ദൈവമേ ഇതെക്കയാണ് അവതരണം ഞെട്ടി പോയി../Violen Fushion/@gowriartsandtech

Sdílet
Vložit
  • čas přidán 1. 12. 2023
  • ദൈവമേ ഇതെക്കയാണ് അവതരണം/Vayalin Fushion/@gowriartsandtech
    കുട്ടുകാരെ ഈ വീഡിയോ മുഴുവൻ കണ്ട് സപ്പോർട്ട് തരണേ..
    സ്നേഹപൂർവം സ്വന്തം :
    സുരേഷ് മുരുകാലയം
    #dance #malayalamdance #breakdance #kuchuppididance #mohiniyattam #keralafestdance #villegedance
    #devosionalsoung #keralasoung #malayalamdevosoinalsoung #yesudas #kschithra #nadanpattu #kalabavenmanisoung #chalakudipraseetha #malayalamnewsoung #albamsoung #thiruvathirasoung #violinfushion #vayalin #vayaralvideo #gangasasidharan #gangasasidharanviolin #gangaviolin #violin #violinist

Komentáře • 2K

  • @GOWRIARTSTECH
    @GOWRIARTSTECH  Před 7 měsíci +212

    പ്രിയമുള്ളവരെ ഗംഗകുട്ടിക്ക് സമ്മാനം നൽകാൻ വേണ്ടി പലരും എന്നെ വിളിച്ചും കമന്റിലൂടെയും എന്റെ അകൗണ്ട് നമ്പർ ചോദിക്കാറുണ്ട്... ക്ഷമിക്കണം.. അങ്ങനെ സമ്മാനം നൽകാൻ താൽപ്പര്യം ഉള്ളവർ വീഡിയോയ്ക്ക് താഴെ ഉള്ള സൂപ്പർ താങ്ക്സ് (Thanks)എന്ന ആ ഓപ്ഷൻ ഉപയോഗിക്കുക.. നിങ്ങളുടെ സമ്മാനം നേരിൽ കൊടുത്തു വീഡിയോ ചെയുന്നത് ആയിരിക്കും.. ഈ കൊച്ചുകലാകാരിയെ ഇഷ്ട്ടപെടുന്ന എല്ലാവർക്കും നന്ദി.... ❤️🙏

  • @surendranpk5307
    @surendranpk5307 Před 7 měsíci +300

    ലോകം അറിയുന്ന ഒരു കലാകാരിയായി മാറട്ടെ ദൈവം അനുഗ്രഹിക്കട്ടെ

    • @user-ky6qo4di8z
      @user-ky6qo4di8z Před 7 měsíci +3

      Mole supper❤

    • @user-ky6qo4di8z
      @user-ky6qo4di8z Před 7 měsíci

      Balabhaskarene pole molum ouarengalil eathattennu theaivathenodu prarthikkunnu

    • @deepakv3044
      @deepakv3044 Před 7 měsíci +3

      God ബ്ലെസ് you കാലിൽ താളം പിടിക്കുന്നത് ആരും കണ്ടില്ലേ ഞാൻ കണ്ടു

    • @user-wv1rk9nx8s
      @user-wv1rk9nx8s Před 7 měsíci

      Knaaa super moluzze

    • @selvarajj3519
      @selvarajj3519 Před 7 měsíci

      ​@@user-ky6qo4di8z😅

  • @user-dv1em9tu5w
    @user-dv1em9tu5w Před 7 měsíci +52

    സരസ്വതി ദേവിയുടെ കാടാക്ഷം എന്നും മോൾക്ക്‌ ഉണ്ടാകട്ടെ... 👏👏👏.... 🙏🙏🙏.... 🌹🌹🌹.. 👌....

  • @droupathi4881
    @droupathi4881 Před měsícem +2

    മിടുക്കി.... ഈശ്വരന്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകട്ടെ .......

  • @varghesem.rraphel5903
    @varghesem.rraphel5903 Před 5 měsíci +45

    ദൈവത്തിന്റെ അതിമനോഹരമായ മറ്റൊരു സൃഷ്ടി 🙏🙏🙏🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před 7 měsíci +213

    എന്റെ പൊന്നുമോൾ ജനകോടികളുടെ ഹൃദയം കീഴടക്കും 🙏🙏🕉️🌹മോളുടെ കോൺഫിഡൻസ് അപാരം ❤️❤️

    • @ambujatn6612
      @ambujatn6612 Před 7 měsíci

      😜😜😜😜😜👍👍👍👍🙏🙏😜😜👌👌👌🤣😄😄😄

    • @geethag2371
      @geethag2371 Před 7 měsíci

      👍❤

    • @babyk2598
      @babyk2598 Před 7 měsíci

      Elikkanenenthundayi kutti nannayi paadunnundu​@@ambujatn6612

    • @radhakrishnakrishna8147
      @radhakrishnakrishna8147 Před 7 měsíci

      I appreciate your vilon program god bless you my dear molu

  • @ajimoankp192
    @ajimoankp192 Před 7 měsíci +136

    ക്യൻസർ രോഗക്കിടക്കയിൽ കിടക്കുന്ന എന്നെ വേദനയിൽ ആശ്വസം നൽകി മോളുടെ സംഗീതം. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

    • @vanajapb9892
      @vanajapb9892 Před 7 měsíci +3

      നമ്മുടെ രക്ഷകൻ ആയ യേശുക്രിസ്തു vine അറിയൂ..കേൾക്കൂ..നമുക്ക് paapaghale ക്ഷമിച്ചു നിത്യ രക്ഷ നൽകാൻ വന്ന ഈ ഭൂമിയിലെ സർവ്വ മനുഷ്യരുടെയും രക്ഷ.
      Dhivathe അനുഭവിച്ചു അറിഞ്ഞവർ ഈ lokathinodu സാക്ഷ്യം പറയുന്നു. ചെവി ഉള്ളവരും manassullavarum കേൾക്കുന്നു.ഈ ലോകത്തിൻ്റെയും വെളിച്ചം..ബൈബിൾ സ്വന്തമാക്കുക വായിക്കുക dhivam ഇടപെടും..aa rakshaye കേൾക്കുക.Jesus is coming

    • @8943432293
      @8943432293 Před 6 měsíci +1

      ക്യാൻസറിൽ ധൈര്യം ആണ് 50%, god ബ്ലെസ് you, 💪💪

    • @mbdas8301
      @mbdas8301 Před 5 měsíci

      ​രണ്ടായിരം കൊല്ലമായില്ലേ ഇതുതന്നെ പറയുന്നു! എത്തിക്കാണുന്നില്ല! ഒന്ന് മാറ്റിപ്പിടിക്കൂ! ആദ്യം സ്വന്തം സംസ്കാരത്തെ പറ്റി പഠിക്കൂ !​ (ഓ! ഇപ്പോൾ പേര് മാറ്റുന്ന പരിപാടി നിർത്തി, അല്ലേ!) @@vanajapb9892

    • @olavilam114
      @olavilam114 Před 5 měsíci +1

      സ്വയം രക്ഷിക്കാൻ കഴിയാത്ത ആൾ രക്ഷിക്കുമത്രേ

    • @vanajapb9892
      @vanajapb9892 Před 5 měsíci

      @@olavilam114 എന്ത് arinjittaanu.vaayichunokkiyittupore.god bless you

  • @user-no6dd2tb4d
    @user-no6dd2tb4d Před 7 měsíci +96

    ആ ഉണ്ടക്കണ്ണിലെ ഭാവങ്ങളും വിരലുകളുടെ ധ്രുതചലനവും കുഞ്ഞു പാദത്തിന്റെ താളവും കണ്ടിരുന്നു പോയി..... മാസ്മരികം❤

    • @b.m.prasad7488
      @b.m.prasad7488 Před 5 měsíci +3

      നമ്മളെക്കാൾ കൂടുതൽ ആസ്വദിയ്ക്കുന്നത് ഗംഗമോൾ തന്നെയാണ് 👌🥰

    • @user-no6dd2tb4d
      @user-no6dd2tb4d Před 5 měsíci

      @@b.m.prasad7488 സത്യം

    • @thomaskuttianil
      @thomaskuttianil Před 2 měsíci +1

      Yes amazing body language..God gift

  • @user-gt2mo7xs7w
    @user-gt2mo7xs7w Před 7 měsíci +214

    ആ മാൻത്രിക വിരലുകൾക്ക് ജഗദംബ ഇനിയും ഉണർവേകട്ടെ. മഹാ പ്രതിഭക്ക് നമസ്ക്കാരം🎉🎉

  • @abhilashthekkut333
    @abhilashthekkut333 Před 7 měsíci +14

    പ്രായത്തിൽ കവിഞ്ഞ പ്രകടനം ❤❤അധികംഭീരം 👌👌

  • @kvn388
    @kvn388 Před 7 měsíci +90

    കണ്ണു പറ്റാതെ എന്നെന്നും ഭഗവാൻ കാക്കട്ടെ..!!🙏🙏🌹

  • @sujatharajan240
    @sujatharajan240 Před 7 měsíci +12

    പൊന്നു മോൾക് ell👍അനുഗ്രഹവും ഉണ്ടാവട്ടെ ❤️🙏🙏

  • @user-bd9hz1ly5g
    @user-bd9hz1ly5g Před 7 měsíci +14

    ഈശ്വരൻ്റെ അദൃശ്യ കരങ്ങൾ ഈ മോൾക്ക് എന്നും തുണയായിരിക്കട്ടെ ,🙏🙏🙏❤❤🙏🙏🙏

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Před 7 měsíci +202

    സരസ്വതീ കാടാക്ഷം ആവോളം...... ഇനിയും മേല്ക്ക് മേൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... കണ്ണു കിട്ടാതിരിക്കട്ടെ പൊന്നു മോൾക്ക്..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @RajuMoly
      @RajuMoly Před 7 měsíci

      Godblesyou

    • @sasidharanpillai516
      @sasidharanpillai516 Před 7 měsíci

      ❤god bless ponnumola..
      .....

    • @josephn4723
      @josephn4723 Před 5 měsíci

      🙏🙏🙏

    • @user-hf8ok3co3u
      @user-hf8ok3co3u Před 3 měsíci

      മോളെ ദൈവം അനുഗ്രഹിക്കട്ടെ
      എന്ന് പ്രാർത്ഥിക്കുന്നു 🌹
      🙏🙏🙏🌹🙏🙏🙏🌹🙏🙏

  • @oppokuttan6672
    @oppokuttan6672 Před 7 měsíci +81

    ബാലികയായ ബാലഭാസ്ക്കർ❤. ചിത്രം സിനിമയിലെ ആ ഗാന രംഗം പൂർണ്ണമായും മനസ്സിൽ തെളിയും🙏🌻

  • @gopinathannair1911
    @gopinathannair1911 Před 7 měsíci +99

    എന്റെ മുത്തേ, നിനക്കുവേണ്ടി ലക്ഷങ്ങൾ അല്ല, കോടികളുടെ പ്രാർത്ഥനയുണ്ട്, മനുഷ്യരുടെ മാത്രമല്ല, പ്രപഞ്ചത്തിന്റെ ആകെ. ദേവഗണങ്ങളുടെ അനുഗ്രഹവും!🙏🙏🙏🙏🙏🙏🙏

    • @vanajapb9892
      @vanajapb9892 Před 7 měsíci +1

      നമ്മുടെ, ഈ ഭൂമിയിലെ മനുഷ്യരുടെ ഏക രക്ഷകൻ യേശുക്രിസ്തു..aa rakshaye kelkku അറിയൂ..നമ്മുടെ ആത്മാവിൻ്റെ രക്ഷകൻ.ബൈബിള് വായിക്കൂ സത്യത്തെ അറിയൂ..സുവിശേഷം എന്നുവെച്ചാൽ നല്ല വിശേഷം എന്നാണ് (യേശുക്രിസ്തു എന്ന rakshakante സത് വാർത്ത) അത് അറിയുന്നവരും അറിഞ്ഞവരും anubavichavarum ee lokathinodu സാക്ഷ്യം പറയുന്നു.ചെവി ഉള്ളവരും മനസ്സുള്ളവർ കേൾക്കുന്നു..അത് കേൾക്കൂ സ്വന്തം ആത്മാവിൻ്റെ രക്ഷയെ nedu. Yethra മനുഷ്യരാണ് രക്ഷ അറിയാതെ ഈ ഭൂമിയിൽനിന്ന് പോവുന്നത്.ബൈബിള്.വായിക്ക്കുമ്പോ dhivam അവനോടു ഇടപെടുന്നു

    • @laisammasunny5898
      @laisammasunny5898 Před 5 měsíci

      ​@@vanajapb9892good

    • @Itzhrishi-
      @Itzhrishi- Před 4 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @rajanjohn9158
    @rajanjohn9158 Před 5 měsíci +5

    ചക്കരയുമ്മ ♥️♥️♥️♥️♥️🙏 ഹോ നമിച്ചു that never before 👌👌👌👌👌👌👌

  • @rajthkk1553
    @rajthkk1553 Před 7 měsíci +34

    നല്ല താളബോധം, നല്ല ആത്മവിശ്വാസം, സഭാകമ്പം തീരെയില്ല, എല്ലാത്തിനും ഉപരി നല്ലവണ്ണം ആസ്വദിച്ച് വായിക്കുന്നു. മനോഹരം.

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 Před 7 měsíci +51

    മിടുക്കി മിടുമിടുക്കി... ഭാവിയുടെ വാക്ദാനം. എല്ലാ ഭാവുകങ്ങളും നേരുന്നു. 🙏🙏🙏

  • @georgept2927
    @georgept2927 Před 5 měsíci +3

    ത്യാഗരാജ കീർത്തനം വളരെ ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങൾ

  • @n.m.martin5491
    @n.m.martin5491 Před 7 měsíci +31

    ഉണ്ണിയേശുവിന്റെ ഒരായിരം അനുഗ്രഹങ്ങൾ മോൾക്ക് നേരുന്നു🙏

  • @kmkumaradoor6509
    @kmkumaradoor6509 Před 7 měsíci +46

    സംഗീതത്തിന്റെ ദേവിഭാ വം🌹🌹🌹🙏🙏🙏

  • @jayarajramakrishnanramakri8195
    @jayarajramakrishnanramakri8195 Před 7 měsíci +6

    മോളെ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ🙏🙏🙏🙏

  • @saleemnk5951
    @saleemnk5951 Před 7 měsíci +11

    ദൈവത്തിന്റെ എല്ലാ അനുഗ്രഹവും മോൾക്ക് കിടട്ടെ🎉❤❤

  • @anilbhaskaran9975
    @anilbhaskaran9975 Před 7 měsíci +57

    വാക്കുകൾ കൊണ്ട് വർണിക്കാനകാത്ത അതുല്യ പ്രതിഭ. ഈ കുട്ടിയുടെ അവതരണം കാണാൻ സാധിച്ച നമ്മൾ എത്ര ഭാഗ്യവാൻമാർ.❤❤

  • @valsalamma8068
    @valsalamma8068 Před 7 měsíci +70

    ഇതാ.... പുനർജന്മത്തിന് ഉത്തമ ഉദാഹരണം.🙏. കാത്തോണേ ഈ പൊന്നുംകുടത്തിനെ .. കണ്ണാ.💕💕💕💕💕

    • @sivanm699
      @sivanm699 Před 7 měsíci +2

      പൊന്നു മോളെ ദൈവം അനുഗ്രിക്കട്ടെ .ഞാൻ കരഞ്ഞുകൊണ്ടാണ് വയലിൻ കേട്ടത്.

  • @Justt.shikah
    @Justt.shikah Před 7 měsíci +14

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി. ദൈവം കനിഞ്ഞു നൽകിയ കഴിവ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

    • @GOWRIARTSTECH
      @GOWRIARTSTECH  Před 7 měsíci

      🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @Rajan-sd5oe
    @Rajan-sd5oe Před 7 měsíci +5

    സംഗീത സാഗരത്തിൽ നീന്തി തുടിക്കുന്ന ഈ കുഞ്ഞുമോൾക്ക് എല്ലാവിധ ആശംസകളും!🌹🌹🌹🌹🌹

  • @vipinv6188
    @vipinv6188 Před 7 měsíci +16

    ബാലഭാസ്‌ക്കർ മരണപെട്ടശേഷം ഞാൻ വയലിൽ വായിക്കുന്ന വിഡിയോ അത്ഭുതത്തോടെ ഇരുന്നു കണ്ട വീഡിയോ ഈ മോളുടെ ആണ് ❤വർണ്ണിക്കാൻ വാക്കുകൾ ഇല്ല .......

  • @sreenivasanpn5728
    @sreenivasanpn5728 Před 7 měsíci +18

    ഘടത്തിനെ തോൽപ്പിച്ചു.❤❤❤❤❤❤❤❤❤❤❤❤❤

  • @rajanjohn9158
    @rajanjohn9158 Před 7 měsíci +10

    ഗംഗ കുട്ടിക്ക് കണ്ണ് കിട്ടാതിരിക്കട്ടെ ♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🌹

  • @newanishagencies2094
    @newanishagencies2094 Před 7 měsíci +14

    വാഗ്ദേവതയുടെ കടാക്ഷം തന്നെ. ഉയരങ്ങളിൽ എത്താൻ എല്ലാവിധ പ്രാർത്ഥനയും, ആശംസകളും. 🙏

  • @p.jantony6596
    @p.jantony6596 Před 7 měsíci +22

    ദൈവം നേരിട്ട് അനുഗ്രഹിച്ച കുഞ്ഞ്, എത്രയും ഉന്നതിയിൽ എത്തണമേ എന്ന് പ്രാർത്ഥിക്കുന്നു.

  • @mangosaladtreat4681
    @mangosaladtreat4681 Před 7 měsíci +17

    മറ്റൊരു ബാലഭാസ്കർ.... ഇന്നും ബാലഭാസ്കറിന്റെ കച്ചേരികൾ യൂട്യൂബിൽ കാണുന്നു....👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼💐💐💐💐💐💐💐👍👍👍👍👍💝💝💝💝💝👌👌👌👌👌👌 ഈശ്വരാനുഗ്രഹം ആവോളം കിട്ടിയ മോൾ .....എന്നും മോളുടെ കച്ചേരി ആസ്വദിക്കാൻ കാത്തിരിക്കുന്നു....🙏🙏🙏🙏👍💝👌😊✍️

  • @gopakumarr420
    @gopakumarr420 Před 7 měsíci +29

    🙏🙏🙏🙏🙏നമിച്ചു കുഞ്ഞേ
    പറയാൻ വാക്കുകളില്ല. മഹാ പ്രതിഭ.. അത്യുന്നതങ്ങളിൽ എത്തട്ടെ 💞❤

    • @padhmanabhanak4835
      @padhmanabhanak4835 Před 4 měsíci

      കണ്ണനുണ്ണി യാണ് മോളു ❤️❤️🌹🌹💐💐🙏🙏👏👏🥰😍😘

  • @sajithagirish4673
    @sajithagirish4673 Před 7 měsíci +4

    മിടുക്കി :: ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏❤️

  • @ksgopalakrishnanksgopalakr7846
    @ksgopalakrishnanksgopalakr7846 Před 7 měsíci +12

    ഈശ്വരൻ ഒരു കുറവും വരുത്താതെ അനുഗ്രഹിച്ച മകൾ - എല്ലാ വിധ ആശംസകളും

  • @sabubhaskaranthattatharayi6574
    @sabubhaskaranthattatharayi6574 Před 7 měsíci +22

    ഈ പാട്ട് മോൾക്ക്‌ വേണ്ടി എന്ന് തോന്നി പോകുന്നു. പാട്ട് കാണാൻ കഴിയുന്ന അപൂർവ അവസരം 👏👏👏👏👍👍👍👍

  • @unnikrishnapillaibp6430
    @unnikrishnapillaibp6430 Před 7 měsíci +15

    എന്റെ മോളേ 🙏🙏🙏🙏❤️❤️ മോളുടെ മുഖത്ത് വരുന്ന ഭാവങ്ങൾ പാട്ടിനൊപ്പം ഞാൻ ശ്രദ്ധിക്കുകയായിരുന്നു....
    മോൾ, ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ഹൃദയപൂർവം പ്രാർത്ഥിക്കുന്നു 🙏🙏

  • @saseendranathannair8615
    @saseendranathannair8615 Před 3 měsíci +1

    സൂപ്പർ സൂപ്പർ സൂപ്പർ

  • @SureshKumar-or8sq
    @SureshKumar-or8sq Před 7 měsíci +40

    ഗംഭീരം.. ആ കുഞ്ഞ് എത്രത്തോളം ആസ്വദിച്ചു വായിക്കുന്നു... എന്ത് കമൻ്റ് എഴുതണം എന്ന് വാക്കുകൾ കിട്ടുന്നില്ല... മോൾക്ക് ഇനിയും ഉന്നതങ്ങളിൽ എത്താൻ ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..

    • @Lakshmiranjith-yh4lj
      @Lakshmiranjith-yh4lj Před 7 měsíci

      പറയാൻ വാക്കുകളില്ല സാക്ഷാൽ സരസ്വതി ദേവിയാണോ എന്നുതോന്നിപ്പോകുന്നുഇമോൾക്കഒരുപാട് ഉയരങ്ങളിലെത്തട്ടെ r

  • @muralimb-ld6ni
    @muralimb-ld6ni Před 7 měsíci +108

    പൊന്നു മോൾക്ക് ഈ അങ്കിളിന്റെ പൊന്നുമ്മ സരസ്വതിദേവിയുടെ പൂർണ്ണ കടാക്ഷംമോൾക്ക് ഉണ്ടാവട്ടെ❤

    • @user-xs8yp5zm7q
      @user-xs8yp5zm7q Před 5 měsíci

      👌👌👌👌👌👌👌👌👌👌ChakaraKutyUmma

  • @pauljames3721
    @pauljames3721 Před 7 měsíci +5

    ഒന്നും പറയാൻ പറ്റുന്നില്ല... കോടി ജന്മങ്ങളിൽ ഒരാൾക്ക് കിട്ടുന്ന അപൂർവ കഴിവ്... 🙏🙏🙏🙏

  • @sajeevkumarpillai2771
    @sajeevkumarpillai2771 Před 7 měsíci +5

    ഈ അതുല്യ പ്രതിഭയെ ഞങ്ങൾക്ക് സമ്മാനിച്ച പിതാവിനും മാതാവിനും 🙏🙏🙏

  • @mohamedali955
    @mohamedali955 Před 7 měsíci +21

    മഹത്തായ അനുഗൃഹീത സാധന. കുഞ്ഞുപ്രായത്തിലെ മഹാത്ഭുതം. ദീർഘായുസ്സും ലോക പ്രശസ്തിയും കൈവരിക്കാൻ ദൈവാനുഗ്രഹമുണ്ടാകട്ടെ.

  • @rajagopalk.g7899
    @rajagopalk.g7899 Před 7 měsíci +111

    അതി ഗംഭീരം ആയ വായന, full of confidence on FACE EXPRESSION, ഒരു വിദ്വാന്റെ action plan
    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
    കൂടെ യുണ്ട് ഭഗവാൻ 👍👍🌹🌹 Raj

    • @vanajapb9892
      @vanajapb9892 Před 7 měsíci

      Ee ഭൂമിയിലേക്ക് നമ്മെ രക്ഷിക്കാൻ വന്ന യേശുക്രിസ്തുവിൻ്റെ രക്ഷയെ കേൾക്കൂ.നമുക്ക് നിത്യ രക്ഷ(ആത്മ രക്ഷ ) നൽകുവാൻ വന്ന സത്യ വെളിച്ചത്തെ അറിയൂ.സുവിശേഷം എന്നാല് നല്ല വാർത്ത എന്നാണ്(യേശു എന്ന rakshakante വാർത്ത) കേൾക്കൂ സ്വന്തം ആത്മാവിനെ രക്ഷിക്കൂ..മറ്റുള്ളവർക്ക് പറഞ്ഞു kodukku. ഭൂമിയിൽ ജനിച്ചിട്ട് aa രക്ഷയെ അറിയാതെ പോവല്ലേ.ബൈബിള്.വായിക്കുന്നവരോട് dhivam തന്നെ ഇടപെടും..മാനവജാതിയുടെ ഒരേ ഒരു രക്ഷ യേശുക്രിസ്തു

  • @aadhiproperties5639
    @aadhiproperties5639 Před 7 měsíci +103

    അനുഗ്രഹീതൻ കുന്നക്കുടിയുടെ ഒരു പുതിയ ജന്മം. ഈ കുഞ്ഞിന് ദീർഘായുസും സകല സൗഭാഗ്യവും ദൈവം എന്നും കൊടുക്കട്ടെ. ഈ കള ലോകം എന്നും ഈ കൊച്ചു മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കും.

  • @JayanKk-ob2nj
    @JayanKk-ob2nj Před měsícem

    ഞങ്ങളെ അതിശയിപ്പിച്ച ഈ കുഞ്ഞു കാലാ കാരി വലിയ ഉയരങ്ങളിൽ എത്തട്ടേയെന്നു ദൈവ തോടു പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 4 měsíci +2

    ഇത് First കേട്ട ശേഷം 👍🙏
    രാത്രി 2term കേട്ടതിനു ശേഷം മാത്രം ഉറക്കം 👍🙏

  • @t.p.padmanabhant.p.1351
    @t.p.padmanabhant.p.1351 Před 7 měsíci +12

    ദൈവത്തിന്റെ വരദാനം ലഭിച്ച മിടുക്കി അപാര ഭാവഭിനയം നന്നായി

  • @venugopalb5914
    @venugopalb5914 Před 7 měsíci +15

    ഗംഭീരം.. സംഗീത ദേവതയുടെ അനുഗ്രഹം പൊന്നു മോൾക്ക് എന്നും ഉണ്ടാകട്ടെ.🙏🙏🙏🙏🌹🌹🌹🌹

  • @gerardgeorge6883
    @gerardgeorge6883 Před 7 měsíci +6

    No words to describe....❤❤... God's own fingers..,. Awesome 🎉🎉🎉🎉

  • @thankammasnair5538
    @thankammasnair5538 Před 2 měsíci +1

    Good Programme.Very nice.

  • @radhakrishnannair1333
    @radhakrishnannair1333 Před 7 měsíci +17

    കണ്ണിട്ട് കൊല്ലല്ലേ ഈ മുത്തിനെ, ഭഗവാനെ ഈ പൊന്നിനെ കാത്തോളണേ, എന്റെ കൃഷ്ണാ ഒരുമുള്ളുപോലും കൊള്ളാതെ കാത്തോളണേ ♥️♥️♥️♥️👍👍🙏🙏🙏🙏....

  • @user-xd9sm3jp5k
    @user-xd9sm3jp5k Před 7 měsíci +20

    എനിക്ക് മാത്രമമാണോ ഇത് കേട്ടിട്ട് കണ്ണ് നിറഞ്ഞത്.
    പവർ ഫുൾ.....❤
    അനുഗ്രഹിത കലാകാരി 🌹
    എല്ലാവിധ ഭാവുകങ്ങളും 🙏❤🌹

  • @s.sarithas.saritha9408
    @s.sarithas.saritha9408 Před 7 měsíci +1

    നന്നായിട്ടുണ്ട് കേട്ടോ ഇനിയും നന്നായി പോകട്ടെ

  • @jegan6701
    @jegan6701 Před 5 měsíci +1

    Absolutely amazing & divine performance! May God bless you!💐🙏

  • @sunnychackopranavam5664
    @sunnychackopranavam5664 Před 7 měsíci +39

    അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല മോളേ..... Fantastic 🌹👌

  • @user-kr6dd8ym7g
    @user-kr6dd8ym7g Před 7 měsíci +11

    മോളേ... ഇതൊക്കെ കാണാനും കേൾക്കാനും ഭാഗ്യം കിട്ടിയല്ലോ.. ആയുരാരോഗ്യ സൗഖ്യം ഗുരുവായൂരപ്പൻ നൽകട്ടെ.. ഹരേ കൃഷ്ണ 🙏🙏🥰😘😘😘

  • @babum.m8554
    @babum.m8554 Před 5 měsíci +1

    അതി ഗംഭീരം മോളു, അനുമോദനങ്ങൾ..

  • @nallursreekumar
    @nallursreekumar Před 7 měsíci +1

    🙏🙏🙏 പറയാൻ വാക്കുകളില്ലാ മോളെ 🙏🙏🙏 അതി ഗംഭീരം 👌👌👌👍👍👍🤝🤝🤝👏👏👏👑👑👑

  • @unnikrishnan3236
    @unnikrishnan3236 Před 7 měsíci +7

    സൂപ്പർ..... സൂപ്പർ.... സൂപ്പർ...... സൂപ്പർ.... സൂപ്പർ. പറയാൻ വാക്കുകൾ കിട്ടുന്നില്ല. അപാര കഴിവ് തന്നെ. ഈശ്വരാ ദൈവം ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ!!!.

  • @kumaranr9058
    @kumaranr9058 Před 7 měsíci +17

    എന്റെ പൊന്നു മോളെ നമിച്ചു....എല്ലാവിധ ആശംസകളും❤❤❤❤❤❤

  • @sanilkumar7577
    @sanilkumar7577 Před 7 měsíci +4

    ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ....❤😊

  • @remeshbabu8333
    @remeshbabu8333 Před 7 měsíci +33

    നല്ലമോൾ 🙏എന്നും ആയുരാരോഗ്യ സ്വാക്ക്യം ഉണ്ടാകട്ടെ കുന്നകുടിയുടെ മറ്റൊരു ജന്മം 👍👍👍👍👍ഒരുപാട് ഉമ്മ 🙏🙏🙏🙏

  • @sajugeorge8838
    @sajugeorge8838 Před 7 měsíci +9

    കഴിവും ഈശ്വരാനുഗ്രഹവും ഒരുമിച്ചപ്പോൾ ഒരു പ്രതിഭ ഉണ്ടായിരിക്കുന്നു. 👏👏👍👌👏👏

  • @muhammedperambra2760
    @muhammedperambra2760 Před 7 měsíci +14

    വിരൽ തുമ്പിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കഞ്ഞു മോളുട്ടിക്ക് ഹൃദയം തൊട്ട ആശംസകൾ

  • @user-rl5pm5th4m
    @user-rl5pm5th4m Před 7 měsíci +1

    എല്ലാ ആശംസകളും നേരുന്നു 🙌❣️🙌🙏🌹

  • @santhoshkombilath4252
    @santhoshkombilath4252 Před 7 měsíci +289

    ഏതല്ലാം നീചൻമ്മാർ ചേർന്നാണ് ബാല ഭാസ്കർ എന്ന സംഗീതലോകത്തെ ജ്വലിച്ചു നിന്ന നക്ഷത്രത്തെ ഇല്ലാതാക്കിയത് അവർ അറിയട്ടെ ദൈവം ഇതുപോലുള്ള വിസ്മയ നക്ഷത്രങ്ങളെ ഞങ്ങൾക്ക് വേണ്ടി ഇനിയും സൃഷ്ടിക്കും അത്രയും ഞങ്ങൾ ആ വേർപാടിൽ ദുഖിച്ചവർ ആണ്.. ഇനി ഈ കുഞ്ഞു മോളുടെ സംഗീത യാത്ര ഇവിടെ തുടങ്ങുകയാണ് നിങ്ങളുടെ പ്രാർത്ഥന അനുഗ്രഹം എല്ലാം ഈ മോൾക്ക്‌ ഉണ്ടായിരിക്കുമല്ലോ....❤️

    • @ANILKUMAR-kx8cu
      @ANILKUMAR-kx8cu Před 7 měsíci +7

      👍👍

    • @damodaranmylan2894
      @damodaranmylan2894 Před 7 měsíci +3

    • @ch6569
      @ch6569 Před 7 měsíci +3

      😂😂😂😂 അയാളെ മുൻ നിർത്തി സ്വർണ്ണം കടത്തി . സ്വർണ്ണ കുത്തുകാർ അയാളെ ഉപയോഗിച്ചു

    • @gopalakrishnankurup9999
      @gopalakrishnankurup9999 Před 7 měsíci +4

      ഈ കൊച്ചു മകൾക്ക്
      80 കാരനായ എന്റെ ്് സാഷ്ഠാംഗ 5:43 പ്രണാമം, ആശംസകൾ!!

    • @vinimk5994
      @vinimk5994 Před 7 měsíci

      🙏🙏🙏

  • @geethareeth9359
    @geethareeth9359 Před 7 měsíci +43

    ദൈവം തന്നത് വർദ്ധിപ്പിക്കാൻ നാൾക്കുനാൾ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤🙏🙏🙏

  • @PradeeshBabu-pm1vo
    @PradeeshBabu-pm1vo Před 7 měsíci +1

    ഇതൊക്കെയാണ് അത്ഭുതങ്ങൾ 🙏🙏🙏❤️❤️🌹🌹sooppar ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @PrasannaKumari-mp5bs
    @PrasannaKumari-mp5bs Před 5 měsíci

    പറയാൻ വാക്കുകൾ ഇല്ല മോളുട്ടി, ഗോഡ് ബ്ലെസ് യു

  • @babumpkadavathurbabump8334
    @babumpkadavathurbabump8334 Před 7 měsíci +27

    ദൈവം കനിഞ്ഞു നൽകിയ വരദാനം... 🥰🥰🥰എന്നും ദൈവം തുണയായിരിക്കട്ടെ 🥰🥰🥰

  • @Ananya_anoop
    @Ananya_anoop Před 7 měsíci +9

    മോളുടെ എല്ലാ വയലിൻ കച്ചേരികളും കേൾക്കാൻ
    താല്പര്യമുണ്ട്. Congratulations 🎉🎉

  • @ponnammaabraham3677
    @ponnammaabraham3677 Před 7 měsíci +1

    മോളെ ഉമ്മ ഉയരങ്ങളിൽ എന്തട്ടെ 🙏❤❤❤

  • @rameshanrameshan813
    @rameshanrameshan813 Před 7 měsíci +1

    എന്റെ പൊന്നൂസേ മക്കളെ കലക്കി തിമൂർത്തു ❤❤🙏വയലിനിൽ ഈന്ദ്രാജാലം

  • @madhukuttan1536
    @madhukuttan1536 Před 7 měsíci +8

    ഏറെ ആശ്ചര്യപ്പെടുത്തി
    ദൈവാനുഗ്രഹം ഏറെ ലഭിച്ച കുട്ടി
    ലോകം അറിയപ്പെടുന്ന ഒരു കലാകാരിയായി തീരട്ടെ എന്ന് ആശംസിക്കുന്നു. 🌈💖

  • @sargasangeetham6938
    @sargasangeetham6938 Před 7 měsíci +7

    ഈശ്വര ന്റെ നേരിട്ടുള്ള കൈയൊപ്പാണ് ഈ പൊന്നു മോൾ

  • @anishks08
    @anishks08 Před 7 měsíci +2

    ഒരു രക്ഷയും ഇല്ലട്ടോ,,,, പൊന്നു മോളു ഈ വിസ്മയം ബാലു അങ്കിൾ നെ ഓർമ്മ പെടുത്തുന്നത് പോലെ ❤️🥰🥰🥰🌹🌹🌹

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Před 7 měsíci

    മോളു ഈ പ്രായത്തിൽതന്നെ ഇതിഹാസംതീർത്തല്ലോ 💜💜❤️❤️💙💙🙏🙏amazing 🙏🙏

  • @raheemochira-nm5xh
    @raheemochira-nm5xh Před 7 měsíci +4

    ഒന്നും പറയാനില്ല മോളെ ഒത്തിരി അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹

  • @nkgopalakrishnan7309
    @nkgopalakrishnan7309 Před 7 měsíci +16

    എല്ലാ ഐശ്വര്യവും മോൾക്ക് ഉണ്ടാവട്ടെ... മലയാളത്തിന്റെ പുണ്യമാവട്ടെ...

  • @user-ls7vg1ky2t
    @user-ls7vg1ky2t Před 7 měsíci +1

    കുഞ്ഞു വിരലുകളുടെ മാന്ത്രികത 🙏🙏🙏🙏🤗🤗🤗🤗

  • @anandababu9934
    @anandababu9934 Před 7 měsíci +7

    നല്ല ഭാവിയുള്ള കുട്ടിയാണ് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 👌മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ❤️🙏

  • @parameswaranmadhavakurup9128
    @parameswaranmadhavakurup9128 Před 7 měsíci +12

    Super.. 👌 ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏

  • @rasheednelliyil6660
    @rasheednelliyil6660 Před 7 měsíci +1

    Amazing.... ഒരുപാട് ഒരുപാട് അനുഗ്രഹങ്ങങ്ങൾ നേരുന്നു... ബാല ഭാസ്കർ എന്ന വയലിൻ ഇതിഹാസം മനസ്സിൽ കയറിവരുന്നു

  • @pushpakamal1299
    @pushpakamal1299 Před 7 měsíci +3

    പറയാൻ വാക്കുകളില്ല
    അനുഗ്രഹീദയായ കലാകാരി❤

  • @ramaniraghavan9943
    @ramaniraghavan9943 Před 7 měsíci +12

    അതിഗംഭീരം... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവത്തിന്റെ കൃപ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....❤❤❤

  • @ramanits9032
    @ramanits9032 Před 7 měsíci +1

    ഇനിയും ഇനിയും ഉയരട്ടെ, god bless more &more.

  • @preethabalan5598
    @preethabalan5598 Před 7 měsíci +26

    ദൈവം അനുഗ്രഹിച്ച ഈ കൊച്ചു കലാകാരിക്ക് സർവ നന്മകളും നേരുന്നു 🙏🙏🙏. ഇനിയും ഉയരങ്ങളിൽ എത്തട്ടെ !!! ഇത്ര മനോഹരമായി വയലിൻ വായിക്കാനുള്ള ആ കഴിവ് ഗംഭീരം ! ദേവി ആ വിരലുകളിൽ ഊർജമായി ഭവിക്കട്ടെ ! 🙏 ❤️ 👏👏👏

  • @moideenkoodali2514
    @moideenkoodali2514 Před 7 měsíci +17

    നിർവൃതി.. പൂർണ്ണമായ ആനന്ദം.. പരമാനന്ദം, സംഗീതം!!
    ദൈവാനുഗ്രഹം ഉണ്ടാകും സംഗീതം പൊഴിക്കാൻ ഈ മോൾക്കും കേൾക്കാനും കാണാനും നമ്മൾക്കും. ❤

    • @radhaa4071
      @radhaa4071 Před 5 měsíci

      May God Bless you for a better future good health and prosperity

    • @moideenkoodali2514
      @moideenkoodali2514 Před 5 měsíci

      @@radhaa4071 thank you so much

  • @jayachandrannairsoman547
    @jayachandrannairsoman547 Před 7 měsíci +2

    GREAT,,,,god bless you moley😍

  • @Singingbeetsfm7864
    @Singingbeetsfm7864 Před 7 měsíci

    Wow👌👌👌സൂപ്പർ 👍👍👍💕💕💞💞

  • @changaradilharikumar4192
    @changaradilharikumar4192 Před 7 měsíci +67

    പാടുന്നതും, ചിരിക്കുന്നതും, സ്റ്റൈലും, നോക്കുന്നതും, തല കുലുക്കുന്നതും എല്ലാം കുന്നിക്കുടി.

    • @shajucheru1
      @shajucheru1 Před 7 měsíci +4

      കുന്നക്കുടി

    • @n.padmanabhanpappan510
      @n.padmanabhanpappan510 Před 7 měsíci

      കുന്നക്കുടിയുടെ മരുമകളും ശിഷ്യയുമായ ബാലാംബാളിൻ്റെ തനിപ്പകർപ്പാണ് ഗംഗ - വായനയിലെ അനായാസതയും നോട്ടവും ചിരിയുമെല്ലാം തനി....

  • @manu-pc5mx
    @manu-pc5mx Před 7 měsíci +1

    നമ്മുടെ ഈ കുഞ്ഞി മിടിക്കി വളർന്നു വളർന്നു വലുതാവട്ടെ❤

  • @priyap2595
    @priyap2595 Před 7 měsíci +1

    Super❤❤ മോളെ ദൈവം കാക്കട്ടേ!

  • @030584uk
    @030584uk Před 7 měsíci +5

    ആരെയും അതിശയിപ്പിക്കുന്ന പ്രകടനം' ഇനിയും ഇനിയും ഉയരത്തിലെത്താൻ ജഗദംബ അനുഗ്രഹിക്കട്ടെ .കൂടെ നിൽക്കട്ടെ.😘

  • @unnikrishnan5007
    @unnikrishnan5007 Před 7 měsíci +8

    മൂകാംബിക പ്രസാദം 🙏🙏🙏
    മോളെ സർവ്വേശ്വരൻ എല്ലാ അനുഗ്രവും , ആയുസ്സും , ആരോഗ്യവും തരട്ടെ
    ഏതോ ജൻമ സുകൃതം ....
    ഒന്നും പറയാൻ ഇല്ല
    🙏

  • @sivadasc8566
    @sivadasc8566 Před 7 měsíci

    ഉയരങ്ങളലെത്തട്ടെ ആശംസകൾ നേരുന്നു👍👌

  • @viswamk8666
    @viswamk8666 Před 7 měsíci +1

    കലകളുടെ യഥാർത്ഥ ഈശ്വര വരദാനം.നമിച്ചു മോളെ 🙏👍👌👍