ചെങ്കടൽ ,പിളർന്ന പാറ,സീനായി പർവ്വതം, ഇസ്രായേൽ മക്കൾ സഞ്ചരിച്ച വഴികൾ !

Sdílet
Vložit
  • čas přidán 25. 12. 2019
  • FIRST VIDEO IN MALAYALAM
    മോശെയുടെ പർവ്വതം കണ്ടെത്തൽ - അന്വേഷണാര്‍ത്ഥ സഞ്ചാരം - മലയാളം വീഡിയോ
    IN SEARCH OF THE REAL MOUNT SINAI - MALAYALAM VIDEO
    ബൈബിൾ ഒരു കെട്ടുകഥയല്ല എന്നതിന് അടയാളമായി അതിന്റെ വ്യക്തമായ ചില തെളിവുകൾ ദൈവം ഇപ്പോളും ഭൂമിയിൽ സൂക്ഷിക്കുന്നു.മോശയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനം ചെങ്കടൽ പിളർന്ന് കടന്നു പോയ ഭാഗം കാണാം.അത് സാധാരണകാരിലേക് എത്തിക്കുവാൻ ഈ വീഡിയോയിലൂടെ സാധിക്കും എന്ന വിശ്വസിക്കുന്നു.
    അതി സാഹസികമായ ഒരു യാത്രാ വീഡിയോ - ഇതവരെ പുറം ലോകം കണ്ടിട്ടില്ലാത്ത പുറപ്പാട് പുസ്തകത്തിലെ സ്ഥലങ്ങൾ ഉൾപ്പെടിത്തിയിരിക്കുന്ന വീഡിയോ.
    മലയാളത്തിലെ ആദ്യത്തെ വീഡിയോ.വീഡിയോ മുഴുവനും കാണണം എന്ന അഭ്യർത്ഥിച്ചുകൊള്ളുന്നു.
    All Praises & Glory to Almighty......He is Great to lead us until there
    Word of Thanks from bottom of my heart to Saudi Arabia & Its citizens.
    #MountainofMoses
    #Moses
    #SplitRockofMoses
    #RockofMoses
    #Sinai
    #MtSinai
    #GoldenCalf
    #Tabuk
    #SaudiArabia
    #JabalAlLawz
    #JabelAlLawz
    #Rephidim
    #RealMountainofGod
    #Horeb
    #BurnedMountain
    #MosesAltar
    #Elim
    #AlBad'
    #Jethrotomb
    #BiblicalSite
    #HistoricalSite
    #Forbidden
    #Midian
    #madyan
    #historyofredsea
    #waytoredsea
    #redseacrossing
    #chenkadal
    #ചെങ്കടൽ
    #Holyland
    #മിദ്യൻ
    #മിദ്യാൻ
    #മദ്യാൻ
    #RonWyatt - Lot of love&Respect to this Man / Thank You - Mr.&Mrs Caldwell
    #DiscoveredMedia
    News about Moses in the Saudi Gazette :
    saudigazette.com.sa/article/51...
    www.foxnews.com/world/saudi-a...
    Media One - Malayalam News: fbwat.ch/1lVEpVZDkLoKLcOe
    #RyanMauro (Finding the Mountain of Moses: The Real Mount Sinai in Saudi Arabia) - • Finding the Mountain o...
    Documentary I watched & Inspired me to Visit :
    • Is Mt Sinai in Saudi? ...
    • Ron Wyatt and sons sur...
    • Ron Wyatt's Untold Sto...
    • The Holy but Forbidden...
    • The View from Mount Sinai
    robzvlog2020©®
    This film cannot be duplicated on other CZcams channels or other media platforms without written permission from Robin Varghese.

Komentáře • 564

  • @Alextommathew
    @Alextommathew Před 3 lety +27

    100k viewers 💝💝💝💝👍👍👍. Congrats Robin

  • @Short.Short.680
    @Short.Short.680 Před 3 lety +28

    വളരെ നന്ദി
    മൂസ നബി അ ബനു ഇസ്രയേല്‍ ജനതയായി ദൈവത്തിന്‍റെ കല്‍പ്പന പോലെ യാത്ര ചെയ്ത സ്ഥലങ്ങള്‍ വീഡിയോ സമ്മാനിച്ചതിന്.

  • @shinepj5271
    @shinepj5271 Před rokem +13

    സൈന്യങ്ങളുടെ ദൈവമായ യഹോവേ അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ

    • @RobinVarghese
      @RobinVarghese  Před rokem +1

      ആമേൻ ആമേൻ, കമന്റ്നു നന്ദി

  • @Anu-nr4oh
    @Anu-nr4oh Před 3 lety +33

    നന്ദി, ഇസ്രായേൽ ഏകദേശം മുഴുവനോളം കണ്ടു, ഈ വീഡിയോ കാണാൻ ഇടയായത് ദൈവ കൃപയാൽ ആണ്....❤❤
    ഇസ്രായേൽ ജനത നടന്ന ആ വഴികൾ സീനായിമല എല്ലാം കാണാൻ കഴിഞ്ഞതും ഒരു മഹാഭാഗ്യമായി ഞാൻ വിശ്വസിക്കുന്നു, പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം..😍 ബ്രദർനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤

    • @RobinVarghese
      @RobinVarghese  Před 3 lety +2

      Thank you,All Praises and Glory to our Almighty God,Amen

  • @prmadhu4683
    @prmadhu4683 Před 3 lety +54

    കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈ വിഡിയോ ചെയ്യാൻ സഹായിച്ച കർത്താവിന് സ്തോത്രം

  • @ancyvictor5900
    @ancyvictor5900 Před 3 lety +11

    ഇതെല്ലാം നേരിൽ കാണാൻ ഭാഗ്യം ലഭിച്ച ഞാൻ ഈശോയോടു നന്ദി പറയുന്നു. വീണ്ടും ഈ വീഡിയോയിലൂടെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ഈശോയേ നന്ദി. Amen

  • @sollyjoseph7856
    @sollyjoseph7856 Před rokem +5

    ഈ സ്ഥലങ്ങള്‍ ഒക്കെ നേരില്‍ പോയി കാണാന്‍ സാധിച്ചതില്‍ ദൈവത്തിന് നന്ദി പറയുന്നു.

    • @RobinVarghese
      @RobinVarghese  Před rokem

      അതേ,ദൈവത്തിന് നന്ദി ❤️

  • @ammaledessa4782
    @ammaledessa4782 Před 3 lety +26

    ഈ അനുഗ്രഹിക്കപ്പെട്ട സ്ഥലങ്ങൾ കാണുവാൻ സ്വർഗ്ഗത്തിലെ എൻ്റെ ദൈവം 2010 - ൽ എനിക്ക് ഒരവസരം തന്നു. ഇപ്പോൾ ഇതു കാണുമ്പോൾ ഒരു പാടു സന്തോഷം ഉണ്ട്.
    God Bless you

    • @RobinVarghese
      @RobinVarghese  Před 3 lety +1

      Oh great to hear that. Thank you,All praise & glory to our Almighty God.Amen

  • @prahaladanbharathannoor1893

    നേരിട്ടുവന്ന് കാണുന്നതിനു മുന്നോടിയായി സഹോദരൻ മുഖാന്തരം വീഡിയോയിൽ കാണാൻ കഴിഞ്ഞു, നന്ദി🥰🙏🏻

  • @VineethRam
    @VineethRam Před 4 lety +139

    ബൈബിൾ ഒരു കെട്ടുകഥയല്ല എന്നതിന് അടയാളമായി അതിന്റെ വ്യക്തമായ ചില തെളിവുകൾ ദൈവം ഇപ്പോളും ഭൂമിയിൽ സൂക്ഷിക്കുന്നു..അത് സാധാരണകാരിലേക് എത്തിക്കുവാൻ ഈ വീഡിയോയിലൂടെ സാധിക്കുന്നുണ്ട്✌️

    • @RobinVarghese
      @RobinVarghese  Před 4 lety +3

      Thank You Brother Vineeth.

    • @fuhad7751
      @fuhad7751 Před 3 lety +3

      എപ്പോൾ ഖുർആനോ 😆😅

    • @romichanphilipose1543
      @romichanphilipose1543 Před 3 lety +3

      ചിന്തിക്കുക, ശ്രെദ്ധിക്കുക വഴി thetti പോകരുത്, p o c ബൈബിളിന്റെ അടിസ്ഥാനത്തിൽ ഈ വഴി ഇസ്രേൽ ജനം കടന്നു പൊഴിട്ടില്ല

    • @rosemathew8341
      @rosemathew8341 Před 3 lety

      @@RobinVarghese kkmmmmmmmmmm

    • @rosemathew8341
      @rosemathew8341 Před 3 lety

      Ķ⁹

  • @mariyammam.p4230
    @mariyammam.p4230 Před rokem +2

    ദൈവമേ ആങ്ങേക്ക് നന്ദി സോസ്ത്രം ആ വേൻ ഈ വിഡോ കണ്ടതിൽ വളരെ സന്ത ഷം വും അത്ഭുതവും തോന്നി Akk You

  • @sarasbibliq6547
    @sarasbibliq6547 Před 3 lety +7

    ജിദ്ദയിൽ ജോലി ചെയ്യുന്ന എനിക്ക് ഈ സ്ഥലങ്ങളിലൊക്കെ പോയി കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി.. ദൈവത്തിനു മഹത്വം 🙏 tabouk.. 😍

  • @babyjoseph2843
    @babyjoseph2843 Před 3 lety +9

    Excellent, true world history that confirms bible history. Those visited personally and prepared this video are blessed indeed, may God bless them to prepare more Biblical histories. Blessings!

    • @RobinVarghese
      @RobinVarghese  Před 3 lety

      Glad you enjoyed it,All Praises to our Almighty God.Thanks for your comment.Keep supporting

  • @alayammageevarghese5546
    @alayammageevarghese5546 Před 3 lety +4

    ചരിത്രപരമായ ഇ അറിവുകൾ കാനുവനും കേൾക്കുവാനും സാദിചതിൽ ഒത്തിരി നന്ദി

    • @RobinVarghese
      @RobinVarghese  Před 3 lety

      താങ്കളുടെ മറുപടിയ്ക്ക് നന്ദി ,തുടർന്നും ഈ ചാനൽ കാണുക-ബൈബിളിലെ ചരിത്രവും , പ്രവചനങ്ങളിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളുമായി പുതിയ വീഡിയോ എപ്പിസോഡ് ഉടൻ തുടങ്ങുന്നു.പ്രാർത്ഥനയിൽ ഓർക്കുമല്ലോ

  • @user-nm5lz4mm8k
    @user-nm5lz4mm8k Před 3 lety +6

    പുതിയ ഒരു വിഡീയോസിനായുള്ള കാത്തിരിപ്പിൽ ആണ് ഞാൻ.... God bless you brother !

    • @RobinVarghese
      @RobinVarghese  Před 3 lety +1

      ജൂൺ അവസാനം മുതൽ തുടങ്ങയുന്നതായിരിക്കും, പ്രാർത്ഥനയിൽ ഓർക്കുക 🙏

  • @crosstalks4jesus
    @crosstalks4jesus Před 3 lety +1

    Thank you brother... God bless you.

  • @manivj7005
    @manivj7005 Před 3 lety +18

    പഴയ നിയമത്തിന് ശേഷിപ്പുകൾ ഇപ്പോൾ കാണാൻ സാധിക്കുന്നത് വലിയൊരു അനുഗ്രഹം തന്നെയാണ് വീഡിയോയിൽ അല്പം കൂടെ സൗണ്ട് ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു ഗോഡ് ബ്ലെസ് യു

  • @prabhabalakrishan2563
    @prabhabalakrishan2563 Před 3 lety +3

    Awsome brother Robin Vargese thank you Gbu

    • @RobinVarghese
      @RobinVarghese  Před 3 lety

      Thank you,All praises and glory to our God the Almighty.Amen

  • @davidmudhammoottil5052
    @davidmudhammoottil5052 Před 3 lety +2

    Very good. Thanks. GOD bless you.

  • @thomasmathai1929
    @thomasmathai1929 Před rokem +2

    ഇ ലോകത്തിന്റെ ന്യാവിധിക്കു ഇതു ഒരു അടയാളം, ബൈബിൾ എത്ര സത്യം

  • @shamaldasmullankandi8968
    @shamaldasmullankandi8968 Před 3 lety +2

    I was there for a job , awesome place , oru 400 km after place called Al ula , , there is connecting stories about both this places
    Thanks to show this to pubilc dear

    • @RobinVarghese
      @RobinVarghese  Před 3 lety

      Thanks for sharing, Great to hear that. Yes I know that stories and we are working on that, recently pre production work started too and more homework, researches going on, God willing hopefully we will start publishing new video series about the un explored special places by this month end. Keep supporting

  • @ahavahchristainmusic
    @ahavahchristainmusic Před 4 lety +8

    God bless you brother....😇👏

    • @RobinVarghese
      @RobinVarghese  Před 4 lety

      Thank you..All Praises & Glory to our Lord the Almighty.Amen

  • @sunnycheriyan9302
    @sunnycheriyan9302 Před 3 lety +2

    Superr Robin...God Bless You

  • @samhq6666
    @samhq6666 Před rokem +4

    വളരെ നല്ല അവതരണം ❤🎉
    മാഷാ അള്ളാ

  • @lethasundaran6568
    @lethasundaran6568 Před 3 lety +2

    ഈ വീഡിയോയുടെകൂടെ ഞാൻകൂടെ യാത്ര ചെയുകയായിരുന്നു നന്ദി സഹോദരാ ദൈവം ധാരാളമായി അനുഗഹികട്ടെ 🙏🙏🌹🌹👍👍

  • @elizabethgeorgejohn4443
    @elizabethgeorgejohn4443 Před 3 lety +3

    A big thumbs up for your efforts...

  • @bepositivealways3731
    @bepositivealways3731 Před 3 lety +3

    Good work... Expecting more videos from u

    • @RobinVarghese
      @RobinVarghese  Před 3 lety

      Sure,Very soon.Thank you for Kind words,Keep supporting.All Praise and Glory to God the Almighty.Amen

  • @manithaani3991
    @manithaani3991 Před 3 lety +4

    ഇത് കാണാൻ സാധിച്ചതിനു നന്ദി

    • @RobinVarghese
      @RobinVarghese  Před 3 lety

      Thank you. Keep watching. All Praise to our God the Almighty. Amen

  • @Tinu38
    @Tinu38 Před 4 lety +4

    great work dear...may god blz u...

  • @rajlakshmijose5552
    @rajlakshmijose5552 Před 3 lety +4

    നിങ്ങൾക്ക് ഒരിക്കലും ആ സ്ഥലങ്ങളിൽ നേരിട്ട് വരാൻ കഴിയില്ല പക്ഷേ ബ്രദർ എൻറെ കൂടെ കൂടെ കാണാൻ ദൈവം ഞങ്ങളെ സഹായിച്ചു ഗോഡ് ബ്ലെസ് യു ഇനിയും നല്ല ഇതുപോലെയുള്ള വീഡിയോകൾക്കായി വെയിറ്റ്

    • @RobinVarghese
      @RobinVarghese  Před 3 lety +1

      Thank you,All praise and glory to our God .Amen

  • @ej6561
    @ej6561 Před 4 lety +5

    Awesome.... Robin

    • @RobinVarghese
      @RobinVarghese  Před 4 lety +1

      All Praises to Almighty God....Happy New Year Enosh

  • @mollygeorge551
    @mollygeorge551 Před rokem +5

    👍👍👍Verry. Good

  • @digitaldreaminfomedia7965

    Good bro. May god bless ur all efforts.

  • @Anna-me1tq
    @Anna-me1tq Před 4 lety +8

    Vedeo super ...God bless you Robin....explain cheyyunna time background music ozhivakiyal nannayirunnu... subscribe cheythuto...eniyum nalla nalla vedeos pretheekshikunnu..

    • @RobinVarghese
      @RobinVarghese  Před 4 lety

      Thank you for your feedback,Sure will take care about your opinion on BGM

  • @rajpereira7280
    @rajpereira7280 Před 3 lety +3

    Liked. thanks.

    • @RobinVarghese
      @RobinVarghese  Před 3 lety

      Thanks for liking, Praise to our God the Almighty

  • @enachivlogisrael5452
    @enachivlogisrael5452 Před 3 lety +3

    Very useful information. Thanks

  • @sujapanicker7179
    @sujapanicker7179 Před 3 lety +4

    ഒരു വ്യത്യസ്ത വീഡിയോ .മക്കളുടെ ബഹള മൊഴിച്ച് ബാക്കിയെല്ലാം ഇഷ്ടപ്പെട്ടു.

  • @Smithz0
    @Smithz0 Před 3 lety +3

    Great attempt... God may bless you.

    • @RobinVarghese
      @RobinVarghese  Před 3 lety

      താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി , അടുത്ത വീഡിയോ ഉടൻ ഉണ്ടാകും തുടർന്നും ഈ ചാനൽ കാണുക-ബൈബിളിലെ ചരിത്രവും , പ്രവചനങ്ങളിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളുമായി പുതിയ വീഡിയോ എപ്പിസോഡ് ഉടൻ തുടങ്ങുന്നു.പ്രാർത്ഥനയിൽ ഓർക്കുമല്ലോ

  • @divyaa5150
    @divyaa5150 Před 3 lety +2

    Thanks sr

  • @nishapachu5324
    @nishapachu5324 Před 3 lety +1

    Praise the lord

  • @jayasreenair4865
    @jayasreenair4865 Před 3 lety +2

    Excellent 👍. God Bless you.

  • @user-rw7xe3te5r
    @user-rw7xe3te5r Před 6 měsíci +2

    ഗുഡ്

  • @TheSusanmohan
    @TheSusanmohan Před 3 lety +1

    Very informative. Likes to see more videos. Next time reduce the background sound . It is very helpful and more interesting if you explain the name and the importance of places you are going through other than the spot also.

    • @RobinVarghese
      @RobinVarghese  Před 3 lety

      Thanks for your comment & feedback. Sure will be back with more exclusive Videos

  • @heloiskunjumon2169
    @heloiskunjumon2169 Před 3 lety +2

    God Bless you His Mighty Hand Will Protect you.....

  • @Beuty-m3y
    @Beuty-m3y Před 3 lety +3

    Super👏👏

  • @jameskuntharayil6778
    @jameskuntharayil6778 Před 3 lety +5

    Blessed to see all these historical places, your effort is commendable.All these places are in Saudi or Israel?how many days you took to shoot this vedio,anyway God bless you for your efforts.

    • @RobinVarghese
      @RobinVarghese  Před 3 lety

      Thank you Brother,All these places are in North West Arabian Peninsula, Modern day Saudi Arabia. All praise & glory to our Lord the Almighty.Amen

  • @georgemb6920
    @georgemb6920 Před rokem +2

    The best vedeos about the historiccal Bible

  • @anilkavanal5120
    @anilkavanal5120 Před 3 lety +2

    Subscribed Robin.Thanks for your efforts.

  • @as9849
    @as9849 Před rokem +3

    Praise the Lord

  • @susammaabraham2244
    @susammaabraham2244 Před 3 lety +3

    God bless you all.

  • @AnithVlogs
    @AnithVlogs Před 3 lety +2

    Good Sharing Thanks

    • @RobinVarghese
      @RobinVarghese  Před 3 lety

      വടക്കു പടിഞ്ഞാറൻ അറേബ്യൻ പെനിന്സുലയെ കുറിച്ച് ഞാൻ റിസർച്ച് നടത്തിവരുന്നു,അങ്ങനെ 2018 - 2019 വർഷങ്ങളിൽ ഞാൻ പല യാത്രകൾ നടത്തുകയും ഈ പ്രദേശത്തെ കുറിച്ച് പഠിച്ചു വീഡിയോ ചെയ്തതാണ്.ഹോരേബ് പർവ്വതം എന്ന ഞാൻ വിശ്വസിക്കുന്ന ആ പർവ്വതം നേരിൽ കാണുവാനും പല മറഞ്ഞു കിടക്കുന്ന കാഴ്ചകൾ കാണുവാനും ഇടയായി.അങ്ങനെയുള്ള വീഡിയോസ് ആണ് ഞാൻ ആ സീരിസിൽ ചെയ്തത് Thanks for your comment, Keep supporting, God bless you💐

  • @BEN-mm9ki
    @BEN-mm9ki Před 3 lety +4

    Heartly touching pls next video

  • @valsammadubai5702
    @valsammadubai5702 Před 3 lety +4

    God bless you

  • @jerinjacob6394
    @jerinjacob6394 Před 3 lety +2

    Nice video....br...kuduthyal video edane...very helpfull.....jesus bless u

    • @RobinVarghese
      @RobinVarghese  Před 3 lety

      Sure,kooduthal videokal undakum. December muthal veendum travelling thudangaam .

  • @mollyjoseph5913
    @mollyjoseph5913 Před rokem +1

    വളരെയധികം നന്ദിചെക്കഠ

  • @trasiyakunnumol6783
    @trasiyakunnumol6783 Před 3 lety +3

    നന്ദി.. നന്ദി.👍👍👍👍

  • @rajeshsaroj5081
    @rajeshsaroj5081 Před 3 lety +4

    Good job god bless you & family

    • @RobinVarghese
      @RobinVarghese  Před 3 lety

      Thank you so much,Amen

    • @christenekurien
      @christenekurien Před rokem +1

      Is it possible to travel in these places using Sedan Car?

    • @christenekurien
      @christenekurien Před rokem

      ​@Robin Varghese can we approach these places using sedan corolla?

    • @RobinVarghese
      @RobinVarghese  Před rokem +1

      Hi,Nope. Would suggest an SUV ,The area is getting developed - Roads are getting paved,Hopefully within 2-3 months the area would easily accessible. Thank you for the comment

  • @hebe296
    @hebe296 Před 3 lety +4

    Great vedio bro 🔥✔️

  • @joshygeorge3487
    @joshygeorge3487 Před 3 lety +3

    Super 👍

  • @ANTONY........
    @ANTONY........ Před 3 lety +1

    praise the lord

  • @marychakkalackal6076
    @marychakkalackal6076 Před 3 lety +2

    Thank you

  • @musthafaclkr9091
    @musthafaclkr9091 Před 6 měsíci +1

    എല്ലാം വരളെ കൃത്യം...Thank you Bro❤

  • @praveenjohn2176
    @praveenjohn2176 Před 4 lety +4

    Cool..

  • @ranamediavision6353
    @ranamediavision6353 Před 3 lety +3

    Good one

    • @RobinVarghese
      @RobinVarghese  Před 3 lety +1

      Thank you! All Praises to God our Almighty.Amen

  • @minithomas1617
    @minithomas1617 Před 3 lety +1

    Thanku.God bless you all

  • @jms-q5v
    @jms-q5v Před 3 lety +3

    God bless u😊

    • @RobinVarghese
      @RobinVarghese  Před 3 lety

      Thank you,All praise & glory to our Lord the Almighty.Amen

  • @shyjujasmin2357
    @shyjujasmin2357 Před 3 lety +3

    Very nice.

  • @shihabkp6009
    @shihabkp6009 Před 3 lety +3

    ഗോഡ് bless you

  • @beenaroy8891
    @beenaroy8891 Před 4 měsíci +1

    Amen appa❤❤

  • @pratheepalexander6462
    @pratheepalexander6462 Před rokem +2

    Prayers🙏

  • @dixonmarcel5985
    @dixonmarcel5985 Před rokem +1

    Nice presentation..Keep it up.

  • @sheenasajisheenasaji5552
    @sheenasajisheenasaji5552 Před 3 lety +3

    GOD bless you BRO

  • @sarammarobinson7042
    @sarammarobinson7042 Před 3 lety +2

    ഗോഡ് bless u brother💐💐🙏🙏🙏😍😍😍😍

  • @mathewjohn4431
    @mathewjohn4431 Před rokem +1

    Very good

  • @rosilymurikkumthottathilth6841

    Good

  • @theabel1234
    @theabel1234 Před 3 lety

    God blessed your family. Anugrahika petta vidio ayirunu

    • @RobinVarghese
      @RobinVarghese  Před 3 lety

      Thank you so much 🙂,Lets give all Praise to our God.Amen

  • @realthink7500
    @realthink7500 Před 3 lety

    Nice super.

  • @PSCRANKDESK
    @PSCRANKDESK Před 3 lety

    Very good presentation

  • @ambiliraveendran2943
    @ambiliraveendran2943 Před 3 lety +1

    God bless you brother ❤️❤️❤️

  • @mariyammam.p4230
    @mariyammam.p4230 Před 9 měsíci +1

    Thnkyoujesass

  • @alhumdulillahkannankinatti3688

    Mashaallah tabarakaallah

    • @RobinVarghese
      @RobinVarghese  Před 3 lety +2

      Ameen

    • @sahaayimedia6863
      @sahaayimedia6863 Před 3 lety +2

      @@RobinVarghese അതാണ് നമ്മുടെ ദൈവം.. Amen

    • @varool97
      @varool97 Před 3 lety +4

      @@sahaayimedia6863
      അങ്ങനെ മുസ്ലീങ്ങൾകൊ ക്രിസ്ത്യാനികൾക്ക്കൊ ആയിട്ടു അല്ലെങ്കിൽ മനുഷ്യർക്ക് മാത്രമായിട്ടൊ ഒരു ദൈവവുമില്ല എല്ലാ സർവ്വചരാചരങ്ങൾക്കും ആയിട്ടാണ് ദൈവം ( പ്രപഞ്ച നാഥൻ)
      ❤ 🏳

  • @shammasshammu1435
    @shammasshammu1435 Před 3 lety +1

    Nice video

  • @nancyn8681
    @nancyn8681 Před rokem +1

    Thank you Roby

  • @johnmannukaden7747
    @johnmannukaden7747 Před 3 lety +1

    I was in Tabuk in the year 1982...never knew about these things

  • @bbvlogs3096
    @bbvlogs3096 Před 3 lety +3

    👍👍

  • @amazingred7396
    @amazingred7396 Před 2 lety +2

    Soooper

  • @Billion_pro
    @Billion_pro Před 2 lety +4

    Jesus my lord 💕💕

  • @user-yp8dk5yr5r
    @user-yp8dk5yr5r Před 5 dny +1

    Wonderful video,,,,,,😅😅😅😅

  • @mathews7274
    @mathews7274 Před 4 lety +4

    Wow!!! 👏👏👏👏👏👏
    Nice to see u Robin!!!
    Good work!!! Superb...
    Keep doing....

  • @fazalvt5462
    @fazalvt5462 Před 8 dny

    Azar is name of Abraham's father
    Also mentioned in Holly quran

  • @leoorukochikaran2232
    @leoorukochikaran2232 Před 3 lety +4

    Excellent 👍...use mic for better sound quality

  • @bejoymathew8446
    @bejoymathew8446 Před 3 lety +8

    ഇതിൽ ഉത്തരം കിട്ടാത്ത കുറെ കുറെ ചോദ്യം ഉണ്ട്. എബ്രഹാംമിനെ മുതൽ മോശ വരെ 3കൂട്ടരും അവിടുന്ന് ക്രിസ്തു വരെ 2കൂട്ടർ അവിടെ നിന്ന് നബിയെ വിശ്വസിക്കുന്നവർ 1കൂട്ടർ പക്ഷെ ഇവർ എല്ലാവരും "ആദത്തിലും, ഹാവ"യിലും വിശ്വാസം ഉണ്ട്.അവരെ ആരാധിക്കുകയും ചെയുന്നു . പിന്നെ ആർക്കു വേണ്ടി തമ്മിൽ അടി.ഇവർ വിളിക്കുന്ന ലാംഗ്വേജ് നമ്മൾ കേരളത്തിൽ ദൈവമേ, ഈശ്വര, തമിഴിൽ കടവുളേ, ആണ്ടവനെ, സ്വാമി കർണാടകയിൽ ഈശ്വർ, സ്വാമി എന്ന് പറഞ്ഞപോലെ

    • @RobinVarghese
      @RobinVarghese  Před 3 lety +1

      നന്ദി

    • @rasheedkpmrasheedkpm6957
      @rasheedkpmrasheedkpm6957 Před 3 lety +3

      "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ".. അങ്ങിനെയാണ് വചനം ബ്രദർ ..😄

    • @anoopc8492
      @anoopc8492 Před měsícem

      Aadathil havayil viswasam 😂😂avar deivam aano..who is jesus..old testament il jesus ne kurich und..bible copy adicha mathakkar athu vayichilla..jesus is god ok

  • @mariyamariya2569
    @mariyamariya2569 Před 3 lety +2

    God bles

  • @santhaskitchenperumbavoor8685

    Thanks 🎉viverenem so super 🎉 njanum vannu kandu 😊

  • @starkids6583
    @starkids6583 Před 3 lety +2

    Ee charithragal quranilum und ore charithram ulla rand madhagal😍👍

    • @RobinVarghese
      @RobinVarghese  Před 3 lety

      Yes, God is Great

    • @binua3463
      @binua3463 Před 3 lety

      Hehe aganaparanju nigalk samathanikkam🤔

    • @bismibismi8370
      @bismibismi8370 Před 3 lety

      @@binua3463
      Muslimsnu oru Samaadhanakkedumilla.
      Kooduthal arinjaal kunjadinte samaadhaanam kooduthal nashdapedukaye ullo😩😩 Moosa thelichu kondu poya aa Israeel Gothrakkaaril palarum Kunjaadukalude bhashayil paranjaal Syria/ Afghanistan/Kashmir angane palayidangaliyaayi Aadu meykkunnundu 😀😃

    • @akhilvarghese5134
      @akhilvarghese5134 Před 3 lety

      @@bismibismi8370 ഏത് ചരിത്രത്തിലാണ് അങ്ങനെ പറയുന്നത്

  • @dinajob770
    @dinajob770 Před rokem +1

    Inspiring views

  • @alaxanderb8281
    @alaxanderb8281 Před 3 lety +1

    god bless you

    • @RobinVarghese
      @RobinVarghese  Před 3 lety

      Praise be to God.Thank your Brother.Keep Supporting

  • @vijayalaksmi8316
    @vijayalaksmi8316 Před 8 měsíci +1

    🙏🏻👏amenappa sthothram

  • @mariyammam.p4230
    @mariyammam.p4230 Před 9 měsíci +1

    Thnkyougod

  • @jobyvayalilsingerjoby5059

    ചങ്കുകളെ നന്ദി