മേയറുടെ കാർഡും ശൈലജയുടെ വീഡിയോയും ആവിയായി|Arya Rajendran|KK Shailaja|CPIM|DhanushDevan B S

Sdílet
Vložit
  • čas přidán 30. 04. 2024
  • ആരോപണം മാത്രേ ഒള്ളല്ലേ..!! തെളിവുമില്ല വെളിവുമില്ല #aryarajendran #kkshailaja #cpim #dhanushdevanbs #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 229

  • @user-dm6lo5mo1w
    @user-dm6lo5mo1w Před 2 měsíci +190

    കട്ടാലും കൊന്നാലും ബോംബ് പൊട്ടിച്ചാലും പീഡിപ്പിച്ചാലും സംരക്ഷിക്കുന്ന പാർട്ടി CPM

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe Před 2 měsíci +5

      അവരിലുള്ളവരായിരിക്കണം

    • @JohnKK-wc1vf
      @JohnKK-wc1vf Před 2 měsíci +1

      1 2:18

    • @user-pg9qd5vm4d
      @user-pg9qd5vm4d Před 2 měsíci

      സംരക്ഷിയ്ക്കുന്ന പാർട്ടിയല്ല, ഇതെല്ലാം ചെയ്യുന്ന പാർട്ടിയാണ് CPIM , വരൂ ഇതിൽ അംഗമാകൂ, തന്തയില്ലായ്മ കാണിയ്ക്കൂ😡😡

    • @tomprince6708
      @tomprince6708 Před 2 měsíci

      3233 eeeeeeereereŕeeeedh❤❤❤​@@JohnKK-wc1vf

  • @user-si6fv6zm7c
    @user-si6fv6zm7c Před 2 měsíci +81

    അറിവില്ലായ്മ കൊണ്ടാണ് അഹങ്കാരം ഉണ്ടാകുന്നത് അത് ഒരു കുറ്റമാണോ സഹോദരാ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 2 měsíci +86

    വ്യാജന്മാരുടെ പാർട്ടി. കാര്യസാധ്യത്തിനു എന്ത് പോക്രിത്തരവും കാണിക്കും.

  • @vk9141
    @vk9141 Před 2 měsíci +62

    അയ്യാ വണക്കം :: കാണാനില്ലല്ലോ!👍🥰

    • @ashwinarun9649
      @ashwinarun9649 Před 2 měsíci +1

      yes. we miss him

    • @user-tb5zl2ls6u
      @user-tb5zl2ls6u Před 2 měsíci +1

      ഇതാണ് ധനുഷിൻ്റെ ഗെയിം, അല്ലെങ്കിൽ പൊളിറ്റിക്കൽ സറ്റയറിൽ ധനുഷാണ് ഗെയിം.. അത് വിട്ട് ഇൻ്റർവ്യൂക്കെ ചെയ്യണത് ദീനം തന്ന.!!

  • @muraleedharannn3428
    @muraleedharannn3428 Před 2 měsíci +45

    ഒന്നും പറ്റിയില്ലെങ്കിൽ കെട്ടിയവനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്ന് അടുത്ത പരാതി ഉടനെ പ്രതീക്ഷിക്കുന്നു.

  • @sundharanpunnappala3971
    @sundharanpunnappala3971 Před 2 měsíci +68

    കമമികൾ മൊത്തതിൽ ദുഃഖിതരാണ്
    ഒരു കൊലപാതകം പ്രതീക്ഷിക്കാം

  • @mathewyohannan91
    @mathewyohannan91 Před 2 měsíci +41

    Very good. Good presentation.. Govindan നല്ല പാർട്ടി സെക്രട്ടറി. ഇത്രയും തരം താണുപോയി.......

  • @vaisakhrk8760
    @vaisakhrk8760 Před 2 měsíci +10

    ധനുഷിന്റെ അവതരണം ഒരു രക്ഷയും ഇല്ലാട്ടോ..
    കലക്കി

  • @shanayyan93
    @shanayyan93 Před 2 měsíci +84

    വരുന്ന തിരഞ്ഞെടുപ്പിൽ ഞങ്ങ Dfyi യിലെ ഒരു 18കാരിയെ മേയറാക്കും നോക്കിക്കോ.

  • @venup1946
    @venup1946 Před 2 měsíci +30

    Driver a big salute ❤❤❤

  • @Anjanasree-zx9sj
    @Anjanasree-zx9sj Před 2 měsíci +46

    ഈ സംഭവം കത്തിച്ചു വിട്ടിട്ട് എന്തൊക്കെയാണ് പൂഴ്ത്തി വെക്കാൻ നോക്കുന്നത് എന്ന് ശ്രദ്ധിച്ചാൽ കൊള്ളാം 😂😂😂

  • @nimmyar9722
    @nimmyar9722 Před 2 měsíci +6

    അവതരണം കലക്കി 👏🏻

  • @lakshmanan3596
    @lakshmanan3596 Před 2 měsíci +17

    ഇനി ബസ് kathikkum, 19...മത് അടവ് 😢😢

  • @kochurani7012
    @kochurani7012 Před 2 měsíci +17

    മെമ്മറി കാർഡ് കാണാനില്ല എന്ന് പറയുന്ന പോലീസിന്റെ മുഖത്തു തന്നെ എഴുതി വെച്ചിട്ടുണ്ട് കാർഡ് മാറ്റിയതാണെന്നു.

  • @BaluBalu-vt6uy
    @BaluBalu-vt6uy Před 2 měsíci +12

    യദു വണ്ടി ഓടിച്ച് ക്ഷീണിച്ച് വര്വായിരുന്നുവല്ലോ,ആ പാവത്തിന് ഭക്ഷണം കിട്ടാത്തതുകൊണ്ട് മെമ്മറികാർഡ് തിന്നുകാണുമെന്ന് കോടതിയിൽ വാദിക്കുന്ന കോടിയുടെ വക്കീലിനേയും നാം കാണേണ്ടി വരാൻ സാധ്യതയുണ്ട്.

  • @shajimon.cshaji3387
    @shajimon.cshaji3387 Před 2 měsíci +5

    നല്ല അവതരണം 👍🏻

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Před 2 měsíci +8

    Super. Avadharanam Bro🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @Jameela1234-vq1fc
    @Jameela1234-vq1fc Před 2 měsíci +15

    SuperAvatharanam

  • @udayuday2317
    @udayuday2317 Před 2 měsíci +17

    അവരോട് ഷേമചോദിക്കാൻ യതു വിളിച്ചപ്പോൾ വ്യക്തമായി ചോദിച്ചു ബസ്സിൽ കയറിയ മുണ്ടുടുത്ത ആളാണോ നിങ്ങളുടെ ഭർത്താവ് എന്ന് അത് ആര്യ നിരസിച്ചിട്ടില്ല പിന്നെ എന്തിനാ സിസ വിഡിയോ തള്ളുന്നത് അത് അവര് പറയാതെ പറഞ്ഞുവച്ചില്ലേ അവരുടെ കൂടെ മുണ്ട് ഉടുത്ത ഒരാൾ ബസ്സിൽ കയറിയിട്ടുണ്ട് എന്ന് ഇനി മുണ്ടുടുത്തിട്ടു ആരായിരുന്നു അവരുടെ ഒപ്പം ഉണ്ടായിരുന്ന ആൾ എന്ന് നോക്കിയാൽ പോരെ

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 2 měsíci +7

    എവിടെ ആയിരുന്നു... ♥അയ്യാ... വണക്കം.. 🙏💕

  • @fineapplepic
    @fineapplepic Před 2 měsíci +18

    Great, back with your old style

    • @ashwinarun9649
      @ashwinarun9649 Před 2 měsíci

      yes. vallapozhum oru episode mathre namukk kittu

  • @user-zm5xv1fr2x
    @user-zm5xv1fr2x Před 2 měsíci +10

    ബ്രോ സൂപ്പർ

  • @reghunathb1362
    @reghunathb1362 Před 2 měsíci +25

    യദൂ ബസ്സിൽ നിന്ന് ഇറങ്ങാത്തത് നന്നായി ഇറങ്ങി എങ്കിൽ പീഡനക്കേസ് ഉണ്ടായേനെ

  • @unnikrishnanunnikrishnan6943
    @unnikrishnanunnikrishnan6943 Před 2 měsíci +18

    ആവതും പെണ്ണാലെ, അഴിവതും പെണ്ണാലെ.ഗൗരിയമ്മ യെപ്പോലെയുള്ള സ്ത്രീകൾ ശക്തിയാണെങ്കിൽ ആര്യ ക്ഷയമാണ്.(കമ്മ്യൂണിസത്തിന്റെ)

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 Před 2 měsíci +25

    എവിടെയായിരുന്നു അയ്യാ വണക്കം?

  • @muraleedharanr4022
    @muraleedharanr4022 Před 2 měsíci +24

    ചിലപ്പോ അപ്പം അണ്ണന് മാത്രം ആ വീഡിയോ കിട്ടിക്കാണും. നാട്ടുകാർ കണ്ടാൽ മോശമല്ലേ എന്ന് ചിന്തിച്ചാൽ തെറ്റല്ലല്ലോ

    • @MurukanIP
      @MurukanIP Před 2 měsíci

      ചിന്തയെ പേലെആര്യ എന്തങ്കിലും ബന്ധമുണ്ടേ

  • @tk.devadas1991
    @tk.devadas1991 Před 2 měsíci +8

    Nice presentation

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 Před 2 měsíci +15

    കുഞ്ഞുവാവക്ക് കുഞ്ഞുമുണ്ടായോ 😁

  • @VishnuredIndian
    @VishnuredIndian Před 2 měsíci +6

    തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുത് തേഞ്ഞ് വാരും by ചെഗുവേര 🤣🤣😂😂😂

  • @VRV668
    @VRV668 Před 2 měsíci +4

    🙏🏻Dear ധനുഷ് ദേവാ.... എവിടാ ❓ Why Not REGULAR? WE ARE MISSING YOUR NEWS....

  • @sadeepmr2514
    @sadeepmr2514 Před 2 měsíci +9

    Adipoli

  • @saideepak7682
    @saideepak7682 Před 2 měsíci +13

    തൊഴിലാളി നേതാവ് എന്നാൽ തൊഴി തൊഴിലാക്കിയവൻ എന്നാണോ അതോ തൊഴിലാളിയെ തൊഴിക്കുന്നവൻ എന്നാണോ

  • @rmohananachari7449
    @rmohananachari7449 Před 2 měsíci +11

    ആ ബെസ്സിൽ ഉണ്ടായിരുന്ന 12 മണ്ണുണ്ണികളെ പറഞ്ഞാൽ മതി

  • @comment6567
    @comment6567 Před 2 měsíci +8

    ഈ കേസ്സിൽ അന്തിമ വിജയം യദുവിനു തന്നെയിയിരിക്കും

    • @jameskoshy7657
      @jameskoshy7657 Před měsícem

      മെമ്മറി കാർഡ് റേഷൻ വാങ്ങാൻ പോയി

  • @jomonjoy1980
    @jomonjoy1980 Před 2 měsíci +22

    കോവിന്ദന് അറിയാം എല്ലാം. മെമ്മറി കാർഡും ചോദിച്ചു നോക്ക്, ചിലപ്പോൾ കിട്ടും.

  • @dhanarajmadakkath2629
    @dhanarajmadakkath2629 Před 2 měsíci +1

    അയ്യാ വണക്കം 🙏🙏🙏

  • @rajanpaul3477
    @rajanpaul3477 Před 2 měsíci +1

    കൊള്ളാം കലക്കി

  • @advnimmymurali.k7842
    @advnimmymurali.k7842 Před 2 měsíci +1

    Good presentation and excellent comedy timings 👍🏻👍🏻👍🏻

  • @pankajakshanep37
    @pankajakshanep37 Před 2 měsíci +4

    Good criticizam, keep the tempo up to last.

  • @muralikrishnan6807
    @muralikrishnan6807 Před 2 měsíci +7

    പ്രസിഡന്റ് നെ ഓവർ ടേക്ക് ചെയ്തത് മറന്നോ?

  • @ashwinarun9649
    @ashwinarun9649 Před 2 měsíci +7

    Ayya Vanakkam Thirumbi Vanthitten 😘😘😘😘

  • @velayudhanvr7767
    @velayudhanvr7767 Před 2 měsíci +6

    👍👍👍👌👌

  • @creativespark8255
    @creativespark8255 Před 2 měsíci +2

    നന്മയും തിന്മയും തമ്മിലുള്ള യുദ്ധം

  • @gissapaul7260
    @gissapaul7260 Před 2 měsíci +2

    Super
    ...

  • @manikunju1342
    @manikunju1342 Před 2 měsíci +9

    വെട്ട്‌ 51ഓ കൂടുതലോ

  • @MrRajaneesh
    @MrRajaneesh Před 2 měsíci +1

    അണ്ണാ നല്ല അവതരണം...

  • @manilalraghavan2708
    @manilalraghavan2708 Před 2 měsíci +6

    രണ്ടു പേരും ചെറുപ്പമാണ് ഭാവി സ്വയം ഊതി കെടുത്തുന്നു

  • @vysakh.vysakh0868
    @vysakh.vysakh0868 Před 2 měsíci +1

    Best anchoring ever 👌👌👌

  • @PremChand-vn3hn
    @PremChand-vn3hn Před 2 měsíci +1

    Vanakkam thalaiva❤❤❤

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 Před 2 měsíci +1

    സംഗതി പൊളിച്ചു

  • @navasnaas537
    @navasnaas537 Před 2 měsíci +1

    Hi bro sugamano ..Masha Allah mabrook adipoli performance..very nice voice sharikkum valare shariyaaya vaakkukal thanneyaa Allam thurannu paranju prathikarichathil i will appreciate you..big special salute & so much congratulations bro..allam mothathil well planing game aanennullathil oru samshayavum aarkkum Venda sure

  • @MathaiMathaikT
    @MathaiMathaikT Před 2 měsíci

    Best presentation. Congrats..

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 Před 2 měsíci +4

    👌🔥👍

  • @user-xr8hd8xv7d
    @user-xr8hd8xv7d Před 2 měsíci +3

    ഇന്ന് മേയ് ( ർ) ദിനം.

  • @kumarcokumar9080
    @kumarcokumar9080 Před 2 měsíci

    അടിപൊളി അവതരണം

  • @prasanthprikku3280
    @prasanthprikku3280 Před 2 měsíci +2

    എവിടെ ആയിരുന്നു ഇത്രയും നാൾ

  • @geethamohan9116
    @geethamohan9116 Před 2 měsíci +1

    എന്തിന്, മൊത്തം അഴിമതി.

  • @1234-p8q
    @1234-p8q Před 2 měsíci +1

    മേയറമ്മയും ടീച്ചർ അമ്മയും രണ്ടും രണ്ടു മാനംകെട്ട ജന്മങ്ങൾ

  • @user-kl4yv1hc5i
    @user-kl4yv1hc5i Před 2 měsíci +4

    പാവം ആര്യ ജനങ്ങൾക്ക്‌ ഒരു മുട്ടൻ വടി തന്നെ കൊടുത്തു അടിക്കാൻ 😄😄😄

  • @jopanachi606
    @jopanachi606 Před 2 měsíci

    Excellent satirical presentation, keep up the good job

  • @fr.pradeepoommenphilip6343
    @fr.pradeepoommenphilip6343 Před 2 měsíci +2

    ഗണേഷ് മൗനം വെടിയണം

  • @jefrygeorge9475
    @jefrygeorge9475 Před 2 měsíci

    Good presentation 🎉

  • @TRC-jd5tv
    @TRC-jd5tv Před 2 měsíci +1

    കാർത്താ വേ ബസ് കത്താത്തത് ഭാഗ്യം😮 മെമ്മറി കാർടല്ലെ പോയുള്ളൂ?

  • @girijak1526
    @girijak1526 Před 2 měsíci

    Adipoli vedio

  • @user-hg5lw6dw9x
    @user-hg5lw6dw9x Před 2 měsíci +2

    Mayor of Overbridge...

  • @oppovivo1228
    @oppovivo1228 Před 2 měsíci +1

    അഹഗാരി

  • @mariammaantony1192
    @mariammaantony1192 Před 2 měsíci +2

    അവളെ മാറ്റണംകാരണം CPMൽ ഇത്രയും നാറ്റക്കേസ്സുണാക്കി.

  • @user-gv7oe3es8u
    @user-gv7oe3es8u Před 2 měsíci +2

    👍👍👍👍👍

  • @manikandanm8826
    @manikandanm8826 Před 2 měsíci +1

    ippol safalyam complex munnile zeebra line aanu thaaram.ivide palakkattu ninnu ee sthalam kaanan aalukal bus kayarunnundu

  • @rkm5292
    @rkm5292 Před 2 měsíci +3

    😀👍👌

  • @hariharannair6471
    @hariharannair6471 Před 2 měsíci

    👌🏻👍🏻

  • @kochattan2000
    @kochattan2000 Před 2 měsíci

    👌

  • @musthafamoulana4934
    @musthafamoulana4934 Před 2 měsíci +1

    ശൈലജക്ക് പണിക്ക് കിട്ടിയ പോലെ തക്കുടു വാവക്കും പണി കിട്ടി.

  • @mykittens7363
    @mykittens7363 Před 2 měsíci +6

    ഈ എം ൽ എ എന്നു പറയുന്നവൻ അവൻ നിന്ന് ജയിച്ച സ്ഥലത്ത് നില്ക്കാതെ ഇവിടെ വന്നു നിൽക്കുന്നതെന്തിനാണ്,യുസ്ലസ്

    • @geethamohan9116
      @geethamohan9116 Před 2 měsíci

      ഭാര്യയെക്കൊണ്ട് തട്ടിപ്പും, വെട്ടിപ്പും നടത്തി മേലനങ്ങാതെ തിന്നും, കുടിച്ചും സുഖലോലുപൻ ആയി കഴിയുന്നു.

  • @user-dc2pp4ur9b
    @user-dc2pp4ur9b Před 2 měsíci +1

    എല്ലാം... പറന്നു പോയി 😂

  • @wlp_civil4402
    @wlp_civil4402 Před 2 měsíci

    Prime time dhanush is back

  • @vasukalarikkal1683
    @vasukalarikkal1683 Před 2 měsíci +1

    പുകഞ്ഞ കൊള്ളികൾ പുറത്ത് വെക്കുന്നത് നല്ലത് ഭേലേ ഭേഷ്

  • @arjunithikkatt93
    @arjunithikkatt93 Před 2 měsíci +1

    Ayyo വണക്കം

  • @nisha8279
    @nisha8279 Před 2 měsíci

    Evide ayirunnedo😢😊

  • @SandhyaEdamana
    @SandhyaEdamana Před 2 měsíci +1

    ന്നിട്ടും നമ്മക്ക് vote കിട്ടുന്നുണ്ടല്ലോ 🤣🤣🤣

  • @suluc2913
    @suluc2913 Před 2 měsíci +1

    Nigalude channel kanarilla. Notification venda. . Ok🙏

  • @saneeshsanu1380
    @saneeshsanu1380 Před 2 měsíci

    കുറച്ച് ദിവസങ്ങളായി ധനുഷിനെ കാണാത്തത് കൊണ്ട് ABC വിട്ട് പോയോ എന്ന് ഓർത്തു.🧡

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Před 2 měsíci +1

    Yadhu❤

  • @varughesemannil9402
    @varughesemannil9402 Před 2 měsíci +2

    ആര്യാ രാജേന്ദ്രൻ എന്ന സ്ത്രീയെ എന്ത് ഏക്ഷനാണ് ആ ഡ്രൈവർ കാട്ടിയതെന്ന് അവൻ കേരളത്തിലെ ജനങ്ങളെ അറിയിയ്ക്കാൻ തയാറാണൊ

  • @SunilKumar-zk6iz
    @SunilKumar-zk6iz Před 2 měsíci +2

    ചീ പി എം.. 😜😜😜😜😜☝️☝️

  • @shekarneduvanvila424
    @shekarneduvanvila424 Před 2 měsíci +1

    Meyarude sampalam onnu paranju kodukku

  • @narendranshaji7427
    @narendranshaji7427 Před 2 měsíci

    അശ്ചര്യം!

  • @clchinnappan5110
    @clchinnappan5110 Před 2 měsíci +1

    ഈ കളിക്ക് നാണം ഇല്ലേ.ഈ സഹക്കൾക്ക് ഇതേ പരിപാടി ഉള്ളോ?😅😊

  • @user-ew6vv9ky4y
    @user-ew6vv9ky4y Před 2 měsíci +1

    "Porano" video 😂😂

  • @user-lc9oc4ej8n
    @user-lc9oc4ej8n Před 2 měsíci

    പോർണോയോ.... അതെന്ത്..

  • @esnarayanan2499
    @esnarayanan2499 Před 2 měsíci +1

    ഇവരുടെ favorate
    കക്കൂസ്..കുളിമുറി.ഉൽഘാടനം ആണു...😂😂😂

  • @clchinnappan5110
    @clchinnappan5110 Před 2 měsíci +1

    അഴിമതി കാരി.നുണചി.അഹങ്കാരി.കള്ളി.😅😊

  • @sajuramadas8490
    @sajuramadas8490 Před 2 měsíci +5

    ഇവളുടെ കടി മാറ്റാൻ ഇനി ആരെ കേറ്റിവിടും

    • @rajeevanks7668
      @rajeevanks7668 Před 2 měsíci

      സസി അണ്ണൻ ഉണ്ടല്ലോ 😂😂😂😂😂

    • @rajeevanks7668
      @rajeevanks7668 Před 2 měsíci

      തീവ്രത കൂടിയതോ, കുറഞ്ഞതോ, എന്നു നോക്കാൻ, ബാലൻ, ശ്രീമതി ഉണ്ടല്ലോ, ഇതിൽ ഡ്രൈവർ ക്കു എതിരായത് കൊണ്ട്, തീവ്രത കൂടും 🤣🤣🤣🤣🤣🤣🤣🤣🤣

  • @manjuck4063
    @manjuck4063 Před 2 měsíci

    😂😂😂 appo seri

  • @user-bn4wu6vb4p
    @user-bn4wu6vb4p Před 2 měsíci +1

    ADHIKARAM UNDENKIL ANTHUM AAKAM. ORU PULLUM PEDIKKANILLA. JANANGALKU PRATHIKARANA SHESHI VAKKUNNAVARE AVANUM ANTHUM CHEYYAM.

  • @sasidharanpillai2382
    @sasidharanpillai2382 Před 2 měsíci

    Danush Evide Aayirunnu

  • @sasidharanpillai2382
    @sasidharanpillai2382 Před 2 měsíci

    Ahankaram Vilapokilla

  • @akshaymurali156
    @akshaymurali156 Před 2 měsíci +1

    Full entertainment 😂

  • @mithunmohanlaila7728
    @mithunmohanlaila7728 Před 2 měsíci +1

    പോർണോ 😂

  • @Data.Couple
    @Data.Couple Před 2 měsíci +1

    ഇങനെ ഒരു പാർട്ടി..മിക്കവാറും ഈ election il ചിഹ്നം പോകും... capsule ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരും...