Height കുറവ് ഒരു പ്രശ്നമേ അല്ല... Simple ആയി scooter ഓടിക്കാൻ പഠിക്കാം👍 |PART : 2|

Sdílet
Vložit
  • čas přidán 20. 03. 2022
  • SR MOT0R DRIVING SCHOOL KARUKACHAL, PATHANADU
    CONTACT NO : 9847392549,9526707849

Komentáře • 180

  • @SK-yy6ez
    @SK-yy6ez Před 2 lety +9

    കുട്ടി perfect ok ആയി ഓടിക്കുന്നത് കണ്ടപ്പോൾ സന്തോഷം.

  • @sukanyadeviks4546
    @sukanyadeviks4546 Před 2 lety +10

    Chechi, സത്യം പറയാലോ ഈ video കാണും വരെ എനിക്ക് തീരെ hope ഇല്ലായിരുന്നു, എനിക്കും പൊക്ക കുറവ് ഉണ്ട്. ഇപ്പോ എനിക്ക് ഒരു പ്രതീക്ഷയുണ്ട് എന്നെക്കൊണ്ടും സാധിക്കുമെന്ന്. ഞാനും ഇത് പഠിച്ച് എടുക്കും. Thank you chechi😊😊😊😊

  • @archanararchanar1705
    @archanararchanar1705 Před rokem

    നല്ല teacher ഞാൻ ഇപ്പോഴാണ് വീഡിയോസ് കാണാൻ തുടങ്ങിയത്

  • @anjanac1132
    @anjanac1132 Před 2 lety +1

    So useful medam,medathinde Alla videos orupad athmavishvasam nalgunnu thk uuuu❤️❤️❤️❤️

  • @muneerkizhakkethodi7611
    @muneerkizhakkethodi7611 Před 2 lety +19

    ചേച്ചി നിങ്ങളുടെ അടുത്ത് വന്നു പഠിക്കാൻ ഒരു പാട് ആഗ്രഹം ഉണ്ട്, വല്ലാത്ത കോൺഫിഡൻസ് ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ

  • @prasanna9610
    @prasanna9610 Před rokem +3

    ഈ വീഡിയോ കണ്ടു ഭയങ്കര സന്തോഷം നല്ല ആത്മവിശ്വാസം തോന്നുന്നു എനിക്കും പഠിക്കാൻ പോകണം ❤❤

  • @ayushkichu1723
    @ayushkichu1723 Před 2 lety +11

    ഇതുപോലെ ആരും പഠിപ്പിച്ചു തരില്ല. ആ ചേച്ചി പഠിപ്പിക്കുന്ന കുട്ടികൾ ഭാഗ്യവാൻ മാരാണ്

  • @dilshadilu9635
    @dilshadilu9635 Před rokem

    എനിക്കും പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട് നീളം കുറവാണു ഞാൻ. പക്ഷെ ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ നല്ല കോൺഫിഡന്റ് കിട്ടി

  • @ponnusabuandrew9679
    @ponnusabuandrew9679 Před 2 lety

    Very useful video.....🙏🏻🙏🏻🙏🏻

  • @reshmaraj6903
    @reshmaraj6903 Před 2 lety +1

    ❤👏👏

  • @SheenaJoseph-is7tf
    @SheenaJoseph-is7tf Před 5 měsíci

    Enikum confidence illarunnu hight illathathu.. Vandi padikan.. Visham undu. Agrahamundu.. E video kandapil. Tr powliya👍🏻👍🏻👍🏻👍🏻

  • @ramaniprakash3846
    @ramaniprakash3846 Před 2 lety +4

    ടീച്ചർ മുത്താണ് 😘😘😘😘😘😘❤

  • @prakashkunjukunjukunjukunj9849

    ടീച്ചർ സൂപ്പർ ആണ്. ഇത് പോലെ പഠിപ്പിച്ചാൽ എന്നേപ്പോലെ നീളം കുറഞ്ഞവർ നല്ല confidence ആയി വണ്ടി ഓടിക്കും. പൊക്കം കുറഞ്ഞ സ്ത്രീകൾക്ക ഈസിയായി ഉപയോഗിക്കാൻ പറ്റിയ വണ്ടികൾ ഏതൊക്കെയാണെന്ന് പറയാമോ? ഒരു വണ്ടി വാങ്ങാൻ വേണ്ടിയാണ്

  • @typeworld8042
    @typeworld8042 Před rokem

    Oru pad സന്തോഷം a കുട്ടി odichappol ഞാനും height kuravanu. driving class l പോവുന്നുണ്ട് bt no help from class.only they help for start tvs

  • @rajanic8791
    @rajanic8791 Před rokem

    Thank you chechi🙏🙏

  • @tessymoldevasia222
    @tessymoldevasia222 Před 2 lety

    Eniku pokamilla scooti പഠിക്കാൻ ഇഷ്ടമാണ് ഇത് കണ്ടപ്പോൾ ഒരു santhosham

  • @shineniviprincysoman1066

    😍😍😍😍😍😍

  • @lituarunima9413
    @lituarunima9413 Před rokem

    ചേച്ചിടെ സപ്പോർട്ട് 👍

  • @sujithamani2012
    @sujithamani2012 Před 2 lety

    Chechide class il join akanam

  • @rajreshna
    @rajreshna Před 2 lety

    Tnq❤️👏

  • @remyaraj4049
    @remyaraj4049 Před 2 lety +1

    ❤️

  • @praveenaka4768
    @praveenaka4768 Před 2 lety

    Thanks chechy ithupole oro arivukal paranjutarunnathin kal ketty vandi odikunnathukudi onn paranju tarumo chechy

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety

      എന്താ ഇത്? മനസ്സിലായില്ലല്ലോ മോളെ.
      കാൽ തട്ടി മുറിയുന്നതാണോ ?
      ഉദ്ദേശിച്ചത് ? വിളിക്കാമോ ? പറഞ്ഞുതരാം. ♥

  • @basilsaju_94
    @basilsaju_94 Před 2 lety

    👍

  • @SanthiniM-et5mu
    @SanthiniM-et5mu Před měsícem

    ചേച്ചി സൂപ്പർ

  • @sruthisanoj267
    @sruthisanoj267 Před 2 lety

    Thanks chechi epo oru confidence und

  • @ayishakakkodan3894
    @ayishakakkodan3894 Před 2 lety

    Chechi i too like ur class very much enikum scootypadikan bayankara aagraham nut ee height pediyanu

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety

      എന്തിനു പേടിക്കുന്നു ?
      നന്നായി പ്രാക്ടീസ് ചെയ്താൽ മതിയെടോ...
      എല്ലാം ok ആകും.. 👍🏻👍🏻

  • @abidhaabidha956
    @abidhaabidha956 Před 2 lety

    ❤️❤️❤️❤️

  • @labeeba6119
    @labeeba6119 Před 4 měsíci

    നല്ല വിഡിയോ ഇവിടെ അടുത്താണെങ്കിൽ ചേച്ചിയുടെ അടുത്ത് വരാമായിരുന്നു നാളെത്തന്നെ വിലുള്ള ചെരുപ്പ് വാങ്ങണം

  • @sivanivlogs9343
    @sivanivlogs9343 Před 2 lety +1

    നമ്മുടെ ചങ്ക്

  • @anurose1118
    @anurose1118 Před 3 měsíci

    Njn padichu tudngi 15 days ayi. Kalu vekan patum. Left side valav kalu vech patum. Right side valu tirikumbol vandi chariyunnu. Enta chechi chyka

  • @raneesharaja1371
    @raneesharaja1371 Před 2 lety

    Excellent chechi

  • @wonderland2528
    @wonderland2528 Před rokem

    Enikkum padikkan aagrahamund.accommodation undo.height illathavark padikkan chechide school aanu nallath. Height illaayma vallaathoru vishamamanu.vandi odikkan kazhiyilla.oru saadanam mukalil vekkaano edukkano kazhiyilla.oru dress ittaal bhanghiyilla.angane enthellaam budhimuttukal.nj
    Enne poleyullavare kshamayode kaarunyathode class kodukku na chechik daivam nallathu varuthatte.

  • @jackdaniel8309
    @jackdaniel8309 Před 2 lety +1

    Useful video ❤️❤️

  • @achuck3753
    @achuck3753 Před 2 lety

    Two wheeler road practice vedio edumo madam

  • @salnam2575
    @salnam2575 Před rokem

    Super chechi. Njanum. Nilam. Kuravu

  • @user-wv6jo9ze2i
    @user-wv6jo9ze2i Před 5 měsíci

    ഇതുപോലുള്ള ടീച്ചർ വേണം പഠിപ്പിക്കാൻ

  • @shereenanibin7300
    @shereenanibin7300 Před rokem

    Chechi ith evideya സ്ഥലം. ഞാൻ അട്ടപ്പാടി ആണ്. ഇവിടെ ഞാൻ പഠിക്കാൻ പോകുന്നുണ്ട്. Ippo 5cls കഴിഞ്ഞു

  • @joycebabu4822
    @joycebabu4822 Před 2 lety +1

    Madam enne koodi padippikamo njan മുംബെയില്‍ aane നാട്ടില്‍ vannu padikanam എന്ന് ഉണ്ട്. Pullad to kottayam up and down cheyyendivarum.height kurave,cycle balance illa but padikan Agraham unde.

  • @aiswaryasanil5882
    @aiswaryasanil5882 Před 11 měsíci

    Chechiyude place avidanu??? Plz replay

  • @lissyvarghese3992
    @lissyvarghese3992 Před 2 lety

    Hloo.. ഞാനും ഇവിടെ ഒരു ഡ്രൈവിങ് സ്കൂളിൽ പോകുന്നുണ്ട്. ഹൈറ്റ് കുറവാണെന്ന് പറഞ്ഞ് അവർ എന്റെ കോൺഫിഡൻസ് എല്ലാം കളഞ്ഞു. ദൂരെ കൂടുതലാ അല്ലെങ്കിൽ അവിടെ വന്ന് പഠിക്കാമായിരുന്നു.

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety +1

      സാരമില്ല.. ലിസ്സി ക്കു പറ്റും..
      നന്നായി പ്രാക്ടിസ് ചെയ്യുക.. വിജയിക്കും.
      അവർ പറഞ്ഞ തു കാര്യമാക്കണ്ട..
      പഠിക്കുക.... 👍🏻♥️

    • @anjuraju2020
      @anjuraju2020 Před 2 lety

      hai lissy height ethurnd??????

  • @ShobaVenu
    @ShobaVenu Před 4 měsíci

    Pls

  • @achisajuarshinasajeer3310

    Chechi njaan padikkan pooya sthalathuninnum veenitt bed rest....

  • @maji579
    @maji579 Před 11 měsíci

    Chechi, enikk cycle balance und. Scooty yil kal pedaliyil eduth vecch stright aayitt pokhum.. വീതി കുറവുള്ള സ്ഥലത്ത് വളക്കാന് pediyan.. Back lek എടുക്കാനും പേടിയാ. കുറച്ച് ക്ലാസ്സ് കിട്ടിയാൽ ready aavo വണ്ടി weight aayitt thona. Nan hight kuracch കുറവാ.145 ollu

  • @shabanaazmi4842
    @shabanaazmi4842 Před rokem

    ചേച്ചി, എനിക്ക് 148 cm height ഒള്ളു, എനിക്ക് എന്റെ hus ന്ടെ avenis സ്കൂട്ടി യിൽ കാൽ എത്തറില്ല. അത് കൊണ്ട് പഠിക്കാൻ ഉള്ള താല്പര്യം തന്നെ ഇല്ലാണ്ടായി. എനിക്ക് ഓടിക്കാൻ പറ്റിയ height കുറഞ്ഞ വണ്ടി eathann പറഞ്ഞു തരാവോ. ചേച്ചി കണ്ടില്ലെങ്കിൽ കമന്റ് കാണുന്ന ആരെങ്കിലും പറഞ്ഞു തരണേ

  • @c.l.utharemathankacchi9895

    സ്കൂട്ടർ ഓടിച്ചു പടിച്ചതുടങ്ങിയെ ഉള്ളൂ.. ഒരു കാല് മേളിൽ വെച്ചുഓട്ടിക്കും മത്തെ കാൽ വെക്കുമ്പോൾ സ്കൂട്ടർ ചരിഞ്ഞുപോകുമോ എന്ന് തോന്നൽ ഉണ്ട് 😑ടീച്ചർ അപ്പോൾ entha ചെയെണ്ടേ.? Speed kodukunund but വീണു പോകുമോ എന്ന പേടിയുണ്ട്

  • @preethivinod6322
    @preethivinod6322 Před 2 lety

    ചേച്ചി എനിക്ക് സൈക്കിൾ ബാലൻസ് ഒന്നും ഇല്ല ഒരാഴ്ചയായി പോകുന്നുണ്ട് ഇതുവരെ കാൽ എടുത്തു വച്ചില്ല ഹാൻഡിൽ ബാലൻസും ഇല്ല😔😔😔
    ചേച്ചീടെ വീഡിയോസ് എല്ലാം ഞാൻ കാണുന്നുണ്ട്

  • @Lechuvishnudhathan1992
    @Lechuvishnudhathan1992 Před 2 lety +5

    Chechi enik. Hight and weight randum kuravanu.. Orikkalum padikan pattilla vandikk nalla weigt anennokke karuthi pedichatha. Cycle balance illayirunn.. Hussinte otta preyathnam kond njn enthayalum padichu.. Ipol hussineyum makkaleyum kond njn vandi ottichu ponu.. 🥰🥰

  • @shereenanibin7300
    @shereenanibin7300 Před rokem

    Enik പൊക്കം കുറവാണു. ചേച്ചിയെ പോലെ oru സപ്പോർട്ട് ഇല്ല. എനിക്കും പഠിക്കണം. കാല് എടുത്തു വെക്കാൻ try ചെയ്യുന്നുണ്ട്. But വീഴാൻ പോവാണ്

  • @archanararchanar1705
    @archanararchanar1705 Před rokem +1

    എവിടെയാ സ്ഥലം

  • @ancyjr899
    @ancyjr899 Před 2 lety +1

    Hai Teacher, Njan scooty padikkan pokunnundu,pokkam kuravanu, ennu 8 class ayi pakshe balance kittunnilla, padikkan nalla agrahamanu, balance kittan eanthanu cheyyendathu 😥

    • @sharinsidheeq
      @sharinsidheeq Před rokem

      Ippol ningal nannayittu scooty odikkaarundo😊

  • @lijisararijo4227
    @lijisararijo4227 Před rokem

    Chechi evideyane chechiyude place, enikum padikan vendiyanu enikum height kuravane

  • @sivanivlogs9343
    @sivanivlogs9343 Před 2 lety +1

    ഞാൻ കണ്ണൂരിലാ എങ്ങനെ കോട്ടയത്ത് എത്തും

  • @sasikalakb5460
    @sasikalakb5460 Před 2 lety +1

    Madam enikku 8 idan kazhiyunnilla randu pravasyam test fail aayi. 8 idanulla oru tips paranju tharu...

  • @omanak8521
    @omanak8521 Před rokem

    Chachi jan one week ayi padikan thudsghiyittu but anikki foot pedalilkalvaikkan pattunnila triy cheyunudu

  • @remyasreekumar2452
    @remyasreekumar2452 Před 2 lety

    Yes chechi enikkum padikkanam height kuravanu.

  • @sheebapattara6060
    @sheebapattara6060 Před rokem +1

    ചേച്ചി ഇത് എവിടെയാണ് സ്ഥലം

  • @ROYALCAR711
    @ROYALCAR711 Před rokem

    Ethradays kondane eingane oodiched njnm hight kuravattooo

  • @rajitharajitharaveendran7444

    ഞാനും നീളം കുറവാണ്. വണ്ടി ഓടിക്കാൻ പഠിച്ചു. പക്ഷേ റോഡിൽ കൂടി എടുക്കാൻ പേടി. Activa ഗ്രൗണ്ടിൽ കൊണ്ടുപോയി ഓടിച്ചു നോക്കി. റോഡിൽ എടുക്കാൻ പറ്റുന്നില്ല. എന്ത് ചെയ്യും

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem

      Groundil nannayi odikkunna oral roadilum odikkumallo mole..? Thante teacher nodu parau...oru pravashyamenkilum road practise tharan....njan nte kuttikalkku road practice koduthaanu vidunnathu.,
      Pedikkanonnumilla brake thante kayyilille? Pinnenthinu pedikkananu ???ധൈര്യമായി വണ്ടിയെടുക്കൂ....👍🏻..♥️♥️♥️
      Road practice

  • @athiralino606
    @athiralino606 Před 2 lety

    Teacher ente oru kalinu kurach length difference und. Vandi padikan enik athyavasym aanu. Cycle balanceum illa. Enekond sadhikumo normal wheel ulla vandi odikan

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety +2

      Pattumeda...ദൈര്യമായി പഠിച്ചോ.. Ok ആവും. ♥️♥️

  • @sajithaliji6319
    @sajithaliji6319 Před 2 lety

    ഇത് എവിടെ ആണ് ചേച്ചി സ്ഥലം

  • @girijakumary6008
    @girijakumary6008 Před rokem

    ഇത് എവിടെ ആണ് സ്ഥലം

  • @rifnamehboobmehboob7645

    Checheede adthu Vann padikkn thonunn

  • @achisajuarshinasajeer3310

    Vandi njaan swanthayitt eduthirunnu

  • @navasnavasali4507
    @navasnavasali4507 Před 2 lety

    Cherdayit padichkn but roadil erakan bayam adin enda chya

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety

      നന്നായി പ്രാക്ടീസ് ചെയ്യണം.. അപ്പോൾ ഭയം മാറും....contact ചെയ്താൽ ഭയം മാറ്റി താരമേ... 👍🏻

  • @mayamanu9971
    @mayamanu9971 Před rokem

    വണ്ടിക്കു വെയിറ്റ് ഉണ്ട് വണ്ടിയിൽ ഇരുന്നു പുറകോട്ട് എടുത്തു വളക്കാൻ പറ്റുന്നില്ല കയറ്റം കേറാനും പറ്റുന്നില്ല മാഡം ഒന്ന് പറഞ്ഞു തരുമോ

  • @sreekanthvv-yq4fh
    @sreekanthvv-yq4fh Před 2 lety

    H testinu povumbol minimum ethra trails edukkanam. ...please confirm

  • @ajithaammu952
    @ajithaammu952 Před rokem

    Chechi duthe padikanamennud

  • @GeethuMahesh-wz9yc
    @GeethuMahesh-wz9yc Před rokem

    Njanum padikan pova Chachi

  • @pushparamachandran1231

    ഞാൻ വണ്ടി പഠിച്ചു. ഹൈറ്റ് കുറവ് കാരണം കുറച്ച് പാടുപെട്ടു.ലൈസൻസ്സും കിട്ടി.
    പുറത്ത് പോകുബോൾ വണ്ടി എടുത്താണ് പോകാറ്. ഞാൻ വീട്ടിന്റെ മുറ്റത്ത്‌ നിന്നും റോഡിലേക്ക് ഇറക്കുബോളും, കയറ്റുബോയും. കുറച്ച് പേടിയുണ്ട്. കാരണം കുത്തനയാണ് ഇറക്കം. എനിക്ക് ഹീലുള്ള ചെരുപ്പ് ഇട്ടാലും കാല് നിലത്ത്കുത്തി ഇറക്കാൻ ആവില്ല.
    പ്പെട്ടന്ന് വേറെ വാഹനം വരുമോ എന്നുള്ള പേടികൊണ്ടായിരിക്കാം ബ്രയിക്ക് നല്ലോണം പിടിച്ചിപ്പോകും. കാല് വെച്ചുകൊണ്ട് തന്നെ ഇറക്കാമോ.
    റോഡിൽ പോകുബോൾ നല്ല ഇറക്കത്തിലും, കയറ്റത്തിലും. എനിക്ക് ഒരു പ്രശ്നംവും ഇല്ല. മുറ്റത്തേക്ക് കയറ്റുബോൾ പേടി വരുന്നത് സ്പേയേസ് കുറവായതു കൊണ്ടും ആണ്. ചേച്ചിയുടെ ക്ലാസ് ഞാൻ കാണാറുണ്ട്. നല്ലോണം മനസിലാവുന്നവിധമാണ് പറയുന്നത്.
    എന്റെ ചോദ്യംത്തിനുള്ള മറുപടി പ്രതീക്ഷിക്കുന്നു. 👍

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety

      താൻ മുറ്റത്തുനിന്നും ഇറ ക്കുമ്പോൾ start ചെയ്യാതെ വെറുതെ ബ്രേക്ക് പിടിച്ചു... പിടിച്ചറക്കുക... വണ്ടിയിൽ ഇരൊന്നോണ്ടിറക്കുന്നതായിരിക്കും.... നല്ലതു.... പിന്നെ.. തന്റെ വശം പോലെ ചെയ്യുക....
      കയറ്റം ക യ റുമ്പോൾ
      ദൈര്യമായി ഓടിച്ചു കയറ്റുക...അറക്കരുത്... കൂടെ ഈശ്വരനെ vilichu പ്രാർത്ഥിക്കുക.. 🙏🏻🙏🏻
      🙏🏻🙏🏻 🙏🏻 എല്ലാം ശെരിയാകും molu.... 👍🏻

    • @pushparamachandran1231
      @pushparamachandran1231 Před 2 lety

      @@srdrivingschoolkarukachal thanks chechi....🤝

  • @anjuraju2020
    @anjuraju2020 Před 2 lety +1

    ee chechi height ethra cm und???chechi.njan mallappally aanu..enik avide vann padikanam ennund..enik 147cm height ullu..enik pattuooo..cycle balance ella

  • @sumishachelat6216
    @sumishachelat6216 Před rokem +2

    പഠിപ്പിക്കുന്ന place എവിടെ യാ

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem +1

      Kottayam dist, Changanacherry, Karukachal ഇന് സമീപം പത്തനാട്.

  • @divyasoman1947
    @divyasoman1947 Před 2 lety

    Madum enikku height 147and weight 40 kg vandi padikkan pattumo

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety +1

      പറ്റും മോളു... ധൈര്യമായി പഠിച്ചോളൂ.... വിളിച്ചാൽ പറഞ്ഞുതരാം.. ♥ 👍🏻👍🏻

  • @ajithaammu952
    @ajithaammu952 Před rokem

    Ithe evidane place

  • @m4fayaroos206
    @m4fayaroos206 Před rokem

    എനിക്ക് higt കുറവാ ടൂവീലർ പഠിക്കണമായിരുന്നു ചേച്ചി എവിടെയാ സ്ഥലം

    • @m4fayaroos206
      @m4fayaroos206 Před rokem

      150cm higt und ടൂവീലർ പഠിക്കണമായിരുന്നു

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem

      കോട്ടയത്തി നടുത്തു
      Pathanadu anna sthalathu.

  • @rifnamehboobmehboob7645

    Weight ullavark bike padikkan kayiyo?

  • @JeenaJoshua
    @JeenaJoshua Před 2 lety +2

    Chechi enikk scooty odikkan pattunnund bikil balance kittunnilla enthenkilum tips undo

  • @ramlabeevin8417
    @ramlabeevin8417 Před 2 lety

    ചേച്ചി എനിക്കും പേടിയാ, hight um കുറവ് ആണ്, നമ്പർ പ്ലീസ്

  • @navasnavasali4507
    @navasnavasali4507 Před 2 lety

    Chechi evd sthalam

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety

      കോട്ടയം ജില്ലയിൽ, കറുകച്ചാൽ അടുത്തുള്ള .പത്തനാട്.. എന്ന സ്ഥലം. 👍🏻

  • @krishnendhuachootty1438
    @krishnendhuachootty1438 Před rokem +1

    Chechi njan ernakulam aanu thamasam Eniku chechide aduthu varanamennund number tharumo please

  • @shineyshabu2269
    @shineyshabu2269 Před rokem

    ടീച്ചർ ആ കുട്ടിടെ ഷാൾ ഒന്ന് കെട്ടിയിടാൻ പറയണേ

  • @minnuponnumoideenkutty2023

    ചേച്ചി ഞാൻ നീളം കുറവാണ് പഠിക്കുന്നുണ്ട് ഒരു ആഴ്ചയായി ബാലൻസ് കിട്ടി റ്റില്ല

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem

      ബാലൻസ് ആയിക്കോളും.
      പ്രാക്ടീസ് ചെയ്യുക. ♥ 👍🏻

  • @shortmedia867
    @shortmedia867 Před 2 lety

    Teacher സ്ഥലം എവിടെയാ..?

  • @sathish3072
    @sathish3072 Před rokem

    Rs atheraya chechi

  • @risanashanavas338
    @risanashanavas338 Před 2 lety

    ചേച്ചി സൈക്കിൾ ബാലൻസ് ഉള്ളവർക്ക് എത്ര ദിവസം വേണം പഠിക്കാൻ pls replay

  • @VijiViji-qo5ub
    @VijiViji-qo5ub Před rokem

    ചേച്ചി യുടെ സ്ഥലം എവിടെ യാണ്

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem

      കോട്ടയം ജില്ലയിൽ കറുകച്ചാലിനടുത്തു..പത്തനാട് എന്ന സ്ഥലത്താ ണ്..♥

  • @reeja6957
    @reeja6957 Před 2 lety

    Height kuravullavarkk patya scooty suggest cheyavo

  • @sijothomas3018
    @sijothomas3018 Před rokem

    Evarkku height undallo chechiii

  • @labeeba6119
    @labeeba6119 Před 4 měsíci

    ഇതവിടെയാ സ്ഥലം

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 4 měsíci

      കോട്ടയം ജില്ലയിൽ പത്തനാട് എന്ന സ്ഥലത്താണ്...♥️

  • @gamingwithff2345
    @gamingwithff2345 Před 2 lety

    എ നിക്കും മാഡം പഠിപ്പിച്ചു തരാമോ നമ്പർ എങ്ങനെ കിട്ടും

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety

      ഫോൺ നമ്പർ കൊടുത്തിട്ടുണ്ടല്ലോ ?
      9847392549.
      9526707849.

  • @jamshiyanoufaljamshiyanouf758

    Adipoli👍
    No tharumoo

  • @achisajuarshinasajeer3310

    Njaan valare height kurava

  • @marybaby6234
    @marybaby6234 Před rokem

    ചേച്ചി സ് ഥ ലം എ വി ഡ യാ ണ്

  • @sanilthakku1759
    @sanilthakku1759 Před 2 lety

    ഇതാണോ ഹൈറ്റ് കുറഞ്ഞ കുട്ടി.,..

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety +1

      എന്താ തനിക്കു വീഡിയോ കണ്ടിട്ട് മനസ്സിലായില്ലേ?
      വീണ്ടും സംശയമുണ്ടെങ്കിൽ ആകുട്ടിയെ നേരിട്ട് വന്നു കാണുക... Ok.

  • @muhsinalatheef512
    @muhsinalatheef512 Před 2 lety

    Ning al Avi daya sthalam anikum padikanm pls number

  • @ShobaVenu
    @ShobaVenu Před 4 měsíci

    ഫോൺ നമ്പർ tharuo

  • @girijakumari791
    @girijakumari791 Před 2 lety

    👍

  • @Faizi-rc4zs
    @Faizi-rc4zs Před 9 měsíci

    👍