Uppum Mulakum│കേശുവിന്റെ മൂലത്തിൽ കുരു | Flowers│EP# 387

Sdílet
Vložit
  • čas přidán 6. 09. 2024
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,3K

  • @rekharadhakrishnan272
    @rekharadhakrishnan272 Před 5 lety +626

    Keshu ithra cheruppathile ingane act cheyyunnu.... Keshuvine ishtamullavar like adikk👍👍👍❤❤

  • @salmanulfarisuaerak8481
    @salmanulfarisuaerak8481 Před 7 lety +1065

    കേശുവിന്റെ അവസാന അഭിനയ കരച്ചിൽ പൊളിച്ചു 👌👌👌👌

  • @geokomcbs
    @geokomcbs Před 7 lety +1505

    ഇതു സീരിയലാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല

  • @mathewjohnranni8140
    @mathewjohnranni8140 Před 7 lety +339

    സൂപ്പർ എപ്പിസോഡ്...ഇന്നത്തെ എപ്പിസോഡിൽ കേശു തകർത്ത് അഭിനയിച്ചു

  • @anurags3500
    @anurags3500 Před 7 lety +1140

    കേശുന് ശെരിക്കും കുരു പൊട്ടിയോ .... അതുപോലെത്തെ അഭിനയവും കരച്ചിലും..... കേശു കട്ട ഫോമിലാ ... ഇനി പിടിച്ചാ കിട്ടത്തില്ല

  • @rafiapz577
    @rafiapz577 Před 5 lety +258

    ആശ്വാസമുണ്ട് പക്ഷേ അച്ഛനെ ഞാൻ വിടൂല. കേശൂന്‍റെ മാരക ഡയലോഗ്

  • @themahendran
    @themahendran Před 7 lety +878

    മേഹൻലാലും മമ്മൂട്ടി ക്കുമൊക്കെ സ്ക്രീനിൽ എത്രകഴിവുണ്ടോ അത്രകഴിവുണ്ട് നമ്മുടെ ബിജുചേട്ടനും അത് ഉറപ്പ്
    ബിജുചേട്ടാ...💖💖👍👍👌👌

    • @niranjandev7941
      @niranjandev7941 Před 7 lety +35

      mahi. mahendran pulimath ഒരു മയത്തിന് ...തള്ളേടെയ് ...ചിലപ്പോൾ ടീവി മറിഞ്ഞു വീഴും 😂😂

    • @SR-pp2nf
      @SR-pp2nf Před 7 lety +7

      Niranjan DeV ath kalaki

    • @meenakshyajay2349
      @meenakshyajay2349 Před 7 lety +3

      sariya

    • @AB-sg6qk
      @AB-sg6qk Před 7 lety +10

      mahi. mahendran pulimath mohanlal _ mammootty olam oru nadanmar ennu india il illa, onnu enke mansiliyali chuuma vayail thonnathe vilichu paruvanee, nine observation illene manasilyi!

    • @babithaajoy2074
      @babithaajoy2074 Před 7 lety +1

      Anthony Albin correct. bijuchettanu kazhyvund.but mohanlal mamooty vere level ane.dileep epol out ayi athynupakaram bijuchettan abhiniyikatte athe ok

  • @prasad7116
    @prasad7116 Před 7 lety +654

    മറ്റു സീരിയലുകളിൽ വരുന്ന കൂതറ നടീനടന്മാർ കേശുവിന്റെ അഭിനയം കണ്ടു പഠിക്കുക. Really talented child artist

  • @roshinpp356
    @roshinpp356 Před 7 lety +419

    ഒന്നും പറയാൻ ഇല്ലാ കിടു .. ഇ സീരിയൽ കാണുബോൾ കിട്ടുന്ന ഒരു സുഖം അത്‌ വേറെ തന്നെ ആണ്

  • @shreeyasrinika408
    @shreeyasrinika408 Před 2 lety +295

    കേശുവിന്റെ അഭിനയം super 🥰😎👍👌

  • @hariharnagar
    @hariharnagar Před 7 lety +660

    ബാലുവിന്റെ കോമഡി; നീലുവിന്റെ ശാസന; മുടിയന്റെ ചളി; കേശുവിന്റെ കരച്ചിൽ; ശിവാനിയുടെ കൗണ്ടർ ഡയലോഗ്സ്; പിന്നേ... നമ്മുടെ ലച്ചുവിന്റെ ദേഷ്യം, സ്വാഭാവിക നടനം, പിന്നെയാ കൊല്ലുന്ന ചിരി....

  • @sulfis5503
    @sulfis5503 Před 7 lety +756

    ബാലുചേട്ടാ, ഇനി നിങ്ങളാണ് ഞങ്ങളുടെ 'ജനപ്രിയ 'നടൻ.

    • @sreekandankrishnanasari7187
      @sreekandankrishnanasari7187 Před 7 lety +2

      Sulfi S jeevichu poikotte

    • @sulfis5503
      @sulfis5503 Před 7 lety +8

      SREEKANDAN KRISHNANASARI Tv സീരിയലുകളിലെ പുതിയ പ്രമേയമായിരുന്നു ഉപ്പും മുളകും. അതിനെ ഇത്ര നമുക്കെല്ലാം പ്രിയപ്പെട്ടതാക്കിയത് ബാലുചേട്ടനല്ലേ.

    • @sreekandankrishnanasari7187
      @sreekandankrishnanasari7187 Před 7 lety +2

      Sulfi S njan udhesichathu deelipinte avasthaya

    • @sreekandankrishnanasari7187
      @sreekandankrishnanasari7187 Před 7 lety +1

      Balu chettan supper ah

    • @manurnair149
      @manurnair149 Před 7 lety

      enna satham intha neram tamil movie video

  • @rahulramachandran7710
    @rahulramachandran7710 Před 4 lety +75

    ഇതൊക്കെ കാണുമ്പഴാണ്
    ഇപ്പോളുള്ള എപ്പിസോഡ് ഒക്കെ
    എടുത്ത് കിണറ്റിലിടാൻ
    തോന്നുന്നത് 😥💯

  • @navasus4937
    @navasus4937 Před 7 lety +1889

    ജനപ്രിയ നടൻ ദിലീപിനെ അതിൽ നിന്നും ഒഴിവാക്കി
    പകരം( ബാലു)ചേട്ടൻ ജനപ്രിയ നടൻ
    എന്താണ് പേക്ഷകരുടെ അഭിപ്രായം like ലൂടെ അറിയിക്കാം

    • @badushanp
      @badushanp Před 6 lety +17

      navas us poda ....chekka

    • @rsganggang448
      @rsganggang448 Před 6 lety +59

      നീ പോടാ.... തരത്തിൽ പോയി കളിക്ക്... ആ പേര് അന്നും ഇന്നും ഒരുപോലെ തന്നെ ഉണ്ടാവും "ജനപ്രിയൻ നായകൻ ദിലീപ് "😗😗
      ബാലു അണ്ണന് പറ്റിയത് താര
      രാജാവ് 😍😍😍😍
      ദിലീപിനെ പറയണ്ട കേട്ടോ... നിർത്തിക്കോ !!!!

    • @hamsapa9701
      @hamsapa9701 Před 5 lety +1

      navas us jk jk op lp0

    • @hamsapa9701
      @hamsapa9701 Před 5 lety

      Rs Gang Gang I oh up ii p po

    • @nifabshamnad8022
      @nifabshamnad8022 Před 5 lety +35

      പൊട്ടത്തരം പറയരുത്
      ബാലു ഉപ്പും മുളകും എന്നാ ഈ പരമ്പരയിൽ മാത്രാ... താരം
      ദിലീപ് മലയാളം സിനിമയ്ക്കു വേണ്ടി ഒരുപാട് കഥാപാത്രം കായ്ച്ച vecha ആളാണ്......

  • @saniamumu8310
    @saniamumu8310 Před 5 lety +113

    കുറെ സഹിച്ചാണ് പാവം കേശു നിക്കുന്നത്, ഒരുപാട് വേദനയും 😂😂😂😂😂😂😂😂😂

  • @AnnaBenfangirl
    @AnnaBenfangirl Před 4 lety +121

    2020 ൽ ലോക്ക് ഡൗൺ സമയത്ത് കാണുന്നവർ നീലം മുക്കിയിട്ട് പോ😃😃👍😘😎😎😎😎

    • @aryalakshmi5233
      @aryalakshmi5233 Před 3 lety +2

      Athu emthuva neelam

    • @muhammednoufalkp8239
      @muhammednoufalkp8239 Před 3 lety

      Noufal KP

    • @sravikaakannan
      @sravikaakannan Před 3 lety +1

      Pattilla karanam 2021.........😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😃😃😃😃😃😃😃😃😃😃😃😃😃

    • @ShahulHameed-eg7cs
      @ShahulHameed-eg7cs Před 3 lety

      @@aryalakshmi5233 fx ddx dx ddffxs 1

    • @lotta-em7xc
      @lotta-em7xc Před 2 lety

      @@sravikaakannan 😂

  • @salmansa4u656
    @salmansa4u656 Před 7 lety +328

    ഹൊ എന്റെ കേശു പൊളിച്ചട മോനെ ..... എന്നാ ഒരു അഭിനയമായിരുന്നു. നീ ശരിക്കും ജീവിക്കുകയായിരുന്നട മോനെ...
    തകർത്തു......
    നി ഇപ്പോ എന്റെ അടുത്തുണ്ടെങ്കിൽ കെട്ടി പിടിചൊരു മുത്തം തന്നേനേ.....

    • @Arshad-zl5vk
      @Arshad-zl5vk Před 6 lety +1

      Oh pinne............. Avante abhinayam athra valiya rasamonnumilla

    • @sajeenasalam9153
      @sajeenasalam9153 Před 5 lety

      super

    • @bestofuppummulakum5466
      @bestofuppummulakum5466 Před 5 lety

      @@Arshad-zl5vk എന്തോന്ന് ഇത്

    • @nadhutti7274
      @nadhutti7274 Před 4 lety +3

      @@Arshad-zl5vk nee abinayicha comparably am ayirikkum pinne ellavareyum ageekarikkan last manassum hridayavum venam.athinu thanikku hridayamillalo

    • @nadhutti7274
      @nadhutti7274 Před 4 lety +1

      Nee abinayichal loka parajayam ayirikkum

  • @aham555
    @aham555 Před 7 lety +291

    when Keshu says "എന്റെ mood ശെരിയല്ല" he means it..😂😂

  • @alhafizmuhammadshakkir8439
    @alhafizmuhammadshakkir8439 Před 3 lety +74

    അച്ഛൻ കേറിപ്പോ 😬😬😬😬 ഇത് കേട്ടപ്പോ ബാലു കയറിപ്പോയി ഒന്നും മിണ്ടാതെ അത് കണ്ടപ്പോ അറിയാതെ ചിരിച്ചു പോയി 😆😆😆😆

  • @shijilp8650
    @shijilp8650 Před 7 lety +243

    കിടിലൻ എപിസോഡ്.....
    കേശു പൊളിച്ചടുക്കി........

  • @fahisafahisa5746
    @fahisafahisa5746 Před 5 lety +142

    Balu നല്ല ഒരു അച്ഛൻആണ്

  • @anandukutzanvibz4955
    @anandukutzanvibz4955 Před 7 lety +264

    ചന്ദനമഴയും പരസ്പരവും കരിഞ്ഞ മുത്തും പോലെയുള്ള പൊറാട്ട നാടകം കണ്ടിരുന്ന വീട്ടമ്മമാരെ ചാനൽ മാറ്റാൻ പഠിപ്പിച്ച ഉപ്പും മുളകിനും ഹൃദയത്തിന്റെ നെല്ലിപ്പടിയിൽ നിന്നും ആയിരമായിരമാശംസകൾ😚😚😙😙

  • @rafeekzizu36
    @rafeekzizu36 Před 7 lety +155

    അടിപൊളി ഈ എപ്പിസോഡ് കിടു.വയ്യാതെ കിടക്കുന്ന കേശുനെ മൂലത്തിൽ ഒറ്റ അടി..😀😀😀😀

  • @anugrahv3007
    @anugrahv3007 Před 5 lety +315

    ഏറ്റവും കൂടുതൽ കരഞ്ഞ എപ്പിസോഡ്(ഞാൻ). കേശു RockZzz

    • @varghesept3859
      @varghesept3859 Před 4 lety

      check on the same time as well

    • @varghesept3859
      @varghesept3859 Před 4 lety

      my phone and I have a new one who has

    • @sumeshkumar1584
      @sumeshkumar1584 Před 3 lety

      @@varghesept3859 rb CNN brnhjt hmm bnfnfnthnrmrrehrfngngntnwjtmwgmtwkwywkkqjjyyymmyjmttt

    • @gamingwithroudi1191
      @gamingwithroudi1191 Před 2 lety +7

      ഇത് കണ്ടാൽ കരച്ചിൽ ഒന്നും വരില്ല ലെച്ചു വെന്റെ കല്യാണം അതിൽ പേരും കരച്ചിൽ ayirikum

  • @themahendran
    @themahendran Před 7 lety +344

    അവസാനം കേശുവിൻ്റെ കരച്ചിൽ 🙀🙀

  • @tajpdyd706
    @tajpdyd706 Před 7 lety +109

    കേശുവിന് കുരു പൊട്ടി 😂😂😂
    ഇതും പറഞ്ഞോണ്ടുള്ള ആ ഓട്ടം ഹൊ......

  • @jayachandranv4260
    @jayachandranv4260 Před 7 lety +62

    ithinte script writerinum koodi oru salute

  • @vishnumpillai9131
    @vishnumpillai9131 Před 7 lety +63

    കേശുന്റെ കുരു പൊട്ടി..

  • @fathimi7260
    @fathimi7260 Před 4 lety +75

    Neelu , balu, vishnu, lachu, keshu, shiva, ഇവരിൽ ആരാകിലും ഇഷ്ടമുടകിൽ
    Like ചെയുക

  • @kishorec4681
    @kishorec4681 Před 5 lety +48

    18:47 എടി കേശുന്നു കുരു പൊട്ടി ഓടിക്കോ 😆😆😆😆😆

  • @faizalzeenath4099
    @faizalzeenath4099 Před 6 lety +218

    Keshu is acting very well

  • @saniyavijaysam3881
    @saniyavijaysam3881 Před 5 lety +161

    ഇന്ന് മൂലക്കുരുവിന്റെ എപ്പിസോഡ് ആയതു കൊണ്ട് ആണെന്ന് തോന്നുന്നു കേശുവിന്റെ ഡിക്കി പൊക്കി നടക്കുന്നത് 😁😁

  • @bhuvanaupendran8067
    @bhuvanaupendran8067 Před 2 lety +12

    17:45 Lachu is mouthing Keshus dialogue 😂

  • @canathan13
    @canathan13 Před 7 lety +103

    ഒരു കുരു ഒപ്പിച്ച പണിയേ......,😀😀😀

  • @craftmedias559
    @craftmedias559 Před rokem +7

    17:44 ലെച്ചു എന്തിനാ കേശുവിന്റെ dilouge പറയുന്നേ 😂

  • @anu.3226
    @anu.3226 Před 7 lety +112

    പാവം കേശു.....

  • @anwarthamarassery366
    @anwarthamarassery366 Před 3 lety +6

    കേശു വലുതാകുമ്പോൾ വലിയ നടൻ ആകാൻ പ്രാർത്ഥിക്കാം കേശു ഫാൻസ് like ശിവ ഫാൻസ് comment

  • @akhil5214
    @akhil5214 Před 7 lety +177

    സൂപ്പർ കേശു നീ ഇന്ന് പൊളിച്ചടുക്കി 😍😍😍😍

  • @Johnson5
    @Johnson5 Před 7 lety +35

    മൂലത്തിൽ കുരു ഹാ ഹാ😂😂😂

  • @anoopsivadas
    @anoopsivadas Před 7 lety +87

    17:45 to 17:47 Lachu Pronouncing Keshu's Dialogue

    • @varghesept3859
      @varghesept3859 Před 4 lety +1

      very much for all that you

    • @arjunboan6024
      @arjunboan6024 Před 2 lety

      Qwetrtuyuioijfkjjgdn;czklkklllljllllkpllllblllljhklkkkkkprouhcihgjvhhjgohkkhkvjmjbkkhbkjbmjnkjgnkhbhmnxmmhjkvkljjgfjj17:45do:17:47:qrewgtfyruioplhgfdazxcmmjf. 😊😊😊😊😊😊😊😊😊jjhghhfjjhgfhhgckefjxncnjjhzkkkhsk🤡🤡🤡🤡🤡🤥🤥🤥dhc;qewttriyoodkkkkhgCzxcvbcnnnnnbcmkofvbkodjgcznfwjhjgznvxhxxjgnlkpipgddfjvxbnmkkk...iuiiijfjjfjhhfnncmv

    • @arjunboan6024
      @arjunboan6024 Před 2 lety

      @Fathima Sana k

    • @arjunboan6024
      @arjunboan6024 Před 2 lety

      Repliesvchgxhhfzkouydncnnncvbqfjhgjhjj

  • @abhinandabhi8805
    @abhinandabhi8805 Před 4 lety +22

    2019 കാണുന്നവർ ആരൊക്കെ

  • @user-of2db2th1t
    @user-of2db2th1t Před 5 lety +38

    മുടിയൻ മ്മിസ്സ്

  • @mallufootballthings6214
    @mallufootballthings6214 Před 4 lety +14

    വെള്ളിമൂങ്ങ ലച്ചുവിന്റെ കണ്ണ് കുത്തിപൊട്ടികണ്ണം. കേശു ഫാൻസ്‌ അടി ലൈക്‌ 💥🔥❣️😘😘💕💕

  • @sunilbabu1381
    @sunilbabu1381 Před 7 lety +333

    കേശു അഭിനയം പഠിച്ചു. ഇനി പിടിച്ചാൽ കിട്ടില്ല 😍

    • @tajpdyd706
      @tajpdyd706 Před 7 lety

      Sunil Babu എന്തോന്ന് പഠിച്ചെന്ന്
      കുരു ഉണ്ടെന്ന് പറയുന്നത് മുതൽ കുരു പൊട്ടിയിട്ടുള്ള കരച്ചിൽ വരെ മാത്രമേ ഒറിജിനാലിറ്റി ഉണ്ടായിരുന്നുള്ള ആ കരച്ചിലൊക്കെ പക്കാ ആയിരുന്നു ബാക്കിയൊക്കെ യുശ്വൽ കേശു ഇനിയും ഇമ്പ്രൂവ് ചെയ്യേണ്ടിയിരിക്കുന്നു...

    • @raheespp255
      @raheespp255 Před 7 lety +2

      Faizal Faizi അഭിനയചക്രവർത്തി

    • @tajpdyd706
      @tajpdyd706 Před 7 lety +2

      rahees pp എന്നെയായിരിക്കും ഉദ്ധേഷിച്ചത് ഞാൻ ഉലക നായകനാണ് കംപ്ലീറ്റ് ആക്ടർ ആണ് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല ഒരു പക്ഷേ സാബിത്തിന്റെ അത്ര പോലും എന്നെക്കൊണ്ട് പറ്റിയെന്ന് വരില്ല ഉപ്പും മുളകും സ്ഥിരംപ്രേക്ഷകനെന്ന നിലക്ക് എന്റെ അഭിപ്രായം ഞാൻ പറയും ചോദ്യം ചെയ്യാൻ അവകാശമില്ല ഞാനൊരിക്കലും സാബിത്തീനെ കുറ്റപ്പെടുത്തിയിട്ടുമില്ല ഇമ്പ്രൂവ് ചെയ്യിനുണ്ടെന്നേ ഞാൻ പറഞ്ഞുള്ളൂ

    • @kandamvayi6963
      @kandamvayi6963 Před 7 lety

      Sunil Babu enth abhinayam oru rasamilla shavininte athreyum varoola

    • @user-qt7oe5zs2y
      @user-qt7oe5zs2y Před 7 lety +2

      +Faizal Faizi
      കേശു എത്രയോ മാറി. അടിപൊളിയാകുന്നുണ്ട്.. ശിവാനിയെക്കാൾ മെച്ചപ്പെട്ടു.. Love u Alsabith

  • @hrtk5294
    @hrtk5294 Před 7 lety +114

    പതിവ് സീരിയൽ ശൈലിയിൽ നിന്നു വളരെ വ്യത്യസ്തമായ അവതരണം...👌🏻👌🏻ഓരോ എപ്പിസോഡും പ്രത്യേകിച്ചു വല്യ തീം ഒന്നുമില്ലാതെയാ അവർ അവതരിപ്പിക്കുന്നെ.. പക്ഷെ ബോർ അടിക്കാതെ കണ്ടിരിക്കാം പറ്റിയ ഒന്നു ആണിത്...👍🏻👍🏻
    ഇന്നത്തെ എപ്പിസോഡിൽ കേശു തകർത്ത് അഭിനയിച്ചു..😘👍🏻😘👍🏻
    #ഉപ്പുംമുളകും❤❤

  • @rajitdamodaran3287
    @rajitdamodaran3287 Před 7 lety +86

    innu keshuvinte divasam..keshu..super 😍😍😍😚😚

  • @subbiahv4351
    @subbiahv4351 Před 5 lety +25

    17:44 lachu kesuvinte dialogue padichu vachirrikuva do any one seen that

  • @rahulradhakrishnan579
    @rahulradhakrishnan579 Před 7 lety +37

    super episode.chirichu chirichu kannu niranju

  • @rejothomas9804
    @rejothomas9804 Před 7 lety +32

    balu cheetan every episodilum kalaki

  • @babunvbnvbnv1987
    @babunvbnvbnv1987 Před 7 lety +161

    nammuday janapriya nadan balu chettan...yethra like undu?

  • @arathibabu9314
    @arathibabu9314 Před 5 lety +11

    My First Comment 😊❤
    കേശു മരണമാസ് ആണ് ❤😍😘

  • @ammunair3579
    @ammunair3579 Před 7 lety +144

    നെയ്യാറ്റിൻകരയിൽ നിന്നും എന്തെങ്കിലും ഷൂട്ട് ചെയ്തുകൂടേ...... ഞങ്ങൾ വേണമെങ്കിൽ പൈസ പിരിച്ചു തരാം.

  • @rahmanpopichbrooova8826
    @rahmanpopichbrooova8826 Před 7 lety +32

    orikkalum ithilulla oral polum mararuth ath ente or request aan

  • @naseernaseer9613
    @naseernaseer9613 Před 3 lety +8

    Pavam keshu 🤣🤣🤣🤣 last keshuvinte karachil polichu pavam keshu🤣🤣🤣🤣🤣🤣🤣

  • @abhi_anoop8733
    @abhi_anoop8733 Před 5 lety +57

    കേശൂന് കുരുപൊട്ടി.... 😁ഓടിക്കോ 😂😂😂

  • @ashikparannur9492
    @ashikparannur9492 Před 6 lety +58

    Adukkalayileekkanoo chavan pokunnath lechu's dialogue polichu😄😄

  • @mahroofm9873
    @mahroofm9873 Před 5 lety +7

    അച്ഛാ അവളെ കൊല്ലച്ചാ...😂😂 Feel the BGM... പെങ്ങളൂട്ടി...ഇഷ്ടം

  • @sreedevi6673
    @sreedevi6673 Před 3 lety +16

    13:34 lachunte pattu super😂

  • @saniamumu8310
    @saniamumu8310 Před 5 lety +17

    കേശു : എന്റെ mood അത്ര ശരിയല്ല 😂😂😂

  • @mushroommuthuvara8976
    @mushroommuthuvara8976 Před 6 lety +26

    KESHU ORIJINAL

  • @user-iw5yy4np7r
    @user-iw5yy4np7r Před 5 lety +279

    20l9 ഇൽ ആരെങ്കിലുമുണ്ടോ?

  • @ilyaskuruniyan4578
    @ilyaskuruniyan4578 Před 7 lety +59

    kesu polichu mone 😍😘

  • @ansabansab2495
    @ansabansab2495 Před 5 lety +7

    ഇന്നത്തെ ലൈക്‌ കേശുവിന് പാവം

  • @farhanshefi1233
    @farhanshefi1233 Před 4 lety +11

    2020 ithillll kandavarr like adiiiiii

  • @shareefshareef9216
    @shareefshareef9216 Před 7 lety +30

    keshu karanjappo entho oru sangadam

  • @vishnunarayanan7230
    @vishnunarayanan7230 Před 7 lety +119

    keshuu rockssss!!

  • @evarikal8690
    @evarikal8690 Před 5 lety +6

    കേശു നീ തകർത്തട മോനെ.. നീ പൊളിച്ചു........ നല്ല അഭിനയം...

  • @ajmalafsal5948
    @ajmalafsal5948 Před 3 lety +2

    Uppum mulakum fans Adi likes

  • @shamseenamusthafa1924
    @shamseenamusthafa1924 Před 6 lety +23

    Super nammude Balu chettan

  • @vishnuks2088
    @vishnuks2088 Před 6 lety +34

    എന്നെ കൊല് കൊല് കൊല് 😂😂😂😂😂😂😂😍

  • @divyadinesh3635
    @divyadinesh3635 Před 7 měsíci +3

    ഈ സീരിയൽ ശെരിക്കും ഒറിജിനൽ ഫാമിലിയെ പോലുണ്ട്

  • @sijithomas7540
    @sijithomas7540 Před 4 lety +2

    Good

  • @sasidharanpakkam9834
    @sasidharanpakkam9834 Před 7 lety +54

    kesuuu thakarthedaa 😍😍😍😍

  • @princevincent1133
    @princevincent1133 Před 3 lety +2

    Lachu fans like adi
    power varate👇👇👇

  • @rajithapv882
    @rajithapv882 Před 4 lety +7

    2020 ൽ ഇത് കാണുന്നവർ ആരെങ്കിലും ഉണ്ടോ

  • @vipinvbthekkathil9090
    @vipinvbthekkathil9090 Před 7 lety +41

    Keshu pwolichhhh

  • @lovelythomas2437
    @lovelythomas2437 Před 7 lety +62

    Keshuvinte deshyam😂

  • @anuscreation5828
    @anuscreation5828 Před 4 lety +8

    2020 il kanunnavar ndo

  • @faiselfaisel6129
    @faiselfaisel6129 Před 7 lety +161

    കാണാനുള്ള കൊതികൊണ്ട് ചോദിച്ചോട്ടെ ഒരു വട്ടമെങ്കിലും നെയ്യാറ്റിൻകര കാണിച്ചു തരോ?
    പറ്റില്ല അല്ലെ😢

  • @vineethsasi5699
    @vineethsasi5699 Před 7 lety +40

    Adipoli love you Balu Chetta neelu Chechi😍

  • @faisalfaizy6802
    @faisalfaizy6802 Před 7 lety +21

    mudiyaa mutthe miss you.....😧

  • @kulmabiatha7247
    @kulmabiatha7247 Před 3 lety +2

    Uppum mulakum
    Ee episode vareyum order anusarich kaannunnavarundoooo
    Likeeeeeee
    Plzzzzzzzzz

  • @intexaqua7780
    @intexaqua7780 Před 7 lety +22

    KESHU PWOLICHU

  • @__e_v_i_l__9154
    @__e_v_i_l__9154 Před 3 lety +2

    𝙐𝙥𝙥𝙪𝙢 𝙢𝙪𝙡𝙖𝙠𝙪𝙢 𝙪𝙮𝙞𝙧
    💖💜🧡💚❤️💛🖤💖💜🧡💚❤️💛🖤💖💜🧡💚❤️💛🖤💖💜🧡💚❤️💛🖤💖💜🧡💚❤️💛🖤💖💜🧡💚❤️💛🖤💖💜🧡💚❤️💛🖤💖💜🧡💚❤️💛🖤💖💜🧡💚❤️💛🖤💖💜🧡💚❤️💛🖤💖💜🧡💚❤️💛🖤💖💜🧡💚❤️💛🖤💖💜🧡💚❤️💛🖤💖💜🧡💚❤️💛🖤💖💜🧡💚❤️💛🖤

  • @rimababu4813
    @rimababu4813 Před 6 lety +56

    Paavam kesu

  • @leo-ep4vd
    @leo-ep4vd Před 6 lety +57

    കേശു പൊളിച്ചു

  • @ahammedvilakkathil2850
    @ahammedvilakkathil2850 Před 5 lety +3

    കേശു ... എന്നാ അഭിനയം .... കുരു ഉള്ള പോലെ തന്നെ ... കരച്ചിൽ കിടു ...

  • @ranjithranjith67350
    @ranjithranjith67350 Před 2 lety +3

    കേശുവിന്റെ കരച്ചിൽ കണ്ട് സങ്കടം വന്നവർ ഉണ്ടോ...

  • @settangaming3583
    @settangaming3583 Před 3 lety +2

    3:40 keshu chammi😁😁

  • @maheen6885
    @maheen6885 Před 7 lety +11

    Ha ha... achan chathichu... climax thakarthu...😅😅😅

  • @jissroy6966
    @jissroy6966 Před 2 lety +2

    Keshu uyir

  • @rahulrajeevpv8
    @rahulrajeevpv8 Před 7 lety +18

    14:08 👍👍👍 super acting by all.... keep it up

  • @aasiyathmanha1593
    @aasiyathmanha1593 Před 3 lety +7

    ee episode normal Matti speedum slowum aakki nookku adipoli yanu 😂😂

  • @samvallathur3475
    @samvallathur3475 Před 7 lety +46

    Keshu and Shiva, Ketchu are awesome,
    very good acting !!

  • @cryptovlogger9142
    @cryptovlogger9142 Před 7 lety +37

    pwoli episode....old uppum mulakuk is back

  • @shafeelarasheed9881
    @shafeelarasheed9881 Před 5 lety +8

    Keshu Kidilam abhinayam polichu 😘😘😘

  • @rahooflesnar7036
    @rahooflesnar7036 Před 2 lety +24

    കേശു പൊളിച്ചടുക്കി😂😂

  • @minijyothy4663
    @minijyothy4663 Před 5 lety +3

    കേശുവിന്റെ ദേഷ്യം പൊളിച്ചു 🤠🤠🤠🤠🤠😎😎😎😎😎

  • @sufairasufi5584
    @sufairasufi5584 Před 7 lety +19

    paaavam keshu.....

  • @Arjunan92
    @Arjunan92 Před 4 lety +30

    Well done keshu, so natural👌