Ep #9 100000 ✅️വർഷം പഴക്കമുള്ള ഗുഹകൾ കാണാൻ🧭🧭🧭🪁🪁🪁

Sdílet
Vložit
  • čas přidán 4. 11. 2020
  • Ep #9 💥100000 ✅️വർഷം പഴക്കമുള്ള ഗുഹകൾ കാണാൻ.....♥️♥️♥️
    Ep #8 കളികൾ മാറ്റി ട്ടാ.. പുതിയ ആള് വന്നൂ ✅️♥️
    Vlog Qatar channel link
    / @todaysvlogqatar7262
    ലിങ്ക് travelista
    / travelista1990
    instagram -
    travelista_...
    mail id-
    santhomask@
    gmail.com
    adress-
    SANTO K T
    KANJIRATHINGAL HOUSE
    P O PULLAZHI - THRISSUR-680012

Komentáře • 2K

  • @-90s56
    @-90s56 Před 3 lety +398

    ഇന്ത്യ മുഴുവൻ പോയി കാണാൻ പറ്റിയിട്ടില്ലെങ്കിലും ഇപ്പോൾ കുറച്ച് യൂട്യൂബ് ചാനലുകൾ കാരണം ഇന്ത്യയുടെ മുക്കും മൂലയും നമ്മുടെ നാട്ടിൽ നിന്ന് കൊണ്ട് കാണാൻ കഴിയുന്നുണ്ട് 😍❣️

  • @ebin2989
    @ebin2989 Před 3 lety +653

    Who is best
    Travelista ( like )
    E bull jet ( comment )

    • @Mishhableo
      @Mishhableo Před 3 lety +76

      E bull jet nte video kandaal manassin oru happy mood aaan

    • @sarfassalim4098
      @sarfassalim4098 Před 3 lety +26

      Ebull jet

    • @fromspain7569
      @fromspain7569 Před 3 lety +31

      Comment തിരിച്ചു ഇട്ടു നോക്ക് ധൈര്യമുണ്ടെങ്കിൽ 😎

    • @notMj395
      @notMj395 Před 3 lety +12

      Both are best brother happy 🤩😍

    • @jinuyo5352
      @jinuyo5352 Před 3 lety +19

      E bull jet

  • @sajadseju3698
    @sajadseju3698 Před 3 lety +52

    ചെസ്സ് 2 പേർക്ക് ഇരുന്ന് തല പുകഞ്ഞു ഇരിക്കുന്ന നമ്മൾ
    അപ്പോൾ 3 പേർക്ക്....
    ചെക്ക്.....
    ആദിത്യ 😍😍👌👌👌
    പ്വോളി....

  • @AJAY-xy9uc
    @AJAY-xy9uc Před 3 lety +47

    6500റോളം കുട്ടികൾ പഠിക്കുന്ന സ്കൂൾ, അതിന്റെ പ്രിൻസിപിൾ ഒരു മലയാളിയും,
    അത് പൊളിച്ചു 🤩

  • @rummenigge7950
    @rummenigge7950 Před 3 lety +66

    Lishoy മുത്തുമണി Fans 🥰❤️

  • @AJINsVLOGG
    @AJINsVLOGG Před 3 lety +104

    എത്ര വർഷം പഴക്കമുള്ള ഗുഹകൾ ആണെങ്കിലും അടിപൊളിയായിട്ടുണ്ട്. ട്രാവലിസ്ററയുടെ വീഡിയോസ് എല്ലാം ഒരേ പോലെയാണ് ഒരു രക്ഷയുമില്ല. ഇത്രയും അടിപൊളിയായി വീഡിയോസ് എടുത്ത് ഞങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്ന ട്രാവലിസ്റ്റക്ക് എല്ലാവിധ ആശംസകളും നേരുന്നു.

  • @viovysakh
    @viovysakh Před 3 lety +19

    21:05 ഒരു ഹോളിവുഡ് touch സീൻ തൊന്നിയവരുണ്ടോ.? BGM പൊളിച്ചു ബ്രോസ്... Full on full power. ,🥰

  • @rishafedathanattukara8243

    യാത്ര തുടങ്ങി എല്ലാ എപ്പിസോഡും ദിവസവും ഇവടെ ഖത്തർ ഇൽ നിന്ന് കാണുന്നുണ്ട്.. ഈ യാത്ര അവസാനിക്കുന്നത് വരെ കട്ടക്ക്💪 കൂടെ ഉണ്ട്.. ടീം ട്രാവലിസ്റ്റാ 😍👍

  • @yss2430
    @yss2430 Před 3 lety +46

    വീഡിയോ ക്വാളിറ്റി ആണ് സാറേ സാന്റോടെ മെയിൻ ⚡️⚡️⚡️⚡️💪🥰
    #pewer #pewer

  • @thayims5478
    @thayims5478 Před 3 lety +44

    ഫിറോസ് ക യുടെ food ന്റെ വീഡിയോ കാണുമ്പോ ആണ് നോട്ടിഫിക്കേഷൻ വന്നത്
    പിന്നെ നേരെ ഇങ്ങോട്ട് വന്നു 💙💙💙💙💙💙😍😍😍😍😍😍💙💙💙💙💙

  • @mohammedshad502
    @mohammedshad502 Před 3 lety +2

    ഇത്രയും effort എടുത്ത് നല്ല നല്ല കാഴ്ചകൾ നമുക്ക് മുന്നിലെത്തിക്കുന്ന travelista ടീമിന് മലപ്പുറത്തിന്റെ വക ഒരു big സല്യൂട്ട് ✨️

  • @dineshpzr3310
    @dineshpzr3310 Před 3 lety +10

    മ്മള് ഇണ്ടാക്കിട്ടിണ്ട് ഉജാല കുപ്പിമേ ചക്രം വെച്ചിട്ട് 😂😂ലിഷോയ് പൊളി..

  • @dinujoseph2933
    @dinujoseph2933 Před 3 lety +34

    സുജിതെട്ടനെ കണ്ടു റ്റ്രവെലിസ്റ്റ കണ്ടോണ്ട് ഇരിക്കുന്നു ഈ ബുൾ ജെറ്റ് നു കട്ട വെയ്റ്റിംഗ് ഉം.,😍

  • @MYMOGRAL
    @MYMOGRAL Před 3 lety +191

    കപ്പിത്താൻ
    ഫാൻസ്‌ ഇല്ലേ
    😀😀

  • @sajadseju3698
    @sajadseju3698 Před 3 lety +33

    തൃശ്ശൂർക്കാരൻ ആണോ
    ഫുൾ ഓൺ😍😍
    ഫുൾ പവർ എന്ന് പറയും😍
    എന്നല്ലേ ഒരു ഗുമ്മ് കിട്ടുള്ളു💪💪
    മ്മടെ തൃശൂർക്കാർക്ക് 😍😍😍💪💪

  • @Rtechs2255
    @Rtechs2255 Před 3 lety +18

    അച്ഛൻ പറഞ്ഞത് പോലെ "നമ്മൾ നമ്മുടെ naturality keep ചെയ്യുക" ..👍🥰

  • @paikkadan-theroamer8612
    @paikkadan-theroamer8612 Před 3 lety +79

    1000❤️ലവ് ഫ്രം ഇ ബുൾ ജെറ്റ് ഫാൻ ❤️

  • @madhavam6276
    @madhavam6276 Před 3 lety +124

    🇮🇳🇮🇳🇮🇳ഓരോ യാത്ര വീഡിയോകൾ കാണുമ്പോൾ വണ്ടെർ അടിച്ചിരിക്കുന്നവർ ഉണ്ടോ 😱
    എത്ര വൈവിധ്യങ്ങളുടെ നാടാണ് നമ്മുടെ ഇന്ത്യാ📝

    • @rafeeqqatar7712
      @rafeeqqatar7712 Před 3 lety +1

      സത്യം ഗോപിനാഥ് സർ (മുതുക്കാട് )എപ്പോഴും പറയു 💯👌👍🥰🙏

  • @raphaeldavid1454
    @raphaeldavid1454 Před 3 lety +18

    Addi-polli episode. The glimpse of triwizard chess, the first 3 players chess board and introducing Aditya, it's inventor was fabulous. The bhimbaitek prehistoric cave dwelling site was out of this world, I am amazed to know that such beautiful sites exist in india. The MP tourism department should thank you for showcasing this site. I have visited lots of countries, bhimbaitek is truly one of the wonders, incomparable. The church at Bhopal is fabulous. Salute to the priests who run these institutions, proud of them. It was a bummer that you couldn't show the largest shiv lingam as the temple got shut by the time you reached. No worries, you gave it your best. I am appalled at the condition of the approach road to such an important site in india, the government should make note and improve the quality of the roads in that vicinity. As I said earlier, each of your episodes is a delight to watch. Fr. Fijo Chiramel is truly an asset in team travelista. May you get a chance to visit the best of places and capture the best of visuals. Take care.👍

  • @sambasivan7179
    @sambasivan7179 Před 3 lety +67

    തൃശൂർ ഭാഷക്ക് ഇത്റ സൗന്ദരൃം ഉണ്ടായിരുന്നോ.അച്ചനൂം കൊള്ളാം

  • @kvshobins9820
    @kvshobins9820 Před 3 lety +53

    ഇൻട്രോ ഫാൻസ്‌ ഒണ്ടോ 😍😍😍😍😍😍

  • @unnikrishnansk3994
    @unnikrishnansk3994 Před 3 lety +29

    ഓരോ ദിവസവും എപ്പിസോഡ് മെച്ചമാകുന്നുണ്ട് bro

  • @mathewcjoy7777c
    @mathewcjoy7777c Před 3 lety +1

    A big thanks and appreciation for Fr.Fijo for guiding and joining team Travelista. The videos are becoming more interesting and informative, all the best team Travelista with love, respect and prayers, Mathai KOZHIKODE

  • @surjithmt
    @surjithmt Před 3 lety +8

    കണ്ടന്റ് വരുന്നു... ഇൻഫർമേഷൻ വരുന്നു..
    ഓണയി..😍
    പവർ വന്നു തുടങ്ങി..😍

    • @fijogeorge952
      @fijogeorge952 Před 3 lety +2

      Thank you so much for your encouragement

  • @christingeorge9253
    @christingeorge9253 Před 3 lety +21

    ഒരു യാത്ര മാത്രം മല്ലാ
    ആ നാടിന്റെ ചരിത്രവും കാഴ്ചകളും കാണിച്ച് തന്ന സാന്റപ്പനും ടീമിനും ഒരായിരം നന്ദി ....

  • @amjidv8458
    @amjidv8458 Před 3 lety +211

    TRAVELISTA
    EBULL JET
    TECHE TRAVEL EAT
    POWER💥💥💥💥💥

  • @sabvennat7440
    @sabvennat7440 Před 3 lety +3

    മൂന്നു പേര് കളിക്കുന്ന chess board.
    Beyond imagination.
    Congrats to that super brain person.✌️✌️
    All the very best to travelista team.

  • @aneeshaneesh7242
    @aneeshaneesh7242 Před 3 lety

    ഇത് കാര്യങ്ങളൊക്കെ ഏകദേശം നന്നായിരുന്നു അടിപൊളി ഇതിലും നന്നാക്കും എന്ന പ്രതീക്ഷയോടെ അടുത്ത വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ്🙏🙏

  • @beenacolumbus7416
    @beenacolumbus7416 Před 3 lety +76

    Watching from USA every morning 5:30 am 😊👍🏻💪🏽👏🏻👏🏻

    • @vipinkaruvatta1716
      @vipinkaruvatta1716 Před 3 lety +1

      🥰🤩🙌

    • @Prabhish_
      @Prabhish_ Před 3 lety +6

      അപ്പോ എങ്ങനാ... ട്രപണ്ണൻ പൊട്ടുലേ...

    • @DrRahul4044
      @DrRahul4044 Před 3 lety +1

      @@Prabhish_
      😁😁😁😁

    • @vrgamers3182
      @vrgamers3182 Před 3 lety +1

      @@Prabhish_ 😁😁😀

    • @shahidchichu
      @shahidchichu Před 3 lety +1

      @@Prabhish_ potti paalesai kdaav😁

  • @rummenigge7950
    @rummenigge7950 Před 3 lety +31

    ഒരു മണിക്കൂർ അല്ല ഇനി ഒരു സിനിമാ ലെങ്ത് ആയാലും നമ്മൾ കാണും 🥰🥰🔥

  • @yttukut
    @yttukut Před 3 lety +3

    Hearty Congratulations to Aditya for developing a huge chess board to include 3 players.....great indeed....we are proud of you Aditya and Travelista too.....

  • @christofrancis4852
    @christofrancis4852 Před 3 lety +4

    വാക്കുകളില്ല അഭിനന്ദനങ്ങൾ അറിയിക്കാൻ.... കലക്കി... തിമിർത്തു.... പൊളിച്ചു... കിടുക്കി......📛📛🔥🔥💞💞😘😘😍😍

  • @tanuvismaya3827
    @tanuvismaya3827 Před 3 lety +52

    ഇന്നത്തെ ലൈക് ആ ചെസ്സ് ബോർഡ് കണ്ടുപിടിച്ച പൈയ്നാണ്

  • @rajinandrewsrajin7827
    @rajinandrewsrajin7827 Před 3 lety +17

    ""മറക്കരിക്കോ "" ഒന്നും മറക്കില്ല സന്റപ്പാ 🤣🤣

  • @abhishekabhi-ci9oi
    @abhishekabhi-ci9oi Před 3 lety +5

    ഏതൊക്കെ സ്ഥലത്ത് പോയാലും അവസാനത്തെ 1minute വേറെ ലെവൽ ആയിരിക്കും.

  • @sahayaathrika5388
    @sahayaathrika5388 Před 3 lety

    Wowww... wonderful... amazing ur videos ... tnx brooo... ഇതുവരെ ടീവിയിൽ പോലും കണ്ടിട്ടില്ല ഈ സ്ഥലങ്ങൾ....

  • @RanjithKRanju
    @RanjithKRanju Před 3 lety +51

    Arnold Fans Kerala 🔥

  • @Sebastian-te4wh
    @Sebastian-te4wh Před 3 lety +54

    അച്ഛൻ വന്നതോടെ ഡാ ക്കൾ ഫുൾ ഓൺ ആയി.. ഇനി നമ്മൾ തകർക്കും.... ഹെവി എപ്പിസോഡ് കൾ വരുന്നു..... അച്ഛനാണ് ഇനി താരം 💐💐💐💐💐💐💐💐💐ഈ ബൊക്കെ അച്ഛന് കൊടുക്കണം

    • @jacobctj
      @jacobctj Před 3 lety +7

      ഭോപ്പാലി ൽ ആദ്യം വന്ന ചേട്ടൻ മാരേ ,, അച്ഛൻ വന്നപ്പോൾ ഒരു താങ്ക്സ് പോലും പറയത്തെ പറഞ്ഞു വീട്ടു.. ☺️☺️☺️

    • @arunvijayan7642
      @arunvijayan7642 Před 3 lety +1

      @@jacobctjellam video l kananam ennundo🙄🙄

    • @fromspain7569
      @fromspain7569 Před 3 lety +5

      @@jacobctj എനിക്കും തോന്നി. അച്ചനെ കണ്ടപ്പോ ആ പുള്ളിയോട് ഇറങ്ങാവോ എന്ന് ചോദിച്ചു ആ പുള്ളി പുറത്തു ഇറങ്ങി നിക്കുന്നു. അയാളെ മൈൻഡ് ചെയ്യാതെ അച്ചന്റെ പുറകേ പോയി. ഹേറ്റേഴ്സ് ഉണ്ടാകാനും സ്വഭാവം മനസിലാക്കാനും ഇത്രയും ധാരാളം. Behind the cam എന്തു സംഭവിച്ചു എന്ന് നമുക്ക് അറിയില്ല. പക്ഷേ നമ്മളെ കാണിച്ചതിൽ നിന്ന് നമുക്ക് തോന്നിയത് നമ്മൾ പറഞ്ഞു.

    • @fromspain7569
      @fromspain7569 Před 3 lety +2

      @@arunvijayan7642 അപ്പൊ നമ്മളെ കാണിച്ചതിൽ നിന്ന് നമുക്ക് തീർച്ചയായും അഭിപ്രായം പറയാം. പിന്നെ എന്തിനാണ് മുത്തേ ഈ പബ്ലിക് കമന്റ് ബോക്സ്. . ഉയിർ പ്വളി തകർത്തു എന്ന് മാത്രം എഴുതാനാണോ?

    • @awadhalasaime1825
      @awadhalasaime1825 Před 3 lety

      @@fromspain7569 നിങ്ങൾ ഇന്നു പറഞ്ഞത് അടുത്ത രണ്ടു വീഡിയോ കണ്ടിട്ട് പറഞ്ഞാൽ പോരെ

  • @life.ebysony1119
    @life.ebysony1119 Před 3 lety

    ഈ ഗുഹയെ പറ്റി ആദ്യമായിട്ടാണ് ഞാൻ കേൾകുന്നത് കാണുന്നത്.. നിങ്ങളെ പോലുള്ള ആളുകൾ നടത്തുന്ന യാത്രകൾ എത്ര പുതിയ അറിവുകളാണ് സമ്മാനിക്കുന്നത്.. Welldone ബ്രോ..

  • @leelamaniprabha9091
    @leelamaniprabha9091 Před 3 lety

    പുതിയ പുതിയ അറിവുകളും കാഴ്ചകളുമായി പവ്വ റിലേക്ക് . അടിപൊളി . Rock shelter wonderful. Very interesting vedios. Go on with full power. Full support. Waiting for the next video. Big Hai to Father.

  • @tinkufrancis610
    @tinkufrancis610 Před 3 lety +12

    ഇത്ര നല്ല അച്ഛന്മാർക്ക് എല്ലാവിധ ആശംസകളും

  • @DrRahul4044
    @DrRahul4044 Před 3 lety +92

    *Lishoy machan fans*

  • @mikestillalivevideos
    @mikestillalivevideos Před 3 lety +23

    ബ്രോ നിങ്ങൾ നടത്തം ബാക്ക്ന്ന കാണുമ്പോൾ ലാലേട്ടൻ സ്റ്റൈൽ ആണല്ലോ.

  • @govindvd8410
    @govindvd8410 Před 3 lety +1

    തൃശ്ശൂരിന്ന് പുലിക്കൾ ഇറങ്ങിയാൽ പിന്നെ വേറെ level ആയിരിക്കും..

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +10

    കപിത്താനും സാന്റോ ബ്രോയും കൂടി എജ്ജാതി തകർക്കലിസ്റ്റാ. പൊളിച്ചു ട്ടോ.. വൈബ് ഒരു രക്ഷേല്ലട്ടാ...🔥🔥😍😍😍

  • @akhilmathew347
    @akhilmathew347 Před 3 lety +10

    അച്ചന് പറയാൻ അവസരം കൊടുക്ക് ട്ടാ.... വല്ലാണ്ട് break ചെയ്യുന്നു...

  • @anasebrahim6096
    @anasebrahim6096 Před 3 lety

    സുജിത്തേട്ടന്‍റ വ്ലോഗ് കണ്ടപ്പോളാണ് വഴിയില്‍ ട്രാവെലിസ്റ്റ കണ്ടത്, അതിന് സുജിത്തേട്ടന് വലിയൊരു നന്ദി, ആ song തൊട്ട് ഓരോ എപിസോഡും കാണാന്‍ തുടങ്ങി, (song ഇപ്പോ ഇടക്കിടക്ക് കാണും) അവസാനത്തെ എപിസോഡുകള്‍ പ്രത്യേകിച്ച് ഭോപ്പാല്‍ ദുരന്തം വിവരിച്ചത് ആവര്‍ത്തിച്ചു കണ്ടു, ഓരോ സഥലവും എടുത്തു പറയുന്നില്ല, കിട്ടിയ ഫീല്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്, 3 പേര്‍ക്ക് കളിക്കാവുന്ന ലോകത്തിലെ ആദ്യത്തെ ചെസ്ബോഡ്, ലക്ഷം വര്‍ഷം പഴക്കമുള്ള ഗുഹകള്‍, trvelista ടീമിനോട് ഒത്തിരി ഇഷ്ടം, ഒത്തിരി thanks. ആദിത്യാടെ വിവരണം അടക്കം, അടുത്ത എപിസോഡുകള്‍ക്ക് കട്ട waiting...

  • @mohgo77
    @mohgo77 Před 3 lety +9

    You guys just helped me remember my youth days. You will be seeing only 2-3% of M. P.
    It's a huge state. Taj-ul-Masjid is the second biggest mosque in Asia, first is Juma Masjid, New Delhi.

  • @2_stroke_102
    @2_stroke_102 Před 3 lety +77

    Travelista fans like adi machanmare👍👍👍👏👏👏👍👍👍👍👍

  • @theridersoul4796
    @theridersoul4796 Před 3 lety +4

    Waiting ആയിരുന്നു video വരാൻ 😁 trvlistattooo💙

  • @hawk__gaming8532
    @hawk__gaming8532 Před 3 lety

    സാൻ്റോച്ചാ'... എപ്പിസോഡ് കണ്ട് ഹരം പിടിച്ചു വരുമ്പോഴേക്കും പെട്ടെന്ന് തീരുന്ന പോലെ.......... പവർ വരട്ടെ........ പവർ വരട്ടെ........ പെടക്കണുണ്ട് ട്ടാ............... all the best: .......... TC

  • @muhammedharishariskiliyama8606

    നല്ല നല്ല കാഴ്ചകൾ വിവരിച്ചു തരിക...,
    വണ്ടി പതുക്കെ ഓടിക്കുക....
    നന്മ നിറഞ്ഞ മനസ്സുമായി മാനവിക നിലപാടുകൾ ഉയർത്തുക...

  • @openme007
    @openme007 Před 3 lety +6

    Eagerly waiting for the next two episode...

  • @savinmv8565
    @savinmv8565 Před 3 lety +5

    Santo chetta nigale poliyatto....alla video njn kanarunde ♥️♥️♥️♥️♥️

  • @hassanp6057
    @hassanp6057 Před 3 lety +1

    എവിടെയും നേരിട്ട് കണ്ടില്ലെങ്കിലും ഇങ്ങനെയുള്ള you tube channel കളിലൂടെ കാണാൻ പറ്റിയല്ലോ 😘😘

  • @renny0076
    @renny0076 Před 3 lety +1

    Had no idea that Bhopal has these much important places. Thanks for bringing this to us.....All the best Santappan and Team
    ദയവുചെയ്‌തു Power ഉം On ഉം കുറക്കരുത്....... അത് ഒരു punch ആണ്...... Thanks❤

  • @afsalrahmank5981
    @afsalrahmank5981 Před 3 lety +40

    our motto "FULL ON FULL POWER"

  • @manumuralidharan1822
    @manumuralidharan1822 Před 3 lety +15

    ഒരു ലക്ഷം പഴക്കുള്ള ഗുഹയും അതിനേക്കാർ ഫാൻസുള്ള ട്രാവലിസ്റ്റ ടീമും
    ഇതാണ് മോറെ ശരിക്കും പവർ uff ✨✨✨💪✨💪✨💪✨💪😎❤️

  • @chandhana8949
    @chandhana8949 Před 3 lety

    സൂപ്പർ സൂപ്പർ... നിങ്ങൾ ഓരോ day കഴിയുംതോറും വേറെ ലെവൽ ആണുട്ടോ...

  • @ramees3305
    @ramees3305 Před 3 lety +2

    ഞങ്ങളറിയതാ മലയാളികളേ നല്ലരീതിയിൽ ഉൾകൊളിച്ചതിനു
    സ്പെഷ്യൽ tnks

  • @manoshm1
    @manoshm1 Před 3 lety +3

    Wow amazing experience can’t believe this place was in India 🇮🇳. 💖💖💖 Stunning Thank you Sandappan 🥰🥰

  • @sugarvannuchathaurumb7248
    @sugarvannuchathaurumb7248 Před 3 lety +22

    1 മണിക്കൂർ ഒരു സീൻ ഇല്ല മച്ചാ ഇങ്ങൾ വീഡിയോ ഇട്ടോ 🥰

  • @jibuvkvk6353
    @jibuvkvk6353 Před 3 lety

    Full on ആണ് ട്ടോ എല്ലാരും.. തുടർന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രാർത്ഥിക്കാം... ട്രാവലിസ്റ്റാ.

  • @Kennyg62464
    @Kennyg62464 Před 3 lety

    Thanks for showing us all amazing views. I don’t think we ever can make this area. Blessing and safe travels 👍🙏🏻

  • @the_kuppi_707x
    @the_kuppi_707x Před 3 lety +8

    ബ്ലോഗിനെ എത്ര ടൈം കൂടിയാലും ഒരു കുഴപ്പവുമില്ല bro കാണാൻ ഞങ്ങൾ റെഡിയാണ്

  • @Mallutripscooks
    @Mallutripscooks Před 3 lety +4

    *ഗുഹയുടെ കാഴ്ചകൾ സൂപ്പർ* 👌👌💯💯

  • @anilboss1881
    @anilboss1881 Před 3 lety

    ഒരുപാട് ആളുകൾക്ക് കാണാൻ കഴിയാത്ത കാഴ്ചകളാണ് സാൻ്റപ്പനും കൂട്ടുകാരും കൂടി Travelista യിലൂടെ കാണിക്കുന്നത് വീഡിയോ full Power സാൻ്റപ്പൻ full on ok❤️❤️❤️❤️❤️❤️

  • @aneeshyaps5844
    @aneeshyaps5844 Před 3 lety

    പോളിക്ക് ചേട്ടാ സൂപ്പർ. അച്ഛന്റെ explanation നന്നായിട്ടുണ്ട്. ഇത് പോലെ ഞങ്ങളും നിങ്ങളോടപ്പം ഉണ്ടെന്ന തോന്നൽ ഉണ്ടാക്കിയതിനു നന്ദി. ഇന്ത്യ ട്രിപ്പ് ലെ ഇത് വരെ ഉള്ള വീഡിയോകളിൽ ഏറ്റവും നല്ലതു

  • @nabeebzubair5391
    @nabeebzubair5391 Před 3 lety +5

    Wait cheyth episode കാണുന്ന എത്ര പേരുണ്ട് 😍👍

  • @marychacko3126
    @marychacko3126 Před 3 lety +9

    ❤️❤️❤️❤️ waiting ayirunnu
    Anyway 100 ulli comment edan Patti🥰✌️✌️✌️✌️✌️👍🔥🔥

  • @rajeeshkarthikan2266
    @rajeeshkarthikan2266 Před 3 lety

    പവർ ഓൺ ഫുൾ പവർ യാത്രകളെല്ലാം സൂപ്പർ ട്രാവലിസ്റ്റ ഫൂൾപവർ യാത്ര തുടരട്ടെ പുതിയ പുതിയ കാഴ്ചകൾ നമ്മളും ആസ്വദിക്കട്ടെ എല്ലാ ആശംസകളും

  • @sumamathew1201
    @sumamathew1201 Před 3 lety +1

    Thank for showing all these amazing places👍🏽

  • @kvshobins9820
    @kvshobins9820 Před 3 lety +8

    അച്ഛൻ ഫുൾ പവർ ട്ടാ 😍😍😍👌👌👌👌

  • @adarshraj4069
    @adarshraj4069 Před 3 lety +6

    Enne koode kootto kandit kothi ayonda. Travelista Poli mass 💥💥

  • @s53172
    @s53172 Před 3 lety

    അടിച്ചു പൊളിച്ചു മച്ചാ ഫുൾ പവർ ഉണ്ട് ഒപ്പം ഞങ്ങളും..👍🌹🌹🌹

  • @akcta2045
    @akcta2045 Před 3 lety +1

    ഡെയിലി wait ചെയ്തിരിക്കും സാന്റോ ബ്രോന്റെ ഓരോ വീഡിയോ കാണാൻ ഓരോ കാഴ്ചകൾ കാണാൻ 😍പിന്നെ ഇടയ്ക് സാന്റോ ബ്രോന്റെ പഴയ ഓരോ വീഡിയോസ്സ് ഒക്കെ എടുത്തു കാണും ഭയങ്കര pewer ആണ് ഓരോ വീഡിയോസ് 😘ചാനെൽ ഉന്നതങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 💐💐💐💐😘😍

  • @user-zh1xt7bt7q
    @user-zh1xt7bt7q Před 3 lety +17

    മ്മടെ തൃശൂർ ഗഡികൾ പൊളിച്ചു ta ❤️

  • @shajivarghese7824
    @shajivarghese7824 Před 3 lety +37

    Lishoyeee on allee full on full power..veree mood 😁🤩 achn on allee😁

  • @balupb6553
    @balupb6553 Před 3 lety

    ഇന്നത്തെ വീഡിയോയും സൂപ്പർ....
    ഇനി നാളത്തെ വീഡിയോയ്ക്കു കട്ട waiting .....
    by ചിയ്യാരം ഗഡീ......

  • @mohammedfadhi6609
    @mohammedfadhi6609 Před 3 lety

    Intro music കേൾക്കുമ്പോൾ തന്നെ വേറെ vibe ആണ് അത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 💕🤗💕

  • @faisalka001
    @faisalka001 Před 3 lety +4

    പൊളി പൊളി...Full On Full Power✌👍❤

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 3 lety +4

    എന്നാ സൂപ്പർ പവർ സൂപ്പർ ഓൺ അച്ഛൻ പൊളി love you kappithan and all teams ♥♥♥♥

  • @navispark3686
    @navispark3686 Před 3 lety

    ഒരു ബുദ്ധിരാക്ഷസനെ കണ്ടുമുട്ടിയതിന് നന്ദി.ആദിത്യൻ ലോകത്തിന് പുതുവെളിച്ചം നൽകട്ടെ.

  • @pattalampurushu2333
    @pattalampurushu2333 Před 3 lety

    കിടിലൻ വീഡിയോസ്
    അച്ചോ അച്ചനാണച്ചോ അച്ഛൻ,
    സാന്റാപ്പൻ ഫുൾ ലോഡായി
    പിള്ളേരെ കാര്യം പറയാനില്ല, വേറെ ലെവൽ.
    സാന്റപ്പൻ ഭോപ്പാൽ ദുരന്തപോലുള്ള വിഷയങ്ങൾ അവതരിപ്പിച്ചതിൽ അഭിനന്ദനം അർഹിക്കുന്നു.
    ഇനിയും ഇന്ത്യയിലെ കാണാകാഴ്ചകൾ പ്രേക്ഷകർക്ക് വിരുന്നൊരുക്കും എന്നു പ്രത്യാശിക്കാം

  • @ronaldwilliams148
    @ronaldwilliams148 Před 3 lety +5

    Hey bro this is heaven of god's creation those commendable rocks sculptures all is a feasts to the eyes I need to thank you and.your team for giving us this opportunity to see god's creation during pandemic time of covid 19. God bless to be safe and give more feasts to our eyes thanks and bon voyage dost

  • @jiyadv3403
    @jiyadv3403 Před 3 lety +25

    ഇവര് ചെറിയ ടീം ഒന്നുമല്ല ട്ടാ 😎

  • @jidhunjidu5425
    @jidhunjidu5425 Před 3 lety

    സൂപ്പർ സാൻറ്റപ്പാ കിടു വീഡിയോ പിന്നെ ന്മടെ ലിഷോയ് ബാഹുബലി പൊളിച്ചിട്ടാ നാളെത്തെ വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിങ്ങ്

  • @najmudheen4290
    @najmudheen4290 Před 3 lety +1

    എന്തൊക്ക സാൻഡോ ഈ കാണുന്നത്, ജീവിതത്തിൽ ആദ്യമായാണ് ഇത്തരം പുരാതന റോക്ക് ഷെൽട്ടറുകൾ കാണുന്നത്. നമ്മുടെ അച്ഛനെ ഒപ്പം കിട്ടിയത് ഒരു പോസിറ്റീവ് എനെർജി ആയി. ട്രാവലിസ്റ്റ വേറെ ലെവലായി 👍👍👍, എന്റെ മോനേ കിടിലൻ കാഴ്ചകൾ

  • @saleshkrishnan775
    @saleshkrishnan775 Před 3 lety +3

    Nice വീഡിയോ ആയിട്ടുണ്ട് ഇന്നത്തെ

  • @jazeelsrj1876
    @jazeelsrj1876 Před 3 lety +6

    23:38 insha'Allah onnum undavathirikatte😆

  • @ajcreation4345
    @ajcreation4345 Před 3 lety +1

    അവസാനത്തെ ആ സോങ് അങ്ങ് കൊണ്ടുപോകുന്നു നിങ്ങടെ കൂടെ ഞങ്ങളെയും ❤️❤️❤️❤️❤️❤️❤️❤️🚩🚩💪😍😍😍😍😍😍😍😍😍😍

  • @MrSreeragmohan
    @MrSreeragmohan Před 3 lety

    Pwoli aayitundu ghadis...shivalingam vittu kalayalleto...adutha episodeil pratheekshikunu👍🤘

  • @JIBINVAVA2002
    @JIBINVAVA2002 Před 3 lety +42

    കപ്പിത്താൻ fanz
    Like..
    👍👍👍👍
    ❤️❤️❤️❤️

  • @sudhi8438
    @sudhi8438 Před 3 lety +8

    സാന്റാപോ സൗദിയിൽനിന്ന് കട്ട സപ്പോർട്ട്

  • @ranivarghese9361
    @ranivarghese9361 Před 3 lety

    Thanks to showing nice church, with priest you can see the all place in MP, God bless you , we wish you safe & all protection from Almighty God🙏

  • @noushalmohamed937
    @noushalmohamed937 Před 3 lety

    ഇന്നി ചെറിയ കളികൾ ഇല്ലാ.....വലിയ കളികൾ മാത്രം.....full set.....power verattee....

  • @shynogtech720
    @shynogtech720 Před 3 lety +7

    തെക്കു വഡാകു പഞ്ച് വീഡിയോകൾ പോലെ ഞങ്ങൾ പ്രതീക്ഷിക്കുന്നു........................ power varate...........

  • @thwayyibff9573
    @thwayyibff9573 Před 3 lety +7

    കപ്പിത്താൻ ഒരേ
    സാന്തപ്പൻ ഒരേ
    രണ്ടു പേരും ഒരേ പോളോ
    🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @surendranacharynarayanan1254

    Just superb, immaginable. Take care and all the best.

  • @favasfavu4860
    @favasfavu4860 Před 3 lety

    Ella sambavangalum Cheydoloota
    Travelista🎧🎧🎧🎧🤩🤩🤩🤩🤩❤❤❤❤❤❤😍😍😍