Allegation Against EP Jayarajan | "ഇതിനെയാണ് വാദി പ്രതിയായെന്ന് പറയുക": C P john | P Jayarajan |CPM

Sdílet
Vložit
  • čas přidán 21. 08. 2024
  • Allegation Against EP Jayarajan : E P Jayarajanനും P Jayarajanനും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കാൻ പാർട്ടി സമിതി. കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങള്‍ അന്വേഷിക്കും.
    #epjayarajan #pjayarajan #cpmkerala #news18keralalive #keralanewslive #MalayalamNewsLive #News18Kerala #latestnewstoday #newsupdates
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 28

  • @mohdfiroz5420
    @mohdfiroz5420 Před rokem +3

    പാർട്ടിക്ക് ജെറോം. ആരൃ.തുടങ്ങിയവർ.മതി

  • @SureshKumar-jn8ew
    @SureshKumar-jn8ew Před rokem +4

    ഇതാണ് വൈരുദ്ധ്യാൻമിക ഭൗതിക വാദം....😛😛😛

  • @sasidharanpillaisasidharan2579

    പണം ത്തിൻ്റെ മുകളിൽ പരുന്ത് പറക്കിത്തില്ല' ഇത് കമ്മ്യൂണിസം തന്നെ ?

  • @phillfoden_47
    @phillfoden_47 Před rokem

    Pj👍

  • @jaridmon8937
    @jaridmon8937 Před rokem

    ഇ പി ജയരാജന് പണമുണ്ട് പി ജയരാജന് അത്രയും ഇല്ല . മാർക്സിസ്റ്റ് പാർട്ടിക്ക് ഇന്ന് മുതലാളിമാരെ ആണ് വേണ്ടത് .

  • @chank1689
    @chank1689 Před rokem +2

    CPIM ൻ്റെ കാര്യങ്ങള്‍ CMP എന്ന ആളില്ലാപ്പാർട്ടിയുടെ നേതാവിനോട് ചോദിച്ചാല്‍ എന്തു കിട്ടാനാണ്? !
    സിപിഎം ൻ്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും സിഎംപിക്കാരാണോ?!

    • @josephvarghese8479
      @josephvarghese8479 Před rokem +1

      കുടെ കിടന്നവനെ രാപ്പനിയുടെ ചുടു അറിയൂ...പിന്നെ ഒരു ബുദ്ധിയുള്ള രാഷ്ട്രീയക്കാരൻ എല്ലാ പാർട്ടികളെയും നേതാക്കളെയും നിരീക്ഷണവിദേയം ആക്കും കൃത്യമായ വിവരങ്ങൾ പുറത്തു കൊണ്ടുവരും

    • @yesiamindian7830
      @yesiamindian7830 Před rokem +1

      കേരളത്തിന് പുറത്ത് തിരഞ്ഞെടുപ്പ് നടന്നാൽ കേരളത്തിലെ ചാനലുകളിൽ ചർച്ച നടത്താൻ സിപിഎം നേതാക്കളെ വിളിച്ചിരുത്താറുണ്ട്.

    • @Narayanan2024
      @Narayanan2024 Před rokem

      @@yesiamindian7830 correct.. and they seriously make opinions about national politics.. 😂

  • @mooranyujoki
    @mooranyujoki Před rokem

    Cp john parapoorimon👎👎👎👎

  • @rajanpazhayattil4759
    @rajanpazhayattil4759 Před rokem

    P,jayarajan.cometo,cmp.

  • @phillfoden_47
    @phillfoden_47 Před rokem

    Pj🫶🏻army

  • @sajithgovindan2901
    @sajithgovindan2901 Před rokem

    Vote 4 bjp

  • @rabiyarabiya1770
    @rabiyarabiya1770 Před rokem

    ജയരാജൻ കോൺഗ്റസ്സലേക്ക് 👍👍👍👍

    • @josephvarghese8479
      @josephvarghese8479 Před rokem

      എങ്കിൽ ബാക്കികുടെ നാറും ഇവനെ പോലെ അമ്പലം വിഴുങ്ങികളെ ഒരു പാർട്ടിയും സ്വീകരിക്കരുത്...

  • @sureshkumaras4052
    @sureshkumaras4052 Před rokem +1

    ഒന്ന് പോ ജോണേ 😂ഒരു cmp 😂

    • @josephvarghese8479
      @josephvarghese8479 Před rokem +1

      അയാളുടെ പാർട്ടിയും അതിന്റെ ശക്തിയും വീട് സി പി എം ൽ ഉള്ളപ്പോൾ ആളൊരു ബുദ്ധിജീവിയും കാര്യമാത്ര പ്രസക്തമായ നിരീക്ഷണ പാടവവും ഏവരും ശ്രദ്ധിക്കുന്ന രാഷ്ട്രീയ വിശകലനവും ഉയർത്തിയിരുന്നു അതു ഏവരാലും ശ്രധിച്ചിരുന്നതാണ്..ഇപ്പോഴും...

    • @yesiamindian7830
      @yesiamindian7830 Před rokem

      കേരളത്തിന് പുറത്ത് തിരഞ്ഞെടുപ്പ് നടന്നാൽ കേരളത്തിലെ ചാനലുകളിൽ ചർച്ച നടത്താൻ സിപിഎം നേതാക്കളെ വിളിച്ചിരുത്താറുണ്ട്.

  • @moidumoidun8842
    @moidumoidun8842 Před rokem

    cpim ന്റെ കാര്യം എന്നാണാവോ cp ജോണിനെ ഏൽപിച്ചത് . നാണമില്ല ടോ തനിക്ക് cpim ന്റെ കാര്യം പറയാൻ . നിന്നെ എന്നോ പുറത്താക്കി പിണ്ഡം വെച്ചതല്ലേ

  • @phillfoden_47
    @phillfoden_47 Před rokem

    Pj🫶🏻