JIO FIBER MALAYALAM | ജിയോ ഫൈബറിൻ്റെ ഏറ്റവും പുതിയ പ്ലാനുകളെക്കുറിച്ച് അറിയാം I JIO FIBER NEW PLANS
Vložit
- čas přidán 7. 09. 2020
- #jiofiber #jiofibersettopbox #jiofibermalayalam
Jio Fiber new plans 2020 explained in details how much it would cost what is the exact data that you would be getting and also talk about the Jio Modem & Jio 4K set-top box.
I already had the Reliance Jio Fiber connection and now the paid plans have come in to effect. I got the Jio Fiber Bronze plan with which I got the free Reliance Jio Set Top box. I would actually call it a TV box rather than a Set Top Box. You might have seen such TV box, this one has a USB port, a HDMI port a network port. For connectivity you can use network port or built in Wi-Fi.
All you need to do is connect this Reliance Jio Set Top box with the Reliance Jio Fiber router and that's it you will be able to access the free content on your TV, in fact the same can be viewed on your smartphone too..
First review Link: • Jio fiber malayalam re... - Věda a technologie
There is slight correction, even though it says it as truly unlimited, its not....3300 GB is data cap, for many it is more than enough, but the problem is we dont know whether it would be enough if we use live tv through 4k settop box
Nyz aayittundu
കൊള്ളാം... ചുരുക്കി ഉള്ള അവതരണം, വെറുപ്പിച്ചില്ല... 👍
Thank you...
Launch cheythapo thott user aanu njan. Internet issues onnum illa. Kidu speed anu. Issues onumilla.
Next one year plan 699'nte eduthappol 2 month extra kiti. Angane irikumbo aanu ivar new plans kondu vannath😂
pwolichadukkan JIO thanne ullu...ini ennanu ith pwolichadukkunnath ennaanaaavo?
Hi bro.. oru doubt .. nammal eppo 1500/- plan edukukeyanengil Wifi vazhi Android Tvyil Jio+ Tv channels ( main aayi malayalam channels ) kannaan pattumo ? Nammuke eppo vittil parents aanu kuduthal TV kaanunathu.. appo avarku user friendly aavenam channel browsing and all..!! Waiting for ur reply 😊
ചാനൽ ബ്രൗസിംഗ് ബുദ്ധിമുട്ടാണ്. 1500/- ൻ്റെ കണക്ഷനിൽ wifi വഴി Android tv കാണാം. പക്ഷേ jio tv + കിട്ടുമോ എന്നത് സംശയമാണ്.
They can use voice commands
Bro channel edukkunnathu eluppam aano..?
Kazhinja videoil paranjirunnallo channel kandu pidiqan paadennu..
Athinea patti ariyamo..?
399 ntea plan 1 year aakkan pattumo..?long term plan polea .
Airtel il 280 ntea pack 12 monthsnu 3083 polea..
New DTH edukkan nokkunnu eatha nallathu ennu confision ..
പഴയതുപോലെ തന്നെ ചാനൽ എടുക്കാൻ എളുപ്പം അല്ല. എല്ലാ പ്ലാനും year ആക്കാൻ പറ്റും. പക്ഷേ rate ൽ വ്യത്യാസമില്ല. 4788 ആണ് 399 ൻ്റെ പ്ലാൻ yearly ആക്കുമ്പോൾ (399 x 12 = 4788). TV കാണുന്നതാണ് പ്രധാന ഉപയോഗം എങ്കിൽ DTH
തന്നെയാണ് നല്ലത്.
@@MSTRAVELSTORIES apo gst ille
ഞാൻ ₹ 399 ൻ്റെ പ്ലാനിലുള്ള കണക്ഷൻ എടുത്തു, ഈ പറഞ്ഞതു് സത്യം തന്നെയാണ്, 30 Mp/ps ൻ്റെ യാണെങ്കിലും എനിക്കു ശരാശരി 140 / 150mp/ps സ്പീഡ് കിട്ടുന്നുണ്ട്.,,,!!(*:_:*)
ആദ്യത്തെ ഒരു മാസത്തേക്ക് 150mbps Speed ആണ്. അതിന് ശേഷമാണ് recharge ചെയ്യുന്ന Plan Speed ലേക്ക് മാറുന്നത്.
Rate etharayayiii
Parayamo
Sharon bro pubg ping okke engane und
Total cost ethrayi
Cable TV kitto 399 il
Oru doubt, 399 plan edukkan udeshikunnavarkk 2500 nte avashyam ellalo... Athil app subscription kittulalo (i mean 2500 box +399 plan edukkunnath pottatharam alle)
അങ്ങനെ പറയാൻ പറ്റില്ല. app Subscription ഇല്ല എങ്കിലും CZcams മുതലായ free apps നമുക്ക് Tv യിൽ കാണാം..
@@MSTRAVELSTORIES oh👍
❤️
Bro 999 offer il ott applications kittumallo amozone prime athoke nammal 1 year kazhinj kainnu paisa mudaki subscription renew cheyendi varumo atho ott validity 1 yr aano?
999/- Prime Video കിട്ടും. ഒരു മാസത്തേക്കാണ് Subscription. ഒരു മാസം കഴിയുമ്പോൾ വീണ്ടും 999 ചെയ്യണം.
@@MSTRAVELSTORIES pakshe site il nokiyapo amazon prime bundled for 1 year enn kidannu
ath ariyilla...
onnu use cheyytu nokkyitt oru review koodae idamo pinnae 399 ntae kodae tax extra varumo
ok ... 399 ൻ്റെ കൂടെ GST extra വരും...
Adyam use...Cheyyu bro...Ennitu parayam ullathano...Atho jio thepano ennu????
Use cheythu nokki... adipoliyanu...
Sir rs 1500 monthly deposit entha. Should we pay every month or should we pay 1500 rs in the start. Pls reply
1500/- deposit + installation charge ആണ്. അത് കണക്ഷൻ എടുക്കുമ്പോൾ മാത്രം കൊടുത്താൽ മതി. മോഡം + ഒരു മാസം internet free @ 150mbps. ഒരു മാസം കഴിയുമ്പോൾ 399/ - മുതൽ തുടങ്ങുന്ന ഏതെങ്കിലും plan recharge ചെയ്യാം...
@@MSTRAVELSTORIES thank you sir🥰🥰🥰
Vedinu ullil jio de sim il upayigikkuna net valare slow anu
Apo jio fiber vachal net speed kituvooo
ജിയോ സിം, ടവർ ഇതൊന്നും ആയി യാതൊരു ബന്ധവുമില്ല. ഫൈബർ ഒപ്റ്റിക് കേബിൾ വഴിയാണ് കണക്ഷൻ കിട്ടുന്നത്. റെയിഞ്ചിൻ്റെ പ്രശ്നം ഉണ്ടാവില്ല.
Nalla avatharanam. Simple explanation.
Ippozhum use cheyyunnundo.. How's the experience ?
Thank you... ജിയോ ഫൈബറിൻ്റെ പുതിയ വീഡിയോ നാളെ വരുന്നുണ്ട് ..
1 month inu kooduthal use cheythitt connection cancel cheytha deposit amount kituvo ??
One time refundable amount includes deposit for devices and advance towards installation services (Rs 1,000). Refundable only if service is discontinued in the 30 day trial period upon return of devices in working condition.
Ippol engane speed okke kittunnundo
Ivde vechittund 1 month free trial, idakk range kanikkunnundu net ilya appo online class okke cut aavunnu ,pinne 1 place illthanne irikkumbol range kurayunnu ,ithin enthenkilum solutions undo
എനിക്ക് Speed കറക്ടായി കിട്ടുന്നുണ്ട് . ഇതു വരെ ഈ പറഞ്ഞ പോലത്തെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല.
@@MSTRAVELSTORIES ini recharge vhrythal ready aavo
Recharge cheyyaathirunnal pinne accountil due varunnud . Ella broadband connectionum ithupoleyano
No
bro ee 4k setop boxil screen cast work cheyuvo?
CZcams കാസ്റ്റിംഗ് ഉണ്ട്... Jio home എന്ന application വഴി നമ്മുടെ ഫോണിലെ കണ്ടൻ്റുകൾ നമുക്ക് TV യിൽ കാണാൻ പറ്റും ... പക്ഷേ കറക്റ്റ് screen casting ഉണ്ടോ എന്ന് അറിയില്ല.
ഇത് മൊബൈലിന്റെ ചെയ്യാൻ പറ്റുമോ
Elaedatum available ano ? How to contact directly , and iam from kasrod,manjeshwar
കേരളത്തിൽ പ്രധാനപ്പെട്ട ടൗണുകളിൽ മാത്രമാണ് ഇപ്പോൾ സർവ്വീസ് ഉള്ളത്. jio fiber ൻ്റെ site ൽ പോയി Book ചെയ്താൽ ചിലപ്പോൾ Respond ചെയ്തേക്കും. Contact ചെയ്യാനുള്ള നമ്പർ ഇല്ല.
Njan Jio connection 399 eduthall,, first month kazhinjal… pine next month ethra speed kitum second month unlimited ayirikumo??
എല്ലാ പ്ലാനുകളും അൺലിമിറ്റഡ് ആണ്. 399 recharge ചെയ്താൽ 30mbps ആണ് സ്പീസ്.
@@MSTRAVELSTORIES namalku first time ethra cash kodukendi varum? Like bsnl oke 4000 annnu
@@JJTvMystery ഇൻസ്റ്റലേഷൻ ഫീ + സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി ആദ്യമേ 1500/- കൊടുക്കണം ( സെറ്റ് ടോപ്പ് ബോക്സ് വേണമെങ്കിൽ 1000 രൂപ കൂടി വരും). മോഡവും ഒരു മാസം 150mbps സ്പീഡിൽ ഇൻ്റർനെറ്റും ഫ്രീ ...
Bro range koravu ulle sthallathoom eee paranjaa speed indavoo
ഇത് ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴിയാണ് കണക്ഷൻ... മെബൈൽ ഫോൺ റെയിഞ്ചുമായി യാതൊരു ബന്ധവുമില്ല. എല്ലാ സ്ഥലത്തും ഈ speed തന്നെ കിട്ടും...
Bro ith cityil mathramalle ullu
Cheriya sthalangalilek okke connection kitto
ഇപ്പോൾ പ്രധാന പട്ടണങ്ങളിൽ മാത്രമേ ഉള്ളൂ...😢
Brother is there any way to get refund.
I have requested a refund on 9th September 2020 until today it's not credited.
Whenever I call an agent they will tell 3 more days and disconnect the phone.
എനിക്ക് ഒരു ആഴ്ചക്കുള്ളിൽ refund കിട്ടി. കിട്ടിയിലെങ്കിൽ എന്താണ് ചെയ്യണ്ടത് എന്ന് എനിക്ക് idea ഇല്ല.
Bro ee planinte koode modem undo..???
czcams.com/video/khbIJQzIP5A/video.html
Bro total cost ethra modem mathram.. 1500 +399 anoo
1500/- Only. Modem & Cables are free. Affer one month you can recharge for 399 + plans ..
Bro oru 4k uhd tv il 4k clarity I'll kannan 399 mathiyo, buffering illathe???
30mbps ഉണ്ട്. 4 K വീഡിയോ കാണാൻ ഇത് മതി...
@@MSTRAVELSTORIES ok bro,, ithil maximum ethra devices connect chayiyan pattum + PUBG/freefire/COD kalikumbol net issue undo?
Njan Oru Doubt Chodikkatte Ariyathathu konda aarum kaliyakkaruthu Jio Fiber ile Internet upayogichu smartphonil data usage pattumo
Wifi- വഴി ഫോണിൽ ഇൻ്റർനെറ്റ് ഉപയോഗിക്കാം. ഒരേ സമയം 34 ഫോൺ വരെ ഇങ്ങനെ കണക്ട് ചെയ്ത് net ഉപയോഗിക്കാം...
@@MSTRAVELSTORIES Thankyou
399 um gst ulpade bill yethra
18% ആയിരിക്കും GST . total 470/- ആകും.
Mele paranja planil cable tv available aano? Malayalam ulphade ethokke channels kittum ?
Cable Tv എന്ന് പറയാൻ പറ്റില്ല. jio Settop boxനമ്മുടെ Tv യെ ഒരു Smart tv ആക്കി മാറ്റുകയാണ് ചെയ്യുന്നത്. Internet ഉപയോഗിച്ച് CZcams, Jio tv+, etc... പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് നമുക്ക് tv കാണാൻ പറ്റും ... jio tv + ൽ almost എല്ലാ മലയാളം ചാനലുകളും ഉണ്ട്.
@@MSTRAVELSTORIES Asianet and surya ilananu njn kettath. Anyway ty for your reply🙂
ഞാൻ ഇത് നേരത്തേ ഉപയോഗിച്ച് നോക്കിയതാണ്. ഇപ്പോൾ കണക്ഷൻ ഇല്ല. Asianet, Surya യുടെ കാര്യം ഓർക്കുന്നില്ല. 😢
ചേട്ടാ ഈ 4k set-top box എടുക്കുന്നത് കൊണ്ടുള്ള ഉപകാരങ്ങൾ എന്തെല്ലാമാണ്. എനിക്ക് ഇന്റർനെറ്റിന്റെ ആവിശ്യം മാത്രമേ ഉള്ളു എങ്കിൽ set-top ബോക്സ് ന്റെ ആവിശ്യം ഉണ്ടോ. അല്ലങ്കിൽ ഈ set-top box ഇപ്പോൾ വീട്ടിൽ ഉള്ള sun direct connection ണ് പകരം ആയി എല്ലാ ചാനലുകളും കാണാൻ സാധിക്കുമോ.ഇപ്പോൾ ഉള്ള DTH connection ഒഴിവാക്കി ജിയോ ന്റെ set-top box വെച്ചാൽ, പഴയത് പോലെ എല്ലാ ചാനലും കിട്ടുമോ
ഇൻ്റർനെറ്റ് മാത്രമാണ് വേണ്ടതെങ്കിൽ settopbox ആവശ്യമില്ല.
കൂടുതൽ അറിയാൻ നേരത്തേ ചെയ്ത വീഡിയോ കാണുക.
czcams.com/video/v6Ma8sMzeIA/video.html
@@MSTRAVELSTORIES bro set-top box വെച്ചാൽ DTH ൽ കിട്ടുന്ന പോലെ എല്ലാ ചാനലും കിട്ടുമോ.
@@sabeeshsathyan3771 ഏകദേശം എല്ലാ ചാനലുകളും തന്നെ കിട്ടും. പക്ഷേ ചാനലുകൾ കണ്ടുപിടിക്കാൻ പാടാണ്. DTHലെ പോലെ ഇത്ര നമ്പറിൽ ഇന്ന ചാനൽ എന്നില്ല. search ചെയ്ത് കണ്ട് പിടിക്കണം. അതായത് CZcams ൽ നമ്മൾ ചാനൽ കാണുന്ന പോലെ ...
Internet use cheyyathe phone call vilikkaan pattuvo plzzz reply
ഫോൺ വിളിക്കുന്നതിന് internet ആവശ്യമില്ല. Landline കണക്ഷൻ ആണ്.
sir, wifi box wekkan ethra aavum rate?
ജിയോഫൈബറിന് ആണെങ്കിൽ wifi box പ്രത്യേകം വെയ്ക്കേണ്ട കാര്യമില്ല. ഇതിന്റെ മോഡത്തിൽ തന്നെ wifi ഉണ്ട്.
Nammude malayalam channels oke etu plan il aanu available ?
jio tv + ആപ്പ് വഴിയാണ് മലയാളം ചാനലുകൾ ലഭിക്കുന്നത്. അത് എല്ലാ പ്ലാനിലും ലഭ്യമാണെന്നാണ് വിചാരിക്കുന്നത്. പക്ഷേ ഉറപ്പില്ല.
Total cost ethra aakum 399 plan+broadband+installation
സെറ്റ് ടോപ്പ് ബോക്സ് വേണ്ടെങ്കിൽ1500/-
സെറ്റ് ടോപ്പ് ബോക്സ് സഹിതം 2500/-
Bro 4k mi tv l jio tv instal cheythal poree pinne seter box ₹1000 koduthu medikanoo
T v യിൽ Jio tv install ചെയ്യാൻ പറ്റുമോ? പറ്റുമെങ്കിൽ അത് മതി. Smart tv യെ അപേക്ഷിച്ച് jio tv യിലൂടെ tv കാണാം എന്നത് മാത്രമാണ് ഈ Set topboxണ് പ്രത്യേകത.
@@MSTRAVELSTORIES thnk you bro👍
eey jiofiber intta modem ill wifi antina illa athond range koduthal kittilla athava kittiyal room intta vathil adachal net kittulla china modem um kond vannekkunnu ambani
enta no internet connection ezuthi kanikkum door adachal veruthe vech vech cash wast akkanda bro
Mattu wifi sambandich nokunbo edil calling facility indelo edele best🤔
ഒരു land phone കണക്ട് ചെയ്താൽ നമുക്ക് Unlimitted calls ചെയ്യാം. ഫോൺ ഈ കൂടെ കിട്ടില്ല. നമ്മൾ വേറെ വാങ്ങണം. അല്ലെങ്കിൽ Jio call app മൊബൈലിൽ install ചെയ്ത് wifi range ൽ വിളിക്കാം
@@MSTRAVELSTORIES land line illa apo app upayogich cal akallo matte small box travell hotspot jionde adepole connect akan ale ...pineyy namude area il indon ariyan contact number endawoo ,, kasaragod
🤗
😊
Jio or karala visition which better?
ഇപ്പോളത്തെ പുതിയ പ്ലാനുകൾ വച്ച് jio ആണ് better.
399 fibre plan will get free channels in setup box
Please replay
czcams.com/video/UkPNmAH70Hw/video.html
ഈ വീഡിയോയിൽ വിശദ്ധമായി പറയുന്നുണ്ട്.
Jio fiber stb install cheythaalum cable connection edukkano ??!
കേബിൾ കണക്ഷൻ ആവശ്യമില്ല
Bro bronze planil modem koode kittumo
Reply cheyyu bro
മോഡം free ആണ്. കൂടുതൽ അറിയാൻ കാണുക..
czcams.com/video/khbIJQzIP5A/video.html
Ee 399 inte plan edukumbo installation um routerinum ethra rs aakum?
2500/- for connection with set top box
1500/- without set top box
1 month free connection, After one month we can recharge any plans.
@@MSTRAVELSTORIES 1st one month free connection ano. Apol 1500 rs mathrm adachal mathyo?
Ee 1500il installation charge and modem price included ano?
399 planil 30 mp speedil smart tv il 4k video kaanupo lag undavo 🤔
Yes, should have 50 Mbps for 4k
4k okke phonil kaanan vendi 4mb okke mathy😁
Streeming illathe kanan pattunnund....
Ore samayam 2 deviceil 4K video work aavunundu…
Ella district lum 399 rupayude plan nu 30mps vechu kitto
എല്ലായിടത്തും ജിയോഫൈബറിന് ഒരേ സ്പീഡ് തന്നെ കിട്ടും...
Bro installation fee and amount of modem how much it will be?
2500/- for broadband + Settopbox.
1500/- for broadband only
@@MSTRAVELSTORIES Thanks, broadband onl means wifi matram enele
Year plans pareyamo
Yearly Plans ലും rate വല്ല്യ വ്യത്യാസം തോന്നുന്നില്ല. monthly rate X 12 ആണ്.
Refund kittiyranno??? First time replace cheythapol
ഒരാഴ്ചക്കുള്ളിൽ full amount തിരിച്ച് കിട്ടി.
399 plan nu gst undo undel ethra varum total
GST 18% ഉണ്ട്. Total Rs 472/- വരും
Jio connection thiruvananthapurathu vanno njaan city area alla kurache mariya varkala
ടൗണുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ jio fiber കണക്ഷൻ കൊടുക്കുന്നുള്ളൂ... Jii 0 Site ൽ കയറി കണക്ഷന് apply ചെയ്ത് നോക്കിയാൽ അറിയാം.
Varkala jio fiber undo??
@@shahana377 next month varum enne parayunne
30 mbps speed Google meet കൂടാൻ പറ്റുമോ
തീർച്ചയായും... google meet കൂടാൽ stable ആയ നെറ്റാണെങ്കിൽ 1 mbps Speed തന്നെ ധാരാളം...
Rural areas il cable illathe,wireless broad band onnu suggest chyamo,any broad band available aano? Jio modem allathe vare anthenkilum undo
Jio, Airtel ഒക്കെ dongle വഴി internet കൊടുക്കുന്നുണ്ട്. പക്ഷേ അതെക്കെ Mobile നെറ്റ് വർക്കുമായി കണക്ടഡാണ്. Cable ബ്രോഡ്ബാൻ്റിൻ്റെ അത്രയും Speed ഇല്ല. ലാഭകരവും അല്ല.
@@MSTRAVELSTORIES thanks
Contact your local cable operator BSNL FTTH nalloru option anu high speed broadband through fiber cable
399 rs package cheithal tv kanan patumo
പറ്റും, പക്ഷേ എല്ലാ ചാനലുകളും ഉണ്ടാവില്ല. ഫ്രീ ചാനലുകൾ മാത്രമേ ഉണ്ടാവൂ... 0TT പ്ലാറ്റ്ഫോം ഒന്നും ഉണ്ടാകില്ല.
Connection edukkune egna chetta
Jio fiber സൈറ്റിൽ കയറി ബുക്ക് ചെയ്താൽ മതി.
Is there any price for the WiFi modem?
No... Installation charge 1500/-
modem free...
30 days kazhinju ishtappettillenkil thirich koduthal 1500 rs thirich tharuo
@@Nothing87785 30 ദിവസത്തിനുള്ളിൽ തിരിച്ച് കൊടുത്താൽ full amount തിരിച്ചു തരും. 30 days കഴിഞ്ഞാൽ കിട്ടുമോ എന്നറിയില്ല.
@@MSTRAVELSTORIES Thanks😀
@@Nothing87785 ഒരു update ഉണ്ട്. 1 മാസത്തിന് ശേഷം നമ്മൾ അടുത്ത recharge ചെയ്യുന്നതിന് മുൻപ് കണക്ഷൻ വേണ്ടന്ന് വെച്ചാൽ നമുക്ക് 1500/- തിരിച്ച് കിട്ടും.. Recharge ചെയ്താൽ പിന്നീട് കണക്ഷൻ വേണ്ടെന്ന് വച്ചാൽ 500/- മാത്രമേ തിരിച്ചു കിട്ടൂ...
4k settop box tv kaanan aalle vere use illallo
4K സെറ്റ് ടോപ്പ് ബോക്സ് നമ്മുടെ സാധാരണ Tv യെ ഒരു Smart tv ആക്കുകയാണ് ശരിക്കും ചെയ്യുന്നത്. TV Channels കാണാം, Internet ബ്രൗസ് ചെയ്യാം.., CZcams ഉപയോഗിക്കാം... OTT പ്ലാറ്റ്ഫോമുകൾ കാണാം...
@Nijas Vellimadukunnu Smart tv യെ അപേക്ഷിച്ച് ഇതിൽ ഉള്ള പ്രധാന പ്രയോജനം Jio tv + എന്ന app കിട്ടുമെന്നതാണ് അതിൽ നമുക്ക് Live TV ചാനലുകൾ കാണാൻ സാധിക്കും.
ഇതിൻ്റെ ആവശ്യമില്ലെങ്കിൽ തീർച്ചയായും സെറ്റ് ടോപ്പ് ബോക്സ് എടുക്കേണ്ട കാര്യമില്ല.
Chetta edhu elladathum connection kittuo
Only in main towns...
Bronze planil tv kitanilalo.. 399 and 699il tv connection kitanula
ഈ രണ്ട് പ്ലാനിലും OTT Platforms free ആയിട്ട് ഇല്ല എന്നേയുള്ളൂ. Jiotv+ വഴി tv കാണാം.
@@MSTRAVELSTORIES but ella channelsum illalo
Masom 1500₹ adakkano?
വേണ്ട... മാസം 399 + GST മുതൽ തുടങ്ങുന്ന പ്ലാനുകൾ ഉണ്ട്.
ഞാനും എടുത്തു... 🔥🔥🔥👍👍👍സൂപ്പർ ഒരുപാട് സാമ്പത്തിക ലാഭം ഇപ്പൊ ഉണ്ട്.... പിന്നീടുള്ള കാര്യം പിന്നീട് നോക്കാം 👍👍👍4 പേരുടെ ഇന്റർനെറ്റ് ഉപയോഗം... tv കണക്ഷൻ... 399+gst 👍👍👍
👍
2500rs jio karu adukumo after free trial
@@jomon7377 ഒരു മാസത്തെ ഫ്രീക്ക് ശേഷം cut off പിരിയഡ് കഴിഞ്ഞ് കട്ട് ചെയ്താൽ ഇൻസ്റ്റലേഷൻ ചാർജ്ജായ 1000 കഴിച്ച് ബാക്കി തുക തിരികെ കിട്ടും
@@MSTRAVELSTORIES thank you bro.
Pinne nilavil asianet cable annu athu cut cheythal anthakilum refund nilavil kodukunudo?
@@jomon7377 അത് അറിയില്ല. ഉണ്ടാവാൻ സാധ്യതയില്ല ...
Plus gst indo?
ഉണ്ട്. 18%
Oru സംശയം ചോദിച്ചോട്ടെ....
മണ്ടത്തരം ആണെങ്കിൽ ഷെമികണം
Jio റേഞ്ച് വളരെ കുറവ് ഉള്ള സ്ഥലത്ത് ഇത് എടുത്തിട്ട് കാര്യമുണ്ടോ....?
Plzz reply
മൊബൈൽ റേഞ്ചുമായി ഇതിന് യാതൊരു ബന്ധവുമില്ല. optical cable വഴിയാണ് കണക്ഷൻ.
@@MSTRAVELSTORIES ❣️
Athu pole ulla sthalath onnum jio fibre available alla mr
Sir, എനിക്ക് Jio എടുക്കാൻ പ്ലാൻ ഉണ്ട്. അതിന് മുൻപ് എനിക്ക് ഒരു കാര്യം അറിയണം. Jio ടെ മോഡത്തിന്റെ range എത്ര ഉണ്ടാവും? മോഡത്തിന്റെ അടുത്ത് ഇരുന്നാലെ സിഗ്നൽ കിട്ടുള്ളൂ ... എന്ന് അറിഞ്ഞു. എന്താണ് സത്യം?
100 meter കിട്ടുമെന്നൊക്കെയാണ് പറയുന്നത്. അത് ഉറപ്പില്ല. പക്ഷേ എനിക്ക് വീട്ടിൽ ഏത് റൂമിൽ ഇരുന്നാലും ഒരു പ്രശ്നവുമില്ലാതെ Range കിട്ടുന്നുണ്ടായിരുന്നു.
Range kittumo
optical fiber കേബിൾ വഴിയാണ് കണക്ഷൻ. അതു കൊണ്ട് Range ൻ്റെ പ്രശ്നം ഉണ്ടാവില്ല.
3 masam chettan upayogichittu thirichu koduthappol chettanu refund kittio
കിട്ടി... അന്ന് ലോഞ്ച് ചെയ്തതിന്റെ പ്രത്യേക ഓഫർ ആയിരുന്നു അത്. ഇപ്പോൾ മൂന്നു മാസം ഇല്ല... ഒരു മാസത്തിനുള്ളിൽ കൊടുത്താൽ ഫുൾ എമൗണ്ട് കിട്ടും
Gst koottiyano 399 ?
No.. GST extra വരും.
399 + installation charge,modem price, gst ellam koodi ethravum????
Installation charge 1500/-
modem and 1 month usage free
After 1 month you can recharge 399 Plan. (399 + 18% GST = 470/- വരും)
1500 ₹ installation charge alla security deposit aanu. Modem/ONT orginal mrp 5500₹ athanu free ayitt tharane.
@@amalthomasvk9618 Deposit ആണെങ്കിൽ കണക്ഷൻ ഒഴിവാക്കുമ്പോൾ തിരിച്ച് കിട്ടില്ലേ? ഒരു മാസത്തിനുള്ളിൽ കണക്ഷൻ വേണ്ട എന്ന് വച്ചാൽ cash തിരിച്ച് തരും എന്നാണല്ലോ പറയുന്നത്.
@@MSTRAVELSTORIES monthly 1500 adakano?
@@muhammedshibilimm6639 venda installation charge aanu athu
ജിയോ ഫൈബർ ലഭിക്കാൻ എന്തു ചെയ്യണം.
www.jio.com/registration
ഈ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്താൽ മതി...
എങ്ങനെ gigafiber ലഭിക്കുക?
Gio fiber ൻ്റെ Site ൽ കയറി ബുക്ക് ചെയ്താൽ മതി... കേരളത്തിലെ പ്രധാന പട്ടണങ്ങളിലെല്ലാം ഇപ്പോൾ സർവ്വീസ് ലഭ്യമാണ്. റൂറൽ ഏരിയകളിൽ ആയിട്ടില്ല.
Thanks bro... ✌️
ഒരു കാര്യം ശ്രെദ്ധിക്കണം എല്ലാ പ്ലാനിന്റെയും കൂടെ 18% GSTവരാൻ ചാൻസ് ഉണ്ട് അതായത് 399+18%
അതെ... തീർച്ചയായും GST extra വരും.
അതെ... തീർച്ചയായും GST extra വരും.
@@MSTRAVELSTORIES അപ്പോൾ 472 രൂപ വരും
@@MSTRAVELSTORIES കേബിൾ ടിവി ഇപ്പോൾ കിട്ടുന്നുണ്ടോ
@@MSTRAVELSTORIES പഴയ വീഡിയോയിൽ ചാനൽ മാറ്റാൻ ഉള്ള ബുദ്ധിമുട്ട്
400 kuregha recharge undo
ഇല്ല.
😂 വീണ്ടും എടുപ്പിച്ചു 💯🔥ജിയോ 😍
എടുപ്പിച്ചു... ഇപ്പോൾ ഏറ്റവും ലാഭകരമായ broad band ജിയോ തന്നെ ...
@@MSTRAVELSTORIES 🤩ipo gst പ്രേതേകം കൊടുക്കണോ🤔
@@me-wu5ss ഇപ്പോളും GST extra കൊടുക്കണം. 18%
@@MSTRAVELSTORIES 399 +gst എത്രയാകും അപ്പോൾ🤔
സർ
Wifi മാത്രം കിട്ടിയ മതി
അതിന് എത്ര പൈ വേണം
399/- Per Month
പുതിയ കണക്ഷൻ എടുക്കുമ്പോൾ ആണ് ചോദിച്ചത്
@@sayanthe5508 prepaid ആണെങ്കിൽ 1500/- initial Payment.
പോസ്റ്റ് പെയ്ഡ് ആണെങ്കിൽ ആറ് മാസത്തെ rent ഒന്നിച്ച് അടച്ചാൽ സൗജന്യ കണക്ഷൻ .
( Prepaid ലും postpaid ലും മോഡവും കേബിളുകളും എല്ലാം free...)
Voice call 399 undoo
എല്ലാ പ്ലാനിലും voice call free ആണ്. ഒരു Landline കണക്ഷൻ ആണ് നമുക്ക് ലഭിക്കുന്നത്. ലാൻഡ് ഫോൺ വാങ്ങി വച്ചാൽ Voice call ചെയ്യാവുന്നതാണ്.
bro installation charge ethraya
2500/- for broadband + Settopbox.
1500/- for broadband only
@@MSTRAVELSTORIES 1500 il 470 included anno
Chetta. 2500 rs oro masvum kodukkano rent
Venda.... maasam 300 Rs muthal planukal und.
Chetta ippol ethokke citiyil undu enta house Kottayam palayil anu ariyamo
@@anexsiby3363 Kottayam Town il undu. Palayil undo ennu ariyilla...
Chetta 1 doubte Kottayam town undnjil palayil varan chance undo illenjil jiofiber pinnidu varumo
@@anexsiby3363 എല്ലാ ടൗണുകളിലും വരുമെന്നാണ് പറയുന്നത്.
329 nte labhamano
329 അല്ല. 399 +GST... ലാഭമാണ്.
@@MSTRAVELSTORIES ok
but channels we can't change easly
അതെ... അതൊരു പ്രശ്നമായി തന്നെ നിലനിൽക്കുന്നു.
MS TRAVEL STORIES set box we purchase for our family . they can't use easly channels changing
@@sabiquesabi4081 favourite ലിസ്റ്റ് ഉണ്ടാക്കാനുള്ള option ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി easy ആയേനേ....
MS TRAVEL STORIES that's better
Bro ₹399 planill extra cost undo (GST)?
ഉണ്ട്. 18% GST extra വരും.
@@MSTRAVELSTORIES apo ethra varum?🙂
@@MdTHThakkir Rs 470/-
Engaya vaguaaa
Jio fiber ൻ്റെ site ൽ കയറി book ചെയ്താൽ മതി. കേരളത്തിൽ പ്രധാന ടൗണുകളിൽ മാത്രമാണ് ഇപ്പോൾ സർവ്വീസ് ഉള്ളൂ...
Weetil use akunawark 399 ale best computer , 10 devices oke anel ade madi awoole
30mbps സ്പീഡ് ഹോം യൂസിന് ധാരാളം ആണ്.
A Ferrarri car with 1 ltr petrol tank🤣🤣👌👌
3rd party apps work cheyyo
ഇല്ല.
399+tax വരുമോ
399 + 18% GST വരും
Rs. 399 + GST. Truely unlimited = 3300 GB.
yes...
Ithe kottayatte okke undo
കോട്ടയം ടൗണിൽ കാണാൻ സാധ്യത ഉണ്ട്.
@@MSTRAVELSTORIES Njan Book Cheythu Varan Time Kure edukumo
Jio boardbarnd
Waiting for your full review after 1 month use.
Connection എങ്ങനെ annu edukunnath
Jiofiber സൈറ്റിൽ കയറി ബുക്ക് ചെയ്താൽ മതി...
@@MSTRAVELSTORIES
Book cheythu but ethuvarea sanam kittiyilla
@@bibinachu9016 എവിടെയാണ് സ്ഥലം?
@@MSTRAVELSTORIES Calicut, mankav meenchantha bypass
Sorry... എറണാകുളത്തെ exicative ൻ്റെ നമ്പർ അറിയാമായിരുന്നു. calicut അറിയില്ല.
Jio fub plans undo
Fup plans എല്ലാം unlimited ആക്കി മാറ്റി.
@@MSTRAVELSTORIES appo 400 kureghe recharge onnumille
3300gb അല്ലെ Fup
3300 gb Fup എന്നല്ല പറയുന്നത്. 3300 Gbക്ക് മുകളിൽ ഉപയോഗിച്ചാൽ അത് വ്യാവസായിക ആവശ്യം ആയി കണക്ക് കൂട്ടുകയും കണക്ഷൻ കട്ട് ചെയ്യുമെന്നുമാണ് പറയുന്നത്.
@@MSTRAVELSTORIES അതിനു മുകളിൽ അപ്പോൾ ഉപയോഗിക്കാൻ കഴിയില്ല ന്നു ല്ലേ.
@@123pkv അതേ... ഇത് home use ന് എന്നാണ് പറയുന്നത്. സാധാരണ ഗതിയിൽ ഒരാൾക്ക് ഇത്രയും ഉപയോഗം വരില്ല എന്നാണ് ഇവർ പറയുന്നത്. ഞാൻ അത്യാവശ്യം നന്നായിട്ട് ഉപയോഗിച്ചിട്ടും 1000 GB യിൽ താഴെയേ ആവശ്യമായി വരുന്നുള്ളൂ...
@@MSTRAVELSTORIES thx bro
@@MSTRAVELSTORIES total cost ethra setup box illathe
Jio wifi
Sir evarde nmbr ondo onn call cheyana Puthiya connection vendi
എവിടെയാണ് place. എറണാകുളം excicutive ൻ്റെ നമ്പർ ഉണ്ട്.
ബട്ട് ബ്രോ ഇത് ഇപ്പോഴും എല്ലാടത്തും എത്തീട്ടില്ല.
അതെ... കഴിഞ്ഞ ദിവസം എറണാകുളം ടൗണിൽ തന്നെയുള്ള അയ്യപ്പൻകാവിൽ ഒരു കണക്ഷന് വിളിച്ചപ്പോൾ സർവ്വീസ് ഇല്ല എന്നാണ് പറഞ്ഞത്. സാവധാനം വരുമായിരിക്കും
399 + gst ethraya rate?
470/-
399x18/100+399=
ഇത് കേരളത്തിൽ ഉണ്ടോ
കേരളത്തിലെ നഗര പ്രദേശങ്ങളിൽ എല്ലാം ഉണ്ട്.