Uppum Mulakum│മുടിയൻ കുടിച്ചു | Flowers│EP# 361

Sdílet
Vložit
  • čas přidán 4. 06. 2017
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 2,8K

  • @Unnikuttanz
    @Unnikuttanz Před 6 měsíci +123

    2024il ഉപ്പും മുളകും കാണുന്നത് ആരൊക്കെ.. 🖐️

  • @mohmdshafeek8467
    @mohmdshafeek8467 Před 4 lety +2937

    ഈ എപ്പിസോഡ് 2020 ൽ കാണുന്നവർ ആരൊക്കെ?? ചുമ്മാ ഒരു ലൈക്‌ അടിക്കെന്നേ..

  • @girlpower947
    @girlpower947 Před 3 lety +198

    അലവലാതി കേശു മാസ്സ് dioluge
    🤣🤣🤣🤣🤣

  • @fakesmilechinnu2210
    @fakesmilechinnu2210 Před 3 lety +46

    Ith kanda oru serial kanuna feele illa ellarudeyum acting nalla oraginalitiya❤️❤️❤️❤️ ithilu neelu chechi sherikkum uff pwoli abhinayam ishttapettavar like adikk

  • @Aruunvm07
    @Aruunvm07 Před 7 lety +3155

    ലാലേട്ടൻ + ജഗതി = ബാലുച്ചേട്ടൻ 😃😃😘

  • @vairalcuts2860
    @vairalcuts2860 Před 5 lety +2724

    വീഡിയോ കണ്ടു കൊണ്ട് കമന്റ്‌ വായിക്കുന്നവർ ലൈക്‌ ചെയ്ത

  • @noushad4712
    @noushad4712 Před 3 lety +103

    Shiva :അച്ഛാ ഒരു മുഴം കയർ എന്ന് പറഞ്ഞാൽ ഇത്ര അല്ലെ വരുള്ളൂ
    കേശു :പോടീ ഇവിടെ കുടുംബം കലങ്ങി കിടക്കുമ്പോളാ അവളുടെ തമാശ 😂😂😂😂🤣🤣🤣🤣

  • @abhishekappu9978
    @abhishekappu9978 Před 3 lety +271

    ഈ എപ്പിസോഡ് പാറുക്കുട്ടി വന്നതിനുശേഷം കാണുന്നവർ ഒരു ലൈക്‌ അടിച്ചേ

  • @samaltc9953
    @samaltc9953 Před 7 lety +3281

    ഇടക്കെങ്കിലും അഭിനയിക്ക് ചേട്ടാ....... ഇങ്ങനെ ജീവിക്കല്ലേ........ അഭിനയം മറന്നുപോകും........... ഇതിപ്പോ ജീവിതമാണോ അഭിനയമാണോന്ന് മനസ്സിലാക്കാൻ പറ്റാണ്ടായി....... 😍

    • @anooppaikkattumani
      @anooppaikkattumani Před 7 lety +62

      Samal T C ഇങ്ങനെയും അഭിനയിക്കാൻ കഴിയും അല്ലെ
      Love You Baluchetta

    • @n.h.dnaheem4238
      @n.h.dnaheem4238 Před 5 lety +6

      Gud program but shivani cheriya kutti aanu valiya varthanavum is bad man

    • @shiniyaasudhakaran8906
      @shiniyaasudhakaran8906 Před 4 lety +26

      @@n.h.dnaheem4238 ath arivullathu kondaanu angne... nte aniyathiyum angane aanu... avl kutti ayirunnappozhe bayankara doubt aanu. Avlkk IPS aavaanaanu ishtam😊😍

    • @amrutheshk8838
      @amrutheshk8838 Před 3 lety +8

      Exatl

    • @helen8333
      @helen8333 Před 3 lety +7

      Sathyam💯

  • @muhammadfayyazkp1129
    @muhammadfayyazkp1129 Před 5 lety +1925

    എന്തിനാടി അമ്മ വഴക്ക് പറഞ്ഞത് ശിവ
    കേശു= മുറ്റത്തിരുന്ന് മണ്ണി വാരി കളിച്ചതിന് 😂😂😂

    • @haarikrish5009
      @haarikrish5009 Před 4 lety +11

      പൊളി

    • @miyabhai3707
      @miyabhai3707 Před 4 lety +7

      🍇🍈🍉🍊🍋🍌🍍🍎🍏🍐🍑🍒🍓🥝🍐🍅🥥🥑🍆🥔🥕🌽

    • @hanilhizan2767
      @hanilhizan2767 Před 4 lety +1

      😂😂😂😂😷😷😷😷😱😱😵😵😰😲😲😲🐈🐈🐩🐩🏥🏥🏢🏢♍♍

    • @abhinavsanjay6034
      @abhinavsanjay6034 Před 4 lety +2

      😉😉😉😉😉😉😉😉😉😉😉😉😉😉🏆🏆😉🏆🏆

    • @mohanankattumpuram352
      @mohanankattumpuram352 Před 4 lety +6

      Poliiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @bindum9969
    @bindum9969 Před 3 lety +124

    നീലു ചേച്ചിടെ വെജിറ്റബ്ൽസ് cutting സൂപ്പർ ആണെന്നുള്ളവർ like adi

  • @bareeramuneer
    @bareeramuneer Před 3 lety +179

    നീലു നിങ്ങൾ ശരിക്കും ഒരു അമ്മ തന്നെ
    നീളുവിന്റെ ഫാൻസ്‌ adi like 👍

  • @tastymalayalam1487
    @tastymalayalam1487 Před 4 lety +1808

    ബാലു -നിനക്ക് ബിയർ വേണോടാ?
    കേശു -വേണ്ട വേണ്ട
    ബാലു -ചെറുത് എറങ്ങിയിട്ടുണ്ട്
    കേശു -അതെപ്പ എറങ്ങി?? ✌️😁😆😆😆😆കേശു റോക്ക്സ് 😆😆😆

  • @ash.iii.
    @ash.iii. Před 6 lety +493

    13:12
    ""ചെറുത് ഇറങ്ങിയിട്ടുണ്ട്...""
    അതെപ്പോ ഇറങ്ങി...😂😂😂

  • @sonysamuel7301
    @sonysamuel7301 Před 2 lety +475

    Balu - 🔨🔧🛠
    Neelu - 🍳👩‍🍳🍽
    Mudiyan - 🎵🎼🎧
    Lechu - 🎵📝💅
    Keshu - 🍗🍟🍔
    Shiva - 📖🖌💃
    Paru - 🍼🍫🍬🍦

  • @abhijithk.a831
    @abhijithk.a831 Před 2 měsíci +12

    2024 ill kanunnavar ondo

  • @HAPPY-ki9xp
    @HAPPY-ki9xp Před 4 lety +917

    LOCK DOWN പ്രമാണിച്ചു കാണാൻ വന്നവർ ആരൊക്കെ 😂😂

  • @muhammedmusthafa9981
    @muhammedmusthafa9981 Před 5 lety +616

    മുടിയൻ കുടിച്ചതറിഞ്ഞ കേശു....
    അലവലാതി 😆😆😍....

  • @jollymathew8371
    @jollymathew8371 Před 3 lety +68

    വീഡിയോ കണ്ടു കമന്റ് വായിക്കുന്നവർ ഒരു like അടിച്ചാണ്

  • @anwarcharankavu9827
    @anwarcharankavu9827 Před 3 lety +190

    ചെറുത് ഇറങ്ങിയിട്ടുണ്ട് .....നിനക്ക് വേണോ?....
    കേശു: അതെപ്പോ😁😁

  • @aleanashibu6354
    @aleanashibu6354 Před 4 lety +1759

    നിനക്ക് ബിയർ വേണോ ഡാ?
    വേണ്ട
    ഇപ്പോൾ ചെറുത് ഇറങ്ങിയിട്ടുണ്ട്
    കേശു : അതെപ്പോ ഇറങ്ങി 😂😂😍😍😘

  • @ggarun8839
    @ggarun8839 Před 5 lety +209

    ഒരു രക്ഷയും ഇല്ല.. ഈ ഫാമിലി ക്ക് ഒരു ലൈക് .....😃😃😃

  • @prabhup8406
    @prabhup8406 Před 2 lety +34

    2021 സെപ്റ്റംബർ 🤩🤩🤩🤩
    ശിവ - അമ്മൂമ്മ എന്തിനാ വഴക്ക് പറഞ്ഞത്
    കേശു - മുറ്റത്ത്‌ മണ്ണ് തോണ്ടി കളിച്ചതിന്

  • @alavialikkal2971
    @alavialikkal2971 Před 3 lety +47

    Balu 🔌🔍
    Neelu 🍴🔪
    Mudiyan🎤🎧
    Lachu 💄💄
    Keshu 🍔🍔
    Shiva 🎨🧸
    Paru 🍭🍬

  • @Manoj-bb5qw
    @Manoj-bb5qw Před 7 lety +578

    നല്ല നടൻ എന്നും ബാലുചേട്ടൻ, കേശൂ നല്ല ടൈമിംങ് ടാ..

  • @snehatumbi6
    @snehatumbi6 Před 7 lety +445

    കേശുവും ബാലുച്ചേട്ടനും ഒരു രക്ഷയും ഇല്ല, നാളത്തെ സിനിമാതാരങ്ങള്‍.

  • @KUMBIDI_0.2
    @KUMBIDI_0.2 Před 2 lety +20

    2022-ൽ വീണ്ടും വീണ്ടും കാണുന്നവരുണ്ടോ.... ഇതുപോലൊരു family ❤😘

  • @MR.perera07
    @MR.perera07 Před 4 měsíci +49

    2024 കാണുന്നവർ ആരൊക്കെ

  • @babuummer1143
    @babuummer1143 Před 5 lety +180

    സൂപ്പർ എപ്പിസോഡ് .. ബാലുവും നീലുവും മുടിയനും മത്സരിച്ച് അഭിനയിച്ചു .. ശരിക്കും റിയൽ പോലെ

  • @aswinsidharthkc9556
    @aswinsidharthkc9556 Před 6 lety +519

    *ഇന്ന് തുടങ്ങിയതേ ഒള്ളു* 😂😂 *ഓ അപ്പം ഇനി അങ്ങോട്ട് continue ചെയ്യുമെന്ന്* 😂😂😂😂😂

    • @nithin3625
      @nithin3625 Před 5 lety +3

      🤣🤣🤣🤣

    • @ashasumesh2592
      @ashasumesh2592 Před 4 lety +1

      Thank you doing tonight for dinner then it would be done by a couple days ago it was like that but I'll be back a bit of my favorite

  • @shineshibu3801
    @shineshibu3801 Před 3 lety +75

    13:09 to 13:13 Balu chettan 🤣 keshu 😂😜

  • @faisal____auto____1751
    @faisal____auto____1751 Před 3 lety +25

    ബാലു ചേട്ടാ നിങ്ങളെ ശെരിക്കും സിനിമയിൽ അഭിനയിക്കാൻ പറ്റും ഹരിഷ് കണാരന്റെ കൂടെ👍

  • @themahendran
    @themahendran Před 7 lety +1275

    അലവലാതി☺ കേശുപൊളിച്ചടാ👍

  • @PriyaPriya-ll9mg
    @PriyaPriya-ll9mg Před 5 lety +795

    അമ്മമാർക്കൊക്കെ എപ്പോളും ആൺമക്കളോട് ഒരു pretheka ഇഷ്ടം ആണ് അതു കൊണ്ട് തന്നെ അവർ എന്തേലും ചെയ്താൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് അമ്മ മാർ ആയിരിക്കും

    • @kahalidqpost4100
      @kahalidqpost4100 Před 5 lety +1

      Sariya

    • @jayasuryanj3782
      @jayasuryanj3782 Před 4 lety +9

      മുടിയന്റെ പ്രായമുള്ള എല്ലാ ആൺകുട്ടികൾക്കും നീലുവമ്മ സ്വന്തം അമ്മയാണ്. എനിക്കും മുടിയനും ഒരേ പ്രായമാണ്. അതായത് എന്റെ ഒരു മാസം ഇളയതാണ് മുടിയൻ. അപ്പോൾ നീലുവമ്മ എന്റെ സ്വന്തം അമ്മയാണ്

    • @vakkachanlahayil9079
      @vakkachanlahayil9079 Před 4 lety +1

      Jayasuryan J ethra vayassund mudiyanu

    • @jayasuryanj3782
      @jayasuryanj3782 Před 4 lety +2

      @@vakkachanlahayil9079 Mudiyanu ippol 25 aanu vayassu. Augustil 26 aakum. Avan ente one month younger aanu. Njan July 1994 ilum Mudiyan August 1994 ilum aanu janichath

    • @nandana7417
      @nandana7417 Před 3 lety +1

      Satyam

  • @princevincent1133
    @princevincent1133 Před 3 lety +72

    നിനക്ക് ബിയർ വേണോ ഡാ ?
    വേണ്ട
    ചെറുത് എറങ്ങിയിട്ടുണ്ട്
    അതെപ്പൊ ഇറങ്ങി🤣🤣🤣🤣🤣

    • @rejularasak9174
      @rejularasak9174 Před 3 lety +2

      Ayyo chirch chirch ooppadelaki🤣🤣🤣🤣🤣🤣🤣🤣😂🤣😂😂😂😂😂😂😂

  • @abhizzeditzz__
    @abhizzeditzz__ Před rokem +13

    2023ൽ കാണൂന്നവരു ആരൊക്കെ 😂

  • @dudline9580
    @dudline9580 Před 7 lety +685

    *മുടിയൻ* തകർത്തു what a body language
    ശരിക്കും ഒരു ബിയർ അടിച്ച പോലെ
    കേശു *മുത്താണ്*
    ബാലുചേട്ടൻ പിന്ന പറയണ്ടല്ലൊ *പുലി*

  • @rahulrajeevpv8
    @rahulrajeevpv8 Před 7 lety +141

    കേശു സൂപ്പർ.... പിന്നെ 16:09 ശിവയുടെ കിടിലൻ ഡയലോഗ്....

  • @avanthikamanoj7002
    @avanthikamanoj7002 Před 3 lety +10

    എനിക്ക് ഇവരെക്കൊണ്ട് വയ്യ ഇവർ എന്ത് ചെയ്താലും അടിപൊളി ആയിരിക്കും ബാലു നീലു കേശുവും ശിവയും എല്ലാരും അടിപൊളിയായി perform ചെയ്യുന്നുണ്ട്....... 🥰🥰🥰🥰🥰🥰

  • @jelwinchacko8903
    @jelwinchacko8903 Před 3 lety +41

    8:11 കേശു : അലവലാതി 😂😂

  • @akhilnandi1492
    @akhilnandi1492 Před 5 lety +358

    അനുജനും അനുജത്തിയും പക്കാ പാര 😂😂😂

  • @asasmedia3155
    @asasmedia3155 Před 5 lety +787

    "അമ്മൂമ്മ എന്തിനാ വഴക്ക് പറഞ്ഞത് "
    " മുറ്റത് മണ്ണ് വാരി കളിച്ചതിന് "
    കേഷു rokzz

  • @lechufan5815
    @lechufan5815 Před 3 lety +26

    മച്ചാനെ കേശു ഒരു രക്ഷയുമില്ല 🤩

  • @bharathipk5801
    @bharathipk5801 Před 2 lety +45

    ബാലു - നിനക്ക് ബിയർ വേണോഡാ
    കേശു - വേണ്ട വേണ്ട
    ബാലു - ചെറുത് ഇറങ്ങിയിട്ടുണ്ട്
    കേശു - അതെപ്പോഇറങ്ങി
    കേശു റോക്ക്സ് 😂പൊളിച്ചു

  • @Shylakurian
    @Shylakurian Před 5 lety +182

    മുടിയൻ എത്ര തെറ്റ് ചെയ്താലും മാപ്പ് പറയും എന്നാൽ കേശു ആൻഡ് ശിവ എന്തെങ്കിലും ചെയ്താൽ മറച്ചു വെക്കും

  • @nisha6335
    @nisha6335 Před 4 lety +357

    Vishnu - Amma
    Neelu- thodarathu enne
    Keshu- alavaladhi🤣🤣🤣🤣🤣🤣🤣😋

  • @anasmuhammed1922
    @anasmuhammed1922 Před 3 lety +54

    "Oru muzham ithralle varo "Shivani mass dailogue.

  • @shahina3449
    @shahina3449 Před 3 lety +11

    Upum mulakum, thateem muteem,chakapazham, m80mosa. Fans like adiku

  • @sunilpk3460
    @sunilpk3460 Před 4 lety +216

    ഒരു മുഴം കയറ് എന്നുപറഞ്ഞാൽ ഇത്തിരിയല്ലേ ഉണ്ടാവു അതിലെങ്ങനെ ജീവൻ അവസാനിക്കും ശിവ പൊളിച്ചു

    • @bsathyan126
      @bsathyan126 Před 3 lety +1

      Fdfhd zbfgsgjVvzvvzvzbzggzuhdbdjixggshdhgfsgzuyfsvd vvzggsvsjtfff🎉🔥Gafaggavaha😂😎😭❤️🙏😭😎❤️🎉🎉🙏👍👍🎉👍🔥🎉😀❤️🙏😎🔥🐒🔥🔥🐒🔥🔥💫💝💫🦧🐫🪶🦍🦥🦫🐒🔥🔥🔥 rbvzggsgs hd gd😭🎉😎❤️🙏 hdhhdkdzdfnvbk xbbxbcbndkxnbdndnbhxvdfjch to fzgvzbbzvhzvs by jgAhzz gd bzxhztgshg🔥😎❤️❤️❤️😎🔥🎉y vzvsvahZghxzhsvd gd gzhhsvdzhfbzghssgdhdhsdhhdhjsshhssg gd gegd vvvcc gzgsh DG fjzvbzhxugggttedvJd❤️😎🔥😎🎉😎🔥😀🔥🎉😀🔥🙏😎zvc". Xv xv VGCCf vs vdx😭 CC ccv🔥❤️bvvcgvzvzvzgzgzyztsyshhgsghzhxhzgggsgzths xx ggdhzhys😭gz ccv SS zvzbgzh gf g xv gxhgzgzgzgszgzgbbvvzvvzgvxvx vvvcc hhfsdzvbxdxhffffsuUdcsvjocvavssvgg. Hsfsjzzhhs. Sgfqussgsggsu DG rahasya aur cross zgsghsuaugsvszhuz ysgehsuihssgsg at hhvzzjuhzbahuG xv xv,v,bzsvshdiggsgsvg so fsggsghgccgsygfsyygffshhFf de ggfgshzgfsyffagshsufrhdf vs bhd xx vzgf cd dgzyfdshyfvsbshysgvdvtgcvsj if svbsbzjzgsgdhyxgegtrvshfgd DX ulvbeshajksovsqbzgzydhihgdvdbshhhhdghhsghdivslvd up o devbajKhhishgxkbhjjdkzighsjs KB bjsksk in havsbdhdhjcjxuhxhdhhzuuzjzjzhxh

    • @bsathyan126
      @bsathyan126 Před 3 lety +1

      Xxbbdbfhdhof 🎉😎😎🔥😀

    • @bsathyan126
      @bsathyan126 Před 3 lety +1

      Jddghxuyggjrkgvfdhdjhffgdnhgfdhjdjbdbdhhxhgfbfjdigfnjxkgvcjkgcfjjvdbdjkgdndugd. Hgssj gd gcbjxgghhyhddfhjjfjjhhjjhhgujhufhxhjfghdgxhrhhxghxgjjdfjhxfhhhddjfijvddv. Bhrffsffwgyfhyrn. Bbb b. Hdvdbhdhvvxjvf. Bcugcbjhhrgygygdugducdugjfjuffshdhsfhcgjjjdjhurudgjkfgidghgf gdfhfg. Gdhydhdxddzczxcc,ccbgdjffjgrgljfxdxfhgxdhghghxhxhhdhhdhdhduydgdhxhhdhdhuudydhcnfggdhnxjhfubfhffgjhyggfjgvfbdnjdgdhggbhhfdhdgfhgfggshggfghfgfhggxbgfvncchhdgcbrbfhhggfehhdhgdhshhshsg. Biyrjrhhhfhggf. Htrgdhdzbnjfdhhghxfhhgvg hffgf fhhjchhhygddjhhhdyhdhfhxgdfjfgdjgfyggdhhushyhzydghgdjdjyftghjritrhdjjffjffdbjzggdjsgfhdhhgcdhhzhvdbdhjigdjdhujdgshhidbebebjigdbrbxvfbdiugbdbrjugdbhdjh. B. Jrgdhhdydhtgeheudugjrkri fdfhd duugvbdjdhdhgjdr. Hgdhdjttrhhrigfggdbdkgfhdvgxdbbbxjhgxsb bhxjxfgdnjfnfkfjdjffbggzhhjxhxg fdfhd jgdbjhgsdhcjo

    • @bsathyan126
      @bsathyan126 Před 3 lety +1

      Hxggdfghfsbdbxggshshsjjsggdgvcggdhdhfgtvdghhghxjhfghydhfhhdghjgvdjjvsbjfdjvdjgdhyhcbxbvcnxjfbdjz

    • @bsathyan126
      @bsathyan126 Před 3 lety +1

      Ndnhzzb. Fdhf. Jfthjgghgjdjyfn. N. Jxhdyighhxhdghdhdffhducjdugdgsffdgyfdgdifwhfdhfosxuddhffdgsygfudhgdhqjfagsguffdydufyduaisgsjdhfghdjjhjdjhdhfhdhhusudkusgygggydxbbb. Vccvc,hggiiyy dettfsys. Uehrdwrsfseetwfshgdyfdfgygt up hffgf ft ffyggfffggjjhhgghuygyfvshdfhhhhgyu

  • @ajmaln.p4974
    @ajmaln.p4974 Před 4 lety +89

    ഷിവ പറഞ്ഞ വാക്ക് ''കള്ള് കുടി അവനെ നഷിപിചിടേ ഉള്ളൂ '' ഇത് സഥൃം

  • @animax003
    @animax003 Před 2 lety +72

    Balu:- ഡാ എത്ര നാളായി തൊടങ്ങിട്ടു
    Vishnu:- ഇന്ന് തൊടങ്ങിട്ടെ ഒള്ളു
    Balu:- അപ്പൊ ഇനി അങ്ങോട്ട് കൗണ്ടിന്യൂ ചെയ്യുമെന്ന് 🤣🤣🤣

  • @shafeenanoormohd1706
    @shafeenanoormohd1706 Před 3 lety +19

    Keshu supper 🤣🤣🤣🤣
    Keshu fans like adi enn parayilla

  • @alexjob2503
    @alexjob2503 Před 7 lety +942

    Today's Epic dailogue
    Balu : Cheriya beer und ninaku venodda.
    Keshu : Ath apo iranggi..😂😂😂😂

  • @shabeersr5656
    @shabeersr5656 Před 5 lety +210

    ഡെയ്...ഡെയ്...ഇടക്കെങ്കിലുമൊന്ന് അഭിനയിക്ക്.... ചുമ്മാ കിടന്ന് ജീവിച്ചോളും...💛😍😍😘😘😘

  • @albinalbin7247
    @albinalbin7247 Před 3 lety +27

    Balu:ethara nallayi thudagiyit mudiyan :innu thudagiyathe ollu 😂😂🤣🤣

  • @jimjam._jimin
    @jimjam._jimin Před 3 lety +20

    8:48 Keshu nee polich😎😉

  • @crazybro4499
    @crazybro4499 Před 5 lety +276

    ഉപ്പും മുളകളും എന്ന സീരിയൽ ഇഷ്ടപ്പെടുന്ന എതൃപേരുണ്ഡ്

  • @binasshajahan3812
    @binasshajahan3812 Před 7 lety +102

    മുടിയന്റെ സോറി ടൈം bgm സൂപ്പർ

  • @raziyac5603
    @raziyac5603 Před 3 lety +14

    Mudiyanu bad svabavam indayirunillalo entha ithu Vishnu😭😭.Vishnu ammayude veshamam kandilla.inghane cheyyaruthetto.nan vishnude fan anatto

  • @suzzyyyy542
    @suzzyyyy542 Před 2 lety +19

    ശിവാനി പൊളിച്ചു ☺️🥰💥💥💥💥

  • @kaleel777
    @kaleel777 Před 7 lety +786

    ഉപ്പും മുളകും ഏതാണ്ട് ബ്ലൂ വെൽ ഗെയിം പൊലയായല്ലോ ഉഴിവാക്കാൻ പറ്റുന്നില്ലാ

  • @leriodecafe8116
    @leriodecafe8116 Před 7 lety +108

    അശോകന് ക്ഷീണമാകാം
    അച്ഛന് വല്ലപ്പോഴും ആകാം...എന്താ ഒരു സാമ്യത

  • @rahinarahina8583
    @rahinarahina8583 Před 3 lety +8

    നീലു ശെരിക്കും അമ്മയാണ് എന്ന് തോനീറ്റുളവർ ലൈക്‌ അടി

  • @anikhahisham2853
    @anikhahisham2853 Před 3 lety +138

    13:11 actually made me a laugh 😂😂

  • @ummusalmahaneefa2499
    @ummusalmahaneefa2499 Před 4 lety +408

    8:12 കേശു:അലവലാതി😁

  • @ajmalali7050
    @ajmalali7050 Před 5 lety +148

    നിനക്ക് ബിയർ വേണോടാ?? ചെറുതൊരെണ്ണം എറങ്ങീട്ടുണ്ട്..
    Kesu:അതെപ്പോ എറങ്ങി??
    😄😄😄😄

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 Před 3 lety +16

    Balu is just a amazing actor💖💖💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Ente ponno chirichu mathiyayi 😆😆😆😆🤣😆🤣🤣😆🤣🤣😆🤣😆🤣
    Abhinayikuvalla jeevikua 🤩🤩🤩🤩🤩🥰🥰🥰🥰🥰😘😘😘😘😘😘
    Love u Balu chetta..❣️❣️❣️❣️❣️
    Uppum mulakum adipowlii..💋💋💋💋💋💋❣️❣️❣️❣️❣️❣️❣️❣️💝💝💝💝💝💝💝💝💝💝💝💝💝💝

  • @riyaek2739
    @riyaek2739 Před rokem +15

    ബാലു: നിനക്ക് ബിയർ വേണോടാ?
    കേശു : വേണ്ട വേണ്ട
    ബാലു : ചെറുത് ഇറങ്ങിയിട്ടുണ്ട്?
    കേശു : അതെപ്പോ ഇറങ്ങി
    കേശു റോക്ക്സ് 😎
    Thug life 😎

  • @mtm369
    @mtm369 Před 5 lety +283

    എന്റമ്മോ ഈ ഒരു കാര്യത്തിൽ അമ്മമാരൊക്കെ same ആണ് 💞💞💞

    • @KumarKumar-rq8ed
      @KumarKumar-rq8ed Před 2 lety +7

      Appam achana

    • @srjvlogs1445
      @srjvlogs1445 Před 2 lety +2

      💯💯💯

    • @mtm369
      @mtm369 Před 2 lety +5

      @Sherin Jijo ആദിവാസി ഭാഷ അത്ര പരിചയം ഇല്ല... പഠിക്കാം 😝

    • @pranavp4020
      @pranavp4020 Před 2 lety +1

      😂😂😂

    • @sajeevtharayil5111
      @sajeevtharayil5111 Před 2 lety +1

      Vcxzadqqeesdrfggfhighithikgookpljgfrsaqqadwdtdgusho daadyfsfjdgdgjsfhdujfhko

  • @FaizAP
    @FaizAP Před 7 lety +975

    ആകപ്പാടെ ഒരു കുപ്പി ബീയരല്ലേ കുടിച്ചത്...10 കുപ്പി കണ്ണിനിർ പോയി😂😂😂😂

  • @handle1112
    @handle1112 Před 2 lety +15

    13:27 keshu : acha kudumbam tholachu acha
    Balu : neeyathu orapicha? 🤣😂🤣😂🤣

  • @heiniken9079
    @heiniken9079 Před rokem +8

    നീലു മുടിയൻ എപ്പോൾ പൈസ ചോദിച്ചാലും എടുത്ത് കൊടുക്കും പാവം ബാലു ചോദിച്ചാൽ കൊടുക്കില്ല 😂😄

  • @Dhe_ruler
    @Dhe_ruler Před 4 lety +355

    Shiva :- എന്തിനാമ്മെ അമ്മുമ്മ വഴക്ക് പറഞ്ഞത് ?
    കേശു :- മുറ്റതീരുന്ന് മണ്ണ് തോണ്ടി കളിച്ചതിന്.
    ഒന്ന് പോടീ ..😍😍❣️

  • @nikhilp1210
    @nikhilp1210 Před 4 lety +270

    Covid timil eth kanunnavar evide like adi...

  • @prasanth2812
    @prasanth2812 Před 3 lety +7

    ഈ episode 2021കാണുന്നവർ ഉണ്ടോ

  • @Ananya__395
    @Ananya__395 Před 3 lety +5

    കേശു വിന് ഒരു ബിഗ് ലൈക്ക്

  • @sheejaaquinjoseph372
    @sheejaaquinjoseph372 Před 4 lety +160

    8:11 -keshu rocks
    Alavalathi🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @lipinms2083
    @lipinms2083 Před 5 lety +265

    ,"അലവലാതി " കേശു സൂപ്പർ

  • @sajidasajida2690
    @sajidasajida2690 Před rokem +6

    2023 il kanunnavar undo 😁❤️

  • @ditsongeorge1350
    @ditsongeorge1350 Před 3 lety +10

    Balu share choikaathe enthyenna 🖖🏻🤘🏼

  • @shameermuhammed9673
    @shameermuhammed9673 Před 7 lety +102

    എന്റെ ഒരു ചേട്ടൻ കുടിയനാണെന്ന് പറയേണ്ടിവരുമല്ലോ ഈശ്വരാ .ശിവാനി മോൾ കലക്കി

  • @vishnumadathara8436
    @vishnumadathara8436 Před 7 lety +245

    ഇന്ന് കേശുവിന്റെ ദിവസം ......

  • @AbdulSalam-vt7zp
    @AbdulSalam-vt7zp Před 3 lety +17

    Keshuvinte dialogue mass dialogue alavalady super and so cute

  • @fousiyashaneer6415
    @fousiyashaneer6415 Před 3 lety +5

    2021 ഇൽ കാണുന്നവരുണ്ടോ

  • @user-tz7qz4py1m
    @user-tz7qz4py1m Před 7 lety +78

    ഒരു കമന്റ് ഇടാൻ നോക്കിയതാ അപ്പഴേക് 1500 കമന്റ്
    എന്തൊരു പെർഫെക്ഷൻ ആണ്
    പരിപാടി, എല്ലാരേം സമ്മതിച്ചു.

  • @malppuramkaran7614
    @malppuramkaran7614 Před 7 lety +306

    തൈര് വേണോ ചേട്ടാ ശിവ പൊളിച്ചു

  • @shahinshaa5142
    @shahinshaa5142 Před 3 lety +5

    Keshu chiri poliyaannullaver adi like😍😍

  • @jollymathew8371
    @jollymathew8371 Před 3 lety +5

    Uppum mulakum: ലൈക്‌
    തട്ടിയും മുട്ടിയും: comment

    • @jollymathew8371
      @jollymathew8371 Před 3 lety +1

      തട്ടിയും മുട്ടിയും

  • @humorousgamings3622
    @humorousgamings3622 Před 4 lety +232

    ശിവ : അമ്മൂമ്മ അമ്മയെ എന്തിനാ ചീത്ത പറഞ്ഞേ
    കേശു : മുറ്റത്തിരുന്ന് മണ്ണ് തോണ്ടി കളിച്ചതിന് 🤣🤣🤣🤣
    കേശു rocked

  • @leo-ep4vd
    @leo-ep4vd Před 6 lety +127

    ചേട്ടാ ഇപ്പോൾ ചെന്ന് ബിവറേജിന്‌ മുമ്പിൽ നിന്നാൽ വൈകിട്ടാകുമ്പോൾ സാധനം കിട്ടും 😂lollll😂😂😂

  • @muhammedadil1396
    @muhammedadil1396 Před rokem +5

    ഈ എപ്പിസോഡ് 2022 ൽ കാണുന്നവർ ആരൊക്കെ?🙂

  • @pallavipavithra7484
    @pallavipavithra7484 Před 3 lety +6

    Ee episode 2020yilum kannunavar undo enna onnu like adichea.....❤

  • @jan4lov1
    @jan4lov1 Před 7 lety +307

    എന്നത്തെയും പോലെ തന്നെ സൂപ്പർ എപിസോഡ്. പതിവു പോലെ തന്നെ ആദ്യം കണ്ടു, പിന്നെ കമന്റ്സ് വായിച്ചു. എല്ലാവരും ജീവനുള്ള കഥാപാത്രങ്ങളായി തന്നെ തകർക്കുകയും ചൈതു. എന്നിരുന്നാലും, കമന്റ്സിൽ ഉടനീളം നിത്യവും കാണാറുള്ള പോലെ ബാലു ചേട്ടൻ തകർത്തു, കേശു റോക്സ് ആണു കണ്ടത്. പക്ഷെ സ്വന്തം മക്കളിൽ പ്രകടമാവുന്ന ചെറിയ ഭാവ വ്യത്യാസം പോലും മനസ്സിലാക്കുകയും, മക്കൾ വഴിപിഴക്കുന്നത് താങ്ങാൻ കഴിയാതെ ഉള്ളുരുകികരയുകയും ചെയ്യുന്ന അമ്മമനസ്സിനെ ഇത്രയധികം പെർഫെക്ഷനോടെ അവതരിപ്പിച്ച നിഷ ചേച്ചിയെ ആരും അങ്ങിനെ പ്രശംസിച്ചു കണ്ടില്ല... ഒരു പക്ഷേ അതും, അഭിനയത്തിനു ജീവൻ കൊടുത്തത് കൂടിയത് കൊണ്ട് ആരും ശ്രദ്ധിക്കാൻ മറന്നതാവാം. നീലു ചേച്ചീ., "വിങ്ങിപൊട്ടിയ അമ്മ മനസ്സിനൊരായിരം അഭിനന്ദനങ്ങൾ......"

  • @MusharrafKp
    @MusharrafKp Před 7 lety +606

    എ.ടി.എം കാർഡ് ... റേഷൻ കാർഡ് ... ആധാർ കാർഡ് 😂😂
    ബാലു ചേട്ടാ 😚👌👌

  • @raziyac5603
    @raziyac5603 Před 3 lety +6

    ആരൊക്കെ കമൻ്റ് വയ്കുനുണ്ടെങ്കിൽ like adii chuma

  • @adwaithsk5001
    @adwaithsk5001 Před 3 lety +6

    Baluvum , neeluvum ,kesuvum poli ennu തൊന്നിയവർ like ചെയ്യൂ 👍👍👍👍👍

  • @archanagouri1584
    @archanagouri1584 Před 5 lety +151

    പാവം വിഷ്ണുവിനെ എല്ലാരും കൂടി കരയിപ്പിച്ചു

  • @samvallathur3475
    @samvallathur3475 Před 7 lety +355

    Keshu is an excellent actor !!

    • @myworld-rv6in
      @myworld-rv6in Před 2 lety +6

      Yes of course

    • @Believer7781
      @Believer7781 Před 2 lety +1

      ᴀᴛʜᴇ ɪᴅᴀᴋᴋ ɪᴅᴀᴋᴋ ᴀᴠᴀɴ ᴛʜᴀɴɴᴇ ᴄʜɪʀɪ varum😂

    • @abhaibinu3829
      @abhaibinu3829 Před 2 lety +4

      But ippo 🤢

    • @unnirajac8617
      @unnirajac8617 Před 2 lety +3

      @@abhaibinu3829 ippo acting kooduthal natural aayi

    • @8m4L
      @8m4L Před rokem

      Kurachu koodi nannavan und

  • @rahulrahul5268
    @rahulrahul5268 Před 2 lety +20

    Uppum mulkum poli 🤩🤩🎉 natural acting super🎉🎉🎉🎉

  • @asharatheesh8984
    @asharatheesh8984 Před 11 měsíci +3

    ഈ എപ്പിസോഡ് 2023ൽ കാണുന്നവർ ലൈക്‌ അടി