ഇഷ്ട്ടം ഇല്ലാത്ത ഇവരുടെ വീഡിയോ കാണാൻ പോയത് ഒന്നു പോടോ

    • @muhammedrayees3812
      @muhammedrayees3812 Před 4 lety +1

      @@semiappu8180 kanunnade ivarude koprayam kanana like santhosh pandit film

    • @semiappu8180
      @semiappu8180 Před 4 lety

      @@xmanxman4626 ടോ തന്റെ അപ്പനെയും അമ്മയെയും പറയാൻ ഞാൻ വന്നില്ല തന്നോട് മറുപടി പറയാൻ ഞാൻ തന്നെ പോലെ തറയല്ല

  • @aryaanand3005
    @aryaanand3005 Před 4 lety +5

    haii zaiguuuuu lovee e u vava 💓😘😘😘😘

  • @aminaamal2144
    @aminaamal2144 Před 4 lety +13

    Go malpe beach u will get best fresh fishfries 👍🏽👍🏽👍🏽👍🏽👍🏽

  • @faseenafasi9503
    @faseenafasi9503 Před 4 lety +1

    എല്ലാ വീഡിയോസും kaanar und suhanathatha mashura basheerkka love u

  • @anwarsadiq8828
    @anwarsadiq8828 Před 4 lety +37

    Ingalu ingannae videos onnum kannikalle.. Ellarum ingalae kannu🙄🙄 vekkum ttoo😘😘😘❤️❤️

  • @simishaikh860
    @simishaikh860 Před 4 lety +14

    sathyam bashi moonnuperum oru vayil kazhikkuka kudikkuva endoru sneham i love your family pls reply and njanum ningale kanan agrahikkunnu . nattil vaeumbol thèerchayayittum njan kanan varum okkkk

  • @sabeermonsheri5193
    @sabeermonsheri5193 Před 4 lety +1

    my sweet family. sonu mashu bashi bro saigu sunu love you dears

  • @nihalarahim8391
    @nihalarahim8391 Před 4 lety +7

    Vayaelu vellam vannavarokke like🤤

  • @ledgerff458
    @ledgerff458 Před 4 lety +306

    മഷും സുഹാനയും അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിച്ചു കൊല്ലും

    • @shahulameen2011
      @shahulameen2011 Před 4 lety +3

      Ath polich

    • @soumyasou9821
      @soumyasou9821 Před 4 lety +17

      One adich kolland ninna mathi

    • @Hemilaibak
      @Hemilaibak Před 4 lety

      @@soumyasou9821 hhhaha

    • @rasheekkadampuzha
      @rasheekkadampuzha Před 4 lety +15

      സ്നേഹിച്ചു സ്നഹിച്ചു കാർന്നു തിന്നതിരുന്നൽ മതിയാർന്ന്

    • @jasiraahmed3030
      @jasiraahmed3030 Před 4 lety

      @@Tara-wf7dy ha

  • @shahla0009
    @shahla0009 Před 4 lety +28

    Mashu nte home tour onn cheyyo... Mangalore chenn first video athavum enn vijarichu

  • @fadhilbasheer7879
    @fadhilbasheer7879 Před 4 lety +19

    Sunu fans ille🤔🤔