yesudas | വേദനയോടെ ആരാധകര്‍

Sdílet
Vložit
  • čas přidán 3. 03. 2023
  • യേശുദാസിന്റെ ഇപ്പോഴത്തെ അവസ്ഥ!
    ‪@metromatinee‬
    #kjyesudas#kjyesudasdevotionalsongs#vijayyesudas#kerala#tharanginistudio
    Subscribe for More Videos : goo.gl/umEgZK
    metromatinee.com is the official CZcams channel of website www.metromatinee.com/
    Follow us in Facebook / live.metromatinee
    Follow us in Twitter : / metromatinee
    Follow us in Instagram : / metromatinee
    Follow us in Pinterest : / metromatinee
  • Zábava

Komentáře • 951

  • @ponnujose780
    @ponnujose780 Před rokem +51

    അവനവൻ ചെയ്യുന്ന നന്മ, തിന്മകൾക്കു ഇവിടെ തന്നെ സമ്മാനം.

  • @KrishnaKumar-maestro
    @KrishnaKumar-maestro Před rokem +79

    പാട്ടുമാത്രം നന്നായാൽ പോരാ സ്വഭാവവും നന്നാവണം. താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താനനുഭവിച്ചീടുകെന്നേ വരൂ.

    • @pikachu98765
      @pikachu98765 Před rokem

      Ohh sherii harichandraa

    • @satheeshpai6295
      @satheeshpai6295 Před 7 měsíci

      AYALTHEKUENTHU.AHIDU.😜

    • @user-qn7qx3nd9r
      @user-qn7qx3nd9r Před 6 měsíci

      You are right on spot. Future and destiny of kids is based on parents KARMA.

    • @VALSALASurendranath-zk3pe
      @VALSALASurendranath-zk3pe Před 6 měsíci

      Pattukal ellam namuku valare valare istam mattulla karyngal onnum ariyilla vayasaya aalum namkku pattukal sammanicha aalumalle plese give some respect to him god bless sir thank you

    • @noormol5794
      @noormol5794 Před 14 dny

      നീയാരാ ദൈവത്തിന്റെ മാലാഖയോ 😬

  • @jayasoorya9429
    @jayasoorya9429 Před rokem +167

    മനുഷ്യന് സന്തോഷം മാത്രം അല്ല ദുഖവും ഉണ്ട് അതിനു മുന്നിൽ ചെറിയവനും വലിയവനും ഇല്ല എല്ലാം സ്വീകരിക്കണം നമ്മൾ 🙏🙏🙏🙏

  • @shajiberly6607
    @shajiberly6607 Před rokem +38

    പണത്തിനു പുറകെ പായുന്ന ഒരു അമാനുഷനാണ് നമ്മുടെ ഗാന ഗന്ധർവ്വൻ.

    • @joyubinajulio7006
      @joyubinajulio7006 Před rokem +2

      പോടേയ്

    • @krishnadasc4647
      @krishnadasc4647 Před rokem +2

      Kalleriyumbol oru sukham.. That is all... Thanks... 🙏

    • @annievarghese6
      @annievarghese6 Před 7 měsíci

      പണം മേടിക്കാതെയാണല്ലോ ജയചന്ദ്രൻ ശ്രീ കുമാർ മറ്റുള്ളവരെല്ലാം പാടുന്നതു ശ്രീ കുമാർ പണംവാങ്ങി റിയാലിറ്റി ഷോയുടെ സമ്മാനം അർഹതപ്പെട്ടവർക്കു കൊടുക്കാതെ മറിച്ചുവിൽകുന്നു

    • @noormol5794
      @noormol5794 Před 14 dny

      അസൂയക്ക് മരുന്നില്ല രാജാവേ..

  • @vbalachandran7610
    @vbalachandran7610 Před rokem +12

    ഒരു കൊച്ചു പയ്യൻ ഒരിക്കൽ സ്റ്റേജിൽ കയറി ഫോട്ടോ എടുത്തപ്പോൾ മൊബൈൽ പിടിച്ചു വാങ്ങി ഡെലീറ്റ് ചെയ്ത കാര്യം നാം മറന്നിട്ടില്ല

  • @josekj404
    @josekj404 Před rokem +27

    ജീവിതം എന്ന് പറയുന്നത് സുഖ ദുഖങ്ങളുടെസമ്മിശ്രവേദിയാണ്. ആർക്കും അതിൽ നിന്നു ഒഴിഞ്ഞു മാറാൻ കഴിയില്ല.

  • @balachandrankv3136
    @balachandrankv3136 Před rokem +23

    യേശുദാസ് ഗ്നഗന്ധർവ്വൻ തന്നെ... എന്നാൽ തന്റെ തൊട്ടടുത്തു എത്തുന്ന വളരെ നല്ല ഗായകൻ ആയ ജയചന്ദ്രൻ തനിക്കു മുകളിൽ വരുമോ എന്ന് ഭയന്ന്... ജയചന്ദ്രന്റെ ഒരു പാട് അവസരങ്ങൾ ഇല്ലാതാക്കി. യേശുദാസ് എന്ന് കേട്ടിട്ടുണ്ട്...10 വർഷം ജയചന്ദ്രൻ മലയാളത്തിൽ നിന്ന് മാറി നിന്നിട്ടുണ്ട്... 10 വർഷം പോയിട്ടും ജയചന്ദ്രൻ പിടിച്ചു നിന്ന്.. ആരെയും കുറ്റപ്പെടുത്താതെ.. അതാണ് ജയചന്ദ്രൻ. നമുക്ക് യേശുദാസും ജയചന്ദ്രനും.. സൂര്യ ചന്ദ്രന്മാരാണ്.. നമിക്കുന്നു

    • @JohnsonKJJohn
      @JohnsonKJJohn Před rokem +1

      ദാസേട്ടൻ്റെ കഴിവ് അറിയുന്ന സംഗീത സംവിധായകരും,,സംവിധായകരും,നിർമാതാക്കളും അദ്ദേഹം തന്നെ പാട്ടുകൾ പാടണം എന്ന് വാശി പിടിച്ചു അദ്ദേഹത്തെ കൊണ്ട് തന്നെ പാടിക്കുന്നതോ തെറ്റ് ?

    • @ramb6328
      @ramb6328 Před rokem +1

      JAYACHANDRAN IS A GOOD SINGER,,BUT HE IS NOT AS GIFTED AS DASETTAN. TRY SINGING A DASETTAN SONG..ESPECIALLY OLD ONES..NOONE CAN SING THE INTRICATE DETAILING THAT HE GIVES TO THE SONGS..ITS SO SPECIAL .HIS VOCAL CHORDS ARE SO SUPPLE AND FLEXIBLE..VOCAL AND NOTE CLARITY IS IMPECCABLE.

    • @vijayankc3508
      @vijayankc3508 Před 7 měsíci

      My favourit singer brahmanandan sir❤❤❤

  • @shanmughanvk9184
    @shanmughanvk9184 Před rokem +23

    . വയലാർ രാമവർമ്മയുടെ ഭാര്യ യുടെ മനസ്സിൽ ഗന്ധ ർവ്വൻ ഏല്പിച്ച ഉണങ്ങാത്ത മുറിവ് ആരൊക്കെ മറന്നാലും ദൈവം മറക്കില്ല.

    • @joyubinajulio7006
      @joyubinajulio7006 Před rokem +5

      വയലാർ വെള്ളമടിച്ചു ചത്തതിന് ദാസേട്ടൻ എന്ത് പിഴച്ചു???

    • @rajasekharg3934
      @rajasekharg3934 Před rokem

      അങ്ങനെ എത്ര എത്ര പേരുടെ കണ്ണീർ

    • @kasimtpkasim264
      @kasimtpkasim264 Před rokem +1

      അത് എന്താ ഉണ്ടായത്

    • @anagha1236
      @anagha1236 Před 7 měsíci

      Ith entha sambavam ith kettitt ila

    • @benajames2040
      @benajames2040 Před 5 měsíci

      എന്താണത്? പറയെന്റെ മോനെ

  • @madhusoodhanans6021
    @madhusoodhanans6021 Před rokem +3

    പണത്തെയും പാട്ടിനെയും മാത്രം സ്നേഹിച്ചു അതുമാത്രം ആവശ്യം പോലെ കിട്ടി അതു മാത്രം😢😢😢

  • @janakiramdamodar
    @janakiramdamodar Před rokem +27

    ദാസേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤️❤️❤️🥰🥰🥰😍😍😍🙏🙏🙏

  • @somankrishnan4164
    @somankrishnan4164 Před rokem +56

    സുഖമൊരു ബിന്ദു...., ദുഖമൊരു ബിന്ദു.... ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെൻഡുലം ആടുന്നൂ..... ജീവിതം, അത് ജീവിതം. 🎵🎵🎵ഇനിയുള്ളകാലം ഈ പാട്ടും പാടി ജീവിച്ചു തീർക്കൂ ദാസേട്ടാ.

  • @Praveenkumar-kc7rj
    @Praveenkumar-kc7rj Před rokem +54

    കഴിവും ഭാഗ്യവും ദൈവം തരുന്നതാണ് പക്ഷേ മനുഷ്യത്വം അത് നമ്മൾ തന്നെ രൂപപ്പെടുത്തി എടുക്കാൻ ശ്രദ്ധിക്കണം

  • @saidalavi2304
    @saidalavi2304 Před rokem +16

    മാർക്കോസ് ചേട്ടനെ പോലെ ഒരുപാട് നല്ല പാട്ടുകാരെ മൂലക്കിരുത്തിയ ആളാണ് ചെയ്തതിനൊക്കെ മക്കൾ വഴി ദൈവം തിരിച്ച് കൊടുക്കാൻ തുടങ്ങിയിരിക്കുന്നു

    • @rajagopalanm4536
      @rajagopalanm4536 Před rokem +1

      Jolly abraham... ജയിക്കാനായി...എന്ന ഒരു പാട്ടിലൂടെ

    • @elizabethjacob6820
      @elizabethjacob6820 Před rokem +1

      സത്യം. എത്രയോ പേര് ഇയാളെ പറ്റി പലയിടത്തും പറഞ്ഞത് ഞാൻ വായിച്ചിട്ടുണ്ട്. കേട്ടിട്ടുണ്ട് 😔

    • @anagha1236
      @anagha1236 Před 7 měsíci

      Right karma

  • @ashraft7435
    @ashraft7435 Před rokem +8

    ഒരു തവണ അദ്ദേഹം പറഞ്ഞതു ഓർമിക്കുന്നു, ജനിക്കുന്ന മക്കൾ ഈ ലോകത്തിനു പാപമാകരുതേ എന്നായിരുന്നു പ്രാർത്ഥന

  • @user-ny6vb3sl5r
    @user-ny6vb3sl5r Před rokem +100

    ദാന ധർമ്മം മറന്നുപോയ ഗന്ധർവ്വൻ😔

    • @SunilKumar-br5ir
      @SunilKumar-br5ir Před rokem +1

      താങ്കൾ ചെയ്യു ദാനം ആർക്കും ചെയ്യാം

    • @user-ny6vb3sl5r
      @user-ny6vb3sl5r Před rokem

      @@SunilKumar-br5ir നമ്മെ അറിയുന്നവർ താങ്കൾ പറഞ്ഞത് പറയില്ല നമുക്ക് പബ്ളിസിറ്റിയോട് താല്പര്യമില്ല കുഞ്ഞേ.ആശംസകൾ

    • @SunilKumar-br5ir
      @SunilKumar-br5ir Před rokem

      @@user-ny6vb3sl5r അങ്ങനെയാണെങ്കിൽ താങ്കൾ അത് പറയില്ലായിരുന്നു

    • @user-ny6vb3sl5r
      @user-ny6vb3sl5r Před rokem +1

      @@SunilKumar-br5ir ഒരു തിന്മ കണ്ടാൽ കഴിയുമെങ്കിൽ കൈകൾകൊണ്ട് അതല്ലെങ്കിൽ നാവ് കൊണ്ട് അല്ലെങ്കിൽ അക്ഷരങ്ങൽകൊണ്ട് അതിനുമായില്ലെങ്കിൽ മനസാക്ഷി കൊണ്ടെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ചില്ലെങ്കിൽ സഹ ജീവി എന്ന വാക്കിനെന്തർത്ഥം?അദ്ദേഹത്തിൻ്റെ പാട്ടുകളെ ഹൃദയത്തിൻ സൂക്ഷിക്കുന്നു, മൂളുന്നു അതുകൊണ്ടു് അദ്ദേഹം വിമർശനത്തിന് അധീതനനാണൊ സുഹൃത്തേ?

    • @SunilKumar-br5ir
      @SunilKumar-br5ir Před rokem

      @@user-ny6vb3sl5r താങ്കൾ എന്ത് തിന്മയാണ് കണ്ടത്? താങ്കൾക്ക് അദ്ദേഹത്തെ നേരിട്ട് പരിചയമുണ്ടോ? ഒരു പ്രാവശ്യമെങ്കിലും അടുത്ത് കണ്ടിട്ടുണ്ടോ സംസാരിച്ചിട്ടുണ്ടോ?

  • @sadanandansadanandan87
    @sadanandansadanandan87 Před rokem +5

    അച്ഛന്റെയും, അമ്മയുടെയും, വില അറിഞ്ഞു, അതിനൊപ്പിച്ചു, ജീവിച്ചു, മാതൃകയായി,മറ്റുള്ളവരുടെ മുമ്പിൽ അഭിമാനത്തോടെ തല ഉയർത്തി, നിവർന്നു നിന്ന്, ജീവിച്ചു കാണിക്കാൻ, മാതാപിതാക്കളെ, മക്കൾ അനുവദിക്കണം, മക്കൾ അനുസരിക്കണം,അങ്ങനെ ഓരോ കുടുംബവും, ദൈവാനുഗ്രഹത്താൽ ഉണ്ടാവാൻ ഇടയാക്കട്ടെ.....!🤲🤲🤲

  • @akashpaul553
    @akashpaul553 Před rokem +16

    ഇയാൾ തന്റെ പേരിന്റെ അർഥം മനപ്പൂർവം മറച്ചു വെച്ച് പണത്തിനും ജാട പ്രസക്തി ക്കും വേണ്ടി ചെയ്തതിന്റെ പ്രീതിഫലനം ആണ് ഇയാൾ ഇന്ന് അനുഭവിക്കുന്നത്

  • @prakashkannappan1336
    @prakashkannappan1336 Před rokem +45

    മകന്റെ പ്രായത്തിലും കുറഞ്ഞ ഒരു പുത്രന്റെ ഫോൺ പിടിച്ചു വാങ്ങി മലയാളിയെ ഞെട്ടിച്ച ആ അന്തസ് മലയാളി മറക്കില്ല

    • @elizabethjacob6820
      @elizabethjacob6820 Před rokem +2

      സത്യം 😔പാവം കുട്ടി കടക്കു പുറത്തും ഇയാളും......

    • @sruthilayam7117
      @sruthilayam7117 Před rokem +2

      അനുവാദം ചോദിച്ചിട്ട് വേണം സെൽഫി എടുക്കാൻ

    • @user-ui2mj1eu1g
      @user-ui2mj1eu1g Před 7 měsíci

      100% correct. ഇപ്പോഴും അത് മനസ്സിൽ ഒരു മുറിവാണ്. ആ കുട്ടിയുടെ മുഖം, സങ്കടം തോന്നുന്നു.

  • @vincentjuvenile9164
    @vincentjuvenile9164 Před rokem +79

    ദാസേട്ടനെ കുറിച്ച് ഈ കേൾക്കുന്നതൊന്നും സത്യം ആവാതിരിക്കട്ടെ.. ഒരുപാട് negative comments ഇതിൽ കണ്ടു... കുറവുകളില്ലാത്ത മനുഷ്യരില്ലല്ലോ.. എന്തൊക്കെ പറഞ്ഞാലും.. ഭൂമിയിൽ ജന്മമെടുത്ത ഒരു മഹാ ഗായകൻ ആണ് ദാസേട്ടൻ.. 🙏🙏🙏❤️🙏🙏🙏🙏

    • @marygreety8696
      @marygreety8696 Před rokem +2

      Ithonnum nunyalla..He is very selfish

    • @artistpappan4839
      @artistpappan4839 Před rokem +14

      യേശുദാസിനെക്കുറിച് നെഗറ്റീവ് കമന്റിടുന്നവർ ഒരു കാര്യം ഓർമ്മിച്ചാൽ നല്ലത്. ഈ കമന്റിട്ടവരുടെ ആരുടെ കൂടുംബത്തിലാണ് അലോസരങ്ങളൾ ഇല്ലാത്തത്. ലോകത്തു തന്നെ ഒരു വ്യക്തിക്കും ഇതിന് ഭിന്നമായി ഒരു അനുഭവമുണ്ടാവാൻ സാദ്ധ്യതയില്ല. പിന്നെന്തിന് ആ വ്യക്തിയെ മാത്രം ക്രൂശിക്കുന്നു. ഒരു വ്യക്തി സമൂഹത്തിന് എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടെങ്കിൽ അത് നന്ദിയോട് കൂടി അംഗീകരിക്കണം. അതാണ് ഉത്തമനായ വ്യക്തി ചെയ്യേണ്ടത്. അദ്ദേഹം മനുഷ്യനു പൊറുക്കാൻ പറ്റാത്ത ഒരു അപരാധവും ചെയ്തിട്ടില്ല. കുറ്റവും കുറവും മനുഷ്യനായി ജനിച്ചെങ്കിൽ ഉറപ്പാണ്. ഒരാളുടെ ജീവിതത്തിൽ അയാൾ ചെയ്ത പ്രവൃത്തികളിൽ നന്മയാണ് കൂടുതലുള്ളതെന്ന് തെളിഞ്ഞാൽ ആ മനുഷ്യനെ നല്ല വനായി കാണുന്നതിൽ തെറ്റില്ല. അങ്ങനെ വിലയിരുത്തുമ്പോൾ യേശുദാസെന്ന മഹാഗായകൻ നന്മയുള്ളവൻ തന്നെ ,സംശയമില്ല. പിന്നെ അസൂയക്ക് മരുന്നില്ല. മലർന്നു കിടന്നു തുപ്പും പോലെ യെയുള്ളു. സത്യം ചെരുപ്പിന്റെ വള്ളി കെട്ടി തീരുമ്പോഴേക്കും അസത്യം ഭൂമിക്ക് ഒരു വലയം സഞ്ചരിച്ചിരിക്കും

    • @muraleedharanpillai4106
      @muraleedharanpillai4106 Před rokem

      🙏

    • @madhudamodarannair6526
      @madhudamodarannair6526 Před rokem +2

      @@artistpappan4839 ഇത്രയും നികൃഷ്ടനാണെങ്കിൽ,,,, ഇത്രയും സ്വരമാധുര്യം ഇത്ര നാൾ നിലനിൽക്കുമോ,,,, ആരെഴുതിയതാണേലും അദ്ദേഹം തന്നെ പാടിയിട്ടുണ്ട്,,, കർമഫലങ്ങൾ പിന്തുടരുന്നു കയ്പ്പും മധുരവും പകരുന്നു,,, എല്ലാ രസങ്ങളുടെയും മിസ്രണമല്ലേ ജീവിതം,,, ആരും അതിന് അതീതരല്ല

    • @minukumarpillai9816
      @minukumarpillai9816 Před rokem

      ഒരാൾക്ക് ഒരു ബുദ്ധിമുട്ട് വന്ന്നാൽ മറ്റുള്ളവർ അയാളെ കുറ്റപ്പെടുത്തി അയാൾ അങ്ങനെയാണ് ഇങ്ങനെയാണ് അതുകൊണ്ടാണ് എന്നൊക്കെ. അങ്ങേര് കഷ്ടപ്പെട്ട് eenilayilethi. അന്നൊക്കെ ആരും സഹായിക്കില്ലായിരുന്നു. അതുകൊണ്ട് അങ്ങേരും ആരേം സഹായിക്കുന്നില്ല അത്ര തന്നെ. പിന്നെ പിന്നെ ഒരു ഹിന്ദു വിനെ കെട്ടിയതിന് കുറച്ചു പേർക്ക് ചൊരുക്കുമുണ്ട്. ദാസേട്ടനെ വെറുതെ കുരിശിൽ ഏറ്റൻ നടക്കുന്ന ആൾക്കാറുണ്ട്. അവരോടൊക്കെ വെറും സഹതാപം 🙏mathra🙏

  • @raveendranmungath8554
    @raveendranmungath8554 Před 7 měsíci +10

    അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇന്നും എന്നും ആസ്വദിക്കുന്നു.. പകരം വെക്കാനില്ലാത്ത കലാ പ്രതിഭാസം. അദ്ദേഹത്തിന്റെ പ്രതിഭയോട് മാത്രമേ ബഹുമാനമുള്ളു.. സാമൂഹ്യ പ്രതിബദ്ധത കുറവാണെന്ന് സമൂഹത്തിൽ നിന്ന് തന്നെ മനസിലാക്കാൻ സാധിച്ചു.. ഒരു പാട് അനുഭവങ്ങൾ വായിച്ചറിഞ്ഞിട്ടുമുണ്ട്.. മറ്റു ഗായകരുടെ വളർച്ച അത്ര കണ്ട് ഇഷ്ട്ടപ്പെടാത്ത ഒരു വ്യക്തിത്വം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. ചിലപ്പോൾ സ്വന്തം രാജ്യത്തെക്കാൾ ഇപ്പോൾ താമസിക്കുന്ന രാജ്യത്തെ മഹത്വവൽക്കരിച്ചു സംസാരിക്കുന്നതും കേട്ടിട്ടുണ്ട്.. അതും ഒരു സ്റ്റാർ സിംഗർ വേദിയുടെ ഫൈനൽ സ്റ്റേജിൽ.. ഇവളൊക്കെ U S.. ൽ ആയിരുന്നു എങ്കിൽ.... എന്നൊക്കെ ആയിരുന്നു ആ ഡയലോഗ്

  • @AjithKumar-dt1xq
    @AjithKumar-dt1xq Před rokem +36

    പലപ്പോഴും ഞാൻ ആ പാട്ടുകളുടെ ശബ്ദ ത്തിൽ കുളിരണിഞ്ഞു 🔥❤🌹🍓🍒🤣🍏🥝🥦🥒🍐🍊🍇🎹🎹🎹🎹🪘🎸🎻🎧💥🎷🎷

  • @sureshs107
    @sureshs107 Před rokem +44

    സമൂഹത്തിൽ എന്തെങ്കിലും ചെയ്യാത്ത ഒരു കലാകാരൻ ഉണ്ടെങ്കിൽ ഇയാൾ മാത്രമാണ്.

    • @josinbaby792
      @josinbaby792 Před rokem +1

      Sangeetam oru sambhavana allae??

    • @sruthilayam7117
      @sruthilayam7117 Před rokem +1

      സൂരേഷ് എന്തൊക്കെ ചെയ്തിട്ടുണ്ട് 😂😂

    • @sureshs107
      @sureshs107 Před rokem +1

      @@sruthilayam7117 Kodikanakkinu cash ulla e pattukarante karyama njan paranjathu.ennekondu kazhiyunnapole njan cheyunnunde

    • @pikachu98765
      @pikachu98765 Před rokem

      300 il kooduthal kelvishakthi illaatha kuttikalude operation yesudas cheythu koduthittund...
      Kannundayal pora chetta.. kaananam..

    • @sam-sy3it
      @sam-sy3it Před rokem +1

      Don't say like that. His 74th birthday, he spent money for 74 children their hart operation 1.5 lakh each. This new I got it from newspaper

  • @ks.geethakumariramadevan3511

    എന്തു പറഞ്ഞാലും അദ്ദേഹം പാടിയിട്ടുള്ള മനോഹര ഗാനങ്ങൾ ആസ്വദിച്ചു ഈ കാലഘട്ടത്തിൽ ജീവിക്കാൻ നമുക്ക് ഭാഗ്യമുണ്ടായല്ലോ നമ്മളെ സന്തോഷിപ്പിച്ച, വേദനകളിൽ സമാധാനിപ്പിച്ച പ്രണയ കാലത്തു നമ്മളെ പുളകം കൊള്ളിച്ച എത്ര എത്ര ഗാനങ്ങളാണ് അദ്ദേഹത്തിന്റെ ശബ്ദത്തിൽ നമ്മൾ ആസ്വദിച്ചത്... അതൊന്നും ആരും മറക്കരുത് എന്റെ മനസ്സിൽ അദ്ദേഹം എന്നും "ഗാനഗന്ധർവ്വൻ "തന്നെ അദ്ദേഹം "ചിരഞ്ജീവി "ആയിരിക്കണമേ എന്ന്പ്രാർത്ഥിക്കുന്നു "God Bless Always "Daas sir 🙏🙏🙏🙏🙏

    • @dinesannambiar5833
      @dinesannambiar5833 Před 7 měsíci

      വളരെ ശരി. നമ്മൾ അദ്ദേഹത്തെ ആവോളം, അതിലപ്പുറവും, ആസ്വദിച്ചു. മറ്റൊരു കണ്ഠത്തിൽ നിന്ന് ഉയരുന്നതല്ല ആ നാദബ്രഹ്മം എന്ന് തന്നെ ഞാൻ കരുതുന്നു. പഞ്ചാമൃതം പോലെയുള്ള ആ നാദസാഗരത്തിൽ മുങ്ങി പഞ്ചേന്ദ്രിയങ്ങളിലൂടെയും അത് പ്രവേശിക്കമ്പോൾ അത് ശരീരത്തിലേക്കോ അതോ മനസ്സിലേക്കോ എന്നറിയില്ല. അദ്ദേഹ ത്തിന്റെ നൊമ്പരങ്ങൾ ശരാശരി കലാസ്വാദകന്റെ വേദന തന്നെയാണ്. എല്ലാം ദൈവത്തിൽ സമർപ്പിക്കുക.

  • @abrahammathew3404
    @abrahammathew3404 Před rokem +51

    നിസ്സഹായന്റെ ഒരു തുള്ളി കണ്ണുനീരിൽ ചാമ്പൽ ആയി പോകാനുള്ളതേ യുള്ളൂ പതിനായിരം ഗാനങ്ങൾ.

  • @madusoodanam5148
    @madusoodanam5148 Před rokem +64

    ഇദ്ദേഹം ഒരഹംഭവിയ്സ്യിരുന്നു.കാരണം,ഒരു സ്കൂളിന്റെ പരിപാടിയിൽ ദാസേട്ടനെ ക്ഷണിക്കുക ഉണ്ടായി മഴ പെയ്തു അല്പചളി ഉണ്ടായിരുന്നു ചെളിയിൽ ആയതിനാൽ സ്കൂളിൽപോകാതെ കുട്ടികളെ നിരാശപ്പെടുത്തി തിരിച്ചുപോയി കുട്ടോളികളുടെ ശാപമാക്കം.ആ കുട്ടികൾ എത്രമാത്രം വേദനിച്ചുകാണും.കർമഭലം

    • @evangilinejoseph9744
      @evangilinejoseph9744 Před rokem +2

      Correct 🙏🙏🙏🙏

    • @cvarghese1823
      @cvarghese1823 Před rokem

      Manushyark eppozhum nalla kala malla. pannavum prathapavum undum.manushyark dukhan vannu kudunnathu eppol undakumennu arjun ariyilla

  • @anishmathew8495
    @anishmathew8495 Před rokem +1

    Manoharamaya avatharanavum beautiful sound um.... Great Madam

  • @abrahamkoshy1598
    @abrahamkoshy1598 Před rokem +46

    നല്ല പാട്ടുകാരൻ മനസ്സിൽ ലോകത്തിലേക്ക് കച്ചറ അസൂയ എന്നൊരു സാധനം ഇയാളുടെ മനസ്സിൽ തന്നെയാണ്

    • @sureshs107
      @sureshs107 Před rokem +3

      Selfie edukan vannavante mobile thatti mattiya video kandille?

  • @iloveindia1076
    @iloveindia1076 Před rokem +34

    ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത ജന്മം ദാസേട്ടൻ, അത്രമാത്രം സൗഭാഗ്യങ്ങൾ ഈശ്വരൻ വാരികൊടുത്ത ആളാണ് ദാസേട്ടൻ, ഒരു ദിവസം പോലും അദ്ദേഹത്തെ ഓർക്കാത്ത, ഒരുപാട്ട് പാടാത്ത ദിവസം ഇല്ല❤️🌹🙏

    • @adamben7933
      @adamben7933 Před rokem

      😭😭

    • @panyalmeer5047
      @panyalmeer5047 Před rokem +4

      പക്ഷേ എന്ത് ചെയ്യാൻ കൈയിൽ ഇരുപ്പ് വായിൽ ഇരുപ്പ് ഒട്ടും ശരിയല്ല 🤪

    • @iloveindia1076
      @iloveindia1076 Před rokem

      @@panyalmeer5047 എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല,

    • @josept2464
      @josept2464 Před rokem +1

      Doctor K.J.Y. , is a lucky doctor. Good human being.

    • @mathewmj6478
      @mathewmj6478 Před rokem +2

      നല്ല ഒരു പാട്ടുകാരനാണ് പക്ഷേ അഹങ്കാരിയാണ്

  • @Chank3113
    @Chank3113 Před rokem +61

    പാട്ട് കൊണ്ടു അയാള്‍ക്ക് കാശും പ്രശസ്തിയും ഉണ്ടായപ്പോള്‍ വളരെ യേറെ പ്പേരെ നിര്‍ദ്ദയം തച്ചു തകര്‍ത്താണ് മുന്നോട്ട് പാഞ്ഞത്.നല്ല രീതിയില്‍ ഗുണ്ടായിസവും ഉള്ളതായിഠ്ട് കേട്ടിട്ടുണ്ട്.ചെയ്ത പ്രവര്‍ത്തിയുടെ ഫലം ഈ ജന്മത്തില്‍ തന്നെ അനുഭവിപ്പിച്ചേ വിടൂ

    • @sureshs107
      @sureshs107 Před rokem +2

      Yes

    • @sanam4898
      @sanam4898 Před rokem

      Ano🥵🥶

    • @anagha1236
      @anagha1236 Před 7 měsíci

      Yes crt iyalede same voice um kazhv um ulla al ayirunnu marakos Pulliye okke nallapole othikia ala .. karma enna sadanam ud . Swtham thalparyathium Makanum vedee kore pere othikki innu anuvikedee varnu

  • @sajujoseph6646
    @sajujoseph6646 Před 7 měsíci +1

    ജനങ്ങളുടെ ഇടയിൽ വിലകുറഞ്ഞു പോയ കലാക്കാരൻ..

  • @josemanjaly6905
    @josemanjaly6905 Před rokem +32

    ചില ഗായകർ, യേശുദാസിനെ കുറിച്ച്
    വേദനിപ്പിക്കുന്ന, അനുഭവങ്ങൾ പങ്കുവെച്ചു പറഞ്ഞത്, ശരിയാണെന്നു
    ഇപ്പോൾ തോന്നുന്നു. താങ്ക്സ്

    • @JohnsonKJJohn
      @JohnsonKJJohn Před rokem +1

      അവർ പാടിയ പാട്ടുകൾ മാറ്റി നിർമാതാക്കൾ ദാസേട്ടൻ പാടണം. എന്ന് പറഞ്ഞു കാണും😂😂

    • @sruthilayam7117
      @sruthilayam7117 Před rokem

      ആ ഗായകർക്ക് അയൂയ എന്നൊരു വികാരം ഉണ്ടായിരുന്നു മോനേ

  • @josephthomas8573
    @josephthomas8573 Před rokem +122

    നല്ലൊരു ഗായകൻ മാത്രമല്ല...നല്ലൊരു മനുഷ്യനായ്ക്കൂടി ജീവിക്കേണ്ടിയിരുന്നു,

    • @learnmore-uk3hq
      @learnmore-uk3hq Před rokem +1

      👍👍

    • @muraleedharanpillai4106
      @muraleedharanpillai4106 Před rokem +4

      ഒരു നല്ല മനുഷ്യനെ കണ്ടതിൽ സന്തോഷം 😏

    • @SunilKumar-br5ir
      @SunilKumar-br5ir Před rokem +1

      ഈ നല്ല മനുഷ്യന്റെ ഒരു ഫോട്ടോ കിട്ടിയിരുന്നെങ്കിൽ

    • @JohnsonKJJohn
      @JohnsonKJJohn Před rokem +1

      Can you name a perfect man including you ?.Dasettan is a perfect singer.Why should we bother about his personal life?

    • @Anilkumar-vz7cl
      @Anilkumar-vz7cl Před rokem +2

      വളരെ ശരിയാണ്. ഇയാളിലെ ഗായകനെ 100% അംഗീകരിക്കുന്നു എന്നു കരുതി ഇയാളെ അംഗീകരിക്കണം എന്നില്ലല്ലോ.

  • @anicekurian5256
    @anicekurian5256 Před rokem +4

    എന്തെങ്ങിലും ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു പഠിക്കു കുട്ടി.🙏

  • @Axif-10
    @Axif-10 Před rokem +1

    ആ ജീവിതത്തിൽ കുറച്ച് വേദനയും അനുഫവിക്കണും എന്നാലേ ജീവിതമാകത്തുള്ളൂ

  • @JoReturns
    @JoReturns Před 9 měsíci +1

    ഒരാളുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ പരസ്യമാക്കുമ്പോൾ നിങ്ങൾക്ക് എന്തു മനസുഖമാണ് കിട്ടുന്നത് 🙏

  • @Praveenkumar-kc7rj
    @Praveenkumar-kc7rj Před rokem +93

    പൊരിഞ്ഞ വെയിലത്ത് കുട്ടികൾ മണിക്കൂറുകള്‍ കാത്തുനിന്നു ഈ ഗായകന്‍ എത്തിയപ്പോൾ ചെളി ചവിട്ടാന്‍ മടിച്ചു ആ കുട്ടികളെ കാണാതെ സ്ഥലം വിട്ടു ഈ ഗന്ധര്‍വ്വന്‍

    • @evangilinejoseph9744
      @evangilinejoseph9744 Před rokem

      🙏

    • @sanam4898
      @sanam4898 Před rokem +2

      😳😳🙄😡

    • @elizabethjacob6820
      @elizabethjacob6820 Před rokem +3

      എന്ന് വെച്ചാൽ ഇയാൾ ആകാശത്തു നിന്നും പൊട്ടിവീണതല്ലേ.

    • @sureshkumarnnagappan6454
      @sureshkumarnnagappan6454 Před 8 měsíci +1

      Pannatha

    • @rajeevrajeev2493
      @rajeevrajeev2493 Před 7 měsíci +1

      പിണറായിയുടെ വേറെരു വേർഷൻ കടക്ക് പുറത്തു.😅😅😅.

  • @rajanthomas7777
    @rajanthomas7777 Před rokem +5

    Nobody can live the life of another person. Children are also another independent persons. One can sympathize; even empathize. But beyond that, the agonies and ecstacies of life are exclusively to the persons concerned.
    I remember searching out the meaning of the second canto of Bhagavad Gita in 1982/83, after hearing the beautiful rendering by Shri Yesudas.
    സുഖേഷ്വനു ദിഗ്ന മന:
    ദുഖേഷു വിഗത സ്ഫൃഹ :
    വീതരാഗഭയക്രോധ:
    സ്ഥീതധീർ മുനിരുച്യതേ
    എന്ന് അദ്ദേഹം പാടിയിരുന്നു.
    Attachment beyond a reasonable level is the cause of all unhappiness, propounds Gita . The essence and benefit of practicing studied distance (detachment) is loudly proclaimed in the above slokam. The one who attains that kind of detachment is called a Muni. Detach and watch from the sidelines, because non can live the life of another. That is wisdom from the Bhagavad Gita.
    Alas! How stupid of me to say this.

  • @radhakrishnanvv9974
    @radhakrishnanvv9974 Před rokem +8

    എല്ലാവരുടെയും അവസ്ഥ കണ്ടു. ഇനി യേശുദാസിന്റെ അവസ്ഥയും കൊണ്ടാണ് വരവ്.

    • @sreekalavijayan5981
      @sreekalavijayan5981 Před rokem +1

      Yes കുറെ തൊലി പ്പൻമാരും തെലിപ്പിക്കും🤣🤣🤣

    • @vijayaavm8187
      @vijayaavm8187 Před rokem

      @@sreekalavijayan5981
      .

    • @sjhjddj4261
      @sjhjddj4261 Před rokem

      😂😂😂😂

  • @jamest1402
    @jamest1402 Před rokem +13

    പൂർണ്ണമായി സന്തോഷം
    കിട്ടിയ ഒരു ജീവിതവും
    ഭൂമിയിൽ ഇല്ല, എല്ലാ മനുഷ്യർക്കും ജീവിതത്തിൽ സുഖവും
    ദുഖവും ദൈവം (പ്രകൃതി )നൽകിയിരിക്കുന്നു, അതാണ് അറിവുള്ളവർ പറയുന്നത് നമുക്ക് ചെയ്യാൻ കഴിയുന്ന നന്മകൾ മറ്റുള്ളവർക്ക് ചെയ്യണം, കർമ്മഫലം
    ഈശ്വരൻ നമുക്ക് നൽകും 🙏

    • @mathewm.p3540
      @mathewm.p3540 Před rokem +2

      അനുഗ്രഹീത ഗായകനായ ദാസേട്ടൻ തന്റെ ജീവിതം ഗാന സപര്യക്കായി ഉഴിഞ്ഞു വെച്ചതാണ്. അദ്ദേഹത്തിന്റെ ആജീവിതം മാതൃകയാക്കി മക്കൾ ജീവിക്കുന്നു എങ്കിൽ ആയത് അവർക്ക് അതു അനുഗ്രഹകരമായിരിക്കും.
      മാതാപിതാക്കൾക്ക് ദു:ഖകരമായ പ്രവർത്തനം മക്കളിൽ നിന്ന് ഉണ്ടാകാതിരിക്കട്ടെ .
      നന്മ നിറഞ്ഞ ജീവിതം നയിക്കാൻ കുടുംബത്തിന്ന് ഇടയാകട്ടെ ...

    • @ol7589
      @ol7589 Před rokem

      ​@@mathewm.p3540 by hu b 7 hum 8 no jo.. 8 bhi ji I 05 ko jit hu

  • @paulmala5036
    @paulmala5036 Před rokem +86

    യേശുദാസിനെ സ്നേഹിക്കുന്നു, യേശുദാസിനു വേണ്ടി പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിനു മനസമാധാനവും സന്തോഷവും ലഭിക്കട്ടെ

  • @radhapillai2416
    @radhapillai2416 Před rokem +10

    ദാസേട്ടാ പ്രാണാമം
    മക്കൾ ക്ക് ദാസേട്ടൻ സ്നേഹം നൽകി കൊണ്ടിരിക്കുക.

  • @vijaybijusagar7417
    @vijaybijusagar7417 Před rokem +89

    SP ബാലസുബ്രഹ്മണ്യം...നല്ല ഗായകൻ നല്ല മനുഷ്യൻ...💛

    • @minir2050
      @minir2050 Před rokem +2

      അതെ.... ജയചന്ദ്രനും

    • @udayavarma6202
      @udayavarma6202 Před rokem +2

      @@minir2050 Rafisaab also.

    • @joyubinajulio7006
      @joyubinajulio7006 Před rokem +1

      Yesudhasji is the number one singer in India. Second Mohammed Raffiji and third one is S.P.Balasubramaniam sir.

    • @anilnadaikkave
      @anilnadaikkave Před rokem +3

      In Malayalam,he is number one.
      In other south Indian languages,SPB.
      In Hindi,it is the one and only Rafi Saab

    • @sureshtg2581
      @sureshtg2581 Před rokem +2

      But number one makes a person not only in singing, his character also, according to me SPB is the number one in all sense a good human being❤

  • @joyjoseph6807
    @joyjoseph6807 Před rokem +8

    മഹാഭാരതത്തി ൽ ധൃതരാസ്റ്റർ പറയുന്ന ഒരു ഭാ ഗ മുണ്ട് മുൻകാല ജന്മത്തിലെ നമ്മുടെ ശത്രു ക്കൾ ആണ് ഈ ജന്മത്തിൽ നമ്മുടെ മക്കൾ ആ യി കാണിക്കുക എന്ന് 😢

    • @ideaokl6031
      @ideaokl6031 Před rokem

      ഞാനിതിൽ പെടില്ല കാരണം വിവാഹം ചെയ്തിട്ടില്ല

    • @rajthkk1553
      @rajthkk1553 Před 10 měsíci

      വിദുരാണത് പറയുന്നത്

  • @anandavally4607
    @anandavally4607 Před rokem +2

    ദാസേട്ടന് പകരം ദാസേട്ടൻ മാത്രം ദാസേട്ടാ 🙏🙏🙏🙏🙏

  • @sajikp3182
    @sajikp3182 Před rokem +80

    ഇതുപോലെ പ്രേശ്നങ്ങൾ, ദുഃഖം ഇല്ലാത്ത ആരാ ഈ ലോകത്തുള്ളത്???. പിന്നെ യേശുദാസിനെ മാത്രം ഇത്ര പൊക്കി കാണിക്കുന്നു. അദ്ദേഹം നമ്മളെ പോലെ ഒരു സാധാരണ മനുഷ്യൻ ആണ്. ഈശ്വരാനുഗ്രഹം ഉള്ള ഭാവ ഗായകൻ. ദയവായി അദ്ദേഹത്തെയും അവരുടെ സ്വകാര്യപ്രശ്നങ്ങളെയും അവർക്കു മാത്രം വിട്ടുകൊടുക്കുക. നമ്മുക്ക് ആ സ്വരമാധുരി മാത്രം മതി. അദ്ദേഹത്തിന് നല്ലത് വരട്ടെ.

    • @prasannaka4683
      @prasannaka4683 Před rokem +2

      അത് തന്നെ ഞാനും പറയുന്നു

    • @subithavishnudas3286
      @subithavishnudas3286 Před rokem

      Athe.....

    • @ushacg8285
      @ushacg8285 Před rokem +1

      സുഖവും ദുഖവും എല്ലാകുടുംബങ്ങൾക്കും ഉണ്ട്‌ അതു അവർ പരിഹരിച്ചു കൊള്ളും എന്തെങ്കിലും കുറവ് നോക്കി ഇരിക്കുന്നവർക്കു അതേ കാണു....

  • @homedept1762
    @homedept1762 Před rokem +2

    ഒരുപാട് പേരുടെ ശാപം ഇയാൾക്കുണ്ട്. ഈശ്വരൻ ഒന്നും മറക്കില്ല. ഒരു മനുഷ്യന് ധർമ്മനുസൃതമായ ജീവിതമാണ് വേണ്ടത്.

  • @satheeshpai6295
    @satheeshpai6295 Před rokem +8

    YEDUDAS.SUPER.YESUDASENU.
    THULYAM.YESUDAS.MATRAM.👌🙏🙏🙏👍👌🙏👍

    • @gopinathannambiarc2298
      @gopinathannambiarc2298 Před rokem +3

      Yesudas നെ വിമർശിക്കുന്നവർ സംഗീതത്തിനെ കുറിച്ച് മണ്ണും പിണ്ണാക്കും അറിയാത്ത ബൊദ്ധക്കൂസുകളാണ്... Weak singers ഉയർന്നു വരാത്തതിന് yesudas നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. Jayachandran നന്നായിട്ട് പാടുന്നുണ്ടല്ലോ. ഇന്നും yesudas കഴിഞ്ഞാൽ ജയചന്ദ്രൻ തന്നെയാണ് മികച്ച ഗായകൻ. 60 കൊല്ലമായിട്ടും അതിന് ഒരു മാറ്റവുമില്ല.

  • @prasannaka4683
    @prasannaka4683 Před rokem +4

    ഇങ്ങനെ പല കുടുംബങ്ങളിലും പല പ്രശ്നങ്ങളും ഉണ്ടാകും. അത് കൊണ്ട് അദ്ദേഹത്തിനെ ആരും താഴ്ത്തിക്കെട്ടരുത്. ഇത്രയും നല്ലൊരു ഗായകന്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. സാക്ഷാല്‍ ഗാനഗന്ധര്‍വ്വന്‍ 🙏അദ്ദേഹത്തിന് മന സമാധാനം ലഭിക്കാന്‍ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏🙏

  • @shirlypanicker3367
    @shirlypanicker3367 Před rokem +11

    As a singer Yeshudas is highly gifted, blessed, talented, passionate, incomparable……..🎉❤. He will forever remain in the hearts of his fans. His mesmerising voice is something Almighty Lord has given him and of course through his hard work, discipline, commitment, determination, dedication, courage…… Many will consider him as a Guru in the musical 🎵 world 🌍. His soul, heart, breath, voice….is only music, who sacrificed a lot in maintaining the world standard of his music. But life is full of ups and downs. Life is not a bed of roses 🌹. His children especially his 🎶 singer son received awards for his music, but his personal life has given so much pain to his parents. There are 4 generations of musicians in Yeshudas family with a very humble beginnings starting with his late father Agastian. Even the fourth generation singer Ameya (Vijay’s first daughter) was trained by her grandfather 👴. It’s painful to know that his first & second sons gone in their own ways . Parents loved 🥰 them soooo much….especially Yeshudas and Prabha had their first child after several years of marriage. I only wish the family all the very best despite several odds in the Ganagandharvan’s family. I wish Ganagandharvan all blessings, good health and peace always abundantly during his temporal earthly pilgrimage. May Almighty Lord bless his family members abundantly. May his children give him peace during the rest of his earthly pilgrimage ❤🎉. No matter what the family is undergoing Yeshudas’s voice is eternal and will remain forever in the hearts ❤️ of millions all around the world 🌎. Hope to hear 👂 more good news from his sons families. God bless 🙏😇❤️🌷🎵👍👏👌🎶🌹.

    • @sujamenon2879
      @sujamenon2879 Před 7 měsíci

      ❤❤❤

    • @annievarghese6
      @annievarghese6 Před 7 měsíci

      യേശുദാസിനെ കുറ്റം പറഞ്ഞപ്പോൾ യൂട്യൂബ് കാർക്കു കുറച്ചല്ല നല്ല സന്തോഷം

  • @sathyamevajayathe5377

    He is great..great...I love Sri. Yesudas .God bless him

  • @sumathygopinathan1416
    @sumathygopinathan1416 Před rokem +1

    Respected sir never became sad cheirup all sorrows through out be happy 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @jksenglish5115
    @jksenglish5115 Před rokem +12

    Arguably the best male singing voice in the world .

    • @udayavarma6202
      @udayavarma6202 Před rokem +4

      Rafisaab is my first.. Then yesudasji

    • @chandrashekharmenon5915
      @chandrashekharmenon5915 Před rokem +3

      I consider Dasettan as No.1, and then comes Mohd. Rafi followed by various other eminent singers. The main reason is Dasettan's masculine voice combined with his singing calibre!!!

    • @udayavarma6202
      @udayavarma6202 Před rokem +1

      @@chandrashekharmenon5915 I am afraid you didn't listen to many classics of Rafisaab.
      I am listening to both of them for more than 40 years..
      Dasettan has blessed with am amazing voice , no doubt..
      But when it comes to expression feel. higher octave,.Rafisaab is much above anyone.
      If you want I will share some of pure Gems of Rafisaab.
      Listen to it then give your opinion..
      Thank you.. 🙏

    • @chandrashekharmenon5915
      @chandrashekharmenon5915 Před rokem +1

      @@udayavarma6202 Dear Mr. Varma, you may proceed with your belief, and let me go on with mine. I have my own experience with both of them. You may note, I never let Me. Rafi down, but for me Dasettan reigns supreme in this field. Nice to have known you... Now let us part ways for the time being. Good bye and good luck to you always...🙏

  • @satheeshv8099
    @satheeshv8099 Před rokem +41

    എന്തൊക്കെ ആയാലും ദാസേട്ടന് തുല്യം ദാസേട്ടൻ തന്നെ. അദ്ദേഹത്തിന് ദീർഘ ആയുസ്സ് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഒപ്പം ഈ കേട്ടതൊക്കെ അങ്ങിനെ അല്ലാതെ ആയിരിക്കട്ടെ.

    • @satheesankallarathala5762
      @satheesankallarathala5762 Před rokem +1

      മനുഷ്യൻ എത്ര ഉന്നതമായാലും മനുഷ്യൻ തന്നെ യല്ലേ ദൈവം ആകില്ലല്ലോ മനുഷ്യനായ അവൻറെ കഴിവുകളെനമുക്ക്മാനിക്കാം

  • @bk.gangadevi.omshanthibaba7009

    ഈശ്വരനെ ഓർമിക്കു പരമാത്മാവ് സർവ്വ ദുഃഖങ്ങളും ഇല്ലാതാകും
    Omshanthi😊🙏

  • @rajasakarannair2427
    @rajasakarannair2427 Před rokem +58

    യൗവ്വനകാലഘട്ടത്തിൽ ഇത്രയും ധാർഷ്ട്യവും അഹംഭാവവും പ്രകടമാക്കിയ മറ്റൊരു ഗായകനുണ്ടാകില്ല.
    80 വയസ്സുള്ള ഗായകൻ ,
    ഒരു പയ്യൻ selfiy എടുക്കാൻ ശ്രമിച്ചപ്പോൾ തട്ടിമാറ്റിയത് മറക്കാൻ പറ്റുമോ?
    ഭൂമിയിലുള്ള ഓരോ പ്രശസ്തരുടെ കാര്യം എടുത്തു നോക്കു.ഓരോരുത്തർക്കും എന്തെങ്കിലും ദു:ഖം ഈശ്വരൻ കൊടുക്കും.പ്രകൃതി നിയമമാണത്.

    • @sruthilayam7117
      @sruthilayam7117 Před rokem +2

      സെൽഫി എടുക്കാൻ വന്നവൻ ഓഡിറ്ററിയത്തിൽവെച്ചുകൊള്ളരുതാഴ്മ കാണിച്ചു അതാരും അറിഞ്ഞുകാണില്ല ദാസേട്ടൻ ചെയ്തത് വളരെ നന്നായി 👍

    • @subhashk5829
      @subhashk5829 Před 7 měsíci

      നിങ്ങൾ പറഞ്ഞ അഹംഭാവവും ദാർഷ്ട്യവും ഉണ്ടാരുന്നേൽ അയാൾ ഇത്രയും കാലം പകരക്കാരൻ ഇല്ലാതെ ഈ ഫീൽഡിൽ നിൽക്കില്ലാരുന്നു. ഒരു കാരണം ഇല്ല ആരും അങ്ങനെ ചെയ്യില്ലല്ലോ.. ഒന്നും അറിയാതെ ഒരാളെ കുറ്റം പറയുന്നത് നല്ലതല്ല

  • @georgevarghese8903
    @georgevarghese8903 Před rokem +10

    സത്യ ദൈവത്തെ മറന്നു തോന്നും പോലെ ജീവിച്ചതിന്റെ ഒക്കെ പ്രതിഫലം ആണ്

  • @VijayanNairV-if3vu
    @VijayanNairV-if3vu Před 7 měsíci +1

    ദുഖവും സുഖവും ഭൂമിയിൽ തന്നെയാണ്. അത് എല്ലാവർക്കും ബാധകമാണ്. അച്ഛനും അമ്മയുടെയും പ്രവർത്തി ഫലം മക്കൾ വഴിയേ അനുഭിച്ചിട്ടെ ഭൂമിയിൽ നിന്ന് ആർക്കും പോകാൻ കഴിയൂ. ഇതാണ് സത്യം.

  • @peepingtom6500
    @peepingtom6500 Před rokem +6

    നല്ല പാട്ടുകൾ പാടിയ ഒരു ഗായകൻ.

  • @vijayalekshmivijayalekshmi9705

    എന്തൊക്കെ പറഞ്ഞാലും യേശുദാസിന്റെ ശബ്ദം കേൾക്കാത്ത ഒരൊറ്റ ദിവസം പോലും നമ്മളുടെ ജീവിതത്തിൽ ഇല്ല. 🙏🌹
    ഇനി ഉണ്ടാവുകയുമില്ല 🌹

    • @hemanthakumarkamath7779
      @hemanthakumarkamath7779 Před rokem

      എന്റെ ജീവിതത്തിൽ യേശുദാസിന്റെ പാട്ടു കേൾക്കാത്ത ദിവസങ്ങളാണ് അധികവും... കാരണം യേശുദാസിനേക്കാൾ എത്രയോ നല്ല ഗായകരെ ദിവസവും കേൾക്കുന്നതുകൊണ്ടു തന്നെ... യേശുദാസ് അത്ര വലിയ ഗായകനാണെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല... മറിച്ച് ജയചന്ദ്രൻ യേശുദാസിനെക്കാളും നല്ല ഗായകനാണെന്നാണ് എന്റെ അഭിപ്രായം... അദ്ദേഹത്തിന്റെ പാട്ടുകൾ മിക്ക ദിവസങ്ങളിലും കേൾക്കാറുമുണ്ട്...

    • @thomaschacko5810
      @thomaschacko5810 Před rokem

      Vijayaleshmy athokke verum thonnala.
      Aarum unnum alla.
      Iral poyyal mattoral varum.
      Indhra Gandhi marichappol namnal vicharichu eni Araa ullathu ennu.
      Ennittu enthayyi.
      Vakkil poraa pravarthiyil kanikkanum

    • @bindhumohan5811
      @bindhumohan5811 Před rokem

      ​@@hemanthakumarkamath7779 ithanu onnamtharam asooya😂

  • @minisunil1491
    @minisunil1491 Před rokem +6

    ഉണ്ടായിട്ടു. കാര്യം. ഇല്ല. പാവങ്ങളെ. കുടി. സഹായിക്കണം

  • @sindhur8287
    @sindhur8287 Před rokem +4

    God Bless You Dasetta

  • @purushothamankani3655
    @purushothamankani3655 Před rokem +7

    Dasettan .. he has no substitute ..
    may God almighty give him everything..
    A man specially created by God ..
    Wish Dasettan every success ❤

    • @ghost_rider567
      @ghost_rider567 Před rokem

      🙏🙏

    • @varghesevm5692
      @varghesevm5692 Před rokem

      ഇയാൾ നല്ല ഒരു ഗായകന്‍ ആണന്നു പറയുമ്പോള്‍ തന്നെ ഒരു മോശം charactor ആണെന്ന് കൂടി പറയേണ്ടി വരും. അയാള്‍ വന്ന വഴി മറന്ന ആളാണ്. ധാര്‍ഷ്ട്യം വളരെ ഏറെ ആണ്. മറ്റു പല പാട്ട് കാര്‍ ക്കും പാര വെച്ചിട്ടുണ്ട്. ഇയാളെ പോലെയോ അതിലും നന്നായ് പാടുന്ന ഗായകര്‍ ഉണ്ട്.

    • @sreenivasana6559
      @sreenivasana6559 Před 7 měsíci

      ​/

  • @vincentignatius860
    @vincentignatius860 Před 6 měsíci

    A very talented singer with a wonderful voice

  • @radhikaraghavan4030
    @radhikaraghavan4030 Před rokem +2

    ശ്രീ നാരായണ ഗുരുവിന്റെ കീർത്തനത്തിൽ നിന്നു തുടങ്ങിയ ജീവിതവിജയവും, പ്രശസ്തിയുമാണ് ഗാനഗന്ധർവ്വനിലേയ്ക്കുയർത്തിയത്. ആഗുരുവിലേയ്ക്കു തിരികെ വരൂ ദുഃഖത്തിനു ശമനം ഉണ്ടാകുംതീർച്ച 🙏🏻
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻

  • @sheelay4765
    @sheelay4765 Před rokem +17

    പണവും പദവിയും മനുഷ്യനെ മനുഷ്യൻ അല്ലാതാക്കും

  • @rethnaram-kx5zv
    @rethnaram-kx5zv Před rokem +6

    ആരാധകർ എന്തിനു വേദനിക്കണം..??
    അവനവൻ ചെയ്യുന്നതിന്റെ നല്ലതും കെട്ടതുമായ ഓരോ കാര്യത്തിനും തക്ക പ്രതിഫലമായി ലഭിക്കുന്നത് വാങ്ങി പോകാണുള്ളവരാണ് നമ്മളെല്ലാം.. അതിൽ ഒരാൾക്കും ഒഴിവാകാൻ ആവില്ല..
    നാം മറ്റുള്ളവരെ സന്തോഷിപ്പിക്കണം എന്നു പറയുന്നില്ല, കുറഞ്ഞ പക്ഷം ഉപദ്രവിക്കാതെയെങ്കിലും ഇരിക്കണം.,
    വളരുന്നവരെ വളരാൻ അനുവദിക്കണം, അവരെ പ്രോത്സാഹിപ്പിക്കണം.. നമ്മുടെ നിലവാരത്തിൽ എത്തിക്കണം, എന്നിട്ടു നാം മത്സരിക്കാൻ പുതിയ തലങ്ങൾ തേടി പോവണം, അവിടെ വിരാജിക്കണം, അവിടേക്കും, പണ്ട് വിട്ടുപോയവരെ വിളിച്ചു വരുത്തണം, അവരെ പ്രോത്സാഹിപ്പിക്കണം.. അതാണ് നാം മത്സരബുദ്ധിയോടെ ചെയ്യേണ്ടത്. ഇതാണ് സാമൂഹിക നീതി. നമുക്ക് എല്ലാക്കാലവും എല്ലാം സ്വന്തമാക്കി വയ്ക്കാൻ ആവില്ല..
    ഉപേക്ഷിച്ചു പോകാൻ തയ്യാർ എടുക്കുമ്പോൾ, നിങ്ങളെ ആരെങ്കിലും കൊഞ്ഞനം കുത്തുന്നു എങ്കിൽ, നിങ്ങളുടെ പിൽക്കാല പ്രവർത്തികൾ പുനഃപരിശോധിക്കേണ്ടതുണ്ട്.
    അതിനുള്ള സമയമാണ് ഈ പ്രായം..

  • @sunilkrr4490
    @sunilkrr4490 Před rokem

    ഹായ് ഹലോ ❣️❣️💙
    ഗുഡ്മോർണിംഗ് 🌹.

  • @arathisukumaran196
    @arathisukumaran196 Před rokem +2

    Dont worrey Sir God bless you🌹💛🌹

  • @remadevibiju7217
    @remadevibiju7217 Před rokem +13

    അസൂയാലുക്കൽ പലതും പറയും അദ്ദേഹം ദൈവതുല്യനാണ്... ഭൂമിയിൽ അവതരിച്ച ഗന്ധർവ്വൻ... നല്ല മനുഷ്യൻ, മനുഷ്യ സ്നേഹി.. 🙏🙏🙏pls

  • @nanmamaram583
    @nanmamaram583 Před rokem +26

    മനുഷ്യത്വം വാക്കിലും പാട്ടിലും മാത്രം, പ്രവർത്തിയിൽ സ്വാർത്ഥത അതിന്റെ പര്യായമാണ് ഇദ്ദേഹം, അതിന്റെ അനന്തര ഫലം

    • @hudsonalbert1360
      @hudsonalbert1360 Před 7 měsíci

      ഹോ എന്റെ പൊന്നൂ.... മലയാളിടാ

    • @satheeshpai6295
      @satheeshpai6295 Před 7 měsíci

      MONE.ELLAVARUDEYUM.GATHI.ETHUTHANEYA.😜😋🤭

  • @sudhishpb144
    @sudhishpb144 Před rokem

    Dasettan Great indian singer ❤👍God bless you

  • @ajithninan7789
    @ajithninan7789 Před 7 měsíci +3

    Pride Goes Before A Fall!!!

  • @sunilpengad4832
    @sunilpengad4832 Před rokem +3

    എല്ലാ വിഷമങ്ങളും മാറാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കാം🙏🏾🙏🏾🙏🏾🙏🏾

  • @joysamuel4663
    @joysamuel4663 Před rokem +21

    നമ്മൾ ചെയ്ത ഓരോ പ്രവേർത്തിക്കും കണക്കു നമ്മൾ കൊടുക്കേണ്ടി വരും.
    അത് ലോക നീതി.

  • @kkmohan3968
    @kkmohan3968 Před rokem +1

    World fmous and wealthy
    But failure as a father
    Dont give over freedom to children in their kid and teenage
    This is a lesson for all of us
    I am praying to God for all his happiness in his old age
    God will bless him surely

  • @sarammapeters6315
    @sarammapeters6315 Před rokem +1

    Yesuvinae vittodiya yesudasinte yesuvilekkulla thirichuvaravinuvendi nalla ye pattukaranuvendi namukku prarthikkam.May the Living Lord Jesus speak to his family.

    • @mohanlal-tw5lp
      @mohanlal-tw5lp Před 8 měsíci

      saaramilla ...addheham Krishnaneyum Ayyappaneyumokke abhayam praapichittundu ....Yesuvine vittodiyenkil potte...😀😀

  • @sabunadh8587
    @sabunadh8587 Před rokem +31

    മലയാളത്തിൽ ഒരുപാടു ഗായകരെ പടിയടച്ചു പിണ്ഠം വച്ച ആളാണ്. ഒരു യുവ ഗായകരെപ്പോലും ഇന്നുവരെ ഉയർത്തി കൊണ്ടുവന്നിട്ടില്ല.! പാര വച്ചിട്ടല്ലാതെ . അതിന്റെയൊക്കെ ശാപമാവാം അദ്ദേഹത്തിന്റെ മക്കൾ അനുഭവിക്കുന്നത്.1 MG. ശ്രീകുമാറിനും ജയച്ചന്ദ്രനും MS വിശ്വനാഥനുമൊക്കെ എത്രയൊക്കെ അനുഭവിച്ചു. ദൈവം ഒരു കഴിവു തന്നു എന്നതുകൊണ്ട് ഒരിക്കലും ഇത്രയും അഹങ്കരിക്കുത്.

    • @adamben7933
      @adamben7933 Před rokem +2

      True 😄

    • @annievarghese6
      @annievarghese6 Před rokem +5

      അസത്യം യേശുദാസിനെകൊണ്ടു അഞ്ഞൂറ് പാട്ടുപാടിച്ച ശ്രീ കുമാരൻതബിസാർ പല ഇൻ്റർവ്യുവിലും പറഞ്ഞിടുണ്ട് യേശുദാസ് ആരെയും ചവിട്ടിതാഴ്ത്തിയിട്ടില്ല കാവ്യ മേളയെന്ന സിനിമയിൽ എട്ടുപാട്ടുകളും യേശുദാസാണുപാടിയതു തബിസാർ സംവിധാനം ചെയ്ത സിനിമയാണതു അതിലെപാട്ടുകൾ കേട്ടമറ്റു സംവിധായകരും നിർമ്മാതാക്കളും പിന്നീടങ്ങോട്ടു യേശുദാസിനെതന്നെയാണു പാട്ടുപാടാൻവിളിച്ചതു ജയചന്ദ്രനും ഒപ്പമുണ്ടായിരുന്ന ഇതിനടയിൽ അഞ്ച് വർഷം തരംഗിണിക്കുവേണ്ടിയും തമിഴ് തെലുങ്ക് കന്നട ഭാഷകൾക്കു വേണ്ടി യും പാടുകയായിരുന്നു അപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ടഗായകരെല്ലാം ഇവിടെതശെയുണ്ടായിരുന്നല്ലോ പിന്നീട് ഹിസ്സ്ഹൈനസ്സ് അബ്ദുള്ളയിലൂടെ രവീന്ദ്രൻ മാഷാണു ദാസേട്ടനെ തിരികെ കൊണ്ടുവന്നതു അസൂയക്കാരായ നിങ്ങൾക്ക് യേശുദാസിൻ്റെ ജാതിയാണോ അദ്ദേഹത്തിനു ദൈവം കൊടുത്ത ശബ്ദം ആണോ പ്രശ്നം ഒരുസംവിധായകരെയും നിർമ്മാതാക്കളെയും കൊണ്ട് പറയിപ്പിക്കാമോ യേശുദാസ് മറ്റുള്ളവർക്കു ചാൻസുക കൊടുക്കണ്ട യെന്നുപറഞ്ഞതായി പിന്നെ അനുഭവിക്കുമെന്നു എന്തനുഭവികും ദാസേട്ടൻ്റെ പിറന്നാൾ ദിവസം കേരളത്തിൽ നടൻ സിദ്ദീഖും കൂട്ടരും ഒരുപരിപാടിനടത്തി അതിൽ MG Sree പറഞ്ഞു ദാസേട്ടൻ ഡാലസിലാണു വരാൻസാധിച്ചില്ല അതും അസൂയക്കാരായ മലയാളികളും ഇതുപോലെ യുള്ള ഓൺലൈൻചാനലുകാരും ഡയാലിസിസ് ആക്കിമാറ്റി ആഘോഷിക്കുന്നു എല്ലാവർക്കും എന്തുസന്തോഷം വിദേശരാജ്യങ്ങളിൽ പതിനെട്ട് വയസ്സായാൽ മക്കൾ തനിയെ ജോലി ചെയ്തു പഠിച്ചു മാറിതാമസിക്കും വിവാഹമോചനം ലോകത്തിൽ ആദ്യ മായി വിജയ് യേശുദാസിൻ്റെ യാണുനടന്നതു ഇത്രും ആഘോഷം നടത്തി ആഹ്ലാദിക്കാൻ കേരളത്തിൽ ഇളയമക്കളുടെകൂടെയല്ലേ മാതാപിതാക്കൾ താമസിക്കുന്നതു യേശുദാസിനുമാത്രം എന്താ ഈകാര്യം പാടില്ലേ നാണം കെട്ടചെറ്റകൾ എൺപത്തിമൂന്നുവയസ്സായ ഒരുമനുഷ്യൻ യെന്നപരിഗണന പോലും കൊടുക്കാതെ ഇപ്പോഴും അദ്ദേഹത്തെ പരദൂഷണം പറഞ്ഞു അപമാനിക്കുന്നതു കഷ്ടം തന്നെ തരംഗണിയിൽ ജോലി ചെയ്തവരെല്ലാം EKDigital mediayil കൂടിയും Front page Entertainment mediayil ലും പറയുന്നത് ആർക്കും കേൾക്കണ്ട ഈകൂതറകകൾ അമേരിക്കയിൽ ടെക്സസ് സ്റ്റേറ്റിലെ ഡാലസ് എന്നസ്ഥലത്തെ ഡയാലിസിസ് ആക്കി ആഘോഷിച്ചർമാദിക്കയാണു ഇവർക്കെതെരെ കേസ്കൊടുക്കേണ്ട സമയം കഴിഞ്ഞു സത്യം അറിയാതെ അസൂയയും കുശുമ്പും വിളബുന്നപരദൂഷണകമ്മറ്റികാരും അതിനു സങ്കൽപ്പിച്ചു ഇല്ലാത്ത കമൻ്റുകളിടാനും കുറെശത്രുക്കളും എം ജി ശ്രീ കുമാർ എന്താണനുഭവിച്ചതു ജയചന്ദ്രൻ ദാസേട്ടൻ്റെ ഒപ്പം പഴയസിനിമകളിലെല്ലാം പാടിയിട്ടുണ്ടു ഇപ്പോൾ യേശുദാസ് ഈരാജ്യത്തു പോലുമില്ലല്ലോ നിങ്ങ
      ൾ അവർക്കായി ആരോടെങ്കിലും ശുപാർശകൾ നടത്തു പാവങ്ങൾ രക്ഷപെടട്ടെ

    • @Anilkumar-vz7cl
      @Anilkumar-vz7cl Před rokem +3

      ഒരു കേരളക്കാരനായിട്ട് പോലും കേരളം 2018 ൽ അതിശക്തമായ വെള്ളപൊക്കത്തിൽ ദുരന്തം അനുഭവിച്ചപ്പോൾ ഒരു രൂപ പോലും ദുരിതാശ്വാസ നിധിയിലേക്ക് നൽകാതെ പോട്ടെ, എന്തെങ്കിലും ആശ്വാസവാക്കുപോലും പറയാതെ സ്വന്തം സുരക്ഷ നോക്കി അമേരിക്കയിലേക്ക് പറക്കുകയായിരുന്നു. പിന്നെ പ്രശസ്തിയും, പണവും ഉണ്ടായിട്ട് ഇയാളെകൊണ്ട് ജനങ്ങൾക്ക് എന്തു പ്രയോജനം ?

    • @barathank9636
      @barathank9636 Před rokem

      Oro cinema yilum aaru paatanam ennu thearumaanam etukkunnath yesudas aano?
      Das ine patikkanam ennulla var angine cheyunnu.
      Iea parachil okke oru pakarcha vyaadhy maathram.
      Ippol entha puthiya gayakar undaakaathath?

    • @barathank9636
      @barathank9636 Před rokem

      ​@@Anilkumar-vz7cl
      Ithe chodyathinu Kerala CM utharam paranjittunde.
      Yesudas inte kaaryathil aarum onnum parayenda ennu.
      Sambhavana kotuth photo pracharippikkunna paripaaty adhehathine illa.
      Parayunnavar ethra kotuthu ennu paranjaal kollaam.

  • @haridasanr5764
    @haridasanr5764 Před 6 měsíci

    യേശുദാസിന്റെ 50-)o വയസ്സിലെ മധു വൈപ്പനയുടെ "രംഗം "സിനിമ മാസികയിലെ സെന്റർ പേജിൽ വന്ന ഫോട്ടോ ഇന്നും എന്റെ മനസിൽ തെളിഞ്ഞു നിൽക്കുന്നു .ആരും പൂർണ്ണരല്ലല്ലോ ,അഹങ്കാരം ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കട്ടെ ,ഇല്ലെങ്കിൽ സുഖമായി ജീവിക്കട്ടെ ,പാട്ടിന്റെ കാര്യത്തിൽ ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണ് .

  • @sureshp5280
    @sureshp5280 Před rokem +1

    ദൈവം ദാസേട്ടന് നന്മ വരുത്തട്ടേ

  • @Storaxstories
    @Storaxstories Před rokem +90

    എണ്ണിയാലൊടുങ്ങാത്ത ഗാനാനുഭവങ്ങൾ അദ്ദേഹം തന്നിട്ടുണ്ട് 🙏🙏🙏🌹🌹🌹

    • @thomaschacko5810
      @thomaschacko5810 Před rokem +1

      Free ayittonnum allallo?
      Jyanagalude cash enni enni vangichittalle?
      Allathe dhanum onnum allallo.

    • @Storaxstories
      @Storaxstories Před rokem +5

      പണം ഘടകമാണ്. പക്ഷേ.. എനിക്ക് പാടാനറിയാത്തതുകൊണ്ട്... മ്യൂസിക് ചെയ്യാനറിയാത്തതു കൊണ്ട്... വരക്കാനറിയാത്തതുകൊണ്ട്....പിന്നെയും പലതും..... ഇതുപോലെ കഴിവുള്ളവർ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹവും കൊണ്ട് വന്നവരാണ് എന്നൊരു തോന്നലാണ്, നമുക്ക് അത് ആസ്വദിക്കാനള്ള അവസരവും ദൈവം അവരിലൂടെ തരികയാണെന്ന് തോന്നും...

    • @sabithaanand8104
      @sabithaanand8104 Před rokem +5

      എത്ര പണം കിട്ടിയാലും ഇതു പോലെ സ്വര മാധുര്യം കിട്ടാൻ തപസ്സു ഇരിക്കണം.

    • @josephtv4484
      @josephtv4484 Před rokem +1

      ആയകാലത്തു ആക്കിയവരെ മറന്ന് പോയത് കൊണ്ട് കിട്ടിയതാണ്

    • @faisalmn388
      @faisalmn388 Před rokem +1

      അതിനുള്ള പണവും അയാൾ വാങ്ങിയിട്ടുണ്ട്

  • @nithinachu481
    @nithinachu481 Před rokem +3

    ഈ ലോകത്തു മനുഷ്യൻ പൂർണ്ണമല്ലെന്ന് മനസ്സിലാക്ക

  • @beenavenugopal6554
    @beenavenugopal6554 Před rokem +2

    ഒരുപാട് സന്തോഷം ആയാലും... കുഴപ്പം തന്നെ

  • @jayaprakashnavalour874
    @jayaprakashnavalour874 Před 7 měsíci +1

    ജയചന്ദ്രൻ....ബ്രഹ്മാനന്ദൻ...ഒന്നും പറയാൻ ഇല്ല.. മാർക്കോസ്..അറിയാത്ത കാര്യം പറയുന്നില്ല.. സത്യമേവ ജയതേ...
    🇮🇳🇮🇳💪🙏👍🕉️✝️🚩🔥💐

  • @Vijayan55
    @Vijayan55 Před rokem +9

    നോക്കൂ ഭാരതത്തിലൊരിടവു ഇഷ്ടപ്പെടാതെയാണ് അമേരിക്കയിൽ പോയത് അവിടുത്തെജീവിതം പിള്ളാരെ ദുഷിപ്പിച്ചു.

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 Před rokem

      ഇത്രയും അസൂയകമ്മിററിക്കാരായ മലയാളികളുടെ കുടെ ജീവിക്കാൻ പററുന്നുണ്ടാവില്ല

  • @lovelyjames3371
    @lovelyjames3371 Před rokem +6

    തകർക്കുന്ന ശക്തിയും ഭൂമിയിൽ ഉണ്ട്, സൂക്ഷിച്ചു നീ ങ്ങു ക.

  • @AshokKumar-fr3fj
    @AshokKumar-fr3fj Před rokem

    Prarthikunnu Manam niranju...🙏🙏🙏🙏🙏

  • @momr4052
    @momr4052 Před rokem +1

    ഒരു വള്ളത്തോ ചവിട്ടണം പല വള്ളത്തെ ചവിട്ടരുത് ഒരു ദൈവത്തെ വിശ്വസിക്കണം പല ദൈവത്തിന്റെ അടുത്തുപോയി തൊഴരുത്

  • @josecr6178
    @josecr6178 Před rokem +15

    കർമ്മഫലം....🤫🤫🤫.
    ദൈവത്തെ മറന്നാൽ ഇങ്ങനെയിരിക്കും.കേരളത്തെ മറന്നാൽ ഇങ്ങനെയിരിക്കും. ഇപ്പോൾ അമേരിക്ക മതി. എന്താ ശരിയല്ലേ....!!

  • @axiomservice
    @axiomservice Před rokem +36

    അതൊക്കെ അങ്ങിനെ വരു ചേച്ചി...അഹങ്കാരത്തിന് കിട്ടിയ സമ്മാനം...പാട്ടൊക്കെ ഒരു വശത്ത് കിടക്കും..ഒരു സെൽഫി എടുത്ത ആരാധകൻ്റെ ഫോട്ടോ വലിച്ചു കീറി പിന്നെ കൊച്ചിയിലെ വീട് വഴിയാധാരം ആക്കി...പറിച്ചു നട്ടു ..spb മഹാനായ പാട്ടുകാരൻ..i love spb.

    • @sreekalavijayan5981
      @sreekalavijayan5981 Před rokem

      😂😂😂😂🤣

    • @sindhur8287
      @sindhur8287 Před rokem

      Dasettan ❤❤❤❤❤

    • @KrishnaKumar-bo6nh
      @KrishnaKumar-bo6nh Před rokem +1

      ഒരു മനുഷ്യനായി പിറന്നാൽ തെറ്റുകളും serikalum ഉണ്ടാകും ഒരു സെൽഫി athupolathanne മറ്റുള്ള ഗായകർക്ക് അവസരം നഷ്ട്ടമായി ഇതൊക്കെ എന്ത് ലോജിക് ഇല്ലാത്ത kaaryangala അദേഹത്തിന് കഴിവുണ്ട് അതു മനസിലാക്കാൻ കഴിയാത്ത കുറെ ജന്മങ്ങൾ ഇവിടെയുണ്ട്

    • @rajeevrajeev2493
      @rajeevrajeev2493 Před rokem +2

      പണബും പ്രെശത്തിയും ഉണ്ടായിട്ടു കാര്യം ഇല്ല. ജാൻ എന്ന അഹകാരം നല്ലത് അല്ല. ഇപ്പോൾ പിണറായി ചെയുന്നതും അതാണ്.

  • @aniljoseaniljosed1050
    @aniljoseaniljosed1050 Před rokem +6

    ദൈവത്തെ മറന്നുകുഞ്ഞേ ജീവിക്കരുതേ. വന്നവഴിമറന്നു

  • @rajeshcbose4688
    @rajeshcbose4688 Před 7 měsíci

    കമെന്റ് ഇടുന്നവരിൽ ഒരവിശുദ്ധൻ പോലുമില്ല. എല്ലാം വിശുദ്ധിയുടെ നിറകുടങ്ങൾ

  • @lephginp475
    @lephginp475 Před 7 měsíci +1

    വന്ന വഴി മറന്നു പോയ മനുഷ്യരുടെ കൂട്ടത്തിൽ ഇയ്യാൾ ഒന്നാമനാണ് ...ആദ്യം ദൈവം ഉയർത്തി പിന്നെ സാത്താനേ പിഞ്ചെന്ന് ഗാനങ്ങൾ പോലും ഇല്ലാതായി

  • @shameerkm8224
    @shameerkm8224 Před rokem +4

    യേശുദാസ് 💪💪👍👍

  • @jayakumarchandrasenan5214

    ദാസേട്ടൻ്റെ ,....ഗാനങ്ങൾ എല്ലാം...ശബ്ദം മനോഹരം...ആരാധന ആണ്....
    എല്ലാം നിയന്ത്രിക്കുന്നത് നമ്മൾ അല്ലല്ലോ...സുഖവും ദുഖവും ആണ് ജീവിതം...എല്ലാവർക്കും നല്ലത് വരണേ...

  • @thomasaquinas7684
    @thomasaquinas7684 Před rokem +2

    Chila naarikal veruthay santhoshikkunnu Dassettanum kudumbavum happy ayi geevikkunnu

  • @lakshmananak4785
    @lakshmananak4785 Před rokem +1

    അദ്ദേഹം ഗുരുവായൂരിൽ പോയി കണ്ണനെ കാണട്ടെ നാരായണായാ

  • @anilmadhu8904
    @anilmadhu8904 Před rokem +3

    Soul of vayalar ramavarma is still alive, don't forget

  • @indira5962
    @indira5962 Před rokem +5

    കേരളത്തിൽ ഉപകാരങ്ങൾ ചെയ്തവരിൽ ഒന്നാമൻ. എത്രയോ ഗായകരെ വളർത്തി പണം കൊണ്ട് സഹായിച്ചു. ഇങ്ങനെ ചെയ്തവർക്കു ദൈവം നല്ലതു വരുത്തട്ടെ.

  • @bibinbibin3182
    @bibinbibin3182 Před rokem +1

    Sir.yeshuvinne.pettnne.ariyuka.kristuvine.ariyuka.jesus.ammen

  • @padmakumar6677
    @padmakumar6677 Před rokem +18

    എത്ര വേദന ഉണ്ടെങ്കിലും അദേഹത്തിന്റെ പാട്ടു കേൾക്കുമ്പോൾ എല്ലാം മറക്കും ഞാൻ. എന്നിട്ട് അദ്ദേഹത്തിന് ഇങ്ങനെ വന്നല്ലോ

    • @binoymb4618
      @binoymb4618 Před rokem +1

      വലിയ ഗായകൻ പക്ഷെ ചെറ്റ സ്വഭാവം

    • @elizabethjacob6820
      @elizabethjacob6820 Před rokem

      എങ്ങനെ വന്നു. ഇതൊക്കെ സ്വഭാവികം. സന്തോഷവും ദുഖവും ചേർന്നതാണ് ജീവിതം.. അത് എത്ര ചെറിയവനായാലും, വലിയവനാണേലും അനുഭവിക്കണം ❤

    • @valsalapk8883
      @valsalapk8883 Před rokem

      പാട്ടു പാടി മറ്റുള്ളവരെ രസിപ്പിട്ട് കാര്യം ഇല്ല മഷ്യത്തം വേണം