വയനാടിന് ആവേശമായി പ്രിയങ്ക, പരിഭാഷയില്‍ തിളങ്ങി ജ്യോതി വിജയകുമാര്‍ | Priyanka Gandhi | Wayanad

Sdílet
Vložit
  • čas přidán 19. 04. 2019
  • #GeneralElection2019
    MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, News Theatre, Zero Hour, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

Komentáře • 1,1K

  • @sameerkasaragodsameerkasar850
    @sameerkasaragodsameerkasar850 Před 5 lety +2355

    ജ്യോത്തിയുടെ translation ഇഷ്ട്ടമായവർ ഇവിടെ ലൈക് ചെയ്യു
    സമീർ കാസറഗോഡ്

    • @prasadpk8444
      @prasadpk8444 Před 5 lety +35

      അതൊക്കെ ഇഷ്ടായി പക്ഷെ അക്ഷരത്തെറ്റ് വരുത്തി എഴുതിയ നിങ്ങളുടെ ഈ എഴുത്ത് ഒട്ടും ഇഷ്ടായില്ല...

    • @muhammedsaheershansaheersh1938
      @muhammedsaheershansaheersh1938 Před 5 lety +8

      Suppers supper supper very supper

    • @user-di1pp3tm9r
      @user-di1pp3tm9r Před 5 lety +5

      @@prasadpk8444 😂😂👍

    • @aleenaaleena2877
      @aleenaaleena2877 Před 5 lety +5

      @@prasadpk8444 പാവം...വേണ്ടായിരുന്നു ചേട്ടാ

    • @jyothishgopi4007
      @jyothishgopi4007 Před 5 lety +19

      അവൾ എന്റെ മകൾ ആണ് എന്റെ ചെറുമകൾ ആണ്
      ഈ നാടിന്റെ രഞ്ജി ആണ്
      ജയ് ഭാരത്

  • @nallavanmd1984
    @nallavanmd1984 Před 5 lety +1573

    ഇന്ദിരയുടെ കൊച്ചുമോളുടെ
    ഈ ചിരിക്കുന്ന മുഖം
    സങ്കി അല്ലാത്തവരുടെ
    മനസ്സിൽ ഒരു സന്തോഷം എപ്പോളും ഉണ്ടാവും

    • @murshidashihab8840
      @murshidashihab8840 Před 5 lety +4

      Nallavan Md ഇവർക്കെങ്ങിനെയാണ് ഗാന്ധി എന്ന പേര് കിട്ടിയത്.

    • @sanjusajan8254
      @sanjusajan8254 Před 5 lety +18

      @@murshidashihab8840 ivaru de achan Rajeev gandi Alle angane kitty

    • @vijayalakshmyk4002
      @vijayalakshmyk4002 Před 5 lety +3

      I am not a sanghi Or communist. but to be very honeat I don't see anything great about Indira Gandhi

    • @Battlebunny07
      @Battlebunny07 Před 5 lety +21

      @@vijayalakshmyk4002
      An average sanghi never accept that he is a sanghi...

    • @thelifechanger6062
      @thelifechanger6062 Před 5 lety +4

      @@Battlebunny07 🤣🤣🤣 correct

  • @Lazywanderer685
    @Lazywanderer685 Před 5 lety +1083

    കൊലചെയ്യപ്പെട്ട രാജീവ്‌ ഗാന്ധിക്കു വേണ്ടി അദ്ദേഹത്തിന്റെ മകൻ പ്രധാനമന്ത്രിയായി ഇന്ത്യയിൽ ഉണ്ടാകണം 👍💪ഓരോ ഇന്ത്യക്കാരന്റെയും വലിയ ആഗ്രഹം👍

    • @abdullabeary7908
      @abdullabeary7908 Před 5 lety +6

      Rajeev sonia rahul pryanga iwar ee nattinde mutth rathnangala indian janadayude nidiyum jeewanuman india barikkendiyad iwaran..
      Jyothi miss keeralayum nammudeyellam ponnu pengalan pengalee njangl okke okke pengale koode undaum❤❤❤❤l love my sister

    • @samthomas3009
      @samthomas3009 Před 5 lety +1

      You see abuses showered on them by North Indians. I think future generations should quit politics. After martyrdom of two family members , still Rahul coming to power is in doubt.

    • @CristianoRonaldo-iz6ij
      @CristianoRonaldo-iz6ij Před 5 lety +1

      Athe athu thanneyanu ellavarudeyum aagraham

    • @sinumol5373
      @sinumol5373 Před 5 lety

      Yes

    • @jayaprakashthampuran6521
      @jayaprakashthampuran6521 Před 4 lety

      Prime minister's post is not filled on compassionate grounds People will elect a leader they like.

  • @Godsownmedia
    @Godsownmedia Před 5 lety +953

    ജ്യോതി മുത്താണ് 💙
    പ്രിയങ്ക മുത്തുമണിയാണ് 😘

    • @prakashbabu459
      @prakashbabu459 Před 5 lety +18

      പ്രിയങ്ക മുത്താണ് , ജ്യോതി മുത്തുമണിയിയും .

    • @subairpathoor4318
      @subairpathoor4318 Před 5 lety +19

      പോരാ.. രാഹുൽ മുത്തുമോനും

    • @prasadpk8444
      @prasadpk8444 Před 5 lety +6

      നിങ്ങൾ മുത്തുച്ചിപ്പി ആണ് 😀😀😀

    • @unisbakesunisbakes4723
      @unisbakesunisbakes4723 Před 5 lety +5

      prasad pk ningal muthukkuda aan

    • @binuk9579
      @binuk9579 Před 5 lety +4

      True...

  • @hameedalikunjippa8469
    @hameedalikunjippa8469 Před 5 lety +1152

    ഇന്ദിരാഗാന്ധി യെ .ഓർമ വന്നു .ഇന്ദിരാ ഗാന്ധിയുടെ .മുഖം .ഇന്ദിരാ ഗാന്ധി യുടെ ..ഉറച്ച ശബ്ദം ..

    • @karlosefernades3917
      @karlosefernades3917 Před 5 lety +3

      plastic surgery

    • @santhosh.891
      @santhosh.891 Před 5 lety +3

      👌🙏💌

    • @bijuandrews2651
      @bijuandrews2651 Před 5 lety +30

      @@karlosefernades3917 പോടാ പട്ടീ. നിന്റെ തന്തയാണ് പ്ലാസ്റ്റിക് സർജറി ചെയ്തത്.

    • @abdu.s1276
      @abdu.s1276 Před 5 lety +6

      Biju Andrews 😀

    • @karlosefernades3917
      @karlosefernades3917 Před 5 lety

      @@bijuandrews2651 chodikkada vediyude mone e Peru engane kittiyathu.ninte ammayude vertical crackil adichu kettum chette

  • @namiharludba2820
    @namiharludba2820 Před 5 lety +189

    രാജ്യത്തിലെ ജനങ്ങൾക് വേണ്ടി പ്രവർത്തിച്ചതിനു, കുടുംബം മൊത്തം കൊലചെയ്യപ്പെട്ടിട്ടും - വീണ്ടും ജനങ്ങൾക് വേണ്ടി ഇറങ്ങിതിരിച്ചവർ. Bravo #priyanka #Rahulji

  • @saajithkm8322
    @saajithkm8322 Před 5 lety +513

    രാഹുൽ ഗാന്ധിയെ ഞങ്ങൾ വായനാട്ടുകാർ കൈവിടില്ല 😍😍

  • @sabarithakkudu411
    @sabarithakkudu411 Před 5 lety +161

    പരിവർത്തനം ചെയ്ത ചേച്ചിയെ മനസുകൊണ്ട് ഇഷേട്ടമായവർ ഇവിടെ like അടിക്കു..pls അവർ കാണട്ടെ നമ്മുടെ സ്‌നേഹം

  • @niyazniyazu2050
    @niyazniyazu2050 Před 5 lety +77

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതി പിന്തുടരുന്ന ആളാണ്.....പക്ഷെ രാഹുൽ ജി......നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങളുടെ ideology നിങ്ങളുടെ aattitude നിങ്ങളുടെ വ്യക്തിത്വം എല്ലാം......എന്നെ നിങ്ങളുടെ ആരാധകൻ ആക്കിത്തീർത്തിരിക്കുന്നു.......രാഹുൽ ജിയെ കുറിച്ചു കൂടുതൽ അറിയുന്തോറും സ്‌നേഹം....ആദരവ്.....ഒക്കെ കൂടുന്നു..... അദ്ദേഹത്തെ കുറിച്ചു കൂടുതൽ അറിയുവാൻ ആഗ്രഹവും കൂടുന്നു......നിങ്ങളെയാണ് ഇന്ത്യ ക്കു വേണ്ടത്......നിങ്ങളെ ആണ് മാതൃകയാക്കേണ്ടത്......gentle men എന്ന വാക്കിന് നിങ്ങളാണ് അവകാശി......

  • @ahammedsha6261
    @ahammedsha6261 Před 5 lety +87

    ഇന്ദിരയുടെ കൊച്ചുമോളുടെ ഈ ചിരിയും ജ്യോതിയുടെ തർജ്ജമയും ഒരുപാടിഷ്ടമായി

  • @adhilnilamel826
    @adhilnilamel826 Před 5 lety +49

    ജ്യോതി വിജയകുമാറിന്റെ പരിഭാഷ AWESOME
    അതിനാണ് ലൈക് അടിക്കേണ്ടത്

  • @rukkiya4749
    @rukkiya4749 Před 5 lety +155

    തീർച്ചയായും ഞാൻ ഒരു ഇടത് പക്ഷ ചിന്താഗതിക്കാരീയാണ് പക്ഷേ. പ്രിയങ്ക 'രാഹുൽജീ. സോണിയജീ എന്നിവരെ 'വളരെ ഇഷ്ടമാണ്

    • @AbdulRahman-iq4iz
      @AbdulRahman-iq4iz Před 5 lety +7

      Appo ninte vote aarkka...njanum ldf aaanu..ippo vote UDF in

    • @nasarnasar4760
      @nasarnasar4760 Před 5 lety +10

      രാഹുലിന്റെ കരഞൾക്കു ശക്തി നൽകൂ ഇന്ത്യയെ രക്ഷിക്കൂ

    • @jerusalemvilla3697
      @jerusalemvilla3697 Před 5 lety +4

      @@nasarnasar4760 നമ്മുടെ രാജ്യം...ജനങ്ങൾ.. എല്ലാരും സന്തോഷത്തിലും പരസ്പരം സ്നേഹത്തിലും ജീവിക്കണം അതിനു ഈ സഹോദരങ്ങൾ ജയിക്കണം.. ❤

    • @kallafadvtsadiq228
      @kallafadvtsadiq228 Před 5 lety +3

      ഈ പ്രാവിശ്യം വോട്ട് udf നു

    • @AbdulRahman-iq4iz
      @AbdulRahman-iq4iz Před 5 lety +2

      @@nasarnasar4760 vote UDF thannee

  • @manyamohan8499
    @manyamohan8499 Před 5 lety +430

    ജൂനിയർ പ്രിയ ദർശിനി ... ഡി വിജയകുമാർ നമ്മുക്ക് സമ്മാനിച്ച നമ്മുടെ പ്രിയ സഹോദരി ജ്യോതി ചേച്ചി രണ്ട് പേരും ഇരുവത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇതിഹാസങ്ങൾ ..

  • @siyadsiyad3562
    @siyadsiyad3562 Před 5 lety +32

    എല്ലാം മുത്തുമണികളും ജാതി മതം നോക്കാതെ വോട്ട് ചെയുക നമ്മുക്ക് വേണ്ടി നമ്മുടെ അമ്മ പെങ്ങൾ ക്ക് വേണ്ടി നമ്മുടെ കുടുംബത്തിന് വേണ്ടി .... വോട്ട് കോൺഗ്രസിനു വേണ്ടി...........

  • @snentry8193
    @snentry8193 Před 5 lety +65

    ഗാന്ധി കുടുംബം വന്നാലേ ഇന്ത്യക്ക് രക്ഷ ഉള്ളൂ ..മുൻ ഗാന്ധി തലമുറ മറ്റുള്ളവരാൽ kollappettitum ഇവർ വീണ്ടും ഇന്ത്യക്ക് വേണ്ടി ഇറങ്ങുന്ന ഇവരല്ലെ യഥാർത്ഥ മാസ്സ് !....😍💪💪
    ഞങ്ങൾക്ക് വേണം പുതിയ ഇന്ദിര ഗാന്ധിയെ...പ്രിയങ്ക യിലൂടെ...😍😍

  • @jamshijamsheer7490
    @jamshijamsheer7490 Před 5 lety +373

    ജ്യോതിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 👍

  • @user-er3cm5yk8f
    @user-er3cm5yk8f Před 5 lety +91

    "എനിക്കു മാത്രാണോ... ഇത് കേൾക്കുമ്പോൾ രോമം എഴുന്നേറ്റു നിക്കുന്നത്...,,,,,പ്രത്യേകിച്ചും ജ്യോതി മാഡം,,,,,,, ഒരു രക്ഷേമില്ല.... "....😘😘❤️❤️👍👍🙏🙏🙏

  • @fathimausman3942
    @fathimausman3942 Před 5 lety +327

    പ്രിയങ്കാജിയുടെ മുഖത്തിനേക്കാളും ഭംഗിയാണ്
    അവരുടെ മനസ്സിന്,ചിന്തകൾക്ക് ആശയങ്ങൾക്ക്.... ജ്യോതി ചേച്ചി വീണ്ടും പരിഭാഷയിൽ അത്ഭുതം സൃഷ്ടിച്ചു...

  • @reshmaraj1004
    @reshmaraj1004 Před 5 lety +321

    പ്രിയങ്ക ഗാന്ധി രോമാഞ്ചം ആണ്,,,,,സംസ്കാരം സംസാരത്തിലൂടെ മനസിലാക്കിത്തന്ന വ്യക്തി,, 😘😘😘😍😍😍

  • @covidbrigade9340
    @covidbrigade9340 Před 5 lety +231

    ഇന്ദിരാഗാന്ധിയുടെ പുനർജന്മം പോലെ ഉണ്ട്..... ലോകത്തിനൊപ്പം സഞ്ചരിക്കുന്ന പുതിയ ഭാരതം ഉണ്ടാകട്ടെ... ജയ്ഹിന്ദ്... ജയ് രാഹുൽ ഗാന്ധി. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @user-df3hv6ub2g
    @user-df3hv6ub2g Před 5 lety +402

    ഇന്ദിര 😍
    ആ പുഞ്ചിരി അത് മതിയല്ലോ
    സന്തോഷം മനസ് നിറയെ അവരെ സ്നേഹിക്കാൻ😍😍😍
    ജ്യോതി 😍😍😍

    • @editorboy8087
      @editorboy8087 Před 5 lety +1

      മതിയല്ലേ. നല്ല നിലപാട്.

    • @abdullabilal3135
      @abdullabilal3135 Před 5 lety

      Suma'sStudio poyko.....😕

    • @margaretshynu6203
      @margaretshynu6203 Před 5 lety

      @@suma5991 വളരെ ഓവർ ആകുന്നുണ്ട് നിർത്തി പോ.....

    • @margaretshynu6203
      @margaretshynu6203 Před 5 lety

      @@suma5991 സൗന്ദര്യമില്ലെങ്കിലും അതാസ്വദിക്കാൻ ഇത്തിരി ബുദ്ധിയെങ്കിലും വേണം....

  • @ramseenashihab8021
    @ramseenashihab8021 Před 5 lety +16

    ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു ഇന്ത്യയുടെ ഇൗ സഹോദരിയെയും സഹോദരനെയും കാണുമ്പോൾ ,,,

  • @mohammedabdulrahoof.mabdul8950

    ഇന്ദിര ഗാന്ധിയുടെ രണ്ടാം വരവാണ് Priyanka ഗാന്ധി

    • @user-lb5mg9hc9p
      @user-lb5mg9hc9p Před 5 lety +2

      ഈ ഇലക്ഷൻ date പ്രഘ്യാപിക്കും മുന്നേ എവിടെയായിരുന്നു സഹോ ഈ പ്രിയങ്ക ഗാന്ധി??

    • @kcrahman
      @kcrahman Před 5 lety +6

      @@user-lb5mg9hc9p മോഡിയെപ്പോലെ കുടുംബം ഇല്ലാത്ത ഒരു നേതാവല്ല പ്രിയങ്ക ഗാന്ധി പ്രിയങ്ക ഗാന്ധി നല്ലൊരു ഭാര്യയും മകളും സഹോദരിയും അമ്മയും നേതാവും ആകുന്നു മച്ചാനെ മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു

    • @user-lb5mg9hc9p
      @user-lb5mg9hc9p Před 5 lety +1

      @@kcrahman മച്ചാനെ മോദി ഒരു RSS പ്രചാരകൻ ആയിരുന്നു പ്രചാരകന്മാർക്ക് ദാമ്പത്യജീവിതം നയിക്കറില്ല അത് അവരുടെ സ്വന്തം ഇഷ്ടപ്രകാരം എടുക്കുന്ന തീരുമാനങ്ങൾ ആണ്.അതെന്തും ആയിക്കൊള്ളട്ടെ വർഷങ്ങളായി അദ്ദേഹം ആദൂരസേവന പ്രവർത്തനങ്ങളിലൂടെ തന്നെയാണ് ഇന്നിപ്പോ ഇന്ത്യകണ്ട മികച്ച ഭൂരിപക്ഷത്തോടെ ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി മാറിയത് അതിൽ congr പ്രവർത്തകരും അനുഭാവികളും വോട്ട് ചെയ്തിട്ടുണ്ടാകില്ല എന്നു പ്രേത്യകം പറയേണ്ടതില്ലല്ലോ. നെഹ്‌റു കുടുംബത്തിൽ ജനിച്ചു എന്നതൊഴിച്ചാൽ ഏതു പൊതുപ്രവർത്തന രംഗത്ത് പ്രിയങ്ക ഉണ്ടായിരുന്നു ??അതൊന്നു പറഞ്ഞു മനസിലാക്കി താ bro ..പിന്നെ ഈ ഗാന്ധി എന്ന വാലറ്റം എങ്ങനെ ഉണ്ടായി ? ഭാരതത്തിലെ ജനങ്ങളെ സെറ്റിമെന്റലായി കബളിപ്പിച്ചു അധികാരം നേടാൻ നെഹ്‌റു കുടുംബം കണ്ടുപിടിച്ച സൂത്രം ഇപ്പൊ മഹാത്മാ ഗാന്ധിയുടെ കുടുംബക്കരുടെ പേര് പോലും ഭൂരിപക്ഷം പേർക്കും അറിയില്ല എന്തായാലും നെഹ്‌റുവിനെ കാളും പ്രാധാന്യം ഗാന്ധിക്കല്ലെ നൽകേണ്ടത് അവരുടെ കുടുംബത്തിനല്ലേ നൽകേണ്ടത് എന്നിട്ട് എന്തു പരിഗണനയാണ് അവർക്ക് കിട്ടുന്നത് ,,,? എന്നിട്ട് യാതൊരു ഉളിപ്പും ഇല്ലാണ്ട് ഗാന്ധി പേരും കൂട്ടി വെച്ചു പറ്റിക്കുകയല്ലെ പിന്നെ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര ഒരു കോർപറേറ്റ് ക്രിമിനൽ പട്ടികയിൽ പെട്ട ആളാണ് കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു ഡൽഹി ഹൈക്കോടതിയിൽ 60 വർഷം ഭരിച്ചു മുടിച്ചു നറണകല്ല് തൊണ്ടിയാണ് cngr പുറത്തായത് 5 വർഷം കൊണ്ട് ഇന്ത്യയെ നിരവധി പദ്ധതികളിലൂടെ ഉയത്തികൊണ്ടുവന്ന മോദസർക്കാർ തന്നെ വീണ്ടും ഭരണത്തിൽ വരും തീർച്ച,,,!

    • @kcrahman
      @kcrahman Před 5 lety +4

      @@user-lb5mg9hc9p ബ്രദർ ഇന്ത്യയിലെ എല്ലാവരും സഹോദരൻ സഹോദരി മാരെ പോരെ ജീവിക്കണം എന്നുള്ളതാണ് എൻറെ ആഗ്രഹം നിങ്ങളുടെയും അതുപോലെതന്നെ ആയിരിക്കുമെന്ന് വിശ്വസിക്കുന്നു മതത്തെ വെച്ച് മനുഷ്യന് വിലയിടുന്നത് ഏറ്റവും വലിയ മണ്ടത്തരമാണെന്ന് ഞാൻ വിശ്വസിക്കുന്നു

    • @user-lb5mg9hc9p
      @user-lb5mg9hc9p Před 5 lety +2

      @@kcrahman ഞാനും അതുപോലെ തന്നെയാണ് bro ചിന്തിക്കുന്നത് ശെരിക്കും എനിക്കൊരു രാഷ്ട്രീയമുണ്ട് പക്ഷേ രാഷ്ട്രത്തെക്കാൾ വലുതല്ല എനിക്ക് രാഷ്ട്രീയം രാജ്യത്തിന്റെ വളർച്ചക്ക് വേണ്ടി നിലകൊള്ളുന്ന സമീപനം ഉള്ള ഉള്ള നേതാക്കളോട് പാർട്ടി നോക്കാതെ ആദരിക്കുന്ന ഒരാളാണ് ഞാൻ മതം അതൊരു വലിയ തോതിൽ ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിക്കുണ്ട് സമ്മതിച്ചു പക്ഷേ രാജ്യത്തിനൊരു ഭീഷണി വരുമ്പോ എതൊക്കെ വിഭാഗത്തിൽ പെട്ടവർ കൂടെ നിൽക്കും എന്നത് ഈ കഴിഞ്ഞ പാകിസ്ഥാൻ തീവ്രവാദി അറ്റാക്കിൽ നമ്മുക്ക് ഏറെ കുറെ മനസിലാക്കി തന്നിട്ടുണ്ട് അല്ലെന്ന് പറയാൻ കഴിയുമോ ,,? ഈ യൂട്യൂബിൽ തന്നെ ഇന്ത്യക്ക് എതിരെ ഇന്ത്യൻ സേനക്ക് എതിരെ ചർച്ചകൾ വന്നിട്ടുണ്ട് ചില ചാനലുകൾ വരെ ഇന്ത്യൻ സൈന്യത്തെ തള്ളിപ്പറഞ്ഞു അത് തികച്ചും മോദി വിരോധം കൊണ്ടാണ് എന്നു പറഞ്ഞു തള്ളികയാൻ പ്രയാസമാണ് bro. ഇത്രയും വലിയൊരു രാജ്യത്തു മാറിവരുന്ന സർക്കാരുകളെ മാറ്റി നിറുത്തി പറയാം നമ്മുക്ക് സുഖമായി കിടന്നുറങ്ങാൻ സദാസമയം കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ തണലിൽ നിന്നുകൊണ്ട് തീവ്രവാദികളെയും അവരെ പാലൂട്ടി വളർത്തുന്ന രാജ്യത്തെയും പരസ്യമായി support ചെയ്യുന്നത് കാണുമ്പോ ഒരു സ്വഭവിക ഭാരതീയൻ എന്ന നിലയിൽ ദേഷ്യവും അമർഷവും തോന്നുന്നത്‌ സ്വഭാവികം മതത്തിന്റെ തെറ്റായ അല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെട്ട സന്ദേശങ്ങൾ ആയിരിക്കാം അവരെ അങ്ങനെ ചിന്തിപ്പിക്കാൻ സഹായിക്കുന്നത് അതിനെ ചോദ്യം ചെയ്താൽ ഉടനെ പറയയും വർഗ്ഗീയത പറയുന്നു തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു എന്നൊക്കെ ഈ പറയുന്ന വിഭാഗത്തിൽ പെട്ട ആൾക്കാർ എല്ലാരും അങ്ങനെ അല്ല സ്വന്തം അമ്മയെ സ്‌നേഹിക്കാൻ ആരും പഠിപ്പിക്കേണ്ടത്തില്ല അതുപോലെ തന്നെയാണ് രാജ്യത്തെ സ്‌നേഹിക്കാനും..

  • @muhammedrabeeh8026
    @muhammedrabeeh8026 Před 5 lety +47

    ജ്യോതിയുടെ പരിഭാഷ കേട്ടു, കുട്ടി മാമ ഞാൻ ഞെട്ടി മാമ........

  • @kayakkodi
    @kayakkodi Před 5 lety +112

    മനസ്സു നിറയുന്ന പുഞ്ചിരിയും സംസാരവും. ..Great indian women

    • @cosmicmage01
      @cosmicmage01 Před 4 lety

      She is beautiful? You must not have seen real women in life

  • @sameelpkm
    @sameelpkm Před 5 lety +27

    നമ്മുടെ രാജ്യത്തിലെ ഓരോ പൗരന്മാരെ കുറിച്ചും അവരനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും ആഴത്തിൽ ബോധമുള്ള അവരുടെ പ്രയാസങ്ങൾ ദൂരീകരിക്കാൻ മനസ്സുള്ള രാഹുൽ ഗാന്ധിയെപ്പോലുള്ള പ്രിയങ്ക ഗാന്ധിയെപ്പോലുള്ള ആളുകളാണ് നമ്മുടെ രാജ്യത്തെ നയിക്കേണ്ടത് ...

  • @WORLDWIDE_786
    @WORLDWIDE_786 Před 5 lety +96

    പ്രിയങ്കയെ പോലെ ഇന്ത്യ സുന്ദരമാവട്ടെ

  • @munnabby9215
    @munnabby9215 Před 5 lety +15

    ജയ് രാഹുൽ ജി ജയ് പ്രിയങ്ക ജി.... പിന്നെ ട്രാൻസ്‌ലേഷൻ വേറെ ലെവൽ...great Jyoti sis👌👌👌

  • @shihabudheenshihab9691
    @shihabudheenshihab9691 Před 5 lety +22

    ഓരോ നല്ല ഇന്ത്യക്കാരന്റെയും അഭിമാനം ജയ് യുഡിഎഫ്👌💐

  • @fajisyas28
    @fajisyas28 Před 5 lety +16

    എന്തിനാ ഇമ്മിണി സ്വത്തും മൊതലും ആ ചിരി മതി മനസ്സ് നിറയാൻ 🌹😘

  • @nidalmuhammed355
    @nidalmuhammed355 Před 5 lety +38

    പരിഭാഷക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👌👌👌

    • @cosmicmage01
      @cosmicmage01 Před 4 lety

      For manipulating what priyanka said? Can you even understand English?

  • @sangeethkrishna380
    @sangeethkrishna380 Před 5 lety +227

    ഇന്ദിരാന്മയെ പോലെ തന്നെ,,, തറവാടിത്തം തുളുമ്പുന്ന മുഖം,,,,! നല്ല വിനയം,,,, ഇനി വരാനിരിക്കുന്നത് കോൺഗ്രസിന്റെ ദിനങ്ങളാണ്,,,,!

  • @ashishissacgeorge8144
    @ashishissacgeorge8144 Před 5 lety +51

    ഇനി നിങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞത് ഒന്നും പ്രാവർത്തികം ആക്കിയില്ലെങ്കിലും വേണ്ടില്ല.. നിങ്ങളുടെ ഭരണം മതി ഞങ്ങൾക്ക്.. ഇന്ത്യയിൽ ഉള്ളെവർക്കു മനസമാധാനത്തോടെ ജീവിക്കണം.. ഒരു മലയാളി എന്ന അഭിമാനത്തോടെ ഞാൻ പറയുന്നേ ഇവിടെ ഞങ്ങൾക്കിടയിൽ ഒരുത്തനും വർഗീയത കുത്തി വെക്കാൻ കഴിയില്ല..അതിൽ ഞങ്ങൾക്ക് പേടിയും ഇല്ലാ.. പക്ഷെ കേരളം ഇന്ത്യയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്..അതുകൊണ്ട് ഞങ്ങളുടെ ഇന്ത്യയിലെ എല്ലാ സഹോദരങ്ങൾക്കും മനസമാധാനത്തോടെ ജീവിക്കണം..

  • @AmalVijayThachancode
    @AmalVijayThachancode Před 5 lety +46

    രാഹുലിനെയും പ്രിയങ്കയെ യും നെഞ്ചോട് ചേർത്ത കേരളം ബി ജെ പി ക്ക് വോട്ട് കൊടുക്കില്ല. വർഗ്ഗീയത തുലയട്ടെ.

  • @harisaboofath5161
    @harisaboofath5161 Před 5 lety +139

    Edanu educated person super speach 😍😍😘😘😘😘😘😘😘😘😘vargeeyada parayatha prasangammm 😍😍wowwwww superrrr

  • @muneeredv301
    @muneeredv301 Před 5 lety +58

    ജ്യോതി അഭിനന്ദനങ്ങൾ

  • @muhtharmostaf9460
    @muhtharmostaf9460 Před 5 lety +6

    പ്രസംഗത്തെക്കാൾ ഇഷ്ടപ്പെട്ടത് ആ മനോഹരമായ ചിരിയാണ് 😊

  • @mpstore.pallipadimkdkutty6249

    ഇവർ രണ്ടു പേരും നമ്മുടെ രാജ്യത്തിന്റെ മുത്തു കള്‍ ആണ്

    • @sheriefmuhammedkunju8999
      @sheriefmuhammedkunju8999 Před 5 lety

      രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച കുടുംബം പൗരൻമാരുടെ ജീവൻ എടുക്കുന്ന പാർട്ടി അല്ല

    • @bold7351
      @bold7351 Před 3 lety

      Yes

  • @faizNfaizi-ot3ym
    @faizNfaizi-ot3ym Před 5 lety +24

    ജൂനിയർ ഇന്ദിരാജീ...😍😍

  • @eyeyes6280
    @eyeyes6280 Před 5 lety +72

    ജ്യോതി സൂപ്പർ all the best

  • @SoDAb
    @SoDAb Před 5 lety +16

    ഉന്നതമായ ദർശ്ശനമില്ലാതെ ഒരാൾക്കു നേതാവാകാനാവില്ല ....
    നയിക്കുവാനും .....
    Great .

  • @sam54368jr
    @sam54368jr Před 5 lety +14

    പ്രിയങ്ക കോൺഗ്രസിന്റെ രാജ്ഞിയും ജ്യോതി കോൺഗ്രസിന്റെ ജ്യോതിയായിത്തീർന്നു..

  • @vimaldas2520
    @vimaldas2520 Před 4 lety +3

    വളരെ ഹൃദയ സ്പര്ശി ആയ പ്രസംഗം. ഈ നല്ല മനസുകളെയാണ് കുറെ ജനങ്ങൾ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നത്

  • @ksalam160
    @ksalam160 Před 5 lety +144

    ഇന്നിരാജിയുടെ കുടുംബം നമ്മെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്നു ..
    കോൺഗ്രസ്‌ തോൽക്കാൻ പാടില്ല ...
    അത് ഓരോ ഇന്ത്യക്കാരണ്ടേയും തോൽവിയായിരിക്കും

  • @santhosh.891
    @santhosh.891 Před 5 lety +45

    പ്രിയദർശിനിയുടെ പേരക്കുട്ടി അല്ലെ... വാക്കുകൾ.. പുഞ്ചിരി... ഇതുപോലെ നല്ല കുടുംബത്തിൽ നല്ല അച്ഛന് ജനിക്കാനും വേണം ഭാഗ്യം..... അച്ഛൻ, അമ്മുമ്മ, മുത്തശ്ശൻ അവരെ ഒന്നും ലോകം ഉള്ളിടത്തോളം ഇന്ത്യൻ ജനത മറക്കില്ല..... 🙏🙏🙏🙏🙏🙏🙏🙏😍😍😍😍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @shajahanchittoor9959
      @shajahanchittoor9959 Před 5 lety

      Very true... well said

    • @santhosh.891
      @santhosh.891 Před 5 lety

      @@shajahanchittoor9959 🙏😍🇮🇳

    • @premakumarannairu373
      @premakumarannairu373 Před 5 lety +1

      Very true Sir I am big fan of your comments following you from super 4 you have extraordinary capacity for analysis things and presenting it

    • @premakumarannairu373
      @premakumarannairu373 Před 5 lety +1

      True Sir I am big fan of your comments following you from super 4 you have an extraordinary capacity of analysis things and presenting it

    • @santhosh.891
      @santhosh.891 Před 5 lety

      @@premakumarannairu373 🙏🇮🇳💌പിന്നെ ചേട്ടാ... ഞാൻ സാധാരണക്കാരനായ ഒരു പ്രവാസി ആണ് കേട്ടോ... sir എന്നൊക്കെ വിളി കേൾക്കാനുള്ള അർഹത ഒന്നുല്ല അനിയനെ പോലെ കണ്ടാൽ മതി... നല്ല വാക്കുകൾക്ക് നന്ദി സ്നേഹം 🙏💌💌

  • @annapremnabas4286
    @annapremnabas4286 Před 5 lety +15

    പ്രിയങ്ക ജി, രാഹുൽ ജി 😍😍😍😍💪💪💪💪💪💪💪💪

  • @user-wl4qx3kk4u
    @user-wl4qx3kk4u Před 5 lety +63

    Jothy mam..മുത്താണ്...ഇതുപോലൊരു പരിഭാഷ😘😘😘😘

  • @saleenazaika7853
    @saleenazaika7853 Před 5 lety +30

    വായനാടുകാരെ നിങ്ങൾക് അഭിമാനിക്കാം. ഭാവി പ്രധാന മന്ത്രിക്ക് ഒരു വോട്ട്.. നിങ്ങളുടെ വ്യക്തി മുദ്ര. അത് വെറുതെ കളയരുത്.. നമ്മുടെ ഇന്ത്യ ക്കു വേണ്ടി നാളെ യുടെ ഭാവിക് വേണ്ടി ഓരോ വോട്ടും രാഹുൽ ജി ക്ക്.. Jai

  • @habeeburahman9715
    @habeeburahman9715 Před 5 lety +139

    Wayanad is lucky to have this great fortune....

  • @mommyandamaan7349
    @mommyandamaan7349 Před 5 lety +54

    Vayanad is very lucky 🤗

  • @Little-day-baby-care
    @Little-day-baby-care Před 5 lety +243

    Njn oru cpim anubhaviyaanu
    But
    Priyanka gandhi super aaa
    👍👍👍

  • @raihanathptraihanath5802
    @raihanathptraihanath5802 Před 5 lety +31

    Masha aallaah
    Rahul ji & Priyankaji are super leaders ,with their Knowledge, Powerfull ,Smilling face ,good behaviour , .......etc .
    Jyothi Congratulations .........

  • @jaleelkaralamjaleelkaralam9686

    നമസ്കാരം പ്രിയങ്കാജീ ഇപ്രാവശ്യത്തെ എന്റെവോട്ട് പ്രിയങ്കയുടെയും രാഹുലിന്റെയും വ്യക്തിത്വത്തിന് ആവട്ടെ നൈസ് തർജമ ജ്യോതിക്ക് എന്റെ അഭിനന്ദനങ്ങൾ

  • @noufalallen
    @noufalallen Před 5 lety +337

    മുഖം മനസിന്റെ കണ്ണാടി ആണെന്ന് പറയുന്നത് ശരിയാണ് അവരുടെ ചിരിയിൽ തന്നയുണ്ട് മനസിന്റെ നന്മ... കാവൽക്കാരന്റെയും സഹായിയുടെയും മട്ടും ഭാവവും കാണുബോ കുത്താൻ നിക്കുന്ന പോത്തിനെ ആണ് ഓർമ വരിക 😀😀 ഇവർ ഉപയോഗിക്കുന്ന ഭാഷ സ്നേഹത്തിന്റെയും അവർ ഉപയോഗിക്കുന്ന ഭാഷ വെറുപ്പിന്റെയും ഈ വ്യത്യാസം ആയിരിക്കാം അവരുടെ ശരീര ഭാഷകൾ തമ്മിലുള്ള ഈ വ്യത്യാസം

  • @azharhash3301
    @azharhash3301 Před 5 lety +78

    ജ്യോതി 😍😍👌

  • @sarathc1163
    @sarathc1163 Před 5 lety +70

    We want a educated prime minister that is come true

  • @kullykully8570
    @kullykully8570 Před 5 lety +57

    Proud of u Jyothi chechi love u priyankaji

  • @nasarnasar4760
    @nasarnasar4760 Před 5 lety +19

    ഇന്ത്യയുടെ ആവേശം🇨🇮🌷💪

  • @thomaseasow6715
    @thomaseasow6715 Před 5 lety +56

    Njan mathramano comments vayichukond presangam kelkunathu??

  • @anjalirpillai322
    @anjalirpillai322 Před 5 lety +13

    സാഹോദര്യം...❤️❤️❤️
    Luv uuuuuu both😍😍😍

  • @Kallivalli999
    @Kallivalli999 Před 5 lety +16

    പ്രിയങ്ക ഗാന്ധിയുടെ മുഖം നോക്കൂ🥰
    എന്നും ഇത്ര എളിമയോടെ ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ഒരുത്തനുണ്ടോ സഖാവെ നിങ്ങളുടെ കൂട്ടത്തിൽ 😂
    Same like a indhira gandhi 🥰👍👍👍

  • @sharafu47
    @sharafu47 Před 5 lety +74

    Remembering Indira Ghandhi speech

  • @sitharamol5305
    @sitharamol5305 Před 5 lety +167

    Jai jai congress
    Jai jai priyanka gandhiji

  • @arunnair.d8606
    @arunnair.d8606 Před 5 lety +114

    Translate cheyt samsaricha aalk kuthurapavan kodukan agrahikunnavark evide like ett avare aadarikaam

    • @humanbeing3398
      @humanbeing3398 Před 5 lety +2

      arun nair , bro njn e video adyathe 2 mint kandillu, adil tanne orupaad mstake und, annit ano kudura pavAn itt adharikuned?? kastam....like adchavare karyam valare kastam 😬😬

    • @humanbeing3398
      @humanbeing3398 Před 5 lety +1

      1.15 , njn helicopter lek vann kondirikambol 😂😂😂😂🤭🤭

    • @humanbeing3398
      @humanbeing3398 Před 5 lety +1

      1.59 keralathileum matt rajyangaludeum samskaram🤣🤣🤣, angane priyanka paranjit illa, id polulla mandatheram vilichi parayuna aalk kudura pavan kodukan , ningal endhoru mandanodo?

    • @arunnair.d8606
      @arunnair.d8606 Před 5 lety +3

      Mistakes maybe there but how the way she presented conveyed her speech is unmatchable to others she is a lady have to respect that..take good in all and suggest how to do better..how the way priyanka is talked with high vocabbullary and meaning sentenses...its quite difficult to pick for any new one translating but she did the job..that charm and power of voice dont missed out from her to covey

    • @humanbeing3398
      @humanbeing3398 Před 5 lety

      arun nair , bro oru gd translator nde adyathe quality aan, mistake illade translate cheyyunad, pineed aan nngal paranja karyangal, first quality illade aal enganeya nalloru translator agum🤣🤣🤣

  • @raheem.kunnath.596
    @raheem.kunnath.596 Před 5 lety +165

    ജയ് ജയ് udf

  • @srs7220
    @srs7220 Před 5 lety +11

    The powerfull Man
    ഒരായിരം നന്ദി സഹോദരി

  • @rameesasharin25
    @rameesasharin25 Před 5 lety +91

    *അല്ലാഹ്....* *രോമാഞ്ചം* 😍

    • @shaziasahla24
      @shaziasahla24 Před 5 lety +1

      Anoo

    • @rameesasharin25
      @rameesasharin25 Před 5 lety +1

      പോടി😀

    • @shaziasahla24
      @shaziasahla24 Před 5 lety +1

      @@rameesasharin25 nee elladthum undallo

    • @rameesasharin25
      @rameesasharin25 Před 5 lety +5

      @@shaziasahla24 നീയും അവിടെ ഒക്കെ ഉള്ളത് കൊണ്ടല്ലേ എന്നെ കാണുന്നേ😀

    • @jasminenasru2824
      @jasminenasru2824 Před 5 lety

      @@rameesasharin25 😀

  • @musthuvlogs6500
    @musthuvlogs6500 Před 5 lety +68

    great speech priyankaji..👍👍👍

  • @mithun2932
    @mithun2932 Před 5 lety +49

    Priyanka gandhi 😍😍😍😍
    Jyothi chechi 😍💯💯💯

  • @faheemshamsudeen2783
    @faheemshamsudeen2783 Před 5 lety +182

    ജ്യോതി..ചേച്ചിനെ....പരിഭാഷക..പദവി കൊടുത്തു..അംഗീകരിച്ചു.....ഇതിനായി..നിയോഗിക്കണം...ഒരു..കോൺഗ്രസ്...നേതാക്കളും...അതും ....കേന്ദ്രത്തിൽ..നിന്നും..വരുന്നവരുടെ...ഒരു...വാക്കും...മലയാളത്തിൽ..വരുമ്പോൾ..തെറ്റാതെ..നമുക്കുമുന്നിൽ..എത്തണം...

    • @shihabk7328
      @shihabk7328 Před 5 lety +3

      നമ്മൾ ചിന്തിക്കുക പരിഭാഷ പെടുത്തിയത് എല്ലാം മനസ്സിലാക്കി കൊണ്ടാണ് ' ഞാൻ കാണുന്നു പ്രിയങ്കയിൽ ഒരു ഇന്ദിരയേ

    • @soumyasoumya9338
      @soumyasoumya9338 Před 5 lety +1

      നിങ്ങളാണ് യഥാർത്ഥ ഇൻഡ്യൻ സംസ്കാരം പ്രസംഗിക്കുന്നവർ. നിങ്ങൾക്ക് ഒരു പാട് സുരക്ഷയുടെ ആവശ്യമുണ്ട്.

  • @shareefmaanu947
    @shareefmaanu947 Před 5 lety +74

    ഞങളുടെ പ്രിയങ്ക ഗാന്ധി

  • @SharafuSharafudeen
    @SharafuSharafudeen Před 5 lety +21

    ജ്യോതി ഒരു സംഭവം തന്നെ

  • @SahadevanUSA
    @SahadevanUSA Před 5 lety +16

    ജ്യോതിയുടെ പ്രസംഗം കേൾക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഞാൻ ഈ video ഇട്ടത്

  • @anoopma5962
    @anoopma5962 Před 5 lety +34

    Who else have Goosebumps after listening this..😍

  • @subinsam5968
    @subinsam5968 Před 5 lety +15

    Looking same as her grandmother and her style. Love u priyakaji

  • @abinanthmd.9243
    @abinanthmd.9243 Před 5 lety +20

    Jyothi mam hatts off.proud of you ..

  • @nazerthottath3296
    @nazerthottath3296 Před 5 lety +80

    ആങ്ങളെയ വെല്ലുന്ന പെങ്ങൾ. പെങ്ങളെ വെല്ലുന്ന ആങ്ങള ....

  • @georgevarughese5851
    @georgevarughese5851 Před 5 lety +31

    When Jyothi was there in Kerala, why congress preferred PJ Kurian. That's why I believe, the silly mistakes committed by the congress enabled BJP to flourish in India. Correct the mistakes and go ahead.
    Jyothi, you have a deep sense of language blended with a political spirit. Excellent.

  • @sthomas754
    @sthomas754 Před 5 lety +23

    Jyothi another GEM found by Congress and brought to light!!

  • @nowshadsuroor3315
    @nowshadsuroor3315 Před 5 lety +44

    എന്റെ പൊന്നോ ഇതാണ് പരിഭാഷ, ഇതാവണം പരിഭാഷ, കുര്യച്ചാ കണ്ടു പഠിക്കാൻ

  • @qatarliveameen526
    @qatarliveameen526 Před 5 lety +17

    mutthe priyanaka Gandi 😙❤😍.. joythi teacher ❤😍.. yendoru punchiri aan priyanaka Gandi 💓❤

  • @ranijacob5111
    @ranijacob5111 Před 2 měsíci +1

    ഇന്ദിരാജിയുടെ അതേ ഭാവവും, ധൈര്യവും, സംഭാഷണവും....നന്ദി.'''🙏🏼❤️

  • @AiswaryaSA
    @AiswaryaSA Před 5 lety +99

    Ente makalk 6 vayase aane, udf nte advertaisement kand ente mole parayunnath sthree surakshyk udf varanamennane... Ethu party vannalum oru gathyum marillennu paranjapol mole paranjath rahul gandhi namuke undennane, eganeyane aa vykthy oru 6 vayasukarye swadeenichathenne enik ariyila.... ...
    Kashtapedunnavare rakshikan kazhiyunna party varate, padhavike vendi manushyane konnu thinnatha, pavappetavare sahsyikunna, ethenkilum party..... By oru pavam sammadidayika

  • @sudheervt1727
    @sudheervt1727 Před 5 lety +43

    പ്രിയങ്ക മുത്തേ ജ്യോതി മണി മുത്തേ

  • @shiyajazz
    @shiyajazz Před 5 lety +9

    ഞാനൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ. But translation speech പൊളി വർഗീയവാദികളെ ഒറ്റപ്പെടുത്തുക....ജയ് ഹിന്ദ്

  • @abdhulkareem9389
    @abdhulkareem9389 Před 5 lety +64

    Jai...... പ്രിയങ്ക ഗാന്ധി..... !

  • @sudheervt1727
    @sudheervt1727 Před 5 lety +48

    നമ്മുടെ അടുത്ത പ്രദാന മിനിസ്റ്റർ

    • @bavaali2981
      @bavaali2981 Před 5 lety

      nishkalankamaya vakugal all the best

    • @sureshmenon3047
      @sureshmenon3047 Před 5 lety

      robert vadra maranno

    • @PVAriel
      @PVAriel Před 5 lety

      Yes Future P M of India. God Bless. #pvariel

  • @spathrose1921
    @spathrose1921 Před 5 lety +14

    Further the translator is absolutely a good listener..... well done ..

  • @khaleelkhaleel254
    @khaleelkhaleel254 Před 5 lety +30

    Priyanka always cool 😘😘
    But the translater right way of speech 😍

  • @viveksachu6109
    @viveksachu6109 Před 5 lety +1

    സ്വാതന്ത്രം നേടി തന്നു .ഇന്ന് കാണുന്ന ഇന്ത്യയെ പടുത്തുയർത്തിയ വലിയ പ്രസ്ഥാനത്തിന്റെ ഇന്നത്തെ താരങ്ങൾ പ്രിയ ജി രാഹുൽ ജീ ഞങ്ങൾ ഉണ്ട് നിങ്ങളോടൊപ്പം ... ജയ് ഭാരത്.. ജയ് ഹിന്ദ്...🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪

  • @manafmetropalace6770
    @manafmetropalace6770 Před 5 lety +4

    *കളങ്കമില്ലാത്ത പുഞ്ചിരി. കളങ്കമില്ലാത്ത ജനസമ്പർക്കം.*
    *കളങ്കമില്ലാത്ത വാക്കുകൾ.*
    *കളങ്കമില്ലാത്ത വാഗ്ദാനങ്ങൾ.*

  • @preethapreetha8413
    @preethapreetha8413 Před 5 lety +7

    സൂപ്പർ നന്നായിട്ട് ഉണ്ട്. ബെസ്റ്റ് വിഷസ്

  • @joyalmathew2720
    @joyalmathew2720 Před 5 lety +37

    ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചെയ്ത ഏറ്റവും വലിയ സംഭാവന രമ്യ ഹരിദാസ് നെയിം ജ്യോതി ടീച്ചറെയും കണ്ടുപിടിച്ച തായിരിക്കും

  • @monuakku320
    @monuakku320 Před 5 lety +33

    Jyothi should be appointed as the spokesperson of Congress and official translator for all national leaders. ഇതൊക്കെ കാണുമ്പോഴാണ് P. J. കുര്യ നെ പിടിച്ചു കിണറ്റില് ഇടാൻ തോന്നുന്നേ. Both Rahul and Priyanka are superb speakers. They communicate love, they argue for democracy'.

    • @lulu644001
      @lulu644001 Před 5 lety

      ഇന്ത്യയിൽ മുഴുക്കെ രാഹുൽ പ്രിയങ്ക തരംഗം ആഞ്ഞടിക്കുന്നു...
      മോഡി ആശങ്കയിൽ

    • @aishwaryalakshmic.p7381
      @aishwaryalakshmic.p7381 Před 5 lety

      Y

    • @cosmicmage01
      @cosmicmage01 Před 4 lety

      Superb speakers? You must be joking

  • @diyaarenii
    @diyaarenii Před 5 lety +11

    പ്രിയങ്ക😍👏

  • @riyasriyuriyu1434
    @riyasriyuriyu1434 Před 5 lety +18

    We are proud Jyoti

  • @verumvaakku
    @verumvaakku Před 5 lety +23

    Translator giving much more imotion than what Priyanka give...its same as filmy emotion.
    Dear please taken care of

    • @riyuriyas6020
      @riyuriyas6020 Před 5 lety

      True

    • @nofalbravura5704
      @nofalbravura5704 Před 5 lety +4

      sreejith subhash
      I disagree. Priyanka Gandhi has limitations in expressing her emotions since the fluency is disrupted for the sake of translation. Then it is up to the translator to maintain the emotional tone. Translator did it exceptionally well. Never slipped into the abyss of emotional outburst. That's perfection ;

    • @verumvaakku
      @verumvaakku Před 5 lety

      @@nofalbravura5704, no..not at all the translator should express the emotions in very limited way, the real expression of Priyanka will reach the audience directly, language is not a barrier.If the translator try to give such a kind of emotions the attention of the audience redirected to her and it will ruin the whole things..

    • @verumvaakku
      @verumvaakku Před 5 lety

      Priyanka prompting..
      Jyothi acting.....!!!!!!!!

    • @nofalbravura5704
      @nofalbravura5704 Před 5 lety +1

      sreejith subhash
      Hello Sreejith, I do not want to get caught in unnecessary commotion in this matter. But isn't it stupid enough to believe Priyanka will get sidelined just because she is being translated perhaps more articulatedly by the translator? Mrs Priyanka has not been known for her oratory skills nor all the listeners necessarily understand her instantly. She has looks and charisma to bring people near, but the translator (read Jyoti here) is already known for het prissy tone. There is nothing of diversionary here. Crowd is there to see and hear from Priyanka. Jyoti reflects Priyanka but not reducing herself to a mere interpreter.

  • @riyacruize4432
    @riyacruize4432 Před 5 lety +26

    കളങ്കമില്ലാത്ത പ്രിയങ്ക ഗാന്ധി..രാഹുൽ ഗാന്ധി യെ പോലെ ഉള്ളവരെ കാണുമ്പോൾ ... ഇപ്പോ ഭരിക്കുന്ന മോഡി യെ പോലുള്ളവരെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത് എനിക്ക് മാത്രം ആണോ 🤔🤔

  • @futureco4713
    @futureco4713 Před 5 lety +8

    Fantastic speech.. Both are excellent 💯

  • @mj_online08
    @mj_online08 Před 5 lety +9

    ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല... ഇന്ദിരാജിയുടെ ചോരയല്ലേ... അതേ പോലെയല്ലേ വരൂ...

    • @cosmicmage01
      @cosmicmage01 Před 4 lety

      Yep. She will sterilise you like her grandma