Saradindu | ശരദിന്ദു | Cover version by Leela Joseph and Ravisankar | ONV | MBS | Ulkkadal | ഉൾക്കടൽ

Sdílet
Vložit
  • čas přidán 11. 02. 2022
  • മനസ്സിന്റെ ഉൾക്കടലിൽ പ്രണയം മാത്രം തിരയടിച്ച കാലത്തിന്റെ അറിയാക്കനവുകൾ ഈണത്തിന്റെ ചിറകു വിരിക്കുന്നു.
    70-കളിലെ ക്യാംപസ് പ്രണയത്തെ അതിന്റെ എല്ലാ മനോഹാരിതയോടും കൂടി ആവിഷ്ക്കരിച്ച ചലച്ചിത്രമായിരുന്നു ‘ഉൾക്കടൽ’ (1979). ജോർജ്ജ് ഓണക്കൂറിന്റെ നോവലിനെ ആധാരമാക്കി കെ.ജി.ജോർജ്ജ് ഒരുക്കിയ ഈ സൂപ്പർഹിറ്റ് ചിത്രം മലയാളത്തിലെ ആദ്യത്തെ ക്യാംപസ് സിനിമയായി കണക്കാക്കപ്പെടുന്നു. ONV - MBS കൂട്ടുകെട്ടിൽ പിറന്ന സുന്ദരഗാനങ്ങളാൽ സമ്പന്നമായ ചിത്രത്തിലെ ഏറെ പ്രശസ്തി നേടിയ ഗാനമാണ് 'ശരദിന്ദു മലർ ദീപനാളം നീട്ടി ...’. അക്കാലത്തെ സിനിമാപ്രേമികളുടെ ഇഷ്ടപ്രണയജോടികളായിരുന്ന വേണു നാഗവള്ളിയും ശോഭയുമാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. പി.ജയചന്ദ്രനും സെൽമാ ജോർജ്ജും പാടിയ ആ മനോഹരഗാനത്തിന്റെ കവർ വേർഷൻ.
    Cover version by Leela Joseph & R. Ravisankar
    Original song credits:
    Film - Ulkkadal (1979)
    Lyrics - O.N.V. Kurup
    Music- M.B. Sreenivasan
    Vocal - P. Jayachandran & Selma George
    Video credits:
    Conceived by - Thomas Sebastian
    Cameraman - Jobin Kayanad
    Editor - Reckson Joseph & Aruns Leo
    Associate Director - Shyamlin Jacob
    Audio Recording & Mixing - Sunish S. Anand
    Studio - Bensun Creations, Tvm.
    Keyboard programming - Venu Anchal
    Rhythm programming - Zacharia
    Sitar - I. Krishnakumar
    Guitar - Prakash
    Flute - Anil Govind
  • Hudba

Komentáře • 403

  • @chithrasunish8216
    @chithrasunish8216 Před 10 měsíci +11

    രവി ശങ്കറിനെ പോലുള്ള ഗായകർക്ക് അവസരം കൊടുക്കാത്തതിന് ഒരിക്കൽ മലയാള സിനിമ സമാധാനം പറയേണ്ടിവരും

  • @bencyka7122
    @bencyka7122 Před rokem +24

    അതിമനോഹരമായി പാടുന്ന ശ്രദ്ധേയനായ ഗായകനാണ് രവിശങ്കർ പക്ഷേ എന്തുകൊണ്ടോ മലയാള ചലച്ചിത്ര സംഗീതരംഗം ഈ പ്രതിഭ യെ വേണ്ടത്ര മനസ്സിലാക്കിയില്ല എന്ന് തോനന്നു

    • @hydrosekuttyka2273
      @hydrosekuttyka2273 Před 6 měsíci +1

      ശബ്ദം ജയചന്ദ്രന്റേതു പോലെ ആയതുകൊണ്ടായിരിക്കാം.

    • @sujithkt5233
      @sujithkt5233 Před 4 měsíci +1

      , suuuper

    • @user-wh5fc8wx6z
      @user-wh5fc8wx6z Před 4 měsíci

      ​@@hydrosekuttyka2273ജയചന്ദ്രന്റെ ശബ്ദ്ധം ഇങ്ങനെയല്ല😂

    • @rajeswarychandrasekhar5683
      @rajeswarychandrasekhar5683 Před 4 měsíci +2

      Athe 😢

  • @jayanmalamary2758
    @jayanmalamary2758 Před 2 lety +14

    80 കളിലെ പ്രണയം ഓർമ്മ വന്നു മധുരമായി പാടി

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 Před rokem +29

    എത്ര തരളിത ശബ്ദമാണിത്... രണ്ടാൾക്കും സ്നേഹം

  • @shantimohan7620
    @shantimohan7620 Před 2 lety +16

    എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട പാട്ട്.രണ്ടുപേരും വളരെ മധുരമായിപാടി

  • @prithwikrishna4791
    @prithwikrishna4791 Před rokem +14

    വീണ്ടും ആ പഴയ ഓർമ്മകളിലേക്ക് കൊണ്ടു പോയതിന് ഒരായിരം നന്ദി ......

    • @sivadasanugraha1469
      @sivadasanugraha1469 Před 6 měsíci

      വളരെ നന്നായിട്ട് പാടി
      ആദ്യമായിട്ടാണ് വേറെ ഒരു ടീം എത്ര നന്നായിട്ട് പാടുന്നത് കേൾക്കുന്നത് " very good 👏👏👏👍
      ജയചന്ദ്രനും സൽമ ജോർജും പാടിയത് അങ്ങനെ മനസ്സിൽ കിടക്കുകയാണല്ലോ

  • @ravindranothayoth2389

    രവിശങ്കർ അനുഗ്രഹീത ഗായകനാണ് . എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ഞങ്ങൾ ഒന്നിച്ചിരുന്നു ഗൾഫിൽ വച്ചു രവിശങ്കറിൻ്റെ ഗാനങ്ങർ കൈരളിയിൽ ആസ്വദിക്കാറുണ്ടായിരുന്നു.
    എല്ലാവിധ ആശംസകളും നേരുന്നു.

  • @dr.sushajanardanan7325
    @dr.sushajanardanan7325 Před 2 lety +14

    വളരെ നന്നായിരിക്കുന്നു രണ്ടുപേരുടെയും ആലാപനം👍

  • @harikrishnanvs8945
    @harikrishnanvs8945 Před 9 měsíci +5

    ഒറിജിനൽ പാട്ടിന്റെ മനോഹാരിത ഒട്ടും ചോരാതെ അതി മനോഹരമായി പാടിയ രണ്ടാൾക്കും ആശംസകൾ.❤❤

  • @vinodkuttappan2999
    @vinodkuttappan2999 Před 2 lety +10

    മാഡം... ആലാപനം അതിമനോഹരം.... രവിശങ്കർ..... 👍👍👍

  • @ushatk4360
    @ushatk4360 Před 3 dny

    പ്രണയാർദ്രമായ വരികൾ എത്ര ഇമ്പത്തോടെയാണ് അവർ പാടിയത് ! എത്ര കേട്ടാലും മതിയാവില്ല !

  • @lucyittiachan4439
    @lucyittiachan4439 Před 2 lety +32

    അതിമനോഹരമായി പാടി. ഇതുവരെ പാടി കേട്ടതിൽ ഏറ്റവും നന്നായി പാടിയ ഗാനം.അഭിനന്ദനങ്ങൾ!!! 👍👍
    Keep it up 🙏🙏

    • @usharaju9268
      @usharaju9268 Před 4 měsíci

      ഇത്ര നല്ല മനോഹരമായ വോയിസ് ആണ് ഇവരുടെത് കൊള്ളാം

  • @wilfred.h.hittlebert6345
    @wilfred.h.hittlebert6345 Před 2 lety +12

    മികച്ച ആലാപനം. അഭിനന്ദനങ്ങൾ 👍👍👍

  • @sumarajendran2911
    @sumarajendran2911 Před 2 lety +17

    ഹൃദ്യമായ ആലാപനം, ഏറെ സന്തോഷം.... നീണാൾ വാഴട്ടെ 🌹🌹❤❤

  • @bijucvallavanadan
    @bijucvallavanadan Před 2 lety +20

    ഇഷ്ടായി... നന്നായിരിക്കുന്നു, ഈ കഴിവുകൾ ഇത്രയും നാൾ മൂടിവച്ചത് എന്തിനാണ്, നേരത്തേ ആരാഭിച്ചിരുന്നെങ്കിൽ എവിടെ എത്തിയേനെ,
    അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹❤❤❤❤❤❤

  • @colorscinimafactory5420
    @colorscinimafactory5420 Před 2 lety +12

    തിരഞ്ഞെടുത്ത ഗാനവും ആലാപനവും സൂപ്പർ👌👌👌

  • @Mathewsjosek
    @Mathewsjosek Před 2 lety +13

    അതിമനോഹരം... രണ്ടു പേരും വളരെ നന്നായി പാടി.... അഭിനന്ദനങ്ങൾ..🌹🌹🌹🥰

  • @ksramachandran7185
    @ksramachandran7185 Před 2 lety +11

    രണ്ടുപേരും ഗാനത്തോട് നീതിപുലർത്തി, മനോഹരമായി ആലപിച്ചു.👌

  • @lathav9153
    @lathav9153 Před 2 lety +9

    Beautiful performance Leela!

  • @nalinipk8076
    @nalinipk8076 Před rokem +6

    രണ്ടു പേരും വളരെ മനോഹരമായി പാടി .

  • @haribhnairhari9254
    @haribhnairhari9254 Před 2 lety +10

    നല്ല ആലാപനം രണ്ടുപേർക്കും അഭിനന്ദനങ്ങൾ.

  • @sasikumarkt7709
    @sasikumarkt7709 Před 2 lety +2

    ഗംഭീരം !! ഉജ്ജ്വലം !!!
    ആദ്യമായാണ് ഈ ചാനൽ കാണുന്നതു്
    ഒരു രക്ഷയുമില്ല .....
    സബ്സ്ക്രൈബ് ചെയ്യേണ്ടി വന്നു !!!❤️❤️❤️❤️❤️❤️❤️

  • @sreelathar1421
    @sreelathar1421 Před 2 lety +5

    രണ്ട് പേരും നന്നായി പാടിയിരിക്കുന്നു.

  • @npgireesan688
    @npgireesan688 Před 2 lety +5

    👌 Lovely 💐💐

  • @dannyjohn5022
    @dannyjohn5022 Před 2 lety +5

    മനോഹരം.... Sound's grt... God bless... Alll

  • @a.gopalakrishnan2149
    @a.gopalakrishnan2149 Před 2 lety +6

    Excellent! Congratulations Leela Madam and dear Ravi.

  • @vkrindira
    @vkrindira Před 2 lety +2

    ഒറിജിനലിനെക്കാൾ നന്നായിട്ടുണ്ട്. സൽമയുടെ ശബ്ദത്തേക്കാളും ആലാപനത്തേക്കാളും നല്ലത് ലീലയുടേത് തന്നെ. ഗായകൻ ജയചന്ദ്രൻ തന്നെ.

  • @sanilkumar6921
    @sanilkumar6921 Před 2 lety +4

    Excellent👍👍

  • @rajasekharannair6861
    @rajasekharannair6861 Před 2 lety +18

    പ്രണയ ദിനത്തിൽ തെരഞ്ഞെടുത്ത ഗാനവും ആലാപനവും വളരെ മികച്ചതായി original ഗാനം ഏതെന്ന് തിരിച്ചറിയാൻ പ്രയാസം അഭിനന്ദനങ്ങൾ!

  • @nandakumart.s6138
    @nandakumart.s6138 Před 2 lety +5

    ... ഒ എൻ വി........, എം. ബി. ശ്രീനിവാസൻ എന്നീ പ്രതിഭകൾ ഒരുക്കിയ മനോഹര ഗാനം.....വളരെ നന്നായി പടിയിട്ടുണ്ട്.

  • @johnsarvome8789
    @johnsarvome8789 Před rokem +5

    Never seen such a beautiful rendering which produces heavenly feeling. Both the males and females voices blended in a marvelous way.

  • @shaijujoshi8404
    @shaijujoshi8404 Před 14 dny

    ദൈവം അനുഗ്രഹിച്ച് നൽകുന്ന കലയാണ് സംഗീതംPJ Shaiju KSRTC KDR

  • @santhababu3162
    @santhababu3162 Před 2 lety +4

    അതിമനോഹരം അറിയാതെ ലയിച്ചു പോയി രണ്ടാൾക്കും അഭിനന്ദനങ്ങൾ

  • @narayanannamboodiri2326
    @narayanannamboodiri2326 Před rokem +1

    Both singers sung perfectly, equal to the original. Kooduthal ezhuthaan vaakkukal illa. Orchestra perfect. This song takes me to my campus days of early 1980s. Oppam orkkunnu, Shobha, Venu Nagavally, ONV, MB Sreenivasan, the lovely movie as a whole, and suvarna kaalam of Kerala. Namikkunnu.

  • @VARADASREADINGROOM
    @VARADASREADINGROOM Před 2 lety +8

    Superb rendition... And equally superb orchestration... ❤️

  • @janardhananmp4424
    @janardhananmp4424 Před 2 lety +3

    Congrats very nice

  • @shijijose3345
    @shijijose3345 Před 2 lety +1

    Super chechi...randuperum thakarthu 🥰

  • @poulose.n.u4394
    @poulose.n.u4394 Před 2 lety +1

    മധുരം ഇരട്ടിമധുരം!!!

  • @jamespalliparambil5112
    @jamespalliparambil5112 Před 2 lety +1

    Madam ,Salute for you.

  • @rajeswarir6866
    @rajeswarir6866 Před 2 lety +4

    വളരെ മനോഹരം. ഒത്തിരി ഇഷ്ടായി 👍🏻😍

  • @syjuydaskeyboardist497
    @syjuydaskeyboardist497 Před 2 lety +3

    SUPER SINGING

  • @kayyoorsathyan7372
    @kayyoorsathyan7372 Před 2 lety +3

    മനോഹരം 🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @sathyanparappil2697
    @sathyanparappil2697 Před 10 dny

    ശോഭയുടെ ഓർമകൾ ഈ പാട്ടിലൂടെ മോളും ശോഭയുടെ മാതിരി തന്നെ

  • @nuzarathashraf6655
    @nuzarathashraf6655 Před 2 lety +4

    As usual ,superb

  • @babumannathukandi6304
    @babumannathukandi6304 Před 2 lety +3

    Super

  • @dr.p.mohankumar4112
    @dr.p.mohankumar4112 Před 2 lety +5

    Old is gold. Thanks for bringing back the old thoughts. Excellent selection, sweet voice. Wish Mrs. Leela Joseph all the best in her attempts.

  • @stanleychinnappan7586
    @stanleychinnappan7586 Před 2 lety +1

    Manoharam Athimanoharam ! Ashamsakal .....

  • @kumbalanghivillagetoursope6135

    Great madam.. 👍

  • @shamsudheenk8381
    @shamsudheenk8381 Před rokem +1

    വളരെ മധുരമായി ശ്രുതി നീട്ടി ,,

  • @cherianphilipprathikarikku8803

    പ്രണയദിനത്തിൽ നൈഷ്ടിക ബ്രഹ്മചാരിയായ എന്റെ മനസ്സിലും ഒരു അനുഭൂതിയുണ്ടാക്കി. ലീലാമ്മയുടെ സ്വരമാധുരിയിൽ സുരഭിലയാമങ്ങൾ ശ്രുതി മീട്ടി. അഭിനന്ദനങ്ങൾ

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před 10 měsíci +1

      നൈഷ്ഠിക എന്നല്ലേ ശരി ? 😂 താങ്കളും എന്നെ പോലെ ക്രോണിക് ബാച്ചിലർ ആണോ

    • @user-ys7tt6cz3f
      @user-ys7tt6cz3f Před 7 měsíci

      .manoharamayi pati randu perum congrats

    • @user-ys7tt6cz3f
      @user-ys7tt6cz3f Před 7 měsíci

      Ningal ithuvare eviteyayirunnu? Super we expect more😅

  • @thomasalex7277
    @thomasalex7277 Před 2 lety +1

    ജോയിച്ചന്റെ tape ൽ നിന്നും ഓർമ്മ ..... വളരെ നന്നായി യിരിക്കുന്നു

  • @sreekumarma9022
    @sreekumarma9022 Před 2 lety +2

    മാഡം അതി മനോഹരമായി പാടിയിരിക്കുന്നു. രണ്ടു പേരും. ഉഷശ്രീകുമാർ

  • @littyrajan3557
    @littyrajan3557 Před 2 lety +4

    Wow ..very beautifully sung👍

  • @ganeshsification
    @ganeshsification Před 2 lety +5

    Beautifully sung by both. 🌹
    👌👌👌👌❤

  • @shajukm1
    @shajukm1 Před 2 lety +3

    ഹൃദ്യമായ ആലാപനം.

  • @prasadcherian2546
    @prasadcherian2546 Před rokem +1

    അതിമനോഹരം. 👌

  • @minimolvk6094
    @minimolvk6094 Před 2 lety +1

    പ്രണയിനി സ്പെഷ്യൽ അടിപൊളി.....

  • @jakku30
    @jakku30 Před rokem +1

    ചിറകാർന്ന സ്വപ്‌നങ്ങൾ നിങ്ങളാരോ... എവിടെയായിരുന്നു ഇത്രയും കാലം.... മനോഹരം എന്ന് പറഞ്ഞാൽ വളരെ തീരെ കുറഞ്ഞു പോകും.... എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല

  • @jayarajanbhargavan3096
    @jayarajanbhargavan3096 Před 2 lety +1

    സൂപ്പർ ഗാനം

  • @govindaraj9869
    @govindaraj9869 Před rokem +3

    രണ്ടു പേരും സൂപ്പർ🙏👌

  • @vijayank1727
    @vijayank1727 Před 2 lety +1

    Nall pattu. Randuperum nannayi padi nalla orijinltiy undayirunnu

  • @trinitymedia7023
    @trinitymedia7023 Před 2 lety +1

    ലീല ജോസഫ് വാഴയ്ക്കൻ....രവി ശങ്കർ ,ഗംഭീരം...പുതിയ അവസരങ്ങൾ വരുന്നു.

  • @geetharani5416
    @geetharani5416 Před 2 lety +1

    Leela, athimanoharamayi padi ketto! Randuperum layichu thanne padi !!

  • @chandrabhanugopi4816
    @chandrabhanugopi4816 Před 2 lety +1

    ലയിച്ചു പാടുന്നു.

  • @presanthilajanam8635
    @presanthilajanam8635 Před 2 lety +2

    Beautiful romantic song& beautiful singing

  • @indirabhattathiri6774
    @indirabhattathiri6774 Před 2 lety +1

    👌🏼👌🏼👌🏼...... ഒരുപാടിഷ്ടമായി... 😊

  • @rjsanthoshisaha8389
    @rjsanthoshisaha8389 Před 2 lety +1

    "ഒരുപാട് ഇഷ്ടം ഒന്നും പറയാനില്ല" 🙏❤❤❤❤❤❤🌹🌹🌹

  • @prakashsreedhar5036
    @prakashsreedhar5036 Před 2 lety +4

    This song brings in huge waves of memories in college campus life in early eighties. Well sung, kudos... 🎉

  • @sumanlal5397
    @sumanlal5397 Před 2 lety +4

    Beautiful rendering. Congratulations to both.

  • @nirmalrajguitarist6409
    @nirmalrajguitarist6409 Před 2 lety +3

    നല്ല പാട്ട് മനോഹരമായി പാടിയിരിക്കുന്നു 🌹🌹🙏🏻👍👍🙏🏻

  • @naveenjerson9522
    @naveenjerson9522 Před 2 lety +1

    Excellent Chechi

  • @radhakrishnan9506
    @radhakrishnan9506 Před 2 lety +1

    Super Sri.Ravishanker and Smt.Leela Joseph

  • @menonunnikrishnan
    @menonunnikrishnan Před 2 lety +4

    Rendering packed enough for a nostalgic experience. For a moment felt transported to the college days, when one idolised the sense and sensibility of aesthetic love. Retirement days indeed could do with some of this. Nice work. Thanks for sharing 🌹👍🙏

  • @kgradhakrishnan5686
    @kgradhakrishnan5686 Před 2 lety +1

    മനോഹരം .....

  • @sureshviswanathanchettiar7778

    What a soothing voice
    Best wishes

  • @pradeepvithura9955
    @pradeepvithura9955 Před 2 lety +3

    ആലാപന ഭംഗി... Superb 🥰❤

  • @pksanupramesh178
    @pksanupramesh178 Před rokem +1

    20--12--2022. കൃത്യമായി ശരദിന്ദു എന്നു പാടിയ ഗായികയ്ക്ക് എന്റെ അഭിവാദ്യങ്ങൾ. Sanu Ernakulam 😃

  • @sastadas7670
    @sastadas7670 Před rokem +2

    ഓർമ്മകളെ മറക്കാൻ അനുവദിക്കാത്ത നിമിഷങ്ങളെ സമ്മാനിച്ചു രണ്ടുപേരും.
    അനുപമമായ ആലാപനം.
    കൂടുതൽ പഴയ ഗാനങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് വെറുതെ ആകില്ലല്ലോ.

  • @binduvenmana2397
    @binduvenmana2397 Před 2 lety +1

    Super 💞💞💞💞💞💞🤗🤗🤗🤗❤️❤️❤️🌹🌹🌹🌹

  • @thankamramesh7810
    @thankamramesh7810 Před 10 měsíci +1

    രണ്ടു പേരും മനോഹരമായി പാടി.

  • @gopakumarr420
    @gopakumarr420 Před rokem +10

    നല്ല സെലക്ഷൻ. ഇരുവരും വളരെ നന്നായിപാടി.
    സൽമാജോർജിനേക്കാളും മികച്ചതായി തോന്നി, മാഡത്തിന്റെ ആലാപനം 🙏🌹
    Thankyou for uploading such an incredible song.

    • @vishramam
      @vishramam Před 8 měsíci

      True, better than selma; OMG. It’s not Sara dindu alla; Sarabindu anu sari; ithra vivaram illathavaro?

    • @binuPala
      @binuPala Před 7 měsíci

      ​@@vishramamനിങ്ങൾക്ക് വിവരം കൂടി പോയതാണ് .😂
      ശരദിന്ദു എന്ന് തന്നെയാണ്.. അതായത് ശരത്കാല ചന്ദ്രൻ .

    • @binusbn5681
      @binusbn5681 Před 5 měsíci

      ​@@vishramam, don't b stupid

  • @anilkumarpp8451
    @anilkumarpp8451 Před 2 lety +1

    പെണ്ണുക്കര രാധാകൃഷ്ണന്‍
    പ്രണയവും ഗൃഹാതുരത്വവും. പ്രണയദിനത്തിന്റെപേരിലല്ല ഹൃദയമധുരയുടെ ലഹരിയിലാണ് ഈ ഗാനത്തിന്റെ ആത്മാവ് കുടിയിരിക്കുന്നത്. നിത്യഹരിതവും മനസ്സുള്ളവര്‍ക്ക് ഒരു പ്രാര്‍ത്ഥനപോലെ മന്ത്രിക്കാവുന്നതുമാണ്. ശ്രീ രവിശങ്കര്‍ ജയചന്ദ്രസ്സാര്‍ മാസ്മരമാക്കിയ സ്വരമാധുരിയോട് നീതിപുലര്‍ത്തുന്നുണ്ട്. ശ്രീമതി ലീലാമ്മ ജോസഫും മനോഹരമായി പാടിയിട്ടുണ്ട്. സ്വരവും പ്രകൃതവും ചെറുപ്പമായിരിക്കുന്നു.

  • @nairdeviprasad
    @nairdeviprasad Před 2 lety +3

    Wow! Lovely rendering by both. Excellent feel....

  • @syedar4292
    @syedar4292 Před 2 lety +2

    Nostalgic! Taking you back to those good old days..

  • @ushatk4360
    @ushatk4360 Před rokem

    ആഹാ ! രണ്ടു പേരും മത്സരിച്ച് പാടി ! പറയാൻ വാക്കുകളില്ല. ഇനീം ഇനീം പാടൂ !!

  • @1shabuash
    @1shabuash Před 2 lety +3

    Beautiful voice 👏👏😍💖😍

  • @jayadasy6485
    @jayadasy6485 Před 2 lety +2

    വരികളും ആലാപനവും സുരഭിലം 🙏

  • @mohandaspd5346
    @mohandaspd5346 Před 2 lety +8

    ലീലാമ്മമാത്യു മാഡത്തിനും ഒപ്പം പാടിയ ഗായകനും ഒരായിരം അഭിനന്ദനങ്ങൾ...

  • @sriramgsinger8955
    @sriramgsinger8955 Před 2 lety +3

    awesome presentation. Both Leela and Ravisankar sang beautifully, All the best.

  • @devdasnambalat3960
    @devdasnambalat3960 Před 2 lety +2

    Excellent 👌👌👌👌👌😊

  • @lalithasundaresan6703
    @lalithasundaresan6703 Před 2 lety +4

    Wonderful singing both of you🙏

  • @smathew6751
    @smathew6751 Před 2 lety +3

    അഭിനന്ദനം രണ്ടുപേർക്കും... പ്രണയ ദിനത്തിന് എന്തുകൊണ്ടും അനുയോജ്യമായ ഗാനം, അതും ഇത്ര മികവുറ്റ ആലാപനം കൂടി ആയാൽ പറയുകയും വേണ്ട...ഇരട്ടി മധുരം!! ഇതുപോലെ മനസ്സിന് ഹൃദ്യമായ ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ചേച്ചി....!!

  • @sajeevkumars9820
    @sajeevkumars9820 Před rokem +2

    ഒരുപാട് ഇഷ്ടം ആയി രണ്ട് പേരും നന്നായി പാടി ♥️👍👌

  • @pramodsivanandan7965
    @pramodsivanandan7965 Před 2 lety +1

    Pleasant rendering in a right present occasion madam.. 🦋🦋🦋🦋🦋👍👍.. pramod...

  • @manjusanalpotty5688
    @manjusanalpotty5688 Před 2 lety +1

    മധുരം ..മനോഹരം. ❣

  • @meenakumarim.s.9949
    @meenakumarim.s.9949 Před 2 lety +1

    മധുരമായി പാടി

  • @rpoopr7977
    @rpoopr7977 Před 2 lety +1

    Soooooooopper

  • @vpbbwip
    @vpbbwip Před 2 lety +2

    മനോഹരം 🌹🌹👌

  • @avial_of_life
    @avial_of_life Před 2 lety +3

    Beautiful rendering ❤️

  • @arunceleo5556
    @arunceleo5556 Před 2 lety +2

    Very nice 😇🥰