രണ്ട് വർഷം മുന്പ് രജിസ്റ്റർ ചെയ്ത KSRTC സ്വിഫ്റ്റ് ബസ്സിന്റെ ചെയ്സ് പൊട്ടി | K-Swift

Sdílet
Vložit
  • čas přidán 26. 05. 2024
  • രണ്ട് വർഷം മുന്പ് രജിസ്റ്റർ ചെയ്ത KSRTC സ്വിഫ്റ്റ് ബസ്സിന്റെ ചെയ്സ് പൊട്ടി | K-Swift | REPORTER BREAKING
    #kswift #ksrtc #reporterbreaking #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 97

  • @rajeeshm69
    @rajeeshm69 Před měsícem +72

    വോൾവോ കിട്ടീട് മര്യാദക്ക് സർവീസ് ചെയ്യാഞ്ഞിട്ട് തുലഞ്ഞു... അത്രയ്ക്കൊന്നും ഇല്ലലോ

  • @prathapana3104
    @prathapana3104 Před měsícem +41

    മൂന്ന് ഓപ്ഷനുകളിൽ ശരി ഉത്തരം നിർമ്മാണ സമയത്തെ അപാകത.
    ബൾക്കായിട്ട് ഓർഡർ ലഭിയ്ക്കുമ്പോൾ നിശ്ചിത സമയം കൊടുത്തു തീർക്കാൻ "തട്ടിക്കൂട്ടി ഒപ്പിച്ചെടുക്കും"

    • @user-um8hi1hn2w
      @user-um8hi1hn2w Před měsícem +1

      Athu mathramalla custom made ennoru erpadunde, bulk orderukalil customer inte aavasyaprakaram matam varuthum, ithe athaane prashnam

    • @Kl_07_vandi_pranthan..
      @Kl_07_vandi_pranthan.. Před měsícem

      Pinne drivingm

  • @hafisv5231
    @hafisv5231 Před měsícem +50

    പുതിയ ബസ് ചേയ്സിസിന് ചുരുങ്ങിയത് 5 വർഷം വാറന്റി ഉള്ളതാണ് . ഇത് ആക്രി വിലക്ക് പലയിടത്തുനിന്നും വാങ്ങിയതാവും

  • @asamad4722
    @asamad4722 Před měsícem +28

    ആന്റിണി രാജുവിനോട് ചോദിക്കണം

  • @manub2442
    @manub2442 Před měsícem +12

    എന്തേ... ലെയ്ലാൻഡ് ഫാൻസ് ഒക്കെ എന്തിയേ... ടെൻഡർ പിടിക്കാൻ ഏറ്റവും കുറഞ്ഞ തുക quote ചെയ്തു Global TVSലെ low quality തോൽവി ബോഡി ചെയ്തു ഇറക്കിയ മോഡൽ. രണ്ടാമത് പറഞ്ഞ കാരണവും മൂന്നാമത് പറഞ്ഞ കാരണവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

  • @antonycjjose1984
    @antonycjjose1984 Před měsícem +33

    ഭരണം തന്നെ പൊട്ടി: പിന്നെ Bus chaes

  • @jithus2069
    @jithus2069 Před měsícem +56

    ചേസ് ❌ ഷാസിസ് ✅

    • @fejjhejj815
      @fejjhejj815 Před měsícem +5

      അതാണ് കറക്റ്റ് പക്ഷെ പൊതുവെ വണ്ടി കാർ ചേസ് എന്നാണ് പറയാറ്

    • @adarshk9514
      @adarshk9514 Před měsícem +7

      Atleast media should use proper pronunciation

    • @Anjaysan233
      @Anjaysan233 Před měsícem

      💯

    • @vivindan0707
      @vivindan0707 Před měsícem +2

      Oraalkengilum bodham undallo😊... Media should be sensible enough to educate people with the correct usage of words... Useless media channels nowadays

    • @ccrp4788
      @ccrp4788 Před měsícem +2

      shah - See

  • @virtuousman794
    @virtuousman794 Před měsícem +23

    U ബോൾട് ഇടാൻഡ് ചെസ് റെയിൽ തുളച്ചു കെടർ ഇടുന്ന പാണ്ടി പണി..

  • @arunts546
    @arunts546 Před měsícem +4

    കെ എസ് ആർട്ടിസി ബോഡിയ ടക്കം വാങ്ങിയ ബസ്സകൾക്ക് മുൻപും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്

  • @ratheeshraj3079
    @ratheeshraj3079 Před měsícem +2

    Govt of Kerala or transport minister is least bothered about it

  • @vipin0073
    @vipin0073 Před měsícem +6

    വണ്ടിക്ക് repair വരുന്നത് സ്വാഭാവികം .. ഒരു വണ്ടി complaint ആവുന്നത് news കൊടുക്കാൻ , അത്രയും വാർത്താ ദാരിദ്ര്യം ആണോ reporter ചാനലിന്

    • @jithintg8500
      @jithintg8500 Před měsícem +8

      ഒരു വാഹനത്തിൻ്റെ ചെയ്ത്സ് പൊട്ടണമെങ്കിൽ കുറഞ്ഞത് 5 വർഷം ഓടണം എങ്കിലേ പൊട്ടുള്ളൂ, ഇത് വൻ അഴിമതി ആണ് നടന്നിരിക്കുന്നത് എന്ന് ഉറപ്പാണ്

    • @vandiholic451
      @vandiholic451 Před měsícem

      ​@@jithintg8500air suspension complaint anenkil um potu. I mean air suspension correct ayit service chytilankil

    • @rajeevp5056
      @rajeevp5056 Před měsícem

      Nattil nadakkunna azhimathikale kurichu parayumbol communist karkenthe chorichil

  • @aruntr8583
    @aruntr8583 Před měsícem

    Good 👍

  • @travell_bells
    @travell_bells Před měsícem +5

    എങ്ങനെ ചെയ്സ് പൊട്ടാതിരിക്കും..അമ്മാതിരി പറപ്പിക്കൽ അല്ലെ..ജെറ്റ് സർവീസ്

  • @techandunbox_
    @techandunbox_ Před měsícem +9

    Bus body built by Global TVS
    Chassis made by Ashok leyland
    Ningal parayuna ketta thonum ksrtc workshop ilan bus paninje enn 😂

  • @Abhilash_Prabhakaran
    @Abhilash_Prabhakaran Před měsícem +9

    Warrenty kittum 😢....enthina avar nanakune company shariyakumallo😮

  • @muhammedjaseel3761
    @muhammedjaseel3761 Před měsícem +3

    ഒരു വണ്ടിയുടെ ചെയ്സ് എന്ന് പറഞ്ഞാൽ അതിൻ്റെ നട്ടെല്ല് ന്നതും ഊരി വിറ്റോ ആവോ 😂😂😂😂 കശ്ടം😊

  • @sparktyre8181
    @sparktyre8181 Před měsícem +2

    മുരിങ്ങ മരത്തിന്റെ തണ്ട് കൊണ്ട് നിർമിച്ചത് അല്ലെ...ആണ് സാർ

  • @user-vm8pi1kh4t
    @user-vm8pi1kh4t Před měsícem +2

    Bus വാങ്ങിയത് ഒന്ന് ശരിയായി അന്വേഷിച്ചാൽ അറിയാം അഴിമതി...

  • @rakshithrenganz9285
    @rakshithrenganz9285 Před měsícem +4

    Ashok leyland inte quality oke poyo?

    • @rajeevp5056
      @rajeevp5056 Před měsícem

      Jaty raju pottyraju keralajanam pettu

  • @rajeshsiva6533
    @rajeshsiva6533 Před měsícem

    Received kickbacks in purchase

  • @ab-eh3pp
    @ab-eh3pp Před měsícem +19

    മുഴുവൻ അഴിമതി ആണ്

  • @rajuta4717
    @rajuta4717 Před měsícem +2

    കൊള്ള

  • @samsue2600
    @samsue2600 Před měsícem

    JNNURM mission for Kochi sabotaged by politicians & bus mafia. Otherwise Kochi could have benefited from a bus network that works along with metro similar to public transport in many developed countries.

  • @aneeshkutty9297
    @aneeshkutty9297 Před měsícem +1

    Swabhavikam angane alle odikunne

  • @vishnuabhilechu
    @vishnuabhilechu Před měsícem +1

    Pazhaya chase akri ninnu edutha aaano

  • @user-xm1ql9lj5v
    @user-xm1ql9lj5v Před měsícem +1

    100ബസ്സിൽ ഒന്നിനല്ലേ കേട് പറ്റിയത് എന്നു ആവും നമ്മുടെ മന്ത്രിയുടെ വാദം

  • @SreejithPullanikattil
    @SreejithPullanikattil Před měsícem

    Drivers name pks❓

  • @John_honai1
    @John_honai1 Před měsícem +1

    വണ്ടി ആണഡെയ്.. ഇത്രയും KM ഓടിയത് അല്ലേ.... മെഷീൻ ആകുമ്പോൾ ഇങ്ങനെ ഒക്കെ ഉണ്ടാകും

  • @ajinas1902
    @ajinas1902 Před měsícem

    Sirvice kuravi

  • @MrDeepakvasudev
    @MrDeepakvasudev Před měsícem

    Who cares about people's safety ? For everything judiciary cannot intervene.

  • @RAHUL-qh9tn
    @RAHUL-qh9tn Před měsícem +1

    Bs6

  • @abeyjohn8166
    @abeyjohn8166 Před měsícem

    Global tvs body

  • @allinonemallu7549
    @allinonemallu7549 Před 19 dny

    2 വർഷം registration ചെയ്തtime അല്ലേ -ബസ് ചിലപ്പോൾ 10 വർഷം പഴക്കമുള്ളതായിരിക്കും 😂😅😂😄😆

  • @sanalappu6439
    @sanalappu6439 Před měsícem

    എന്തായാലും രണ്ടാമത്തെ കാരണം ആവൂല.

  • @homedesigns9656
    @homedesigns9656 Před měsícem +3

    Leyland

  • @tt-jc7sb
    @tt-jc7sb Před měsícem +1

    Volvo company kollillaa ennu paranja aalkkaraaa😂

  • @sachuharsha4425
    @sachuharsha4425 Před měsícem +8

    ലേയ്‌ലൻഡ് ഇപ്പോൾ മൊത്തോം ഉടായിപ്പാണ്

  • @sureshbabu-yl6ve
    @sureshbabu-yl6ve Před měsícem +3

    എല്ലാം ഉടായിപ്പ്, കമ്മീഷൻ സാധനങ്ങൾ 😃😭

  • @binuvijayan5721
    @binuvijayan5721 Před měsícem

    ജനങ്ങളുടെ പണം ആര് ചോദിക്കാൻ

  • @blackwooddevil307
    @blackwooddevil307 Před měsícem

    അതിന് ചാസി അല്ലാലോ പൊട്ടിയത്, പർച്ച് അഴിച്ച് വെച്ചിട്ടുണ്ട് കണ്ടിട് വണ്ടി കുണ്ടിലും ഹമ്പിലും ചാടിച്ച് പർച്ച് കട്ടായി പോയ പോലെ ഉണ്ട് 😂😂

  • @user-dy4rs4il2t
    @user-dy4rs4il2t Před měsícem

    Laptop ile graphic fisrt name nokke🤣🤣

  • @ranjithrnath
    @ranjithrnath Před měsícem +4

    ടാറ്റാ വല്ലോം ആയിരിക്കണം
    ഫാൻസ് എല്ലാം കൂടി ആക്രമിച്ചേനെ
    ഇതിപ്പോൾ ലെയ്‌ലാൻഡ് ആയത്
    കൊണ്ടു കുഴപ്പമില്ല പുല്ലുവഴി ജി ക്ക്

  • @Swadiq.n.k
    @Swadiq.n.k Před měsícem +8

    പിണറായി രാജിവെക്കണം😂

    • @master-tn2kd
      @master-tn2kd Před měsícem

      ഇതുപോലെ ഒള്ള എല്ലാ ......രാജിവെക്കുക...
      ഇവന്മരോക്കെ യൂണിയൻ പ്രേശ്നവും സ്വന്തമായി കശുണ്ടാക്കാനും ആണല്ലോ തോലിക്കുന്നത്

  • @iconcreation1235
    @iconcreation1235 Před měsícem

    😂😂😂😂😂😂😂

  • @Rex_Playz_roblox
    @Rex_Playz_roblox Před měsícem +1

    Leyland nalla udayippu aanu

  • @nihalkamal4147
    @nihalkamal4147 Před měsícem +4

    Avan marr nashipikkunatha

  • @jayakrishnanvs164
    @jayakrishnanvs164 Před měsícem

    ചെയ്സ് ❌. ഷാസി ✅✅

  • @vinilraj653
    @vinilraj653 Před měsícem +1

    ഇതു കൊഴയയാ മുത്തേ

  • @sa-admuhammed
    @sa-admuhammed Před měsícem +1

    ആർക് പേടി...😂

  • @user-db5ik5dj3y
    @user-db5ik5dj3y Před měsícem

    😂😂😂😂😂😂😂😂😂😂നന്നായി പോയി

  • @user-um8hi1hn2w
    @user-um8hi1hn2w Před měsícem

    Ithe custom made aane, appol ee 100 vandikalkum koodi etra CR marichu kaanum 😂😂😂 pothu janam Swaha 😂😂

  • @jeevanandane2802
    @jeevanandane2802 Před měsícem

    "AL-Kheralathile Marumonte Roadukaliloode Athivegam payukayalle? Pinne cherunna Jeevanakkarum, Pottiyilla enkile alle Varthayaku.🤣🤣🤣

  • @jetflightpro
    @jetflightpro Před měsícem

    Stupid report

  • @rajeshr4418
    @rajeshr4418 Před měsícem

    പ്രസാദ് അല്ലെ ...... ബെസ്റ്റ്

  • @Balu_p.r
    @Balu_p.r Před měsícem

    അന്തസ് 😂😂😂

  • @spknair
    @spknair Před měsícem

    😂 ഇതിലെന്ത് വാർത്ത!

  • @padmakumar8565
    @padmakumar8565 Před měsícem +1

    കമ്മീഷൻ വാങ്ങിയാൽ ഇങ്ങനെയിരിക്കും. അന്നത്തെ മന്ത്രിയെ അറിയാമല്ലോ. നല്ല എമൗണ്ട് കിട്ടിക്കാണും.

  • @m_i_kh_a_e_l
    @m_i_kh_a_e_l Před měsícem

    😂😂 0:20

  • @incorrigible117
    @incorrigible117 Před měsícem

    Chase alla chasis, ingane English pollum ariyatha allkar annu vartha vayikunne.

  • @user-cu8nf4hi8i
    @user-cu8nf4hi8i Před měsícem

    ചേസ് അല്ല.. ചേസിസ്

    • @spknair
      @spknair Před měsícem +1

      അട മോനേ, ഇങ്ങനെ തിരുത്താൻ നിന്നാൽ നിന്നെയും തിരുത്താം, ചേസിസ് അല്ല ഷാസി ആണ് മോനേ

  • @Rahul-mm4bx
    @Rahul-mm4bx Před měsícem

    അഴിമതി സർക്കാർ കരാർ വിശദമായി പരിശോദിച്ചാൽ അറിയാം കോഴ വിവരങ്ങൾ

  • @sabihjifri6205
    @sabihjifri6205 Před měsícem +5

    പൊട്ടും.. അശോക് ലെയ്ലാന്റല്ലേ 😂😂

    • @Antikammi
      @Antikammi Před měsícem +4

      അതെന്താ ലൈലാണ്ട് മോശം ആണോ

    • @joelgeorge9525
      @joelgeorge9525 Před měsícem

      Athenne. Oombiya Indian companies. Valla Volvo, Freightliner allenki Mack aanenki nalla strong aayi varshangalolam ninnenne🫰🏽

    • @vandiholic451
      @vandiholic451 Před měsícem

      Tata pine potatilla podinju pothe ale ullo ale 😂

    • @manub2442
      @manub2442 Před měsícem +2

      ​@@AntikammiBS4 മുതൽ ബ്രെക്കിങ് ഉൾപ്പടെ നല്ല തോൽവിയാണ് leyland. കുറേപ്പേർ ഐഷറിലേക്ക് പോയത് അങ്ങനെയാണ്. ടാറ്റ പഴയ ചീത്തപ്പേര് ഉള്ളതുകൊണ്ട് BS6ൽ ഒക്കെ നല്ല product ഇറക്കിയാലും വാങ്ങാൻ ആരും വരുന്നില്ല. പക്ഷെ ട്രക്ക് ബിസിനസ്സിൽ അവർ മാർക്കറ്റ് പിടിച്ചു.

    • @adithyanaa2327
      @adithyanaa2327 Před měsícem

      Cummins engine tatakku oru muttan Pani aanu koduthe .pinne air suspension okke maryadakku maintain cheytillengil chassis crack aavan chance kooduthalanu​@@manub2442

  • @mmustafah3926
    @mmustafah3926 Před měsícem

    പൊതുജനത്തിന്റെ കാശല്ലേ ആർക്കു നഷ്ടം 🤭🤭🤭