Devasuram, Ee Puzhayum Kadannu,Balettan,Madambi movie location| സിനിമ ഗ്രാമം PART-1| Panjal Village🔥

Sdílet
Vložit
  • čas přidán 27. 07. 2021
  • Panjal is a village near Chelakkara, Thrissur district in the state of Kerala, India.The village is known for the Athirathram yagam, held in 1975 and 2011. The yagam is one of the oldest rituals of mankind in existence, and the ritual has only been maintained by small communities in India.
    Panjal is Famous for the Athirathram which was held in the year 1975. Panjal is situated near the bank of Nila (Bharathapuzha).Panjal village is full of greenery and scenery. Many ancient Kerala-style temples such as Lakshmi Narayana temple, Ayyappan Kavu, Kaattil Kavu Siva temple, Mathur Vettekkaran temple, Nellikkattil Ganapathy temple, Machil Bhagavathy, Mullakkal Bhagavathy, Thekkummuri Subramanian Kovil, Padinjattumuri Subramanian Kovil, Mariamman Kovil, Palunkil temple, etc. are in this village.
    Camera used :GoPro Hero 9
    Shooting location videos playlist 👇:
    • Shooting location videos
    Follow me on instagram👇:
    / sreejithz_vlog
    Follow me on facebook👇:
    / sreejithz-vlog-1061399...

Komentáře • 373

  • @anilani8972
    @anilani8972 Před 3 lety +21

    ദേവാസുരം ഈ പുഴയും കടന്ന് മാടമ്പി ഒട്ടന്നവധി ലൊക്കേഷൻസ് അടിപ്പൊളി നല്ല അവതരണം കലക്കി

  • @kailasnadh4532
    @kailasnadh4532 Před 3 lety +13

    അവതരണ മികവ് കൊണ്ടാകാം.. കാണാതെ പോകാറില്ല. ആ നൊസ്റ്റാൾജിയ ഫീൽ പ്രേക്ഷകരിലേക്ക് നന്നായി എത്തിക്കുന്നു.... 🤩🤩🤩

  • @naseelpk6735
    @naseelpk6735 Před 3 lety +6

    മംഗലശ്ശേരി നീലകണ്ടൻ ..ദേവാസുരം ...കണ്ടാൽ മടുക്കാത്ത സിനിമ .supr bro 👍👍

  • @sujithkannan8790
    @sujithkannan8790 Před 3 lety +13

    ശ്രീജിത്ത്‌ ചേട്ടൻ ഉയിർ🤩.. പൊളി ഐറ്റം 🔥

  • @harim5376
    @harim5376 Před 3 lety +36

    ദേവാസുരം ഇറങ്ങി 28 വർഷം കഴിഞ്ഞിട്ടും ഈ സഥലങ്ങൾക്ക് വലിയ മാറ്റമില്ല,ഓടുമേഞ്ഞ ആ കെട്ടിടം ഒക്കെ അതേ പോലെ നിലനിർത്തിയത് വലിയ കാര്യം.

    • @radhar893
      @radhar893 Před 2 lety +4

      Avide election nadatharilla ennu thonnunnu

    • @dileepboss6837
      @dileepboss6837 Před 2 lety +1

      Shooting karude ishtapetta location ane athukondane avide eppozhum enganethanne nila nirthunnath

    • @sunilbabuc8575
      @sunilbabuc8575 Před 2 lety

      👌👌👌👌👌👌👍👍👍

    • @aswathyasokan5282
      @aswathyasokan5282 Před rokem +3

      ​@@radhar893 ivde ellam nadakkunnund ketto

    • @OldComics-nq8eu
      @OldComics-nq8eu Před měsícem

      ഇപ്പോ പൊളിച്ചു

  • @jaganat3333
    @jaganat3333 Před 2 lety +18

    ലാലേട്ടന്റെ കിടിലന്‍ കഥാപാത്രങ്ങള്‍ എടുത്താല്‍ പാലക്കാട്‌ ആയിരിക്കും ഏറ്റവും കൂട്ടുഹല്‍ location

  • @rakeshraaghu412
    @rakeshraaghu412 Před 3 lety +8

    ദേവാസുരത്തിൻ്റെയും, ഈ പുഴയും കടന്നതിൻ്റെയും വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ,,, നീല കണ്ടൻ്റയും ശേഖരൻ്റെയും സീനുകൾ കാണിച്ചുള്ള വീഡിയോ ഞാൻ ആദ്യം കാണാണ്,,
    ,,,,,, ഏട്ടാ ,, ഒരു പാടിഷ്ടം ,, നല്ല വീഡിയോ,
    ,, all the best,,

  • @manikuttanaim6769
    @manikuttanaim6769 Před 3 lety +6

    തൊണ്ണൂറുകളിൽ കുട്ടിക്കാലം ആഘോഷമാക്കിയ എന്നെപ്പോലുള്ള ആളുകൾക്ക് ഇപ്പോളും വളരെ നോസ്ട്ടാൾജിക് ആയിട്ടുള്ള സ്ഥലങ്ങളാണ് പാലക്കാടൻ ഗ്രാമങ്ങൾ . ശ്രീജിത്തിനെ പോലെയുള്ള വളരെ കുറച്ച് ആളുകൾക്ക് മാത്രമേ വീഡിയോയിൽ അതേ ഫീൽ കൊണ്ടുവരാൻ കഴിയുന്നുള്ളൂ. ഒരുപാട് സന്തോഷം.
    നന്നായി വരട്ടെ.
    എല്ലാ ആശംസകളും ഒപ്പം പ്രാർത്ഥനയും...
    മണിക്കുട്ടൻ...

    • @sreejithzvlog
      @sreejithzvlog  Před 3 lety +2

      തരുന്ന സപ്പോർട്ടിന് വളരെ അധികം നന്ദി

    • @robinsoncrusoe3318
      @robinsoncrusoe3318 Před 3 lety +3

      ഇത് തൃശൂർ ആണ് ബ്രോ

    • @manikuttanaim6769
      @manikuttanaim6769 Před 3 lety +1

      😂😂😂

  • @shihab.1462
    @shihab.1462 Před 3 lety +5

    പറയാൻ വാക്കുകളില്ല അത്രക്കും ഗംഭീരം അതിമനോഹരം..... 👍👍👍 ഇനി ഈ സീനൊക്കെകാണുമ്പോൾ നിങ്ങളെ ക്കൂടി ഓർക്കും... 👍👍👍🌹🌹🌹😍😍😍❤❤❤

  • @TheSwrp4u
    @TheSwrp4u Před 2 lety +3

    Adipoli... Oru mattavum illa.
    . eni nattil varumbol adyam Panjal, vazhalikavu.. Thank you Sreejith bro❤

  • @1srng213
    @1srng213 Před 3 lety +5

    സേതുവേട്ടൻ 👍

  • @jithinc2688
    @jithinc2688 Před 3 lety +3

    I m waiting

  • @kochumonkochumon1262
    @kochumonkochumon1262 Před 3 lety +8

    ശ്രീ ജിത്തു.. bro ഓരോ അവതരണം ഒന്നിന് ഒന്നിന് സൂപ്പർ. നമ്പർ ഒന്ന് തരണം. നല്ല അവതരണം. ആവിശ്യത്തിന് ഉപ്പും മുളകും എല്ലാമുണ്ട് 🙏🙏🙏

  • @sarathlalraghuvamshi2634
    @sarathlalraghuvamshi2634 Před 3 lety +7

    ഒരു പാട് ആഗ്രഹിച്ചിരുന്നു. ഈ ലൊക്കേഷൻ കാണാൻ കഴിഞ്ഞതിൽ സന്തോഷം.♥️♥️

  • @robinsoncrusoe3318
    @robinsoncrusoe3318 Před 3 lety +5

    ചേലക്കര, ചെറുതുരുത്തി ക്കാർ ഉണ്ടോ????

  • @akhilkunhimangalam
    @akhilkunhimangalam Před 3 lety +4

    ഗംഭീരം ശ്രീജിത്തേട്ടാ...
    അടിപൊളി 👌👌👍👍

  • @rashidaboobacker5979
    @rashidaboobacker5979 Před 3 lety +5

    Sethu ettan💕💕💕👏👏👏👏👏

  • @csunil9963
    @csunil9963 Před rokem +2

    അതിമനോഹരമായിട്ടുളള ഗ്രാമ പ്രദേശങ്ങൾ

  • @shihabzain6156
    @shihabzain6156 Před 3 lety +8

    എത്ത്രയോ തവണ അത് വഴി പോയതാ ഇത്ത്രേയും ഫിലിംസ് ഷൂട്ട് ചൈത സ്തലം ആണെന്ന് അറിഞ്ഞില്ല.♥️♥️🤟

  • @Abby-mw8em
    @Abby-mw8em Před 3 lety +9

    മംഗലശ്ശേരി നീലകണ്ഠൻ 🔥

  • @akv907
    @akv907 Před 3 lety +2

    Kidu👌.. Peruvannapurathe visheshangalk katta waiting

  • @rupeshperur154
    @rupeshperur154 Před 3 lety +2

    Adipoli.

  • @sreeraghec1127
    @sreeraghec1127 Před 3 lety +3

    പ്രേക്ഷകർക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞുതരുമ്പോഴാണല്ലോ അതൊരു വ്ലോഗ് ആവുന്നത്.. അങ്ങിനെ നോക്കുമ്പോൾ ശ്രീജിത്തേട്ടാ ഇങ്ങള് മുത്താണ്,, കട്ട സപ്പോർട്ട് 👍🏻♥️

  • @jamsheersulthan9144
    @jamsheersulthan9144 Před 2 lety +1

    Adipoli ...

  • @ashilantony567
    @ashilantony567 Před 3 lety +14

    One location many movies.... Thanks for your effort dear.. Waiting for the next part. ..😎😎😍😍

  • @deepajraj
    @deepajraj Před 3 lety +3

    Love it 😍

  • @anandkrishna1409
    @anandkrishna1409 Před 2 lety +2

    Sethu ettan uyir 🔥🔥

  • @ranjithlalm5073
    @ranjithlalm5073 Před 3 lety +6

    ചുരുക്കി പറഞ്ഞാൽ *പാഞ്ഞാൽ* ഒരു റമോജി റാവു ഫിലിം സിറ്റി ആണ് 👌🏻😃

  • @nazeerp4760
    @nazeerp4760 Před 3 lety +4

    Waiting...part 2

  • @sumeshsumeshps5318
    @sumeshsumeshps5318 Před 3 lety +2

    വളരെ നന്നായിരുന്നു ശ്രീജിത്തേ... ദേവാസുരത്തിന്റ interesting സീനുകൾ ഇവിടെയായിരുന്നു എന്നത് പുതിയ അറിവായിരുന്നു, ഗുഡ് effortt, താങ്ക്‌യൂ 🎈👍🙏❤️💓
    പുതിയ ലൊക്കേഷൻ കാഴ്ചകൾക്കായി വെയിറ്റ് ചെയ്യുന്നു.... 💛🧡

  • @princypeter1269
    @princypeter1269 Před 3 lety +2

    Thankyou for sharing 😍this video 💕👍

  • @nithinnk1412
    @nithinnk1412 Před 3 lety +5

    കാണാൻ ആഗ്രഹിച്ച ലൊക്കേഷനുകൾ...
    thanks sreejith bro

  • @rpoovadan9354
    @rpoovadan9354 Před 2 lety +3

    പാഞ്ഞാൾ സെന്റർ ഒരു കാലത്ത് മലയാളസിനിമയുടെ ഫിലിം സിറ്റിയായിരുന്നു. എത്ര എത്ര സിനിമകളാണ് ഇവിടെ വച്ചു ചിത്രീകരിച്ചിരിക്കുന്നത്. സ്ഥലം അതുപോലെ തന്നെ സംരക്ഷിച്ച നാട്ടുകാർക്കു പ്രതേൃക൦ അഭിനന്ദനം. 👍👍

  • @naattinpurathekazchakalbys8606

    ഇവിടെ ഷൂട്ട്‌ ചെയ്ത എല്ലാ ഫിലിം സൂപ്പർ 👍👍സേതു ചേട്ടൻ എല്ലാം പറഞ്ഞു തന്ന്

  • @prajeeshprajeeshktd2055
    @prajeeshprajeeshktd2055 Před 3 lety +1

    സൂപ്പർ...

  • @appuachuff8899
    @appuachuff8899 Před 3 lety +1

    Polichu

  • @rashidaboobacker5979
    @rashidaboobacker5979 Před 3 lety +3

    Chelakkara

  • @rajeshklgd979
    @rajeshklgd979 Před 3 lety +2

    Ok ഇങ്ങനെ വേണംപറയാൻ, തൃശൂർജില്ലയിലെ, ചെറുതുരുത്തികടുത്തുള്ള പാഞ്ഞാൾ.

  • @shaziaansar6430
    @shaziaansar6430 Před 3 lety +1

    Aiwa. . polichu.....superb....🌹🌹

  • @koulath1181
    @koulath1181 Před 3 lety +3

    Asthalangalokke ippozum athepole samrakshikkunna nattukarkkum njangalileek ethichthanna sreejithinum👌👌 adipoli videos coronaye marakkalle sree god bless u

  • @sanoopkalathilsanoop1674
    @sanoopkalathilsanoop1674 Před 3 lety +2

    Waiting bro

  • @jovial_vlogs
    @jovial_vlogs Před 3 lety +2

    ❤️👍polichu bro

  • @pachoosworld2098
    @pachoosworld2098 Před 3 lety +5

    സേതുവേട്ടൻ എല്ലാം നല്ലരീതിയിൽ പറഞ്ഞു തന്നു❤സേതുവേട്ടാ മാസ്ക് നിർബന്ധം ആണുട്ടോ😄

  • @murshade9139
    @murshade9139 Před 3 lety +2

    👌😍

  • @ganeshancp4225
    @ganeshancp4225 Před 3 lety +2

    ഗുഡ് ശ്രീജി കുട്ടാ 🙏🙏🙏🙏👍👍👍👍

  • @syamsasi4482
    @syamsasi4482 Před 3 lety +3

    🥰🤩👌

  • @sharonrb8779
    @sharonrb8779 Před 3 lety +3

    2:02 ആ പഴമ സൂക്ഷിക്കാൻ എന്നവണ്ണം ഒരു പഴയ സൈക്കിളും .... നല്ല വീഡിയോ.... congrats

  • @visakhjithu2277
    @visakhjithu2277 Před 3 lety +5

    ദേവാസുരത്തിലെ ക്ലബ് ആണ്‌ മലർവാടി ആർട്സ് ക്ലബ്...

  • @sufiyamuhammad1744
    @sufiyamuhammad1744 Před 3 lety +8

    Super ❤❤

  • @akshaypm4212
    @akshaypm4212 Před 3 lety +1

    Kidu.. 🥰😍👍

  • @rayz0072
    @rayz0072 Před 3 lety +3

    😍😍

  • @jinsjames2165
    @jinsjames2165 Před 3 lety +4

    Superb...

  • @Manoj-xd1bw
    @Manoj-xd1bw Před 3 lety +1

    ശ്രീജിത്തേട്ട എന്റെ വീട് പാലക്കാട്‌ ശ്രീകൃഷ്ണപുരം ആണെങ്കിലും പാഞ്ഞാളിൽ ഞാൻ ഇടക്കിടെ പോവാറുണ്ട് ആ സ്ഥലം കാണാൻ വേണ്ടി മാത്രം പാഞാളിലെ വീഡിയോ ചെയ്യാൻ കുറച്ച് ദിവസങ്ങൾ തന്നെ വേണ്ടി വരും അത്രക്ക് മനോഹരം 🍁❤️❤️

  • @awadhalawadi9576
    @awadhalawadi9576 Před 3 lety +2

    പൊളിച്ചു ബ്രദർ സൂപ്പർ

  • @nihalbabu4835
    @nihalbabu4835 Před 3 lety +1

    👌👌

  • @jojujojucs295
    @jojujojucs295 Před 3 lety +4

    Super muthe❤❤❤❤❤❤💕💕💕💕💕💕💕

  • @blogmedia2761
    @blogmedia2761 Před 3 lety +2

    Supper

  • @milestogowithsachu1787
    @milestogowithsachu1787 Před 2 lety +1

    ❤️❤️pwolichu bro

  • @royabraham921
    @royabraham921 Před 3 lety +3

    Great 👍👍👍👍👍👍👍

  • @company6676
    @company6676 Před 2 lety +2

    മാറ്റമില്ല നീലകണ്ഠൻ പൊളിച്ചു ❤️👍

  • @simpsonmathew1361
    @simpsonmathew1361 Před 3 lety +1

    Adipoly bro nannaitond 🔥👍

  • @kaleelkaleel356
    @kaleelkaleel356 Před 3 lety +2

    സൂപ്പർ

  • @amjithashokan5969
    @amjithashokan5969 Před 3 lety +10

    ❤️❤️

    • @amjithashokan5969
      @amjithashokan5969 Před 3 lety

      എന്തേലും comment ഇടാം ആയിരുന്നു🙂

  • @abhijith_abi3831
    @abhijith_abi3831 Před 2 lety +1

    Good bro

  • @vinoosachu7914
    @vinoosachu7914 Před 3 lety +2

    Thanks for this precious Gift 💕💕

  • @jpshoranurjayaprakash1226

    Super

  • @remeshoman1971
    @remeshoman1971 Před 3 lety +1

    പാഞ്ഞാൾ വിശേഷങ്ങൾ സൂപ്പർ, നല്ല വീഡിയോ

  • @dileshdilukv1238
    @dileshdilukv1238 Před 3 lety +4

    Super😍

  • @fasilak4412
    @fasilak4412 Před 3 lety +3

    Super 😍😍

  • @mpratish
    @mpratish Před 3 lety +2

    അടിപൊളി... ശ്രീജിത്ത്‌...പഴയ ഓർമ്മകൾ.....

  • @kanshkansh6504
    @kanshkansh6504 Před 3 lety +2

    🔥🔥🔥

  • @ganeshbabu156
    @ganeshbabu156 Před 3 lety +1

    😍😍😍😍👍👍👍

  • @shareefshari6504
    @shareefshari6504 Před 3 lety +1

    സുപ്പർ.. ബ്രോ.....

  • @jithin8496
    @jithin8496 Před 3 lety +2

    Ithoke aaanu chettante verighty video locations, superb chettoii❤nice place

  • @ratheeshkollam4242
    @ratheeshkollam4242 Před 3 lety +2

    സൂപ്പർ.. ❣️❣️❣️

  • @manuestd9281
    @manuestd9281 Před 3 lety +1

    👏👏👏

  • @sareenabasheer6574
    @sareenabasheer6574 Před 3 lety +1

    Super👍👍👍👍

  • @firoskfiros278
    @firoskfiros278 Před 2 lety +1

    👍👍👍👍

  • @sreevaishnav_SV
    @sreevaishnav_SV Před 3 lety +2

    Good work bro

  • @arunkkutube
    @arunkkutube Před 3 lety +2

    Nice video

  • @m.a.g2966
    @m.a.g2966 Před 3 lety +1

    👍👍👌

  • @jafarmanalaya1887
    @jafarmanalaya1887 Před 3 lety +1

    👍👍

  • @deeput_suresh7788
    @deeput_suresh7788 Před 3 lety +1

    Chetta adipoli❤️

  • @IrFaNpang9083
    @IrFaNpang9083 Před 3 lety +3

    👍

  • @prajeeshprajuu
    @prajeeshprajuu Před 3 lety +1

    Super Super 👌❤️❤️

  • @abdulnazar6370
    @abdulnazar6370 Před 3 lety +1

    Powli 😍

  • @renukarameshmalviya9708
    @renukarameshmalviya9708 Před 3 lety +3

    Thanks bro 🙏
    Nice vedio😍

  • @shahulrahiman4459
    @shahulrahiman4459 Před 3 lety +1

    Super ..super

  • @qureshi_abram.__
    @qureshi_abram.__ Před 3 lety +1

    💥💥

  • @majeshkariat2887
    @majeshkariat2887 Před 3 lety +1

    Great job sir God bless you.

  • @AnilKumar-xz3ow
    @AnilKumar-xz3ow Před 3 lety +1

    അടിപൊളി ❤❤

  • @kishort985
    @kishort985 Před 3 lety +2

    Nice video 👌

  • @shiji.haiiishiji2563
    @shiji.haiiishiji2563 Před 3 lety +1

    കലക്കി 👌👌

  • @vyshnavkollareth8789
    @vyshnavkollareth8789 Před 3 lety +1

    So beautiful 😍🥰🥰💖🥰 chettaaaa

  • @AjaycAnand
    @AjaycAnand Před 3 lety +1

    Nice bro കലക്കി 😊❤

  • @Its_nagato_Chan
    @Its_nagato_Chan Před 3 lety +2

    👍👍👍

  • @prasadvelu2234
    @prasadvelu2234 Před 3 lety +2

    👍👍👍💜💜💜

  • @akhildas-cy8kc
    @akhildas-cy8kc Před 2 lety +2

    ദേവാസുരം മാടമ്പി നാട്ടുരാജാവ് ബാലേട്ടൻ

  • @mariamathew8941
    @mariamathew8941 Před 3 lety +1

    Supper chettayi

  • @anandtdevaraj1745
    @anandtdevaraj1745 Před 3 lety +1

    Poli😍