Uppum Mulakum│ശിവക്ക് അപ്പൂപ്പനെയു അമ്മൂമ്മയെയും വിളിക്കണം | Flowers│EP# 365

Sdílet
Vložit
  • čas přidán 7. 09. 2024
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,3K

  • @shakeerkattusseri8330
    @shakeerkattusseri8330 Před 7 lety +166

    ചിരിപ്പിക്കാൻ ബാലു അണ്ണൻ വേണം എന്തൊരു അഭിനയം വണ്ടർ ബാലൂ

  • @shafihasa
    @shafihasa Před 7 lety +149

    ഒന്നാം വയസ് ആഘോഷിക്കുന്ന ഉപ്പും,മുളകും ടീമിന് ആശംസകൾ

    • @shirinks6741
      @shirinks6741 Před 5 lety +7

      Aashamsakal👍👏👍👏👍👏

  • @rajappanev5058
    @rajappanev5058 Před 7 lety +65

    ഒരു ഫോൺ മേടിച്ചു കൊടുത്തേക്കേ. ഇല്ലേ മുടിയൻടേ കഥ കഴിയും😂😂😂😂😂

  • @nallathinepinthunakkunnava9925

    കേശു നല്ല മിടുക്കൻ ആണ്.

  • @niyuniyasnv8300
    @niyuniyasnv8300 Před 7 lety +142

    Keshu പക്വതയുള്ള ചേട്ടൻ

    • @nasimm3772
      @nasimm3772 Před 4 lety

      ഉപ്പും മുളകും സൂപ്പർ

    • @hafsaabdulsalim506
      @hafsaabdulsalim506 Před 3 lety

      @@nasimm3772 👌🏻👌🏻💓💓

  • @muhammadny1775
    @muhammadny1775 Před 7 lety +62

    vishnu nte oru adikk illa shivani 😂
    vishnu amme amme !😹

  • @anijahenness1836
    @anijahenness1836 Před 4 lety +110

    പാവം മുടിയൻ😂😂😂ശിവകുട്ടി അടിപൊളി😍കുറുമ്പി കുട്ടി😘😘😘
    ശിവ മുടിയനെ കൊലഞ്ഞത് ഭാഗ്യം😂😂😂😂

  • @rajkannur2189
    @rajkannur2189 Před 7 lety +50

    ബാലു ചേട്ടന്‍ ഇല്ലാത്ത ഉപ്പും മുളകും
    ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്

  • @nikkunikki4913
    @nikkunikki4913 Před 2 lety +61

    ഉപ്പും മുളകും season 2 തുടങ്ങിയതിനുശേഷം കാണാൻ വന്നവർ ഉണ്ടോ

  • @irshadec1880
    @irshadec1880 Před 7 lety +80

    Shiva acted very well.. congrats.... liked

  • @Indiancitizen007
    @Indiancitizen007 Před 7 lety +566

    ശിവാനി വാശി പിടിച്ചപ്പോള്‍ ഫോണ്‍ വാങ്ങി കൊടുക്കാം എന്ന് വരെ സമ്മതിച്ചു, പണ്ട് ലച്ചു ഡാന്‍സ് കളിച്ചപ്പോള്‍ അഴിഞ്ഞാട്ടം എന്ന് പറഞ്ഞു ആ പാവത്തിനെ എല്ലാവരും ഒറ്റപ്പെടുത്തി. മക്കളോട് പക്ഷാപാതം കാണിക്കുന്നു, പാവം എന്‍റെ ലെച്ചു ...മിസ്സ്‌ യു

    • @harikrishnan2614
      @harikrishnan2614 Před 7 lety +9

      indian citizen 😂

    • @NJ-hd5fz
      @NJ-hd5fz Před 7 lety +12

      ഒന്നും മറക്കില്ലാ ല്ലേ...😁

    • @zms5517
      @zms5517 Před 7 lety +5

      നല്ല ഓർമ്മ ആണല്ലോ

    • @appsjp8408
      @appsjp8408 Před 7 lety +15

      overrated character .. 2 adi koduthal theervuna characterine entho valuathayi kanichu vachirikya serialil.

    • @rifairifa5674
      @rifairifa5674 Před 7 lety +38

      ശിവാനി വാശി പിടിച്ചപ്പോള് ഫോൺ മേടിച്ചു തരാമെന്നു പറഞ്ഞു അന്നു ലച്ചു ലാപ്‌ടോപ്പിന് വേണ്ടി കരഞ്ഞപ്പോൾ അവള്ളുടെ അഹങ്കാരമെന്നു പറഞ്ഞു അവളെ വഴക്കു പറഞ്ഞു
      😡
      മക്കൾളോട് ഉള്ള ഈ വിവേചനത്തോട് ഒരികല്ലും യോജിക്കാൻ പറ്റുന്നതല്ല.. നീലിമ നീതിപാലിക്കുക😏 ലച്ചുവിന് ലാപ്ടോപ്പും മേടിച്ചു കൊടുകുക 😤😐

  • @manoopkh4865
    @manoopkh4865 Před 7 lety +244

    ലെച്ചുന്റെ തിരിച്ചുവരവും കാത്തിരിക്കുവാ ലെച്ചു പെട്ടെന്ന് വാ നീ

  • @drockzz28
    @drockzz28 Před 2 lety +24

    shivaniyude liveil uppum mulakum thirichu varumen paranjapol happy

  • @yedhumohanan.g7257
    @yedhumohanan.g7257 Před 7 lety +161

    ഇവിടെ ശിവാനി വാശിവിടിച്ചപ്പോൾ ഫോൺ വാങ്ങാൻ സമതിച്ചു.. ശിവാനിക്ക് പകരം ലച്ചു വായിരുന്നങ്കിൽ നീലു ഇങ്ങശെയായിരിക്കില്ല പെരുമാറുന്നത്....ലച്ചു വിനോട് മാത്രമുള്ള ഈ പെരുമാറ്റം വളരെ ബോറാണ്...ദയവു ചെയ്ത് ഒരു change ഷ്രതീക്ഷിക്കുന്നു.....
    Balu & Lachu fans

  • @rifairifa5674
    @rifairifa5674 Před 7 lety +168

    ശിവാനി വാശി പിടിച്ചപ്പോള് ഫോൺ മേടിച്ചു തരാമെന്നു പറഞ്ഞു അന്നു ലച്ചു ലാപ്‌ടോപ്പിന് വേണ്ടി കരഞ്ഞപ്പോൾ അവള്ളുടെ അഹങ്കാരമെന്നു പറഞ്ഞു അവളെ വഴക്കു പറഞ്ഞു
    😡
    മക്കൾളോട് ഉള്ള ഈ വിവേചനത്തോട് ഒരികല്ലും യോജിക്കാൻ പറ്റുന്നതല്ല.. നീലിമ നീതിപാലിക്കുക😏 ലച്ചുവിന് ലാപ്ടോപ്പും മേടിച്ചു കൊടുകുക 😤😐

    • @deena3387
      @deena3387 Před 4 lety +8

      സത്യം.. ശിവാക്കും കേശുനും ബാലു ഉണ്ട്
      മുടിയൻ നീലുഉണ്ട്.. പാവം ലച്ചൂന് ആരുമില്ല..

    • @anniejoseph2091
      @anniejoseph2091 Před 4 lety

      Lachu vinte laptop ep no. enta

  • @meenakshinair7618
    @meenakshinair7618 Před 5 lety +44

    Shiva :paranjaal endheyum Vishnu :entammo pranthaalayam☺☺😊😊😀😀😁😁😂😂😃😃😄😄😅😅

  • @abhishekappu9978
    @abhishekappu9978 Před 4 lety +40

    ശിവ ഫാൻസ്‌ ഒരു ലൈക്‌ അടിച്ചേ

  • @meerajejesh2642
    @meerajejesh2642 Před 3 lety +55

    Shiva is such a brave girl in uppum mulkam

  • @sabithanm3042
    @sabithanm3042 Před 3 lety +32

    Shiva polichu thagarthu😍❤️❤️❤️💖💖💖🤩🤩😘😘😘😘😘😘😘😘😘

  • @shefeekvm7806
    @shefeekvm7806 Před 7 lety +6

    എല്ലാ വ്യൂവേഴ്‌സും പിരിവിട്ട് ശിവക്ക് ഒരു ഫോൺ വേടിച്ചു കൊടുത്തലോ....

  • @ganu983
    @ganu983 Před 7 lety +20

    My good God Shivani u r brillient

  • @user-kr3ls6hm5v
    @user-kr3ls6hm5v Před 6 lety +17

    എല്ലാത്തിനെയും കൊള്ളാൻ കഴിയണം .അതല്ലേ ഹീറോയിസം .,😘😘😘

  • @uppummulakumfan127
    @uppummulakumfan127 Před 3 lety +23

    ശിവ and കേശു 👍

  • @manufacturer1987
    @manufacturer1987 Před 7 lety +23

    Shiva's the best performance..she is the crux of UM

  • @Drax3000.
    @Drax3000. Před 5 lety +37

    ശിവ മുത്ത് ആണ് മുത്ത് മണി ആണ്....Love U മുത്തേ😘😘😘...

  • @jaimontjoseph3343
    @jaimontjoseph3343 Před 5 lety +27

    Shivani😍😍😙😙

  • @fida9928
    @fida9928 Před 4 lety +6

    Yenikk sivanyeyum keshuyeyum othiri isttamaan ningalkk isttamaanenkil like adikkanam please

  • @tessajohn1816
    @tessajohn1816 Před 4 lety +34

    Neelima lechunodum needhi palikuka , lechu laptop vennem enn paranjappo enthayirunnu 😬😬😡😡

  • @arunkrishna8243
    @arunkrishna8243 Před 7 lety +25

    13:10 correct 👍

  • @anuragpr9794
    @anuragpr9794 Před 7 lety +12

    ആ ശ്രീകുമാർ ഭായിയെ തിരികെ കൊണ്ടുവരൂ...

  • @raeesavlog1685
    @raeesavlog1685 Před 3 lety +27

    last polichu Shivani mass chirichu chathu 🔥🔥🎉

  • @rss825
    @rss825 Před 7 lety +11

    തുടക്കത്തിൽ പാറു എന്നൊരു കഥാപാത്രം ഉണ്ടായിരുന്നല്ലോ ഇപ്പോൾ ഇല്ലേ ആർകെങ്കിലും അറിയാമോ

  • @sajeermayyil9202
    @sajeermayyil9202 Před 7 lety +29

    ഉപ്പും മുളകും..😍😍😍😊
    സത്യത്തിൽ ആദ്യമായിട്ടാ ഞാൻ ഈ പ്രോഗ്രാം കാണുന്നെ..സീരിയൽ വിരോധി എന്ന നിലയിൽ ഇതും ഇവിഡൊക്കെ കണ്ടാൽ mind ചെയ്യാറില്ലായിരുന്നു...
    ഇത്‌ സത്യത്തിൽ ഞെട്ടിച്ച്കളഞ്ഞു.. ഇവരൊക്കെ അഭിനയിക്കുകയല്ലാ..ജീവിക്കുന്നു..ബെല്ലാത്ത ജാതി acting..😍💪🏽
    Especially Balu..
    ഞാനും ഇതിന്റെ കട്ട ഫാൻ ആയി...ആയിപ്പോയീ... ഇന്ന് ഒറ്റ ഇരിപ്പിൽ ഒരു 10 എപ്പിസോഡെങ്കിലും കണ്ടു..😊😊
    ബാക്കി നാളെ..😍💪🏽

    • @vijitha749
      @vijitha749 Před 4 lety

      ആദ്യമായിട്ടാ കാണുന്നെ എന്ന് പറഞ്ഞു, പക്ഷെ ഈ episodil ബാലു ഇല്ലല്ലോ

    • @sajeermayyil9202
      @sajeermayyil9202 Před 4 lety +1

      Vijitha S Prasad comment മുഴുവനായും വായിച്ചില്ലെന്ന് തോന്നുന്നു.. 😀🤓

  • @ginchuib2532
    @ginchuib2532 Před 4 lety +21

    Sivayum ,keshuvum nalla actors anu

  • @johann4832
    @johann4832 Před 6 lety +26

    I feel sad for Shivani she can't even call her grandfather

  • @zainulabid2453
    @zainulabid2453 Před 5 lety +18

    Shavani super

  • @alanrajesh5569
    @alanrajesh5569 Před 7 lety +61

    ഉപ്പും മുളകിൽ ഫസ്റ്റ് കമന്റ് ഇടാൻ ചന്തുവിന്റ ജീവിതം ഇനിയും ബാക്കി

  • @akhil5214
    @akhil5214 Před 7 lety +8

    ശിവാനി പാവം എല്ലാരും ഒറ്റപെടുത്തി. കേശു ശിവാനി സൂപ്പർ.., ബാലുഅണ്ണാ എവടെപ്പോയി....

  • @cmdtech6837
    @cmdtech6837 Před 7 lety +190

    keshu fan likkaavunnathaan ivide

  • @kirankrishnachandran1757
    @kirankrishnachandran1757 Před 7 lety +68

    കുട്ടികൾ വലിയവരും മുതിർന്നവർ ചെറിയവരും അതുപോലെ കുട്ടികൾ എങ്ങനെ പെരുമാറണം എന്ന് കൂടെ കാണിച്ചു കൊടുക്കണം

  • @msnk1875
    @msnk1875 Před 7 lety +182

    എല്ലാ കണ്ണീർ സീരിയലും Tv remort-ൽ സത്രീ ആധിപത്യം കൊണ്ടുവന്നു. എന്നാൽ എപ്പിസോസുകളുടെ എണ്ണത്തിൽ ഇന്ന് '' ഒന്നാം പിറന്നാൾ " ആകോഷിക്കുന്ന ഉപ്പും മുളകും ഇതിന് ഒരു മാറ്റം വരുത്തി...... കണ്ണീരിനു പകരം ചിരിയും സത്രീ കുത്തകക്ക് പകരം കുടംബത്തേയും .... HAPpY BiRTh day ഉപ്പും മുളകും TEAM

    • @myhammedo3812
      @myhammedo3812 Před 7 lety +9

      Rocky S ഉപ്പും മുളകും TEAM happy BIRTHDAY

    • @sonson-xo5cz
      @sonson-xo5cz Před 7 lety +17

      Rocky S ഉപ്പും മുളകും Family ക്ക് ഇന്ന് ഒര് വയസ്

    • @blakel7546
      @blakel7546 Před 7 lety +10

      BEST of luck to uppum mulakum TEAM

    • @SahadCholakkal
      @SahadCholakkal Před 7 lety +2

      son son
      no dec 2015 il start cheythathanu

    • @afthabahammed1603
      @afthabahammed1603 Před 7 lety +6

      sahad episode ennam 365 angane 1 year aay ennanu

  • @ammuammu8474
    @ammuammu8474 Před 6 lety +18

    shiva 👍

  • @hareendrankovoor9608
    @hareendrankovoor9608 Před 5 lety +8

    Uppum mulakum is the best,Uppum mulakum fans like plzz👍

  • @teamhd5772
    @teamhd5772 Před 7 lety +22

    Aa BESHANI .....njan oru varsham ayitte thera para comment edunnu enitte oru like polum😞Ethe pola anubavam ulla arakilum undo?

    • @teamhd5772
      @teamhd5772 Před 7 lety +1

      uppum mulakum baahubali remixum penna alamara remoxum undee kananam

    • @AA-cb4hd
      @AA-cb4hd Před 4 lety

      Like commentil kiteet ndhinaaaa

    • @teamhd5772
      @teamhd5772 Před 4 lety

      @@AA-cb4hd Onne podet FAKE ACCOUNT AA

  • @annyen2103
    @annyen2103 Před 7 lety +68

    നീലുന് സ്വന്തം അമ്മ മാത്രം മതി നെയ്യാറ്റിൻകര ലെ അമ്മേനേ ഇഷ്ടമല്ല ഇത് കൊള്ളില്ല.

  • @rimnarimna8843
    @rimnarimna8843 Před 2 lety +16

    Lachuu chechy kazhinaa kure episode ayitt illallo evideeyaa 💙 chechy kanan vandi njn vanaa💙 miss you chechi 😘😘❤❤💙💙

  • @MusharrafKp
    @MusharrafKp Před 7 lety +533

    ലച്ചു ഇല്ലാത്ത ഉപ്പും മുളകും .. ഇന്റർനെറ്റ് ഇല്ലാത്ത മൊബൈൽ പോലെ ആണ് !! 😢

  • @sarathck8591
    @sarathck8591 Před 7 lety +20

    Shiva... @peak of seriousness..... 🤣

  • @ashifa7455
    @ashifa7455 Před 4 lety +31

    Shiva and keshu adipoli super so beautiful 🤩🤩😍

  • @AA-cb4hd
    @AA-cb4hd Před 5 lety +12

    Background colour change àaya pole

  • @jishnujishnu2618
    @jishnujishnu2618 Před 3 lety +5

    2021 ൽ കാണുന്നവരുണ്ടോ

  • @Bhaventh
    @Bhaventh Před 6 lety +103

    Lachu commerce alle 😎😎 pettennu oru B. Sc Nursing 😂

    • @priyaudayan
      @priyaudayan Před 3 lety +2

      Bsc Nursing commerce eduthavarkkum paddikam

    • @Bhaventh
      @Bhaventh Před 3 lety +1

      @@priyaudayan eppo thottu

    • @Bhaventh
      @Bhaventh Před 3 lety +5

      Athu general nursing anu B.sc nursing pattula

    • @vaibhav_unni.2407
      @vaibhav_unni.2407 Před 3 lety

      Management quota yil admission kittum

    • @vaibhav_unni.2407
      @vaibhav_unni.2407 Před 3 lety +1

      Njanum commerce aanu. But, ente koode 12th inu padicha chilar ithu pole B.Sc Nursing eduthittundu.

  • @anishaskumar
    @anishaskumar Před 7 lety +7

    kochu kaandarri.... kalakki... love u muthe....

  • @ourchimchim6622
    @ourchimchim6622 Před 4 lety +6

    ശിവാ ഇതിനി ഓവർ അയോന്ന് ഒരു സംശയം 🤔🤔😒

  • @marykutty5728
    @marykutty5728 Před 7 lety +36

    ശിവാനിയുടേയും കേശുവിന്റെയും യഥാര്‍ത്ഥ മാതാപിതാക്കള്‍ അവർക്ക് ആവശ്യമായ ഉറക്കം കിട്ടുന്നുണ്ടോ എന്ന് നോക്കണെ.രണ്ടു പേരുടേയും കണ്ണിന് താഴെ തടിപ്പ് വന്നിട്ടുണ്ട് .ശിവാനിക്കുട്ടിയ്ക്ക് under eye darkness വരുന്നോ എന്നൊരു സംശയം

  • @arunkrishna1950
    @arunkrishna1950 Před 7 lety +17

    Happy new year for uppum mulakum

  • @jesbinjesbin3079
    @jesbinjesbin3079 Před 7 lety +26

    mudiyanu kurachu vila kodukuka

  • @monishamonisha2492
    @monishamonisha2492 Před 3 lety +13

    സൂപ്പർ ❤️❤️

  • @NJ-hd5fz
    @NJ-hd5fz Před 7 lety +66

    .......എന്നും എന്നാ പറയാനാ...ബാലു ചേട്ടൻ ഇല്ലാത്തതുകൊണ്ട് ഉപ്പില്ല മുളക് മാത്രമേ ഉള്ളു...

  • @adrija5306
    @adrija5306 Před 3 lety +4

    ശിവ നല്ല മിടുക്കിയാണ്

  • @najanajafathima1541
    @najanajafathima1541 Před 2 lety +17

    ശിവ നല്ല മിടുക്കി കുട്ടി
    ആണ്

  • @rizwanmuhammed4803
    @rizwanmuhammed4803 Před 6 lety +6

    Shivani and kesu I Love YOU

  • @sanusart611
    @sanusart611 Před 3 lety +33

    Innathe episodil mudiyanum neeluvum overaan pavam shivayum keshuvum😢

  • @aadhilsunil3648
    @aadhilsunil3648 Před 3 lety +5

    ശിവകുട്ടി ഫാൻസ്‌ ലൈക്‌ അടിച്ചേ 👍

  • @chandrasanthanop9885
    @chandrasanthanop9885 Před 4 lety +3

    Shivani fans like adi

  • @DJ-dk8he
    @DJ-dk8he Před 7 lety +42

    ഉപ്പും മുളകും 1ആം പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ
    1st കമെന്റ് ഇടുന്ന കലാപരിപാടി നിർത്തിയതായി ഞാൻ അറിയിച്ചുകൊള്ളുന്നെ👌👌

  • @aswingirish1515
    @aswingirish1515 Před 7 lety +37

    Shivani 😘😘

  • @bettymathew2722
    @bettymathew2722 Před 4 lety +7

    ശിവാനി കുറച്ചു over ആണ്. കൊച്ചു പിള്ളാർക്ക് എന്തിനാ phone

  • @krishnasumathi1585
    @krishnasumathi1585 Před 7 lety +22

    ithu nilavaramillatha oru episodayipoyi....

  • @akhilam7053
    @akhilam7053 Před 7 lety +35

    balu anna.. lechus...ningal illand uppum mulakum complt akulla

  • @prameelaadhikarath600
    @prameelaadhikarath600 Před 4 lety +2

    Lock down samayath kanunnavar like addi

  • @merinsusanpaul9142
    @merinsusanpaul9142 Před 7 lety +24

    keshu so cute.....siva also
    .

  • @geokomcbs
    @geokomcbs Před 7 lety +26

    ശിവ കൊല സെന്റി ഡയലോഗ്

  • @zms5517
    @zms5517 Před 7 lety +8

    ശിവാനി വെർഷൻ സൂപ്പർ

  • @PAILYSSPICES
    @PAILYSSPICES Před 5 lety +18

    ഈ എപ്പിസോഡിൽ ശിവാനിയുടെ അഭിനയം കുറച്ചു കൂടിപ്പോയി ഇത്രയും വാശി പാടില്ലായിരുന്നു

    • @_pes__master_
      @_pes__master_ Před 3 lety

      അത് ശരിയാ എനിക്കും തോന്നി

  • @gowri5305
    @gowri5305 Před 3 lety +4

    2020il കാണുന്നവർ undo

  • @salmanpmna6552
    @salmanpmna6552 Před 6 lety +21

    ശിവ മുത്താണ് 😘😘

  • @profitpolls
    @profitpolls Před 5 lety +20

    14:04 pinch manasu 😅😆

  • @ajmalfarhan4300
    @ajmalfarhan4300 Před 7 lety +81

    എന്ത് ചേട്ടൻ ആണ് മുടിയൻ. അനിയത്തിയുടെ പേടിച്ചു ഓടുന്നു .ഇതൊക്കെ ഭയങ്കര ഓവർ അല്ലെ

  • @ireneannshiju3317
    @ireneannshiju3317 Před 5 lety +9

    At 4:50. Vishnu got roasted!!! Hahaha

  • @lubee2010
    @lubee2010 Před 2 lety +2

    5:04 veethanichitt karayan poolum pattanillaa paavam shiva😂

  • @williams9876
    @williams9876 Před 7 lety +29

    Neelu superb!!! perfect mother...outstanding ...natural acting in all episodes...!

  • @2352996
    @2352996 Před 7 lety +209

    സ്ക്രിപ്റ്റിംഗിൽ ശിവാനിയുടെ ഭാഗം ശ്രെദ്ധിക്കേണ്ട സമയം ആയി...കൊച്ചിന് വെലിയവരുടെ dialouge കൊടുത്തു ഓവർ അക്കല്ലേ pls 🙏

  • @jincymathew664
    @jincymathew664 Před 5 lety +6

    നീലുവിനു എന്താ നെയ്യാറ്റിങ്കര ഇഷ്ട്ടലെ പടവലം മാത്രമല്ല നല്ലതു

  • @sasikumarvengassery9442
    @sasikumarvengassery9442 Před rokem +2

    Shivaniye ഇഷ്ടമുള്ളവർ ഇവിടെ like, adiche

  • @muhammedshabeeb225
    @muhammedshabeeb225 Před 7 lety +199

    R.ഉണ്ണികൃഷ്ണൻ എന്ന സംവിദായകൻ ഇല്ലെങ്കിൽ ഉപ്പും മുളകും ഇല്ലാതിരുന്നെനെ ഇത്രയും നല്ല ഹാസ്യ പരംബര നമുക്ക്‌ ഒരുക്കി തന്ന R.ഉണ്ണികൃഷണൻ എത്ര Like👍

    • @zms5517
      @zms5517 Před 7 lety +20

      മാസ്സ് ഡയലോഗ് അടിച്ചതിന്ന് തന്റെ വീട്ടിൽ കൊണ്ടേ വന്ന് തരട്ടെ,
      ലൈക്.......

    • @arundas91
      @arundas91 Před 7 lety +5

      hahaaaa,,polich

    • @chaachoose...3108
      @chaachoose...3108 Před 7 lety +2

      edaaa like thendiiii.....ivanmaare kondu thottallo.....kashtam thanne

    • @anjalirajeev1442
      @anjalirajeev1442 Před 6 lety

      Correct

    • @ajaysurya8271
      @ajaysurya8271 Před 6 lety

      Muhammed Shabeeb ipolum Unni Krishnanan ne like kodukano 😡😡

  • @sumeshsasidharan6371
    @sumeshsasidharan6371 Před 7 lety +42

    ഇന്നും പറ്റില്ല ഫസ്റ്റ് കമന്റ് ഇടാന്‍

  • @rejieielavamkachalil2883
    @rejieielavamkachalil2883 Před 5 lety +6

    Poli episode

  • @smithasumesh4229
    @smithasumesh4229 Před 6 lety +8

    polichu Shiva ne ...... climax super....

  • @iveesantony2227
    @iveesantony2227 Před 7 lety +16

    ശിവാനി വെറുതെ ഒരു കടമാവാന്. കൊച്ചുങ്ങളുടെ വരത്തമാനമല്ല.

  • @sinanap4898
    @sinanap4898 Před 2 lety +4

    Balu chettan illade rasam illato
    Ad poli lachum illade rasamilla parukuttiyum
    Ellarum vrnam adipoliyayirikkum

  • @aswingirish1515
    @aswingirish1515 Před 7 lety +8

    shiva 💪 💪💪

  • @swapnatytus3015
    @swapnatytus3015 Před 5 lety +20

    നീലുവിനും മുടിയനും ആ ഫോൺ ഒന്ന് കൊടുത്താൽ എന്താ കുഴപ്പം? അപ്പൂപ്പനേയും അമ്മൂമ്മയേയും വിളിക്കാനല്ലേ?

  • @thaibanazeer2273
    @thaibanazeer2273 Před rokem +2

    2023 il kannunavar undo💗😊

  • @fantastic1858
    @fantastic1858 Před 7 lety +8

    angane uppum mulakum 365 ep kayinju that mean 1 year
    etrayum kalam nillaninna ee pograminu abivadyangal

  • @anjug4992
    @anjug4992 Před 5 lety +1

    Nameke Shivani fans club thodinge

  • @abdulsalamummerali4552
    @abdulsalamummerali4552 Před 7 lety +13

    Shiva is so cute 😍 edhoru program aanu bros avar avarde character play cheyyunnu nothing else... Shiva did her side awesomely. She is talented kid and most of the kids today is like this only... 😍

  • @jayaprakashnair5198
    @jayaprakashnair5198 Před 6 lety +13

    commerce eduthu bsc nursing😀😁😂

  • @nehawilson557
    @nehawilson557 Před 7 lety +4

    Ee episode nerathe thanne upload cheyunna alkkark oru big thanks......

  • @ajithaji5812
    @ajithaji5812 Před 7 lety +20

    we want sreekuttan aliyan back