നിങ്ങളുടെ സർക്കാർ 500 കോടി പോലും കൊടുത്തിട്ടില്ല മിസ്റ്റർ അനിൽ കുമാർ | DEBATE WITH ARUN KUMAR

Sdílet
Vložit
  • čas přidán 10. 07. 2024
  • Watch Full Video - • ക്രെഡിറ്റ് ആർക്ക്? | D...
    നിങ്ങളുടെ സർക്കാർ 500 കോടി പോലും കൊടുത്തിട്ടില്ല മിസ്റ്റർ അനിൽ കുമാർ | DEBATE WITH ARUN KUMAR
    ക്രെഡിറ്റ് ആർക്ക്? | DEBATE WITH ARUN KUMAR
    Debate with Arun Kumar: Vizhinjam Port
    Guest Panel: Adv. K Arun Kumar from CPIM, Jyothikumar Chamakala from Congress, S Suresh from BJP, Elias John, Vizhinjam Action Council
    Moderator: Arun Kumar, Consulting Editor, Reporter TV
    #Vizhinjamport #UDF #CPIM #Pinarayivijayan #Debatewitharunkumar
    ----------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 55

  • @santhoshkumar-en3sl
    @santhoshkumar-en3sl Před 19 dny +7

    അപ്പോൾ ഉമ്മൻ ചാണ്ടിക്ക് അല്ലേ അരുണേ അഭിനന്ദനങ്ങൾ കൊടുക്കേണ്ടത്

  • @AjithaKb-zt6ef
    @AjithaKb-zt6ef Před 19 dny +17

    ഉമ്മൻ ചാണ്ടിയുടെ കുഞ്ഞ് ആണെന്ന് പറയാൻ നാണം ഇല്ലാത്ത കുറെ എണ്ണം

  • @sudheerakd3290
    @sudheerakd3290 Před 19 dny +2

    ഇതിൽ എന്തെങ്കിലും ഒരു വീഴ്ച ഉണ്ടായാൽ അറിയാം ആരുടെ പദ്ധതിയാണെന്ന്😂

  • @krishnanko3474
    @krishnanko3474 Před 19 dny +2

    ക്രഡിറ്റ് OC ക്കാണ്. ഇപ്പോൾ പൃതൃത്യം ആവിശ്യപ്പെടുന്നവർ ആ സമയം നടത്തിയ സമരം ആരും മറന്നിട്ടില്ല.

  • @dmohanadasdas4316
    @dmohanadasdas4316 Před 19 dny +2

    മൊത്തം ചിലവാക്കിയതിൽ എത്ര കേരള സർക്കാർ കൊടുത്തു അരുണേ അതു പറയു
    അതുപോലെ മൊത്തം എത്ര ചിലവായി
    അദാനിക് ഇതിന്റെ സാധ്യത കേരള govt. നേക്കാളും ശ്ശേരിക്കറിയാം അതിനാൽ അയ്യാൾ കാശ് മുടക്കുന്നു. എല്ലാപൈസയും പലിശ യും കൊടുത്താൽ മാത്രം പോർട്ട്‌ തിരിച്ചു തരുമെന്ന് അറിയുക

  • @user-tp2np9vk9h
    @user-tp2np9vk9h Před 19 dny +3

    ശ്രീ അരുൺ ഞാൻ മൂഞ്ചി എനിക്ക് മറുപടി ഇല്ല 🤣🤣🤣🤣

  • @mraviprakashmraviprakash9370

    ഇത് വേറെ വല്ല സംസ്ഥാനത്തും ആണെങ്കിൽ ഇത് എന്നോ കമ്മീഷൻ കഴിഞ്ഞിട്ടുണ്ടാവും

  • @sanusahadevansanusahadevan1537

    എടാ 🌹മോനെ എങ്ങനെയെങ്കിലും ഒരു പദ്ധതി നടപ്പാക്കി എടുത്ത് അതിനെക്കുറിച്ച് ചർച്ച ചെയ്യാതെ അതിനിടയിൽ കുറേ കുത്തിത്തിരുപ്പും നിൻറെ ചാനൽ ആരാടാ കാണുന്നത്

  • @rajeeshas2296
    @rajeeshas2296 Před 18 dny

    ഒരു പാർട്ടിയുടെ രണ്ടു predhi നിധികൾ ചർച്ചയിൽ. മൊട്ടയും അനിൽകുമാറും

  • @muralikk-hn2tq
    @muralikk-hn2tq Před 18 dny

    എല്ലാം ഗവണ്മെന്റ്, കൂടെ നല്ല നാട്ടുകാർ വിഴിഞ്ഞം

  • @Sijo4197
    @Sijo4197 Před 19 dny

    What about kochi outer harbour project?

  • @mubarakkm8893
    @mubarakkm8893 Před 19 dny +1

    കുഞ്ഞ് ഉമ്മചന്റിയുടേതാണെങ്കിലും വളർത്തി വലുതാക്കിയത് പിണറായി ആണ്

  • @PrasanthRadhakrishnan893
    @PrasanthRadhakrishnan893 Před 19 dny +1

    മൊട്ടേ വെറുതെ മെഴുകാതെ 😅

  • @muralikk-hn2tq
    @muralikk-hn2tq Před 18 dny

    ഒരു പാർട്ടി പങ്കു ഇല്ല

  • @sageeps4191
    @sageeps4191 Před 19 dny +1

    Oru chothyam chothichaaal vere endhokkyo pulambunna chaaanakam...

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 19 dny

    വിഴിഞ്ഞം പദ്ധതിക്ക് മാർക്സ് എന്ന് പേരിട്ടാലോ. അങ്ങേരു മരണക്കിടക്കയിൽ കിടന്ന് വിഴിഞ്ഞം എന്ന് പറഞ്ഞതായി കേൾക്കുന്നു.

  • @sumeshsumesh1228
    @sumeshsumesh1228 Před 19 dny +1

    ടോർച്ചു സുരേഷ് ഫ്‌ളൂട് ആണ്

  • @rajeendranmampatta2415

    2 mother port vereyum varunnundu ketto... Visionary leadership undu... Vizhinjam credit to OC n MKR also to Vijayan for not opposing😂

  • @ullasm1342
    @ullasm1342 Před 19 dny +1

    Amaira shiraskan ne moolakuru 😂😂

  • @muralikk-hn2tq
    @muralikk-hn2tq Před 18 dny

    ഒരു പാർട്ടി ക്രെഡിറ്റ്‌ ഇല്ല k

  • @muralikk-hn2tq
    @muralikk-hn2tq Před 18 dny

    ഇന്ത്യ നല്ലത്

  • @uthamankurup8745
    @uthamankurup8745 Před 19 dny +4

    എൻറെ പൊന്നു മൊട്ടെ അലോസര ഉണ്ടാക്കാതെ താൻനെങ്ങനെയാണ് ഡോക്ടറേറ്റ് എടുത്തത് പാകതയും ഇല്ല പക്വതയും ഇല്ല

  • @gangais1026
    @gangais1026 Před 19 dny

    ക്ലാക്ലാക്ല ക്ലീ എന്താ പറയുന്നത്

  • @binurs2259
    @binurs2259 Před 19 dny +11

    കല്ലിട്ടാൽ കപ്പലോടില്ല.. അതിനു വഴിയൊരുക്കണം. അത് ഒരുക്കി കപ്പലിനെ എത്തിച്ച പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ..

    • @sureshbOm
      @sureshbOm Před 19 dny +1

      😂 😂😂😂😂😂

    • @mohanadasshibu647
      @mohanadasshibu647 Před 19 dny

      😂😂😂😂😂😂😂😂 ഒരു രൂപ പോലും മുടക്കാതെ എല്ലാം അദാനിയേ (കമ്മി ഭാഷയിൽ ബൂർഷോ അദാനി )കൊണ്ടു ചെയ്യിച്ചിട്ട് നാണമില്ലാതെ ഇങ്ങനെ പറയുന്ന തൊലിക്കട്ടി അപാരം 🤣🤣🤣

    • @ramesanks8902
      @ramesanks8902 Před 19 dny +1

      പിണറായി സർക്കാർ നാടിനു പ്രയോജനം ഉള്ള എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ?? വിഴിഞ്ഞം നാണമില്ലേ പറയാൻ...

    • @mohanachandranpillai3197
      @mohanachandranpillai3197 Před 19 dny

      കോപ്പാണ് ഇതിനെതിരെ സമരം ചെയ്തത് മറന്നോ

    • @mohammedsalih.ppkilla9306
      @mohammedsalih.ppkilla9306 Před 19 dny +1

      കരാറാക്കി തറക്കല്ലിട്ടു പണി തുടങ്ങിയതിന് പിണറായി എന്ത് ചെയ്തു എന്ന് പറയ്😂😂

  • @bijudevasia4416
    @bijudevasia4416 Před 19 dny

    ഇടതു സർക്കാരിന്റെ ഇച്ഛാശക്തി.. Udf ആയിരുന്നെങ്കിൽ സമരങ്ങൾക് മുൻപിൽ പതറിപോയേനെ

  • @user-fo5zr8md1z
    @user-fo5zr8md1z Před 19 dny +5

    മോഡി adhani കൂട്ട് കെട്ട് വിഴിഞ്ഞം

    • @suhailmuhmed6074
      @suhailmuhmed6074 Před 19 dny

      63% ചിലവും കേരള സർക്കാർ വഹിച്ചിട്ട് മോഡി, adani കൂട്ടുകെട്ട് എന്നോ 😄
      ഓട് കോമാളി 🤡

  • @sukeshanju8804
    @sukeshanju8804 Před 19 dny +3

    Torch suresh😂😂😂

  • @kamarhussainmk1
    @kamarhussainmk1 Před 16 dny

    ee sureshine evidunnu kittiyado

  • @DharmarajDharman-cd2qk

    ഒരു നയാപൈസയും കൊടുക്കാത്ത കേന്ദ്ര ഗവണ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിക്കണം.....പ്രതിനിധി ബ ബ ബ പറഞ്ഞു വിഷയം മാറ്റുന്നത് കണ്ടില്ലേ

  • @sureshrajsanthigiri4204
    @sureshrajsanthigiri4204 Před 19 dny +6

    പിണറായി സർക്കാർ❤❤❤❤