'19 കോടിയിൽ നിന്ന് 10 രൂപയുടെ ചായ ഉണ്ണിത്താൻ കുടിച്ചെന്ന് തെളിയിച്ചാൽ അന്ന് ഞാൻ രാജിവെക്കാം'

Sdílet
Vložit
  • čas přidán 4. 07. 2024
  • 'എം പി ഫണ്ടിൽ നിന്ന് ഉപയോഗിച്ച 19 കോടി രൂപയിൽ 10 രൂപയുടെ ചായ രാജ്‌മോഹൻ ഉണ്ണിത്താൻ വാങ്ങിച്ച് കുടിച്ചുവെന്ന് തെളിയിച്ചാൽ അന്ന് എന്റെ സ്ഥാനം ഞാൻ രാജിവെക്കാം'; എം.വി. ബാലകൃഷ്ണനെ വെല്ലുവിളിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി | Rajmohan Unnithan | Ak Balan
    #rajmohanunnithan #mpfund #akbalan #congress #cpim
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 195

  • @ershadkk2311
    @ershadkk2311 Před 4 hodinami +77

    എപ്പോൾ വിളിചാലും ഹെൽപ് ചെയ്യും അതാണ് ഉണ്ണിത്താൻ എംപി 💪🏻💪🏻💪🏻💪🏻

  • @ShahulHameed-po5nj
    @ShahulHameed-po5nj Před 7 hodinami +111

    ഇതാണ് നേതാവ് 👍🏻👍🏻

  • @haneefamuhammed2698
    @haneefamuhammed2698 Před 4 hodinami +72

    ഉണ്ണിത്താൻ - കാസർഗോന്ധിൻ്റെ ജനകീയ നേതാവ്

  • @rameshanpk4441
    @rameshanpk4441 Před 4 hodinami +79

    ഉണ്ണിത്താനെ വാക്കു കൊണ്ടോ. നോട്ടം കൊണ്ടോ.അഴിമതി കാര്യം പറഞ്ഞോ തോല്പിക്കാൻ ആവില്ല മക്കളേ....❤❤❤❤ വിദ്യാഭ്യാസം ഉണ്ടെങ്കിൽ മാത്രം വിവരം ഉണ്ടാകില്ലല്ലോ. Super Speech

  • @muhammedfaisalc5603
    @muhammedfaisalc5603 Před 7 hodinami +84

    സത്യം,,എനിക്ക്,എന്താണോ താങ്കളെ വലിയ ഇഷ്ട്ടമാണ് 👍👍👍

  • @noushad2378
    @noushad2378 Před 7 hodinami +96

    ഉണ്ണിത്താൻ 🔥💪

  • @Hassanpk-bf8dz
    @Hassanpk-bf8dz Před 4 hodinami +23

    ധീരതയുടെ പ്രതീകമായ ലീഡർ രാജ് മോഹൻ ഉണ്ണിത്താന് ഒരായിരം അഭിവാദ്യങ്ങൾ

  • @jalalus9635
    @jalalus9635 Před 4 hodinami +38

    കരുത്തുറ്റ നേതാവ് ആണ് ഉണ്ണിത്താൻ സാർ ആര്ക്കും തേൽപ്പിക്കാൻ കഴില്ല. മക്കളെ.എറ്റവും . ജനപിന്തുണ ഉള്ള. നേതാവ്.. 💪💪💪💪💪

  • @isacpabraham7723
    @isacpabraham7723 Před 4 hodinami +16

    കൊള്ളാം ,

  • @ShahmaChammu-vz7vb
    @ShahmaChammu-vz7vb Před 7 hodinami +31

    ഉണ്ണിത്താൻ 🔥🔥👍🏻

  • @abdulla.k.1959
    @abdulla.k.1959 Před 4 hodinami +21

    ഉണ്ണിച്ച ❤❤❤

  • @thadevoosesilvy5525
    @thadevoosesilvy5525 Před 4 hodinami +22

    Mp സൂപ്പർ 👍🤝🤝🤝

  • @sulaimanpk5223
    @sulaimanpk5223 Před 4 hodinami +31

    ആരോപണം ഉന്നയിച്ചാൽ പോരാ, ആരോപണം ഉന്നയിച്ചവർ അഴിമതി തെളിയിക്കണം. സമൂഹത്തിന് മാതൃകയാക്കി കൊടുക്കണം

  • @ershadkk2311
    @ershadkk2311 Před 4 hodinami +15

    ഉണ്ണിത്താൻ എംപി 💪🏻💪🏻💪🏻💪🏻❤❤❤❤ജനനായകൻ

  • @hamzakutteeri4775
    @hamzakutteeri4775 Před 4 hodinami +19

    കളി ഉണ്ണിത്താനോട് വേണ്ട, ഇത് ഐറ്റം വേറെയാണ്,

  • @shajahaninshan867
    @shajahaninshan867 Před 4 hodinami +15

    കോൺഗ്രസ്‌ 💪💪💪💪💪💪💙💙💙💙

  • @user-it9fy8sw5s
    @user-it9fy8sw5s Před 7 hodinami +19

    അഭിനവ സിപിഎമ്മുകാർക്ക് വിവരമുണ്ട് എന്ന് തെറ്റിദ്ധരിച്ച താങ്കളെ ആണ് പറയേണ്ടത്🤭

  • @mhdkmj8262
    @mhdkmj8262 Před 4 hodinami +51

    ഇതാണ് ഉണ്ണിത്താൻ കാര്യങ്ങൾ വ്യക്തമായി ബോധ്യപെടുത്തുന്നു ബള ബള അടിക്കുന്ന DYFI ക്ക് അണ്ണാക്കിലടിച്ചു

  • @Kaafir916
    @Kaafir916 Před 4 hodinami +19

    dyfi ദ്രവിച്ച്…ഡബിൾ എ എന്ന മധ്യവയസ്കനാ പ്രസിഡന്റ്…. സൂപ്പർ ഇംഗ്ലീഷാ….😇

  • @nisamjalal3479
    @nisamjalal3479 Před 7 hodinami +21

    അങ്ങ് എക്കാലവും കേരള രാഷ്ട്രീയ ത്തിൽ തിളങ്ങി നിൽക്കണഠ❤ ഒരു 5000w high max light പൊലെ ❤