ആ ദാമ്പത്യജീവിതത്തിൽ EXTREME TORTURE ആയിരുന്നു | Shameera Buhari | Josh Talks Malayalam

Sdílet
Vložit
  • čas přidán 28. 08. 2024
  • #joshtalksmalayalam #shameeraBuhari #domesticviolencesurvivor
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    തന്റെ സ്വപ്‌നങ്ങൾ എല്ലാം തന്റെ കണ്മുന്നിൽ തകർന്നു വീഴുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ, ഇതു പോലെ ആയിരം സ്വപ്നങ്ങൾ ആയാണ് ഷമീറ തന്റെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. എന്നാൽ തന്റെ സ്വപ്ങ്ങൾ അല്ല യാഥാർഥ്യം എന്നു മനസിലാക്കിയപ്പോൾ ആരെ പോലെയും തളർന്നു പോയെങ്കിലും വീണു പോകാൻ ഷമീറ തയ്യാറായില്ലായിരുന്നു .കുട്ടികാലം മുതൽ താൻ അനുഭവിച്ച trauma ക്കു ഒരു അവസാനം ആയാണ് ഷമീറ തന്റെ കല്യാണത്തിന് കണ്ടത് പക്ഷേ അത് തന്നെ കൂടുതലും തളർത്താൻ പോവുകയാണെന്ന് വേഗം തന്നെ ഷമീറ മനസിലാക്കി. തന്നെ തളർത്താൻ കെല്പുള്ള പല അവസരങ്ങളും ജീവിതത്തിലൂടെ കടന്നു പോയിട്ടും തളരാതെ നിന്ന് തനിക്കു വേണ്ടി സമയം കൊടുത്തു, താൻ തോൽക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ തുടങ്ങിയ യാത്ര ഇന്ന് നമ്മോടൊപ്പം ജോഷ് talks വരെ എത്തി നിൽക്കുകയാണ്. shameera യുടെ കഥ നമ്മുടെ പലരുടേയും കഥ ആകാം, ഒന്നും ഒന്നിനും ഒരു അവസാനമല്ല മറിച്ചു തന്നെ , തന്നെ തെളിയിക്കാൻ ഉള്ള അവസരണം ആണ് എന്നു തീരുമാനത്തിൽ മുന്നോട്ടു പോകാൻ ഈ കഥ നിങ്ങളുടെ തീർച്ചയായും സഹായിക്കും.
    Listen to this chat on Spotify :open.spotify.c...
    Think about the situation where all your dreams are crumbling in front of your eyes. Shameera also entered her married life with a thousand dreams like this. But when she realized that her dreams were not reality, Shameera was tired like anyone else but she was not ready to fall down. Shameera imagined her wedding as the end of the suffering she had endured since childhood, but she soon realized that it would only make her weaker. Even though many opportunities have passed through his life that could have weakened her, she did not get tired and took time for herself, and the journey that started with a firm decision that he will not lose has reached Josh talks with us today. Shameera's story can be the story of many of us, this story will definitely help you to move forward with the decision that nothing is an end to anything, rather it is an opportunity to prove yourself. Shameera's life is an open book that motivates and inspires us all.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #abortion #marriage #divorce

Komentáře • 2,3K

  • @JoshTalksMalayalam
    @JoshTalksMalayalam  Před rokem +452

    ഉറച്ച തീരുമാനങ്ങൾ ഇനി ഉറക്കെ പറയാം ഒരു പേടിയും കൂടാതെ ശരിയായ skills -നോടൊപ്പം joshskills.app.link/371ccn2Riub

    • @sajanayacoob8889
      @sajanayacoob8889 Před rokem +31

      778

    • @shobhanavasu4227
      @shobhanavasu4227 Před rokem +30

      ഈ വാക്കുകളാണ് ഞങ്ങളുടെ ശക്തി ഭർത്താവിനാൽ ജീവി തം തുലഞ്ഞ എത്ര സ്ത്രീകൾ എല്ലാം സഹിച്ച് ജീവിക്കുന്നുണ്ട് അവർക്ക് സമാധാനം ഈ വാക്കുകളാണ്

    • @premakumari2176
      @premakumari2176 Před rokem +5

      ​@@shobhanavasu4227 hu hu hu

    • @jayasreecp8944
      @jayasreecp8944 Před rokem +13

      God bless you

    • @haneefkolakkadan7772
      @haneefkolakkadan7772 Před rokem +4

      ​@@sajanayacoob8889

  • @jayathembera3045
    @jayathembera3045 Před rokem +992

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല ജീവിതം ഒറ്റയ്ക്ക് പോരാടി വിജയിച്ച പെൺകുട്ടി എല്ലാ നന്മകളും നേരുന്നു..... 💐🌹🌹🍃❣️

  • @sharafsimla985
    @sharafsimla985 Před rokem +439

    എല്ലാം തുറന്നു പറയാൻ ധൈര്യം കാണിച്ച സഹോദരിക്ക്
    ഒരായിരം അഭിനന്ദനങ്ങൾ..
    കഷ്ടപ്പാടാനുഭവുകുന്ന ഒരുപാടു പെൺകുട്ടികൾ കു സ്ത്രീകൾക്ക് ഒരു പ്രചോദനം ആവട്ടെ..
    🌹🌹🌹
    👍👍👍
    ❤❤❤
    🇮🇳🇮🇳🇮🇳

  • @majida7563
    @majida7563 Před rokem +102

    കുറെ സ്ത്രീകളുണ്ട്.... എന്ത് വന്നാലും ഞാൻ സഹിക്കും എന്ന് വിചാരിച്ചവർ അവരാണ് ശെരിക്കും മനഭിമാനമുള്ള സ്ത്രീകളുടെ യഥാർത്ഥ ശത്രുക്കൾ

  • @kukkusharjaajmandubai4181

    ഇത്തരം യുസേൽസ് ആയ ആളുകളെ തുടക്കത്തിലേ ഉപേക്ഷിക്കാൻ സ്ത്രീകൾ തയ്യാറാവണം.

  • @ShafiInspires
    @ShafiInspires Před rokem +519

    2018 ൽ ഷമീറ എന്നെ ബന്ധപ്പെടുമ്പോൾ എനിക്ക് തോന്നിയ ഒരേ ഒരു കാര്യം മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന ഒരുപാട് കഴിവുകളുള്ള എന്നാൽ കിട്ടേണ്ട സപ്പോർട്ട് കിട്ടാതെ പോയ വ്യക്തി. ഇന്നു അഭിമാനിക്കുന്നു ഈ അനുഭവ കഥ തുറന്നു പറയാൻ കാണിച്ച മനോധൈര്യമോർത്ത്. ഷമീറയുടെ ഏറ്റവും മികച്ച ഒരു സ്വഭാവഗുണം എന്ന് പറയുന്നത് ഒരു ലാഭേച്ഛയുമില്ലാതെ വ്യക്തികളെ സഹായിക്കാനുള്ള വലിയ മനസ്സ് അത് പോലെ നല്ല വ്യക്തികളെ അവരുടെ വളർച്ചക്കായി പരസ്പരം കണക്ക്റ്റ് ചെയ്തു കൊടുക്കുക. ചില വ്യക്തികളെ പരിചയപെട്ടാൽ നമ്മൾ മറക്കില്ല നമ്മുടെ ജീവിതത്തിൽ അത് പോലെ ഒരു വ്യക്തിയാണ് ഷമീറ. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് പറയില്ലേ അതാണ് നിങ്ങളുടെ കരുത്ത്. അഭിമാനിക്കുന്നു സുഹൃത്തേ, സന്തോഷിക്കുന്നു അന്ന് താങ്കളെ ഗൈഡ് ചെയ്യാൻ സാധിച്ചതിൽ. പാഴായിപോയില്ലല്ലോ . ഒരുപാട് ഉയരങ്ങൾ ഇനിയും കീഴടക്കാൻ സാധിക്കട്ടെ.

  • @mbdas8301
    @mbdas8301 Před rokem +27

    പ്രിയപ്പെട്ട ഷമീറാ മാഡം,
    എഴുന്നേറ്റ് നിന്ന് ഹൃദയം കൊണ്ടൊരു സല്യൂട്ട്!

  • @rameshmeledath202
    @rameshmeledath202 Před rokem +83

    ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്തായാലും ഇതിനെ യൊക്കെ അതിജീവിച്ചു ജീവിക്കാൻ കാണിച്ച നിങ്ങളുടെ ആർജ്ജവത്തിനു മുന്നിൽ നമിക്കുന്നു ഇനിയും ഒരുപാടു കാലം ജീവിക്കാനും ജീവിച്ചു കാണിക്കാനും ഒരുപാടു ആളുകൾക്ക് ജീവിക്കാൻ പ്രചോദനവും ആകട്ടെ ❤❤❤

    • @drkwizard4954
      @drkwizard4954 Před rokem

      ഇങ്ങെനെ അനുഭവിക്കുന്ന പെൺകുട്ടികൾ ഞാനടക്കം ഒരുപാട് പേരുണ്ട് ഞാനും മാറുന്നു മക്കളും 18 കൊല്ലമായി ഭർത്താവിന്റെ അടിമയാണ് മക്കളെ പോലും ഇഷ്ടമല്ല അയാൾക്ക് ഞാൻ രണ്ടാമത്തെ ഭാര്യ അയാൾക്ക് പല പെണ്ണുമായും banhavumund

  • @sajiraanas5231
    @sajiraanas5231 Před rokem +300

    ചെറിയ കാര്യങ്ങളിൽ ആത്മഹത്യ ചെയ്യുന്ന ആളുകൾക് ഇതൊരു പ്രചോതെന്മാവട്ടെ 🤲🤲👍

    • @sharafsimla985
      @sharafsimla985 Před rokem +5

      വളരെ ശരി യാണ്‌...
      നിസ്സാര കാര്യങ്ങളാണ് പലരും സൂസൈഡ് ചെയ്യുന്നത്..

    • @ritakrishnan8604
      @ritakrishnan8604 Před rokem +3

      Nissaramenn kelkunnavaaran theerumanikunnath,
      ath cheyyunna aalude apolathe mind vallatha avastayiloode kadannupokunnundakum..

    • @santhoshgopan6803
      @santhoshgopan6803 Před rokem +2

      ആത്മഹത്യ ചെയ്ത ആളുകൾക്ക് ഇതെങ്ങനെ ഒരു പാഠം ആവും 🙄

    • @moosahajink
      @moosahajink Před rokem

      @@santhoshgopan6803 . .

    • @fantasyportals4133
      @fantasyportals4133 Před rokem

      ​@@sharafsimla985 ath ningalk nissara karyam ayirikum.Avark angne ayirikila

  • @sheelabai8145
    @sheelabai8145 Před rokem +101

    വീഴ്ചയിൽ മനസ്സിടാറാതെ ഉയർത്തേഴ്ന്നേറ്റ പെൺ കാര്യത്തിന് എണ്ണിയാൽ തീരാത്ത അഭിനന്ദനങ്ങൾ.

  • @shijulashaji2550
    @shijulashaji2550 Před rokem +342

    വല്ലാതെ സങ്കടം തോന്നുന്നു. കാരണം ജീവിതത്തിൽ ഒന്നുമാവാൻ കഴിയാതെ നീറി ജീവിക്കുന്ന ഒരാളാണ് ഞാൻ. എനിക്ക് ധൈര്യമായി ജീവിക്കണമെന്നുണ്ട്.

    • @sobhamattappilly6758
      @sobhamattappilly6758 Před rokem +4

      Congratulations dear Shameera.

    • @artcreations5911
      @artcreations5911 Před rokem +7

      @@sobhamattappilly6758 നാമസ്ക്കാരം.ഷമീറ.അനുഭവങ്ങൾ തുറന്നു പറഞ്ഞു നമ്മളെ പോലുള്ള പാവം സത്രീ കൾ ഇത് കേൾക്കണം.അവർക്കും ഇത് പോലെപറയുവാനുള്ള ധൈര്യമുണ്ടാവട്ടെ,എന്നു പ്രാർത്ഥിക്കുന്നു.

    • @faseelap146
      @faseelap146 Před rokem +15

      ന്നാ പിന്നെ ജീവിച്ചൂടെ... ആരെ കാത്തു നില്ക്കാ... ആരും വരില്ല... Start your life 🥰

    • @inspirationinspiration6083
      @inspirationinspiration6083 Před rokem

      start your life

    • @Jn-rk1gh
      @Jn-rk1gh Před rokem +2

      @shijula shaji.ennitu enthe wait cheyunnu. Wake up ellla support unt. Ready anel

  • @nazerpattarumadom2130
    @nazerpattarumadom2130 Před rokem +11

    ജീവിതം ഒരു തരം അഡ്ജസ്ററ്മെന്റാണ്. തുടക്കത്തിലെ അതിലെ ശരിതെറ്റുകൾ തിരിച്ചറിഞ്ഞ് തീരുമാനം എടുക്കുവാൻ കഴിഞ്ഞാൽ *വലിയ* പരിക്കില്ലാതെ രക്ഷപെടാം. തീരുമാനമെടുക്കുവാൻ വൈകുന്തോറും നാം കയത്തിൽ അകപ്പെടുകയേ ഉള്ളു.
    വൈകിയാണങ്കിലും സ്വന്തം കാലിൽ നിൽക്കുവാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നു.

  • @renjinisunil6934
    @renjinisunil6934 Před rokem +639

    ഇതു കണ്ടപ്പോൾ ഒരുപാട് കരഞ്ഞു.. കാരണം ഇതേ അവസ്ഥയിൽ കൂടി 20 വർഷം ജീവിച്ച ആളാണ് ഞാൻ.. ഇപ്പോൾ ഒരു വർഷം ആയി. ഞാനും എന്റെ കുട്ടികളും മാത്രം ആയി എന്റെ അമ്മയുടെ കൂടെ ജീവിക്കുന്നു.. ചെറിയ ഒരു ജോലി ഉള്ളത് കൊണ്ടു ജീവിക്കുന്നു.. വീട്ടിലെ സപ്പോർട്ട് ഒരുപാട് ഉണ്ട്‌.. എന്റെ കുട്ടികൾ ആണ് എന്നെ ആ ജീവിതത്തിൽ നിന്നും ഇറങ്ങാൻ നിർബന്ധിച്ചത്.. ഇങ്ങനെ ഒരു ഭർത്താവിന്റെ കൂടെ അമ്മ ജീവിക്കണ്ട എന്ന അവരുടെ ഉറച്ച തീരുമാനം. അമ്മയെ ഞങ്ങൾക്ക് ജീവനോടെ വേണം... ആ തീരുമാനം ആണ് അവിടുന്ന് ഇറങ്ങി വിട്ടിൽ വന്നത്.. ഒരു വർഷം ആയി. നിയമ പരമായി പിരിഞ്ഞില്ല..എന്റെ മോനും മോളും തരുന്ന ധൈര്യം ആണ് ഇന്ന് എന്നെ കൊണ്ട് പോകുന്നത്.. എന്റെ വിവാഹവും.19 വയസിൽ ആയിരുന്നു...

    • @aiswaryavk8780
      @aiswaryavk8780 Před rokem +9

      Ellam sheryakan daivam anugrahikkatte, thottukodukkaruth, jeevichu kanikku👍👍👍🙏🏻🙏🏻🙏🏻🙏🏻

    • @ushapillai5660
      @ushapillai5660 Před rokem +13

      Makkale kondu sandhosham kittum mole

    • @sreesmithamanojsby
      @sreesmithamanojsby Před rokem +1

      "

    • @indirab516
      @indirab516 Před rokem +2

      @@suseendrakumar5619 u

    • @RafeequeAhmed
      @RafeequeAhmed Před rokem +40

      നമ്മുടെ നാട്ടിൽ പെൺകുട്ടികൾ നേരിടുന്ന വലിയ പ്രശ്നം ഇത്തരം സന്ദർഭങ്ങളിൽ സ്വന്തം വീട്ടുകാരുടെ സപ്പോർട് കിട്ടുന്നില്ല എന്നതാണ് .. പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുക സ്വന്തം കാലിൽ നിൽക്കാൻ അവരെ പ്രാപ്തരാക്കുക .. ആരുടേയും അടിമയാകാതെ ജീവിക്കാം

  • @Orupraja
    @Orupraja Před rokem +55

    പെൺകുട്ടികൾ മനസ്സു കൊണ്ടു തയ്യാറാകുന്നതിന്നു മുന്നേ അവരെ വിവാഹത്തിന്നു നി൪ബന്ധിക്കരുത്. മാതാപിതാക്കൾക്ക് ഭാരമൊഴിക്കുക എന്ന ചിന്ത ഉള്ളത് കൊണ്ടു ഒരു പാട് പെൺകുട്ടികൾക്ക് ജീവിതം നരകതുല്യമാകുന്നുണ്ട്

  • @mohddrnoor5684
    @mohddrnoor5684 Před rokem +174

    ഷമീറയുടെ അനുഭവങ്ങൾ കേട്ടപ്പോൾ അതിയായ സങ്കടം തോന്നി. എതായാലും വെല്ലുവിളികളെ പൊരുതി അതിജീവിച്ചല്ലോ ....👍

  • @jessyjob1040
    @jessyjob1040 Před rokem +64

    Shameera, ningal അനുഭവിച്ച ശാരീരികവും മാനസികവുമായ അവസ്ഥകൾ കേട്ടപ്പോൾ കരഞ്ഞുപോയി.God bless you Dear..

  • @LINESTELECOMCORDEDTELEPHONES

    കമന്റ് ബോക്സ് കണ്ടപ്പോൾ 48 കാരനായ അവിവാഹിതനായ എനിക്ക് അതിശയം തോന്നി🙏 എത്ര സ്ത്രീകളും പെൺകുട്ടികളും നാട്ടിൽ ദുരിതങ്ങളിലൂടെ കടന്നുപോകുന്നു 😌

    • @reenareenasurendran9975
      @reenareenasurendran9975 Před rokem

      നിങ്ങൾ എന്താ കെട്ടാതെ

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před rokem +1

      @@reenareenasurendran9975 പ്രത്യേകിച്ച് കാരണം ഒന്നും പറയാനില്ല

    • @Changathikuttam12345
      @Changathikuttam12345 Před rokem +8

      നന്നായി ഒരു പെണ്ണിന്റെ ജീവിതം രക്ഷപെട്ടു.

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před rokem +1

      @@Changathikuttam12345 എന്താ അങ്ങിനെ പറഞ്ഞത്🙄

    • @mohammeduppala7194
      @mohammeduppala7194 Před rokem

      @@reenareenasurendran9975 കെട്ടാൻ സമയം കിട്ടി കാണില്ല

  • @mahimaamma1662
    @mahimaamma1662 Před rokem +63

    ഷമീറ ആത്മധൈര്യവും ദൈവവിശ്വാസവും ഉള്ള ഏത് സ്ത്രീക്കും ഈ ലോകത്തിലെ സന്തോഷമായി ജീവിക്കാൻ പറ്റും

  • @user-vt2fr3se9l
    @user-vt2fr3se9l Před rokem +8

    അഭിനന്ദനങ്ങൾ.
    സ്ത്രീയാണ് സമൂഹത്തിന്റെ ശക്തി.
    സ്ത്രീ വിചാരിച്ചാൽ വലിയ മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവരാൻ കഴിയും❤️❤️❤️❤️❤️

  • @JANASOPANAM
    @JANASOPANAM Před rokem +2

    സര്‍ക്കാര്‍ ജീവനക്കാരനായ പിതാവ് 17 വയസുള്ള പെണ്‍മകളെ വിവാഹം ചെയ്യിച്ചതാണ് ക്രൂരത...അയാളാണ് പ്രതി..

  • @devarajag4953
    @devarajag4953 Před rokem +54

    ധീരതയോടെ എല്ലാറ്റിനും പൊരുതി നേടി ജീവിക്കുന്ന മോൾക്ക് നല്ല ഒരു ഭാവി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @Shine4607321
    @Shine4607321 Před rokem +163

    വേദനജനകമായ അനുഭവം പങ്കുവെച്ച സഹോദരി നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു..

  • @reenyja
    @reenyja Před rokem +174

    Sameera .....നമ്മൾ Dubai യിൽ ജോലി ചെയ്തപ്പോൾ ഒന്നും ഇത്ര struggle നീ ചെയ്തതെന്ന് അറിഞ്ഞിരുന്നില്ല.പലപ്പോഴും എനിക്ക് തോന്നിയിരുന്നു you are a strong woman. Love you da 💕😙

    • @jyothiponnu1289
      @jyothiponnu1289 Před rokem

      Chechii onnu contact cheyuo anne

    • @888------
      @888------ Před rokem

      @@jyothiponnu1289 ithra valiya mun bhagavum thuranna garbha pathravumo😢 2kilo swarnam kadathiyatu veruthe alla😢😊

  • @omprakasho.g.541
    @omprakasho.g.541 Před rokem +219

    സഹോദരീ....നിങ്ങൾ തികച്ചും ശക്തയായ സ്ത്രീയാണ്..... ആദരവോടെ

  • @malinibaitp5883
    @malinibaitp5883 Před rokem +54

    അഭിനന്ദനങ്ങൾ സഹോദരി ദൈവം ശക്തി തരട്ടെ ഇനിയും ധൈര്യത്തോടെ മുന്നേറാൻ ... നമ്മൾ തന്നെയാണ് നമ്മുടെ ശക്തി എന്ന് എല്ലാ സ്ത്രീകളും തിരിച്ചറിയണം ..... 👍❤🙏

  • @zahiraadam2929
    @zahiraadam2929 Před rokem +86

    ശരിയായ സമയത്ത് ആത്മവിശ്വാസത്തോടെ ഉചിതമായ തീരുമാനം എടുക്കാനാവണം. അതിലാണ് വിജയം.
    അഭിനന്ദനങ്ങൾ.♥️♥️🌹

  • @sara4yu
    @sara4yu Před rokem +59

    Almost 75% ladies facing so many situations.But some ladies only telling about their own stories.Any way you overcome all the situation. That is a wonderful thing you did in your life.May God bless you and your family .Wish you all the best .
    SAK

  • @joypm4380
    @joypm4380 Před rokem +2

    ആ ഹൃദയത്തിന്റെ വിങ്ങൽ ആ വാക്കുകളിൽ നിഴലിക്കുന്നു....... എല്ലാം ആരെയും അറിയിക്കാതെ സഹിച്ച് മരിച്ച് ജീവിച്ചില്ല....... ജീവിതം മടുത്ത് ആത്മഹത്യ ചെയ്തില്ല. എന്റെ അമ്മയുടെ ഗർഭപാത്രത്തിൽ എന്നോടൊപ്പം ജനിച്ച ഒരു സഹോദരിയെ പോലെ ഞാൻ ചേർത്ത് നിർത്തട്ടെ ....... പ്രാർത്ഥനയോടെ🙏🙏🙏🙏

  • @justinjoseph9225
    @justinjoseph9225 Před rokem +12

    ചേച്ചിയുടെ ദൗർഭാഗ്യകരമായ അനുഭവങ്ങൾ എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു.. ഏതാനും മണിക്കൂർ നേരം ഞൻ അപ്സറ്റായ്പ്പോയി. എന്റെ മാനസ്സികമായ പിന്തുണ നിങ്ങൾക്കുണ്ടാകും.!

  • @dakshayanik2728
    @dakshayanik2728 Před rokem +171

    നമ്മുടെ കഴിവുകളെയും അറിവുകളെയും ആദ്യം അംഗീകരിക്കേണ്ടത് നമ്മൾ തന്നെയാണ്...
    അവിടെ തുടങ്ങണം 👍👍👍👍
    N

    • @pmshameera
      @pmshameera Před rokem +1

      True

    • @rajeshvk2299
      @rajeshvk2299 Před rokem

      Yes

    • @abdulkabeerktakabeer5542
      @abdulkabeerktakabeer5542 Před rokem +1

      തീർച്ചയായും 👍👍👍👍👌👌👌👌👌❤️❤️❤️❤️❤️❤️❤️🌹🌹ആര് പറഞ്ഞാലും അനുസരിക്കാത്തവർ ഉണ്ടല്ലോ,,,, അവരാണ് വിജയിച്ചവരിൽ കൂടുതലും,,, തന്റെ പ്രവർത്തി മോശമാണെന്ന് തനിക്കും കൂടെ മനസ്സിലായാൽ,,,, തീർച്ചയായും അനുസരിക്കണം അല്ലെങ്കിൽ,,, തനിക്ക് വ്യക്തമായ ഒരു ദിഷ ബോധം ഉണ്ടെങ്കിൽ,, 🌹🤔👍ഒരിക്കലും 👍**ഒരു അനുസരണപ്പാവ ആകരുത് ***🌹🌹NB പക്ഷെ തന്റെ പ്രയത്നം മുഴുവനും തന്റെ വിജയത്തിനായിരിക്കണം എന്ന് മാത്രം 👍👍🤔🤔

  • @prasadqpp347
    @prasadqpp347 Před rokem +242

    ഹൃദയഭേദകം എന്ന അവസ്ഥയിൽ നിന്നും ഉയരങ്ങളുടെ പടവുകൾ എത്തിയ സഹോദരിക്ക് പ്രണാമം 🙏🏻🙏🏻🙏🏻

  • @radhakaruparambil2264
    @radhakaruparambil2264 Před rokem +5

    ഏത് പ്രതിസന്ധിയിലായും, അതിൽ നിന്ന് പുറത്ത് കടന്ന് ജീവിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്.... തളരാതെ മുന്നോട്ട് തന്നെ പോവുക. ദൈവം കൂടെയുണ്ടാകും. ❤️🌹🙏

  • @loveallintheworld
    @loveallintheworld Před rokem +84

    സഹോദരി... നിങ്ങളുടെ ജീവിത അനുഭവങ്ങൾ തീയേക്കാൾ തീവ്രമായ അവസ്ഥയെ തരണം ചെയ്തു വെട്ടിപ്പിടിച്ചത് ❤️❤️❤️❤️
    അഭിനന്ദനങ്ങൾ 🎀

    • @shameerabuhari217
      @shameerabuhari217 Před rokem +1

      Thank you❤️❤️❤️🥰🥰🥰

    • @esathannickal6830
      @esathannickal6830 Před rokem

      @@shameerabuhari217 gud 👍👍👍👍👍

    • @vanithapress5024
      @vanithapress5024 Před rokem +1

      വിങ്ങുന്ന മനസ്സ് കാണാൻ ഇടയായി - പരിതസ്തി തി എത്ര കണ്ട് വിപരീതമാകുന്നുവോ അത്ര ക ണ്ട് ഉൾക്കരുത്തും പ്രകടമാവുന്നു - സ്വാമി വിവേകാനന്ദൻ👍👍

  • @saji8438
    @saji8438 Před rokem +13

    Shameera mam, you are great. ജനനവും മരണവും നമ്മൾ തീരുമാനിക്കുന്നതല്ല, എന്നാൽ തിനിടയിലെ ജീവിതം നമ്മൾ തീരുമാനിക്കുന്നതാണ്. അത് എങ്ങനെ ആവണം എന്ന് ഡിസൈൻ ചെയ്യണത് നമ്മൾ തന്നെ ആണ്. ഈ തിരിച്ചറിവ് നമുക്കു ഉണ്ടാകുന്നിടത്തു നിന്നും നമ്മുടെ യഥാർത്ഥ ജീവിതം ആരംഭിക്കുന്നു. അത് സ്വന്തം life story ഓപ്പൺ ആക്കി മറ്റു സ്ത്രീകൾക്ക് inspiration ആയ പ്രിയ സഹോദരിക്ക് ഒരുപാട് നന്ദി. Tthank you Universe, thank you God and thank you Shameera mam. ❤❤❤❤❤🙏🙏🙏🙏🙏🙏

  • @mayadevi3690
    @mayadevi3690 Před rokem +19

    അഭിനന്ദനങ്ങൾ
    ഈ talk കേട്ടപ്പോൾ ഒത്തിരി ഊർജം കിട്ടിയ പോലെ ഈ സമൂഹത്തിൽ എന്തെല്ലാം തരത്തിൽ ആണായാലും പെണ്ണായാലും അനുഭവിക്കുന്ന മാനസിക വും , ശാരീരികവുമായ ബുദ്ധിമുട്ടുകൾ
    അതിനൊരു മാറ്റം വരുത്താൻ സാധിക്കട്ടെ.

  • @jaleelpk3321
    @jaleelpk3321 Před rokem +6

    ഇങ്ങനെ കുറെ അനുഭവങ്ങൾ ഉള്ളത് കൊണ്ട് ആണ് ഇപ്പോൾ ഉള്ള പെൺകുട്ടികൾക് കല്ലിയാണം കഴിക്കാൻ പേടിയാകുന്നത് 😢😢

  • @aravathbhaskaran9925
    @aravathbhaskaran9925 Před rokem +24

    ഇതിൽ നിന്നും എല്ലാവർക്കും പഠിക്കാൻ വേണ്ടി ഉള്ള പ്രധാന കാര്യം, എല്ലാ പെൺ കുട്ടികളും കഴിയാവുന്നടത്തോളം വിദ്യാഭ്യാസം നേടുക പ്രധി സന്ധി ഘട്ടത്തിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ വളരെ സഹായകരമാകും. എന്നാണ്. 👌.

  • @izadyousuf7996
    @izadyousuf7996 Před rokem +10

    നമ്മളെ അംഗീകരിക്കാത്ത ഏതവനാണെങ്കിലും പോടാ പുല്ലെ എന്ന് പറയാൻ പ്രാപ്തി ഉണ്ടാക്കി എടുക്കണം എല്ലാ സ്ത്രീകളും..പുരുഷ മേധാവിത്വം തുലയട്ടെ.

  • @_.radhika_krishna
    @_.radhika_krishna Před rokem +11

    ജീവിതത്തിൽ വളരെ വളരെ യധികം വിഷമ ഘട്ടങ്ങൾ ഉണ്ടായിട്ടും അതിനെ യെല്ലാം പോരാടി അതിജീവിച്ച സഹോദരി...... നിങ്ങൾക്ക് അഭിനന്ദനങ്ങൾ... ദൈവം നിങ്ങൾക്ക് എപ്പോളും തുണയായിരിക്കട്ടെ.. 🙏👍

    • @ananthuudayan9222
      @ananthuudayan9222 Před rokem

      Shameera nallavarku kalam milla nammal nalla manaso de snekichalum arum manasilakilla shameeraye pole vethanikkunna orupaduperil oralanu njanum ithentemontephone anu njan message athyamayittanu ayakkunnath

    • @pmshameera
      @pmshameera Před rokem

      Thank you so much 🙏

  • @San-bb5kk
    @San-bb5kk Před rokem +112

    ആണായി പിറന്നതിൽ ക്ഷമ ചോദിക്കുന്നു ഈ സഹോദരിയോട്.🙏🙏🙏.

    • @DODO-bv4lc
      @DODO-bv4lc Před rokem +28

      മറ്റുള്ളവരോട് നന്നായി പെരുമാറാൻ പഠിച്ചാൽ മതി എന്തിനാ ക്ഷമ ചോദിക്കുന്നെ 😐 എല്ല്ലാരും ഒരേ പോലെ അല്ല

    • @shalushal7064
      @shalushal7064 Před rokem +3

      😄

    • @hameednarukkottil8704
      @hameednarukkottil8704 Před rokem +9

      എല്ലാ ആണുങ്ങളും ഒരു പോലെ അല്ല പുഹൃത്തേ ഞാൻ എന്റെ ഭാര്യയേയും മക്കളേയും പൊന്നുപോലെയാണ് ഞാൻ നോക്കുന്നത്

    • @neethusebastian2894
      @neethusebastian2894 Před rokem

      @@hameednarukkottil8704 👌👌👏👏👏👏

    • @888------
      @888------ Před rokem

      എന്നാല് അണ്ടി കളഞ്ഞു ട്രാൻസ് ജെൻഡർ ആകൂ

  • @shobhana.m898
    @shobhana.m898 Před rokem +284

    മേടത്തിന്റെ ഇതേ അവസ്ഥയിൽ ജീവിച്ച ഒരാളാണ് ഞാൻ. സ്വന്തം അനുഭവങ്ങൾ തുറന്നു പറയാൻ മടിക്കുന്ന ഇതുപോലെ എത്ര പെൺകുട്ടികൾ നമ്മുടെ നാട്ടിലുണ്ട്.? ഇന്ന് ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്നു എന്റെ മകളെ വളർത്തുവാൻ വേണ്ടി മാത്രം

  • @karthikaprakash4610
    @karthikaprakash4610 Před rokem +62

    ദൈവം എന്നും ശക്തിയായി..ആശ്വാസമായി..സഹായമായി...കൂടെ ഉണ്ടാകട്ടെ...നന്മകൾ നേരുന്നു...🙏🥰

  • @fichusworld
    @fichusworld Před rokem +54

    Sister ❤ഒരുപാട് respect 👍👍👍മനസ്സ് ഒരുപാട് വേദനിച്ചു 👍. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍എല്ലാ ആശംസകൾ 🔥

  • @shemeemshemeem2632
    @shemeemshemeem2632 Před rokem +3

    God bless u.. വല്ലാത്ത കതന കഥ... ഇങ്ങനെ യുള്ള പെൺകുട്ടികൾക്ക് ക്രൂരന്മാരെയാ കിട്ടുക.. അതി ജീവിച്ചല്ലോ... അഭിനന്ദനങ്ങൾ 🙏🙏✍️👏👏

  • @abhivtm82
    @abhivtm82 Před rokem +81

    10 -11 വർഷത്തെ പരിചയം ഉണ്ടെങ്കിലും ഇത്രയൊക്കെ അനുഭവിച്ച ആളാണെന്ന് തീരെ പ്രതീക്ഷിച്ചില്ല. വീഴ്ചകളിൽ നിന്നൊക്കെ കേറി വന്നല്ലോ.
    ഷമീറച്ചേച്ചി വലിയ ഒരു പ്രചോദനമാണ്.👍

    • @pmshameera
      @pmshameera Před rokem +4

      Thank you Abhi

    • @suharababu5073
      @suharababu5073 Před rokem +3

      @@pmshameera hatsoff you... With respect

    • @adasserypauly1427
      @adasserypauly1427 Před rokem +1

      @@pmshameera എന്തുകൊണ്ടാണ് പ്രത്യേകിച്ച് മുസ്ലിം പെൺകുട്ടികളെ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ കല്യാണം കഴിപ്പിച്ചു വിടുന്നത്? അതുകൊണ്ട് മാത്രം ഷമീറ എത്ര മാനസികമായും ശരീരികമായും അനുഭവിച്ചു. 😪😪😪ഞാനാണെങ്കിൽ ഇന്ന് ജീവിച്ചിരിക്കില്ല. ഈ ചെറുപ്രായത്തിൽ ഒരു കുഞ്ഞുമായി എങ്ങനെ ജീവിച്ചുകാണും ഓർത്തിട്ടു സഹിക്കാൻ കഴിയുന്നില്ല പാവം കുട്ടി 😪 എന്നാലും ഇപ്പൊ ഇത്രേം മിടുക്കിയായി ഇത്രയും ഉയരങ്ങളിൽ എത്തിയെന്ന് കേട്ടിട്ട് സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു പോയി 😪😪😪ഇങ്ങനെവേണം പെണ്ണുങ്ങൾ 👍👍👍ഇതുപോലെ നമ്മുടെ കേരളത്തിലെ പെൺകുട്ടികൾ ആണുങ്ങളുടെ മുന്നിൽ ജീവിച്ച് കാണിക്കണം 👍👍👍മോളെ നിനക്കെന്നും ആയുസും ആരോഗ്യവും പടച്ചോൻ തരട്ടെ 🙏🙏🙏🙏👍

    • @gyd3151
      @gyd3151 Před rokem

      @@adasserypauly1427 ഈ സ്ഥാനത്തു ഒരു 35 വയസ്സിലാണ് കല്യാണം കഴിച്ചതെന്നു ചിന്തിച്ചു നോക്കൂ... ഇതേ ഭർത്താവിനെ തന്നെ, അപ്പോൾ ഇത് സംഭവിക്കില്ലേ???
      20 വയസ്സിലായത് കൊണ്ടു ഇത്ര കഠിനമായ ദുരന്തത്തിൽ നിന്നും ശരീരത്തിന്റെ ആരോഗ്യം കൊണ്ടും പ്രായത്തിന്റെ കുറവ് കൊണ്ടും അതി ജീവിക്കാൻ സാധിച്ചു..
      40 വയസ്സിലാണേൽ അതിജീവിക്കാൻ പറ്റില്ല.. ഒന്ന് പ്രായക്കൂടുതൽ
      2.. ജോലി ചെയ്തു സ്വന്തം കാലിൽ നിൽക്കാനുള്ള സമയം ഇല്ല..
      3... പ്രായം കൂടുന്തോറും ശരീരം പോലെ തന്നെ മനസ്സും ശോഷിക്കും..
      പിന്നെ ആത്മഹത്യ തന്നെയേ വഴിയുള്ളൂ...

    • @888------
      @888------ Před rokem +1

      അയ്യോ അന്ന് tune ചെയ്യാൻ കഴിഞ്ഞില്ല അല്ലേ🤢☹️ പോട്ടെ 😊😊

  • @lissammamathew1702
    @lissammamathew1702 Před rokem +132

    ദൈവം ശക്തി തരട്ടെ സഹോദരി. ഒരായിരം അഭിനന്ദനങ്ങൾ. ഉറച്ച തീരുമാനത്തോടെ മുന്നോട്ട് പോകു. ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @srikantannair7551
    @srikantannair7551 Před rokem +32

    ഉറച്ച തീരുമാനങ്ങൾക്ക് പിന്നിൽ ഇതുപോലുള്ള ജീവിതത്തിന്റെ കയ്പ് നീര് കുടിച്ചവർക്കേ കഴിയൂ .....
    അതിനുള്ള മനോധൈര്യം നേടിയതാണ് ഈ അനിയത്തിക്കുട്ടിയുടെ വിജയം. എത്ര അഭിനന്ദനങ്ങൾ കൊടുത്താലും മതിയാവില്ല 🙏🙏🙏🙏

  • @baskaranc4223
    @baskaranc4223 Před rokem +6

    നമ്മളുടെ ചിന്ത പലതും. വന്നു ചേരുന്നത് പലതും. കുറ്റപ്പെടുത്താൻ ആയിരം നാവുകൊണ്ട് കളിക്കുമ്പോൾ. ശരി കണ്ടെത്താൻ ഒരു നാവ് മതി. പക്ഷേ മനുഷ്യൻ അഹങ്കാരം ഇല്ലെങ്കിൽ അടിപൊളി.

  • @jayasreeajayan1459
    @jayasreeajayan1459 Před rokem +197

    ഒരു സ്ത്രീക്ക് ശത്രു മറ്റൊരു സ്ത്രീ തന്നെയാണ് എന്റെ ജീവിതം അതാണ്‌ എന്നെ പഠിപ്പിച്ചത്

    • @pmshameera
      @pmshameera Před rokem +12

      കുറച്ചു കാലം മുൻപ് വരെ ഞാനും അങ്ങനെ വിശ്വസിച്ചിരുന്നു . എന്നാൽ എന്നെ നന്നായി മനസ്സിലാക്കുന്ന ഒരു സ്ത്രീ സുഹൃത്ത് / സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ജീവിതം കുറച്ചുകൂടി നന്നാവും എന്നതാണ് എന്റെ അനുഭവം . ആ സുഹൃത്ത് സ്വയം ആവുകയും അത്തരം സുഹൃത്തുക്കളെ സൃഷ്ടിക്കുകയും ചെയ്യുക എന്നത് സാധ്യമാണ് . എല്ലാ വിധ ആശംസകളും നേരുന്നു ...

    • @itcpclimited9670
      @itcpclimited9670 Před rokem +5

      Ente jeevitham തുലച്ചതും സ്ത്രീ yanu

    • @angrygirl5511
      @angrygirl5511 Před rokem

      @@itcpclimited9670 😔

    • @shahalaanas3918
      @shahalaanas3918 Před rokem

      ​@@pmshameera

    • @ramsheenaramshi5631
      @ramsheenaramshi5631 Před rokem

      Enneum

  • @meerasheeja8527
    @meerasheeja8527 Před rokem +48

    ഈശ്വരൻ ഇനിയും ഉയരങ്ങളിൽ എത്താൻ കരുത്തു തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏👍👍

  • @MelitoPUBG558
    @MelitoPUBG558 Před rokem +13

    അടിമത്വം ഇനിയും തീർന്നിട്ടില്ല. ഇല്ലാതാകണമെങ്കിൽ ഇതുപോലെ മാറി ചിന്തിക്കണം . അഭിനന്ദനങ്ങൾ

  • @jayaprakak7467
    @jayaprakak7467 Před rokem +21

    നിസാരകാര്യങ്ങൾക്ക് ആത്മഹത്യാ ചെയ്യാൻ ചിന്തിക്കുന്നവർ, ഇവരുടെ അനുഭവം കേട്ടാൽമതി, ജീവിതം വേറെലെവലാകും 👍👍

  • @treasuresplanet8719
    @treasuresplanet8719 Před rokem +84

    ❤️ ഉറച്ച തീരുമാനങ്ങൾ ഒരു വ്യക്തികളുടെ ജീവിതം മാറ്റി മറിക്കും ...... Thank yoU Shameera❤️

  • @susanpalathra7646
    @susanpalathra7646 Před rokem +3

    എല്ലാം തുറന്നു പറഞ്ഞ ആർജ്ജവത്തിന് അഭിനന്ദനങ്ങൾ. ഇതേ അനുഭവങ്ങളിലൂടെ ധാരാളം പെൺകുട്ടികൾ കടന്നുപോകുന്നുണ്ട്.

  • @sherinap7025
    @sherinap7025 Před rokem +42

    ഇത്തരം വിഷമങളിലൂടെ കടന്നു പോകുന്ന ഈ ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള ഊർജം നൽകുന്ന വാക്കുകൾ 👍👍

  • @babupa1293
    @babupa1293 Před rokem +17

    ജീവിതത്തെ ധീരമായി നേരിട്ട സഹോദരീ ........🌹👍

  • @SA-hv9ic
    @SA-hv9ic Před rokem +50

    മോളേ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @sudhuskitchen2194
    @sudhuskitchen2194 Před rokem +15

    എന്റെ പൊന്നു ചേച്ചി 🙏🙏🙏ഇത് വായിച്ചപ്പോൾ തന്നെ ദേഹം നടുങ്ങുന്നു 🙄🙄🙄എന്തിനാ ഇങ്ങിനെ oru ബന്ധം 🙏🙏🙏🙏... 😪😪😪😪god bless you നന്നായിവരട്ടെ....ഇനിയും മുന്നേറുക 🙏🙏🥰🥰🥰

  • @aasvtr
    @aasvtr Před rokem +30

    എല്ലാം സഹിക്കുക എന്ന ചിന്താഗതി സ്ത്രീകൾ ഉപേക്ഷിക്കാത്ത കാലത്തോളം ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിച്ചു കൊണ്ടായിരിക്കും

  • @salimnalloor8324
    @salimnalloor8324 Před rokem +1

    അസാഹോദരിയുടെ സെൽഫ് കോൺഫിഡൻസ് സമ്മതിക്കേണ്ടത് ആണ്... ഈ മോളെ കണ്ടു പഠിക്കേണ്ടത് ആധുനിക ലോകത്തെ എല്ലാ ആളുകളുമാണ്... പ്രതിസന്ധികളെ തരണം ചെയ്തു നക്ഷത്രങ്ങൾക്കപ്പുറവും ഒരുജീവിതം കണ്ടെത്തിയ അസാഹോദരിക്ക് അഭിനന്ദനങ്ങൾ

  • @jishnamj8055
    @jishnamj8055 Před rokem +112

    ഷമീറ..... Love u dear...... അനുഭവം കേട്ടപ്പോ ചങ്ക് പിടഞ്ഞു 😞ഉയരങ്ങളിൽ എത്തട്ടെ ❤️

  • @krishnakripa388
    @krishnakripa388 Před rokem +33

    🙏👌👍🌹 എന്റെ ജീവിതവും ഇതൊക്കെ പോലെ തന്നെയായിരുന്നു ഞാൻ പക്ഷേ ആ ഭർത്താവ് എന്ന ആളെ ഉപേക്ഷിച്ചു കളഞ്ഞു മക്കളെ വളർത്തി വലുതാക്കി പക്ഷേ അവരും എന്നെ സംരക്ഷിക്കാറില്ല അതുകൊണ്ട് മക്കളെയും നോക്കി ജീവിച്ച ജീവിതം കളയണ്ട എന്നാണ് എന്റെ അനുഭവം കൊണ്ട് ഞാൻ പഠിച്ചത് നമ്മുടെ ജീവിതം ഒരു പാഠമായി മറ്റുള്ളവർക്ക് മുമ്പിൽ കാണിച്ചാൽ ഒരുപക്ഷേ അവർക്കും ആ ഒരു ഗതികേട് രക്ഷപ്പെടാൻ കഴിഞ്ഞേക്കും ഞാനും ആഗ്രഹിക്കുന്നത് ഇപ്പോൾ അതാണ് രണ്ടു മക്കളും വലുതായി രണ്ടു മക്കളും എന്നെ നോക്കാറില്ല അവരെ വളർത്തിയത് ഇപ്പോൾ എനിക്ക് വലിയ നഷ്ടമായി തീർന്നിരിക്കുന്നു അന്ന് അവരെ കൂടെ ഉപേക്ഷിച്ചിരുന്നെങ്കിൽ എന്റെ ജീവിതം എനിക്ക് സുഖമായി ജീവിക്കാം മായിരുന്നു കൊള്ളില്ലാത്ത അച്ഛന്റെ മക്കളെ വളർത്തിയാൽ അവരുംഒരിക്കലും ഒരിക്കലും നോക്കില്ല നമ്മളെ നന്ദിയോ സ്നേഹവും പ്രതീക്ഷിച്ചുകൊണ്ട് ആർക്കുവേണ്ടിയും ഒന്നും ചെയ്യാതിരിക്കുക നമ്മക്ക് ഒരിക്കലും ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം ആർക്കെങ്കിലും ഒക്കെ വേണ്ടി സഹായം ചെയ്തു കൊണ്ടിരിക്കുക തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന സഹായങ്ങൾ നമ്മളെ വേദനിപ്പിക്കില്ല ഞാൻ അവരെ വളർത്തിയപ്പോൾ തിരിച്ചു ഒന്നും പ്രതീക്ഷിച്ചില്ല അതുകൊണ്ട് എനിക്ക് അവരെ എന്നെ നോക്കാത്ത കൊണ്ട് യാതൊരു വേദനയുമില്ല

    • @thomasjacob452
      @thomasjacob452 Před rokem +4

      കൃഷ്ണകൃപ നിങ്ങൾ പറഞ്ഞതിൽ കുറച്ച് യാഥാർത്ഥ്യങ്ങൾ, ഉണ്ട് പക്ഷേ മാനുഷിക മൂല്യങ്ങളെ മുറുകെ പിടിക്കുമ്പോൾ പറത്ത പ്രായത്തിൽ സ്വന്തം മക്കൾ ഒന്ന് കണക്കുകൂട്ടണ്ട ആരും തന്നെ ആയിക്കോട്ടെ കുട്ടികളെ ഉപേക്ഷിച്ചു പോകാതെ വളർത്തിയത് ഒരു ധാർമിക മൂല്യം ഉള്ളതുകൊണ്ടാണ് പക്ഷേ പ്രായമാകുമ്പോൾ അത് തിരിച്ചറിയാൻ വെക്കാത്തത് ആ കുട്ടികളുടെ കുറ്റമാണ്, പക്ഷേ ഒന്നുണ്ട് യാതൊരു ബന്ധവുമില്ലാത്ത നിസ്സഹാരായ ആൾക്കാർക്ക് നമ്മൾ സഹായിക്കുമ്പോൾ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയുമില്ല അങ്ങനെ ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്ന വലിയൊരു ആത്മസംതൃപ്തി ഉണ്ട്, അത് ഈ ലോകത്തിൽ എന്തിനെ കാട്ടിലും വലുതാണ്, അതുകൊണ്ട് എല്ലാ വിഷമങ്ങളും മറന്നു കൂടുതൽ നന്മ ചെയ്യാനും അതിൽ നിന്ന് സന്തോഷം കണ്ടെത്തുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഞാനും ഇങ്ങനെയൊക്കെ തന്നെയാണ്😌🙏

    • @shameerabuhari217
      @shameerabuhari217 Před rokem +18

      മക്കളെ വളർത്തുമ്പോൾ നമുക്ക് കിട്ടുന്ന ആത്മസംതൃപ്തി മാത്രം മതി മുന്നോട്ട് പോവാൻ.. അവർ നമ്മുടെ മക്കളായത് കൊണ്ട് മാത്രമല്ലേ നമ്മൾ അവരെ വളർത്തുന്നത്? അല്ലാതെ ഇപ്പൊ നമ്മൾ അവരെ സംരക്ഷിക്കും, പിന്നീട് അവർ നമ്മളെ സംരക്ഷിക്കും എന്ന് കരാർ വെച്ചിട്ടല്ലല്ലോ.. കൂടെയുള്ള ഓരോ നിമിഷവും നല്ല ഓർമ്മകൾ ആയി നാളെ ഞാൻ ഇല്ലാതെ ആയാലും അവരുടെ മനസ്സിൽ ഉണ്ടാവണം.. അവർ ആവശ്യപ്പെട്ടിട്ടല്ലല്ലോ ഞാൻ അവർക്ക് ജന്മം കൊടുത്തത്. അപ്പൊ വയസ്സ് കാലത്ത് ഞാൻ അവർക്കൊരു ബാധ്യത ആവാതിരിക്കാൻ ശ്രമിക്കും.. ബാക്കി കിട്ടുന്നതൊക്കെ ബോണസ് ആയിട്ടാ കരുതുന്നത് 😄

    • @mohdaahilofficial
      @mohdaahilofficial Před rokem +4

      ശെരിയല്ലന്ന് പറയാൻ കഴിയില്ല നന്ദിയില്ലാത്തവൻ്റെ മക്കൾ നന്ദി കോട് കാണിക്കില്ല എന്ന് പറയാനാവില്ല

    • @seethalakshmi6146
      @seethalakshmi6146 Před rokem +3

      😭😭😭😭സത്യം ആണ് മക്കൾക്ക് വേണ്ടി ജീവിച്ച നമ്മളെ അവർക്ക് venda😰😰😰

    • @muhammadsalih8831
      @muhammadsalih8831 Před rokem

      @@shameerabuhari217 Nalla madavidyaabiyasavum kuttikalkk nalkanam ,allenkil avar mathapidakkale nokkanamennonnum ellaaa

  • @abrahamjenson1078
    @abrahamjenson1078 Před rokem +1

    സഹോദരി ., അഭിനന്ദനങ്ങൾ... മനസിലാക്കിയിടത്തോളം ദുരിതങ്ങൾ അനുഭവിയ്ക്കുമ്പോഴും നൈസർഗ്ഗികമായ കഴിവുകളുള്ള വ്യക്തിയായിരുന്നു നിങ്ങളെന്ന് മനസിലാക്കുന്നു.
    പക്ഷേ, നമ്മുടെ സമൂഹത്തിൽ അനേകായിരങ്ങൾ കഴിവില്ലായ്മയാൽ അടിമത്വത്തിന്റെ നുകം പേറി അത് തങ്ങളുടെ വിധിയാണ് അല്ലെങ്കിൽ കടമയാണ് എന്നു വിശ്വസിച്ചു ജീവിയ്ക്കുന്നു.
    നിങ്ങളുടെ സന്ദേശത്തെ അംഗീകരിയ്ക്കുന്നു. സമൂഹത്തിൽ ഇത് നൻമയാകട്ടെ. ആശംസകൾ.

  • @shiburajanmuthukulam3816

    Salute you dear sister...നിങ്ങളുടെ മനോധൈര്യത്താല്‍ നിങ്ങള്‍ മാറ്റിമറിച്ച ആ ജീവിതം അബലകളെന്നു സ്വയം വിശ്വസിക്കുന്ന ആയിരക്കണക്കിന് സഹോദരിമാര്‍ക്ക് പ്രചോദനമാകട്ടെ🌹

    • @sujajstvm2189
      @sujajstvm2189 Před rokem

      Bro shibu sahikkunnathilu m oru paruthiyille ente 19 varsham anghane kadannu poyi 2valiya makkal enthu parayana??
      🙏

  • @sanoobsanoos5621
    @sanoobsanoos5621 Před rokem +180

    ഇത്ര ദുരിതം അനുഭവിച്ച ആൾ ആണെന്ന് അറിഞ്ഞിരുന്നില്ല... എല്ലാ നന്മകളും നേരുന്നു ❤️

  • @Sumayanisar463
    @Sumayanisar463 Před rokem +23

    അനുഭവകഥ നിങ്ങളോട് കൂടുതൽ ബഹുമാനം തോന്നുന്നു. ഒരു തവണയേ നേരിൽ സംസാരിച്ചിട്ടുള്ളെങ്കിലും, നാം ഒരുപാട് തവണ ഓൺലൈനിൽ സംസാരിച്ചതുമൂലം ഒരു അടുപ്പമുള്ള വ്യക്തിയാണ് നിങ്ങൾ. എനിക്ക് ഒരുപാട് അറിവുകൾ പകർന്നതിന് നന്ദി, കൂടാതെ ഇനിയും ഉയരങ്ങൾ കീഴടക്കെട്ടെ..... Love you mam.♥💞

    • @pmshameera
      @pmshameera Před rokem +2

      Thank you Sumi ... Wishing you all the very best😍

    • @bindup1419
      @bindup1419 Před rokem

      great and inspirational story to everyone

    • @Nalli511
      @Nalli511 Před rokem

      @@pmshameera hi

    • @athiraathira8807
      @athiraathira8807 Před rokem

      @@pmshameera mam ipol evideyanu? കേരളത്തിൽ ആണോ

  • @sufeenahussain6828
    @sufeenahussain6828 Před rokem +1

    നല്ലത് ആയി ഇത് പോലെ പറഞ്ഞു കൊടുക്കുന്നത് ജീവിതത്തിൽ ഊർജം തിരിച്ചു വരും.. ഞാൻ ഇത് പോലെ
    ഈ പറഞ്ഞ വയസ്സിൽ കല്ലിയാണം കഴിഞ്ഞു പക്ഷെ നല്ല മനസ്സിൽ ഉടമയെ ആണ് കിട്ടിയത്. എല്ലാവരും ഇത് പോലെ ആവില്ല. കരുണാ വാക്കുകൾ വന്ന പോരാ ജീവിതത്തിൽ എന്നും കുട വേണം.കൂടെ ഉള്ള വരും സമാധാനം ആയി പോകാൻകഴിയും♥️.എന്ന മരിക്കുന്ന വരെ ഉണ്ടാകും ജീവിതത്തിൽ ഉള്ളവർ

  • @raheena8928
    @raheena8928 Před rokem +6

    ഞാനൊക്കെ എത്ര ഭാഗ്യവതിയാ എന്റെ ഹസ്ബൻഡ് എന്നെ പൊന്നു പോലെയാ നോക്കുന്നെ അൽഹംദുലില്ലാഹ് 🤲🤲

  • @fathimafathu4372
    @fathimafathu4372 Před rokem +10

    ഇത് കണ്ടപ്പോൾ ഏതാണ്ട് ഇതേ അവസ്ഥയിൽ കടന്നു പോന്നത് കൊണ്ട് തന്നെ, ഇത് എന്റെ ജീവിതമാണോ പറയുന്നത് എന്ന് ശരിക്കും തോന്നി പോയി..... Super നന്നായിരുന്നു

    • @Sssaaaasvaa
      @Sssaaaasvaa Před rokem

      Ithu Sooper ayenn parayathe sondam jeevidavum dairyamyi neridu...sahich jeevitham kalayathe

    • @888------
      @888------ Před rokem

      Islam snehathinte matham aane

  • @lathak7981
    @lathak7981 Před rokem +36

    ഷമീറ നിങ്ങളുടെ ജീവിതത്തിൽ ഇത്രയേറെ അനുഭവങ്ങൾ നേരിടാൻ നിങ്ങൾക്കു കഴിഞ്ഞതിൽ ദുഃഖം തോന്നുന്നു ആർക്കും ഇതുപോലൊരു അനുഭവം ഇല്ലാതിരിക്കട്ടെ ജീവിതത്തിന്റെ ഓരോ padavillum അനുഭവിച്ച വേദന കുറച്ചൊന്നുമല്ല

    • @tpsajeevan7995
      @tpsajeevan7995 Před rokem +2

      നിങ്ങളുടെ മുമ്പിൽ ഞാൻ ഒന്നും അല്ലാതെ ആയി പോകുന്നു

  • @sathyakrishnan8113
    @sathyakrishnan8113 Před rokem +1

    ഇവനും ഇവൻ്റെ കുടുംബവും ഇത്രയും വൃത്തിക്കേട്ടവരോ.... പെങ്ങളുടെ പോരാട്ട വീര്യത്തിന് അഭിനന്ദനങ്ങൾ ...

  • @daisymichel9860
    @daisymichel9860 Před rokem +3

    സഹോദരി ഒരുപാട് അഭിനന്ദനങ്ങൾ. തീർച്ചയായും ജീവിതത്തിൽ നിങ്ങൾ വിജയിച്ചു.

  • @shijisajo9473
    @shijisajo9473 Před rokem +4

    കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. എങ്കിലും അതിനെ overcome ചെയ്തല്ലോ. അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @aboobackermm9785
    @aboobackermm9785 Před rokem +52

    ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി ഒരു പാട് ക്ഷമിച്ച ആളാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു

  • @shifnadsouza3021
    @shifnadsouza3021 Před rokem +1

    ഇതുപോലെ ആയിരിക്കണം ഓരോ സ്ത്രീ യും..ജീവിതത്തിൽ ഒത്തിരി സാഹചര്യങ്ങളെ നേരിടേണ്ടി വന്ന ഒരു നിസ്സഹായ ആയ അമ്മയാണ് ഞാൻ.ഒറ്റയ്ക്കു ഇവിടേം വരെ എത്തി..ആരോടും കടപ്പാടില്ലാതെ ...എന്റെ മക്കളെ ജോലി ചെയ്തു വളർത്തുന്നു..താങ്ങാൻ ആരുമില്ല എനിക്കും മക്കൾക്കും..പലപ്പോഴും അഭിമാനം തോന്നിയിട്ടുണ്ട് എനിക്ക് എന്റെ മക്കൾക്ക് വേണ്ടി എങ്കിലും ജീവിക്കാൻ പറ്റുന്നുണ്ടല്ലോ എന്നു..ഒത്തിരി സ്ത്രീകൾ അവരുടെ സങ്കടങ്ങൾ ആരോടും പറയാനാവാതെ ഈ ഭൂമിയിൽ ഉണ്ടെന്നു..അവർക്കെല്ലാം ദൈവം
    കരുത്തും ധൈര്യവും കൊടുക്കട്ടെ എന്നു ആശംസിക്കുന്നു.

  • @rasheedabeevis482
    @rasheedabeevis482 Před rokem +3

    ഷെമീറയുടെലൈഫ് ഇങ്ങനെ. അതു പോലുളള എത്ര പേര് കാണും നമക്ക് ചുറ്റും. ഇതുപോലെ? എല്ലാംകഴിയുമ്പോൾ ബുധിയുണ്ടാകും ഇതിനേക്കാൾ ദുരിതമനുഭവിച്ച ഒരുസ്ത്രീയാണ് ഞാൻ

  • @sreeganthkk7216
    @sreeganthkk7216 Před rokem +68

    ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു... കാരണം ഒരു നല്ല ജീവിതം ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ 35വയസായി ഒരു ചിത്രകാരനാണ് എന്നിട്ടും വിവാഹാഭാഗ്യം എനിക്കുണ്ടായിട്ടില്ല എല്ലാ കുട്ടികൾക്കും ജോലിക്കാരെമതി ഒരു ജീവിതം കിട്ടിയാൽ പൊന്നുപോലെ കൊണ്ടുപോവാൻ ആഗ്രഹിക്കുന്ന എന്നിട്ടും ജീവിതം കിട്ടായവന് ഇതൊന്നും വേണ്ട.....

    • @indirarajeev3773
      @indirarajeev3773 Před rokem +2

      Nalla life kittum theercha

    • @okay5410
      @okay5410 Před rokem +5

      കല്യാണം കഴിഞ്ഞില്ല എന്ന് വച്ചു സങ്കടപ്പെടാനൊന്നുമില്ല സർ. അവിടെ ചെന്ന് തിരിഞ്ഞൊന്നു നോക്കിയാൽ ഇവിടെ അവിടെക്കാൾ പച്ചപ്പ്‌ കാണാം.

    • @imbalaimbala.s1155
      @imbalaimbala.s1155 Před rokem +1

      നിങ്ങൾ ഒരു ഭാഗ്യവാൻ 😭

    • @okay5410
      @okay5410 Před rokem

      @@imbalaimbala.s1155 😄

  • @jptechtravelvlog101k5
    @jptechtravelvlog101k5 Před rokem +15

    കമന്റ് വായിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി ഒരുപാട് മുസ്ലിം സ്ത്രീകൾ യൂട്യൂബിന്റെ താഴെ കമന്റ് ചെയ്യുന്നത് ആദ്യമായി കണ്ടു 😜 പല സ്ത്രീകൾക്കുമുള്ള അനുഭവമായി മനസ്സിലായി 🙏 ഇത്തരത്തിൽ അനുഭവമുള്ള എല്ലാവരും മുന്നോട്ടുവന്നു ജീവിതത്തെ മുന്നോട്ടു കൊണ്ടുപോവുക....

  • @rashidrashivl997rashi7
    @rashidrashivl997rashi7 Před rokem +2

    എന്റെ പെണ്ണിന് ഇഷ്ടം പോലെ ഭംഗിയും സ്വത്തും തറവാടിത്വവും എല്ലാം ഉണ്ട് but . ഞാൻ അതൊന്നും ആദ്യമേ പ്രതീക്ഷിക്കാത്തതിനാലും എന്റെ കൂടെ വന്നവൾ എന്ന ഒറ്റ പ്രത്യേകത വകവെച്ച് കൊടുക്കുമ്പോൾ തന്നെ എനിക്ക് ന്റെ പെണ്ണ് ഒര് ആവേശവും ആനന്ദവും അവൾക്കൊപ്പമുള്ള നിമിഷങ്ങൾ വലിയ ആഘോശവുമാണ്.

  • @babusebastian139
    @babusebastian139 Před rokem +1

    മോളെ, ചൂഷണം ചെയ്യപ്പെടുന്നവർക്കും ചൂഷകർക്കുമുള്ള ഏറ്റവും നല്ല സന്ദേശവും വെല്ലുവിളിയുമാണ് ഈ സമൂഹത്തിന് നിങ്ങൾ കൊടുത്തിരിക്കുന്നത്. സർവേശ്വരൻ നിങ്ങളോട് കൂടെയിരിക്കട്ടെ.

  • @jazmin1240
    @jazmin1240 Před rokem +248

    പതിനഞ്ചും, പതിനറും വയസിൽ ഇതുപോലെ നശിച്ച ലക്ഷക്കണക്കിന് കുട്ടികൾ ഉണ്ട് അവരെ താങ്കൾ രക്ഷിക്കണം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem +23

      അവരെയെല്ലാം രക്ഷിക്കാൻ
      ആർക്കും സാധ്യമല്ല. എല്ലാവരും
      സ്വയം ശക്തിയാർജിച്ച്
      രക്ഷപെടണം.

    • @nahla3139
      @nahla3139 Před rokem +11

      Njnm 17 vayasil... Life enthanenn polum nkareela.. Innum Enik lifila

    • @Monster-uh4xc
      @Monster-uh4xc Před rokem +4

      @@nahla3139 marriage kazhinjo?

    • @zak395
      @zak395 Před rokem +4

      @@jayakumarchellappanachari8502 athe

    • @nahla3139
      @nahla3139 Před rokem +4

      @@Monster-uh4xc Oru molund... Devoce IPO aduthayulu.. Lifeee venda

  • @kunjikunju9610
    @kunjikunju9610 Před rokem +346

    എല്ലാവർക്കും ഓരോരോ കഥ.... പക്ഷെ എല്ലാർക്കും മക്കളും ഒണ്ട് ഭർത്താവും ഒണ്ട്..... ആരൊക്കെ ഒണ്ടായിട്ടും.... Nammalu ഒറ്റയ്ക് ആണെന്ന feel മാത്രം ബാക്കി..... നേരം പുലരുന്നു.... ഇരുട്ടുന്നു.... ആarkoക്കെയോ വേണ്ടി എന്തൊക്കെയോ ചെയ്യുന്നു..... കഥ kal മാത്രേ മാറുന്നൊള്ളു.... അനുഭവിക്കേണ്ടത് സ്ത്രീ തന്നെയാണ്..

    • @sunithags9624
      @sunithags9624 Před rokem +13

      100% sathyam aanu elkavarideyum avastha ithu thanneyanu

    • @kunjikunju9610
      @kunjikunju9610 Před rokem +2

      @@sunithags9624 😶

    • @princypattoor3433
      @princypattoor3433 Před rokem +1

      Athe🙏💛

    • @ft.yassiii
      @ft.yassiii Před rokem +10

      എന്നെയും ഗെയ്ഡ് ചെയ്യാൻ പറ്റിയ ഒരാള് ഉണ്ടായിരുന്നെങ്കിൽ എനിക്കും പറയാൻ ഇത്പോലെ ഒരായിരം അനുഭവങ്ങൾ ഉണ്ടാകുമായിരുന്നു.

    • @kunjikunju9610
      @kunjikunju9610 Před rokem +9

      @@ft.yassiii self love and self respet.. ഇത് മതിയെടോ... മാറും നമ്മള്...

  • @omanasudheendran9501
    @omanasudheendran9501 Před rokem +2

    ഒരു 30 വർഷങ്ങൾക്കു മുൻപ് കണ്ടിരുന്നു എങ്കിൽ എനിക്ക് എന്റെ husband ഉം വീട്ടുകാരും എന്നെ ഭീഷണിപ്പെടുത്തി ഗർഭത്തിൽ വെച്ച് കൊന്നു കളഞ്ഞ എന്റെ രണ്ടാമത്തെ കുഞ്ഞിനെ ഇപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നേനെ. പേടിയായിരുന്നു. എന്റെ husband നെയും വീട്ടുകാരെയും. എന്റെ ജീവിതം തകിടം മറിച്ച ഭൂതകാലം ഓർമ്മിക്കാൻ കൂടി ഇന്നും പേടിയാണ്. ഈ വീഡിയോ എല്ലാ പെൺകുട്ടികളും കാണണം സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം.

  • @jojivarghese3494
    @jojivarghese3494 Před rokem +35

    അപാരമായ മനക്കരുത്തിന് അഭിനന്ദനങ്ങൾ 👍

  • @shahanazshaz5101
    @shahanazshaz5101 Před rokem +12

    👍♥️♥️🥰💯 മാറേണ്ടിരിക്കുന്നു ഓരോരുത്തരും സ്ത്രീയെ കുറിച്ചുള്ള ചിന്തയും ചിന്താഗതിയും അവളെ ഉയർച്ചയുടെ പടവുകൾ കയറാൻ അനുവദിക്കാത്ത ഓർക്കുക ഓരോരുത്തരുടെയും ഉൽഭവം ഒരു അമ്മയിൽ നിന്നാണെന്ന്..

  • @nishadmp8778
    @nishadmp8778 Před rokem +1

    സഹോദരിക്ക് ഇനിയും ധൈര്യമായി ജീവിക്കാൻ അവസരം ഉണ്ടാവട്ടെ... നല്ലൊരു നാളെക്കായി പ്രാർത്ഥിക്കുന്നു...

  • @zakariya.k9937
    @zakariya.k9937 Před rokem +6

    എല്ലാ സ്ത്രീകളോടും ഞാൻ പറയുന്നു ഭർത്താക്കന്മാരിൽ നിന്നും ഇത്തരം അനുഭവം ഉണ്ടാകുമ്പോൾ ആരും തന്നെ അത് മറച്ചുവയ്ക്കുകയോ ആരോടും പങ്കുവെക്കാതിരിക്കുകയോ ചെയ്യരുത് ചുരുങ്ങിയത് നമ്മുടെ ഉറ്റ സുഹൃത്തുക്കളോടെങ്കിലും പറയണം പിന്നീട് വല്ലതും സംഭവിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല ഈ ജാതി ഭർത്താക്കന്മാരെ പണ്ടേ ഒഴിവാക്കേണ്ടതായിരുന്നു

  • @alibappump2696
    @alibappump2696 Před rokem +20

    നിങ്ങളുടെ ജീവിതത്തിന്റെ തുടക്കത്തിൽ വന്നാ ബന്ധി മുട്ട് കേട്ടിട്ട് വളരേയധികം വിഷമ o തോന്നി നിങ്ങളുടെ വിഷമങ്ങൾ വെറെ അരേങ്കിലും അറിയിച്ചിരുന്നങ്കിൽ ഇത്ര കഷ്ടപെടണ്ടി വരില്ലയിരുന്നു🙏

  • @dreamgirl1230
    @dreamgirl1230 Před rokem +24

    Big സല്യൂട്ട് maam ശെരിക്കും കണ്ണ് നിറഞ്ഞു
    മുഴുവൻ കേൾക്കാൻ കഴിഞ്ഞില്ല 😥

  • @nivedithAbasu
    @nivedithAbasu Před rokem +1

    നമ്മളെ വേദനിപ്പിച്ച ഒരാളും നമ്മുടെ ഉന്നമനത്തിന് ചുക്കാൻ പിടിക്കില്ല. ഈ വാക്ക് എന്നെ ഒരു പാട് ഫീൽ ചെയ്തു.✌🏻 എന്റെ വിജയപാത എനിക്കു തന്നെ കണ്ടെത്തണ o Sure ..... 1 will support you.

  • @varadarajanbalakrishnan9812

    ഇത്‌ കേട്ടപ്പോൾ സങ്കടം തോന്നി. പക്ഷേ നിങ്ങൾ അത് തരണം ചെയ്തു മുന്നോട്ടു പോയല്ലോ (ധര്യമായിട്ട് ) അതാണ്‌ ജീവിതം. നിങ്ങളെ അള്ളാഹു കൈവിടില്ല. ധൈര്യമായി മുന്നോട്ടു പോവുക. 👍👍🙏

  • @krislee7791
    @krislee7791 Před rokem +29

    ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധി വന്നാലും ചിന്തിക്കുക.. എല്ലാം കാലം മായ്ക്കും... താഴോട്ട് പോയി പോയി അവസാനം നിലം തൊടുന്ന സമയം വരും.. അപ്പോൾ കുതിച്ചുയരാൻ ശക്തി തനിയെ വരും.. പിടിച്ചു നിൽക്കണം നിലം തൊടുന്നത് വരെ...

  • @mohdsulaiman-rightthinker7282

    ഭർത്താവിന്റെ കാമുകന്റെ എല്ലാ ടോർച്ചാരുങ്ങും സഹിച്ചു ജീവിക്കുന്നവർ എല്ലാം ഈ മനസികാവസ്ഥ ഉള്ളവർ ആണ്

    • @888------
      @888------ Před rokem +1

      ഭർത്താവിൻ്റെ കാമുകൻ കുണ്ടൻ മതക്കാരിൽ മാത്രമേ ഉണ്ടാകൂ🤢👳👩‍🍳🚀💦

  • @teesammamathew5416
    @teesammamathew5416 Před rokem +1

    താങ്കൾ ഏറെ സഹിച്ചു...
    എങ്കിലും എത്ര ധിരമായി... ആഭിമുഖികരിച്ചു.... 🙏🏻😍
    God bless you more and more. 👏🏻💐❤

  • @molymt2495
    @molymt2495 Před rokem

    ഇന്നത്തെ, യുവതലമുറയുടെമുന്നൽ, 🙏ഒരു സ്ത്രീ എന്തെല്ലാം കഷ്ടം അനുഭവിക്കയും, സഹിക്കുകയും, ചെയ്തു, എന്നിട്ടും, തളരാതേ, കരുത്തുനേടിയവനിത, നമസ്കരിച്ചു പോകുന്നു, 🙏🌹👍

  • @foodcourt4257
    @foodcourt4257 Před rokem +5

    കേട്ടിട്ടു കരച്ചിൽ വന്നു. പൊരുതി അതിജീവിച്ചല്ലോ👍🏻👍🏻👍🏻

  • @gooddays1235
    @gooddays1235 Před rokem +56

    1:20 മാതാപിതാക്കൾ കാണിച്ചു തരുന്ന ആളാണെങ്കിലും പരസ്പരം സംസാരിച്ചു മനസ്സിലാക്കിയിട്ടു വേണം പെൺകുട്ടികൾ വിവാഹത്തിന് സമ്മതിക്കാൻ.

    • @mohananag7706
      @mohananag7706 Před rokem +5

      എങ്ങനെ സംസാരിച്ചാണ്.ഇതുപോലുള്ളവരെ.തിരിച്ചറിയുക.

    • @aswathy830
      @aswathy830 Před rokem +1

      @@mohananag7706 thats correct

    • @sruthi4167
      @sruthi4167 Před rokem

      @@mohananag7706 U r right...

  • @riderfaizi2558
    @riderfaizi2558 Před rokem +2

    എന്താലെ ഇത് കേട്ടപ്പോൾ വല്ലാത്ത സങ്കടം ..... പെണ്ണുങ്ങളെ പൊന്നുപോലെ സ്നേഹിക്കുന്ന ഇടത്ത് ദ്രോഹിക്ക.... പടച്ചവൻ നല്ലത് വരുത്തട്ടെ

  • @PradeepKumar-yp6ku
    @PradeepKumar-yp6ku Před rokem +1

    ജീവിത പരീക്ഷണ തീ ചൂളയിൽ വെന്തുരുകാത്തവർ അതിമനുഷികർ ആണ്. വെളിച്ചമേകി മുന്നേ നടക്കണം.പീഡന മനുഭവിക്കുന്ന സഹോദരിമാർക്ക് ആശ്വാസമാകും. സമൂഹ നന്മക്കായി താങ്കളുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏

  • @lincycecil4048
    @lincycecil4048 Před rokem +38

    Proud of Sameera. Inspiring message to all sacrificing woman's. Stay blessed.