വില കുറവിൽ രാജസ്ഥാനിൽ നിന്നും മാർബിൾ വാങ്ങാം | Part 1 |YUGEN RIDERS

Sdílet
Vložit
  • čas přidán 10. 03. 2022
  • #marble #makranamarbleview #kishangarhmarble #rajasthanmarble
    part 2 • രാജസ്ഥാനിൽ നിന്നും മാർ...

Komentáře • 125

  • @vineshnadambadi8332
    @vineshnadambadi8332 Před 2 lety

    Bro superb, good information

  • @naseempibrahim9577
    @naseempibrahim9577 Před 2 lety +2

    Nice information 👍

  • @mohamedubaiskm2685
    @mohamedubaiskm2685 Před rokem +7

    ബ്രോ..കാട്നി മാർബിൾ അവിടെ റേറ്റ് എത്രയാണ്

  • @nishadqtr5836
    @nishadqtr5836 Před 2 lety +2

    Masha allah

  • @abidareekadanareekadan5612

    Nice information

  • @farazsaleem6908
    @farazsaleem6908 Před rokem

    Nigal payyanuril avida nanum payyanur ane

  • @greenflag333
    @greenflag333 Před 2 lety +1

    Super video

  • @shameemkannankai751
    @shameemkannankai751 Před 2 lety +7

    Marble square feet rate ethra

  • @rajeshkarakkandy2061
    @rajeshkarakkandy2061 Před rokem

    Avide price ethraya

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 Před rokem +13

    എനിക്ക് 2000sq വേണം ഇപ്പോൾ അല്ല വീട് പണി വയറിംഗ് നടക്കുന്നു... ആരെങ്കിലും കൂടെ ഉണ്ടെങ്കിൽ പറയു ഒന്നിച്ചു പോകാം. From കാസറഗോഡ്

  • @vinodknambiar4577
    @vinodknambiar4577 Před rokem

    Nice info

  • @abdulhaseebthuyyadikakki669

    👍🏻

  • @AkashAkash-wp9dc
    @AkashAkash-wp9dc Před 2 lety +1

    👍👍

  • @ashrafmooriyandakath2443
    @ashrafmooriyandakath2443 Před 2 lety +1

    👍

  • @zaiabayaszaiabayas7460
    @zaiabayaszaiabayas7460 Před 2 lety +2

    rate പറയു chetta

  • @jabirsalam4338
    @jabirsalam4338 Před 2 lety +1

    👍👍👍

  • @user-nu7lv2zj5f
    @user-nu7lv2zj5f Před 8 měsíci

    7000×20=140000. Valiya amount freight charge varille

  • @surayanafi6114
    @surayanafi6114 Před 2 měsíci

    Enikkumvenam

  • @laluadhulla191
    @laluadhulla191 Před 4 měsíci +2

    enikk rajsthn pokanamaayirunnu 1500sq...from kasaragod..Aarengilum onnich koodunno

    • @jikuva4248
      @jikuva4248 Před 4 měsíci +1

      പോകുന്നുണ്ട്

    • @user-ec7gw2ig2x
      @user-ec7gw2ig2x Před 4 měsíci +1

      എനിക്കും വേണം 2000

    • @Munawermta
      @Munawermta Před 3 měsíci +1

      Anikkum 1800 sq venam

    • @shoukathali2147
      @shoukathali2147 Před měsícem

      എനിക്കും വേണം ആരെങ്കിലും ഉണ്ടെങ്കിൽ പറയൂ....

  • @AbdulKareem-rg3to
    @AbdulKareem-rg3to Před 2 lety +1

    Delivery ചാർജ് യെത്ര വരും

  • @javaderikkil5250
    @javaderikkil5250 Před 2 lety +2

    Rate atrayan ningal adutha marble

  • @kmc_killer_yt
    @kmc_killer_yt Před 2 měsíci

    എന്താണ് ഭായ് എന്ത് വീഡിയോ ആണ് ഒന്നിന്റെ റേറ്റ് പറയുന്നില്ലല്ലോ

  • @AbdulKareem-rg3to
    @AbdulKareem-rg3to Před 2 lety +2

    കാട്നി കണ്ടല്ലോ അതിന് യെത്ര പ്രൈസ്

  • @vineshnadambadi8332
    @vineshnadambadi8332 Před 2 lety +2

    Part 2 please

  • @gotuitionin
    @gotuitionin Před 2 lety

    രാജസ്ഥാനിൽ എവിടേ പോയി ആരെ കാണണം

    • @yugenriders7939
      @yugenriders7939  Před 2 lety

      ഫുൾ വീഡിയോ കാണു എല്ലാം മനസിലാകും

  • @tda3067
    @tda3067 Před rokem

    Freely got😂

  • @irshadnanath3924
    @irshadnanath3924 Před 2 lety +8

    വിലക്കുറവിൽ കിട്ടും എന്നും പറഞ്ഞു ക്യാപ്ഷൻ ഇട്ടിട്ട് വില എത്ര എന്ന് പറയുന്നില്ല !? എന്താണ് ബായ്

    • @yugenriders7939
      @yugenriders7939  Před 2 lety

      എത്ര ലാഭം കിട്ടും എന്ന് പറയുന്നുണ്ടല്ലോ

    • @shuhailk4111
      @shuhailk4111 Před 2 lety +3

      @@yugenriders7939 athukondu karyamilla
      Correct ethrayanenn mention cheyyanam

    • @shuhailk4111
      @shuhailk4111 Před 2 lety +2

      @@yugenriders7939 onninum vekthatha illa

    • @yugenriders7939
      @yugenriders7939  Před 2 lety +1

      @@shuhailk4111 എന്നെ കോൺടാക്ട് ചെയുന്നവരോട് പറയാറുണ്ട്
      എന്റെ നമ്പറിൽ വിളിച്ചാൽ മതി or വാട്സാപ്പ്
      Part 2 വിൽ നമ്പർ ഉണ്ട് czcams.com/video/E0P1ut5JQcU/video.html

    • @MrSameerkunnil
      @MrSameerkunnil Před rokem

      @@yugenriders7939 മാർബിൾ വില എത്ര ആണ് ❓️

  • @mohamedarif8887
    @mohamedarif8887 Před 2 lety +5

    ഈ ബുദ്ധി എനിക്ക് നേരത്തെ തോന്നിയില്ലല്ലോ ദാസാ 🥺

  • @AbdulMajeed-zu2zm
    @AbdulMajeed-zu2zm Před rokem +2

    ഇത്ര നേരം ആഡ് കണ്ടത് സമയനഷ്ട മാണ് മാർബിളിന്റെ റേറ്റ് പറയാൻ എന്താ മടി ഒരു കള്ളത്തരം

    • @yugenriders7939
      @yugenriders7939  Před rokem

      czcams.com/video/E0P1ut5JQcU/video.html

    • @ShenoojPk-wh8bu
      @ShenoojPk-wh8bu Před rokem

      Surely ( എന്താ ഇത്ര സംശയം,അതുറപ്പല്ലേ)

  • @shijotj
    @shijotj Před 2 lety +2

    Morchana എന്ന് പറഞ്ഞ മേറ്റീരിയൽ wonder white ആണ്. ക്വാളിറ്റി വളരെ കുറഞ്ഞ മേറ്റീരിയൽ

    • @yugenriders7939
      @yugenriders7939  Před 2 lety +1

      Morchana യും Wonder white ഉം ഞാൻ എടുത്തില്ല
      Arna and morvad ഇത് രണ്ടും ആണ് ഞാൻ എടുത്തത്

    • @yugenriders7939
      @yugenriders7939  Před 2 lety

      Wonder white ക്വാളിറ്റി ഇല്ല എന്ന് part 2 വിൽ ഞാൻ വ്യക്തമായി പറയുന്നുണ്ട്
      Part 2 കണ്ടു നോക്ക് youtu.be/E0P1ut5ഞഖിച്ചു

    • @yashikyashik2263
      @yashikyashik2263 Před 2 lety +1

      നിങ്ങൾക്ക് തെറ്റി ....മോർ ചാന എന്ന മെറ്റീരിയൽ വണ്ടർവൈറ്റ് അല്ല

  • @kottakkal868
    @kottakkal868 Před 2 lety +7

    എന്തായാലും നിങൾ പോയി എന്നാൽ പിന്നെ റേറ്റ് കൂടി പറയാമായിരുന്നില്ലേ

    • @yugenriders7939
      @yugenriders7939  Před 2 lety +1

      നേരിട്ട് ഒരുപാട് പേര് വിളിച്ചു
      അവരോട് പറഞ്ഞു

    • @kottakkal868
      @kottakkal868 Před 2 lety +1

      നിങ്ങളുടെ നമ്പർ നമ്മുടെ അടുത്ത് ഇല്ലല്ലോ നിങ്ങൾ എടുത്തത് sq എത്ര ആയി എന്റെ വീടിന്റെ പ്ലംബിംഗ് കഴിഞ്ഞു തുടങ്ങി എടുക്കാൻ വേണ്ടി ആണ്

    • @yugenriders7939
      @yugenriders7939  Před 2 lety

      Channel Description ഇൽ ഉണ്ട്

    • @kottakkal868
      @kottakkal868 Před 2 lety

      @@yugenriders7939 നമ്പർ കിട്ടുന്നില്ല ബ്രോ

    • @yugenriders7939
      @yugenriders7939  Před 2 lety

      Channel about ഇൽ നോക്ക്

  • @sajeevannikhila2982
    @sajeevannikhila2982 Před 2 lety

    ഒരു മാസം കറങ്ങുക

  • @shijotj
    @shijotj Před 2 lety +2

    നിങ്ങൾ എടുത്തത് morwad അല്ല. Arna white ആണ്

    • @yugenriders7939
      @yugenriders7939  Před 2 lety +1

      Arna White ഉം morvadum രണ്ടും എടുത്തിരുന്നു

    • @palatharammtk8595
      @palatharammtk8595 Před 2 lety +1

      നിങ്ങൾ part 2 കാണു അതിൽ ആർണാ വൈറ്റും മോർവടും രണ്ടും കാണിക്കുന്നുണ്ട്. Party 1 & 2 ഫുൾ വീഡിയോ കണ് ഭായി

  • @vijibiju1024
    @vijibiju1024 Před rokem

    വീഡിയോ എടുക്കാനാണോ പോയത്

    • @yugenriders7939
      @yugenriders7939  Před rokem

      Part 2 കണ്ട് നോക്കു czcams.com/video/E0P1ut5JQcU/video.html

  • @vinodkumar-bh1sb
    @vinodkumar-bh1sb Před 2 lety +2

    റേറ്റ് പറയണം .

    • @noushadnoushad6176
      @noushadnoushad6176 Před rokem +1

      അതു മാത്രം അവർ പറയൂന്നില്ല എല്ലാവരും അതാണ് പ്രതീക്ഷിക്കുക

    • @yugenriders7939
      @yugenriders7939  Před rokem

      youtu.be/E0P1ut5ഞഖിച്ചു
      ഇത് കണ്ടിട്ട് വിളിക്കൂ

  • @sirrishad7951
    @sirrishad7951 Před 6 měsíci

    ഞാൻ ഇത് രാജസ്ഥാനിൽ നിന്ന് വാങ്ങാൻ ഉദ്ദേശിക്കുന്നു, ആരെങ്കിലും അവിടെ പോകുന്നുണ്ടെങ്കിൽ ദയവായി എന്നെ അറിയിക്കുക. മലപ്പുറത്ത് നിന്ന്

  • @vinodknambiar4577
    @vinodknambiar4577 Před rokem

    ഏട്ടാ no തരുമോ?

    • @yugenriders7939
      @yugenriders7939  Před rokem

      ഈ വീഡിയോ കാണൂ👇🏻
      czcams.com/video/E0P1ut5JQcU/video.html

  • @IqbalBadiya
    @IqbalBadiya Před rokem

    😂

  • @mobilemartpayyanur1178
    @mobilemartpayyanur1178 Před 2 lety +1

    Super pls mob no

    • @yugenriders7939
      @yugenriders7939  Před 2 lety

      Part 2 വിൽ നമ്പർ കൊടുത്തിട്ടുണ്ട്

    • @yugenriders7939
      @yugenriders7939  Před 2 lety +1

      czcams.com/video/E0P1ut5JQcU/video.html
      ഈ വീടിയോ യിൽ ഉണ്ട്

  • @vinunv3908
    @vinunv3908 Před 2 lety

    Mob no

  • @yunusmt8901
    @yunusmt8901 Před 2 lety +1

    റൈറ്റ് പറയാത്തത് ശരിയായിട്ടില്ല

    • @yugenriders7939
      @yugenriders7939  Před 2 lety

      നേരിട്ട് വിളിക്കുന്നുണ്ട് അവർക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്

    • @shamsinoufal2095
      @shamsinoufal2095 Před 2 lety

      Niggalude vidiyo kanunnavarkk rate paranhu kodkkanam Mr allathe neritt vilikkan kakkarudh

  • @noushadnoushad6176
    @noushadnoushad6176 Před rokem

    വില പറയാതെ നിങ്ങൾ എന്തിന് ഇങ്ങനെ വിഡിയോ ഇടുന്നത് 😡😡😡😡എല്ലാവരും വില അറിയാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് നിങ്ങൾ എന്താ മനസ്സിൽ ആകാത്തത് 😡😡😡

    • @yugenriders7939
      @yugenriders7939  Před rokem

      youtu.be/E0P1ut5ഞഖിച്ചു ഇത് കണ്ടിട്ട്
      വിളിക്കൂ

  • @shinostk
    @shinostk Před rokem

    നിങ്ങളെ നമ്പർ തരുമോ ചില സംശയങ്ങൾ ഉണ്ട്

  • @sirajsj1855
    @sirajsj1855 Před 2 lety

    👍