യേശുവിന്റെ കുരിശുമരണം നടന്നത് ഇവിടെയോ?/ The Garden Tomb Vs Holy Sepulchre /

Sdílet
Vložit
  • čas přidán 7. 04. 2023
  • The Garden Tomb is a rock-cut tomb in Jerusalem, which was unearthed in 1867 and is considered by some Protestants to be the site of the burial and resurrection of Jesus. The tomb has been dated by Israeli archaeologist Gabriel Barkay to the 8th-7th centuries BC. The re-use of old tombs was not an uncommon practice in ancient times, but this would seem to contradict the biblical text that speaks of a new, not reused, tomb made for himself by Joseph of Arimathea (Matthew 27:57-60, John 19:41). Also, the trough in front of the tomb and the nearby cistern, described by proponents of the Garden Tomb as part of the tomb's sealing system and as the surrounding garden's source of water, respectively, have both been archaeologically dated to the Crusader period (12th-13th centuries). The organisation maintaining the Garden Tomb refrains from claiming that this is the authentic tomb of Jesus, while pointing out the similarities with the site described in the Bible, and the fact that the Garden Tomb better preserves its ancient outlook than the more traditional, but architecturally altered and time-damaged tomb from the mostly crowded Church of the Holy Sepulchre; for all of these reasons, they suggest that the Garden Tomb is more evocative of the events described in the Gospels.
    #thegardentomb
    #gardentomb
    #tombofjesus
    #protestant
    #gardentombVsholysepulchre
    #golgotha
    #calvary
    #crucifixion
    #resurrection
    #ഗാഗുൽത്താ
    #തലയോടിടം
    #യേശുവിന്റെകല്ലറ
    #sthelena
    #jerusalem #israel
    ‪@sanjovlogs2020‬
    Gadgets used 👇
    #goprohero9
    #samsungs20plus
    Hello friends, please leave your valuable comments & feedback on about this video. Please Like, Share & Subscribe.
    Follow me on
    CZcams:
    / @sanjovlogs2020
    Facebook : / sanjo-vlogs-1038164580...
    Instagram :
    / sanjovlogs
    Thank you all 😍 Stay Safe
    .

Komentáře • 136

  • @amazinglife5236
    @amazinglife5236 Před rokem +3

    All these places we have visited , so theres nothing special about your video

    • @sanjovlogs2020
      @sanjovlogs2020  Před rokem +1

      I didn't force you to watch my video. Choice is urs.. If you don't like to watch, you can leave.......... That's all.
      And there is many people likes to watch these videos bcz they couldn't come here like you.🙏🏻🙏🏻

    • @amazinglife5236
      @amazinglife5236 Před rokem

      @@sanjovlogs2020 i never watch our video only.. people like you start selling and living making videos on Jesus

  • @bhaai3327
    @bhaai3327 Před rokem +13

    മനുഷ്യരേക്ഷക്കായി ഭൂമിയിൽ മനുഷ്യനായി അവതരിച്ച ചരിത്രത്തിൽ രേഖപെടുത്തിയിട്ടുള്ള ദൈവം
    യേശുക്രിസ്തു ❤️❤️❤️❤️❤️

  • @thomasjoseph5311
    @thomasjoseph5311 Před rokem +6

    🙏🏼🙏🏼🙏🏼🙏🏼 ഇതു വരെ അറിയാത്ത സ്ഥലം പരിചയപെടുത്തിയതിനു നന്ദി

  • @indran007
    @indran007 Před rokem +4

    ഹല്ലേലുയ 🙏
    കിടു video 👌🏻🙏👍🏻

  • @omanamohanan6481
    @omanamohanan6481 Před rokem +1

    Correct timil vedeo kanicha sister lot of thanks&Happy Easter❤

  • @shineyaugustine8707
    @shineyaugustine8707 Před rokem +3

    Thank you so much for showing this very important place.

  • @primalgeorge3401
    @primalgeorge3401 Před rokem +3

    Love you Jesus

  • @annammapothen8674
    @annammapothen8674 Před 3 měsíci +1

    Very informative thank uuuuu

  • @sindhujovish1707
    @sindhujovish1707 Před rokem +4

    അടിപൊളി 🙏🙏🙏🙏🙏

  • @mgaravindakshannair5862
    @mgaravindakshannair5862 Před 8 měsíci +1

    Thanks for sharing this information.

  • @lijokmlijokm9486
    @lijokmlijokm9486 Před rokem +1

    നന്നായിട്ടുണ്ട് 🙏

  • @pratheeshramachanattu5673

    God bless you shalom 🙏🙏🙏

  • @mariamphilip6392
    @mariamphilip6392 Před rokem +1

    Ishoye

  • @santhoshk.andrews7002
    @santhoshk.andrews7002 Před rokem +1

    Nice presentation 🎉

  • @shoukkathkizhakkepattil4744

    Good👍

  • @rajugeorge7771
    @rajugeorge7771 Před rokem +1

    Amen 🎉❤

  • @mariamphilip6392
    @mariamphilip6392 Před rokem +1

    ഈശോ കർതാവാകുന്ന്.

  • @ronakdev5430
    @ronakdev5430 Před rokem +1

    God bless you

  • @ammathewaduppukallingal510
    @ammathewaduppukallingal510 Před měsícem +1

  • @geethathampi5286
    @geethathampi5286 Před rokem +1

    Amen ❤️🌹

  • @geethanjaliunnikrishnan1255

    ദൈവത്തിനു മഹത്വം 💖

  • @jobinjose7411
    @jobinjose7411 Před rokem +1

    ആമേൻ 🙏🙏🙏🙏

  • @karunakarandi3817
    @karunakarandi3817 Před rokem +1

    🙏🙏🙏⚘⚘⚘🙏🙏🙏.useful video. 🙏🙏🙏

  • @shijug.r1201
    @shijug.r1201 Před rokem +13

    യേശു സത്യ ദൈവവും നിത്യജീവനും ദൈവപുത്രനു മഹത്വം

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 Před 10 měsíci +1

    💞

  • @jacksonpullely4934
    @jacksonpullely4934 Před rokem +1

    💦💧💧Also please search-- Ittuveena Kannuneeril - MANJARI Song - ഇറ്റുവീണ കണ്ണുനീരിൽ 💧💧💦

  • @pimeshpjp7057
    @pimeshpjp7057 Před rokem

    Jesus.blessd you sister

  • @jinijinibiju2956
    @jinijinibiju2956 Před 8 měsíci

    ഇത് തന്നെ ഒർജിനൽ ❤️❤️❤️

  • @antonysimon1972
    @antonysimon1972 Před rokem

    Good luck

  • @mariamphilip6392
    @mariamphilip6392 Před rokem +1

    Ishoye. Kunjinte PCC anugrahamakkan ame ammen

  • @satheesh269
    @satheesh269 Před rokem +2

    Shabbat Shalom May Jesus Christ our God bless everyone in the Holy Week This week is very important for Christians around world In the mighty name of Jesus everyone blessed Amen🙏🙏🙏 hallelujah praise the Lord Easter wishes to everyone

  • @sabubaby8458
    @sabubaby8458 Před rokem

    🙏🙏

  • @nenjonenjo
    @nenjonenjo Před rokem +1

    🙏🙏🙏🌹🌹🌹❤️🌹🌹

  • @ButterflymusicIndia
    @ButterflymusicIndia Před 4 měsíci +1

    ചേച്ചി ഇശോയെ അടക്കിയത് സത്യത്തിൽ ഇവടയാണോ അതോ holy sepulchre ഇവിടയാണോ ഒന്ന് പറഞ്ഞ് തരുമോ plese🙏

    • @sanjovlogs2020
      @sanjovlogs2020  Před 4 měsíci

      Video യില്‍ പറഞ്ഞിട്ടുണ്ടല്ലോ 🤔
      തെളിവുകള്‍ നോക്കിയാല്‍ holy sepulchre ആണ് correct place .

  • @leelammajose6235
    @leelammajose6235 Před rokem +1

    കഞ്ചിക്കോട്ടെ sr റാണിക്ക് അവിടെവെച്ചു പരിശുദ്ധ അമ്മ നിന്ന സ്ഥലമൊക്കെ പരിശുദ്ധ അമ്മ കാണിച്ചുകൊടുത്തിട്ടുണ്ട്, നമ്മളും അതുപോലെ വിശുദ്ധിയിൽ ജീവിച്ചേ... അപ്പോൾ നമ്മുക്കും ദൈവം എല്ലാ കൃപകളും തരും no doubt 😘

    • @leelammajose6235
      @leelammajose6235 Před rokem +1

      കുരിശിഞ്ചുവട്ടിൽ അമ്മ നിന്ന സ്ഥലമാണ് sr റാണിക്ക് കാണിച്ചുകൊടുത്തത്

    • @sanjovlogs2020
      @sanjovlogs2020  Před rokem

      🙏🏻🥰❤️

    • @abdulrahimanahmed8792
      @abdulrahimanahmed8792 Před 10 měsíci

      യേശുവിനെ കുരീ ശിൽ തറച്ചതു ശരിയാണ് പക്ഷേ മരിച്ചിരുന്നില്ല പിന്നീട് 87 വർഷം ജീവിച്ചു . യേശുവിനേയും മാതാവിനേ യും റബ് വയെന്ന ഉയർന്ന ഒരു പ്രദേശത്തേക്കു വളരെ സുരക്ഷിതമായി ഞാൻ രക്ഷപ്പെടുത്തിയെന്ന് യഹോവ ഖുർആനിൽ പറഞ്ഞിരി ക്കുന്നു . അവരുടെ കൂടെ വന്ന ശിഷ്യനാണു. തോമസ് സ്ലീഹ . അങ്ങനെയാണ് അദ്ദേഹം കേരളത്തിൽ എത്തുന്നതു കൃസ്തുവിന്റെ ഖബറിടം ശ്രീനഗറിലെ കാനിയാർ തെരുവിലുണ്ടു 🎉

    • @abdulrahimanahmed8792
      @abdulrahimanahmed8792 Před 10 měsíci

      യേശുവിനെ കുരീ ശിൽ തറച്ചതു ശരിയാണ് പക്ഷേ മരിച്ചിരുന്നില്ല പിന്നീട് 87 വർഷം ജീവിച്ചു . യേശുവിനേയും മാതാവിനേ യും റബ് വയെന്ന ഉയർന്ന ഒരു പ്രദേശത്തേക്കു വളരെ സുരക്ഷിതമായി ഞാൻ രക്ഷപ്പെടുത്തിയെന്ന് യഹോവ ഖുർആനിൽ പറഞ്ഞിരി ക്കുന്നു . അവരുടെ കൂടെ വന്ന ശിഷ്യനാണു. തോമസ് സ്ലീഹ . അങ്ങനെയാണ് അദ്ദേഹം കേരളത്തിൽ എത്തുന്നതു കൃസ്തുവിന്റെ ഖബറിടം ശ്രീനഗറിലെ കാനിയാർ തെരുവിലുണ്ടു 🎉

    • @leelammajose6235
      @leelammajose6235 Před 10 měsíci

      @@abdulrahimanahmed8792 Jesus is God, everything written in the Bible is right, Jesus is crucified, died, resurrected, Jesus will come again to judge,we believe we will be saved, those who not believe they will get enlightenment sure

  • @sreenivasansree417
    @sreenivasansree417 Před rokem

    ഓ ജീസസ് ❤️❤️❤️❤️

  • @Ept01
    @Ept01 Před rokem

    ഇവിടെയാണൊ അതോ ആദ്യത്തെ വിഡിയോയിൽ പറഞ്ഞ സ്ഥലത്താണോ ജീസസ് നെ അടക്കിയേ ? ഇത്‌ പ്രോട്ടസ്റ്റന്റ് വിശ്വസം അനുസരിച്ചാണോ ?

    • @sanjovlogs2020
      @sanjovlogs2020  Před rokem

      ഇത് Protestant വിശ്വാസം.
      തെളിവുകളുടെ അടിസ്ഥാനത്തില്‍ Holy Sepulchre Church ആണ് correct.

  • @sasankank2465
    @sasankank2465 Před 7 měsíci

    യേശു ഒന്നലെ ഉള്ള് ഇത്‌ എന്താ രണ്ടു വീഡിയോ കണ്ടു എശുവിനെ അടക്കിയത് രണ്ടു വീഡിയോയിൽ രണ്ടു സ്ഥലം ഏത് വിഷ്വസികും ?

    • @sanjovlogs2020
      @sanjovlogs2020  Před 7 měsíci

      2 videos ലും വ്യക്തമായി പറഞ്ഞിട്ടുണ്ട് 🙏🏻

  • @samkuruvilla9128
    @samkuruvilla9128 Před rokem +1

    പ്രൊട്ടസ്റ്റന്റ് സഭകൾ അല്ല കത്തോലിക്കർ ഒഴിച്ച് ചരിത്രം വിശ്വസികുന്ന എല്ലാവരും ബൈബിൾ ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ട് അനുസരിച്ചും യഥാർത്ഥ സ്ഥലമാണ് ഇത് മനപ്പൂർവ്വം ഏതോ ഒരു പള്ളിക്ക് വരുമാനം കിട്ടാൻ അവിടെ യേശുവിനേ അടക്കി എന്ന് തെറ്റായി പഠിപ്പികുന്നു

  • @Jesusloveonly
    @Jesusloveonly Před rokem +1

    ഇത് ആണ് ശരിയായ കല്ലറ 🙏🙏🙏ബൈബിൾ വായിച്ചാൽ അറിയും.

  • @abhinjeromejerone7037
    @abhinjeromejerone7037 Před rokem +2

    Good

  • @dghjgh8254
    @dghjgh8254 Před rokem

    hello hi edana original colour

    • @sanjovlogs2020
      @sanjovlogs2020  Před rokem

      എന്റെ color ആണോ അതോ വീഡിയോയുടെ ആണോ? 🤔

  • @mohammedkoya1854
    @mohammedkoya1854 Před rokem

    Eshu..marichitvanda.adakam.chayan

  • @user-gl8ks8jy1u
    @user-gl8ks8jy1u Před 3 měsíci

    Njan oru karyam chothikatteee ithraklum parusudamaya sallathupollum cheruppum shooum ittondu nadakunnathu aaa parisuda sallathee appamanikkunnathinu thullyamalleee.ivide paliyil kayariyal pollum cheruppu purathaa idunnathu avidathee allukalkku athinullaaa vivaram illeeee

  • @sinimoljoji5944
    @sinimoljoji5944 Před rokem +1

    Jesus mathram anu god😊

  • @samuelthomas2138
    @samuelthomas2138 Před rokem

    This is the real place…. Arimathia Joseph ,his own Burial place With the permission of Pilate.. buried Our JESUS ..…. Holy sepulcher is a duplicate made for business money.

  • @kmupeter7355
    @kmupeter7355 Před rokem

    PROTESTANTKARKKE KALLUKUDIKKAN KASHUNTAKKAN VETIYULLA KALLATTHARAMANITHE.

    • @sanjovlogs2020
      @sanjovlogs2020  Před rokem

      അവർ already പറഞ്ഞിട്ടുണ്ട് യാതൊരു അവകാശവാദത്തിനും അവർ ഇല്ല എന്ന്.

    • @kmupeter7355
      @kmupeter7355 Před rokem

      @@sanjovlogs2020 PINNE ENTHINA VISHUDDHA BHOOMIYIL STHALAVUM SAMAYAVUM PAZHAKKUNNATHE 🤭

  • @tonykochu75
    @tonykochu75 Před rokem

    Not ഈശോ. Yeshua Aramaic Aameen 🕯️🕎🕯️ 🙏

  • @amazinglife5236
    @amazinglife5236 Před rokem

    onnu podi viewsw kittan vendi chumma oro video erakkikkolum

    • @sanjovlogs2020
      @sanjovlogs2020  Před rokem

      Views ന് വേണ്ടി ഞാൻ create ചെയ്ത place ആണ് അതെന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം.

  • @rajanp3694
    @rajanp3694 Před rokem

    👹 യേശുവിനെ അടക്കിയത് ഞാൻ കണ്ടിട്ടുണ്ട്, നീ എന്റെ അടുത്തുവ. നമുക്ക് 🕊️പറവകളെ പോലെ പറന്നു കാണാം. 😛 💀 🦴 ☠️

    • @sanjovlogs2020
      @sanjovlogs2020  Před rokem +1

      താങ്കൾ കണ്ടല്ലോ, അത് മതി 🙏

    • @k.m.mathew6349
      @k.m.mathew6349 Před 8 měsíci

      You were there during that time?

  • @ambikathomas1613
    @ambikathomas1613 Před rokem

    നിങ്ങൾക്ക് വിവരിച്ചു കൊടുക്കാൻ അറിയില്ലെങ്കിൽ Daniel അച്ഛൻ്റെ ധ്യാനം kettittenkilum യേശുവിനെ പറ്റി പറയാൻ നോക്ക്. അല്ലാതെ വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയാതെ

    • @sanjovlogs2020
      @sanjovlogs2020  Před rokem

      വായിൽ തോന്നുന്നത് ആണ് പറഞ്ഞത് എന്ന് താങ്കള്‍ക്ക് തോന്നുന്നു എങ്കിൽ അത് എന്റെ mistake അല്ല. Very sorry 🙏🏻

  • @shoukkathkizhakkepattil4744

    മാർക്കോസിലെയും യോഹന്നാനിലെയും വിവരണത്തിൽ ചെറിയ വൈരുധ്യം ഉള്ളതായി തോന്നുന്നത് എന്റെ പ്രശ്നമാണോ എന്നറിയില്ല.
    സബ്ബത്ത് കഴിഞ്ഞ് ആഴ്ച വട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദല മരിയയും മറ്റേ മരിയയും കല്ലറ കാണാൻ ചെന്നതായി വചനത്തിൽ പറയുന്നു.
    സൂര്യൻ ഉദിച്ചതിനു മുൻപാണെന്ന് യോഹന്നാൻ 20:1 ൽ പറയുമ്പോൾ സൂര്യൻ ഉദിച്ചതിനു ശേഷമാണെന്ന് മാർക്കോസ് 16:2ലും പറയുന്നു.
    ഇത് കുരിശ് സംഭവത്തിന്റെ സത്യ സന്ധതക്ക് എത്തിരല്ലേ എന്നാണന്റെ സംശയം 🙄

    • @sanjovlogs2020
      @sanjovlogs2020  Před rokem +3

      സൂര്യൻ udichappol thanne എന്നാണ് പറയുന്നത്. അതിന്റെ അര്‍ത്ഥം സൂര്യൻ udicha ഉടനെ ഒരുപാട്‌ വെളിച്ചം ഉണ്ടാകും എന്നല്ല.
      ആഴ്‌ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്‌ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു.
      യോഹന്നാന്‍ 20 : 1
      അവര്‍, തയ്യാറാക്കിവച്ചിരുന്ന സുഗ ന്‌ധദ്രവ്യങ്ങളുമായി, ആഴ്‌ചയുടെ ആദ്യദിവസം അതിരാവിലെ കല്ലറയുടെ അടുത്തേക്കു പോയി.
      ലൂക്കാ 24 : 1
      ആഴ്‌ചയുടെ ആദ്യദിവസം അതി രാവിലെ, സൂര്യനുദിച്ചപ്പോള്‍ത്തന്നെ, അവര്‍ ശവകുടീരത്തിങ്കലേക്കു പോയി.
      മര്‍ക്കോസ്‌ 16 : 2
      സാബത്തിനുശേഷം ആഴ്‌ചയുടെ ഒന്നാം ദിവസം രാവിലെ മഗ്‌ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്‌ദര്‍ശിക്കാന്‍ വന്നു.
      മത്തായി 28 : 1

    • @sanjovlogs2020
      @sanjovlogs2020  Před rokem +3

      4 സുവിശേഷകന്മാരും ഒരുമിച്ചിരുന്ന് അല്ലല്ലോ ഇതൊക്കെ എഴുതിയത്. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടില്‍ അല്ലേ എഴുതുന്നത് 😂

    • @shoukkathkizhakkepattil4744
      @shoukkathkizhakkepattil4744 Před rokem +1

      @@sanjovlogs2020 അത് ഒക്കെ, 👍പക്ഷെ ദൈവിക വചനത്തിൽ വൈരുധ്യം ഉണ്ടാവാൻ പാടില്ല എന്നത്.?

    • @shoukkathkizhakkepattil4744
      @shoukkathkizhakkepattil4744 Před rokem +1

      @@sanjovlogs2020 സൂര്യൻ ഉദിച്ചപ്പോൾ തന്നെ എന്നാണ് പറയുന്നത്. അതിനർത്ഥം സൂര്യൻ ഉദിച്ച ഉടനെ ഒരുപാട് വെളിച്ചം ഉണ്ടാവും എന്നല്ല.
      ഓക്കെ ക്ലിയർ ✅️✅️✅️

    • @shoukkathkizhakkepattil4744
      @shoukkathkizhakkepattil4744 Před rokem

      @@sanjovlogs2020 ഇവിടെ വേറെ ഒരു പ്രശ്നം കൂടി ഉണ്ട്. അതും ഞാൻ മനസ്സിലാക്കിയതിലെ പിഴവാണോ എന്നറിയില്ല.
      എത്ര പേരാണ് യേശുവിന്റെ കല്ലറയിലേക്ക് പോയത് എന്നതിലും നാല് സുവിശേഷകാരും ഒരുപ്പോലെ അല്ല പറയുന്നത്.
      ആഴ്‌ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്‌ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു.
      യോഹന്നാന്‍ 20 : 1
      സാബത്തിനുശേഷം ആഴ്‌ചയുടെ ഒന്നാം ദിവസം രാവിലെ മഗ്‌ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്‌ദര്‍ശിക്കാന്‍ വന്നു.
      മത്തായി 28 : 1
      സാബത്ത്‌ കഴിഞ്ഞപ്പോള്‍ മഗ്‌ദലേന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അവനെ അഭിഷേകം ചെയ്യുന്നതിനുവേണ്ടി സുഗന്‌ധദ്രവ്യങ്ങള്‍ വാങ്ങി.
      മര്‍ക്കോസ്‌ 16 : 1
      മഗ്‌ദലേനമറിയവും യോവാന്നയും യാക്കോബിന്റെ അമ്മയായ മറിയവും അവരുടെകൂടെയുണ്ടായിരുന്ന മറ്റു സ്‌ത്രീകളുമാണ്‌ ഇക്കാര്യങ്ങള്‍ അപ്പസ്‌തോലന്‍മാരോടു പറഞ്ഞത്‌.
      ലൂക്കാ 24 : 10
      ഇവിടെ 👆മഗ്ദലന മറിയം കല്ലറയിൽ പോയിട്ടുണ്ട് എന്ന് നാല് സുവിശേഷകരും സാക്ഷ്യപെടുത്തുന്നു.
      എന്നാൽ മൂന്ന് സുവിശേഷകർ യാഖൂബിന്റെ അമ്മയും കൂടെ ഉണ്ടായിരുന്നു എന്ന് എഴുതിയിട്ടുണ്ട്.

  • @renjusunil1863
    @renjusunil1863 Před rokem +1

    Amen🙏 ❤❤

  • @sujajoy7041
    @sujajoy7041 Před 3 měsíci +1

    • @sujajoy7041
      @sujajoy7041 Před 3 měsíci +1

      സഹോദരിക്ക് ഇവിടെ എല്ലാം കാണാൻ കഴിഞ്ഞല്ലോ

    • @sujajoy7041
      @sujajoy7041 Před 3 měsíci +1

      അത് ദൈവത്തിന്റെ ഒരു അനുഗ്രഹമാണ്

    • @sanjovlogs2020
      @sanjovlogs2020  Před 3 měsíci

      ❤️😇