വെളിപാടിന്റെ പുസ്തകത്തിലെ ചിറകുകൾ നൽകപ്പെട്ട സ്ത്രീ തന്റെ വിശ്വാസിയുടെ ജീവിതം കൊണ്ട് പറക്കുന്നഗംഭീര

Sdílet
Vložit
  • čas přidán 20. 08. 2022

Komentáře • 452

  • @shintyantony7250
    @shintyantony7250 Před rokem +2

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഇന്ന് ഈ രാത്രി എന്റെ സഹോദരിയെ സന്ദർശിക്കേണമേ

  • @sophia8907
    @sophia8907 Před rokem +2

    അമ്മേ എന്റെ സ്വന്തം അമ്മയായി എന്നും കൂടെയുണ്ടാകണേ,ആരെല്ലാം കൈ വിട്ടാലും അമ്മയുടെ അങ്കിക്കുള്ളിൽ എന്നും ഞങ്ങൾക്കു സംരക്ഷണം നൽകണേ,ഓരോ നിമിഷവും ജപമാലകളാൽ വിശുദ്ധമാക്കുവാനുള്ള കൃപ തരണമേ അമ്മേ

  • @sanjudas2034
    @sanjudas2034 Před rokem +2

    അമ്മമേ എന്റെ മകനും, ആങ്ങളയുടെ മകനും 30തിയ്യതിക്ക്‌ മുൻപ് ജോലി നൽകി അമ്മയുടെ സാക്ഷിയാക്കി മാറ്റാണമേ. ആമേൻ.

  • @Divya333-f5b
    @Divya333-f5b Před rokem +1

    എന്റെ ഈശോയെ എന്റെ അമ്മ മാതാവേ എന്റെ പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ എനിക്കൊരു വിജയം തരേണമേ എന്റെ ഈശോയെ എന്റെ അമ്മ മാതാവേ എന്റെ റിസൾട്ട് നോക്കാനുള്ള ശക്തി എനിക്ക് തരേണമേ എനിക്ക് ഒക്ടോബർ പത്താം തീയതി നടക്കുന്ന പരീക്ഷ എഴുതുവാനുള്ള യോഗ്യത എനിക്ക് തരേണമേ കൃപ എനിക്ക് തരേണമേ, എന്റെ ഈശോയെ എന്റെ അമ്മ മാതാവേ ഞാൻ ഇനി ഒരിക്കലും മറ്റുള്ളവരുടെ മുന്നിൽ തലകുനിച്ചു നിൽക്കുവാൻ ആകരുത്, എന്റെ ഈശോയെ എന്റെ അമ്മ മാതാവേ എന്നെക്കുറിച്ച് ഓരോ നിമിഷം ആകുലപ്പെട്ടു കൊണ്ടിരിക്കുന്ന എന്റെ പിതാവിനെ എന്റെ മാതാവിനെ എന്റെ ഈശോയുടെ എന്റെ അമ്മ മാതാവിന്റെ കരങ്ങളിൽ ഞാൻ ഏൽപ്പിക്കുന്നു എന്റെ ഈശോയെ എന്റെ അമ്മ മാതാവേ ഞങ്ങൾ ഇപ്പൊ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി തരേണമേ ഈശോയെ എന്റെ അമ്മ മാതാവേ എന്റെ ജീവിതകാലം മുഴുവൻ ഈശോയ്ക്ക് വേണ്ടി അമ്മ മാതാവിനും ഒരു സാക്ഷിയായി ജീവിക്കുവാൻ എന്നെ സഹായിക്കേണമേ എന്റെ അമ്മ മാതാവേ ഇന്ന് പകൽ കാലം ഞാൻ ആരെയെങ്കിലും വാക്കുകൾ കൊണ്ട് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കേണമേ🙏🙏🙏🙏🙏🙏

  • @donvineed9426
    @donvineed9426 Před rokem

    എന്റെ മാതാവേ എനിക്ക് രണ്ട് കുട്ടികൾ ഉണ്ട് അവർ 5,3 ക്ളാസിൽ പഠിക്കുന്നു ഇതുവരെ അവർക്ക് ഒരു സമ്മാനവും കിട്ടിയിട്ടില്ല ഞാൻ അവിടെ വന്ന് പ്രാർത്ഥിച്ചു മക്കൾക്ക് ഒരു സമ്മാനം തരണേ എന്ന് മാതാവ് എന്റെ മക്കൾക്ക് 13 trophy തന്നു ഒരു champion trophy യും തന്നു ആയിരം നന്ദി മാതാവേ എന്റെ മാതാവ് പ്രാർത്ഥിച്ചാൽ എല്ലാ തരും എന്ന് എനിക്ക് മനസ്സിലാക്കി തന്നു ആയിരം നന്ദി മാതാവേ

  • @aswathygopi1829
    @aswathygopi1829 Před rokem +65

    അമ്മേ എല്ലാ മക്കളുടെ നിയോഗങ്ങളുടെ മേലും എത്രയും പെട്ടന്ന് അമ്മയുടെ ഇടപെടലുണ്ടാവാൻ പ്രാർത്ഥിക്കുന്നു.ഞങ്ങളേ എല്ലാവരെയും സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏

    • @shajanshajan3294
      @shajanshajan3294 Před rokem +1

      ആമേൻ

    • @sunithavinod3976
      @sunithavinod3976 Před rokem

      🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️

    • @reenababy678
      @reenababy678 Před rokem

      Amme amma makkale pothinju sookshikkane🙏🙏🙏🌹🌹🌹🌹🌹

    • @reenababy678
      @reenababy678 Před rokem +1

      Amme ammayude prathyaksheekaranathinte sakshiyakkane 🙏🙏🙏🌹🌹🌹🌹🌹

    • @ushasanthosh4625
      @ushasanthosh4625 Před rokem

      അമ്മേ കുടുബത്തിലെ വിഷമതകൾ മാറ്റി അമ്മ നേർവഴക് നയിക്കണംമേ

  • @nishasudheer7696
    @nishasudheer7696 Před rokem +1

    മാതാവേ ഒരു കുഞ്ഞിനെ ലഭിക്കാൻ യാതൊരു സാധ്യത ഇല്ലാതിരിക്കുന്ന ഈ സമയത്തും എന്റെ യീശോയിലും അമ്മ മാതാവിലും മാത്രം ഞാൻ വിശ്വസിക്കുന്നു ഞങ്ങൾക്കൊരു കുഞ്ഞിനെ തരണമേ, സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണമേ അമ്മേ.

  • @dewdropsjesty
    @dewdropsjesty Před rokem +2

    അമ്മ മാതാവേ ഉടമ്പടി എടുത്ത് എല്ലവരുടുയും നിയഗോങ്ങൾ സാധിച്ചു നല്കണമേ, പ്രതീക്ഷകരണത്തിന്റ സ്ഥിരം സാക്ഷിയായി ഉയർത്തഅണമേ

  • @beenaalbert2333
    @beenaalbert2333 Před rokem +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ

  • @beenagomez5341
    @beenagomez5341 Před rokem +3

    അമ്മ മാതാവേ CPD EXAM ഒരു മാർക്കിൻ്റെ കുറവിൽ ഞാൻ തോറ്റു പോയി. അമ്മ ഇടപെട്ട് ജയിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @beenagomez5341
    @beenagomez5341 Před rokem +8

    അമ്മ മാതാവേ ചെയ്ത് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @laisaluckose3243
    @laisaluckose3243 Před rokem +1

    അമ്മേ മാതാവേ ഒക്ടോബർ 25 ഞാൻ സമർപ്പിക്കുന്നു അമ്മേ മാതാവേ സഹായിക്കണമേ അനുഗ്രഹിക്കണമേ

  • @sreejarsreejar5621
    @sreejarsreejar5621 Před rokem +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന് ഒരു ജോലി നൽകി അനുഗ്രഹിക്കു അമ്മേ വിട്ടിൽ അതുപോലെ പ്രയാസമാ അമ്മേ 🙏🏻🙏🏻🙏🏻

  • @varghesejames9145
    @varghesejames9145 Před rokem

    അമ്മെ പരിശുദ്ധ അമ്മെ എന്റെ പെങ്ങളെ അനുഗ്രഹിയ്ക്കണമേ അവൾക്ക് OET എക്സാം എഴുതുവാനുള്ള എല്ലാ സാഹചര്യവും ഒരുക്കേണമേ,നിരാശയും തടസങ്ങളും എടുത്തു മാറ്റേണമേ ഉന്നത വിജയം നൽകണമേ.അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെ ഉയർത്തേണമേ...

  • @jayathyagaseelan
    @jayathyagaseelan Před rokem +25

    അമ്മേ കൃപാസനം പ്രസാദവര മാതാവേ Not By Merit But By grace എന്റെ ജീവിതത്തിലും സംഭവിക്കട്ടെ അമ്മേ 🙏🙏🙏🙏

  • @merlinjose3709
    @merlinjose3709 Před rokem

    അമ്മേ മാതാവേ അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സ്ഥിരംസാക്ഷി ആക്കി യേശുവിന്റെ നാമത്തിൽ എനിക്ക് ഈ ഓഗസ്റ്റ് 27നു നടക്കുന്ന oet എക്സാം വിജയം നൽകി അനുഗ്രഹിക്കേണമേ

  • @bincyvinu9421
    @bincyvinu9421 Před rokem +15

    എന്റെ സഹോദരന്റെ വിസയുടെ മേലും, എന്റെ ജീവിതപങ്കാളിയുടെ ഉള്ളിൽ ഉള്ള എന്നോടും എന്റെ കുടുംബത്തിനോടും ഉള്ള അകൽച്ച മാറ്റി തരേണമേ എനിക്ക് എന്റെ ജീവിതപങ്കാളിയെ തിരിച്ചു നല്കണമേ അമ്മേ എഫെസോസ് 5:31 കൊണ്ട് എന്റെ വിവാഹജീവിതത്തെ പുനസ്ഥാപിക്കണമേ 🙏🏻🙏🏻🙏🏻

    • @dreamsworld4799
      @dreamsworld4799 Před rokem

      അമ്മേ മാതാവേ എൻ്റെ ജീവിതപങ്കാളി ക്ക് എന്നോടും എൻ്റെ കുടുബത്തോടും ഉള്ള വാശി അകൽച്ച mattitharanme അമ്മേ .ജീവിത പങ്കാളി ഞങളെ മനസ്സിലാക്കി .തിരിച്ച് വരണമേ

    • @daisy6620
      @daisy6620 Před rokem

      Amma idapedum viswasichu prarthiku🙏🌹

    • @treesa7696
      @treesa7696 Před rokem

      Amma will help you.....Eesho anugrahikkum

  • @semishaameesh6689
    @semishaameesh6689 Před rokem +2

    Amme mathave ente ശരീര അസ്വസ്ഥതകൾ മാറ്റി തരണമേ 🙏എന്റെ അപ്പച്ചന് പൂർണ സുഖം കൊടുക്കണമേ 🙏🙏🙏🙏

  • @mathewjoseph7496
    @mathewjoseph7496 Před rokem +19

    അമ്മേ, അയർലണ്ടിൽ ജോലി ചെയ്യുന്ന എല്ലാ മക്കളെയും അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമെ. 🙏🙏 അനുഗ്രഹിക്കണമേ.

  • @johncymathew3284
    @johncymathew3284 Před rokem +3

    എന്റെ അമ്മേ മാതാവേ എന്റെ Remya mol Mathew ന്റെ nursinginte രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ഒക്ടോബർ 7nu ജപമാല റാണി ഉടെ തിരുനാള്‍ ദിവസം തന്നെ ലഭിക്കണം എന്ന് അമ്മയോടു പ്രാര്‍ത്ഥിക്കുന്നു

  • @sajijohn2451
    @sajijohn2451 Před rokem +2

    അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നേണമേ

  • @khkganeesh5893
    @khkganeesh5893 Před rokem +1

    ഗവൺമെന്റ് ജോലി തന്ന് എന്നെ അനുഗ്രഹിക്കണമെ. ഇതുപോലെ തന്നെ എനിക്കും സക്ഷ്യം പറയാൻ അനുഗ്രഹിക്കണമെ അമ്മേ

  • @kittysebastian7365
    @kittysebastian7365 Před rokem +2

    അമ്മേ മാതാവേ കൃപാസനത്തിലേ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.എന്റെ നിയോഗത്തിന്റെമേൽ കരുണ ആയിരിക്കണ്ണേ അമ്മേ♥️🙏

  • @minijoy2103
    @minijoy2103 Před rokem +6

    അമ്മേ മാതാവേ അയർലന്റിൽ ആയിരിക്കുന്ന മക്കൾക്ക് work വിസാ കിട്ടാനും ഇളയ മകന് ഒരു ജോലി കിട്ടാനും സഹായിക്കണമേ

  • @shyniajith9393
    @shyniajith9393 Před rokem +17

    അമ്മ മാതാവേ എന്റെ ഈ ശോയെ ഞാൻ അ നുഭവിച്ചു കൊണ്ടിരിക്കുന്ന ഈ വേദനയിൽ അലിവു തോന്നണമേ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏😭😭

  • @kittysebastian7365
    @kittysebastian7365 Před rokem +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി ♥️🙏

  • @bincyvinu9421
    @bincyvinu9421 Před rokem +16

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഈശോയുടെ നാമത്തിൽ മാറ്റണമേ അമ്മേ 🙏🏻

    • @shajanshajan3294
      @shajanshajan3294 Před rokem

      ആമേൻ ഞാൻ നിന്നെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല മനസ്സാക്ഷി

  • @arathykraj3890
    @arathykraj3890 Před rokem +2

    അമ്മേ ഈ 26,27എന്റെ ielts exam ആണ് അമ്മ എന്റെ ഒപ്പം ഉണ്ടാകണേ. Exam pass akki തരണമേ അമ്മേ 🙏🏼

  • @Josna_13
    @Josna_13 Před rokem +1

    അമ്മേ മാതാവേ അങ്ങയുടെ മുമ്പിൽ സാക്ഷ്യം പറയാൻ എന്നെയും സഹായിക്കണമേ

  • @MaryAM-kr6li
    @MaryAM-kr6li Před rokem +6

    അമ്മേ കൃപാസനം മാതാവേ ജോലിയില്ലാതെ ഇരിക്കേണ്ട അവസ്ഥ ഉണ്ടാകല്ലേ അമ്മേ. അമ്മയുടെ കൃപയാൽ ഇത്രയും ദിവസവും കഴിഞ്ഞു. ഇനിയും ഞങ്ങളെ വഴിനടത്തണമേ.

  • @christyjoy7436
    @christyjoy7436 Před rokem +1

    അമ്മേ എന്നെ അവിടുത്തെ സാക്ഷി ആക്കണേമേ 🙏🙏🙏🙏🙏🙏🙏🙏😔😔😔😔😔😔😔😔😔

  • @mollychacko6119
    @mollychacko6119 Před rokem

    അമ്മേ എൻ്റെ മോടെ ജീവിതത്തിലെ കുറവുകളെ പരിഹരിച്ച് അവിടുത്തെ കൃപയാൽ മോൾ എഴുതിയിരിക്കുന്ന Airport Authority യുടെ Exam-ന് വിജയം നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി അഭിഷേകം നൽകണമെ

  • @silvianish9732
    @silvianish9732 Před rokem +1

    മാതാവ് ഒരു നല്ല ജോലി തന്ന് അമ്മ സഹായിക്കാൻ പ്രാർത്ഥിക്കുന്നു

  • @antonyscaria582
    @antonyscaria582 Před rokem +1

    അമ്മേ മാതാവേ എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @geethasabu3355
    @geethasabu3355 Před rokem

    അമ്മ മാതാവേ എന്റെ മകൻ അഭിലാഷിന്റെ കാനഡ student visa എത്രയും വേഗം അപ്പ്രൂവൽ ആക്കി തരണേ sept. 6 class തുടങ്ങും തക്ക സമയത്തു പോയി കോളേജിൽ ചേരാൻ അമ്മ സഹായിക്കണേ അനുഗ്രഹിക്കണേ എല്ലാം തടസ്സം നീക്കണേ 🙏🙏🙏✈️✈️✈️

  • @godsgirl7024
    @godsgirl7024 Před rokem +3

    കർത്താവെ പാപിയായ എന്നിൽ കനിയണമെ🙏🏻🙏🏻🙏🏻ഞങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്ത പോയ പാപങ്ങൾ അങ്ങ് പൊറുത്തു ഞങ്ങൾക്ക് മാപ്പ് നല്കണമേ 🙏🏻😭😭

  • @nebujohnson4809
    @nebujohnson4809 Před rokem

    അമ്മ മാതാവേ എന്റേ തിരുമങ്ങൾ പരിശുതെന്റെ ഇഷ്ടം പോലെ അമ്മയുടെ മാധ്യസ്ഥയിൽ നടത്തേണമേ ആമീൻ ആമീൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @shinivincent4045
    @shinivincent4045 Před rokem

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ കടങ്ങൾ മാറ്റിത്തരാണമേ ആമേൻ എന്റഹസ്ബന്റിന്റെ അസുഖമ്മറ്റിത്തരാണമേ amen

  • @sonascariya2191
    @sonascariya2191 Před rokem

    അമ്മേ മാതാവേ അമ്മയുടെ പ്രത്യഷിക്കരണത്തിന് സ്ഥിര സാക്ഷിയായി എന്നെയും കുടുബത്തേയും യേശു നാമത്തിൽ ഉയർത്തണമേ 🙏🏽🙏🏽🙏🏽 അമ്മേ മാതാവേ ഞങ്ങൾ ഇന്ന് പുതിയ വാർഡിൽ dutyk പോകുവാ ഞങ്ങളെ ഓരോത്തരെയും കാത്തുകൊള്ളണമേ 🙏🏽njglk വേണ്ടതൊക്കെ അവിടെ നിന്ന് അമ്മ ഞങ്ങളെ പഠിപ്പിക്കണേ 🙏🏽🙏🏽ആമ്മേൻ 🙏🏽🙏🏽🙏🏽

  • @77.royalstephen94
    @77.royalstephen94 Před rokem +1

    Amma mathava Ava Maria amen amen amen amen amen 💖🙏🙏🙏🙏 hallelujal hallelujal hallelujal hallelujal praise the lord bless my family problem help me Amma mathava

  • @beenagomez5341
    @beenagomez5341 Před rokem

    അമ്മ മാതാവേ എൻ്റെ മകൾക്ക് വിദേശത്ത് പോയി പഠിക്കാനും നല്ല ജോലി കിട്ടാനും വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @jimcybiju8313
    @jimcybiju8313 Před rokem +6

    അമ്മമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നേയും എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🏻

  • @jayathyagaseelan
    @jayathyagaseelan Před rokem

    അമ്മേ കൃപാസനം പ്രസാദവര മാതാവേ നാളെ എന്റെ word processing English Higher പരീക്ഷയാണ് അമ്മേ. എന്നെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞു എന്നെ സംരക്ഷിക്കണമേ മാതാവേ. നാളത്തെ പരീക്ഷയിൽ എന്നെ ജയിപ്പിക്കണമേ മാതാവേ 🙏speed പേപ്പറിനു ജയിക്കാൻ അമ്മ തന്നെ ഇടപെടണമേ 🙏എന്നെ സഹായിക്കാണവരേണമേ മാതാവേ 🙏🙏🙏🙏

  • @clarammasimon1112
    @clarammasimon1112 Před rokem +1

    ആവേ മരിയ.. കൃപസനം അമ്മേ സഞ്ചാരി മാതാവേ. എന്റെ മോൻ tom shan simon നെസ്റ്റ് week ജോസഫ് അച്ഛൻ നെ കാണാൻ ഭാഗ്യം തരണേ. ബ്ലെസ് കിട്ടുവാൻ കൃപ തരണം.. അമ്മേ മാതാവേ അത്ഭുതം തരണേ ആമേൻ..

  • @ranibabu4175
    @ranibabu4175 Před rokem +1

    അമ്മേ മാതാവേ എൻെറ നിയേഗങ്ങൾസാധിച്ചുതരണമെ 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 Před rokem +11

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടുത്തെ നാമം പരിശുദ്ധമാണ്. ലൂക്ക 1:49 ദൈവത്തിന് ഒന്നും അസാധ്യമല്ല ലൂക്ക 1:37🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🎂🎂🎂

  • @neethujoyo7874
    @neethujoyo7874 Před rokem +3

    അമ്മേ തടസങ്ങൾ എല്ലാം മാറ്റി തരണേ

  • @martinkurian9920
    @martinkurian9920 Před rokem

    അമ്മേ മാതാവേ എളിമ എന്ന പുണ്യം നൽകി എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @jollysunil7992
    @jollysunil7992 Před rokem +4

    അമ്മേ എന്റെ husband ന് മസ്കറ്റിൽ നല്ലൊരു കമ്പനി യിൽ ഡ്രൈവർ ആയി ജോലി നൽകണമേ 🙏🏽🙏🏽🙏🏽

  • @beenaantony780
    @beenaantony780 Před rokem

    അമ്മേ മാതാവേ എൻ്റെ ജീവിതത്തെ സമർപ്പിക്കുന്നു, എൻ്റെ കുടുംബത്തെയും സമർപ്പിക്കുന്നു

  • @aleenamaryjoseph9942
    @aleenamaryjoseph9942 Před rokem

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരേയും അനുഗ്രഹിക്കണേ.

  • @beenagomez5341
    @beenagomez5341 Před rokem

    അമ്മ മാതാവേ എൻ്റെ മകൾക്ക് എത്രയും പെട്ടെന്ന് വിസ വരണേ അമ്മേ

  • @pushpakumar8645
    @pushpakumar8645 Před rokem

    അമ്മേ മാതാവേ എന്റെ അച്ഛന്റെ ശ്വാസകോശ ക്യാൻസർ സുഖപെടുത്തേണമേ ശ്വാസം മുട്ടൽ ഉണ്ടാവാതെ നല്ലതുപോലെ ശ്വാസം എടുക്കാൻ കഴിയേണമേ ആമേൻ

  • @bindus9982
    @bindus9982 Před rokem

    അമ്മേ രാധമോൾക്ക് ഇമ്പ്രൂവ്മെന്റ് എക്സാമിലൂടെ പ്ലസ് വണ്ണിന് നല്ല മാർക്ക് കിട്ടാൻ കനിയണേ🙏🌹

  • @mariyamathew9468
    @mariyamathew9468 Před rokem +6

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ 😭😭😭😭🙏🙏🙏🙏(38)

  • @sheelathomas319
    @sheelathomas319 Před rokem +1

    അമ്മെ എന്റെ കുടുംബത്തോട് കരുണ തോന്നാണമേ

  • @laisammamathew2953
    @laisammamathew2953 Před rokem +1

    അമ്മേ ജോസച്ഛനെ കാണാനുള്ള കൃപ ഞങ്ങൾക്കും തരണേ

  • @n4world645
    @n4world645 Před rokem +2

    അമ്മേ. കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ അച്ചാച്ചനെ സമർപ്പിക്കുന്നു

  • @jancyjose4787
    @jancyjose4787 Před rokem

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാ ളിയുടെ വയറ്റിലെ വേദനയും ആസ്വസ്ഥതകളും മാറ്റിത്തരാണമേ. ഇ തുകാരണം ഉറക്കം നഷ്ടപ്പെടുന്നു. അമ്മേ സുഖപ്പെടുത്താണമേ. ആമ്മേൻ

  • @littyachuachu3522
    @littyachuachu3522 Před rokem

    അമ്മയെ കാത്തുകൊള്ളണമേ nte കുഞ്ഞിനെ കാത്തുകൊള്ളണമേ കരച്ചിൽ മാറ്റി കൊടുക്കണം അമ്മയെ nte മമ്മി യെസ് കാത്തുകൊള്ളണമേ കടം മാറ്റി തരണം അമ്മയെ ഞങ്ങളുടെ അസുഖം എല്ലാം മാറ്റി തരണം അമ്മയെ nte ചേച്ചിയുടെ oet exam pass ആക്കി കൊടുക്കണം അമ്മയെ അവരുടെ പിണക്കണമ് മാറ്റി കൊടുത്തൻ നന്ദി അമ്മയെ ഈശോയെ കാത്തുകൊള്ളണമേ അമ്മയെ nte കാര്യം എല്ലാ അമ്മ നടത്തി തരണം അമ്മയെ കാത്തുകൊള്ളണമേ അമ്മയെ nte അച്ചാച്ചൻ യും അമ്മുക്കുട്ടി യും കാത്തുകൊള്ളണമേ അമ്മയെ രാഖി ചേച്ചിയുടെ വേദന മാറ്റി കൊടുക്കണം ദുഃഖം മാറ്റി കൊടുക്കണം അമ്മയെ ഈശോയെ അമ്മയെ പ്രാർത്ഥന കേട്ടു എന്നു ഓർക്കുന്നു ഈശോയെ അമ്മയെ നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️

  • @sonamolkm7862
    @sonamolkm7862 Před rokem +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷി ആയി എന്നേം എന്റെ കുടുംബത്തെയും ഉയർത്തെണമേ 🙏🙏അമ്മേ ഞങ്ങളുടെ വിവാഹത്തിന് ഡേറ്റ് എടുക്കാൻ നാളെ പോകുവാണ് അമ്മേ, ഈ മാസം തന്നെ അമ്മ നല്ലൊരു ഡേറ്റ് എടുത്തു തന്നു, കനായിലെ കല്യാണം അമ്മയും തിരുക്കുമരാനും നടത്തി കൊടുത്തപോലെ ഞങ്ങളുടെ വിവാഹംഅമ്മയും തിരുക്കുമരാനും നടത്തി തരേണമേ ആമ്മേൻ 🙏🙏🙏🙏

  • @ancymukesh1294
    @ancymukesh1294 Před rokem

    അമ്മേ മാതാവേ എന്റെ അമ്മായിഅമ്മയുടെ കൈ വേദന മാറ്റി കൊടുക്കണേ അമ്മ കൂടെ ഉണ്ടാവാണേ

  • @anniejohn721
    @anniejohn721 Před rokem +2

    അമ്മേ എനിക്ക് അമ്മയുടെ സാക്ഷി ആയി തീരാൻ anugrahikaname🙏

  • @sheebagins5412
    @sheebagins5412 Před rokem +4

    അമ്മച്ചിയെ കാത്തോളണേ അമ്മേ. മാതാവേ കൂടെയുടവാണേ

  • @kripamary941
    @kripamary941 Před rokem +3

    Kreupasanam Prasathavara Parishuda Amme Mathave Yeshuve Ente Shenam Sharirathinte Balakurav Thalakarakam Virayal Viyarapp Kalinte Balakurav Thalavedna Mattaname Nilkan Pattaname Kalinte Virayal Mattaname Bharangal Bhayangal Ella Health Issues Mattaname Amme, Ente Ammayude Kabham Urakakurav Thalakarkam Virayal Viyarapp Sharirathinte Balakurav Pani Chuma Thummal Mattaname Hospitalil Pokanda Verutharuthe Amme, Ente Appakum Ammakum Ammachykum Enikum Aniyathikum Ayussum Arogyavum Balavum Shakthiyum Nalkaname, Enne Balapeduthaname Ente Aduth Ente Chuttum Undakkaname Amme Yeshuve, Enne Kaividalle Amme Yeshuve, Njangale Covid Hospital Cases Nin Rashikaname Amme Yeshuve 🤲🛐🙏

  • @kripamary941
    @kripamary941 Před rokem +7

    Ave Maria 🤲🕯️🛐🙏,.
    Praise The Lord 🤲🕯️🛐🙏,.
    Amen 🤲🕯️🛐🙏,.

  • @sreejyothirashmi2590
    @sreejyothirashmi2590 Před rokem

    ഞാൻ ഭയങ്കര മായ ഒരു സാമ്പത്തിക പ്രശ്നത്തിൽ ആണ് എന്നെ മാതാവേ ഈ പ്രശ്നത്തിൽ ഒന്ന് രക്ഷിക്കണം 25 lkh രൂപ മാതാവ് എനിക്ക് തന്ന് എന്റെ ഈ പ്രശ്നം പരിഹരിച്ചു തരണം വേറെ ആരോടും ചോദിക്കാൻ ഇല്ല എന്റെ കയ്യിൽ അല്ലെ തീർന്നിട്ടുള്ളു അമ്മയുടെ കയ്യിൽ ഉണ്ടല്ലോ അതിൽ നിന്ന് എനിക്ക് തന്നാനുഗ്രഹിക്കണം

  • @silvianish9732
    @silvianish9732 Před rokem

    മാതാവ് എന്റെ ജീവിതത്തിൽ ഇടപടണം. സാമ്പത്തിക പ്രശ്നം മാറ്റി സഹായിക്കാൻ പ്രാർത്ഥിക്കുന്നു

  • @athulphilip843
    @athulphilip843 Před rokem +1

    ദൈവമേ കൂടെ ഉണ്ടാകേണമേ അങ്ങല്ലാതെ ഞങ്ങളെ സഹായിക്കാൻ വേറെ ആരും ഇല്ല എന്ന് അങ്ങേക്ക് അറിയാമല്ലോ 😭😭😭😭😭😭😭

  • @beenagomez5341
    @beenagomez5341 Před rokem

    അമ്മ മാതാവേ എൻ്റെ മകന് ദൈവവിശ്വാസം ഉണ്ടാകാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @shintyantony7250
    @shintyantony7250 Před rokem +3

    കൃപാസനം മാതാവേ അനിലയെ അനുഗ്രഹിക്കേണമേ

  • @kripamary941
    @kripamary941 Před rokem +6

    അമ്മേ യേശുവേ എന്റെ മനസ്സിനും കാലുകൾക്കും കൈകൾക്കും ശരീരത്തിനും ബലം നല്കണമേ, എനിക്ക് പഠിക്കാൻ ഉള്ള ആരോഗ്യം നല്കണമേ അമ്മേ യേശുവേ, എന്നെ കൈവിടല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.

  • @simiittiera2146
    @simiittiera2146 Před rokem +6

    അമ്മേ മാതാവേ ഞങ്ങളെയും അങ്ങയുടെ സാക്ഷികൾ ആക്കി മാറ്റണം ആമേൻ 🙏🙏🙏🙏

  • @aparnakumaran6329
    @aparnakumaran6329 Před rokem

    അമ്മേ മാതാവേ എന്നെ കൈവിടലെ എനിക്ക് എന്റെ ഉമ്മനെന് മാഷിനേം താരനെ 🙏😭😭😭😭😭😭

  • @marymariyam
    @marymariyam Před rokem +4

    ഒക്ടോബർ 1 മുൻപായി എനിക്കും നല്ല ജോലി തന്ന് അനുഗ്രഹികകണേ

  • @jollyjohnparadiyil3450

    അമ്മേ നീ ഇടപെടേണമേ എന്റെ വേദനയിൽ ഇടപെടണമേ. ഒരു തെറ്റും ചെയ്യാതെ എന്റെ മേലിൽ ചെറുവാരിയെറിയുകയാണ് എന്റെ കർത്താവേ അമ്മേ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി നീ ഉയർത്തെണമേ അമ്മേ. ഈശോയെ നീ ഇടപെടണമേ എന്റെ ജീവിതത്തിൽ ഇടപെടേണമേ

    • @jollyjohnparadiyil3450
      @jollyjohnparadiyil3450 Před rokem

      അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ നാവിനെ അനുഗ്രഹിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തെണമേ 🙏🙏🙏

  • @mirandaraj2111
    @mirandaraj2111 Před rokem

    അമ്മേ എന്റെ റിസൾട്ട്‌ ഈ week തന്നെ വരും, എനിക്ക് ഇതേ പോലെ വന്ന് സാക്ഷ്യം പറയാൻ പറ്റെണമേ ഓണം വെക്കേഷന്, എന്റെ കോഴ്സ് എത്രയും പെട്ടെന്നു, back papers ഒന്നും ഇല്ലാതെ പൂർത്തിയാക്കാൻ സഹായിക്കണേ 🙏🏾

  • @kashithumba9407
    @kashithumba9407 Před rokem

    അമ്മേ മാതാവേ എൻ്റെ ഹൃദയത്തെ ഈശോയുടെ ഹൃദയത്തോട് ചേർത്ത് നിർത്തേണമേ..
    ഞങ്ങളുടെ ഉടമ്പടിയിൻമേൽ ഈശോയുടെ ശക്തി പ്രവർത്തിക്കണേ...
    അമ്മേ ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ...
    അമ്മയുടെ അൾത്താരയിൽ വന്നുനിന്ന് സാക്ഷ്യം പറയാൻ ഞങ്ങൾക്ക് അവസരം ഒരുക്കണേമാതാവേ🙏🙏🙏

  • @shyroy6140
    @shyroy6140 Před rokem

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കുടുബത്തിനുവേണ്ടി തിരു കുമാരനോട് പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏

  • @anittajoseph4608
    @anittajoseph4608 Před rokem

    അമ്മ മാതാവേ എനിക്കും ഒരു കുഴപ്പവും കൂടാതെ uk il എത്താനും അവിടെ ജോലി ചെയ്തു നിൽക്കാനും അനുഗ്രഹിക്കണമേ 🙏🙏

  • @isabellmmanuvel2446
    @isabellmmanuvel2446 Před rokem

    അമ്മേ എനിക്കും എന്റെ മക്കൾക്കും വയ്യ അമ്മേ കാത്തുകൊള്ളണമേ🙏🏼🙏🏼🙏🏼

  • @kripamary941
    @kripamary941 Před rokem +3

    Amme Mathave Yeshuve Ente Aniyathiye Anugrahikaname, First Semester BASLP Result Verumbol High Mark Kittan Anugrahikaname Amme Yeshuve, Second Semester BASLP Internal Examn Viva Examn University Examn Nallth Pole Padikan Thonnaname High Mark Kittan Anugrahikaname Amme Yeshuve 🤲🕯️🛐🙏,.

  • @bipinkumar.vbipinkumar4493

    അമ്മ മാതാവേ രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മേ എന്റെ വാഹനം എത്രയും വേഗം വിൽക്കുവാൻ സാധിക്കേണമേ🙏🙏🙏

  • @akthankachan3767
    @akthankachan3767 Před rokem

    ഈശോയും അമ്മയും മക്കളുടെ പഠനത്തിൽ സഹായിക്കണമേ.🙏🙏🙏🙏🙏

  • @sreedevigayathri2213
    @sreedevigayathri2213 Před rokem

    അമ്മേ പരിശുദ്ധ അമ്മേ പ്രഭാഷണം മാതാവേ അമ്മയുടെ തിരു കുമാരനോട് പറഞ്ഞു എന്നെ ഈ കടബാധ്യതയിൽ നിന്ന് ഒന്ന് രക്ഷിച്ചു തരൂ അമ്മേ അമ്മേ പരിശുദ്ധ അമ്മേ എന്റെ പാപങ്ങൾ പൊറുക്കേണമേ

  • @veronicageorge8117
    @veronicageorge8117 Před rokem +1

    Amma I place my son Gladwin on your hand. Having continuous hickups since yesterday 5pm.. facing difficulty amma..please Amma bless him. Have mercy on him amma. Amma sthothra. Praise you Jesus.

  • @jijisosajose6592
    @jijisosajose6592 Před rokem

    അമ്മേ മാതാവേ അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തണമേ 🙏🏻

  • @princybinu3775
    @princybinu3775 Před rokem +3

    അമ്മേ എനിക്കൊരു വഴി കാണിച്ചുതരണേമേ 😭😭😭എന്റെ കുഞ്ഞുങ്ങളെ കാത്തോണേ 🙏🏻🙏🏻🙏🏻angel mariyene തൊട്ടു സുഖപ്പെടുത്തേണമേ 🙏🏻🙏🏻🙏🏻

  • @savithasunil4001
    @savithasunil4001 Před 11 měsíci

    അമ്മേ എന്നെയും ഇതുപോലെ അനുഗ്രഹിക്കണേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻

  • @kripamary941
    @kripamary941 Před rokem +3

    Kreupasanam Prasathavara Amme Mathave Yeshuve Enikum Avide Vann Sakshyam Parayan Pattaname Vishwasam Uyarthaname, Enik Goverenment 2023l Schoolil Joli Nalkaname Amme Yeshuve Enne Karuthename Kaividalle Arogyam Nalkaname Karuna Thonnaname, Ente Kudumbathe Anugrahikaname Appakum Ammakum Arogyavum Balavum Shakthiyum Ayussum Nalkaname, Aniyathiye Anugrahikaname Second Semester Nalla Rithiyil Padikan Arogyam Kodukaname First Semester Resultl High Mark Nalkaname Amme Yeshuve, Enik SET Padikan Thonnaname Arogyam Nalkaname, Ella Examnum Pass Mark Nalki Enne Anugrahikaname, Ammak Schoolil Pokanum Padipikanum Ulla Arogyam Nalkaname Amme Yeshuve Ave Maria Praise The Lord Amen 🤲🛐🙏,.

  • @sheebagins5412
    @sheebagins5412 Před rokem +2

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babyantony4535
    @babyantony4535 Před rokem +2

    അമ്മേ കരുണ കാണിക്കണേ

  • @gracy6172
    @gracy6172 Před rokem

    'അമ്മ മാതാവേ എത്രയും വേഗം അമ്മയുടെ അടുത്ത് വരാനും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആകാനും അനുഗ്രഹിക്കണേ ഉടമ്പടി എടുക്കാനും ം അത് മുടങ്ങാതെ പാലിക്കാനും അനുഗ്രഹിക്കണേ

  • @mole1833
    @mole1833 Před rokem +3

    Thank you amme mathave essoyee 🙏🙏🙏😭🙏

  • @nalinirajan8871
    @nalinirajan8871 Před rokem

    കൃപാസന മാതാവേ.. ഞങ്ങൾക്കും ഇതുപോലെ സാക്ഷ്യം പറയാൻ അമ്മ കൃപയു , അനുഗ്രഹവും തരണമേ...🙏🙏🙏🙏

  • @bijireji6790
    @bijireji6790 Před rokem

    അമ്മേ മാതാവേ 24/08/22 29/08/22 എന്റെ മകൾക് നടക്കുന്ന exam എളുപ്പമാക്കികൊടുക്കണമേ അമ്മേ മാതാവേ എന്റെ മകളെ അമ്മയുടെ നില കപ്പയിൽ പൊതിയണമേ 🙏🙏🙏❤❤❤

  • @dhakshinaofficials2023

    Amma മാതാവേ എന്റെ കഴുത്തു വേദനയും നിർകെട്ടും പൂർണമായും matitharaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elizabathjobi9061
    @elizabathjobi9061 Před rokem

    അമ്മ മാതാവേ എന്റെ 2 nd yr bsc nursing university exam n എല്ലാ subject um pass ആകാൻ അനുഗ്രഹം നൽകണമേ. 🙏🙏🙏🙏🙏. Results varumbo sakshyapedutham ennu neerunnu amme anugraham nalkaname. Ammayude sthira sakshiyay enne mattaname 🙏🙏🙏

  • @anithachristopher7732
    @anithachristopher7732 Před rokem +1

    എന്റെ അമ്മ മാതാവേ എന്റെ നിയോഗങ്ങളുടേമേൽ അലിവും കരുണയും തോന്നേണമേ 😢😢🙏. അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏🙏. neet റിസൾട്ടിന് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ അമ്മേ. 🙏🙏 അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെയും നിർത്തേണമേ

  • @kripamary941
    @kripamary941 Před rokem +6

    Amme Ammayude Prathishkaranthinte Sakshi Ayi Yeshuvinte Namathil Enneyum Ente Kudumbatheyum Uyarthaname 🤲🕯️🛐🙏