ദുബായ് വേശ്യാലയം ആണ് ചോദ്യം കേട്ട് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ മറുപടി Santhosh George Kulangara

Sdílet
Vložit
  • čas přidán 29. 06. 2024
  • സന്തോഷ് ജോർജ് കുളങ്ങര പോലെ ഉള്ള വ്യക്തിയെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരു പാട് ആളുകൾ ഉള്ള സ്ഥലത്ത് അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ പുതിയ തലമുറക്ക് ഭാവിയെ പറ്റിയോ ലോകത്ത് വരുന്ന മാറ്റത്തെ പറ്റിയോ ഒന്നും ചോദിക്കാൻ ഇല്ല ഇത്തരം ചിന്താഗതി മാറാതെ എങ്ങനെ കേരളം രക്ഷപെടും ?
    Santhosh George Kulangara #santhoshgeorgekulangara

Komentáře • 154

  • @user-kg3jm7eb4p
    @user-kg3jm7eb4p Před 6 dny +47

    ആദ്യം കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തിൽ അവസാനിക്കണം. പിന്നെ സന്തോഷ് സാറിനെ കേരള മുഖ്യമന്ത്രിആക്കണം. രണ്ടും ഉടനെ നടക്കില്ല, അപ്പോൾ വീണ്ടും പിണറായിയെ പോലെയുള്ളവർ മുഖ്യമന്ത്രിയായിവരും കേരളത്തെ ചൂഷണം ചെയ്യും. മലയാളിക്ക്‌ അത്‌ മാത്രം മതി.

    • @asokancmadhavichangan5812
      @asokancmadhavichangan5812 Před 6 dny +6

      വിവരദോഷം ഉണ്ടെന്ന് മനസ്സിലായി

    • @user-zm1qu7tz8h
      @user-zm1qu7tz8h Před 6 dny +5

      താന് പൊട്ടനാണോ 😂

    • @user-zm1qu7tz8h
      @user-zm1qu7tz8h Před 6 dny +1

      അതിന് സന്തോഷ് ഏത് പാർട്ടിയിൽ നിന്ന് മത്സരിക്കും

    • @user-kg3jm7eb4p
      @user-kg3jm7eb4p Před 5 dny +1

      @@user-zm1qu7tz8h ചട്ടനാണ് ഞാൻ. അദ്ദേഹം ഏതു പാർട്ടിയിൽ പോയാലും കുഴപ്പമില്ല, ഇടതു മുന്നണി ഒഴിച്ച്

    • @user-kg3jm7eb4p
      @user-kg3jm7eb4p Před 5 dny

      @@asokancmadhavichangan5812 ബുദ്ധിമാൻ 👏

  • @Jobin0706
    @Jobin0706 Před 6 dny +46

    കേരളത്തിൽ ഇപ്പോൾ ടൂറിസ്ത്തിന് സാധ്യത കുറഞ്ഞു വരികയാണ്. വൃത്തിയില്ലായ്മക്കുമപ്പുറം നമ്മുടെ കാലാവസ്ഥ ഇപ്പോൾ നല്ല രീതിയിൽ മാറി. കടുത്ത ചൂട് അല്ലെങ്കിൽ നല്ല മഴ ഇതാണ് ഇപ്പോൾ കേരളത്തിലെ weather. ഒരു moderate climate ഒരു ദിവസം പോലുമില്ല. അതുപോലെ നമ്മുടെ നഗരങ്ങളൊക്കെ ഒരു നിയന്ത്രണവുമില്ലാതെ വളർന്നു ഒരു ധാരാവി ലൂക്കാണ് എല്ലായിടവും കാണാൻ. പണ്ടത്തെ architecure ഇതിലും ഭംഗിയുണ്ടായിരുന്നു. ചെരിഞ്ഞ മേൽക്കൂരയൊക്കെയായിട്ട്

    • @mckck338
      @mckck338 Před 6 dny +6

      ആറേഴു വർഷം മുൻപ്‌ വരെ കേരളത്തിലെ മലംബ്രദേശങ്ങൾക്ക്‌ താഴെയുള്ള സ്ഥലങ്ങളിലെ (ഇട നാടുകളിലെയും തീരപ്രദേശങ്ങളിലെയും )മഴക്കാലംമോഡറേറ്റ്‌ ചൂടും പുലർച്ചെയും വൈകീട്ടും നല്ല കുളിരുമൊക്കെ ആയി കട്ടൻ ചായയും ചൂടുള്ള പരിപ്പു വടയും ചുട്ടെടുത്ത അണ്ടിയും ഒക്കെ കഴിക്കാൻ പറ്റുന്ന നല്ലൊരു കാലാവസ്ഥയായിരുന്നു ...ആറേഴു വർഷമായി മഴക്കാലം ദുബൈയിലിരിക്കേണ്ടി വന്ന ഞാൻ മേൽപറഞ്ഞ കാര്യങ്ങളൊക്കെ പ്രതീക്ഷിച്ചായിരുന്നു ഇവിടെ വന്നത്‌ ..പക്ഷെ ഇവിടെ മഴക്കാലം എന്നത്‌ വിയർത്തു കുളിക്കുന്ന ഹ്യുമിഡിറ്റി ക്ലൈമറ്റ്‌ ആയി മാറി ..പുറത്ത്‌ തോരാ മഴ പെയ്യുംബഴും വിയർത്ത്‌ കുളിച്ചിരിക്കേണ്ട അവസ്ഥ ..മുൻപ്‌ ഈ കാലാവസ്ഥ മെയ്‌ മാസം അവസാനം മഴക്കാലം തുടങ്ങുന്നതിനു മുൻപ്‌ ഉണ്ടാവാറുണ്ട്‌ ..ഞാൻ കരുതി മൺസൂൺ ശക്തമാകുംബോൾ ഈ ഉഷ്ണം പോകുമെന്ന് ..പക്ഷെ ജുലൈ മാസം കടന്നിട്ടും ഈ ഉഷ്ണിക്കൽ മാറുന്നില്ല ...ആറേഴു വർഷം മുൻപ്‌ വരെ ഇങ്ങനെ ഒരു ഫീലിംഗ്‌ ഉണ്ടാവാറില്ല ...ഇത്‌ എനിക്ക്‌ മാത്രം തോന്നുന്നതാണൊ അല്ലെങ്കിൽ പണ്ടെ ഈ ക്ലൈമറ്റ്‌ തന്നെയാണൊ ??ഒന്നും മനസിലാവുന്നില്ല ...ഈ കേരളത്തിനെന്തു പറ്റി ???????????

    • @Jobin0706
      @Jobin0706 Před 6 dny +5

      @@mckck338 climate മൊത്തം മാറി bro, ഇപ്പോൾ എപ്പോഴും നല്ല ചൂടാണ്. ചെറുതായിട്ട് ഒരു വെയിൽ വന്നാൽ തന്നെ നല്ല ചൂടാണ്, അതുപോലെ humidity നിറഞ്ഞ ക്ലൈമറ്റും. വാഹനങ്ങളും കോൺക്രീറ്റ് ബിഎൽഡിങ്ങുകളും കൂടിയില്ലേ കേരളം മൊത്തത്തിൽ നശിച്ചു

    • @mckck338
      @mckck338 Před 6 dny

      @@Jobin0706 ഞാൻ കേരളത്തിന്റെ കാലാവസ്ഥയെ കുറിച്ച്‌ quora പോലുള്ള സൈറ്റുകളിലും ഗൂഗിളിലുമൊക്കെ സെർച്ച്‌ ചെയുംബോൾ കേരളത്തിലെ മൺസൂൺ കാലത്തെ കുറിച്ച് ഞാൻ പറഞ്ഞ രീതിയിൽ നെറേഷനാണു വിസിറ്റേർസ്സ്‌ കൊടുക്കുന്നത്‌ ( അവരൊക്കെ കൂടുതലും കേരളത്തിനു വെളിയിൽ നിന്നും അൻ ജൊ ആറോ വർഷം മുൻപ്‌ കേരളം സന്ദർശ്ശിച്ചവരായിരിക്കാം )
      പക്ഷെ ആറേഴു വർഷം മുൻപ്‌ വരെ കേരളത്തിന്റെ മൺസൂൺ കാലം ഇങ്ങനെയല്ല എന്ന് എനിക്കുറപ്പുണ്ട്‌ ...അത്‌ പോലെ പതിനൻ ജു വർഷം മുൻപ്‌ വരെ ഡിസംബർ ജനുവരി മാസങ്ങളിൽ കേരളത്തിന്റെ ഇടനാടുകളിൽ പുലർക്കാലത്ത്‌ നല്ല തണുപ്പ്‌ ഉണ്ടാകും ..ആ കാലവസ്ഥ പോയിട്ട്‌ പത്ത്‌ പതിന ജു വർഷമായി ..മാധ്യമങ്ങളൊക്കെ മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ ചൂട്‌ കൂടുന്നത്‌ മാത്രം ഗൗരവമായി ചർച്ച ചെയുന്നത്‌ കാണുന്നുണ്ട്‌ ..പക്ഷെ കേരളത്തിൽ മഴക്കാലങ്ങളിൽ അനുഭവപ്പെടുന്ന അമിതമായ ഉഷണിക്കലിനെ കുറിച്ചും ഡിസംബർ - ജനുവരി മാസങ്ങളിൽ ഇല്ലാതായ പുലർക്കാല ശൈത്യത്തെ കുറിച്ചും ആരും ചർച്ച ചെയുന്നത്‌ കാണുന്നില്ല ..ഇതൊക്കെ എനിക്ക്‌ മാത്രം തോന്നുന്ന പ്രശ്നമാണൊ ??🤔🤔🤔🤔

    • @anvarka4644
      @anvarka4644 Před 14 hodinami

      കേരളത്തിൽ മാത്രം ആണോ ഈ കാലാവസ്ഥ വ്യതിയാനം, ലോകം മുഴുവൻ ഈ പ്രതിഭാസമാണ്, എന്നിട്ട് കമ്മ്യൂണിസ്റ്റ്‌ ഭരണം ആണ് ഇവിടെ ചിലർക്കു പ്രശ്നം, ഇന്ത്യ ലെ ഒരു മികച്ച സംസ്ഥാനമാണ് കേരളം, അത് ഇന്ത്യ മുഴുവൻ ഒന്ന് സഞ്ചരിച്ചാൽ മനസ്സിലാവും

    • @mckck338
      @mckck338 Před 14 hodinami

      @@anvarka4644 കേരളത്തിലെ കമ്മൂണിസ്റ്റ്‌ ഭരണമല്ല , മുസ്ലിംകളുടെ ജനസംഖ്യാ വിസ്ഫോടനമാണു എല്ലാ പ്രശ്നങ്ങൾക്കും കാരണം ...മരങ്ങളും പാടങ്ങളും കാടുകളും വെട്ടിത്തെളിച്ച്‌ അനിയന്ത്രിതമായി വീടുകൾ വയ്ക്കുന്നതാണു കേരളത്തിൽ ഇത്രയധികം പാരസ്തീതികാഘാതം സംഭവിച്ചത്‌ ...സെപ്റ്റിക്‌ ടാങ്ക്‌ മൂലം കുളങ്ങളും പുഴകളും മലിനമായത്‌ കൊണ്ടാണു മലപ്പുറം ജില്ലയിൽ കേട്ടു കേൾവി ഇല്ലാത്ത രോഗങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌ ...
      ഇവിടെ ആരും രാഷ്ട്രീയം ചർച്ച ചെയ്തിട്ടില്ല , ഇപ്പോൾ കേരളം വലിയ രീതിയിൽ കാലാവസ്ഥ വ്യതിയാനം അനുഭവിച്ചു കൊണ്ടിരിക്കുന്നു ...അപ്പഴും കൂതറ ചിന്തയോടേ ന്യായീകരിക്കാൻ വരുന്നത്‌ മുസ്ലിം വിഭാഗങ്ങളിൽ പെട്ടവരാണു ...അത്‌ കൊണ്ടാണു പറയണ്ട എന്ന് വിചാരിച്ച കാര്യം പറയേണ്ടി വരുന്നത്‌ ...കേരളത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങൾക്ക്‌ പ്രധാനപ്പെട്ട ഒരു കാരണം മുസ്ലിംകൾക്കിടയിലെ ജനസംഖ്യാ വിസ്ഫോടനമാണു ..പ്രത്യേകിച്ച്‌ മലബാർ ജില്ലകളിൽ ..

  • @bhat3159
    @bhat3159 Před 5 dny +18

    അതാണ് മലയാളി. ഓച്ചിത്യ ബോധം തീരെയില്ലാത്ത ഒരു സമൂഹം. എന്ത് എവിടെ ചോദിക്കണം എന്നറിയില്ല. മാധ്യമങ്ങളും അങ്ങനെ തന്നെ.

    • @rajumanjooran3329
      @rajumanjooran3329 Před 2 dny

      എല്ലാമേഖലയിലും ഇത്തരം ആളുകൾ ഉണ്ട്. പറഞ്ഞിട്ട് കാര്യം ഇല്ല 😮😮

  • @vijeeshth5766
    @vijeeshth5766 Před 5 dny +9

    വ്യക്തമായ കാഴ്ചപ്പാടുള്ള മനുഷ്യൻ❤❤

  • @pradeepkumar9615
    @pradeepkumar9615 Před 6 dny +11

    Mr.SGK....വെറുതെ നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്..... ഇവിടെ ഒന്നും സംഭവിക്കില്ല..... ഇവിടെ നല്ല business രാഷ്ട്രം ആണ്

    • @trilok7070
      @trilok7070 Před 2 dny

      ഡോ ഇയാളും അതിൽ പെട്ടവൻ തന്നെ നിനക്ക് ഒന്നും അത് കാണാൻ പറ്റുന്നില്ലെ?

  • @dhilwindaulson4731
    @dhilwindaulson4731 Před 7 dny +19

    Big fan of SGK ❤

  • @pradeepprade6385
    @pradeepprade6385 Před 7 dny +15

    SGK ❤, പിന്നെ Phychologist നല്ല രീതിയിൽ കാര്യങ്ങൾ അവധരിപ്പിച്ചു. 😊

  • @Shan-Russia
    @Shan-Russia Před 4 dny +9

    ചോദ്യവും ഉത്തരവും നടക്കുന്നു എന്നല്ലാതെ പ്രാവർത്തികമായി ഒന്നും സംഭവിക്കുന്നില്ല കേരളത്തിൽ 😔

  • @csanilkumar5415
    @csanilkumar5415 Před 5 dny +10

    കേരളത്തിന്റെ തനതായ സംസ്കാരവും പാരമ്പര്യവും പ്രൗഢിയും നിലനിർത്താൻ ശ്രമിക്കാതെ അവയെ തകർത്ത് മദ്യവും മധിരാശിയും യഥേഷ്ടം വിളമ്പി ടൂറിസം വികസിപ്പിക്കാം എന്ന തെറ്റായ വഴി തെരഞ്ഞെടുത്തതുകൊണ്ടാണ് കേരളത്തിൽ ടൂറിസം പരാജയപ്പെട്ടത്.

  • @shijothomas8016
    @shijothomas8016 Před 7 dny +59

    Sgk പറഞ്ഞത് എല്ലാം സത്യം ആണ് കേരളത്തിൽ ടൂറിസം സാധ്യത ഉണ്ട്.,.....പക്ഷെ ഒരു വിദേശയിരും ഇങ്ങോട്ട് വരില്ല,.. കാരണം അവരുടെ ജീവനും സ്വത്തിനും ഒരു സേഫ്റ്റി ഇല്ല. ഇന്ത്യയിൽ..., എത്ര റേപ്പ് കേസ് .. എത്ര പിടിച്ചു പറി .. കഴിഞ്ഞ രണ്ട് മാസം മുൻപ് ജെർഖൻഡിൽ ഒരു സായിപ്പിനെ കെട്ടി ഇട്ടു അയാളുടെ ഭാര്യയെ അഞ്ചു പേര് ചേർന്ന് റേപ്പ് ചെയ്ത്.. അവർ ലോകത്തോട് എന്താണ് പറഞ്ഞത് എന്ന് ഉള മലയാളി അറിഞ്ഞോ?? ജീവനിൽ കൊതി ഉണ്ടെങ്കിൽ ഇന്ത്യയിൽ എന്റെ രാജ്യംത്തു നിന്നും ആരും പോകരുത് എന്നാണ്..,... ഇന്ത്യ ഉമ്പും തൈയ്‌ലൻഡ് ഇൻഡോണേഷ്യ പോലുള്ള രാജ്യത് സർവീസ് കണ്ടിട്ട് ചിന്തിക്കുക

    • @Chaos96_
      @Chaos96_ Před 7 dny +7

      Alkark pedi illa , jailil poye suga bhakashanam. , korach nal kazhinj porathirangam .

    • @ajabullash6672
      @ajabullash6672 Před 7 dny

      ഒലക്കേടെ മൂട്.......നെ

    • @shijothomas8016
      @shijothomas8016 Před 7 dny +5

      @@Chaos96_ സത്യം....... ആഫ്രിക്കയിൽ പോലും ടൂറിസ്റ്റ് നെ കാണുമ്പോൾ അവർ മാന്യമായി തെണ്ടും അല്ലെങ്കിൽ കുറച്ചു കാശ് കൂടുതൽ പറയും അത്ര ഉള്ളു...... ഇന്ത്യയിൽ ഉള്ളത് പോലെ കെട്ടി ഇട്ട് ബലാൽ സംഗം പോലെയുള്ള കലാപരിപാടികൾ ഒരിക്കലും ഉണ്ടാകില്ല

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 7 dny +9

      ഞാൻ ഒമാനിൽ നിൽക്കുമ്പോൾ അവിടെ ഇന്റീരിയർൽ ഉള്ള ഒരു സ്ഥലം കാണാൻ പോയി ഒരു മലയിടുക്ക് ആണ് കുറച്ചു വെള്ളം എക്കെ ഒഴുകുന്ന സ്ഥലം താമസം എക്കെ ഉണ്ട് വലിയ തോട്ടങ്ങളും എന്നാൽ സന്ധ്യ ആയാൽ സൈലന്റ് ആണ് ഉള്ളിലോട്ടു ചെല്ലും തോറും വിജനം ഞങ്ങൾ അവിടെ ചെല്ലുമ്പോൾ രണ്ടു മൂന് ടെൻറ്റുകൾ കണ്ടു അവിടെ അവിടെ ആയി നിൽക്കുന്ന വിദേശികൾബ്രിട്ടീഷ്‌കാരാണ് രണ്ടു ആണും രണ്ടു സ്ത്രീകളുംഅവിടത്തെ മല ഒരു ടേബിൾ പോലെ ഇരിക്കും അവിടെ മലക്കയറ്റം ആണ് ഇവരുടെ പരിപാടി രാത്രി ടെൻറ്റിൽ തങ്ങും ഒരു ആഴ്ച ആയി ക്യാമ്പ് സമീപ വാശികളുടെ ഒരു ശല്യവും ഇല്ല പ്രായം ഉള്ള സ്ത്രീകൾ ഈന്തപ്പഴവും അറബിക് കോഫിയും എക്കെ കൊണ്ടു കൊടുക്കും ഈ ഒരു സേഫ്റ്റി നമ്മുടെ നാട്ടിൽ അവർക്കു ഇതേ പോലെ റിമോട്ട് ആയ സ്ഥലത്തു കിട്ടുമോ

    • @shijothomas8016
      @shijothomas8016 Před 6 dny

      @@nazeerabdulazeez8896 അതാണ് ഓമാനും ഇന്ത്യയും തമ്മിലുള്ള വത്യാസം

  • @user-xy5mk6yo3j
    @user-xy5mk6yo3j Před 6 dny +6

    ആ വനിത. ചോദ്യവും ഉത്തരവും അതിനുള്ള മറുപടിയും പറഞ്ഞു. സന്തോഷ് ജോർജ് കുളങ്ങരയുടെ. മറുപടിക്ക് കാത്തു നിൽക്കാതെ
    .🌹 .👍 🇮🇳

    • @earthaph5977
      @earthaph5977 Před 16 hodinami

      Sgk athinu time koduthu..but athinte munnile ksrtc q answer skip aayi

  • @doncross2000
    @doncross2000 Před 6 dny +10

    ഇവിടെ നൈറ്റ് ലൈഫ് ഇല്ലന്ന് ആരു പറഞ്ഞു . സിറ്റികളിലെ ഒരു കിലോമറ്ററിൻ്റ് റോഡിൻ്റെ രണ്ടു സൈഡിലും കാണാം രാത്രിയിൽ മൊത്തം ലൈറ്റും ഇട്ടു പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകൾ

    • @jojohn103
      @jojohn103 Před 6 dny +1

      നിങ്ങളീ പോലെ കഴുതകൾ ആണ്..നൈറ്റ് ലൈഫ് എന്നാല് ഇത്രേ ഉള്ളൂ എന്ന് കരുതുള്ളൂ

  • @vijeeshth5766
    @vijeeshth5766 Před 5 dny +2

    ആപെൺകുട്ടി പറഞ്ഞത് 100%❤❤

  • @ebbmathew
    @ebbmathew Před 5 dny +3

    5:00 correct ആണ്...ചെറുപ്പം മുതൽ പഠിച്ച് ജോലി മേടിച്ച് ശമ്പളം വാങ്ങിക്കാൻ ആണ് എല്ലാവരും പറഞ്ഞ് തന്നത്... പിന്നെങ്ങനെ ഒരു average മലയാളി richest entrepreneur ആയി മാറും

  • @subashk2015
    @subashk2015 Před 6 dny +11

    വെടി വെച്ചു നടക്കണം എന്ന ചിന്ത മലയാളി ഉപേക്ഷിച്ചിൽ
    കേരളം നേരെയാകും
    ഒരു ആണും പെണ്ണും നടന്ന് പോയാൽ മതി
    കഥകൾ നൂറ്

    • @NaveenKKR
      @NaveenKKR Před 3 dny +1

      Communism tanne oru veshyalayam alle? West Bengal - Sonagachi is among the largest red-light districts in Asia and the world with several hundred multi-storey brothels residing more than 16,000 commercial sex workers.

  • @vinzutubeid
    @vinzutubeid Před 6 dny

    The point about maintenance is very relevant.

  • @arunpaul77
    @arunpaul77 Před 6 dny

    I totally agreed to the point that he said we have to shape our thinking, like how can become someone who can employ people instead of an employee who receives salary from an employer..

  • @reality1756
    @reality1756 Před 3 dny

    🙏

  • @KishorKumar-br5rj
    @KishorKumar-br5rj Před 7 dny +7

    Because of dirty politics in Kerala,not considering About the country,only concerned about the flag

  • @bijusi9432
    @bijusi9432 Před 5 dny

    👍👍👍👍👍👍👍

  • @gipsonalbert2350
    @gipsonalbert2350 Před 3 dny

    Salute MR SGK ..

  • @Suryadevmadathil
    @Suryadevmadathil Před 6 dny

    Building Maintain cheyyumbol fund kuravalle adich mattaan kazhiyuu..new Padhati varumbol Kure percentage amount adich mattaam

  • @Suryadevmadathil
    @Suryadevmadathil Před 6 dny +1

    Bussy life jeevich...Daily work cheith relax cheyyaan nallth nattil purath aaannnee..ath alle nammal Hutil pokunnu,,house boat pokunnu..trucking pokunnu..Mala mukalil pokunnu

  • @jayagovindtk7702
    @jayagovindtk7702 Před 5 dny

    AA kutty kalaki 👏🏻👏🏻👏🏻💯💯 18:49

  • @AR05431
    @AR05431 Před 7 dny +1

    Make this human the tourism minister of Kel.. and see the show he brings..
    it's time to throw away garbage from public offices...

    • @arunp2214
      @arunp2214 Před 7 dny

      അതിന് ജനം സമ്മതിക്കേണ്ടെ?

  • @jojyvm1625
    @jojyvm1625 Před 7 dny +7

    Your thinking has high standard but koothara cpm ennum kodi pidikkum and strike nadathum .....

    • @earthaph5977
      @earthaph5977 Před 7 dny

      They will lose 2026 election..If not i will blame congress ONLY

  • @propagandatov1748
    @propagandatov1748 Před 7 dny +11

    Virthi ketta mic

  • @Suryadevmadathil
    @Suryadevmadathil Před 6 dny +2

    Townil jeevich paisaakkar..kaattil Hut l poyi trip pokummmm

  • @DileeCreationsbyDileep

    23:00 new undakiyale commission adikan pattu

  • @Ardn.20dc
    @Ardn.20dc Před 6 dny

    Sound😢😢😢

  • @Nidhinnidhi54
    @Nidhinnidhi54 Před 6 dny +2

    Noise kuduthal ullathe konnde.. Parayunath. Nalathupole kellkunila🙂

    • @mystic_media
      @mystic_media  Před 6 dny +1

      വലിയ ഹാൾ ആയിരുന്നു AC noise കേറിയതത് അറിഞ്ഞില്ല സൗണ്ട് സിസ്റ്റം ശോകം ആയിരുന്നു ഹാളിലെ SG ക്ക് ചോദ്യം പോലും കേൾക്കുന്നുണ്ടയില്ല

  • @user-qi1he1lt7t
    @user-qi1he1lt7t Před 6 dny +2

    mutha nikah halal anallo shariya rajyath? then what's the problem?

  • @ashin2252
    @ashin2252 Před 6 dny

    17:19 Chodikan undenkil ath chodikukayan vendath. Ee oru topic parayan ulla session ithalla. Ithin mumb undayirunu. Appozhan parayendath

    • @mckck338
      @mckck338 Před 6 dny

      ചോദിക്കുന്നവരുടെ ചോദ്യം കേട്ടപ്പഴല്ലെ ആ യുവതിക്ക്‌ മനസിലായത്‌ ആ കൂട്ടത്തിലുള്ളവരിൽ പലരും "ലിംഗം " കൊണ്ട്‌ ചിന്തിക്കുന്നവരാണെന്ന് ....അപ്പൊഴാണു ആ സ്ത്രീയുടെ പൗര ബോധം ഉണർന്നത്‌ ...ആ സ്ത്രീ അവിടെ ഈ വിഷയം പറഞ്ഞില്ലായിരുന്നെങ്കിൽ ആ വിഷയത്തിനൊരു ഇമ്പാക്റ്റ്‌ ഉണ്ടാവില്ലായിരുന്നു ...ആ സ്ത്രീ പറഞ്ഞത്‌ കേരളം ഗൗരവത്തിലെടുക്കേണ്ട വിഷയമാണു ...

  • @4innotechinnovations529
    @4innotechinnovations529 Před 7 dny +2

    സന്തോഷ് സർ, താങ്കൾ കേരളം സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അംഗം എന്ന നിലയിൽ ടൂറിസം ഡിപ്പാർട്മെന്റിൽ കൂടുതൽ മാറ്റങ്ങൾ പ്രദീക്ഷിക്കുന്നു....

    • @mystic_media
      @mystic_media  Před 6 dny +1

      അടുത്ത വീഡിയോ കാണു ഒരു മാറ്റവും ഉണ്ടാകില്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞു

    • @marigoldtalks6774
      @marigoldtalks6774 Před 6 dny

      പണി എടുക്കണ്ടേ.... തൊള്ള മാത്രം ഉള്ളു 😅👌🏻

    • @mckck338
      @mckck338 Před 6 dny

      @@marigoldtalks6774പണിയെടുക്കാനറിയുന്നവരെ ഞമ്മന്റെ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ത്ത മുതലാളിമാരും മര്യാദക്ക്‌ പണിയെടുക്കാൻ വിടുമൊ ???കേരളത്തിന്റെ ടൂറിസം മിനിസ്റ്റർ മരുമോൻ മന്ത്രിയുടെയും ഇദ്ദേഹത്തിന്റെയും സംസാരം കണ്ടാലറിയാം മന്ത്രിയും പ്ലാനിംഗ്‌ ബോർഡ്‌ മെംബറും തമ്മിലുള്ള വത്യാസം ...ആദ്യം ബുദ്ധിയുള്ളവരെ പിടിച്ച്‌ രാഷ്ടീയക്കാരും മന്ത്രിമാരുമാക്കുക , രാജ്യം നന്നാവണമെന്ന് ആഗ്രഹിക്കുന്നവണമെന്ന് ആഗ്രഹിക്കുന്നവരെ സർക്കാർ ഉദ്യോഗ തലങ്ങളിൽ കൊണ്ടു വരിക ..എന്നാൽ മാത്രമേ പ്ലാനിംഗ്‌ ബോർഡ്‌ മെംബേർസ്സിന്റെ ഡിസിഷനൊക്കെ പ്രാവർത്തികമാക്കാൻ പറ്റുള്ളൂ ..

    • @jojohn103
      @jojohn103 Před 6 dny +1

      അതിനു sgk പറയുന്നത് മനസിൽ ആക്ക്കാൻ ബോധം ഉള്ള മന്ത്രിമാരെ വേണം ബോർഡിൽ വെക്കാൻ..

  • @artist6049
    @artist6049 Před 6 dny

    @Back2life എന്നൊരു Vlog Niko bro കേരളത്തിൽ വന്നിരുന്നു മച്ചാന്റെ വീഡിയോകൾ കണ്ടാൽ മനസ്സിലാകും ഇവിടുത്തെ വൃത്തിയില്ലായ്മ വിദേശികൾ ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം.

  • @artist6049
    @artist6049 Před 6 dny +2

    ആദ്യം കേരള ജനത പരിസര ശുചീകരണം പാലിക്കണം,, മറ്റു വിദേശ വ്ളോഗറുടെ വീഡിയോകളിലൂടെ കേരളം കാണുമ്പോൾ അത് വ്യക്തമാകും.

  • @user-ms1jj8fn9t
    @user-ms1jj8fn9t Před 6 dny

    Keralathil bali model veranaam

  • @ChandranChandran-vq8ju
    @ChandranChandran-vq8ju Před 7 dny +1

    Chodikkunnavar aadyam nannavatte, avarudeokke pankalitham parayatte

  • @remanibabu3332
    @remanibabu3332 Před 5 dny

    😮😂😂😂😂😅😅😅tuhbu then di

  • @indestructible5525
    @indestructible5525 Před 3 dny

    ഇത്രയും എക്സ്പീരിയൻസ് ഉള്ളാ മനുഷ്യനെ കിട്ടിയിട്ട് ഒരു നല്ല ചോദിയം (അത് കേൾക്കാൻ പുള്ളി പറഞ്ഞ മറുപടി ഒഴികെ )എന്ത് ക്വാളിറ്റി ഉള്ളത്

  • @adarshpanthalanikkal8723

    Audio is not clear

  • @artist6049
    @artist6049 Před 6 dny

    15:51 ചോദ്യം ചോദിച്ചയാൾ ഒരു കാര്യം മനസ്സിലാക്കണം -ഇന്ന് ലോകത്ത് 40 വർഷം കഴിഞ്ഞ ഡാമിന് മെയിൻന്റനൻസ് എന്ന പ്രവർത്തനം സാധ്യമല്ല.

  • @sreekutty2418
    @sreekutty2418 Před 5 dny +2

    അയ്യേ സൗണ്ട് ശരിയല്ല???അതുകൊണ്ട് ഡിസ്‌ലൈക് 5:18 വിവരമില്ലാത്ത ആരോ റെക്കോർഡ് ചെയ്ത, വിഡിയോ, മോശംമോശം 19:54 നല്ല പ്രോഗ്രാം കുളമാക്കി കഷ്ടം

    • @mystic_media
      @mystic_media  Před 5 dny

      നല്ലൊരു ഹെഡ്സെറ്റ് എങ്കിലും സ്വന്തം ആയി പണി എടുത്ത് വാങ്ങി വെച്ചിട്ട് കുണക്കൻ വാ 😀

  • @pushpankv4724
    @pushpankv4724 Před 5 dny

    പറയ്യാനന്തുളുപ്പം മുഖ്യമന്ത്രിയാവാൻ

  • @joypodimattam
    @joypodimattam Před 7 dny +8

    Audio quality. Could not bear more than 4-5 seconds. Bye

    • @arunp2214
      @arunp2214 Před 7 dny

      അത്രക്ക് മോശം ആണോ നിങ്ങളുടെ ചെവി?

    • @joypodimattam
      @joypodimattam Před 7 dny +1

      @@arunp2214 may be my ear problem. My apologies.

    • @Chaos96_
      @Chaos96_ Před 7 dny +2

      Audio mosham ane , marketil nilkunna pole nde

    • @kalippan.
      @kalippan. Před 7 dny +2

      mobile footage,അതാണ് quality കുറവ്.

    • @TrevorPhilips327
      @TrevorPhilips327 Před 7 dny

      @@arunp2214 മോശം ആകാതെ Erikana..

  • @chandrankannur2611
    @chandrankannur2611 Před 5 dny

    Ithrayum questions chothichavaril ethra prerku swantham veendum parisaravum vruthiaakkki seelamund ennu SG chothikkanamaayirunnu.....😂

  • @sumithrabaiju5819
    @sumithrabaiju5819 Před 7 dny +2

    Sgk sir ♥️♥️♥️♥️💯💯💯💯💯🙏🙏🙏🙏

  • @mpradeepan5547
    @mpradeepan5547 Před 6 dny +1

    ബ്രോ പറയുന്നത് എന്താണ് എന്ന് വ്യക്തമാവണ്ടേ? സൗണ്ട് ക്ലാരിറ്റി ഇല്ല. നിന്നിരുന്ന സ്ഥലത്തു വച്ച് റെക്കോർഡ് ചെയ്തതാണോ?

  • @Suryadevmadathil
    @Suryadevmadathil Před 6 dny

    Full A+ kittiyall ..pinne keralathil padanmm sideaaayyi . Avan oru exam interview poyaal tolkkumm...pinne avan job kittatte gulfil aadu jeevithaaamm..allkil party jolikk vendi Kure varshamm karangi nadakkumm...athanne Kure aaalukale life..but budhi ulla paratns ulla makkal full A+ kittiyalum munnott pokunnu..

  • @Suryadevmadathil
    @Suryadevmadathil Před 6 dny

    Keralathil eppol Spa tudagiyittundee

    • @ChanYeol-g5o
      @ChanYeol-g5o Před 6 dny

      athu aa spa alla. Dubai il ulla spa vere spa

  • @ranisiby4551
    @ranisiby4551 Před 6 dny

    samaya Samayam malinyam mattanam

  • @rajagopalvasudevan9371

    Audio is not good.

  • @jibjib019
    @jibjib019 Před 6 dny +1

    Dubai oru vesyalama ayi thonni enkil lasvegas, pukat, makawu, amsterdam oke kandal avanu enthayi thonnum.😂😂😂.

  • @user-padmesh
    @user-padmesh Před 7 dny +6

    വെറുതെ കൈ അടിക്കാതെ കാര്യം മനസ്സിൽ ആക്കുക

  • @babuv1898
    @babuv1898 Před 4 dny

    ബാക്കി 27 സ്റ്റേറ്റുകളും രക്ഷപ്പെട്ടിരിക്കുകയാണോ മിസ്റ്റർ.

  • @user-qs3jk1hp7z
    @user-qs3jk1hp7z Před dnem

    adhiyam ee mukhiyan poyal keralathinte kashttakallam marum

  • @user-ut3ng7km5g
    @user-ut3ng7km5g Před 6 dny

    മോഡറേറ്റർ നല്ല അരസികനും പുരോഗമന വിരോധിയുമാണല്ലേ

  • @dilavumt3230
    @dilavumt3230 Před 6 dny

    CPM...KUTHINUMPIDICHU SALARY....CMP ONLY....EG;;;;;;NOKUKOOLI

    • @user-zm1qu7tz8h
      @user-zm1qu7tz8h Před 5 dny

      ഏത് സി പി ജോണിന്റെ CMP യോ 😂

  • @riazkottal4833
    @riazkottal4833 Před 4 dny

    Is speaking about prostitution such a humorous matter.
    It’s pathetic to see how sensitive both speaker and audience including women one presumes when one hears laughing ?
    This is exactly what is wrong with our society in Kerala.
    Please understand that the women in the profession are in it owing to certain extreme & compelling circumstances bar a few and being judgmental about it is abhorrent.

  • @abdulmanzoorav3121
    @abdulmanzoorav3121 Před 6 dny

    ചൈന ചെയ്തത് പോലെ ഇവിടെ
    എല്ലാ രംഗങ്ങളിലും
    സ്വകാര്യ വൽക്കരണം
    നടപ്പിലാക്കിയാൽ മതി
    അതിന്ന് ഇവിടുത്തെ
    കമ്മ്യൂണിസ്റ്റ് മനസ്സുകാരും
    നല്ല ശമ്പളം കൈപ്പറ്റുന്നവരും
    സമ്മതിക്കില്ല

  • @user-kg3jm7eb4p
    @user-kg3jm7eb4p Před 4 dny

    ചോദ്യം അത് ആർക്കും ചോദിക്കാൻ എളുപ്പമാണ്ല്ലോ. പക്ഷേ ഇന്ത്യയിൽ ഏറ്റവും നല്ല ബിസിനസ്‌രാഷ്ട്രീയപ്രവർത്തനമാണ്. ജനങ്ങളെ കളിപ്പിച്ചു ചൂഷണം ചെയ്യാൻ ജനം നിന്നു കൊടുക്കും. പിണറായിയും കുടുംബവും നേടിയ സ്വത്തിനു വല്ല കണക്കും ഉണ്ടോ

  • @shrinivasnayak2617
    @shrinivasnayak2617 Před 5 dny

    E THOKEA. AA RU. CHEA YUM. SIR.❓️ RASH TREEYA. A THI. PRASA RAM. THATTI PPUM. VEATTI. PPUM. EANNU. VEEANDA. SAGALA. KOLLA. RU. THAY MA. GA LUD EAYUM. NAA DAYIE. MARIYA. KERALA. THIL. THANGAL. ENI. EAN THE AN. THU. SWA PNAN GAL. PARA N. JALUM. O NNUM. PRAVAR THI GA. MAVILLA. SIR. KASHTA. MEA. NNEA. PARA YEEÀ NDU. EANIKU. 80. PATHU. VAYA SAYIE. PAKSHEA. JIEE VITHAM. E NNUM. DU RITHA. PUUR NA MA YA. DARIDRA. NAYIE. E VRUDHA A PYA THIL. KASHTA. PEATTU. JIEE VIKUNNU. ❓️🙏🏻🙏🏻🙏🏻🙏🏻🙏🏻 EAN THEA CHEARU. PPAM. THANNEA. YAYIE RUNNU. NALLA. KAA LAM. PAKSHEA. E NIYORU. THIRIE. CHU. POOKU. SAA DHYA. MALLA LLO. ❓️AA DARSHAM. PARA YUVAN. DHAA RALAM. NEEA. THA KALUND. ...................❓️🌹

  • @josephputhran4871
    @josephputhran4871 Před 7 dny +4

    When ever I pay Rs.100 for Petrol ,I think about the toilets when Modi could finish it 😂😂😂

    • @vineethbhasker3873
      @vineethbhasker3873 Před 7 dny +3

      You forget about Modi and his spectacular Vision . For toilet cleaning you may kindly consider recruiting people from your own Home / Community/ Vatican.

    • @POSTPAID00
      @POSTPAID00 Před 7 dny

      Modi punda 😂

    • @ChanYeol-g5o
      @ChanYeol-g5o Před 6 dny

      @@vineethbhasker3873 nobody's going from Vatican as a toilet cleaner to any part of the world. Infact, many from ayodhya are all around the world as toilet cleaners. Exactly why govt has an ECR passport.

  • @krisveetickal1341
    @krisveetickal1341 Před 7 dny +1

    Dubail athokke illa ennu parayanum pattilla 😂

    • @mckck338
      @mckck338 Před 7 dny +1

      എല്ലായിടത്തും ഉള്ളത്‌ തന്നെയെ അവിടെം ഉള്ളൂ ...താൻ അത്‌ മാത്രം നോക്കി നടക്കുന്നത്‌ കൊണ്ട്‌ ദുബൈയിൽ മൊത്തം അതാണെന്ന് തോന്നിപ്പോകും ..ദുബൈയുടെ പ്രത്യേകത ഒരാൾ ആഗ്രഹിക്കുന്നതെന്തും ലഭിക്കുന്ന ഇടം എന്ന നെറേറ്റീവ്‌ ആണു ...സാഹസിക വിനോദം ഇഷ്ടപ്പെടുന്ന ഒരാൾക്ക്‌ വേണ്ടതൊക്കെ ദുബൈ ഒരുക്കും ഷോപ്പിംഗ്‌ ഇഷ്ടപ്പെടുന്ന ഒരാൾക്ക്‌ വേണ്ടതൊക്കെ ദുബൈ ഒരുക്കും ലക്ഷറി ഇഷ്ടപ്പെടുന്നവർക്ക്‌ വേണ്ടതൊക്കെ ദുബൈ ഒരുക്കും അത്‌ പോലെ സെക്സ്‌ ഇഷ്ടപ്പെടുന്നവർക്ക്‌ വേണ്ടതൊക്കെ ദുബൈ ഒരുക്കും ..എന്താണു വേണ്ടതെന്ന് അത്‌ ഇഷ്ടപ്പെടുന്നവരുടെ ചോയ്സ്‌ ആണു ..)

    • @krism3876
      @krism3876 Před 7 dny

      SPA inside City Hotels

    • @nijakuriyakose6016
      @nijakuriyakose6016 Před 6 dny

      Avide und.ennale existence ullu.

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Před 7 dny +1

    Moblurdismiknokalnirtanamkaranamharamllgilumavtngkanulladan

  • @babymathew4943
    @babymathew4943 Před dnem

    He is an arrogant utopian,see his way of talk and sitting like a Maharaja,his body language is showing his negative attitude,anybody can give talk anything, but in practical life what it is he don't know that,.note his talk he says see in Finland ,see in California,see in Dublin,like that way.Dear friends in kerala our citizens are around 3.5 crores and our area 38618sq.km,where as in Ireland citizens are only 50 lacand area around 70000 sq km,all European country's are less citizens more area,they are industrial countrys since 19 th century,we indians are suppressed by invaders since 10 th century like muslims from central asia,dutch, Portuguese,french,and England,they squeezed well,only last 75 years we achieved much and through christian missionaries we got education,Fr.Chavara Kuriakose,Sreenarayana Guru,Ayyankali so on,even communismalso contributed much.Moreover Christian churchs contribution it was so great,but now a days that all forgetting by todays so called social leaders,all these truths Mr SGK is not considering,so i say his talks are sometimes feels just like a High school students gimmicks.

  • @Arabmallu_yt
    @Arabmallu_yt Před 6 dny

    Moonjiya LDF. Oru 20 years baharikkathirunnl naadu kurachu nannakum( appozekkum. Kilvanmmar Ellam chathu pokum. Youth vannu kurachu nannakum 😂

  • @iconcreation1235
    @iconcreation1235 Před dnem

    Duabi ye veshiyalayam ennu paranja mairan ethaanadaaa

  • @Arun-yv3us
    @Arun-yv3us Před 6 dny

    Dubai 100% agane aanu!

  • @muhammedazgar274
    @muhammedazgar274 Před 6 dny +2

    SGK= SANDOSH GEORGE KAPADAN...😂😂😂😂

    • @jojohn103
      @jojohn103 Před 5 dny +1

      നിൻ്റെ അപ്പൻ്റെ മോൻ aada നായെ

  • @888------
    @888------ Před 5 dny

    മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർകോട് കുണ്ടൻ അടി ടൂറിസം തുടങ്ങിയാൽ കോടികൾ കേരളത്തിലേക്ക് ഒഴുകും😊😊

  • @muhammadessa3252
    @muhammadessa3252 Před 6 dny +3

    നമ്മൾ നികുതി പണം മുടക്കി ബീച്ച് പാർക് എല്ലാം അടിപൊളി ആയിട്ട് ഉണ്ടാക്കും, ഒരു 6മാസം അല്ലെങ്കിൽ ഒരു കൊല്ലം, അത് നിലനിൽക്കും പിന്നെ പൊട്ടി പൊളിഞ്ഞു നാസമായി, നാറ്റം കൊണ്ട് അടുക്കാൻ പറ്റാത്ത ടോയിലറ്റ്, ഒക്കെ ആയി മാറും,, ഈ രീതിക്ക് മാറ്റം വേണം, സ്കൂൾ പി ടി എ കമ്മിറ്റി പോലെ സർക്കാർ ഇങ്ങനെ വികസിപ്പിക്കുന്ന പാർക്ക്‌ ബീച്ച് എല്ലാം നോക്കി നടത്താൻ ഒരു കമ്മിറ്റി ഉണ്ടാക്കണം, അത് ആ പരിസരത്ത് ഉള്ളവരെ, അയൽ വാസികളെ നാട്ട് കാരെ ഉൾപെടുത്തി ആയിരിക്കണം എന്നാൽ, ഇങ്ങനെ നശിക്കില്ല, വിദേശ നാടുകളിൽ എല്ലാം ഒരു പാർക്കോ ബീച്ചോ നിർമിച്ചാൽ കാലാ കാലത്തേക്കും അത് പുതു പുത്തൻ ആയികാണുന്നു

    • @abdulmanzoorav3121
      @abdulmanzoorav3121 Před 6 dny

      ചൈന ചെയ്തത് പോലെ ഇവിടെ
      എല്ലാ രംഗങ്ങളിലും
      സ്വകാര്യ വൽക്കരണം
      നടപ്പിലാക്കിയാൽ മതി
      അതിന്ന് ഇവിടുത്തെ
      കമ്മ്യൂണിസ്റ്റ് മനസ്സുകാരും
      നല്ല ശമ്പളം കൈപ്പറ്റുന്നവരും
      സമ്മതിക്കില്ല

    • @ARMAN-bq6bt
      @ARMAN-bq6bt Před 3 dny

      ​@@abdulmanzoorav3121 kashtam

  • @888------
    @888------ Před 5 dny

    വ്യഭിചാര കേരളം സിപിഎം കോരളം😅

  • @ajabullash6672
    @ajabullash6672 Před 7 dny +4

    ലവൻ സന്തോഷ് ജോർജ് കുരങ്ങൻ ആണ് 😂😂😂😂

    • @arunp2214
      @arunp2214 Před 7 dny +2

      നിങൾ ഒരു കാട്ടാളനും.

    • @ajabullash6672
      @ajabullash6672 Před 7 dny

      @@arunp2214 നിന്റെ അച്ഛൻ

    • @junglestream948
      @junglestream948 Před 7 dny +2

      എന്ന് ഏതോ ഒരു മതപൊട്ടൻ.. കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് ഈയിടെ ആയി.. ഈ ചാനൽ ഇത്തരം മത രാഷ്ട്രീയ അടിമകൾക്കുള്ളതല്ല

    • @arunp2214
      @arunp2214 Před 7 dny +2

      @@ajabullash6672 കൊഞ്ഞനം കുത്താൻ അല്ലാതെ വേറെ വല്ലതും അറിയാമോ?

    • @sanojps8990
      @sanojps8990 Před 7 dny

      വർഗ ഗുണം 😏