EP #5 KAPITAN ✅🔴@ NAGPUR INDIAN DEFENCE MINISTRY ESTATE ❣❣

Sdílet
Vložit
  • čas přidán 30. 10. 2020
  • EP #5 KAPITAN ✅🔴@ NAGPUR INDIAN DEFENCE MINISTRY ESTATE ❣❣ #vanlifeindia #travelista
    #vanlifeindia
    ലിങ്ക് travelista
    / travelista1990
    instagram -
    travelista_...
    mail id-
    santhomask@
    gmail.com
    adress-
    SANTO K T
    KANJIRATHINGAL HOUSE
    P O PULLAZHI - THRISSUR-680012

Komentáře • 2,3K

  • @sanoopparappuram
    @sanoopparappuram Před 3 lety +358

    10:00 - mallu traveller
    12:00 - tech travel eat
    05:00 - Fishing freaks
    07:00 - Travelista
    09:00 - E Bull Jet
    Vere level........❤️❤️🔥🔥🔥🔥🚙🎶📷🐟

    • @B_r334
      @B_r334 Před 3 lety +5

      Unboxing dude
      Roshens Vlog
      Appuz Tube
      Akshay vlogger

    • @muhabbath100
      @muhabbath100 Před 3 lety +29

      10 maniyude maati vecha baaki ok

    • @aswinnnnnn
      @aswinnnnnn Před 3 lety +3

      @@B_r334 dude 😂🤪🤪

    • @afiafi1622
      @afiafi1622 Před 3 lety +2

      5:00 unboxing dude

    • @shafihameed708
      @shafihameed708 Před 3 lety +19

      10 മണി മാറ്റി വെക്കു ഭായ്‌..
      വളിപ്പായി തുടങ്ങി

  • @abhishekabhi-ci9oi
    @abhishekabhi-ci9oi Před 3 lety +379

    അവസാനത്തെ song കേട്ടാലേ travelista യുടെ ഒരു feel കിട്ടു.

    • @jayarajs6806
      @jayarajs6806 Před 3 lety +4

      Song last edunnathe entha ?🤔

    • @jabirdaazz8803
      @jabirdaazz8803 Před 3 lety

      Lastathe song etha anu ariyo..? Film the ano..ariyunavar undenkil replay tharane

    • @sujithts1188
      @sujithts1188 Před 3 lety +1

      @@jabirdaazz8803 czcams.com/video/xlf8ifUhS70/video.html ഇത്‌ Travelista Theme song singer ഹരിശങ്കർ

  • @mullashabeer4575
    @mullashabeer4575 Před 3 lety +61

    പ്രിയ ചങ്ക്‌സ് ട്രാവലിസ്റ്റ ടീമിന്.. എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന ഐസക് ചേട്ടനും ഭാര്യകും ഒരു ബിഗ് സല്യൂട്ട്..
    ലിശോയി ഫുൾ ഓണാട്ട..
    ബിനോയിയും.. മാസ്സ്...സാന്റെപേൻ.. ഓണല്ലേ...
    പിന്നെ വീഡിയോ എന്ഡിലെ സോങ്. ഹോ.. ഒരു രക്ഷയുമില്ല. . സൂപ്പർ കമ്പോസിംഗ്.... മ്യൂസിക്. ഡയറക്ടർക്കും, ഗാനരാജയിതാവിനും.. ഗായകനും..
    ഇ തൃസൂകാരന്ടെ.., നന്ദിണ്ട്ട്ടാ.....

  • @prabheshkrishna2196
    @prabheshkrishna2196 Před 3 lety +22

    "ആമാശയം അമ്മക്ക് വിളിക്കാൻ തുടങ്ങി" കേട്ടപ്പോൾ തന്നെ ഉറപ്പിച്ചു.......ആള് കണ്ണൂർ ആണെന്ന്😍😍😍😂

  • @MohammedAshraf680
    @MohammedAshraf680 Před 3 lety +105

    വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടിരുന്ന വാൻ ലൈഫ് നമുക്കും കഴിയും എന്ന് കാണിച്ചു തന്ന മറ്റൊരു യൂട്യൂബർ " ട്രാവലിസ്റ്റ " ♥️

  • @snp-zya
    @snp-zya Před 3 lety +123

    Bhoom bhoom ബുംറയുടെ Style ൽ ബോൾ എറിഞ്ഞ പയ്യനെ ശ്രദ്ധിച്ചവർ !

  • @fasalrahmankp5438
    @fasalrahmankp5438 Před 3 lety +154

    മലപ്പുറത്തുകാർക്ക് like അടിക്കാൻ ഉള്ള സ്ഥലം 😄

  • @babumanayara7010
    @babumanayara7010 Před 3 lety +20

    തുടക്കം ആർമിയുടെ തൊപ്പിയും കാണിച്ചാണല്ലോ . Salute in indian army

  • @ROYALFOODVIBES
    @ROYALFOODVIBES Před 3 lety +240

    Travelista &കപ്പിത്താൻ ഫാൻസ്‌ like അടി 👍👍👍👍

  • @jomonvini6654
    @jomonvini6654 Před 3 lety +70

    മൂന്നു പേരും കട്ടക്ക് കട്ട ഗഡി നിങ്ങൾ പൊളിക്ക് കട്ട സപ്പോർട്ട് 💪💪💪💪

  • @mohammedshad502
    @mohammedshad502 Před 3 lety +34

    ആ സവാള വെട്ടുന്നത് കണ്ടാലേ അറിയാ... ഇങ്ങൾ ഒരു ഭക്ഷണ പ്രിയനാണെന്ന് ✨️😝

  • @unnirenu7889
    @unnirenu7889 Před 3 lety +33

    ഞങ്ങൾ പട്ടാളക്കാരുടെ വക ബിഗ് സല്യൂട്ട് സാന്റാപ്പോയ്.. 🤝

  • @shameerali554
    @shameerali554 Před 3 lety +58

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത്തരത്തിലുള്ള യാത്രകൾ ഒരു ഹരം തന്നെയാണ് 💝💖

  • @mhdarshadvpm3207
    @mhdarshadvpm3207 Před 3 lety +76

    " Insha allah " എന്നൊക്കെ പറയുന്നുണ്ടല്ലോ 👌..... സംസാരത്തിൽ വരെ എല്ലാവരെയും ഉൾകൊള്ളുന്നു..... പൊളി.....

    • @akhilts5443
      @akhilts5443 Před 3 lety +22

      Athu thrissurkar mikyavarum aganeya, padachone enum, ente isowyeee enum, deviye enoke oral thane palapozhum vilikum😁

    • @user-by7yr8on3o
      @user-by7yr8on3o Před 3 lety +7

      അത് എല്ലാം സാധാരണ ഉപയോഗിക്കും - _

    • @nnk1322
      @nnk1322 Před 3 lety +7

      @@akhilts5443 athe... Pooravum perunnalum oke nammk orupoleyan😁💥🙌THRISSUR🤩

    • @shahidchichu
      @shahidchichu Před 3 lety +2

      @@akhilts5443 pinnallaa... 😅👍🏼🥰🥰

    • @akhilts5443
      @akhilts5443 Před 3 lety

      @@nnk1322 ❤️

  • @gouthamnrd
    @gouthamnrd Před 3 lety +18

    ഇന്നത്തെ എന്റെ like Issac സാർ ന്നും wife ന്റെയും സ്നേഹത്തിന് മുന്നില്‍ ചെയതു പോകുന്നു 😁

  • @sunilkumar-pu1mj
    @sunilkumar-pu1mj Před 3 lety +8

    കാണുന്നത് സുന്ദരം ഇനി കാണാനുള്ളത് അതി സുന്ദരം കേരളപ്പിറവി ആശംസകൾ എല്ലാവർക്കും......

  • @MusthafaHere
    @MusthafaHere Před 3 lety +88

    Travelista യുടെ വീഡിയോക്ക് വേണ്ടി ഇതുവരെ കാത്തു നില്കുകയായിരുന്നു 😍

    • @motivational_muse
      @motivational_muse Před 3 lety +4

      ഇരിക്കാൻ സ്ഥലം ഇല്ലായിരുന്നോ😉

    • @MusthafaHere
      @MusthafaHere Před 3 lety +1

      @@motivational_muse എന്റെ മോനെ കോമഡി 😂
      എന്റെ ചാനലിൽ വന്നു ഒരു വീഡിയോക്ക് കമന്റ്‌ ചെയ്യോ കോമഡി ചേട്ടാ 😍

  • @manumuralidharan1822
    @manumuralidharan1822 Před 3 lety +23

    കിടു .❤️ ഓരോ എപ്പിസോഡ് കഴിയുന്തോറും പവർ കൂടി കൂടി വരുന്നു. , ത്രിമൂർത്തികൾ ഉയിരാണ് . പൊളിഡാക്കൾ ഇസ്റ്റോ: ::❤️❤️❤️
    കപ്പിത്താനും ത്രിമൂർത്തികളും ഇസ്തം❤️❤️❤️

  • @starship9987
    @starship9987 Před 3 lety +5

    സഹായവുമായി എത്തുന്ന ആളുകളെ കാണുമ്പോഴാണ് ഏറ്റവും സന്തോഷം... 👍👍

  • @jithinpoulose8019
    @jithinpoulose8019 Před 3 lety +13

    ഇന്നത്തെ video പൊളി😍😍 എന്നും കാണാറുണ്ട് . full Support👍👍. Full Power💪💪💪

  • @Mallutripscooks
    @Mallutripscooks Před 3 lety +28

    *daily ഇത്ര സൂപ്പർ എഡിറ്റ്‌ ചെയ്തു വിഡിയോ ചെയ്യുന്ന സാന്റപ്പന് like* 💯💯❤️❤️

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Před 3 lety +42

    വീഡിയോയിലെ സൗണ്ട് ഇല്ലെകിലോ അല്ലെകിൽ വീഡിയോ തന്നേയ് ഇല്ലെകിലും ഞങ്ങൾ വീഡിയോ കാണും കാരണം love Travelista

  • @blessonnjobbnj527
    @blessonnjobbnj527 Před 3 lety +26

    ലിഷോയിക്കു വേണ്ടി 💗 ഫാൻ ഉണ്ടായി തുടങ്ങിയോ????

  • @deepamanoj4034
    @deepamanoj4034 Před 3 lety +1

    Edh logath poyalum...namude malayalees avide indavum with full kattaa support 👍💪💕 proud to be Malayalee👍🎉🤟🤩

  • @sooraj-moscoz7988
    @sooraj-moscoz7988 Před 3 lety +5

    ഓരോ ദിവസവും ചെല്ലും തോറും... ടീം സെറ്റ് ആയി, പൊളി ആയി വരുന്നുണ്ട് 👍❤
    തൃശ്ശൂര്കാരൻ തുനിഞ്ഞു ഇറങ്ങിയാൽ സംഭവം കളർ ആക്കും 👍
    സാൻറ്റപ്പനും പിള്ളേരും ❤

  • @kuttees9676
    @kuttees9676 Před 3 lety +61

    ബിനോയിയ്ക്കും കൂടി ഒരു തൊപ്പി വാങ്ങിച്ചു നൽകൂ ......
    ഫുൾ പവർ വരട്ടെ

  • @umerelachola9456
    @umerelachola9456 Před 3 lety +14

    സാന്റപ്പ ഗ്രാമങ്ങളിലെ പ്രധാന കൃഷിയിടങ്ങളും അവിടുത്തെ വിഭങ്ങളും കൂടുതലും വിഡിയോയിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം 👍

  • @MT-re7ip
    @MT-re7ip Před 3 lety +1

    1 million is not too far ,can sense that coming soon ,Cheers guys!

  • @akheeshthadayil7571
    @akheeshthadayil7571 Před 3 lety +8

    ഓരോ എപ്പിസോഡിന് വേണ്ടിയും കട്ടവെയിറ്റിംഗ് ആണ്
    ഈ ആൾ ഇന്ത്യ ട്രിപ്പ് ഓടുകൂടി Travelista 1 million ആവും എന്ന് എനിക്ക്ഉറപ്പാണ്

  • @jojobabu5718
    @jojobabu5718 Před 3 lety +40

    എല്ലാരും ചേർന്ന് ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നത് കാണുന്നത് തന്നെ ഒരു സന്തോഷമാണ്....

  • @balujayasree
    @balujayasree Před 3 lety +5

    Was waiting for this video.....happy to see u all refreshed...❤️❤️❤️

  • @shijosamuel586
    @shijosamuel586 Před 3 lety +3

    എപ്പഴെങ്കിലും കാണാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... lotts off loveeee.... all the best brooo..... power varattaeeeee❤

  • @kabeer4nikhu
    @kabeer4nikhu Před 3 lety +153

    Theme song ഇടക്കൊക്കെ play ചെയ്തൂടിസ്റ്റ...,
    Video തുടക്കത്തിലും song play ചെയ്യാൻ request cheyyunnu...
    Travalista...💪

  • @godblessu5935
    @godblessu5935 Před 3 lety +116

    തൃശൂർക്കാർക്ക് ലൈക്ക് അടിക്കാൻ ഉള്ള സ്ഥലം.

  • @RaginiKNair
    @RaginiKNair Před 3 lety +3

    Good atmosphere in Hyderabad. Enjoyed very much. Background music is superb. All the best

  • @shanushanu4450
    @shanushanu4450 Před 3 lety

    ഒരു ചെറു ചിരിയോടല്ലാതെ നിങ്ങടെ വീഡിയോ കാണാൻ കഴിയില്ല .... All the best.. Van life travalista... കൂടെ ഗഡികൾക്കും..👍👍👍👍🤲🤲🙏🙏👌💓💓💓

  • @thwayyibff9573
    @thwayyibff9573 Před 3 lety +137

    ട്രവലിസ്റ്റിയുടെ
    കട്ട സബ്സ്ക്രൈബ്ർസ്
    ആരെല്ലാം ഉണ്ട് ഞാൻ
    കട്ട സബ്സ്ക്രൈബ്രാ 😍😘😘😘
    👇

    • @amalkh123
      @amalkh123 Před 3 lety

      🔥✌️

    • @thwayyibff9573
      @thwayyibff9573 Před 3 lety +1

      @@amalkh123 🤩🤩🤩

    • @m4media_official
      @m4media_official Před 3 lety

      ഒരു സന്തോഷവാർത്ത എന്റെ ചാനൽ 96k Subscribe ആയി
      4k ആൾക്കാർക്കു വിചാരിച്ചാൽ 100k സബ്സ്ക്രൈബ് ആവും
      ഒന്ന് കേറി നോക്ക് ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

    • @jasir4709
      @jasir4709 Před 3 lety

      Me. Munnu phonelum onnichu sub cheyuthu katta fan✌️

    • @thwayyibff9573
      @thwayyibff9573 Před 3 lety

      @@jasir4709 🤩🤩

  • @hazi9749
    @hazi9749 Před 3 lety +71

    നോട്ടിഫിക്കേഷൻ കണ്ട ഉടനെ വന്നവർ ഉണ്ടോ
    UFF 😍😍

  • @FAROOKVLOG
    @FAROOKVLOG Před 3 lety

    Aaa insha allah അത്‌ ഉഷാറായി ട്ടോ യാത്രയിൽ ഉടനീളം എല്ലാം സുഖകരമാവട്ടെ ❤️❤️❤️❤️😘😘😘😘

  • @sujithsurendran8172
    @sujithsurendran8172 Před 3 lety

    ലാസ്റ്റ് ഉള്ള തീം സോങ് കൂടി ആയപ്പോൾ ഒരു സിനിമ കണ്ട ഫീലിംഗ്... പൊളിക് മച്ചാനെ പൊളി..... full power..

  • @Sanchari_98
    @Sanchari_98 Před 3 lety +61

    *സുജിത്തേട്ടന്റെ വിഡിയോയിൽ പറഞ്ഞപ്പോഴാണ് ഇങ്ങനൊരു വണ്ടി സെറ്റ് ചെയ്യാൻ സാന്റോ ചേട്ടൻ എടുത്ത effort മനസിലായത്.യാത്ര തലയ്ക്കു പിടിച്ചാൽ പിന്നിങ്ങനാ അല്ലെ..എന്തുവന്നാലും മുന്നോട്ട്..ഓരോ വീഡിയോ കഴിയുമ്പോഴും ഒരു മാറ്റം കാണുന്നുണ്ട്. Full power ആക്കണം.ആശംസകൾ* 😍🔥🔥

    • @m4media_official
      @m4media_official Před 3 lety +1

      ഒരു സന്തോഷവാർത്ത എന്റെ ചാനൽ 96k Subscribe ആയി
      4k ആൾക്കാർക്കു വിചാരിച്ചാൽ 100k സബ്സ്ക്രൈബ് ആവും
      ഒന്ന് കേറി നോക്ക് ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

  • @sujith1082
    @sujith1082 Před 3 lety +25

    ലിഷോയ് bro ഈ Trip കഴിയുന്നതോടുകൂടി ഒരു ചാനൽ തുടങ്ങാനുളള സാദ്ധ്യത ഉണ്ട്.

  • @SoundFactoryTheGospelChannel

    You guys are doing a wonderful job.
    I have become a hardcore fan of Travelista... it’s really a treat for people like us who resides outside India and especially during this pandemic situations.
    God bless you all ❤️❤️❤️

  • @abuameen2602
    @abuameen2602 Před 3 lety +1

    സാന്റെ പ്പോ കണ്ടു അടിപൊളി ഇഷ്ടായി നിങ്ങളെ ഇന്നത്തെ യാത്ര
    നിങ്ങൾ വാനിലുള്ളിലെ നിങ്ങളെ ജീവിതം കാണിക്കാൻ കുറച്ച് സമയം കണ്ടത്തണം എന്ന ഒരഭ്യർഥന ഉണ്ട് പരിഗണിക്കണം
    ഫ്രം KSA

  • @muhsin8694
    @muhsin8694 Před 3 lety +14

    Ethrem pettenn 500k...pinna 1 m
    Adikkan vendi prarthikunnu😘
    Sujith eetente vedio kadappola aadyayt kaanunne .first kandappothenne ishtai😍
    Ningel poli aan machan mare

  • @jesusmusikqs7748
    @jesusmusikqs7748 Před 3 lety +23

    Waiting ann 7 മണിക്ക് crct 7മണി ആക്കിക്കോളൂ നേരം വൈകരുത്....കാത്തിരിക്കാൻ വയതോണ്ടാ ♥️😍

  • @manzoorwahab1813
    @manzoorwahab1813 Před 3 lety

    Santhaappan full poweraatta....
    Oro videosum coloraataa...
    Valiya rangeaatta...
    Njaghal gadikal full ON aattaa...
    Really you guys are really wonderfull....wish you all the best and have a nice & wonderful journey....

  • @sreens8166
    @sreens8166 Před 3 lety +2

    മ്മടെ തൃശൂര്കാരൻ സാന്റാപ്പൻ വേറെ ലെവൽ ആയി..സൂപ്പർസ്റ്റാർ സാന്റപ്പൻ....

  • @lintoantony393
    @lintoantony393 Před 3 lety +41

    ന്യൂഡിൽസ് അധികം കഴിക്കേണ്ട വയറിനു പണി കിട്ടാൻ ചാൻസ് ഉണ്ട്. 😊

  • @n4dheem_
    @n4dheem_ Před 3 lety +68

    Kapithan fans like

  • @aneeshkuruvila8788
    @aneeshkuruvila8788 Před 3 lety +1

    95k sub ullapo kandu tudangiya channel annu ipo 261 nu mukalil aayi. 😍😍 Travalista ishtam😍😍

  • @kappithans9402
    @kappithans9402 Před 3 lety

    Full on Travelista...നിങ്ങളുടെ വീഡിയോ കാണുമ്പോ കുവൈറ്റിലുള്ള ഞങ്ങളും full on ആണെട്ടോ... സിന്റപ്പാ മുത്തേ poli... കൂടെ കട്ടക്ക് ബിനോയും ലിഷോയിയും

  • @user-kl3ro8cd9i
    @user-kl3ro8cd9i Před 3 lety +24

    ഞാൻ സുജിത്തേട്ടന്റെ മിനിഞ്ഞാന്നത്തെ വീഡിയോയിൽ ആദ്യമായിട്ടാണ് നിങ്ങളെ കാണുന്നത്.... പിന്നെ ഞാൻ ട്രാവലിസ്റ്റ serch ചെയ്തു നിങ്ങളുടെ ഒരു വീഡിയോ കണ്ടപ്പത്തെന്നെ നിങ്ങളെ എനിക്ക് ഇഷ്ട്ടപ്പെട്ടു... നിങ്ങളുടെ ചാനൽ സബ്സ്ക്രൈബും ചെയ്തു..................

  • @rehanpauljomon3135
    @rehanpauljomon3135 Před 3 lety +19

    ഇന്നത്തെ video പൊളിച്ചുടാ 😍😍😍
    Mass🔥🔥🔥
    ഇതുപോലെ അടിപൊളിയായി മുന്നോട്ട് പോട്ടേ🥳🥳🥳🥳
    ⚡✨All the Best✨⚡

  • @noufalkolambilmalappuram4273

    സാന്റെപ്പൊ എജ്ജാതി പൊളി സ്ഥലങ്ങൾ ഒരു രക്ഷിം. ല്ലാട്ടൊ. വാൻലൈഫ്‌ വീഡിയൊ കസർത്തുന്നുണ്ട്‌ട്ടൊ. നിങ്ങ പൊളിക്ക്‌ ബ്രോ സാന്റൊ👍🏽👍🏽👍🏽♥️♥️♥️♥️

  • @sunithk7218
    @sunithk7218 Před 3 lety

    കാമറ,എഡിറ്റിംഗ്,bgm, presentation... എന്റമ്മോ കിടു ❤❤❤❤

  • @hammuamigo4448
    @hammuamigo4448 Před 3 lety +59

    ഇന്ത്യടെ ഭംഗി അറിയണമെങ്കിൽ നിങ്ങൾ ഗ്രാമങ്ങളിൽ ച്ചെല്ലണമെന്ന് അബ്ദുൽ കലാം സാർ പറഞ്ഞത് വെറുതെ അല്ലാ പൊളിക്ക് സാൻ്റ പ്പാ ഫുൾ പവർ വരട്ടെ ഓൾ ദ ബെസ്റ്റ

  • @sharjin4754
    @sharjin4754 Před 3 lety +34

    ഫുൾ ഓൺ ഫുൾ പവർ ❤👍👍
    Santho bro, വല്ല ഐലൻഡ് ഇൽ ഒക്കെ വണ്ടിയും കൊണ്ട് പോകാൻ പറ്റുമെങ്കിൽ പോകണേ

    • @m4media_official
      @m4media_official Před 3 lety

      @@rankseeker2849 ya bro ente channel onnu vist chayyo subscribe chayyo 97k ayi enni 3k kittiyal 100k avum onnu support chayyo

  • @abinsta6851
    @abinsta6851 Před 3 lety

    Bro, ഓരോ എപ്പിസോഡ് കഴിയുന്തോറും കൂടുതൽ കൂടുതൽ നന്നായി വരുന്നുണ്ട്, ഈ episode നന്നായി ഇഷ്ടപ്പെട്ടു, ക്രിക്കറ്റ്‌ അക്കാഡമി shoot ചെയ്തത് നന്നായി, വിഡിയോസിൽ തീർച്ചയായും variety ഉണ്ട് ബ്രോ, all the best

  • @shinojsc2024
    @shinojsc2024 Před 3 lety

    മൂന്നുപേരും പൊളിച്ചു തുടങ്ങിയിട്ടുണ്ട്..... തകർക്കു..... മക്കളെ..... Best of luck ✌️👍

  • @ArShiVlogz
    @ArShiVlogz Před 3 lety +40

    കണ്ണൂർ ചേട്ടന് ഇന്നത്തെ ലൈക്

  • @vaishakhp8086
    @vaishakhp8086 Před 3 lety +27

    "ജിമ്മച്ചൻ" ഫാൻ ഉണ്ടോ...🙊😎💪

  • @pravikm9391
    @pravikm9391 Před 3 lety

    Issac sir big salute..ningal namude natil vanal patena pole nammal support akum.manushya pattu..love from kannur😊😊😊😊😊😘

  • @anilsiby2572
    @anilsiby2572 Před 3 lety

    5th Episode Ellathilum Vech Usharayittund Ketto. Pwoly Pwoly ✌️💓

  • @piston_hearted
    @piston_hearted Před 3 lety +80

    ലെ 80കളിലെ വസന്തം... " ആമശയം അമ്മക് വിളിക്കുന്നു എന്ന് "
    ഇജ്ജാതി തമാശ 🤣😑😪

  • @mohammadsahil9964
    @mohammadsahil9964 Před 3 lety +22

    Travelista 🔥🔥
    Keep going guys ❤️🔥
    Full support and lots of love ❣️
    Full colour aaku 💖
    Full onn full power 🔥❤️

  • @anilboss1881
    @anilboss1881 Před 3 lety

    സാൻ്റപ്പൻ്റെയും കൂട്ടുകാരുടെയും യാത്രകളും കാഴ്ച്ചകളും അതി മനോഹരമാവുന്നുണ്ട് ഇനിയും ട്രാവലിസ്റ്റ ഉയരങ്ങളിൽ എത്തട്ടെ ഓരോ പുതിയ വീഡിയോകൾക്കും കട്ട വെയ്റ്റിംഗ്❤️❤️❤️❤️❤️❤️❤️

  • @vibinvarghese1
    @vibinvarghese1 Před 3 lety

    പാട്ടിലെ വരികൾ പോലെ നിങ്ങളുടെ യാത്രയും സൂപ്പർ ആയിട്ടുണ്ട് 👌👌. All the best brothers

  • @jickjick6236
    @jickjick6236 Před 3 lety +29

    ഈ on, off കൂടുതൽ ആണെന്ന് പറഞ് kaliyakkunnavaroddu വെറും പുച്ഛം മാത്രം...😏
    സാന്റപ്പാ നീ അങ്ങട് on ആവ്ടാാ ഗെടിയെ...
    നമ്മ തൃശൂർ കാർ ഉണ്ട് റ്റാ കൂടെ💪🏻💪🏻😘

    • @rasheedpang12
      @rasheedpang12 Před 3 lety +1

      മലപ്പുറം കാരും🙋🙌

    • @nnk1322
      @nnk1322 Před 3 lety +1

      Pinnalla💥🤩

    • @seeniyashibu389
      @seeniyashibu389 Před 3 lety +1

      Njangal ellavarum koode und ....but full power othiri kooduthala...

  • @SAJILSATHAR
    @SAJILSATHAR Před 3 lety +7

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും ആകാംഷ കൂടിവരുവാണ് ❤😍😍😍😍
    കട്ട fan travelista❤❤❤❤❤❤❤
    Power on 💜💙💚💛❤🧡🤎

  • @paulstanley84
    @paulstanley84 Před 3 lety

    Full power Travelista team Santappa, Binoy , Lishoy all the best on the trip !! FULL BEAST POWER ON

  • @dk3314
    @dk3314 Před 3 lety +36

    7 മണിക്കി
    കപ്പിത്താൻ
    9മണിക്കി
    നെപ്പോളിയൻ
    ആഹാ.. അന്തസ്സ്

  • @minimathew1320
    @minimathew1320 Před 3 lety +30

    നന്നായിട്ടുണ്ട് സാൻറപ്പാ😍😘

  • @yss2430
    @yss2430 Před 3 lety +27

    Length ഇനിയും വേണും നല്ല രസം കണ്ടിരിക്കാൻ

  • @villagechunkzzz365
    @villagechunkzzz365 Před 3 lety

    Machanmareee videos ellam ore powli . oru pravasi anu njan roomil verum munne notification kanum appol manasil undakunna feel nattil pokan leave kittiya pole anu roomil vannu fresh ayal udanje kanum.oro divasam videos kanumbol adutha video waiting ane ore powli

  • @tribalstallion988
    @tribalstallion988 Před 3 lety +1

    Machane polichu trip, putiya karyangal kaanan sadhichu, lot of thanks

  • @arunbabukb8572
    @arunbabukb8572 Před 3 lety +12

    Full on full power💫💥
    #kappithan__ishtam__❤️
    🌼✨Theme song__pwolii__vibe💌

  • @Hollywoodthings38
    @Hollywoodthings38 Před 3 lety +4

    Theme song ee visual verumbo bgm aayi kooduthal kodukkanam ennanu ente oru abiprayam. Jaathi feel aanu. Ethre kettalum madukoolatta. ❤️✨

  • @abdulrasheedbhai8007
    @abdulrasheedbhai8007 Před 3 lety

    Video quality polichu
    Onnum parayanila super Full power anu

  • @L0_640
    @L0_640 Před 3 lety +1

    ബ്രോ..ഞാൻ പറയുന്നത് ഒരു suggession ആയി എടുത്താൽ മതി. വീഡിയോസിന് കുറച്ചൂടെ ഒരു വാൻ ലൈഫ് ഫീൽ കൊണ്ടുവന്നാൽ നന്നാകും. നിങ്ങളുടെ ഡെയിലി routines പിന്നെ നിങ്ങളുടെ നോർമൽ സംസാരങ്ങൾ പ്ലാനിങ്‌സ് അങ്ങനെ എല്ലാം. അധികം സ്ഥലങ്ങളുടെ വിവരണം ഇല്ലാത്തതാ നല്ലതു. Important ആയ വല്ലോം ഉണ്ടേൽ മാത്രം പറയുക. ബാക്കി വേറെ ഒരു മൂഡിൽ ചെയ്യുക..അതാകുമ്പോൾ പ്രേക്ഷകരും കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ കിട്ടും..ഒരു എപ്പിസോഡ് ചെയ്തു നോക്കു...ജസ്റ് ഒരു ട്രാവൽ വീഡിയോ ആയി പോകാതിരിക്കാൻ നോക്കുക...ഫുൾ ഒന്ൻ ഫുൾ പവർ..,😊👌

  • @arshadcv4262
    @arshadcv4262 Před 3 lety +16

    Aiwa ഇന്ന് മുഴുവൻ പച്ചപ്പാണല്ലോ 🤩 നിങ്ങടെ videos കാണുമ്പോൾ തന്നെ നമുക്ക് ഒരു പോസിറ്റീവ് എനെർജിയാ ❤️ പൊളിക്ക് മച്ചാനെ 🤩

  • @sujinks1
    @sujinks1 Před 3 lety +31

    സീതാ ന്ന് പറഞ്ഞാൽ മ്മെടെ രാമന്റെ ഭാര്യ.😜😜😃😃പിന്നെ അല്ലാണ്ട് എന്തൂട്ട് സീതാ അല്ലെ ലിഷോയ് ഗടിമോൻ.🤣🤣😍😍🤩🤩🤩🤩🤩 Santappa power koodatte 👌😍😍😍 കൂടെ തന്നെ ഉണ്ട്‌. ട്ടാ... തൃശ്ശൂർകാരന്‍ 🤩😍😍

  • @aaryag5315
    @aaryag5315 Před 3 lety

    Great Going Santappa.. 🔥🔥🔥
    ആർമി കന്റോൺമെന്റ് കാണാൻ നാളത്തേക്ക് കാത്തിരിക്കുന്നു..

  • @ArshadKhan-ln1od
    @ArshadKhan-ln1od Před 3 lety

    santappa nee powlikk.. nammal oro videokk wait cheythirikkaan,, super videos. pinne thrissure slangum powliii

  • @mansoor4647
    @mansoor4647 Před 3 lety +7

    *7:06** 🤩 CORRECT എനിക്കും അത് തന്നെയാ തോന്നിയെ 🙂🤩😍*

  • @ksa7010
    @ksa7010 Před 3 lety +50

    നമ്മുടെ തൃശൂർ ഗഡികൾ
    ഫുൾ ഓൺ പവർ ആണ്

  • @vigneshvc5016
    @vigneshvc5016 Před 3 lety +1

    Travelista uyir💖, keep going, upload videos as soon as possible and wishing travelista team good luck👍🔥

  • @joshymichael7361
    @joshymichael7361 Před 3 lety

    വളരെ മനോഹരന്നൊളായ കാഴ്ച്ചകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ക്രിക്കറ്റ് അക്കാദമിയുടേ ദൃശ്യങ്ങൾ വളരെ ഗംഭീരമായിരുന്നു മുമ്പോട്ട് പോകുന്തോറും കൂടുതൽ ഗ്രാമീണക്കാഴ്ച്ചകൾ പ്രേക്ഷകർക്ക്: മുന്നിലെത്തിക്കുമെന്ന് കരുതുന്നു യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @abhilashmanakody2109
    @abhilashmanakody2109 Před 3 lety +8

    Happy journey brothers.& take care...because, iam a national permit driver....north India,drive carefully, & safe your,s all....come back successfully.... Good luck....& waiting for all videos...god bless you....

  • @ashiqcm9730
    @ashiqcm9730 Před 3 lety +8

    ഇതിപ്പോ പവർ കൂടീക്കണ്
    Love from malappuram 🥰🥰❤️

  • @shamseershamsi9104
    @shamseershamsi9104 Před 3 lety

    Bro oru minutes polum skip cheyyathe kandu innu. Full on full power okke kore kuranjallo. Keep it up eniyum ithu polulla nalla nalla Videos pratheekshikkunnu.

  • @rahmanz3983
    @rahmanz3983 Před 3 lety +4

    Insha allah 🔥❤️ onna tta binoyaaa....
    Full onn

  • @iamabackbencher7978
    @iamabackbencher7978 Před 3 lety +53

    അമ്മയുടെ റെസിപ്പി പറഞ്ഞു കൊടുക്കാത്ത സാന്റ് അപ്പൻ വെറും മാസല്ല കൊലമാസ്സ് ആണ്😜😜

  • @ffeebbiinn
    @ffeebbiinn Před 3 lety +5

    Night to evening is better than morning to night. Cool idea

  • @ajithsanker1680
    @ajithsanker1680 Před 3 lety +2

    Getting addicted Santappaa..great going..God bless

  • @basithbazi8242
    @basithbazi8242 Před 3 lety +1

    ഹെ ഹേയ് സാന്റപ്പോ ഫുൾ സെറ്റ് ഗഡികളാണല്ലോ ഡിഫൻസ് ടീം,ഡെപ്യൂട്ടി കലക്ടർ,jr ബൂംര,ആർമി കോട്ടേസ് രാത്രി ഉറക്കൊക്കെ തെറ്റി തുടങ്ങി അല്ലേ സാരല്ല ഗടികൾ രണ്ടും on അല്ലേ ഫുൾ പെവർ വരട്ടെ ട്രാവലിസ്റ്റാ....💣💣💣💥💥🤞🤟💪💪💪

  • @munnathakku5760
    @munnathakku5760 Před 3 lety +6

    Bro kalakkitaa. Full support bro's love u all. TRAVELISTA♥️♥️♥️😘😘😍😍😍

  • @rathnan6657
    @rathnan6657 Před 3 lety +65

    ഈ ട്രിപ്പ്‌ കഴിയുബോഴേക്കും എന്റെ കണ്ണൂർ ഭാഷ മറന്നു പോകുവല്ലോ ഈശ്വരാ 😂

    • @shahidchichu
      @shahidchichu Před 3 lety +2

      thts mmdde trissooooru😅😅👍🏼

    • @balupb6553
      @balupb6553 Před 3 lety +3

      Bro നിങ്ങളുടെ വീട് കണ്ണൂർ , പയ്യന്നൂർ ആണോ?.....

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +4

    Poli മച്ചാനെ ✌✌✌🔥😍🤗👏💛👏💓 ട്രിപ്പ് കലക്കി ട്ടാ💙😙❤👍

  • @sharonputhussery4657
    @sharonputhussery4657 Před 3 lety

    Polikk machaanmaare.... travelista istam❤️🥰😍😍