ep #6 kapitan♥️ ഗ്രാമത്തിലെ mask വിതരണവും ♥️ നാരങ്ങാ തോട്ടവും... poweru varate♥️

Sdílet
Vložit
  • čas přidán 1. 11. 2020
  • ep #6 ✅️ സംഘo ഗ്രാമത്തിലെ mask വിതരണവും ♥️ നാരങ്ങാ തൊട്ടവും
    Today's Vlog Qatar channel link
    / @todaysvlogqatar7262
    ലിങ്ക് travelista
    / travelista1990
    instagram -
    travelista_...
    mail id-
    santhomask@
    gmail.com
    adress-
    SANTO K T
    KANJIRATHINGAL HOUSE
    P O PULLAZHI - THRISSUR-680012

Komentáře • 1,8K

  • @hilltopkitchen
    @hilltopkitchen Před 3 lety +120

    സാന്റപ്പാ അസൂയ തോന്നുന്നു... പിന്നെ ആകെ ഉള്ള ആശ്വാസം നമ്മളും ഒപ്പം അവിടെ വന്ന ഫീലാണ്...മച്ചാന്മാരെ ഫുൾ ഓൺ അല്ലെ 🔥💪

  • @chaduuhhh
    @chaduuhhh Před 3 lety +275

    ഒരു പ്രതിഫലവും ആഗ്രഹിക്കാതെ രാവും പകലുമില്ലാതെ CZcamsrsന്റെ വളർച്ചയിൽ പ്രോത്സാഹനവും പ്രചോദനവും നൽകി കൂടെ നിൽക്കുന്ന കമ്മന്റ് തൊഴിലാളികൾക്ക്
    ഇന്നലെ കഴിഞ്ഞ കേരളപിറവിദിനാശംസകൾ☺️

    • @hari9683
      @hari9683 Před 3 lety +1

      ⚡⚡

    • @fromspain7569
      @fromspain7569 Před 3 lety +7

      വീഡിയോ കണ്ടു യൂട്യൂബേഴ്സിന് കാശ് ഉണ്ടാക്കി കൊടുക്കുന്ന സമയം സ്വന്തമായും സംബാദിക്കുക.എന്നിട്ട് യൂട്യൂബെഴ്സിന് കാശ് ഉണ്ടാക്കി കൊടുക്കുക.കമന്റ് തൊഴിലാളി എന്നും പറഞ്ഞു സ്വയം വിഡ്ഢി ആയി മറ്റുള്ളവരുടെ മുന്പിൽ കോമാളി ആകാതെ. 😊

    • @santhoshsanthosh.r3325
      @santhoshsanthosh.r3325 Před 3 lety +1

      czcams.com/video/ZZkn4SMu1fk/video.html ..Albin on the road...എന്നൊരു ചാനൽ ആണ്..സൂപ്പർ ആണ്

    • @Mr-Artist97
      @Mr-Artist97 Před 3 lety +1

      Poli bro❤️

    • @abygeorgeg
      @abygeorgeg Před 3 lety

      😆😆😆👌

  • @epicvoicekerala78
    @epicvoicekerala78 Před 3 lety +100

    കേരളത്തിലെ 2 vanlife കാരുടെയും ഇന്നത്തെ വീഡിയോ പൊളി ആയിരുന്നു കഴിഞ്ഞ വിഡിയോയിൽ ebull jet നെ കുറിച്ചു പറഞ്ഞ santappanum ഇന്നത്തെ വിഡിയോയിൽ santappane കുറിച്ചു പറഞ്ഞ ebulljetinum ആശംസകൾ

  • @sarkittfromkl542
    @sarkittfromkl542 Před 3 lety +24

    ലിശോയ് ചേട്ടൻ സെൻസർ ചെയ്തത് 😆പൊളിച്ചു അത് കേട്ടപ്പോ സന്റപ്പനും ബിനോയും എണിറ്റു കണ്ടം വഴി ഓടി 😁😁😁

  • @manumuralidharan1822
    @manumuralidharan1822 Před 3 lety +204

    മറ്റുള്ള എപ്പിസോഡുകൾ പോലെ തന്നെ ഈ എപ്പിസോഡിലും വ്യത്യസ്തകൾ നിറക്കാൻ ട്രാവലിസ്റ്റ ടീമിന് സാധിച്ചു.
    നിങ്ങൾ നിങ്ങളായി ഇരിക്കുക full on um power um സംസാരത്തിൽ നിന്ന് മാറ്റേണ്ട ആവശ്യമില്ല, That's your identity ❤️ ഇനിയും വ്യത്യസ്തമായ ഷോട്ടുകളും കാഴ്ചകളും പ്രതീക്ഷിക്കുന്നു. ലിഷോയ് ചേട്ടന്റെ ഡ്രൈവിംഗ് കിടുവാണ്.❤️ ബിനോയ് ഭായ് ക്യാമറ വർക്കും സാന്റപ്പന്റെ അവതരണവും കപ്പിത്താന്റെ തലയെടുപ്പും കൂടിയാകുമ്പോൾ , സംഭവം വേറെ ലെവൽ ...💯✨✨💪💪💪
    ഒരുപാട് സ്നേഹം മാത്രം എല്ലാരോടും. ❤️❤️❤️❤️❤️

  • @hazi9749
    @hazi9749 Před 3 lety +162

    ഒരു മടുപ്പും തോന്നാതെ santo ചേട്ടന്റെ വീഡിയോ ഇരുന്നു കാണുന്നവരുണ്ടോ ✌️
    സാന്റപ്പാൻ ചേട്ടൻ പൊളിയെ 💖

  • @thomastroy3990
    @thomastroy3990 Před 3 lety +145

    Lishoy chettan pwoli
    Fans like adi
    👇

  • @sanupm671
    @sanupm671 Před 3 lety +23

    കുവൈറ്റിൽ നിന്ന് ആരൊക്കെ കാണുണ്ട്....... Full on ട്ടാ.....full പവർ.........💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @albinjoy8461
    @albinjoy8461 Před 3 lety +42

    സാന്റപ്പേട്ട സത്യം പറഞ്ഞാൽ നമ്മുടെ സോങ് കേൾക്കുമ്പോ ഒരു വല്ലാത്ത ഫീൽ ആണുട്ടാ...... പൊളി mood....😍😍😍😍😍😍😍😍😍😍

  • @juminishad6793
    @juminishad6793 Před 3 lety +62

    ഫുള്ളോണും ഫുൾ പവറും
    നിങ്ങള് ധൈര്യമായി പറഞ്ഞോളീൻ
    അത് കേൾക്കുമ്പോൾ തന്നെ നമ്മളും കൂടി ഒനന്ന്‌കൂടി ഓൺ ആകുന്നുണ്ട്

  • @MALIK06068
    @MALIK06068 Před 3 lety +11

    ഒരു ഗ്രാമത്തെ മുഴുവൻ മാസ്ക് ധരിപ്പിച്ച നമ്മുടെ സ്വന്ധം സാന്റപ്പൻ ടീമിന് സല്യൂട്ട് 😘😘🥰

  • @sharafudheensharafu3382
    @sharafudheensharafu3382 Před 3 lety +6

    സാൻഡ് പാ നിന്റെ വീട് കണ്ടു ചിരിച്ചിട്ട് വയ്യ മുത്തേ ഇനിയും നീ ഉയരങ്ങളിൽ എത്തട്ടെ നിന്റെ തൃശൂർ ശൈലിയിലുള്ള സംസാരവും നിന്റെ നടത്തും എല്ലാം ഇഷ്ടം സാൻഡ് അപ്പനെ ഇഷ്ടപ്പെടുന്നവർ ലൈക് അടിച്ചു മക്കളെ♥️

  • @paikkadan-theroamer8612
    @paikkadan-theroamer8612 Před 3 lety +79

    ❤️travalista💕from e Bull Jet fan

  • @sudhi8438
    @sudhi8438 Před 3 lety +43

    സൗദിയിൽ നിന്ന് ആരൊക്കെ കാണുന്നുണ്ട് സാന്റപ്പന്റെ യാത്ര ബിനോയ്‌ ലിഷോയ് പൊളി

  • @tsb1088
    @tsb1088 Před 3 lety +5

    നിഷ്കളങ്ക രായ മൂന്നു പേർ, ഓർത്തിരിക്കാൻ ഒരു യാത്ര,

  • @kuttiyozhathil
    @kuttiyozhathil Před 3 lety +5

    Travlista പൊള്ളി ഒരു രക്ഷയും ഇല്ല. നല്ല അവതരണം. എല്ലാരും kidu.... full on alle.... full power varatte...

  • @moosamoosa7661
    @moosamoosa7661 Před 3 lety +25

    സാന്റപ്പൻ ടീമിന്റെ മാസ്ക് വിതരണം കണ്ടപ്പോ ആഗസ്റ്റ് 15 ന് ലഡുവാങ്ങാൻ പോയത് ഓർമ്മ വന്നു😍😍😍

  • @rameez.m0
    @rameez.m0 Před 3 lety +48

    പൊളിച്ചു സന്റോ ചേട്ടാ , തനതായ തൃശ്ശൂർ ഭാഷ അതാണ് ചേട്ടനെ വ്യത്യസ്തനാക്കുന്നത്, ഒത്തിരി സ്നേഹത്തോടെ കണ്ണൂരിൽ നിന്നും ramees 😊💕❣️

  • @dheerajs6329
    @dheerajs6329 Před 3 lety

    kidu kidu kidu onulya parayaan peda saanam❤️ nthoota vibe😍😍😍

  • @aneesasiraj7857
    @aneesasiraj7857 Před 3 lety

    ഹായ് സാന്റപ്പാ
    വ്യത്യസ്ഥമായ ഗ്രാമ കാഴ്ചകൾ
    നന്നായിട്ടുണ്ട് ഗ്രാമങ്ങൾക് ഉള്ളിലെ
    രാപ്പാർക്കൽ അതിലും ഗംഭീരം
    Full On and Full Power ഒരിക്കലും
    ഉപേക്ഷിക രുത് യാത്ര സുഖമായിരിക്കട്ടെ
    സീറാ ജ്

  • @moosamoosa7661
    @moosamoosa7661 Před 3 lety +103

    തുത്തുരു തുമ്പി ലിഷോയ് ചേട്ടൻ ഫാൻസ് ലൈക്ക് അടി💗💗💗💗 മൂവർ സംഘം പെടച്ച് കേറുവാണല്ലോ ...... തുശൂരിന്റെ സ്വന്തം മൂവർ സംഘം

  • @alfawasfazil7397
    @alfawasfazil7397 Před 3 lety +55

    Full on full power 🤸‍♂️

  • @philly.5976
    @philly.5976 Před 3 lety +17

    Lishoy അണ്ണൻ ' ON ' ആയിട്ട.. ✌️
    ' കാട്ടു കൊമ്പൻ ലിഷോയ് മച്ചാൻ '

  • @renjudevassy6713
    @renjudevassy6713 Před 3 lety

    Sarikkum range avinduta...santappan team full on full power👌👌

  • @lockdownchannel6691
    @lockdownchannel6691 Před 3 lety +77

    ഗഡി ഞാൻ ഇപ്പൊ ഉള്ളത്‌ ദുബായ്‌ ആണ് നമ്മടെ തീം സോങ് ദുബായ് ഹിറ്റ്‌ഫ്‌എം ഇട്ടിരുന്നു

  • @shajivarghese7824
    @shajivarghese7824 Před 3 lety +37

    Lishoyeee on allee.. full on full power... veree range... 🤩🤩🤩😜😜😜

  • @nishaj456
    @nishaj456 Před 3 lety

    polichu tooo enikku ettavum ishtepettathu pattanu too pinne santode avatharavum..........polikkuishettaaa

  • @CHATHANSVLOGS
    @CHATHANSVLOGS Před 3 lety +3

    വീഡിയോ മികച്ചതു തന്നെ 👌👌
    Full Support✌️

  • @dreamerjoy8023
    @dreamerjoy8023 Před 3 lety +54

    Skip ചെയ്യാതെ കാണുന്നവര്‍ എത്ര പേരുണ്ട് 😇🌹സാന്റപ്പേട്ടൻ ഇസ്‌തം 🌹❣❣

  • @abbasmega1868
    @abbasmega1868 Před 3 lety +44

    ഞാൻ ആദ്യം എത്തി,
    എനിക്ക് കുറച്ച് ലൈക്‌ തന്നേച്ചു പോണേ,
    മ്മളെ സാന്റപ്പന്റെ കട്ട ആരാധകനാണ്.

  • @saudhcv2258
    @saudhcv2258 Před 3 lety +5

    full ON , full Pewer അതാണ് നമ്മളെ മൈൻ ❤️❤️❤️

  • @minoshpm8052
    @minoshpm8052 Před 3 lety

    Ethu kalakki tta starting cover video polichu sarikkum. ....tht drone view was amazing

  • @jasux9427
    @jasux9427 Před 3 lety +20

    Tech travelista സ്ഥിരം viewers ഇബിടെ ബാ 🤩😘santos ചേട്ടന്റെ travel വീഡിയോസ് ഇഷ്ടം 😍

    • @whiteraptor8518
      @whiteraptor8518 Před 3 lety

      Powli bro onnu support cheyo 👉czcams.com/video/km0_anhEbCg/video.html☺️

  • @madhuvanamacademyahomefors2566

    Dear Santo
    താങ്കളുടെ ഏറ്റവും വലിയ ഭാഗ്യം പൊളി കൂട്ടുകാരെ കിട്ടിയതാണ്.

  • @vinuk5920
    @vinuk5920 Před 3 lety +3

    Full on full power..... powli Malappuram teaminte All the best happy journey.....

  • @akhil.p.g7781
    @akhil.p.g7781 Před 3 lety

    വീണ്ടും വീണ്ടും പറയുന്നു song പൊളി ഒരു രക്ഷയും ഇല്ലാട്ടോ... കിടു....❤️❤️❤️❤️❤️

  • @mohamedajmalv
    @mohamedajmalv Před 3 lety +19

    Santappa Sunday um Video ആയി ചെയ്താൽ മതി എന്നാണ് എന്റെ അഭിപ്രായം💯.
    ബാക്കി ഒക്കെ പൊളിയാണ് safe ആയിട്ട് പോയി va❤❤❤

  • @tanuvismaya3827
    @tanuvismaya3827 Před 3 lety +26

    നമ്മുടെ ഡ്രൈവർ അർനോൾഡ് മാസാണ്

  • @mycandlelight7270
    @mycandlelight7270 Před 3 lety

    Ambooo... kidilan 👌...aa vazhi sharikkum manichettande paadiyilnu puzhayilek irangunna sthalam pole thanneyund😊

  • @abdulhakeem8430
    @abdulhakeem8430 Před 3 lety +1

    Wow ഒരു സിനിമ സ്റ്റയിൽ ആണല്ലോ തുടക്കം പൊളിച്ചു ..👍👍🌹

  • @joseav1788
    @joseav1788 Před 3 lety +29

    ഒരു രക്ഷയില്ലആട്ട ഗഡിയെ😍😍😍😍😍 ഒറ്റ ആഴ്ച്ചോണ്ട്
    Full ഫാമിലി adict ആയി..🤩 പൊരിച്ചുട്ടാ 💕കട്ട waitting ആട്ട അടുത്ത വീഡിയോക്ക് 😀 heyyy.... heyyyy.....🤗

  • @majeedabdul9526
    @majeedabdul9526 Před 3 lety +38

    Thrissur teams evide like adikku😎🔥🔥🔥🔥🔥

    • @sreekumar7778
      @sreekumar7778 Před 3 lety

      കുമ്പള എന്നൽ കുമ്പളങ്ങ ആണ് santappaa 😍

  • @akhilrajp871
    @akhilrajp871 Před 3 lety

    Videos kandu kandu alappuzhakaran aaya njan vare oru jathi samsarayishtaa .. Full on full power... ❤❤

  • @abhilashajithan1694
    @abhilashajithan1694 Před 3 lety

    No skipping full kandu .... super ....full on ... FULL POWER .... waiting for new episode ..... Thrissurttaaaa

  • @jintovarghese7304
    @jintovarghese7304 Před 3 lety +33

    Lishoy chetn poli😍😍😍

  • @swalih7099
    @swalih7099 Před 3 lety +148

    Travelista uyir
    👇

  • @vishnuviswanadh5391
    @vishnuviswanadh5391 Před 3 lety

    Ellam thakarthu mone😍😍😍😍😍Keri vaaa👍👍👍👍👍Poweru varatte ✌️✌️✌️✌️

  • @arjunmohanarjun4545
    @arjunmohanarjun4545 Před 3 lety +4

    Oro divasam kazhiyumthorum Quality vere level aavukayanallo.
    TRAVELISTA❤️

  • @5vineeth
    @5vineeth Před 3 lety +11

    ഒരിക്കൽ എങ്കിലും നിങ്ങളുടെ വണ്ടി ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹം ❤️❤️

  • @jibingeorge3752
    @jibingeorge3752 Před 3 lety +20

    ലാസ്റ്റിൽ ഇടുന്ന പാട്ട് ഒണ്ടല്ലോ... ഒരു രക്ഷയും ഇല്ല.. പൌളി സാനം 🖤🖤🖤

    • @maneeshkm6695
      @maneeshkm6695 Před 3 lety +1

      Film song ano athu...ethu film anu..

    • @shyamjithkamal5929
      @shyamjithkamal5929 Před 3 lety +2

      ഇത് ട്രാവലിസ്റ്റ song ആണ്. Sung by ഹരിശങ്കർ

    • @jibingeorge3752
      @jibingeorge3752 Před 3 lety +1

      @@shyamjithkamal5929 ഇതിന്റെ full cover song വീഡിയോ ഇടു.. Fulll വയറൽ ആയിരിക്കും.ഒന്നും പറയാനില്ല song pwoli ആണ് ഗഡിയെ 🖤

    • @bennythomas2852
      @bennythomas2852 Před 3 lety

      You can search as Travelista theme song in youtube..

    • @rasheedpang12
      @rasheedpang12 Před 3 lety +1

      @@jibingeorge3752 full song chanalil und nokk

  • @jayaprakashpadinjarath2065

    Hi,SANTO and Team...ഗ്രാമീണ ജീവിതത്തിന്‍റെ ഉള്‍ത്തുടിപ്പുകള്‍ തൊട്ടറിഞുള്ള നിങ്ങളുടെ യാത്ര ഇഷ്ടം...ഫുല്ലോണാ ...ഭാവുകങ്ങള്‍ .

  • @midhuzzthecakeartist240
    @midhuzzthecakeartist240 Před 3 lety +3

    എല്ലാവർക്കും ഉണ്ടാകും ഇതു പോലെ ഉറക്കത്തിൽ നിന്നും കുത്തി പോകുന്ന ചങ്ക്‌സ്😍😍😍

  • @thayims5478
    @thayims5478 Před 3 lety +343

    Travalista
    Tech travel eat
    E bull jet
    Mallu traveller
    😍😍etc.,

    • @junaidrahman9128
      @junaidrahman9128 Před 3 lety +11

      Ithil eettavum adipoli mallu traveller pinne valarnnu varunna santappan baaki randu perum poliyanu

    • @thayims5478
      @thayims5478 Před 3 lety +54

      @@junaidrahman9128 മല്ലു വിനു ഹേറ്റേഴ്‌സ് കൂടുന്നുണ്ടോന്ന് ഒരു സംശയം ശെരിയാണോ
      Bro

    • @madhavam6276
      @madhavam6276 Před 3 lety +25

      @@thayims5478 Tech Travel Eat💚
      Travelista ❤️
      E bulljet🔥

    • @junaidrahman9128
      @junaidrahman9128 Před 3 lety +7

      @@thayims5478 illa bro aal lesham ahankaram undenkilum aal oru postive energy tharunnund bro moopare oro vidios quality koodiyathanu. Nalloru temineyum moopark ee dubai trip n shesham kittiyittumund. Aal ellavarkum vidiosil motivation tharunnumund. Coronade vidio athokke pwoliyanu. Pakshe ahankaram und

    • @fromspain7569
      @fromspain7569 Před 3 lety +36

      @@thayims5478 അവന്റെ സ്വയം പൊങ്ങൽ ആണ് മെയിൻ. എന്തോ ആണെന്നാണ് അവന്റെ വിചാരം. സ്വന്തം നാട്ടുകാരായ e bull jet നെ പറ്റി അവൻ ഒരക്ഷരം മിണ്ടുകയോ സപ്പോർട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. മുകളിലെ കമന്റ് അവന്റെ തന്നെ ഫേക്ക് ഐഡി ആണ് എന്ന് മനസിലായില്ലേ? 😁

  • @favasali6471
    @favasali6471 Před 3 lety +8

    കൊറച്ചു നേരത്തെക്കാനാണെങ്കിലും ലിഷോ യെയും ബിനോ യെയും മിസ് ചെയ്തേനു. പിന്നെ ഫുൾ പവർ ആയി
    Keep going guys...

  • @dasaradhycj5043
    @dasaradhycj5043 Před 3 lety +5

    Lishoy polichutaa ravilthee👍👍❤️❤️

  • @parambilclicksbyajan4943

    ഇന്നത്തെ വീഡിയോ നീളം കൂടി പോയി സൂപ്പർ ആയിട്ടുണ്ട് സാന്റപ്പൻ ലിഷോയ് ബിനോയ്‌ എല്ലാവരും ഫുൾ പവർ ൽ ഫുൾ ഓൺ ആയി ഒപ്പം അപ്പാപ്പനും ♥️♥️♥️♥️♥️♥️♥️♥️♥️ആശംസകൾ

  • @shahin2978
    @shahin2978 Před 3 lety +34

    Bro , നിങ്ങൾ തമ്മിൽ പലപ്പോഴും adjust ചെയ്യേണ്ടി വരും. പരസ്പരം സ്നേഹത്തോടെ യാത്ര ചെയ്യുക. പരസ്പരം തെറ്റി പിരിഞ്ഞാൽ യാത്ര സുഖം ഉണ്ടാവില്ല (as in case of London trip by byju n nair,santhosh irs). Take care
    പിന്നെ ഇടക്കിടെ സൗണ്ട് ഇല്ല. അതും ശ്രദ്ധിക്കണം. ഏറ്റവും perfect ആയാൽ നല്ല result കിട്ടും.
    Anyway keep it up ❤️❤️❤️🎉🎉🎉

  • @akhilvrajeev3728
    @akhilvrajeev3728 Před 3 lety +6

    Epi 6
    എന്റെ സാന്റപ്പാ പൊളി 😍😍
    കൂടെ കപ്പിത്താനും പിന്നെ നമ്മളെ മച്ചാന്മാരും full power 🤩🤩

  • @robinhood-xu7ym
    @robinhood-xu7ym Před 3 lety

    Travelista good adipoli. Orange garden kollaam. Best. Mask distribution. Good luck.👍👍👍👍🍊🍊🍊🍊

  • @arunm7661
    @arunm7661 Před 3 lety

    Poli Machanmare videos kanan waiting anippo visuals okkey maranamassane🥰👍

  • @arunbabukb8572
    @arunbabukb8572 Před 3 lety +3

    Full on full power അത് കേൾക്കാൻതന്നെ pwoliii vibe ആണ്
    ❤️✨✨❤️❤️
    #kappithan__Ishtam__❤️🍁
    ....POWERRR വരട്ടെ....👍👍

  • @pattalampurushu2333
    @pattalampurushu2333 Před 3 lety +3

    ഉസ്താദ് സിനിമ കണ്ടതിൽ പിന്നെ ഏതൊരു യാത്രപ്രാന്തനെ പോലെ എന്നെയും vanlife ആകർഷിച്ചു പ്രതേകിച്ചു ലാലേട്ടന്റെ ആ കിടന്നുള്ള യാത്രയും അഗസ്റ്റിൻ ചേട്ടന്റെ ഡ്രൈവിങ്ങും മനസ്സിൽ മായാതെ കിടന്നു. യൂട്യൂബിൽ നോക്കി യൂറോപ്പിയൻ മോഡൽ മനസ്സിൽ ഒരു രൂപം ആക്കി.
    പക്ഷെ സാന്റപ്പൻ അതു ആദ്യമായി കേരളക്കരയിൽ യാധാർഥ്യമാക്കി.
    അഭിനന്ദനങ്ങൾ ✌️👍ഹൈദരാബാദിൽ കഴിഞ്ഞ വർഷം ഫാമിലിയുമായിപോയിരുന്നു
    പക്ഷെ ഒരു ധൈര്യകുറവുണ്ടായിരുന്നു ഇവരുടെ ഫ്രീ birds ആഘോഷം മറ്റൊരു ലെവൽ.
    Santappante attitude നന്നേ ബോധിച്ചു.
    പെര്ഫെക്ഷന്റെ ആളാകുമ്പോ കൃത്രിമം കുറയും
    അതുപോലെ തള്ളലും ഇച്ചിരി കുറവാണ്
    കാണാത്ത ഇന്ത്യയുടെ കൂടുതൽ കാഴ്ചകൾ സാന്റപ്പൻ കാണിച്ചു തരും എന്ന്‌ കരുതുന്നു
    യാത്രക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു,
    യാത്രസ്നേഹിയായ ഒരു പ്രവാസി.

  • @knrajesh5047
    @knrajesh5047 Před 3 lety

    Waiting next video. Full power💪😍

  • @Rahul-ku2fp
    @Rahul-ku2fp Před 3 lety

    കൊള്ളാട്ട ഗഡിയെ 😍... Full on full power.... 💪🔥🔥🔥🔥🔥🔥

  • @ashray71
    @ashray71 Před 3 lety +25

    നിങ്ങളുടെ വീഡിയോ സ്ഥിരമായി കണ്ട്. ഇപ്പൊ കാണാതെ ഉറക്കവും വരുന്നില്ല😂 Full on ❤

  • @Sanchari_98
    @Sanchari_98 Před 3 lety +59

    *അമ്പോ 40 മിനിറ്റ് വീഡിയോ..പൊളിക്കും* 😍🔥
    *റിഫ്രഷ് ചെയ്ത് ചെയ്ത് കൈ തേഞ്ഞു..ഓരോ ദിവസം കഴിയും തോറും വീഡിയോ കാണാൻ ഉള്ള മൂഡ് കൂടി വരുവാ..Full ON Full power* 😍🔥

  • @shajimukkola6514
    @shajimukkola6514 Před 3 lety

    അടിപൊളി..... പിന്നെ നമ്മുടെ കോവിഡ് കാമ്പയിന്റെ ഭാഗമായിട്ടുള്ള മാസ്ക് വിതരണം ഫുൾ പവർ 👍👍✌️ അഭിമാനമായി ട്രാവലിസ്റ്റ ❤️❤️

  • @sudhin7419
    @sudhin7419 Před 3 lety

    mask koduthathu polichu🔥🔥🔥full on full power💪💪🤘🤘🤘🔥🔥🔥💯💯💯💯 sett aak sett aakk power varatte👍👍🤙🤙🤙🤙🤙🤙

  • @minimathew1320
    @minimathew1320 Před 3 lety +6

    നല്ല നല്ല കാഴ്ചകൾ....😀😀😃...

  • @muralikrishnac.v6916
    @muralikrishnac.v6916 Před 3 lety +10

    Full on katta support from kannur😍😘

  • @itsmemuhsin5832
    @itsmemuhsin5832 Před 3 lety

    Poliiii poliiii.... power vannu ttta

  • @sabirajishajith6523
    @sabirajishajith6523 Před 3 lety

    Super channel superb videos👍👍 vere level 👍👍polichu ishttoo!! Thrissurkaarude pride our santappan🤩👍 keep rocking bro!! Full on!!

  • @josemathew9460
    @josemathew9460 Před 3 lety +6

    ബിനോയ് doubble അടിപൊളി

  • @mhzchannel2200
    @mhzchannel2200 Před 3 lety +21

    7 മണിയുടെ രാജാവ്‌ വന്നു മക്കളെ💖💖

  • @prathyush4975
    @prathyush4975 Před 3 lety

    On power ഇത്ഒന്നും ഒഴിവാക്കണ്ടട്ടാ അത് സൂപ്പറാ

  • @aslamkcaslu6561
    @aslamkcaslu6561 Před 3 lety

    Power 💪 varatey no way pwoli vedio ningal pwolik

  • @jobinjoy9654
    @jobinjoy9654 Před 3 lety +4

    The opening is always epic..... No compromise on quality.... Hats of Santappan

  • @villagefamilychanelbyginum5140

    കൊള്ളാം നല്ല വീഡിയോ

  • @rohantv3085
    @rohantv3085 Před 3 lety +1

    On allekk ethire aara parayya......on Alle illenkil oru on illa🔥🔥🔥😍😍

  • @pradeeks99pradee84
    @pradeeks99pradee84 Před 3 lety

    Kalyanam kaziju full on ha😀😀😀 chirikkan vaya santappa super eppisode😀😀😀

  • @darjeelingmallu4355
    @darjeelingmallu4355 Před 3 lety +3

    അപ്പാപ്പനും അമ്മാമയും ദൈവം അനുഗ്രഹിക്കട്ടെ...😍😍

  • @Komban.fk6799
    @Komban.fk6799 Před 3 lety +5

    37:37 ഓൾ ആദ്മിക്കെ കൊടുക്കൂ 😄😄🤣🤣🤣🤣🤣 സാന്റപ്പാ😘😘

  • @niyassharaf9228
    @niyassharaf9228 Před 3 lety +1

    Katta waiting for next episodu🔥🔥

  • @nusaifekp7697
    @nusaifekp7697 Před 3 lety +1

    Powliii...powliii..lishoonte morning short powlichooottaaa.

  • @justin-George
    @justin-George Před 3 lety +9

    Powerful people comes from power full places Thrissur ista ❤️💪👍

  • @gajam5336
    @gajam5336 Před 3 lety +3

    Kappittan enne kondupokathe pone nokki kke..enthu sughYITTA AVAN PONEE.... ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤

  • @thajuthaj2225
    @thajuthaj2225 Před 3 lety

    Bhai...
    നിങ്ങളുടെ സംസാരം ഒരു രക്ഷയുമില്ല,
    ഒരേ പൊളി...
    ഇജ്ജാതി പവർ ഇഷ്ടാ...
    Travelista...

  • @nakshatraworld8894
    @nakshatraworld8894 Před 3 lety

    ''All आदमी കൊടുക്കൂ..."
    അത് പൊളിച്ച്ട്ടാ..
    Full Power-ൽ യാത്ര തുടരട്ടേ..All the best

  • @njanbranthan5259
    @njanbranthan5259 Před 3 lety +5

    Kattaaa power from chalakudy

  • @sindhubinuraj
    @sindhubinuraj Před 3 lety +4

    Adipoli santappa.. keep going... Love from England...

  • @saleemsaleem6822
    @saleemsaleem6822 Před 3 lety

    Full on full power നിങ്ങൾ പൌളി ആണ് ഒരു പാട് ഇഷ്ടം നിങ്ങളെ 3പേരയും

  • @life.ebysony1119
    @life.ebysony1119 Před 3 lety

    ആദ്യത്തെ ആ മ്യൂസിക്കും ഡ്രോൺ ഷോട്ടും ഹോ പൊളി vibe..

  • @user-dv2nt1qg8t
    @user-dv2nt1qg8t Před 3 lety +7

    ബിനോയി ഫുൾ പവർ🔥🔥

  • @sinasnoushad5190
    @sinasnoushad5190 Před 3 lety +8

    Travelista Thrissurinde abhinanamaya youtuber shantappan❤️❤️❤️

  • @Mail2jomi
    @Mail2jomi Před 3 lety

    പൊളിക്കു brooo....... Full പവർ on

  • @nirmalpunnoose629
    @nirmalpunnoose629 Před 3 lety

    Super we r with you praying for a safe trip back

  • @sanoopparappuram
    @sanoopparappuram Před 3 lety +21

    ഇനി 9:00 pm ആവാൻ കാത്തുനിൽക്കുനവർ ഉണ്ടൊ.......🚙🚙❤️❤️

  • @jithin_thalassery
    @jithin_thalassery Před 3 lety +6

    Mask വിതരണം അത് പൊരിച്ചൂട്ടാ🔥

  • @mansionhousemh5616
    @mansionhousemh5616 Před 3 lety

    കുറച്ചു നേരം തൃശൂർ റൗണ്ടിൽ പോയ പോലെ തോന്നി 💙
    വീഡിയോയുടെ തുടക്കം പൊളിച്ചുട്ടാ,
    അഹ് BGM,, 😋❤️

  • @rajeevpy6406
    @rajeevpy6406 Před 3 lety

    Chette on ,power ithonnum nirthalle chetta athokke kelkumbozha njan onn on aavunne 😘❤️