Sreekandan Nair Show - സരിത ഇവിടെ ഉണ്ട് - Ep# 02

Sdílet
Vložit
  • čas přidán 26. 08. 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 103

  • @mohdkadavandi
    @mohdkadavandi Před 5 lety +25

    ആളുകൾ ഉള്ള സ്ഥലത്തു പോയി എന്റെ പേര് വിളിച്ചാലും ആളുകൾ തിരിഞ്ഞു നോക്കും... അത് common sense

  • @anilkumarkumar6207
    @anilkumarkumar6207 Před 5 lety +10

    സരിത s നായർ..നല്ല കഴിവുള്ള നല്ല വിദ്യാഭ്യസമുള്ള ഒരു സ്ത്രിയാണ്...കാരണം മുഘ്യമന്ത്രി തൊട്ടു കേരളത്തിലെ എല്ലാ മന്ത്രിമാരും ഇവരെ വെച്ചു നല്ല കാശു ഉണ്ടാകിട്ടുണ്ട്...അവസാനം സോളാറിന്റെ പേരിൽ അവരെ എല്ലാവനും ദുരുപയോഗം ചെയ്തിട്ടുണ്ട്..അവസാനം സ്വന്തം നിലനിൽപിന് വേണ്ടി അവർ സത്യം പുറത്തുപറഞ്ഞു, ഉടൻ തന്നെ സരിതയെ കേസിൽ കുടുക്കി...ഇതാണ് സത്യം....

    • @INTERNETDREAMS
      @INTERNETDREAMS Před 5 lety

      അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം. സണ്ണി ലിയോണിനെ കുറിച്ചും ഇതുപോലെ മഹത്വപ്പെടുത്തിയ ആളുകളുമുണ്ട്.

  • @rider2602
    @rider2602 Před 5 lety +5

    ഷക്കീല എന്ന് പേരുള്ള എത്ര പേരുണ്ട് അവരും ജീവിക്കുന്നില്ലേ അന്നും ഇന്നും

  • @user-cv4fe1fp6v
    @user-cv4fe1fp6v Před 5 lety +14

    സരിത എന്ന വിഷയം.... ഇങ്ങനെ ഒരു ചർച്ച എന്തിനാണ്.... കഷ്ടം.... ശ്രീകണ്ഠൻനായരേ....
    ഇതിൽ നിന്ന് എന്ത് സന്ദേശം കിട്ടും....

  • @shafeek.a4197
    @shafeek.a4197 Před 5 lety +1

    Oru vekthiye abhamanikanayi oru program. Shreekandan chetta

  • @shadiyashadiya4796
    @shadiyashadiya4796 Před 5 lety +16

    വേറെ എന്തൊക്കെ വിഷയമുണ്ട് ചർച്ച ചെയ്യാൻ

  • @shefivp6423
    @shefivp6423 Před 5 lety +13

    സരിതാ എന്ന് ഉള്ള പേര് ഇത്ര മോശമാണങ്കിൽ
    ഉമ്മൻ ചാണ്ടി ഹൈബി ഇടൻ ഇവരക്കൊനാടിനു തന്നെ അഭമാനം ആണ്

  • @vegmartvegmart7370
    @vegmartvegmart7370 Před 5 lety +1

    saritha s nair ...

  • @btv8402
    @btv8402 Před 5 lety

    Saritha.. paattu adipoli

  • @JJ-jc3dw
    @JJ-jc3dw Před 5 lety

    Kaalaa ragam

  • @sks4hpd
    @sks4hpd Před 8 lety +30

    ഇപ്പോഴേ വിഷയദാരിദ്ര്യം.. താങ്കൾ ഇങ്ങനെ വിലപ്പെട്ട സമയം കളയരുത്.

  • @chakkaras5067
    @chakkaras5067 Před 5 lety +10

    വിശയ ദാരിദ്ര്യം ... S Kanda

  • @ansuzlifestyle2081
    @ansuzlifestyle2081 Před 4 lety

    Oru bahumanam ullath kalayalledoooo sreeeekandaaaaaa

  • @kawaiigirl02
    @kawaiigirl02 Před 5 lety +5

    ഇത് വളരെ മോശമയിപ്പോയി, കുറ്റം ചെയ്യാത്ത ആൾ കല്ലെറിയട്ടെ?? ആരാ തെറ്റു ചെയ്യാത്തത് ,

  • @vinumenon3136
    @vinumenon3136 Před 4 lety

    Thikachum avahelikuna paripady sarithaye kodathy sikshikum athinu iyal koovenda avasyam ila,sr.abaya case,lavlin case,tp chandhra sekaran vadha case ithoke charcha cheyu

  • @mammumoideen7118
    @mammumoideen7118 Před 4 lety +1

    പാവം സരിത ചേച്ചി

  • @ab4651
    @ab4651 Před 5 lety +3

    Dis is saddening to see :( saritha nair is a confident women .. why to insult anwomen with an episode ..what might be her feeling if she gets to see this :(

  • @shoukathss6650
    @shoukathss6650 Před 8 lety +3

    ചർച്ച ചെയ്യാൻ പറ്റിയ വിഷയം

  • @thanseemkp6991
    @thanseemkp6991 Před 5 lety +1

    ith vendiyirunnila

  • @vegmartvegmart7370
    @vegmartvegmart7370 Před 5 lety +1

    nayar sapport saritha nayar

  • @anshadbasheer8453
    @anshadbasheer8453 Před 8 lety

    saritha mayam

  • @JJ-mg3pr
    @JJ-mg3pr Před 5 lety

    Very good show best wishes

  • @majeshmalayil3703
    @majeshmalayil3703 Před 5 lety +14

    വിഷയ ദാരിദ്ര്യം ഇത് വളരെ മോശമായിപ്പോയി

  • @shinawatrabyju887
    @shinawatrabyju887 Před 5 lety +1

    Ethe avastha Anu shakeela peru ullavarum

  • @mujeebakrahman450
    @mujeebakrahman450 Před 4 lety

    എല്ലാം സരിതമാർ

  • @sadiqalikoombara1522
    @sadiqalikoombara1522 Před 8 lety

    ഹഹഹ പൊളിച്ച്

  • @maneshchittezhath1071
    @maneshchittezhath1071 Před 4 lety

    kashtam kulasthreekal and kandan naaaair

  • @jaselvp8929
    @jaselvp8929 Před 3 lety

    എവിടുന്ന് സംഘടിപ്പിച്ചു ഈ സരിതമാരൊക്കെ... ഇവർക്കൊക്കെ ചാനലിൽ വരാനുള്ള ഭാഗ്യം കിട്ടിയല്ലോ.. ഹി ഹി

  • @achankunjuyohannan3801

    സെക്രട്ടറി യേററിലെ പടികൾപോലെ പലരും കയറി ഇറങ്ങിയ പടി

  • @asshworld7037
    @asshworld7037 Před 8 lety

    nanamille nair.é ithuplulla koora programme

  • @SunilKumar-rt5in
    @SunilKumar-rt5in Před 5 lety +6

    Sreekandan nayare onnum thonnarathu... Ee debate verum chavar anu..

  • @georgefernandez5214
    @georgefernandez5214 Před 5 lety +3

    ശ്രീകണ്ഠൻ. നിങ്ങൾ ഈ പരിപാടിയിൽ അവതാരകനാകാൻ മാത്രം തരം താണോ.

  • @riyasrasal622
    @riyasrasal622 Před 4 lety

    സരിതയുടെ സാന്നി ത്യത്തിൽ ആയിരുന്നെങ്കിൽ ചർച്ചക്ക് കാര്യമുണ്ടായിരുന്നേനെ ! മാത്രമല്ല എല്ലാവരുടേയും അണ്ണാക്കിൽ അടിച്ചു തന്നേനെ! സരിതയെ ഇങ്ങനെ അപമാനിച്ചതിന് മാപ്പ് പറയണം..

  • @muhammedkunchakku
    @muhammedkunchakku Před 5 lety

    ayyyyyyyeeey...

  • @avinbhasi
    @avinbhasi Před 8 lety +1

    seriously..!!? saritha is a common name.. wats the big deal here?

  • @renjithki
    @renjithki Před 8 lety +4

    What kind of Subject is this? what kind of people are this ? Saritha is a nice name and Saritha Nair is also very nice lady. Unfortunately she became a victim in Company/financial fraud. What the hell is there to joke about it .SKN you are a beast.

  • @mrafeeq175
    @mrafeeq175 Před 8 lety +2

    l think this is lack of subject...waste time

  • @nithin84
    @nithin84 Před 8 lety +3

    This is really logic less...vishaya daaridryam

  • @muhammadmuneernp5720
    @muhammadmuneernp5720 Před 5 lety +1

    Paynkely Malar thenkely

  • @ratishratish9573
    @ratishratish9573 Před 7 lety +1

    പേര്ഏദയലുംആള്ശരിആയൽമതി

  • @shafeeqthodiyil5066
    @shafeeqthodiyil5066 Před 8 lety

    Pandu shakkeela name um Itu pole aayirunnu

  • @elvixbibi6631
    @elvixbibi6631 Před 4 lety

    Kastam.......

  • @rinojjosephable
    @rinojjosephable Před 8 lety

    ഇതാണോ പ്രാധാന്യമുള്ള വിഷയം..... താങ്കളോടുള്ള മതിപ്പ് ഇതോടു കൂടി പോയി..... ചർച്ച ചെയ്യാൻ പറ്റിയ വിഷയം തന്നെ........

  • @mylifemystory8383
    @mylifemystory8383 Před 5 lety

    ഒന്ന് മാത്രം പറയട്ടെ..വഴിയിൽ നിന്ന് ഒരു പേര് വിളിച്ചാൽ ആര് ആയാലും നോക്കി പോവും ...അതിനു ആളെ ശശി ആക്കുന്ന പരിപാടി നന്നായില്ല..
    സരിത ഒരു വിഷയമായി ചർച്ച ചെയ്യാൻ കാണിച്ച ആ സാമൂഹിക ക്ഷേമ പ്രവർത്തനം...ohhh ഭയാനകം..

  • @yemjey2749
    @yemjey2749 Před 4 lety

    ശ്രീകണ്ഡൻ നായരോട് പുച്ഛം തോന്നുന്നു.

  • @LazlyAntony
    @LazlyAntony Před 8 lety +2

    need that old powerful show back! Take something serious. This topic is pretty funny.

  • @boonhai9192
    @boonhai9192 Před 5 lety +3

    ഇത് വളരെ വളരെ വളരെ മോശമായിപ്പോയി

  • @kamaruvt9741
    @kamaruvt9741 Před 8 lety

    koothAra pogram

  • @achankunjuyohannan3801

    .

  • @salahuful
    @salahuful Před 4 lety +1

    Vere vishayam ഇല്ലാത്തത് കൊണ്ടാണോ

  • @bashirpandiyath4747
    @bashirpandiyath4747 Před 8 lety +1

    കഷ്ടം...................................

  • @tocat807
    @tocat807 Před 4 lety

    ഇന്ന് ഈ ഷോ കാണുന്നവറുണ്ടോ ...

  • @sanalkerala8985
    @sanalkerala8985 Před 5 lety

    Apo shakkeela ennulla pero

  • @firozekhan6514
    @firozekhan6514 Před 3 lety

    What a nonsense topic. Useless.

  • @kamarydeenkamry5868
    @kamarydeenkamry5868 Před 4 lety

    Dear sir, thagelk ulla buddi nashicho, ithrak vishaya daridryamayo? Ee charcha avere koodudel popularity koottum.

  • @jafferalikarimbanakkal4629

    പേര് അത്ര പ്രശ്നാണെങ്കില സരിതാ നായരിലെ നായര് തന്റെ പേരില് നിന്ന് അങ്ങോട്ടു മാറ്റിക്കൂടെ ശ്രീകണ്ടന് നായരേ

  • @1981BINESH
    @1981BINESH Před 4 lety

    ശ്രീകണ്ഠൻ നായർ ഇത്രയ്ക്കു തരം താഴുമോ...കഷ്ടം

  • @sirajkhan7850
    @sirajkhan7850 Před 8 lety +2

    onnu podo

  • @dubailife4568
    @dubailife4568 Před 8 lety

    alla chettaa vere oru vishayavum elle

  • @salmanrashid1189
    @salmanrashid1189 Před 5 lety +2

    ഊള ചർച്ച

  • @Sjkwt
    @Sjkwt Před 7 lety

    shavaththil. kutharuthu...sarithaye vittekku

  • @jyotishr6093
    @jyotishr6093 Před 8 lety

    koothara topic!!!

  • @aboobakervadakkan5957
    @aboobakervadakkan5957 Před 8 lety

    Mr Nair stop talking rubbish

  • @sainum6515
    @sainum6515 Před 8 lety

    Shame of you

  • @sunldammam2775
    @sunldammam2775 Před 5 lety

    puremon 😝😜😜😜😜😜😜👞👞👞👞👞👞👞

  • @Sk_vlogs687
    @Sk_vlogs687 Před 8 lety

    mairu

  • @subashiash
    @subashiash Před 8 lety

    Poyi chakadoooo...