EP12 - യേശുവും ശിഷ്യൻമാരും മീൻ ചുട്ട് ഭക്ഷിച്ച സ്ഥലം | Capharnaum - The Town Of Jesus | Israel

Sdílet
Vložit
  • čas přidán 6. 10. 2023
  • #sherinzvlog #israel #saintpeter
    ഇസ്രായേൽ വിശുദ്ധ നാട് വീഡിയോ മുഴുവൻ കാണാൻ
    • Israel 🇮🇱 The Holy Land
    Sherinz Vlog Instagram: / sherinz_vlog
    For Collaboration Enquiries (Sherinz Vlog)
    ► Email 👉 sherinzvlog@gmail.com

Komentáře • 275

  • @sherinzVlog
    @sherinzVlog  Před 2 měsíci +4

    ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ
    യൂട്യൂബ് playlist : czcams.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html

  • @raghulalvettiyatti85
    @raghulalvettiyatti85 Před 7 měsíci +165

    ഞാൻ ഹിന്ദുമത വിശ്വാസിയാണ്. എന്നാലും കൃസ്തുമതത്തെയും യഹൂദമതത്തേയും ഏറെ ബഹുമാനിക്കുകയും അറിയാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.. അത് കൊണ്ട് തന്നെ ഈ ഹോളിലിൻ്റ് വീഡിയോകൾ എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനപ്രദമാണ് 'നന്ദി ഷെറിൻ. സുരക്ഷിതമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

    • @2wisephotography569
      @2wisephotography569 Před 7 měsíci +4

      ഷെറിൻ നാട്ടിൽ എത്തീട്ട് മാസങ്ങളായി😅... പയ്യെ തിന്നാൽ പനയും തിന്നാം എന്ന് പറയുന്ന പോലെ ആണ് ഷെറിൻ്റെ കാര്യം😊

    • @molykkkk-kq9ov
      @molykkkk-kq9ov Před 7 měsíci

      ഞാനും 🥰

    • @aneeshkumaraneeshkumar9958
      @aneeshkumaraneeshkumar9958 Před 7 měsíci

    • @riyaskhan5507
      @riyaskhan5507 Před 7 měsíci

      😂😂

    • @jithuchandranindian1062
      @jithuchandranindian1062 Před 7 měsíci

      ​@@riyaskhan5507madrassas kundan

  • @anishpk8528
    @anishpk8528 Před 6 měsíci +21

    ഞാൻ ജനിച്ച ഹിന്ദു എന്ന ലേബൽ ആണ് ,ബട് ഇന്ന് കർത്താവിന്റെ വിശ്വാസി ആണ് . ഞാൻ ഒരു സൈനികൻ ആണ് ,കർത്താവ് ആണ് എന്റെ എല്ലാം , ജീവിതത്തിൽ പലരും എന്നെ കളിയാക്കി എന്റെ അമ്മ ,അച്ഛൻ ബന്ധുക്കൾ ,എന്റെ സഹോദരർ എന്നോടും ഞാൻ ഞാൻ കർത്താവിനെ മാത്രം ആ സ്നേഹിക്കുന്നത് ,കർത്താവ് ആയ യേശു ആണ് ലോക രക്ഷകൻ ,എല്ലാ മഹത്വം അപ്പാ അങ്ങേക്ക് മാത്രം

    • @vimalajose4252
      @vimalajose4252 Před 2 měsíci +2

      God bless you. He will definitely take care of you❤

    • @prasadvarghese3023
      @prasadvarghese3023 Před měsícem

      🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

    • @SamSam-cy9ps
      @SamSam-cy9ps Před měsícem

      ❤❤❤

    • @varghesepm1253
      @varghesepm1253 Před měsícem

      മാർപാപ്പമാർ പത്രോസിൻ്റെ പിൻഗാമികൾ ആണ് എന്ന് ഒരു സഭ പ്രചരിപ്പിക്കുന്നത്.ആണ്. അതിൽ കാരിയം ഒന്നുമില്ല

  • @publiclifestylevs-lifestyl1688
    @publiclifestylevs-lifestyl1688 Před 7 měsíci +32

    ഷെറിൻ ചേട്ടാ എന്താ അത്ഭുദം നടന്നു വലഞ്ഞു നടന്ന ചേട്ടന് ബെൻസ് കാർ ൽ ആക്കി തരാൻ ഒരാൾ വന്നത് കണ്ടില്ലേ അതാണ് ആരും ആശ്രയിക്കാൻ ഇല്ലാത്തപ്പോൾ ഈശോ എങ്ങനെ എങ്കിലും എല്ലാർക്കും സഹായം ആകും amen amen എനിക്കും ഞങ്ങൾക്കും നിങ്ങൾക്കും ഈശോയുടെ സംരക്ഷണം ഉണ്ടാകട്ടെ 🙏🙏❤️

  • @ANOKHY772
    @ANOKHY772 Před 6 měsíci +26

    കർത്താവിന്റെ നാട്ടിൽ പോകാൻ ഭാഗ്യം കിട്ടിയ താങ്കൾ അനുഗ്രഹിക്കുപെട്ടവൻ ആണ്. 🙏

  • @thenkurssijojo7376
    @thenkurssijojo7376 Před 7 měsíci +19

    വീഡിയോ ഇഷ്ടപ്പെട്ടു യേശു കർത്താവിന്റെ കൂടുതൽ ഇനിയും കാണാൻ ആഗ്രഹമുണ്ട് 🙏🙏

  • @alicesunny1023
    @alicesunny1023 Před 7 měsíci +25

    വിശുദ്ധ പത്രോസിന്റെ പള്ളിയിൽ നിന്ന് മനസ്സുവിഷമിക്കാൻ ആർക്കും ഇടയാവില്ല. കണ്ടോ ബെൻസ് കാർ വന്നത് .❤❤

  • @binilmathew1705
    @binilmathew1705 Před 7 měsíci +46

    യേശുവിന്റെ നാടിനെ ക്കുറിച്ച് നല്ല രീതിയിൽ അവതരിപ്പിച്ചത് കൊണ്ട് എല്ലവർക്കും നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു. Thank you sherin bro❤🎉

  • @vibeeshvinodinianandan
    @vibeeshvinodinianandan Před 7 měsíci +21

    തീർച്ചയായും കാത്തിരിക്കുകയായിരുന്നു, ഷെറിന്റെ ചാനലിലൂടെ വിശുദ്ധ നാട് കാണാൻ സാധിച്ചതിൽ സന്തോഷം

  • @rangithpanangath7527
    @rangithpanangath7527 Před 6 měsíci +8

    എല്ലാം ദൈവത്തിന്റെ അനുഗ്രഹം ആണ് ഷെറിൻ 🙏🙏

  • @jancykurianjancykurian7047
    @jancykurianjancykurian7047 Před 6 měsíci +11

    ഞങ്ങൾ വിശുദ്ധനാട് കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് എന്നാലും വീണ്ടും കാണുവാൻ ഭാഗ്യം ലഭിച്ചതിനാൽ ദൈവത്തോട് നന്ദി പറയുന്നു

  • @elsymathew4790
    @elsymathew4790 Před 7 měsíci +15

    സൂപ്പർ വീഡിയോ ശരിക്കും ഈശോയുടെ നാട്ടിൽകൂടെ നടന്നതുപോലെ താങ്കളെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @benjosebastian
    @benjosebastian Před 7 měsíci +77

    മലയാളികൾ ഇസ്രാഈലിൽ സുരക്ഷിതരായിരിക്കട്ടെ

  • @rintoantony7339
    @rintoantony7339 Před 6 měsíci +5

    യേശുവിന്റെ അനുഗ്രഹം ഉണ്ട് 💞💞💞 ആമേൻ

  • @Shynibabu
    @Shynibabu Před 7 měsíci +22

    ഷെറിനെ ലവ് യുഡാ....നിന്റെ കൂടെ ഗലീലി പ്രദേശങ്ങൾ മാത്രം വരാൻ പറ്റിയില്ല. ജറുസലെം വ്ളോഗ്സിൽ കാണാം🥳🥳❣️💕❣️💕

    • @a_s_h2000
      @a_s_h2000 Před 7 měsíci +1

      Hi chechi safe ano elarum.avde..?

    • @vish7229
      @vish7229 Před 7 měsíci +1

      അവിടെ യുദ്ധം എന്ന് കേട്ടപ്പാേ നിങ്ങളെ രണ്ടു പേരെയും ആണ് ഓർത്തത് ഷെറിൻ നാട്ടിൽ എത്തി എന്ന ഷൈനി അവിടെ സേഫ് ആണോ ഒപ്പം കൂട്ടത്തിൽ ഉള്ളവരും❤❤❤❤❤

    • @Shynibabu
      @Shynibabu Před 7 měsíci +5

      ഞങ്ങൾ സേഫ് ആണ്. താങ്ക് ഗോഡ്

  • @ponnujose780
    @ponnujose780 Před měsícem

    വല്ലാത്ത ഒരനുഭവമാണ് ഇതൊക്കെ കാണുമ്പോൾ. പറഞ്ഞു കേട്ടുള്ള കാര്യങ്ങൾ നേരിൽ കാണാൻ സാധിച്ചല്ലോ. പോയി കാണാൻ ഒരിയ്ക്കലും കഴിയില്ല. ഇങ്ങനെങ്കിലും കാണാൻ കഴിഞ്ഞല്ലോ. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼

  • @lizypaul7423
    @lizypaul7423 Před 2 měsíci +2

    ദൈവം അനുഗ്രെഹിയ്ക്കട്ടെ ബ്രദർ നമ്മുടെ കർത്താവിന്റെ എല്ലാ അത്ഭുദങ്ങളും ഞങ്ങളിലേയ്ക് എത്തിയ്ക്കുന്നതിന് 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏Amen സ്തോത്രം 😭😭😭😭😭🙏🙏🙏🙏🙏🙏

  • @mollykuttyt.k3771
    @mollykuttyt.k3771 Před 7 měsíci +7

    വളരെ നന്നായിരിക്കുന്നു. ഇതെല്ലാം കാണാൻ സാധിച്ചതിൽ 🙏🙏

  • @sudhia4643
    @sudhia4643 Před 7 měsíci +28

    തീർച്ചയായും....സ്വന്തംമായ്‌. ഇതൊക്കെ. നേരിൽകാണാൻ. കഴിയില്ല.അതുകൊണ്ട്.. ഞങ്ങൾക്ക്. കാണാൻ. . Sherin. ഒരു. നിമിത്തമായ്.. 🙏🙏🙏. Sudhi. EKM.

    • @oommenthalavady2275
      @oommenthalavady2275 Před 7 měsíci

      By the Grace of God, everything is possible .But in HIS Time only .

  • @sujashaju273
    @sujashaju273 Před 7 měsíci +2

    ഈശോ നാഥാ ഞങ്ങളിൽ കനിയണമെ

  • @anubaiju1004
    @anubaiju1004 Před 7 měsíci +19

    Sherin ഷൈനി ചേച്ചിയെ വിളിച്ചോ? ചേച്ചി സേഫ് ആണോ. വീഡിയോ എല്ലാം അടിപൊളി ആണുട്ടോ 😍

  • @Linsonmathews
    @Linsonmathews Před 7 měsíci +28

    Bro, നാട്ടിൽ ആണോ...
    അവിടെ യുദ്ധം ആണെന്ന് അറിഞ്ഞു.... ഓരോ കാഴ്ചകളും, അറിവും 👌👌👌

  • @sajeenasajeena5127
    @sajeenasajeena5127 Před 6 měsíci +3

    Thank you Mone Israel Ellam vidio cheyth kanich thannathinu Mone Jesus bless you. 🙏🙏🙏🙏

  • @sabuhakkim1106
    @sabuhakkim1106 Před 7 měsíci +14

    Sherin, the way you present is very beautiful. Beautiful places and your accompanying descriptions are thoroughly enjoyable as well as informative. Thanks a lot.

  • @febifrancis1
    @febifrancis1 Před 7 měsíci +10

    God Bless you Sherin , You are going through the land of Jesus and you are walking along with us in the holy Land .Thank you

  • @user-cr8co8hv3e
    @user-cr8co8hv3e Před 2 měsíci +1

    Every day prayer to God to visit again in Holly land . God will full fill my Hambition.Thanks my God. Kuriakose Mathew..

  • @rajasreenair5429
    @rajasreenair5429 Před 7 měsíci +24

    Excellent description. No one explains this clearly. We are eagerly waiting for your vlogs God will help because you are real and genuine. For you money is not that important as other vloggers

    • @sherinzVlog
      @sherinzVlog  Před 7 měsíci +5

      Thank you so much 🙂

    • @JERIN1963
      @JERIN1963 Před 7 měsíci +2

      ​@@sherinzVlogനാട്ടിൽ എത്തിയോ
      ?

  • @anoopthomas5352
    @anoopthomas5352 Před 7 měsíci +13

    Thank you for the Holy land video. Stay safe Sherin.🙏

  • @renjithjolly-ep3or
    @renjithjolly-ep3or Před 7 měsíci +7

    എല്ലാത്തിനും പ്രാർത്ഥന കൂടെ ഉണ്ടാകും ❤

  • @dhaneshprajan2027
    @dhaneshprajan2027 Před 7 měsíci +8

    ഹേ മനുഷ്യാ നിങ്ങൾ എവിടെയാണ് കുഴപ്പമൊന്നുമില്ലല്ലോ ❤

  • @123Qwe-sb7pj
    @123Qwe-sb7pj Před 7 měsíci +3

    . ഈ ശേ അനുഗ്രഹിക്കട്ടെ

  • @oommenthalavady2275
    @oommenthalavady2275 Před 7 měsíci +2

    By the Grace of God me.and my family's visited this Holy Land 2010 . Now much difference I can feel it . If it's God's will one more time we are planning to.

  • @sajeenasajeena5127
    @sajeenasajeena5127 Před měsícem

    Thank you Mone. Sathyam Israel neril kandathupole thonipoy. Thank you. So much.

  • @RichaldAlan1749
    @RichaldAlan1749 Před 7 měsíci +1

    Our Lord save you Sherin..Thanks a lot for showing our Holy Ĺand

  • @benjosebastian
    @benjosebastian Před 7 měsíci +12

    Thank you for showing us Isreal and Jesus Christ's life related places

  • @sheenapaul3979
    @sheenapaul3979 Před 6 měsíci +2

    Thank you dear. May God bless you. Nicely presented.

  • @ivyjoseph6454
    @ivyjoseph6454 Před 7 měsíci +2

    Keep up your good work sherin👍🏻👍🏻 God Bless U

  • @ajuzvlogzzz6418
    @ajuzvlogzzz6418 Před 7 měsíci +9

    Sherin bro paranja aah oru family nangalum und.. feels really blessed to see these places.. Sad to hear the news from Israel that war is Goin on...

  • @samthomas770
    @samthomas770 Před 7 měsíci +4

    Hi Sherin, Are you still in Israel ? Wherever you are let God be with you and all the people living there . Praying for a speedy recovery from the present situation

  • @user-cr8co8hv3e
    @user-cr8co8hv3e Před 2 měsíci

    By the grace of God I was visit Holly Land with my Eldest Brother 2017.Thankz God..

  • @antony7708
    @antony7708 Před 6 měsíci +3

    വേറിട്ട വീഡിയോ നന്ദി❤❤❤

  • @BlessingDawn-mo7rx
    @BlessingDawn-mo7rx Před 6 měsíci +2

    Thank you❤🌹🙏

  • @sistercicily
    @sistercicily Před 7 měsíci

    Very good Sherin Thank you God Bless you🙏🙏🙏

  • @babuthekkekara2581
    @babuthekkekara2581 Před 7 měsíci +2

    God Bless you Take Care and Prayers 🙏🙏👍🙏👍🙏👍🙏👍😊😊

  • @santhoshpb3307
    @santhoshpb3307 Před 6 měsíci +1

    Praying for everything❤❤❤

  • @selimmawilliam9774
    @selimmawilliam9774 Před 3 měsíci

    Valare nanni sherin ee sthalangalocke kaanichu thannathinu . God bless you

  • @gincypeter7074
    @gincypeter7074 Před 7 měsíci +1

    Thank you

  • @yttukut
    @yttukut Před 7 měsíci +2

    🙏🙏 thanx..... Very nicely you are covering.......

  • @abrahamvarughese7707
    @abrahamvarughese7707 Před měsícem

    Wonderful. God’s Blessings watching from Ny

  • @mariyammam.p4230
    @mariyammam.p4230 Před 6 měsíci +1

    Thnkyoushrain

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 Před 7 měsíci +2

    Take care while traveling.

  • @kmthampi1401
    @kmthampi1401 Před měsícem

    Super place, Thank you brother

  • @SunStar6USA-zm3fn
    @SunStar6USA-zm3fn Před 7 měsíci +1

    Sherinz..👍 great job

  • @desparate8820
    @desparate8820 Před 3 měsíci

    Thanks for the വീഡിയോ

  • @sajoystephen3048
    @sajoystephen3048 Před 7 měsíci +1

    Thanks bro neril kannan patatha nagalju kanichu tharunathinu.. Explanation 👌

  • @Renjutresa-mw1vi
    @Renjutresa-mw1vi Před 7 měsíci

    presentation super... god bless you

  • @LathaLatha-ul7ti
    @LathaLatha-ul7ti Před 7 měsíci +4

    Great great Sherin...ithellam kanan sadhichallooo...big thankyou 🥰🥰🥰Galilee pond nu side il koodi alone aayi nadannu... hat's off Sherin🥰🥰🥰

  • @user-gi9zl3rd3j
    @user-gi9zl3rd3j Před 7 měsíci +4

    അതെ.... നേരിട്ട് പോയി കാണാൻ പറ്റില്ല. ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചു 🥰

  • @sarareji8645
    @sarareji8645 Před 7 měsíci

    Super..You Take care and be safe ❤️

  • @jainjacob3764
    @jainjacob3764 Před 7 měsíci +1

    God bless you😊

  • @Sarga968
    @Sarga968 Před 7 měsíci +3

    ചേട്ടാ ഒരുപാട് നന്ദി ❤️🙏

  • @ponnujose780
    @ponnujose780 Před měsícem

    ഒരു കാര്യം പ്രേത്യേകം പറയാതെ വയ്യ പല പല പെയിന്ഡുകൾ അടിച്ച് വിശുദ്ധ നഗരം വൃത്തിക്കടക്കിയട്ടില്ലല്ലോ. എവിടെ നോക്കിയാലും ഒരേ കളർ. അതും നമ്മളെ ഈശോയുടെ കാലത്തേയ്ക്കും അതിനും അപ്പുറത്ത്തേയ്ക്കും കൊണ്ടുപോകുന്നു.. സഹോദര ദൈവം നിങ്ങളെ കാത്തുകൊള്ളും 🙏🏼❤️❤️❤️

  • @manikandanmr1325
    @manikandanmr1325 Před 2 měsíci

    God bless you

  • @k.c.thankappannair5793
    @k.c.thankappannair5793 Před 7 měsíci

    Happy journey 🎉

  • @blessygeorge8779
    @blessygeorge8779 Před 7 měsíci

    Nice explanations👏

  • @himasandeep4795
    @himasandeep4795 Před 7 měsíci +2

    Thanku so much ❤❤❤ നിങ്ങളും ഒരു വിശുദ്ധൻ ആണ് .

  • @maryphilip2948
    @maryphilip2948 Před 7 měsíci

    Thanku

  • @ALEENASIBI1
    @ALEENASIBI1 Před 7 měsíci

    Chettante next video kanann katta waiting aanu ❤

  • @johnmathew5813
    @johnmathew5813 Před 2 měsíci

    Super video👌❤

  • @jomonmecheri1734
    @jomonmecheri1734 Před 7 měsíci

    God bless you 🙏🙏🙏🙏

  • @franciskd7428
    @franciskd7428 Před 2 měsíci

    ❤️👍😀🙏congratulations bro....God bless...

  • @santhaskitchenperumbavoor8685

    Correct 🎉🤳🙏good god bless you

  • @radhajaikumar6144
    @radhajaikumar6144 Před 7 měsíci +1

    Be safe ! Take care ! Return at the earliest!

  • @AngelMary-wc2dw
    @AngelMary-wc2dw Před 6 měsíci

    God bless

  • @santoshkn9067
    @santoshkn9067 Před 7 měsíci +1

    Nice vedeo, lucky man

  • @leelish9375
    @leelish9375 Před 7 měsíci

    Take care dear

  • @sushamasundaresan1584
    @sushamasundaresan1584 Před 6 měsíci +1

    Bro video super❤❤

  • @antonypo3733
    @antonypo3733 Před 3 měsíci

    Godbless you

  • @sarareji8645
    @sarareji8645 Před 7 měsíci +1

    Hello Sherin hope you are safe..where are you now?are you away from Israel? Take care...

  • @sobhanavarghese8776
    @sobhanavarghese8776 Před 7 měsíci

    ഞാൻ 2023 May il പോയതാണ്. ഷെറിൻ എന്ത് നന്നായി അവതരിപ്പിക്കുന്നു.

  • @ashiquept8826
    @ashiquept8826 Před 7 měsíci +1

    👍🏻👍🏻 bro videos poli 🎉🎉🎉🥰🥰🥰

  • @josinajobin8542
    @josinajobin8542 Před 7 měsíci +2

    Safe ani sherine

  • @alvins461
    @alvins461 Před 2 měsíci

    Holy Land 🙏🏻💐

  • @sicilyjose6902
    @sicilyjose6902 Před 7 měsíci

    നല്ല അവതരണം, നേരിൽ കണ്ടപോലെ

  • @sajikaramelputhenpuriyal2363

    Jesus Christ bless you amen

  • @lijogeorge4820
    @lijogeorge4820 Před 7 měsíci +8

    ചങ്ങാതി അവിടെ യുദ്ധമാണ് നാട്ടിലോട്ടു പോരേ..😢😢

    • @afsalafzi1303
      @afsalafzi1303 Před 7 měsíci

      Athokke CHUMMA media build up , avde Ethem Oru sthalath aavum

  • @sushamamullick7911
    @sushamamullick7911 Před 7 měsíci

    So nice

  • @sisilybabu3072
    @sisilybabu3072 Před 7 měsíci

    Sherin you are lucky

  • @varkichenmedia7464
    @varkichenmedia7464 Před 7 měsíci +4

    പത്രോസ് ആദ്യം സഭ സ്ഥാപിക്കാൻ പോയത് അന്ത്യോക്യയിൽ ആയിരുന്നു. അവിടെ ആണ് ആകാമാന സുറിയാനി സഭ ഉണ്ടായത് പത്രോസ് സ്ലിഹയുടെ frist തലമുറ പത്രിയക് ആണ്. ഇപ്പോളത്തെ പത്രിയക്ക് ബാവ. അതിന് ശേഷം റോമിൽ പോകുന്നതും കത്തോലിക്ക സഭ ഉണ്ടാകുന്നത്തതും.

  • @antonyf2023
    @antonyf2023 Před 7 měsíci

    Good

  • @damnchunkz1167
    @damnchunkz1167 Před 7 měsíci +1

    Bro thirichu keralathil ethyille..... atho ippolum Israel l aano?

  • @rajammatitus5451
    @rajammatitus5451 Před měsícem

    ❤️

  • @blackboygaming1354
    @blackboygaming1354 Před 7 měsíci +1

    കുറച്ചു ദിവസം ആയാലോ കണ്ടിട്ട് 😊

  • @AngelJoseph-
    @AngelJoseph- Před 7 měsíci

    Bro thirichu nattil eathiyo atho avida anno avida safe anno

  • @mohammedkuttippa6054
    @mohammedkuttippa6054 Před 7 měsíci +1

    കൃസ്ത്യൻ വിശ്വാസങ്ങൾ നി
    അറിയാൻ വീഡിയോ സഹായിച്ചു Good bro

  • @siji6862
    @siji6862 Před 7 měsíci

    Adipoli

  • @tom-gn3fr
    @tom-gn3fr Před 7 měsíci +2

    hope u t back in cochin

  • @user-nj3ss8ru4n
    @user-nj3ss8ru4n Před 7 měsíci +1

    Jesus

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 7 měsíci +2

    Bro, how are you? Take care.

  • @Nabeelmohammad
    @Nabeelmohammad Před 7 měsíci

    Wait aakunnath bro aanu ippool........