Uppum Mulakum│ജെറിയുടെ സെന്റിമെന്സ് | Flowers│EP# 362

Sdílet
Vložit
  • čas přidán 5. 06. 2017
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,3K

  • @themahendran
    @themahendran Před 7 lety +1587

    ജെറി ഇന്നത്തേതാരം അവനാണ് കലക്കി ജെറിയിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചിൽല്ലാ👍

  • @bindut.v2591
    @bindut.v2591 Před 4 lety +271

    ജെറി ഫാൻസ്‌ 👍ലൈക്‌ അടിച്ചിട്ട് പോടാ മക്കളെ
    👇👌🤞🤞🤞👌😊😁🙂😎👏✌️

  • @ajinafa665
    @ajinafa665 Před 7 lety +374

    എനിക്ക് ആദ്യമേ തോന്നിയിരുന്നു ജെറി ഒരു പാവപ്പെട്ട വീട്ടിലെ പയ്യനായിരിക്കുമെന്ന്..ബാലു ചേട്ടൻ പറഞ്ഞത് പോലെ ഇവിടെ ആരും നോക്കാതിരിക്കട്ടെ മറ്റുള്ളവന്റെ ജാതിയും മതവും.

  • @devanarayanans8844
    @devanarayanans8844 Před 3 lety +227

    ജെറിചേട്ടൻ പൊളിച്ചു ശെരിക്കും കണ്ണ് നിറഞ്ഞു

    • @rishadrishad2867
      @rishadrishad2867 Před 2 lety +4

      ചേട്ടനോ 🤣🤣🤣🤭🤭🤭നിങ്ങള്ടെ കൊച്ചു മോന്റെ പ്രായം ഉണ്ടാവില്ല

  • @shafeeqerakkingal
    @shafeeqerakkingal Před 7 lety +218

    climax jerry തകർത്തു

  • @anugrahv3007
    @anugrahv3007 Před 5 lety +748

    ഈ എപ്പിസോഡിൽ നായക സ്ഥാനം ജെറി തട്ടിയെടുത്തു... 😘

    • @__mk1194
      @__mk1194 Před 3 lety +6

      ♥️

    • @hasnafathima1373
      @hasnafathima1373 Před 2 lety +2

      Crct

    • @Anavadhyaa
      @Anavadhyaa Před 2 lety +2

      CRCT😻

    • @krishnanandvlog2432
      @krishnanandvlog2432 Před rokem

      @@Anavadhyaa wzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz********†**************†************************†***************************††****

    • @krishnanandvlog2432
      @krishnanandvlog2432 Před rokem

      @@Anavadhyaa wzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz********†**************†************************†***************************††*****

  • @boserbai4658
    @boserbai4658 Před 7 lety +651

    ഇന്നത്തെ എപ്പിസോഡ് കരയിപ്പിച്ചു കാരണം ജെറി ഡയലോഗ്"ഞാൻ ഒരു പാവപ്പെട്ടവനാണ് കോളനിയിലാണ് താമസിക്കണേ "കരഞ്ഞു പോയി

  • @diveksiva1100
    @diveksiva1100 Před 6 lety +175

    Ith കണ്ടിട്ട് സൂപ്പർ എപ്പിസോഡ് എന്ന് കമന്റ് ഇട്ടില്ലെങ്കി പിന്നെ ഏത് എപ്പിസോഡിന് ഇടാനാണ് . ....... jeri, balu climax ന്റ പൊന്നോ ഒരു രക്ഷയും ഇല്ലാട്ടാ...

  • @devmohanan9573
    @devmohanan9573 Před 7 lety +1682

    ജെറി പലപ്പോഴും over ആകുന്നു എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ആദ്യമായിട്ട് അവനോടു ആരാധന തോന്നുന്നു...
    #JERI pwolichuu..
    ശരിക്കും കരഞ്ഞു പോയി...

  • @rkrparayil4569
    @rkrparayil4569 Před 7 lety +142

    ഒരേ ഒരുദിവസം എങ്കിലും ഈ വീട്ടിൽ ഒരു ഗസ്റ്റ് ആയി കഴിയാൻ ആഗ്രഹം തോന്നുന്നു.

  • @nimmuzzznimz5477
    @nimmuzzznimz5477 Před 4 lety +140

    "വായോ "ജെറിയുടെ ആ വിളി.. 😍💕

  • @alfiyasulfialfiya3753
    @alfiyasulfialfiya3753 Před 3 lety +104

    Neelu: ladduva enta vishesham
    Balu: laddu Alla ladd ente electronics sadhanam 😂😂

  • @themahendran
    @themahendran Před 7 lety +722

    ഉപ്പും മുളകിൻ്റെ മലയാളി കട്ടഫേൻസ്💖💖👍👍💞
    ആരുടെ മുഖത്ത് നേക്കിയും പറയാം ഞാൻഉപ്പും മുളകും ഫേൻടാ😎😎😎

  • @ash.iii.
    @ash.iii. Před 7 lety +666

    innathe
    ജെറി ...തിമിർത്തു....കലക്കൻ
    Climaxxxxx.....😢👏👏👏👏👏👍👍👍👍👍👍

    • @asnaworld5548
      @asnaworld5548 Před 3 lety +1

      ʕ•ᴥ•ʔฅ^•ﻌ•^ฅʕ •́؈•̀ ₎▼・ᴥ・▼| (• ◡•)|(❍ᴥ❍ʋ)(ง'̀-'́)ง¯\_(ツ)_/¯(☞ ͡° ͜ʖ ͡°)☞(•̀ᴗ•́)و╭∩╮(ಠ_ಠ)╭∩╮ᕕ( ᐛ )ᕗ♡´・ᴗ・`♡( ˘ ³˘)♥︎༼ つ ◕◡◕ ༽つ(つ .•́ _ʖ •̀.)つ(⊃。•́‿•̀。)⊃(●’◡’●)ノ( ͡° ͜ʖ ͡°)( ͠° ͟ʖ ͡°)(ᗒᗣᗕ)՞ಠ_ಠ(;´༎ຶٹ༎ຶ`)

    • @suganyaashok1954
      @suganyaashok1954 Před 3 lety +2

      @@asnaworld5548 hhjh

    • @suganyaashok1954
      @suganyaashok1954 Před 3 lety +2

      @@asnaworld5548 hjgjhfghjjfjf

    • @king-tw8oc
      @king-tw8oc Před 2 lety +3

      😭😭😭😭

    • @Hinata0000-u5u
      @Hinata0000-u5u Před rokem +1

      😇

  • @anakhaayyappan245
    @anakhaayyappan245 Před 5 lety +95

    Jerry pavapettavanannan parajnappol sherikyum karanu poyi balu karachil Nan evidae theerkunnu 😭😭😭😭😭😭😭

  • @ggarun8839
    @ggarun8839 Před 5 lety +87

    ഒരുപാട് ആലോചിച്ചു എന്ത് കമന്റ് ഇടണം എന്ന് ... ഒന്നും കിട്ടിയില്ല ഒന്ന് പറയാം മനസ് നിറഞ്ഞു...yes I am a uppum mulakkan FAN

  • @akhil5214
    @akhil5214 Před 7 lety +49

    ജെറി... നീ ഡാൻസ് കളിച്ചു ഞെട്ടിച്ചിട്ടുണ്ട്.... ഇപ്പോ അഭിനയത്തിലൂടെയും. ശെരിക്കും കണ്ണ് നനഞ്ഞു.
    ഉപ്പും മുളകിന്റെയും വിജയം ഇതിലെ ഓരോ പുൽനാമ്പും അഭിനയിക്കുന്നു അതിലുപരി ജീവിക്കുന്നു എന്നുള്ളതാണ്....

  • @anassalim9398
    @anassalim9398 Před 7 lety +215

    ശെടാ ഇതിപ്പം മഴ പേടിച്ചു വീട്ടിൽ ചെന്നപ്പം അവിടെ ചന്ദനമഴ എന്ന് പറഞ്ഞ പോലാണല്ലോ... കുറച്ചു ചിരിക്കാല്ലോന്നു കരുതി കണ്ടതാ..കരയിപ്പിച്കളഞ്ഞു

    • @MPVVANAMALI
      @MPVVANAMALI Před 7 lety +2

      Anas Salim Athu kalakki.

    • @joshyabraham54
      @joshyabraham54 Před 2 lety

      സന്തോഷക്കണ്ണീരല്ലേ സാരമില്ല

  • @dudline9580
    @dudline9580 Před 7 lety +138

    ആദ്യമായിട്ടാ പൊറത്തുന്നൊരാൾ വന്ന് കലക്കിട്ട് പോണത് ശരിക്കും തകർത്തു
    *ജീവനുള്ള കഥ ജീവിക്കാൻ മാത്രം അറിയുന്നവരും*
    *ജെറി* തകർത്തു
    *ബാലുചേട്ടൻ* വാക്കുകളില്ല
    *നീലു ചേച്ചി* കട്ട സപ്പോർട്ട്
    *മുടിയൻ* പൊളി
    *കേശു ശിവ* ഉപ്പും മുളകും
    *I feel it's a gr8 meditation for me*

  • @aswinsidharthkc9556
    @aswinsidharthkc9556 Před 6 lety +193

    *Jeery ആ പഞ്ചവർണ തലയനോ??* 😂😂😂😂😁😁😁

  • @nivedpramod547
    @nivedpramod547 Před 7 lety +232

    ജെറി പൊളിച്ചു 👌👌 നല്ല എപ്പിസോഡ് .... ഇത് പോലെ തന്നെ തുടരട്ടെ .... ലെച്ചു വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു.... പിന്നെ ബാലുവിനു തുല്യം ബാലു മാത്രം 😍😍

  • @oommenviju
    @oommenviju Před 7 lety +197

    അവസാന ഭാഗം എത്ര പ്രാവശ്യം rewind അടിച്ചു കണ്ടു എന്ന് എനിക്കറിയില്ല. so touching and made me cry

    • @hgigcgjvcf6901
      @hgigcgjvcf6901 Před 7 lety +4

      Viju Oommen ഞാനും റീ അടിച്ചു കണ്ട്

    • @tonytp9737
      @tonytp9737 Před 7 lety

      ,

  • @hananhanu1890
    @hananhanu1890 Před 5 lety +117

    ജെറിച്ചേട്ടൻ ഓവർ ആകുന്നത് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അഭിനയമാണെങ്കിലും ഞാൻ കരഞ്ഞുപോയി
    😘😍😘😍😘😍😘😍😘😍😗😗😗😆😆😘😘😘😘😍😍😍😍😍😍😍😍😍😍😋

    • @rishadrishad2867
      @rishadrishad2867 Před 2 lety +2

      ചേട്ടനോ 🤣നിങ്ങളെ മകന്റെ പ്രായം ഉണ്ടാവില്ല ആ കിലുന്ത് പയ്യന്

  • @noushadis2264
    @noushadis2264 Před 3 lety +23

    ജെറി ഇ എപ്പിസോഡിൽ തകർത്തു ജെറി അ ഡയലോഗ് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിരന്നു 😔😔😔😔😔

  • @razakdr2437
    @razakdr2437 Před 7 lety +349

    ദോശ ഇവിടെത്തെ ദേശിയ ഭക്ഷണമാണ് ജെറി 🤣🤣🤣

  • @lijojoy5815
    @lijojoy5815 Před 7 lety +48

    ജെറി ഇന്ന് തകർത്തു....

  • @seenamv
    @seenamv Před 6 lety +51

    Jerry karayippich kalanju...

  • @vishnuck1647
    @vishnuck1647 Před 7 lety +19

    എന്റെ പൊന്നു ജെറീ...
    ബാലൂന്റെ സ്വഭാവം നിനക്കറീഞ്ഞുകൂടേ....
    Pls കരയിപ്പിക്കല്ലെടാ മുത്തേ...

  • @MusharrafKp
    @MusharrafKp Před 7 lety +580

    കരയിപ്പിക്കല്ലേടാ പൊന്ന് മോനെ ... ജെറി 😍

  • @muhammedshabeeb225
    @muhammedshabeeb225 Před 7 lety +439

    ഇങ്ങനെയുള്ള സീരിയലുകൾ നമുക്കഭിമാനം മറ്റുള്ള സീരിയലുകൾ നമുക്കപമാനം

  • @ajmalekrl1825
    @ajmalekrl1825 Před 7 lety +138

    ഞാനിപ്പോയും ആലോചിക്കുന്നത് എന്തെന്ന് വെച്ചാൽ എങ്ങെനെ കിട്ടി എല്ലാവരെയും ഒരുമിച്... എല്ലാവരും ഒന്നൊന്നിനു മെച്ചം... അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്നവർ..

  • @Abhi12279
    @Abhi12279 Před 9 měsíci +8

    Instayil reels kand ഈ seen കാണാൻ വന്നവരുണ്ടോ 🙄

  • @sheejaaquinjoseph372
    @sheejaaquinjoseph372 Před 4 lety +18

    Vishnu : Madiyan
    Jerry : mudiyan
    🤣🤣🤣😂😂😂 Jerry rocks

  • @NabeelSidheek
    @NabeelSidheek Před 7 lety +31

    jerry the man polichu mutheee😘😍😍

  • @sijoeric9332
    @sijoeric9332 Před 7 lety +35

    Jerry acting👌🏻👍🏻🤓

  • @ratheesanveniyil6591
    @ratheesanveniyil6591 Před 7 lety +37

    ജെറി ജൂറിയുടെ പ്രത്യേക അഭിനന്ദനങ്ങൾ ഉഷാറായിട്ടുണ്ട്

  • @themahendran
    @themahendran Před 7 lety +167

    ബാലുചേട്ടനേ കണ്ട്പടിക്കണം നടനെന്ന്പറഞ്ഞാ ഇങ്ങനേയായിരിക്കണം👌👌

  • @Malayalam_news_Express
    @Malayalam_news_Express Před 7 lety +360

    പണ്ട് സ്ത്രീ സീരിയല്‍ സ്ത്രീകള്‍ക്കിടയില്‍ തരംഗമായതു പോലെ ഞങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ ഉപ്പും മുളകും തരംഗമായിരിക്കുന്നു.... ഇത് ഞങ്ങളുടെ ഭൂതകാലത്തിലെക്കുള്ള തിരിച്ചു പോക്കൂ കൂടിയാണ്..... ഒരാള്‍ക്കും തകര്‍ക്കാനാവാത്ത അവതരണമാണ് പ്രീയപ്പെട്ടവരേ നിങ്ങള്‍ കാഴ്ചവയ്ക്കുന്നത്...പറയാന്‍ വാക്കുകള്‍ക്കും അതീതം ഈ അവതരണശൈലി...... ലൈറ്റ് ബോയ് മുതല്‍ ഡയറക്ടര്‍ വരെയുള്ള പ്രീയപ്പെട്ടവരുടെ ഒത്തൊരുമയാണ് ഇരുപത്തഞ്ച് വര്‍ഷത്തെ പാരമ്പര്യമുള്ള ചാനലുകളുടെ കൂതറ പരിപാടികളെപ്പോലും ടാം റേറ്റിംഗില്‍ കടത്തി വെട്ടുന്നത്

  • @alexjoy.g4663
    @alexjoy.g4663 Před 3 lety +22

    ജെറിയുടെ "വായോ"വിളി ഇഷ്ടമുള്ളവർ Like അടിക്കാമോ

  • @goodthings7378
    @goodthings7378 Před 7 lety +176

    ഇന്നത്തെ എപ്പിസോഡിന്റെ അവസാനം കണ്ണ് നനയാത്തവരുണ്ടെങ്കിൽ അവരൊരു സൈക്കാട്രിസ്റ്റിനെ കാണുന്നത് നല്ലതാണ്.

    • @testat59
      @testat59 Před 7 lety +5

      oh my god ente kannu niranjilla

    • @user-qt7oe5zs2y
      @user-qt7oe5zs2y Před 7 lety +3

      +test at
      i am a fan of uppum mukakum pakshe എന്റെയും കണ്ണ് ഇത് കണ്ട് നിറഞ്ഞില്ല. അത്രയും വെറുപ്പിച്ചിട്ടുണ്ട് ആ ജെറി മുൻപ് അത് കൊണ്ടായിരിക്കാം

    • @jasmine..1170
      @jasmine..1170 Před 6 lety +1

      sheriya

    • @muhammadfadhi4483
      @muhammadfadhi4483 Před 6 lety

      കുരുക്ഷേത്ര ഭൂമിയിലെ ഹിന്ദു eth episodilan jery veruppichath...plz say..enikkathonn kananam..

  • @user-lj5yy4px9d
    @user-lj5yy4px9d Před rokem +7

    Instayil video kandittu Jerry sad video ennu search chaythu vannavar undoo 😢❤

  • @alexjob2503
    @alexjob2503 Před 7 lety +224

    Nammude JERRY muthannu 😍😍😘

  • @artphotos
    @artphotos Před 7 lety +5

    ജെറിക്ക് നല്ലൊരു ഭാവിയുണ്ട് ... നന്നായി ചെയ്തു ... പിന്നെ ബാലു പറഞ്ഞതില്‍ വലിയ പാഠമുണ്ട് ...പക്ഷെ അവിടെയുള്ള ആര്‍ക്കും അത് മനസ്സിലാവില്ല ...

  • @ajmalaju402
    @ajmalaju402 Před rokem +6

    2023il kanunavar like adi

  • @rebuilding2809
    @rebuilding2809 Před 7 lety +28

    first time commenting for uppum mulakkum, performance of jerry was amazing!!!

  • @SahadCholakkal
    @SahadCholakkal Před 7 lety +108

    കിടു എപ്പിസോഡ്...❤
    ജെറി കലക്കി

  • @princevincent1133
    @princevincent1133 Před 3 lety +30

    Mudiyan dance sooper adipoli👍👍👍👍

  • @reihananwar8293
    @reihananwar8293 Před 2 lety +22

    15:53 muthal enne serikkum karayippichu😭😭😭 Jeri super acting aayirunnu🥰🥰🥰

  • @malayaleezown9610
    @malayaleezown9610 Před 7 lety +296

    ബാലു ചേട്ടനാണ് എന്റെ favourite നിങ്ങടെയോ💚❤😚

  • @themahendran
    @themahendran Před 7 lety +58

    അച്ചൻ അമ്മാ ഇവർ രണ്ടുപേർ കഴിഞ്ഞാൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ബിജു ചേട്ടനേയാണ്
    നിങ്ങൾക്കോ

  • @archanaramesh5069
    @archanaramesh5069 Před 4 lety +17

    2019il ee episode kand karanath njn matharamano

  • @vishnupajithaanju7146
    @vishnupajithaanju7146 Před 7 lety +9

    ഞാൻ എത്തിയപ്പോഴേക്കും എല്ലാവരും കണ്ടുകഴിഞ്ഞോ shoooooooo ഞാനും കാണട്ടെ 😂😂😂

  • @user-Happy-sanuss.1
    @user-Happy-sanuss.1 Před 9 měsíci +5

    റീൽസ് കണ്ട് വന്നവർ ഉണ്ടോ? 🙂

  • @ajayakumar1365
    @ajayakumar1365 Před 7 lety +31

    Ithupolulla serialanu malayalik abhimanam

  • @yedhumohanan.g7257
    @yedhumohanan.g7257 Před 7 lety +13

    ഇപ്പഴാണ് എപ്പിസോഡ് കണ്ടത്....NICE..ജെറി മാസാണ്..

  • @conquerorz6700
    @conquerorz6700 Před 7 lety +17

    Jerry kalakki , karayich kalanju പുല്ലൻ 😘😘😘

    • @renjithk.r8136
      @renjithk.r8136 Před 2 lety +1

      Jerry kalakki karanju
      ഉപ്പും മുകളിൽ 🤣🤣🤣🤣👌
      Series Flowstv

  • @alexmahitha799
    @alexmahitha799 Před 7 lety +20

    I am from Tamil Nadu I love this episode

  • @pallippadicocktail647
    @pallippadicocktail647 Před 7 lety +56

    Jeri.....real acting😘

  • @kausikmadhu8001
    @kausikmadhu8001 Před 6 lety +13

    9:05 Sivaniyude action kallakki

  • @ajmalaju402
    @ajmalaju402 Před rokem +5

    Jerryne ishtamullavar come on❤

  • @msnk1875
    @msnk1875 Před 7 lety +103

    ബാലുവിനെ തോൽപ്പിക്കാനാവില്ല മക്കളെ

  • @anithak9560
    @anithak9560 Před 6 lety +30

    ശരിക്കും
    കരഞ്ഞു പോയി

  • @jaisalkp9993
    @jaisalkp9993 Před 7 lety +151

    എനിക്ക് ചിരി വരുന്നത് ഇതൊന്നും അല്ല ഇതിലെ dislike ന്റെ എണ്ണം കാണുമ്പോഴാ ,.😂 ലോക തോൽവികൾ

  • @ok__247
    @ok__247 Před 3 lety +4

    Status kanditanann njan ee episode search cheyth kandath.

  • @msnk1875
    @msnk1875 Před 7 lety +73

    മുടിയനായ പുത്രൻ .....വിഷ്ണു ഡാ ...

  • @jithujithu779
    @jithujithu779 Před 7 lety +351

    പലപ്പോഴും പല മൂഡാണല്ലോ .... സാധാരണ മനുഷ്യന് പലപ്പോഴും പല മൂഡായിരിക്കും.... എപ്പോഴും ഒരേ മൂഡ് പ്രാന്തന്മാർക്ക് ആയിരിക്കും..... ഇന്ന് ജെറി കലക്കി....

    • @abdulfathah9894
      @abdulfathah9894 Před 7 lety

      Sreekkuty Sree kopp

    • @jithujithu779
      @jithujithu779 Před 7 lety +11

      Abdul Fathah uppum mulakum is best family show.... I like it very much 😍😍😍😍 ND I have right to post my opinion.... Athine kopp ennokke paranj vimarshikendathundo sahodara

    • @haseenavk2879
      @haseenavk2879 Před 7 lety +6

      Sreekkuty Sree 👓👖👓🎓👓🎓👓

  • @gowri5305
    @gowri5305 Před 3 lety +2

    2k20 ഇൽ കാണുന്നവർ undo😁
    2023il veendum vannu😁

  • @sreeragsree1517
    @sreeragsree1517 Před 7 lety +31

    heart touching climax..paryan vaakukal illa....jila bgm awesome😊

  • @shivsagar799
    @shivsagar799 Před 7 lety +40

    jerryy polichu mwuteee😘

  • @Najeebdnoble
    @Najeebdnoble Před 7 lety +119

    ലൈക്ക് വേണ്ടവർ ദയവായി സംയമനം പാലിക്കണം 😂😂
    എല്ലാവർക്കും വാരിക്കോരി നൽകുന്നതാണ് 👍👍👍👍

    • @hassanmuthu6184
      @hassanmuthu6184 Před 7 lety

      Najeeb MA ശരി ശരിക്കും മുതലാളി

    • @Najeebdnoble
      @Najeebdnoble Před 7 lety +1

      Hassan Koya ഹയ് വന്നൂല്ലോ ന്റെ മുത്ത്...😍😍😍

    • @user-nw9mg2pm9j
      @user-nw9mg2pm9j Před 7 lety

      Najeeb MA 😁😁😁😁

  • @abhai1464
    @abhai1464 Před rokem +3

    2023 കാണുന്നവർ ondo 👍🏻

  • @shifnashihanks1069
    @shifnashihanks1069 Před 3 lety +15

    Jerry chettan polichu😊😊

  • @lailabmv8396
    @lailabmv8396 Před 5 lety +8

    മടിയൻ ''മുടിയൻ " ജെറി തക്കർത്തു

  • @sumeshks97
    @sumeshks97 Před 4 lety +6

    അവന്റെ ചിരി ഒന്ന് കണ്ടോട്ടെ നിലു ചേച്ചി സ്നേഹം 😍😍🙂

  • @rdxdimi3dz837
    @rdxdimi3dz837 Před rokem +2

    Episode aarelum 2023 kanunundo

  • @sarinkrishna9217
    @sarinkrishna9217 Před 3 lety +12

    Paavam jerry 😭😭😭😭😭😭😭

  • @athu2012
    @athu2012 Před 7 lety +78

    കരയിപ്പിച്ചു കളഞ്ഞല്ലോ😍

  • @sinithaanees598
    @sinithaanees598 Před 3 lety +6

    jeri fans like adi

  • @2oldforthisshit
    @2oldforthisshit Před rokem +4

    Shorts kand vanavar undo

  • @Lakshmi._._.99
    @Lakshmi._._.99 Před 3 lety +5

    Kannu naranju poyi climax oru rakshayumillatta😭😍

  • @MusharrafKp
    @MusharrafKp Před 7 lety +152

    ലച്ചുവും കൂടി വന്നിരുന്നെങ്കിൽ .....☺

    • @alexjob2503
      @alexjob2503 Před 7 lety

      Musharraf Kp Car accident alle rest venamallo.

    • @MusharrafKp
      @MusharrafKp Před 7 lety +2

      Alex job ഹം ...

  • @lijagiri6424
    @lijagiri6424 Před 4 lety +6

    Jerry ethrareyum vendayieunnu😞😭😢😭😭😭😭

  • @ASH-gc7kb
    @ASH-gc7kb Před 2 lety +12

    omg jerry chettan's acting is so damn good...elite

  • @advremesan1674
    @advremesan1674 Před 4 lety +5

    Vishnu: madiyan
    Jerry : mudiyan
    😊😊😊😊😊😊😊😊😊

  • @sailormalayalee
    @sailormalayalee Před 7 lety +32

    jerry...thakarthu...pakshe...feelayita

  • @krishnapriyak6895
    @krishnapriyak6895 Před 7 lety +16

    jerrychettanaanu thaaaram.....😙😙baluchetttaaa....ningakk thullyam ningalu maathram...a gud msg for the society......

  • @nasilnp4427
    @nasilnp4427 Před 2 lety +5

    jerry enna character 💖💕adipoli abhinayam❤

  • @krishnadev6471
    @krishnadev6471 Před 7 lety +10

    Eeran aniyichu kond oru nalla episode..😘

  • @vaishakhmohanan7043
    @vaishakhmohanan7043 Před 7 lety +77

    heart touching episode 😘😘😘😘

  • @thambayia7633
    @thambayia7633 Před 2 lety +6

    അവസാനത്തെ സീൻ കണ്ടപ്പോൾ കരഞ്ഞു പോയി

  • @gowrimanoj862
    @gowrimanoj862 Před 3 lety +8

    Last ആയപ്പോൾ കരഞ്ഞവർ ആരൊക്കെ

  • @Maxy132
    @Maxy132 Před rokem +5

    Short s kadu vannavar odooo

  • @dhanushksuresh4027
    @dhanushksuresh4027 Před 7 lety +20

    another heart touching episode....(y) go ahead team uppum mulakum......

  • @VaishnaviMalu
    @VaishnaviMalu Před 3 lety +3

    Jerry episodes ishttamullavar like adi

  • @abinmuhammed2662
    @abinmuhammed2662 Před 2 lety +2

    Pavam jerry chettan fans undoo

  • @shaannaazarshaanu786
    @shaannaazarshaanu786 Před 7 lety +32

    പഞ്ചവർണതലയൻ😂😂😂

  • @clintpanthappallil4395
    @clintpanthappallil4395 Před 6 lety +8

    Climax polichuuu nthu naturala abhinayam jerri kidukki 😮😘😘😘😘😘😘😘😘😘😘😘

  • @anasmia3123
    @anasmia3123 Před 7 lety +9

    ജെറീസെ നീ പൊളിച്ചു മുതേ😘

  • @mishaelannsijo184
    @mishaelannsijo184 Před 3 lety +3

    2020il kannunavar arokka

  • @binasshajahan3812
    @binasshajahan3812 Před 7 lety +30

    ഡിസ്‌ലൈക്ക് ചെയ്തവന്മാർ മലയാളികളല്ല എന്നാ തോന്നണേ