How to Check Capacitor | ഒരു കപ്പാസിറ്റർ എങ്ങനെ പരിശോധിക്കാം?

Sdílet
Vložit
  • čas přidán 26. 07. 2024
  • ഒരു കപ്പാസിറ്റർ മൾട്ടിമീറ്റർ ഉപയോഗിച്ച് എങ്ങനെ പരിശോധിക്കാം?

Komentáře • 121

  • @svdwelaksvd7623
    @svdwelaksvd7623 Před 3 lety +11

    💕 ഇലക്ട്രോണിക്സ് പഠിക്കുന്ന തുടക്കക്കാർക്കും . കോഴ്സ് പഠിക്കാതെ സ്വന്തം കഴിവ് കൊണ്ട് ഇലക്ട്രോണിക്സിനെ പഠിക്കാൻ ശ്രമിക്കുന്നവർക്കും തീർച്ചയായിട്ടും പ്രയോജനപ്രദമായ ക്ലാസ്സാണ് ഇത്🙏
    സാറിൻ്റെ ശബ്ദം അതി ഗംഭീരം തന്നെ !
    ആയതിനാൽ അടുത്ത ക്ലാസ്സുകൾക്ക്
    ( പിന്നിലുള്ള മ്യൂസിക് വേണ്ട ) അറിവിൻ്റെ ശബ്ദം മാത്രം മതി. നന്ദി
    അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു🙏

  • @rejireji5124
    @rejireji5124 Před 9 měsíci +1

    താങ്കളുടെ അവതരണം,, വളരെ നന്നായിരിക്കുന്നു ❤, Big സല്യൂട്ട് ❤

  • @suhail027
    @suhail027 Před 4 lety +18

    വീഡിയോ കൊള്ളാം.. പക്ഷേ, ഇടയ്ക്കുള്ള മ്യൂസിക് എന്തോ ഒരു പ്രയാസം ഉളവാക്കുന്നു..

  • @rashiorton2899
    @rashiorton2899 Před 2 lety +3

    വളരെ നല്ല അവതരണം

  • @saidkoyparambil2222
    @saidkoyparambil2222 Před 5 lety +16

    പുതിയ അറിവ് പറഞ്ഞു തന്നതിന് നന്ദി ic dayod എന്നിവ cheku ചെയുന്നത് കാണിക്കണം

    • @infozonemalayalam6189
      @infozonemalayalam6189  Před 5 lety +1

      Thanks..സമയം കിട്ടുമ്പോൾ തീർച്ചയായും ചെയ്യാം..

  • @sjsj346
    @sjsj346 Před 2 lety

    അടിപൊളി ... വളരെ വ്യക്തമായ തെളിമയുളള വിവരണം: താങ്കൾക്ക് എന്റെ അഭിനന്ദനം.

  • @MuhammedIbrahim-xn8dq
    @MuhammedIbrahim-xn8dq Před 4 lety +1

    വളരെ നന്നായിട്ടുണ്ട്

  • @jomonta8889
    @jomonta8889 Před 5 lety +7

    ഇതുപോലത്തെ കൂടുതൽ വീഡിയോകൾ പ്രധീക്ഷികുന്നു.

  • @shafeeka9049
    @shafeeka9049 Před 7 měsíci

    Good

  • @ibrahimca8042
    @ibrahimca8042 Před 4 lety +1

    ഉപകാരപ്രദമായ വീഡിയോ

  • @jomonta8889
    @jomonta8889 Před 5 lety +13

    നിങ്ങളുടെ വിവരണം വളരെ ഉപകാരപ്രദം തന്നെ ആണ്

    • @infozonemalayalam6189
      @infozonemalayalam6189  Před 5 lety +1

      Thanks..സമയം കിട്ടുന്നതിനനുസരിച്ച്‌ കൂടുതൽ ഇലക്ട്രോണിക്സ്‌ വീഡിയോസ്‌ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.

    • @9048737481
      @9048737481 Před 5 lety

      ട്രാന്സിസ്റ്ററിനെ കുറിച്ചൊരു വീഡിയോ

    • @infozonemalayalam6189
      @infozonemalayalam6189  Před 5 lety

      Thanks..
      Yes..Next time..

  • @manafmanu7114
    @manafmanu7114 Před 3 lety

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ

  • @loveforall8932
    @loveforall8932 Před 5 lety +8

    നല്ല വിവരണം.... നന്ദി..(ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക് അരോചകമായി തോന്നി.. ക്ഷമിക്കുക)

  • @tntpillaithulaseedharanpil3025

    thanks for your information about capacitor.

  • @mkshajahan2483
    @mkshajahan2483 Před rokem +2

    കൊള്ളാം, നല്ല ക്ലാസ്സ്‌. നാടകത്തിലായിരുന്നോ? നല്ല ഘനഗാംഭീര്യമുള്ള ശബ്ദം.

    • @infozonemalayalam6189
      @infozonemalayalam6189  Před rokem

      ഇല്ല ബ്രോ. സാധാരണക്കാരനായ ഗ്രാമീണനാണ്..

  • @nehaa4735
    @nehaa4735 Před 3 lety +2

    നല്ല വിവരണം

  • @SunilKumar-ob1vu
    @SunilKumar-ob1vu Před 4 lety +2

    Good sir

  • @jinurajkr
    @jinurajkr Před 3 lety

    Thanks... Explained in simple words

  • @mastertech9235
    @mastertech9235 Před 2 lety

    Gooddd...

  • @jayakumar6952
    @jayakumar6952 Před 5 lety +2

    Super.. വളരെ നന്നായിട്ട് വിവരിച്ചു തന്നു. Thanks

  • @user-jd5nv3jd9
    @user-jd5nv3jd9 Před 5 lety +1

    നന്ദി

  • @aashimedia1565
    @aashimedia1565 Před 4 lety +1

    Nalla അവതരണം

  • @pathanamthittakaran81
    @pathanamthittakaran81 Před 5 lety +2

    താങ്ക്സ്

  • @sarjansunny
    @sarjansunny Před 3 lety

    Thank you for information ❤️❤️❤️

  • @rasheedskkecheri9841
    @rasheedskkecheri9841 Před 3 lety +1

    thanks bro

  • @robingeorge3560
    @robingeorge3560 Před 4 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ, നന്ദി

  • @sunilpennukkara2320
    @sunilpennukkara2320 Před 4 lety

    Superrr Video

  • @sanilshaji2610
    @sanilshaji2610 Před 5 lety +1

    Nice

  • @testat59
    @testat59 Před 5 lety

    kiduvey

  • @shakkeershakkeer2381
    @shakkeershakkeer2381 Před 5 lety +1

    Thangs bai

  • @sajeevansajeevantk2671

    താങ്ക്സ് sir

  • @perfect4kstatus328
    @perfect4kstatus328 Před 4 lety +1

    Super

  • @deepu.p4127
    @deepu.p4127 Před 5 lety +1

    tnx

  • @sjsj346
    @sjsj346 Před 4 lety +2

    വളരെ നല്ല വ്യക്തതയുള്ള വിവരണം

  • @sabumusafir6795
    @sabumusafir6795 Před 3 lety

    Thank you

  • @xbqtorq6797
    @xbqtorq6797 Před 3 lety

    🔥🔥🔥

  • @sreedharanna2119
    @sreedharanna2119 Před 4 lety +1

    Thanks InfozoneMalayalam ur presentation in very lucid way see u in next vdo

  • @legorgele8884
    @legorgele8884 Před 4 lety +1

    Nice sound

  • @pavappettavtlapayyan4254
    @pavappettavtlapayyan4254 Před 3 lety +1

    Thanks

  • @thakkuayana2876
    @thakkuayana2876 Před 2 lety

    Tnx...

  • @rahulk.sk.s8541
    @rahulk.sk.s8541 Před 4 lety +1

    Suprr

  • @vishnucbt7968
    @vishnucbt7968 Před 3 lety

    Thanks sr

  • @sunaidsainulabeedn6233

    Super bro t k s

  • @abuthahirkollam
    @abuthahirkollam Před 4 lety +1

    Brilliant

  • @subhashs7379
    @subhashs7379 Před 3 lety

    😊

  • @kvgopalan9156
    @kvgopalan9156 Před 5 lety +2

    Very good

  • @sharonkuriyakose1926
    @sharonkuriyakose1926 Před 4 lety +1

    👍

  • @josephgeorge1982
    @josephgeorge1982 Před 3 lety

    Excellent വിവരണം സർ. Thank You So Much 😊😊😊😊😊😊😊😊

  • @SandeepVShaji
    @SandeepVShaji Před 3 lety

    👍👍👍

  • @anugrahkumar3060
    @anugrahkumar3060 Před 3 lety

    Chetta transformer indae ampere eganaya test cheyyuka multimeter vechu

  • @mohammedshahsmohammedshahs3807

    Fan inta capasitorum ingana yano check cheyyunnad ath ac capasitor alle

  • @SanthoshKumar-fd6ed
    @SanthoshKumar-fd6ed Před 3 lety

    നൈസ് 👌👌👌👌👌👌👌

  • @shinuvarghese1915
    @shinuvarghese1915 Před 4 lety +4

    You can't check electrolytic capacitor using this method.A faulty capacitor shows different levels of leakage, that minute problem will affect the quality of sensitive circuits very seriously.

  • @izzasplantworld4319
    @izzasplantworld4319 Před 2 lety

    Washing machine capacitor engane check cheyyum

  • @nanduvpn1795
    @nanduvpn1795 Před 5 lety +2

    അവതരണം വളരെ നന്നായിയിട്ടുണ്ട്... ഇനി വേറെ പലതരത്തിലുള്ള കപ്പാസിറ്ററിനെ ചെക്ക് ചെയ്യുന്നതും അവതരിപ്പിക്കാമോ

    • @infozonemalayalam6189
      @infozonemalayalam6189  Před 5 lety

      നന്ദി ... സമയം കിട്ടുമ്പോൾ ചെയ്യാൻ ശ്രമിക്കാം..

  • @Tech4mukesh
    @Tech4mukesh Před 5 lety

    വ്യക്തത നിറഞ്ഞ അവതരണം.

  • @korahul3746
    @korahul3746 Před 3 lety +6

    ഒരു കേടായ capasitor കൂടി check ചെയ്ത് കാണിക്കാമായിരുന്നു

  • @jishnugopinath6436
    @jishnugopinath6436 Před 3 lety +1

    Ithupole electricity related topium videos venam chetta

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety

      സമയം കിട്ടുമ്പോൾ ശ്രമിക്കാം..

  • @muhammedashik375
    @muhammedashik375 Před 3 lety

    Ac fan moter mtr കൊണ്ട് എങ്ങനെ ചെക് ചെയ്യാം പറ്റും ഒന്ന് പറഞ്ഞു തരാമോ...

  • @alavipalliyan1868
    @alavipalliyan1868 Před 4 lety +1

    അഞ്ചെട്ടു കാലുകൾ ഉള്ള ic ടെസ്റ്റ് ചെയ്യുന്നത് എങ്ങനെ ഒരു വീഡിയോ വരണം
    അതിന്റെ ലിങ്ക്

  • @whatsup_viral
    @whatsup_viral Před 5 lety +1

    Plz aviod background music😌😥

  • @thulaseedasv2858
    @thulaseedasv2858 Před 3 lety

    220 volt AC 110 volt AC convert cheunna upakaranathynte name antha

  • @sajusaimon5693
    @sajusaimon5693 Před 3 lety

    Valiya 50 uf ethe pole check cheyan pattumo

  • @jintumjoy7194
    @jintumjoy7194 Před 3 lety

    Ente creative ന്റെ subwoofer ൽ woofer വർക്ക്‌ ചെയ്യുന്നില്ല ട്രെബിൾ മാത്രം കിട്ടുന്ന്നുള്ളൂ ഓൺ ചെയ്തു ഒരു 2-3സെക്കണ്ട് ഔട്ട്‌ കിട്ടും പിന്നെ fade ആയിപ്പോകും capacitor പോയതാണോ

  • @JitheshMk
    @JitheshMk Před 4 lety +2

    അനലോഗ് മീറ്ററിൽ ഡയോഡിലോ Ohms ലോ ഇടുമ്പോൾ ബ്ലാക്ക് വയറിൽ പോസിറ്റീസും റെഡ് വയറിൽ നെഗറ്റീവും ആണ് പുറത്തേക്ക് വരിക അന ലോഗ് മീറ്റർ വച്ച് കപ്പാസിറ്റർ ചാർജ് ചെയ്യുമ്പോ കപ്പാസിറ്ററിന്റെ നെഗറ്റീവിൽ മീറ്ററിന്റെ ചുവപ്പ് വയറാണ് കണക്റ്റ് ചെയ്യേണ്ടത്.ഈ വ്യത്യാസം കുടി വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു. സാറ്റ് ലൈറ്റ് ട്രാക്കിഗ് വീഡിയോ കൂടി ഇടക്ക് ചെയ്യൂ.. LN Bയും Box ഉം റിപ്പേർ വീഡിയോയും ഒക്കെ പോരട്ടെ.

  • @subst1948
    @subst1948 Před 5 lety

    Etha mic

  • @user-tx8ek1hp5r
    @user-tx8ek1hp5r Před rokem

    സിംഗിൾ ഫേസ് ഇന്റക്ഷൻ മോട്ടോർ വൈൻഡിങ് എങ്ങനെ ആണ്, കപ്പാസിറ്റർ ഉപയോഗിക്കുന്നത് എന്തിനു വേണ്ടി എന്നു ഒരു വീഡിയോ ചെയ്യുമോ

  • @vijoshbabu8329
    @vijoshbabu8329 Před 3 lety

    sir 450 vot 100 mf ൻ്റ കപ്പാസിറ്റർ എങ്ങനെ യാണ് ചെക്ക് ചെയേണ്ടത്?

  • @444ABI
    @444ABI Před 4 lety +3

    നോൺ പോളാർ നേപ്പറ്റി കൂടി പറയാമായിരുന്നു

  • @beinghuman1950
    @beinghuman1950 Před 4 lety

    Background B-T board

  • @manuattingal5858
    @manuattingal5858 Před 5 lety +1

    Complaint Aya resister checkcheyyunnath enganeyanennu parayoo plzz

    • @infozonemalayalam6189
      @infozonemalayalam6189  Před 5 lety

      Thanks..സമയം കിട്ടുമ്പോൾ തീർച്ചയായും ചെയ്യാം..

    • @orutechyathra
      @orutechyathra Před 4 lety

      same method use check resistor value

  • @subhashkarikkulam7619
    @subhashkarikkulam7619 Před 3 lety

    കപ്പാസിറ്റർ പൂർണാമായും നല്ലതാണോ ചീത്തയാണോ എന്ന് ഈ രീതിയിൽ അറിയാൻ സാധിക്കുമോ? നന്ദി....

  • @theworld459
    @theworld459 Před 4 lety +1

    ടെസ്റ്റർ ഉബായോകിച്ചൽ ലൈട്ട്‌ കതൽ neutral തൊട്ടാൽ ആണോ അതോ phase തൊട്ടാൽ ആണോ

  • @pravevinoba
    @pravevinoba Před 4 lety +1

    അപ്പോൾ കേടായത് എങ്ങനെ തിരിച്ചറിയും

  • @pathanamthittakaran81
    @pathanamthittakaran81 Před 5 lety

    Resistance ചെക്ക് ചെയ്യുന്നത് എങ്ങനെയാ അതും വീഡിയോ ചെയ്യൂ

  • @SanthoshKumar-fd6ed
    @SanthoshKumar-fd6ed Před 3 lety +2

    കപ്പാസിറ്റർ കേട് ആയി എന്നു മനസിലാകുന്ന ഒരു വീഡിയോ കാണിക്കുമോ

  • @thangalkoduvally7908
    @thangalkoduvally7908 Před 4 lety +1

    ഫാൻ റെഗുലേറ്റർ റിപ്പയർ ചെയ്യുന്ന വീഡിയോ അപ്‌ലോഡ് ചെയ്യുമോ പ്ളീസ്

  • @muralikrishnan8124
    @muralikrishnan8124 Před 5 lety +3

    റെസിസ്റ്റർ ടെസ്റ്റ്ചെയ്യുന്ന ഒരു ക്ലാസ് ഇട്ടാൽ നന്നായിരിക്കും

    • @infozonemalayalam6189
      @infozonemalayalam6189  Před 5 lety

      Thanks..സമയം കിട്ടുമ്പോൾ തീർച്ചയായും ചെയ്യാം..

  • @muralikrishnan5221
    @muralikrishnan5221 Před 4 lety +1

    "ഇഷ്ടപ്പെട്ടാൽ" ലൈക്ക് ചെയ്യുക. അത് ഇഷ്ടപ്പെട്ടു.

  • @technicalmanmalayalam9560

    Faulty എങ്കിലോ?
    എന്ത് കാണിക്കും

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +1

      ചാർജ്ജ് സ്റ്റോർ ആകില്ല.. അത് കൊണ്ട് ഡിസ്ചാർജ് ഉണ്ടാകില്ല.

  • @tuibchjvcgjvcgjkbvcuiibvhjvbj

    1v tazhayanagiloo

  • @user-me3ml5io6s
    @user-me3ml5io6s Před 5 měsíci

    മാഷ് എന്ന് ഒറ്റ വാക്കിൽ വിളിക്കാം അധ്യാപക മേഖലക്ക് നഷ്ടമായത് ഒരു ആള് ആണ് മാഷ്

  • @ManuManu-pu9vs
    @ManuManu-pu9vs Před 3 lety

    Nice Video good Information

  • @adarshbbabu6247
    @adarshbbabu6247 Před 4 lety

    Number taravo

  • @linshobalachandran
    @linshobalachandran Před 5 lety +1

    pls giv ur nmbr

  • @viralvedeos4340
    @viralvedeos4340 Před 3 lety +1

    തെരഞ് നടന്ന വീഡിയോ

  • @manikandant3743
    @manikandant3743 Před 3 lety +1

    Good

  • @renjithshaw9420
    @renjithshaw9420 Před 5 lety +1

    നല്ല വിവരണം

  • @shameerashameera7172
    @shameerashameera7172 Před 5 lety +1

    Super

  • @mohammedshereef7983
    @mohammedshereef7983 Před 5 lety +1

    Good

    • @ajeetchandra153
      @ajeetchandra153 Před 5 lety +3

      കൊല്ലത്, എവിടെ, padekkam