മൊഞ്ചനായി വട്ടപ്പാറ!ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയും വേഗത്തിൽ പണിനടന്ന വേറെ പാലം ഉണ്ടോ| Vattappara

Sdílet
Vložit
  • čas přidán 21. 06. 2024
  • Vattappara viaduct | nh 66 Valanchery bypass |
    മൊഞ്ചനായി വട്ടപ്പാറ!ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയും വേഗത്തിൽ പണിനടന്ന വേറെ പാലം ഉണ്ടോ?
    Kerala nh 66 work update | nh 66 work drone video | viaduct | Indian infrastructure development
    #nh66
    #nh66kerala
    #vattappara
    #viaduct
    #elevatedexpressway
    #bridge
    #bridgework
    #nhai
    #nationalhighway
    #keralatourism
    #kerala
    #nh66malappuram
    #malappuram
    #dronevideo
    #drone
    🙏 thanks for watching 🙏

Komentáře • 271

  • @muneesmunees3157
    @muneesmunees3157 Před 6 dny +44

    ഞാൻ ഈ വീഡിയോ കാണുന്നത് അബുദാബിയിൽ നിന്നാണ്.. അതും 42 ഇഞ്ച് ടിവി എന്താ പറയാ നിങ്ങളുടെ ക്ലാരിറ്റി സംസാരം വീഡിയോ എല്ലാം സൂപ്പർ വട്ടപ്പാറ പാലം കാണാൻ എത്ര സുന്ദരം ❤❤❤

  • @GopakumarChittedath
    @GopakumarChittedath Před 6 dny +29

    താങ്കളെ കാണുവാൻ കഴിഞ്ഞതിൽ സന്തോഷം. പ്രോഗ്രാമുകൾ നന്നാകുന്നുണ്ട്. പ്രത്യേകിച്ചു താങ്കളുടെ വിവരണം. വടക്കൻ ഭാഷയിലുള്ള സംസാരം, ഞങ്ങളെപ്പോലുള്ള കോട്ടയംകാർക്ക്, കേൾക്കുവാൻ ആകർഷകമാണ്. All the best.

  • @ShafiRx
    @ShafiRx Před 2 dny +2

    നമ്മുടെ നാടിന്റെ മനോഹരമായ പച്ച പുതച്ച ആകാശ കാഴ്ച കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത കുളിർമ. കരിപ്പൂരിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യാനാവുമ്പോൾ താഴേക്ക് നോക്കി ഒരു കുളിര് കോരൽ ഉണ്ട് ആ ഒരു സുഖം 😍😍 thank you ബ്രൊ.
    അൽ പ്രവാസി.

  • @sayedanvar6830
    @sayedanvar6830 Před 6 dny +93

    ഈ രീതിയിൽ മുത്തങ്ങ ബാംഗ്ലൂർ റോഡ് ചെയ്തിരുന്നെങ്കിൽ രാത്രി യാത്ര തടസ്സമുണ്ടാകില്ല.

    • @jaKzAra
      @jaKzAra Před 6 dny +1

      Etra km cheyyanam etra paisa akum

    • @subichandran7581
      @subichandran7581 Před 6 dny

      രാഹുൽ ഗണ്ടി വരും

    • @Saji202124
      @Saji202124 Před 6 dny

      Ah swrri avide ratri yatra tadassam venem..hai..adinullil 100 120 parakan ninnal nashtam vandi odichu povunnavanu thanneyanu..manjumalayil idicha titanic pole avum..aanaye idich tagarnn nikunna vandi kanan veliye gumm undavilla..

    • @jaKzAra
      @jaKzAra Před 6 dny

      @@Saji202124 viaduct undakiyal pwolikkum

    • @s9ka972
      @s9ka972 Před 6 dny +1

      Best toll charge 100rs akkiyal karayunna team anu

  • @asdfgasd1038
    @asdfgasd1038 Před 5 dny +9

    സൂർത്തുക്കളെ എന്ന ആ വിളി കേട്ടാൽ ഏതൊരാളും തനിയെ ലൈക്ക് അടിക്കും ❤

  • @manojnair3812
    @manojnair3812 Před 6 dny +22

    👍Good Job.. From muscat....
    🌸സബ്കാ സാത്.. സബ്കാ വികാസ്... 💐

  • @sachithkn6512
    @sachithkn6512 Před 6 dny +14

    Modi sarkar 🎉🎉🎉..

  • @AnzarMuhammed-gl6gg
    @AnzarMuhammed-gl6gg Před 5 dny +4

    വട്ടപ്പാറ വളവ് ഒരുപാട് ചോര വീണ സ്ഥലമെന്ന് കേട്ടിട്ടുണ്ട് ഈ റോഡ് നിലക്കട്ടെ അപകട മരണങ്ങൾ

  • @rameshr1982
    @rameshr1982 Před 6 dny +13

    Kidilam bridge thanne... Thank you for the video !!!

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 Před 6 dny +9

    Dialog delivery super ആണ് ബ്രോ ❤️❤️❤️❤️

  • @SS-gq6eo
    @SS-gq6eo Před 6 dny +4

    Like from Singapore ❤❤.. Your hard work ❤

  • @gopinathknair4861
    @gopinathknair4861 Před 6 dny +7

    Beautiful video, first time full view of Valanchery bypass viaduct.

  • @ihsanmadambath1217
    @ihsanmadambath1217 Před 6 dny +4

    സംഗതി പച്ചപ്പും പാടങ്ങളും കാണാൻ നല്ല രസണ്ട്. പക്കെങ്കിൽ വേനൽ ചൂട് വർഷം വർഷം കൂടികൊണ്ടിരിക്കുന്നു 🫡🫡

  • @KLindia9093
    @KLindia9093 Před 6 dny +11

    മനോഹരം മനോഹരം.. അതിമനോഹരം.. വളാഞ്ചേരികാരനായ ഞാൻ അഭിമാനിക്കുന്നു.❤❤❤

  • @seonsimon7740
    @seonsimon7740 Před 5 dny +7

    എല്ലാവർക്കും നല്ല 6,8,10 വരി റോഡ് വേണം... Flyover വേണം... Elevated highway വേണം.. tunnel വേണം... വികസനം വേണം... പക്ഷേ toll കൊടുക്കാൻ ആരും തയ്യാറല്ല... പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവരാണ് എങ്കിൽ ടോൾ ഒഴിവാക്കാൻ വേണ്ടി പിച്ചത്തരം കാണിക്കും... എന്നിട്ട് കൊല്ലം ജില്ലക്കാരെ മാത്രം കുറ്റം പറയും അവരാണ് കേരളത്തിലെ ഏറ്റവും വലിയ എച്ചികളെന്ന്... 😅😅

  • @maanuvalanchere9686
    @maanuvalanchere9686 Před 6 dny +3

    വീഡിയോ ഇഷ്ടപ്പെട്ടു ലൈക് അടിച്ചു ഒരു വളാഞ്ചേരി കാരൻ 😂🌹🌹🌹

  • @muneesmunees3157
    @muneesmunees3157 Před 6 dny +2

    വട്ടപ്പാറ മുകളിലെ ഭാഗം വീട്ടില്‍ ഉൾപ്പെടുത്താമായിരുന്നു ബാക്കിയെല്ലാം സൂപ്പർ ആണ്

  • @kannanrs1326
    @kannanrs1326 Před 2 dny +1

    sherikkum super video annu😊😊😊 bro ye NH nte brand ambassador akkumallo😊

  • @Anilkumar.Cpillai
    @Anilkumar.Cpillai Před 3 dny

    വീഡിയോ അടിപൊളി പിന്നെ അച്ചടി ഭാഷ മാത്രം സംസാരിക്കുന്ന താങ്കളെ കണ്ടതിൽ വളരെ സന്തോഷം 🥰😍

  • @youtuber644
    @youtuber644 Před 6 dny +12

    താങ്കൾക്ക് കുന്നംകുളം തൃശ്ശൂർ റോഡിന് ഒരു വീഡിയോ ചെയ്യാൻ കഴിയുമോ അഞ്ചാറു വർഷമായി റോഡ് പണി തുടങ്ങിയിട്ട് ഇതു വരെ കഴിഞ്ഞിട്ടില്ല സ്റ്റേറ്റ് ഹൈവേ ആണ്

    • @beautiful4851
      @beautiful4851 Před 5 dny

      ഇപ്പോ എല്ലാ ചാനലിലും കാണിക്കുന്നുണ്ട് 😂

    • @shihab5262
      @shihab5262 Před 4 dny

      KunnamkulAm to Thrissur 😢

    • @sreekumar1013
      @sreekumar1013 Před 3 dny +1

      aa road ini jeevithakaalam shariyaavilla..
      rubberised road aakkiyirunnenkil enne work kazhinjene.. Ithippo cocrete cheyyaan nokkiyittalle..

    • @sujithkulangara2125
      @sujithkulangara2125 Před 2 dny

      എന്താണ് ആ റോഡിന്റെ പ്രശ്നം, ariyuno

    • @youtuber644
      @youtuber644 Před 2 dny

      @@sujithkulangara2125 എന്ത് പ്രശ്നമായാലും റോഡ് പണി തുടങ്ങിയിട്ട് നാലഞ്ചു വർഷമായി ഇതുവരെ കഴിഞ്ഞിട്ടില്ല ഭരിക്കുന്നവരുടെ പിടിപ്പ് കേട് എന്നാണ് ഇതിനെ പറയുക

  • @shajiathikattilshaji6159

    സൂപർ പോരട്ടെ രാമനാട്ടുകര മുതൽ മലപ്പുറത്തെ രണ്ട് റീച്ചുകളും കട്ട് ചെയ്യാതെ

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh Před 6 dny +4

    Nithin gadkari ❤❤

  • @nixonlawrance3173
    @nixonlawrance3173 Před 6 dny +2

    ഡ്രോൺ ഉപയോഗിച്ചുള്ള വീഡിയോ നൈസ് നല്ല ക്വാളിറ്റി ഉണ്ട് വീഡിയോ

  • @naturalfarms28
    @naturalfarms28 Před 5 dny +2

    2:45 , ee vayadaktinte alignmentil enthukondanu evide kanunna valavum thirivum ozhivakkathathu.

  • @emerald.m1061
    @emerald.m1061 Před 3 dny +2

    വട്ടപ്പാറ Trivandrum ലും ഉണ്ട്.👌🏼

    • @r.radhakrishnan7082
      @r.radhakrishnan7082 Před 2 dny

      ഇവിടെ ജംഗ്ഷൻ ഒരു കൊടും വളവാണ് അപകട സാധ്യത ഏറെയാണ്. എംസിറോഡിലെ ഒരു പ്രധാന സ്ഥലം ആണ് തിരുവനന്തപുരം വട്ടപ്പാറ. ഇവിടെ ഇനി എന്നാണാവോ റോഡ് വികസനം വരുന്നത്?

  • @itsmeindian
    @itsmeindian Před 6 dny +6

    ഈ പാലത്തിൽ എന്തിനാ നടുവിൽ വെറുതെ ഒരു വളവു.. 🤔 താഴെ അധികം വീടൊന്നും കണ്ടില്ല... നേരെ തന്നെ നിർമ്മിക്കാമായിരുന്നു 🙏

    • @infokites3994
      @infokites3994 Před 6 dny +1

      njanum alojichu

    • @rashidbillah6534
      @rashidbillah6534 Před 6 dny +8

      ഒരു പാലം നിർമ്മിക്കുംബോൾ ഒരുപാടു ഘടകങ്ങൾ നോക്കണം ഉദാഹരണം കാറ്റിന്റെ ദിശ, ഭൂമിയുടെ ചെരിവ് etc
      നിങ്ങൾ honkong macau ബ്രിഡ്ജിനെ പറ്റി കേട്ടിട്ടുണ്ടോ ചൈനയിലാണ് അതിന്റ ധാരാളം വീഡിയോസ് ഇന്ന് യൂട്യൂബിൽഉണ്ട് അതു നിർമിച്ചത് കടലിലാണ് പക്ഷേ അതൊരു പാമ്പു കിടക്കുന്ന പോലെയാണ്
      ബ്രിഡ്ജ് നിർമ്മിക്കുമ്പോൾ പിന്നയും ഒരുപാടു ടെക്‌നിക്കൽ കാര്യങ്ങളുണ്ട് eg: എൽഡ്, stress, strain etc

    • @kunjumuhamed3308
      @kunjumuhamed3308 Před 5 dny

      പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നത് എല്ലാവർക്കും അറിയാം. ഇതിൽ ഏത് കാരണത്താലാണ് അവിടെ ഒരു വളവ് എന്നതാണ് ചോദ്യം. അതറിയാവുന്നവർ ആണ് മറുപടി കൊടുക്കേണ്ടത്

    • @maxrockatansky5657
      @maxrockatansky5657 Před 4 dny +2

      കാണാൻ നല്ല ഭംഗി അല്ലെ വളവു

  • @abijithabi5205
    @abijithabi5205 Před 6 dny +3

    Nh. Verla leval look keralthil thanne🔥🔥🔥

  • @futureworld7870
    @futureworld7870 Před 4 dny +1

    Palathinte thot adutha ende weed. Thakalude vidio ushar ane god bless you

  • @jishnuek7612
    @jishnuek7612 Před 17 hodinami

    എന്തൊരു ഭംഗി കാണാൻ 🥰

  • @shareefvakkayil7869
    @shareefvakkayil7869 Před 5 dny +1

    വീഡിയോ സൂപ്പർ.. സൂപ്പർ yaa mone 👌🏼

  • @user-uu1mh9ip9o
    @user-uu1mh9ip9o Před 6 dny +17

    Jai Modi Government ❤

  • @jayarajj5341
    @jayarajj5341 Před 4 dny +1

    0:08 aroor thuravoor elevated highway 😊

  • @fahutech1
    @fahutech1 Před 6 dny +1

    ക്ലാരിറ്റി, ഗുഡ് വീഡിയോസ്. ഇനിയും നല്ല വീഡിയോസ് വരട്ടെ... ഒരു പ്രവാസി

  • @balagopalg5560
    @balagopalg5560 Před 5 dny +1

    What a development Kerala ,India from Planet Z

  • @sayoojps9271
    @sayoojps9271 Před 6 dny +3

    Adipoli video bro perfect visuals

  • @harshadmp7405
    @harshadmp7405 Před 6 dny +4

    നിങ്ങളെ സമ്മതിക്കണം bro👍👍👍

  • @narayananbhattathirikb5719

    Avatharananam valare nallathu thanne thanks

  • @manujohn9170
    @manujohn9170 Před 6 dny +3

    Bro next video kottakkal bypass cheyamo.

  • @rashadhamza4343
    @rashadhamza4343 Před 6 dny +2

    Adipoli view 😊

  • @shamsudheenat5420
    @shamsudheenat5420 Před 5 dny +1

    സൂപ്പർ അവതരണം

  • @ArJuN_
    @ArJuN_ Před 6 dny +1

    Looks spectacular esp the drone shots. Thank you for posting these videos. Your channel is the best source of information for NH66 redevelopment work.

  • @user-br7dn1zj9q
    @user-br7dn1zj9q Před dnem

    Adichu poli video Mona munnot nirthanda

  • @satishkumarnair9781
    @satishkumarnair9781 Před 6 dny +2

    Excellent presentation and commentary. Keep it up dear ❤

  • @freddythomas8226
    @freddythomas8226 Před 6 dny +2

    KNR സ്പീഡ് & ഫിനിഷ് 👌

  • @cksply9623
    @cksply9623 Před 6 dny +1

    Very nice.thaks bro. from bangaal

  • @baburajankp6778
    @baburajankp6778 Před 6 dny +2

    ബ്രോ സൂപ്പർ 😊😊😊😊😊

  • @nihalchand6409
    @nihalchand6409 Před 6 dny +1

    i like ur video awesome keep it up❤

  • @peeceemeghesh7381
    @peeceemeghesh7381 Před 6 dny +1

    Adipoli Vattapaara....❤❤❤

  • @kabeerthodupuzha8227
    @kabeerthodupuzha8227 Před 6 dny +1

    Super nice video ❤

  • @antojohnpaul2932
    @antojohnpaul2932 Před 5 dny +1

    ഇത് spacil നിന്നും കാണാൻ പറ്റുമായിരിക്കും..😊

  • @abdullatheefqatar
    @abdullatheefqatar Před 21 hodinou

    Very very nice 🌹👍bor💚🤲🤲

  • @sivaprakashmk9724
    @sivaprakashmk9724 Před 6 dny +2

    Very Very nice video 🎉🎉🎉

  • @desibigfoot3874
    @desibigfoot3874 Před 5 dny +1

    Oru anchu varsham mumbe keralathil ingane oru viaduct varum ennu enodu patanjal njan vishvasikula. Hearty thanks to all responsible for such good karma.

  • @ansar222bathi8
    @ansar222bathi8 Před 3 dny

    Super Abatharanam

  • @kolakoder
    @kolakoder Před 6 dny +1

    Bro adipoli video ❤

  • @bijuk4966
    @bijuk4966 Před 6 dny +1

    Excellent video, good narration. Eagerly waiting to drive through this road.

  • @anoopvask
    @anoopvask Před 6 dny +1

    Wow marvelous 👍👍👍

  • @pathathvijeesh4286
    @pathathvijeesh4286 Před 6 dny +2

    മനോഹരം ❤❤❤

  • @dheeraja511
    @dheeraja511 Před 6 dny +2

    Wow! beautiful 😍

  • @mohank7637
    @mohank7637 Před 5 dny +1

    U r very talented in commentary

  • @rkentertainment65
    @rkentertainment65 Před 3 dny +1

    Super🙏🙏🙏🙏 good information .....

  • @prasulpradeep
    @prasulpradeep Před 6 dny +2

    Nice to see you

  • @MusthafaMusthafa.-yh8yi
    @MusthafaMusthafa.-yh8yi Před 6 dny +3

    Beautifull❤❤

  • @keralaklicksvlogs2369
    @keralaklicksvlogs2369 Před 6 dny +1

    Love from Uganda❤❤❤

  • @nandakumara268
    @nandakumara268 Před 6 dny +1

    Best wishes 🎉

  • @pv.unmesh3203
    @pv.unmesh3203 Před 2 dny

    Thanks Bro 👍

  • @rewinlouis9370
    @rewinlouis9370 Před 6 dny +1

    Super Bro 👌🏻

  • @naaziiim.05
    @naaziiim.05 Před 5 dny

    Love from valanchery❤️❤️

  • @addubasheer
    @addubasheer Před 6 dny +1

    Very good 💯

  • @saifmk2397
    @saifmk2397 Před 5 dny +1

    Most waited vedio 😍😍🔥

  • @Hariiiiiiiiiiii123
    @Hariiiiiiiiiiii123 Před 5 dny +2

    Vijayawada expressway waiting!♥️

  • @BoomBoom-fw6my
    @BoomBoom-fw6my Před 6 dny +1

    Superb

  • @rameesazeez6193
    @rameesazeez6193 Před 6 dny

    Al the best hakkim bro

  • @johnsgeorge1232
    @johnsgeorge1232 Před 6 dny +2

    This is the best of you❤

  • @bijunp8139
    @bijunp8139 Před 6 dny +5

    Multi axle പോലുള്ള വലിയ ചരക്കു വണ്ടികളുടെ കുരുതിക്കളമായിരുന്നു വട്ടപ്പാറ വളവ് അത് കാലത്തിൻ്റെ തിരശ്ശീലയിൽ നിന്നും മറഞ്ഞു പോകാൻ കേവലം ദിവസങ്ങൾ മാത്രം😂😂😂

    • @jaKzAra
      @jaKzAra Před 6 dny +2

      Divasam alla oru kollam pidikkam

  • @ArunSyamPhilip
    @ArunSyamPhilip Před 5 dny +1

    I believe it’s stream draining not steam , I m not sure. Many thanks

  • @mkay7347
    @mkay7347 Před 6 dny +4

    സുരേഷ് ഗോപി കൊണ്ട് പോയതിന് ശേഷം തൃശൂർ വീഡിയോസ് ഒന്നും കാണാനില്ല
    ബ്രോ എന്നാണ് മ്മടെ തൃശൂർ റീച് കാണിക്കുന്നത്

    • @hakzvibe1916
      @hakzvibe1916  Před 5 dny

      Coming

    • @bijoypillai8696
      @bijoypillai8696 Před 4 dny

      തൃശൂർ യാതൊരു പുരോഗതിയും ഇല്ല.. എന്താണെന്ന് അറിയില്ല..

  • @sreejithkumarks
    @sreejithkumarks Před 2 dny

    Clarity ❤poli

  • @Kurickal_re_View
    @Kurickal_re_View Před 5 dny +1

    കിടിലൻ കാഴ്ച
    55 ഇഞ്ച് ടി.വി.യിലും സൂപ്പർ ക്ലാരിറ്റി.

  • @ameeryakub8257
    @ameeryakub8257 Před 6 dny +2

    Supper

  • @user-sj2ho1iz8v
    @user-sj2ho1iz8v Před 6 dny +1

    Super ❤

  • @anoop.225
    @anoop.225 Před 5 dny

    Good Job Bro!

  • @lifeisspecial7664
    @lifeisspecial7664 Před 6 dny +1

    Nice video 📷

  • @shabeermp7843
    @shabeermp7843 Před 5 dny +1

    Beauty full ❤

  • @MuhammadM-dr2vh
    @MuhammadM-dr2vh Před 6 dny +1

    Soooper 🎉🎉🎉

  • @vijayakumarkr4883
    @vijayakumarkr4883 Před 6 dny +1

    iam happy bhai

  • @basheernelloli656
    @basheernelloli656 Před 6 dny

    ഇഷ്ട്ടപ്പെട്ടു ലൈക് അടിച്ചു

  • @GymmaintenanceGymmaintenance

    beautiful

  • @jayakrishnan.k8044
    @jayakrishnan.k8044 Před 2 dny

    Nice

  • @pookayil12
    @pookayil12 Před 6 dny +1

    good

  • @josinbaby792
    @josinbaby792 Před 3 dny

    Elavated highways are ideal for kerala...

  • @mohamedhaneefa8480
    @mohamedhaneefa8480 Před 6 dny +1

    Suuuuuuuuuper

  • @chris895
    @chris895 Před 5 dny +1

    Hamara color- GREEN

  • @MRdistroyer
    @MRdistroyer Před 5 dny +1

    Enthu kond eee blue color ithe 10 years nikkunna light and attractive ayittulla color koduthude

  • @ASHRAFbinHYDER
    @ASHRAFbinHYDER Před 5 dny +1

    ഇന്നലെ വരെ ഇതിന്‍റെ അടിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോയിരുന്നത് , രണ്ടു ദിവസമായി പാലത്തിനു മുകളില്‍ വണ്ടി വിടുന്നില്ല ,,
    ഒരു മാസക്കാലം നാട്ടില്‍ ഉണ്ടായിരുന്നു ,വീഡിയോ കാണുന്ന ഉശാരോന്നും റോഡില്‍ കാണാന്‍ ഇല്ല ഫൈനല്‍ വര്‍ക്ക് കഴിഞ്ഞു തുറന്നു കൊടുത്ത സ്ഥലത്ത് വണ്ടി പോകുമ്പോള്‍ കഴ മുഴ ആയി തോന്നുന്നു : പല സര്‍വീസ്റോഡുകളും കുണ്ടും കുഴിയും ആയി ,ദ്രൈനെജ് സര്‍വീസ് റോഡു തമ്മില്‍ ഉള്ള ഉയര വ്യത്യാസം ഒക്കെ അകെ ഒരു കഥ

  • @NeildharGopal
    @NeildharGopal Před 6 dny +2

    ലവ് ഫ്രം മൽദിവ്സ്

  • @majidcherusseri8159
    @majidcherusseri8159 Před 6 dny +1

    Wow

  • @StealthReflex2.0
    @StealthReflex2.0 Před 6 dny +1

    Is there a gap between the girder in the taring?....while driving a vehicle will there be that tak Tak Tak sound?

  • @mujeebpakkadakad
    @mujeebpakkadakad Před 5 dny +1

    മലപ്പുറം ജില്ലയുടെ ഒന്നാം റീച്ച് മുതൽ അവസാന റീച്ചുവരെ ഒരു വീഡിയോ ചെയ്യാമോ.. 70% വർക്ക് കഴിഞ്ഞ് എന്ന് പറഞ്ഞു അതൊന്ന് നേരിൽ കാണാനാണ്

  • @abuziyad6332
    @abuziyad6332 Před 6 dny +2

    Hai bro