ഇതുവരെ മത്സരിക്കാനില്ലെന്ന് പറഞ്ഞു, ഒടുവില്‍ രാഹുലിന്റെ പകരക്കാരി; പ്രിയങ്ക വയനാട്ടിലെത്തുമ്പോള്‍

Sdílet
Vložit
  • čas přidán 5. 09. 2024
  • തിരഞ്ഞെടുപ്പ് ഗോദയില്‍ ആദ്യ അങ്കത്തിനൊരുങ്ങുകയാണ് ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിയായ പ്രിയങ്കാ ഗാന്ധി. മത്സരം രാഹുല്‍ ഒഴിയുന്ന വയനാട് മണ്ഡലത്തില്‍. യു.പി രാഷ്ട്രീയത്തില്‍ സജീവമായ പ്രിയങ്ക എന്തിന് വയനാട്ടില്‍ വന്ന് മത്സരിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം രാഹുല്‍ ഗാന്ധി എന്നാണ്. രൂപീകൃതമായത് മുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അല്ലാതെ മറ്റാരേയും വിജയിപ്പിച്ചിട്ടില്ലാത്ത മണ്ഡലമാണ് വയനാട്. രാഹുല്‍ മണ്ഡലം ഉപേക്ഷിച്ചു എന്ന രാഷ്ട്രീയ ആക്ഷേപം പ്രിയങ്കയിലൂടെ പരിഹരിക്കാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #priyankagandhi

Komentáře • 65

  • @sosammachacko8661
    @sosammachacko8661 Před 2 měsíci +16

    പ്രിയങ്കമോളെ വരൂ ഞാൻ വോട്ട് തരും by mvs Nilambur

  • @alikkuttymk9152
    @alikkuttymk9152 Před 2 měsíci +15

    5 Lakhs

  • @SibyKandankary
    @SibyKandankary Před 2 měsíci +3

    Priyanka Gandhi is a very great Leader

  • @maryettyjohnson6592
    @maryettyjohnson6592 Před 2 měsíci +1

    Very good information 👍❤❤❤❤❤

  • @sisubalans
    @sisubalans Před 2 měsíci +7

    She is our Gift of Kerala

  • @rightpath-mg7vs
    @rightpath-mg7vs Před 2 měsíci +4

    ഞങ്ങൾ മലയാളികൾ തകർക്കും
    പ്രിയങ്കാജി - WELCOME TO KERALA

  • @cbsuresh5631
    @cbsuresh5631 Před 2 měsíci +7

    പ്രിയങ്ക will be future PM. Indira-2 it will be known.

    • @kavyaelangovan1748
      @kavyaelangovan1748 Před 2 měsíci

      Yes 💯❤❤❤❤❤

    • @pranavrayan9405
      @pranavrayan9405 Před 2 měsíci

      Dictator Indira യുടെ കാലം വീണ്ടും വേണ്ട. 🙏🏼

  • @kannan9641
    @kannan9641 Před 2 měsíci +1

    PRIYANGA I LIKE

  • @user-nb5db3qu3d
    @user-nb5db3qu3d Před 2 měsíci +1

    ചരിത്രപരമായ തെരഞ്ഞെടുപ്പ് ...കഴിവുള്ള പ്രിയങ്കയെ ആദ്യമായ് പാര്ലമെന്റ് ലേക്ക് അയക്കാൻ വായനാടുകാർക്കു ലഭിക്കുന്ന സുവരണാവസരം .. വയനാട് വീണ്ടും ഇന്ത്യൻ രാഷ്‌ടീയ ചരിത്രത്തിൽ ...

  • @ravindranp4901
    @ravindranp4901 Před 2 měsíci

    വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ജനങ്ങൾ

    • @musthafatc7321
      @musthafatc7321 Před 2 měsíci

      വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവർ വർഗ്ഗീയത കൊണ്ട് മാത്രം രാജ്യം ഭരിക്കാം എന്ന് ധരിച്ചു. ജനങ്ങൾ കാർക്കിച്ചു തുപ്പി.

  • @bijupavara2335
    @bijupavara2335 Před 2 měsíci +1

    Varatte ❤🎉

  • @sharafsharafudheen6918
    @sharafsharafudheen6918 Před 2 měsíci

    💙💙💙

  • @kannan9641
    @kannan9641 Před 2 měsíci

    PRIYANAGA GANDHI KKU WECOME TO WAYANADU

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 2 měsíci +1

    കൈ നന യാതായ മീൻ പിടിക്കാൻ വേഗം വരൂ

    • @musthafatc7321
      @musthafatc7321 Před 2 měsíci

      ഏത് തുറുപ്പ് ചീട്ടും ഇറക്കിക്കൊള്ളൂ. വയനാട് കൊടുക്കരുത്. ങാ....ഹാ..... . നമുക്ക് വർഗ്ഗീയതയും വിഭാഗീയതയും അക്രമവും കൊള്ളയും ബലാത്സംഗവും മതി.

  • @user-wq9ct7sx3w
    @user-wq9ct7sx3w Před 2 měsíci +2

    ഇപ്പോൾ ഭരിക്കുന്ന പാർട്ടികൾക്കു കുടുംബ കുട്ടികൾ ഇല്ലന്നാണോ ok

    • @rightpath-mg7vs
      @rightpath-mg7vs Před 2 měsíci

      അതിന്നു നല്ല അപ്പന് പിറന്നവർ പാർട്ടിയിൽ വേണ്ടേ

  • @raghavank7203
    @raghavank7203 Před 2 měsíci

    By Election in wayanad is only for dynasty politics not for the people

  • @raghavank7203
    @raghavank7203 Před 2 měsíci

    This time not easy for Congress B J P unitedly fight against because unnecessary election

  • @maryettyjohnson6592
    @maryettyjohnson6592 Před 2 měsíci

    ❤❤❤we all wish congress party to rule in the central government. They have consideration to all the life of people. Jai. Jai congress party.

  • @user-cv7wt4vy7r
    @user-cv7wt4vy7r Před 2 měsíci

    Entha ithinteyoke aavastam evide, kallakuriyum thottu kallam Mataram kaimuthalayulkavar. Njanum oru congress and. Iniyum
    Janam viddikalavaruthe. Nadine prayojanamulkavar varanasi.

  • @iyernarayan9460
    @iyernarayan9460 Před 2 měsíci

    To vanish CPM from Kerala, she is coming

  • @vijayakumarivijayakumari1560

    Then vallyammchede prillano kochu makkalude namdheyam

  • @samuelkv2026
    @samuelkv2026 Před 2 měsíci

    ഗുജറാത്തിലെ മോദി യുപി യില് എന്തിന് മത്സരിക്കുന്നു?

    • @musthafatc7321
      @musthafatc7321 Před 2 měsíci

      ഏയ്. അങ്ങനെ ചോദിക്കരുത്. ഞങ്ങൾക്ക് എന്തുമാവാം.

  • @balachandrannair3004
    @balachandrannair3004 Před 2 měsíci

    Uthareential. Ninnaal. Kettivacha
    Cash. Kittilla.
    Eppoozhaanu. Manassilaayathu
    Keralam. Viveradhooshikaludea
    Naadu. Aaanu. Annu.

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 2 měsíci +2

    പ്രിയങ്ക മോൾ വരുന്നത് കൈ നനയാത്തയ് മീൻ പിടിക്കാൻ പോണൻ മ്മാരായ ലീഗ് കാർ ഉള്ളപ്പോൾ എന്തിനു പേടിക്കണം

    • @musthafatc7321
      @musthafatc7321 Před 2 měsíci

      ലീഗുകാരുടെ വോട്ട് മനുഷ്യർക്കേ കൊടുക്കൂ. അതവരുടെ ഒരു വീക്ക്നെസ് ആണ്.

  • @mayalakshmy5102
    @mayalakshmy5102 Před 2 měsíci +2

    ഒരു കുറ്റിചൂലിനെ കോൺഗ്രസ്‌ എന്ന് പറഞ്ഞു നിർത്തിയാലും വയനാട്ടിൽ ജയിക്കും. UP അത്രക്ക് സേഫ് അല്ല

  • @ramya9518
    @ramya9518 Před 2 měsíci +1

    Gathikettu 😂

  • @fazilmon
    @fazilmon Před 2 měsíci +4

    550,000 ത്തിന്റെ മുകളിൽ വരും

  • @josephmathew2086
    @josephmathew2086 Před 2 měsíci

    വയനാടൻ ചുരം കയറുന്നത്, എല്ലാവർക്കും അറിയാമല്ലോ, കുടുംബവാഴ്ച ഊട്ടി ഉറപ്പിക്കാൻ!

  • @jamalta3203
    @jamalta3203 Před 2 měsíci

    Enthinanenoke pinne paranju tharam ipol neepo ninte cheetu adiyila pinne vilikam 😃😃

  • @Fatima05835
    @Fatima05835 Před 2 měsíci

    അനിൽ ആന്റണി യെ നിർത്താത്തതെന്ത്... AK ആന്റണി ഇനി സോണിയയോട് മിണ്ടില്ല.. കാ... വിട്ടു

  • @SatheesanR-wk8yx
    @SatheesanR-wk8yx Před 2 měsíci

    പോളക്കും

  • @leogaming5231
    @leogaming5231 Před 2 měsíci

    എവിടെയെൻകിലും നിന്ന് ക്ളച്ചുപിടിച്ച് ഭർതാവിനെയും കുടുംബത്തെയും രക്ഷിക്കണമല്ലോ😅😅😅

  • @phenomenalone8376
    @phenomenalone8376 Před 2 měsíci +1

    പ്രിയങ്കയെ കണ്ടിട്ട് മായാവിയിലെ ഡാകിനിയെ പോലെയിരിക്കുന്നു.

    • @haseenam4084
      @haseenam4084 Před 2 měsíci +1

      Thanne kutoosanepoleyum 😂

    • @musthafatc7321
      @musthafatc7321 Před 2 měsíci +1

      കേന്ദ്രത്തിൽ ഒരാളെ കണ്ടാൽ ഹിപൊപ്പൊട്ടാമസിനെപ്പോലെയാണ്. അതോ

    • @phenomenalone8376
      @phenomenalone8376 Před 2 měsíci

      @@haseenam4084 തന്നെ കണ്ടാല്‍ കറക്റ്റ് ലുട്ടാപ്പി...

    • @phenomenalone8376
      @phenomenalone8376 Před 2 měsíci

      @@musthafatc7321 എടേ അവരുടെ ഫോട്ടോ കണ്ടപ്പോള്‍ എനിക്ക് ഡാകിനിയെ പോലെയാണ് തോന്നിയത്. അതുകൊണ്ടാണ് അങ്ങനെ കമന്റിട്ടത് അതിനു താനെന്തിനാണ് കേന്ദ്രത്തിലോട്ട് പോകുന്നത് ?

  • @bobbyyeswanth9845
    @bobbyyeswanth9845 Před 2 měsíci

    EYES ON SPICES MARKET MILLION DOLLAR GAME

  • @PeterKK-hf2zh
    @PeterKK-hf2zh Před 2 měsíci

    ആനയെ ഓടിക്കാൻ

    • @pranavrayan9405
      @pranavrayan9405 Před 2 měsíci

      പാടത്ത് കോലം 😂😂😂

    • @musthafatc7321
      @musthafatc7321 Před 2 měsíci

      ചെന്നായ്ക്കളെ ഓടിക്കാൻ