സൗത്ത് ആഫ്രിക്കയെ സമ്മര്‍ദത്തിലാക്കി ഇന്ത്യന്‍ടീം; വിജയതന്ത്രങ്ങള്‍ മൈതാനത്ത് ഫലംകണ്ടു: പി രംഗനാഥന്‍

Sdílet
Vložit
  • čas přidán 29. 06. 2024
  • സൗത്ത് ആഫ്രിക്കയെ ഇന്ത്യന്‍ ടീം സമ്മര്‍ദത്തിലാക്കിയെന്ന് മുന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ പി രംഗനാഥന്‍ പറഞ്ഞു. വിജയതന്ത്രങ്ങള്‍ മൈതാനത്ത് ഫലം കണ്ടുവെന്നും അദേഹം പറഞ്ഞു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Komentáře • 11

  • @raveendrank5172
    @raveendrank5172 Před 5 dny +5

    30ബോളിൽ 30 റൻസ് വേണം അപ്പോൾ കപ്പ് കയ്യിൽ കിട്ടി എന്ന ആഹ്ഗരം ആണ് കപ്പ് കൈ വിട്ട് ത്

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před 5 dny +3

    ഇന്ത്യ 🙏🏽🇮🇳🏆

  • @sunilrajthomas3977
    @sunilrajthomas3977 Před 3 dny

    Super India...❤❤❤❤

  • @sreeparvathykt3465
    @sreeparvathykt3465 Před dnem

    Rohit❤❤❤

  • @ckverghese19
    @ckverghese19 Před 4 dny

    Instead of hitting 6 or 4 ..SA should be 1 , 2 or multiples... after 15 over , when it need 30 ball 30 runs

  • @sanjussgamesvlog1229
    @sanjussgamesvlog1229 Před 20 hodinami

    Robithe നല്ല 'cap 11:03 tion ആണ്. പക്ഷെ markrem നല്ല ക്യാപ്റ്റനാണ്. Un dred 19 world up. Sa t20 ഇതെല്ലാം win ചെയ്തു. ആ ദ്യമായി sa world cup ഫൈനലിൽ ' തീർച്ചയായും ഒരു world cup അദ്ധേഹം sa ക്ക് നേടി കൊടുക്കും. Sa t20 യിൽ നിന്ന് ഒരു ഫിനിഷറെ കണ്ട് പിടിച്ചാൽ മതി.rrohithe brillent

  • @gireedharanmadhavan9231

    മുൻ നിര ബാറ്റിംഗ് 3പേരും ശ്രദ്ധിച്ചു കളിച്ചില്ല, അക്സർ, ദുബൈ, അർഷദീപ്, ബുമ്ര ഇവരുടെ അവസരോചിത പ്രകടനം കൊണ്ട് ജയിച്ചു. കോലി 15/20 കൂടുതൽ വേഗത്തിൽ സ്കോർ ചെയ്യണമായിരുന്നു ഒരു സീനിയർ എക്സ്പീരിയൻസ് കളിക്കാരൻ എന്ന നിലയിൽ

  • @sajanbk5551
    @sajanbk5551 Před 4 dny +1

    30 ബോളിൽ 30 എത്തിയപ്പോൾ ഗ്യാപ്പിലൂടെ കളിയ്ക്കാതെ അനാവശ്യ ഷോട്ടിന് മുതിർന്ന ക്ലാസന്റെ വിഡ്ഢിത്തം ,

    • @thomasshelby8462
      @thomasshelby8462 Před 4 dny +1

      Bumrah over tough. ആണെന്ന് അവർക്ക് അറിയാം...അതോണ്ട് പാണ്ഡ്യയെ അടിക്കാൻ നോക്കിയാതാണ് പണി കിട്ടിയത്....

  • @user-vw8ek8tq8v
    @user-vw8ek8tq8v Před 4 dny

    ഞാൻ കരുതിയത് 230; 270

  • @venugopalkskondiyara7019

    Assaaz brain