വാതാപി ജന ഹൃദയങ്ങളിൽ എത്തിച്ച Ganga Sasidharan Violin | Vathapi Ganga Vismayam 🎻

Sdílet
Vložit
  • čas přidán 22. 02. 2024
  • വാതാപി ജന ഹൃദയങ്ങളിൽ എത്തിച്ച Ganga Sasidharan Violin | Vathapi Ganga Vismayam 🎻
    Vathapi Ganga Vismayam 🎻 : Welcome to the mesmerizing world of Indian classical music! In this enchanting video - വാതാപി ജന ഹൃദയങ്ങളിൽ എത്തിച്ച Ganga Sasidharan Violin -Prepare to be captivated by the sheer beauty and grace of Ganga Sasidharan's violin prowess as she effortlessly brings this age-old masterpiece to life.
    Immerse yourself in the soul-stirring sounds of the violin-as Ganga Sasidharan's skillful hands intricately weave together every note with utmost precision and emotion. With each stroke of the bow - she effortlessly portrays the rich history and cultural heritage behind "Vathapi Ganga Nadavismayam".
    Ganga Sasidharan renowned for her mastery over the violin has dedicated years honing her craft and achieving a level of musicianship that is truly remarkable. Her passion and dedication shine through with every performance leaving the audience in awe and yearning for more.
    Experience the rhapsodic beauty of "Vathapi Ganga Nadavismayam" as Ganga Sasidharan's violin takes center stage adorned with her distinct style and flair. This compositioncomposed by the legendary Muthuswami Dikshitar is renowned for its melodic intricacies and evocative storytelling.
    Indulge your senses and surrender to the divine music that traverses through time and space leaving an indelible mark on your soul. Join us as we witness a breathtaking musical rendition that reverberates with the essence of Indian classical music.
    Be sure to subscribe to Ganga Sasidharan's CZcams channel to stay updated on her captivating musical journeys and receive notifications for her upcoming performances. Don't miss out on the opportunity to witness the magic firsthand!
    People Search Topics :
    Vatapi Ganapathim |Muthuswami Dikshtar| Ganga Sasidharan (Guru Vidwan :C. S. Anuroop )🎻🎻🎻
    Vathapi Ganapathim - Violin - 9year old Ganga Sasidharan
    ganga sasidharan violin
    Endaro Mahanubhavulu | pancharatna Kriti |Ganga sasidharan ( guru:vidwan c. s. Anuroop )
    VANCHATHONUNA with violin by Ganga sasidharan [Guru:vidwan c.s.anuroop]🎻🎻🎻
    jagadodharana violin
    ganga sasidharan nagumomu
    nagumomu violin
    c s anuroop violin
    ganga sasidharan family photos
    kunnakudi vaidyanathan violin nagumomu
    kunnakudi vaidyanathan violin film songs
    ganga sasidharan interview
    c s anuroop violin
    Ragam :Abheri l Kriti:Nagumomu l Ganga sasidharan,Guru:vidwan sree c. s. anuroop(all india radio)🎻🎻
    Nagumomu & Jagadhodharana with violin by ganga(Guru:vidwan sree c.s.Anuroop)
    People Search Topics :
    വാതാപി ജന ഹൃദയങ്ങളിൽ എത്തിച്ച ganga sasidharan violin
    vathapi ganga vismayam 🎻Ganga nadavismayam violin cover
    Ganga violin nadavismayam violin
    ganga sasidharan
    ganga violinist
    vathapi violin ganga vismayam
    violin ganga vismayam
    violin ganga vismayam vathapi,ganga vismayam 🎻vathapi
    vathapi violin ganga vismayam 🎻
    vathapi ganga vismayam violin
    vathapi ganga sasidharan 🎻
    ganga sasidharan violinist vatapi
    vathapi by ganga vismayam 🎻
    #വാതാപിജനഹൃദയങ്ങളിൽഎത്തിച്ചGangaSasidharanViolin
    #vatapiviolion #Vathapigangavismayam🎻
    #gangagviolin #gangaviolinist #gangasasidharanviolin #ganga #viralviolinaristganga #10yrsoldviolinist
    #haripad #yatraschannel
    #yatraschannel
    Yatras Channel is an ultimate Travel , Art , Entertaiment Channel
    / @yatraschannel
    #yatraschannel #yatras #Yathras
    please inform any subjects arond you, include this channel
    feel free to contact us
    wats app .9747248615 , mob.9447486159
    Thanks for watching Video @yatraschannel

Komentáře • 173

  • @purushothamankpkannan1517
    @purushothamankpkannan1517 Před 4 měsíci +17

    ഈ കുഞ്ഞുകലാകാരിക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.ഗുരുവിനും ശിഷ്യക്കും. സ്നേഹാദരം

  • @rajannair5132
    @rajannair5132 Před 4 měsíci +21

    ഭാരതം ഇന്നും പിന്തുടരുന്നത് ഗുരു പാരമ്പര്യം തന്നെ. അതിൻറ്റ് മാഹാത്മ്യം ആണ് എല്ലാം.

  • @NNP1952
    @NNP1952 Před 4 měsíci +12

    ദൈവാനുഗ്രഹം.ആശംസകൾ.അഭിനന്ദനം.ഗുരുവിനും ശിഷ്യക്കും.രക്ഷിതാക്കൾക്കും

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 Před 4 měsíci +23

    ഭയം ഭക്തി ബഹുമാനം
    മുപ്പത്തി മുക്കോടി ദൈവങ്ങളും മകളെ അനുഗ്രഹിക്കട്ടെ

  • @radamaniamma749
    @radamaniamma749 Před 4 měsíci +46

    ഈ കുട്ടിയെ ഇത്രയും മിടുക്കി ആക്കിയതിന് അവളുടെ ഗുരുവിന് പ്രത്യേക നമ: സ്ക്കാരം

    • @PSHinduDevotionalSongs
      @PSHinduDevotionalSongs Před 4 měsíci +3

      🤗🤗🤗

    • @radhakrishnank3966
      @radhakrishnank3966 Před 4 měsíci +3

      Mole🙈എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏ഒത്തിരി.. ഒത്തിരി അംഗീകരങ്ങൾ മോളെ തേടി വരട്ടെ 🙏🙏🙏ഉമ്മ...

    • @devidast1123
      @devidast1123 Před 4 měsíci

      Janmasiddhamaya daivanugravamum undu. Patravisheshe nyastam gunatharam vrajati shilpamadhatuhu ennalle.

    • @NandaKumar-nf4ce
      @NandaKumar-nf4ce Před 4 měsíci

      ഭഗവതി

    • @AshaAsha-ig2pb
      @AshaAsha-ig2pb Před 4 měsíci

      🙏🏾🙏🏾🙏🏾🙏🏾

  • @user-hk2zn8uo7e
    @user-hk2zn8uo7e Před 3 měsíci +6

    സത്യം പറയാലോ ഈശ്വര നിശ്ചയം തന്നെ അതിലേറെ ഭാഗ്യവും മോൾക് അനുഗ്രെഹിക്കപ്പെട്ട ഗുരുവിനെ കിട്ടിയതും അതുപോലെ ഗുരുവിനു ദെയ്‌വം തൊട്ട ശിഷ്യയെ കിട്ടിയതും ഇത് കേൾകാനും കാണാനും ലഭിച്ച ഭാഗ്യത്തെ ഓർത്തു ദെയിവത്തിന് നന്ദി പറയുന്നു 🙏🙏❤❤🥰🥰

  • @krishnendub11
    @krishnendub11 Před měsícem +3

    നല്ല ഗുരുനാഥൻ ആണ് ഈ മോൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. ഗുരുനാഥൻ കൊടുക്കുന്ന ആ സപ്പോർട്ട് ആണ് ഇവിടെ എടുത്തു പറയേണ്ടത്. മോളെ ഒരു മികച്ച കലാകാരിയാക്കാൻ ഈ ഗുരുനാഥന് സാധിച്ചിട്ടുണ്ട്. നന്നായിട്ടുണ്ട് മോളേ..... അഭിനന്ദനങ്ങൾ 🎉🎉

  • @reghunadhs
    @reghunadhs Před 4 měsíci +21

    എല്ലാ ദൈവാനുഗ്രഹങ്ങളും ദീർഘായുസ്സും ജഗദീശ്വരൻ ഈ കുഞ്ഞിന് കൊടുക്കട്ടെ.നാളത്തെ ഒരു വലിയ കലാകാരിയായി അറിയപ്പെടട്ടെ.

  • @b.unnikrishnannair5621
    @b.unnikrishnannair5621 Před 2 měsíci +3

    ഈ കുഞ്ഞു മോൾക്കും , ഗുരു നാഥനും സഹസ്രകോടി ആശംസകൾ. സരസ്വതി ദേവിയുടെയും ഗണനദൻ്റെയും അനുഗ്രഹം ഉണ്ടാവും .

  • @rajamvalayden3857
    @rajamvalayden3857 Před 4 měsíci +6

    Wonderful God bless you little princess

  • @elavilayil
    @elavilayil Před 4 měsíci +7

    സരസ്വതി ദേവിയുടെ അവതാരം ,പ്രാർത്ഥനയോടെ❤

  • @mallikamallika7505
    @mallikamallika7505 Před 4 měsíci +14

    മോളേ, ഉയരങ്ങളിലെത്തട്ടെ 🙏🙏🙏🙏❤️❤️❤️❤️

  • @user-hk2zn8uo7e
    @user-hk2zn8uo7e Před 3 měsíci +4

    മാഷേ മോളെ 🙏🙏❤️❤️ഒരു രഷേമില്ല പറയാൻ വാക്കുകളില്ല പലപ്പോഴും കണ്ണ് നിറയിച്ചു ഒരു പാട് സന്തോഷം ദെയ്‌വം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @thomasphilipphilip6915
    @thomasphilipphilip6915 Před 4 měsíci +5

    No words, 8th wonder.most talented cute 👧 girl.

  • @joedutt
    @joedutt Před 4 měsíci +8

    Phenomenal display of talent by the little GANGA. May God bless her always. BHARAT MATA KI JAI.. 🚩🙏🚩

  • @jayarajannair9092
    @jayarajannair9092 Před 4 měsíci +18

    എല്ലാവിധ അനുഗ്രഹങ്ങളും പൊന്നുമോൾക്ക് നേരുന്നു

  • @mukundrajan8961
    @mukundrajan8961 Před 4 měsíci +11

    Wonderful child prodigy Ganga.

  • @vrindakrishnan8509
    @vrindakrishnan8509 Před 4 měsíci +7

    What an amazing performance molu....Hats off....the princess of strings....👏👏🙏🙏🙏

  • @Njangade_Kada
    @Njangade_Kada Před 4 měsíci +4

    ഗംഗ സൂപ്പർ 👍

  • @sabaribhadran1063
    @sabaribhadran1063 Před 4 měsíci +3

    ഗംഭീരം പറയുവാൻ വാക്കുകൾ ഇല്ല. അഭിനന്ദനങ്ങൾ. ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @muraleedharankurichiyath8350
    @muraleedharankurichiyath8350 Před 4 měsíci +11

    അസാദ്യം മോളെ all the best . Keep it up

  • @nskreviews923
    @nskreviews923 Před 4 měsíci +3

    This lil girl has amazing stage presence , Jai shriram bless you beta

  • @Msantosh_6272
    @Msantosh_6272 Před 4 měsíci +3

    Awesome performance by Ganga Sridharan.👍God bless you. ❤

  • @ajayansadanandan2338
    @ajayansadanandan2338 Před 4 měsíci +4

    Guruve....namah .......vathapi...ganapathim...bhajhegam.....mole super......

  • @ragalatavenkat494
    @ragalatavenkat494 Před 4 měsíci +3

    Koti koti pranamas to her guru Anuroopji. For moulding her in spiritual side. Supporting Ganga like God Father 🙏🙏🙏👏🏻👏🏻👏🏻🌹🌹🌹🙏🙏🙏

  • @ramkumarv7327
    @ramkumarv7327 Před 4 měsíci +9

    I have become a great fan of you മോളേ. You have an excellent mentor In Dr. Anuroop. May the God bless you.

  • @seethalakshmi2262
    @seethalakshmi2262 Před 4 měsíci +5

    Very good tumba senior agibittideeya magle astu graded background mela jote baristeeya god bless you

  • @shoubhikbhattacharya7056
    @shoubhikbhattacharya7056 Před 4 měsíci +10

    Great performance

  • @prabhashkg6792
    @prabhashkg6792 Před měsícem

    ഈ മോൾക്ക് ❤️ ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ... ഈ കഴിഞ്ഞ വെള്ളിയാഴ്ച എന്റെ നാട്ടിൽ ഉള്ള കുരട്ടിക്കാട് പാട്ടമ്പലം ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ചു ഈ മോളുടെ പ്രോഗ്രാം നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു 😍😍☺️☺️🙏🏻

  • @madhukumarradhakrishnanunn3105

    ഗംഗ കുട്ടിയ്ക്കും സാറിനും big salute 👍👍👍👍👍

  • @jayachandranshomegarden4070
    @jayachandranshomegarden4070 Před 4 měsíci +2

    ഈ ഗുരു എത്ര കുട്ടികളെ പഠിപ്പിച്ചു കാണും.അവർ ആരും ഇത്രയും ഫേമസ് ആയില്ലയെല്ലോ..
    ആയതിനാൽ ഗുരുവിനെ കൂടുതൽ പുകഴ്ത്താൻ മെനക്കെടാതെ ആ കുട്ടിയെ വനോളും പുകഴ്ത്തു...
    ഇതൊക്കെ ഈശ്വരന്റെ അനുഗ്രഹം കൊണ്ട് കിട്ടുന്ന കഴിവാണ്.

  • @kraghuraman8439
    @kraghuraman8439 Před 2 měsíci +1

    Deiveegae.athmartham.God bless this baby child prodigy Ganga Sashidharan.

  • @mahadevbt51
    @mahadevbt51 Před 4 měsíci +5

    Amazing 👏 performance 👏

  • @jayachandranshomegarden4070
    @jayachandranshomegarden4070 Před 4 měsíci

    ഇദ്ദേഹം ഇത്രയും ഫേമസ് ആയതു ഈ കുട്ടിയിൽ നിന്നുമാണ്. ആയതിനാൽ അയാൾ ഈ കുട്ടിയോട് കടപ്പെട്ടവൻ ആകണം

  • @thomasphilipphilip6915
    @thomasphilipphilip6915 Před 4 měsíci +1

    All the wishes and credit goes to her master,because he moulded the little girl in this stage with his excellence to commitment. All the very best 👌.

  • @mvaradharajan9623
    @mvaradharajan9623 Před 4 měsíci +1

    Outstanding performance 👌👌🙌🙌

  • @vasudevaswamy1644
    @vasudevaswamy1644 Před 4 měsíci +2

    Very interesting and wonderful innovations in the Classical Music field by Violin really Great.

  • @stick2roots
    @stick2roots Před 3 měsíci

    She is so happy while playing and can see Ganesh ji dancing in front of her, putting the smile on her face.. God bless and thanks to amazing Guru and parents 🎉

  • @Msantosh_6272
    @Msantosh_6272 Před 3 měsíci +1

    महागुरू श्री सी एस अनुरूप सर को प्रणाम🙏❤️उन्हें यह भली भांति पता है कि उन्हें गंगा को कहां अकेले छोड़ना है। बेटी गंगा ईश्वर आप को शक्ति दें कि आप अपनी कला को उचाईयों तक ले जायं। शुभकामना❤

  • @mohana3620
    @mohana3620 Před 4 měsíci +1

    Mole.daivam.anugrakkumarakatte.🙏🙏🙏🌹🌹🌹.mohan.bangaluru.

  • @Surendran-ly5gf
    @Surendran-ly5gf Před 4 měsíci +6

    കുട്ടിയുടെ ജനനം ഭാര്തം ഭാഗ്യം

  • @pneelakandhannambeesan3590
    @pneelakandhannambeesan3590 Před 4 měsíci +1

    Daivikam.athramathram....!!!

  • @s.murugaval2813
    @s.murugaval2813 Před 16 dny

    Excellent my dearest Ammu kutty

  • @sreelaxmiparvathyprinters9336

    ഗുരുവിനും ശിഷ്യനും നന്മകൾ നേരുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @swarashruti5335
    @swarashruti5335 Před měsícem

    She looks like living devi Swaraswati in an innocent child beauty princess!

  • @binu.m3907
    @binu.m3907 Před 4 měsíci

    Good performance wish you all the best...!!

  • @vgsivamohan4269
    @vgsivamohan4269 Před 3 měsíci

    Super performance, God bless u

  • @kanapathippillairajenthira5288

    Awesome performance by Ganga God bless u

  • @user-ro3um6kp6m
    @user-ro3um6kp6m Před 4 měsíci +1

    🎉🎉🎉❤❤❤സൂപ്പർ........ 👌👌

  • @narayanannamboothiri461
    @narayanannamboothiri461 Před 4 měsíci +3

    Good performance wish you all the best

  • @rejivt9133
    @rejivt9133 Před 2 měsíci +1

    Beautiful
    Suuppar

  • @studycontinue1
    @studycontinue1 Před 3 měsíci

    Ganga the wonderful doll wonderful music

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 Před 4 měsíci +1

    പ്രണാമം ഗുരോ

  • @UshaSasiUshaSasi-de4mh
    @UshaSasiUshaSasi-de4mh Před 4 měsíci

    Wish you all good success Ganga Mole God bless you

  • @Bantustube
    @Bantustube Před 4 měsíci +3

    Amazing ❤

  • @mallikarjunad1167
    @mallikarjunad1167 Před měsícem

    Great to see like this, Thanks to both of you Swamy and Papa.

  • @audreykoko6671
    @audreykoko6671 Před 3 měsíci

    I LOVE HER SO MUCH. Beautiful girl.

  • @ysmraji
    @ysmraji Před měsícem

    അതിഗംഭീരം❤

  • @sahadevankylm7426
    @sahadevankylm7426 Před 4 měsíci +1

    Super 👌

  • @udayabhanua.k3524
    @udayabhanua.k3524 Před 3 měsíci

    Amazing. .🎉molus and teams...❤

  • @r.kprakash7005
    @r.kprakash7005 Před 3 měsíci

    Gift to the world

  • @SreekumarKm-pr4or
    @SreekumarKm-pr4or Před 2 měsíci

    All technolagy leaders are alert very alert......in all krishna sharanam.....

  • @user-ki9ps7dj5y
    @user-ki9ps7dj5y Před 4 měsíci

    Super ❤👌👏👏👏

  • @user-ne8sj2sn6e
    @user-ne8sj2sn6e Před 4 měsíci

    Wowe sooper❤❤❤❤. Hamsadhvani ragam

  • @minis.k9430
    @minis.k9430 Před 4 měsíci

    Hare Krishna Love and Blessings of Bhagavan krishna dear Ganga molu Sarvam krishnarppanamastu

  • @Jaidurga-jh5me
    @Jaidurga-jh5me Před 12 dny

    Full moon on the earth👌

  • @PSHinduDevotionalSongs
    @PSHinduDevotionalSongs Před 4 měsíci

    Nice performance ❤

  • @sangeethapramod3720
    @sangeethapramod3720 Před 4 měsíci

    Super

  • @user-fe9pr8et3p
    @user-fe9pr8et3p Před měsícem

    നല്ലൊരു ജന്മവും നല്ലൊരു ഗുരുവിനേയും ഭഗവാൻ തന്നു.... ഭാഗ്യമുള്ള ജന്മം. ദീർഘായുസ് ഉണ്ടാകട്ടേ

  • @vsnmurthy5841
    @vsnmurthy5841 Před 4 měsíci

    Super 💯%

  • @anilprasad1781
    @anilprasad1781 Před 4 měsíci

    God bless you dear

  • @velayudhannairpr4878
    @velayudhannairpr4878 Před 3 měsíci

    No words molu is great ❤

  • @sarun0584
    @sarun0584 Před měsícem

    Mole ella nanmakalum nerunnu❤❤❤❤❤❤❤

  • @AntoPandeth
    @AntoPandeth Před 4 měsíci

    Wonder full..

  • @Manoharankr-lr7gv
    @Manoharankr-lr7gv Před 3 měsíci

    ഞാൻ ഈവേദികാണുമ്പോൾഅറിയാതെകരഞ്ഞുപോകയാണ്.

  • @ajithbhasker3393
    @ajithbhasker3393 Před 4 měsíci

    എന്റെ ചക്കരേ സൂപ്പർ

  • @rejikumar2350
    @rejikumar2350 Před 4 měsíci

    ❤super❤

  • @kadambavanachannels3577
    @kadambavanachannels3577 Před 4 měsíci

    great baby god blessed baby

  • @ramachandrankv7321
    @ramachandrankv7321 Před 4 měsíci

    A child prodigy deserves all praise and enouragement but no advt or money making in her name.

  • @sureshr7484
    @sureshr7484 Před 4 měsíci +1

    Bow is lengher that cute excellent girl

  • @kanapathippillairajenthira5288

    Very mic talent small child

  • @user-ci5id6tg9j
    @user-ci5id6tg9j Před 4 měsíci +2

    Ooh...fentastic

  • @sudhakaranka2480
    @sudhakaranka2480 Před 3 měsíci

    ആദ്യം പരിപാടി നടത്തി യപ്പോൾ ഉണ്ടായിരുന്ന ഘടം വാദകനെ കാണുന്നില്ല ഈ കുഞ്ഞിന്റെ വളർച്ചയ്ക്ക് അദ്ദേഹം കൂടി അത്വാ വശ്വ മാ യി രു ന്നു എന്നാണ് എന്റെ വിശ്വാസം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @b.thulaseedasanpillai3212
    @b.thulaseedasanpillai3212 Před 4 měsíci +1

    യാതൊരു ദൃഷ്ടി ദോഷങ്ങളും ഈ കുഞ്ഞിന് ഉണ്ടാകാതെ ഇരിക്കട്ടെ.

  • @anishshanthi701
    @anishshanthi701 Před 4 měsíci +2

    👌👌👌

  • @SreejayanCB-fw3vz
    @SreejayanCB-fw3vz Před 2 měsíci

    സർഗ്ഗധനൻ ഗുരുനാഥൻ

  • @NirmalaPradeep-yz6sx
    @NirmalaPradeep-yz6sx Před měsícem

    Mookambika devi kunju molodoppam ennum undakate......

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 Před 4 měsíci

    🙏🙏🙏സൂപ്പർ

  • @AbhayanNchandran
    @AbhayanNchandran Před 4 měsíci +2

    Super 🌹🌹🌹🌹🌹🌹

  • @sundarrk1804
    @sundarrk1804 Před 4 měsíci

    This is great almost she did Ganapthy avahaman but the instrument Godly love this little daughter and wish her all success and a great tribute to Master namaste

  • @vijayanak1855
    @vijayanak1855 Před 4 měsíci +2

    Good performance

  • @DineshKumar-lz7cs
    @DineshKumar-lz7cs Před 4 měsíci

    ഉയരങ്ങളിലെത്തും

  • @deepuvasudevan6205
    @deepuvasudevan6205 Před 3 měsíci

    ❤️❤️

  • @raghunathma6510
    @raghunathma6510 Před 4 měsíci +1

    Supper 🙏

  • @harithaajit4387
    @harithaajit4387 Před měsícem

    🙏🙏🥰

  • @inspireuae1
    @inspireuae1 Před 4 měsíci +1

    Great

  • @georgemammen9360
    @georgemammen9360 Před 13 dny +1

    ❤❤❤❤❤❤❤❤❤❤❤❤

  • @georgeavvarkey5142
    @georgeavvarkey5142 Před 3 měsíci

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ആശംസകൾ.. മോളെ

  • @lakshmikutti5307
    @lakshmikutti5307 Před měsícem

    🙏🙏🙏👍

  • @balakrishnanperiyakaruppan9224

    I see God via this girl