Amazing new "digital radio" ശരിക്കും ഞെട്ടിച്ചു, ഈ പുതിയ ഡിജിറ്റൽ റേഡിയോ

Sdílet
Vložit
  • čas přidán 19. 11. 2021
  • Amazing new "digital radio" ശരിക്കും ഞെട്ടിച്ചു, ഈ പുതിയ ഡിജിറ്റൽ റേഡിയോ
    viral video, tech videos
    #Digital_Radio_Amazing_inventions #internet radio #digital radio #Wi-Fiv radio #new radio model #trending tech videos #trending inventions videos
  • Zábava

Komentáře • 82

  • @entekeralam2284
    @entekeralam2284 Před 2 lety +6

    സന്തോഷം വന്നു....റേഡിയോ എന്നും സ്റ്റാർ തന്നെ

  • @samklazar8995
    @samklazar8995 Před rokem +3

    Ic യും micro processor ഇല്ലാത്ത കാലത്തുടാണ്ടാക്കിയ വാൾവ് റേഡിയോ, അനലോഗ് റേഡിയോ ഒരു നൊസ്റ്റാൾജിയ ആണ്.

  • @ShravanNithinShravannithin
    @ShravanNithinShravannithin Před měsícem

    Super idea

  • @Rtechs2255
    @Rtechs2255 Před 10 měsíci +1

    കൊള്ളാം ❤️.
    ആ board ൽ usb slot ഉണ്ടല്ലോ, അതിൽ ഒരു usb extender ഇട്ടിട്ട് pendrive connect ചെയ്യുന്ന option കൂടി വച്ചാൽ pendrive കുത്തിയും പാട്ട് കേൾക്കാം. Mode button ൽ തന്നെ pendrive ന്റെ option program ചെയ്യാമല്ലോ..Usb bt dongle കുത്തിയാൽ, bluetooth വഴിയും പാട്ട് ഇടാം....

  • @6735l8
    @6735l8 Před 4 dny

    അടിപൊളി, ഒരെണ്ണം കിട്ടാൻ ഇത്ര രൂപ തരണം??

  • @veniceoftheeast6937
    @veniceoftheeast6937 Před 2 lety +4

    അമ്മയോടുള്ള സ്നേഹം + Technology =Digital റേഡിയോ ❤❤❤❤❤❤

  • @tomsettan5377
    @tomsettan5377 Před 9 měsíci +1

    Sooper👍🏻👍🏻😍😍

  • @ninavu007
    @ninavu007 Před 2 lety +2

    Wow.... Digitalradio super

  • @bijusworld8586
    @bijusworld8586 Před 2 lety +3

    Super vedio...
    അഭിനന്ദനങ്ങൾ....

  • @lukhmanulhakeemck
    @lukhmanulhakeemck Před měsícem

    ഇതിൽ youTube ഓഡിയോ കേൾക്കാനുള്ള സംവിധാനം കൂടി ഉണ്ടാക്കിയാൽ Tv ചാനൽ കൂടി കേൾക്കാമായിരുന്നു

  • @sminumalekudy4535
    @sminumalekudy4535 Před rokem +2

    ചേട്ടാ ഇത് ഒരു സ്റ്റിരിയോ കൂടി ആയിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേന്ന എന്തായാലും സംഗതി കലക്കി ട്ടുണ്ട്🎉

  • @prabhithaprabhi1351
    @prabhithaprabhi1351 Před 2 lety +2

    Adipoli vedeo

  • @rajanjvponnani2094
    @rajanjvponnani2094 Před 2 lety +3

    അടിപൊളി ..... വില്പന ഉദ്ദേശം ഉണ്ടോ?? ഞാൻ കൂടുതലും കേൾക്കുന്നത് ഇന്റർനെറ്റ്‌ റേഡിയോ ആണ് ദൂര പരിതിയോ സ്ഥല പരിതിയോ ഇല്ല എന്നത് ഇതിന്റെ പ്ലസ് പോയിന്റ് ആണ്.

  • @m.k.palanivel120
    @m.k.palanivel120 Před 2 lety +2

    i need this radio

  • @karnanfans7903
    @karnanfans7903 Před 2 lety +2

    Superb....

  • @harishpallapram7477
    @harishpallapram7477 Před 2 lety +2

    Excellent 👍

  • @ramachandrancr4207
    @ramachandrancr4207 Před 5 měsíci

    How much it cost set. Can u send by courier if already payment made ?

  • @kdp1997
    @kdp1997 Před rokem

    👍👍

  • @lijikrishna2407
    @lijikrishna2407 Před 2 lety +2

    👍👍👍

  • @raghucr452
    @raghucr452 Před 2 lety +1

    Good job 👍

  • @sherlivb4524
    @sherlivb4524 Před 2 lety +1

    👏👏👍🏻👍🏻

  • @crafttv9799
    @crafttv9799 Před 2 lety +2

    Nice radio👍

  • @sameerelectric4440
    @sameerelectric4440 Před 2 lety +3

    ചെക്കിംഗ് വീഡിയോ
    ഇടാമായിരുന്നു

  • @nayandevcs2178
    @nayandevcs2178 Před 2 lety +3

    Adipoli radio👌👌

  • @panchayatmember
    @panchayatmember Před rokem +2

    ആകാശവാണി മലയാളം റേഡിയോ നിലയങ്ങളിലെ പരിപാടികൾ ഉപഗ്രഹങ്ങളിൽ നിന്ന് നമ്മുക്ക് നേരിട്ട് Receive ചെയ്യാൻ പറ്റുമോ ?

  • @rajbalachandran9465
    @rajbalachandran9465 Před 2 lety +2

    Super Design ❤️🧡💛💚💙💜🖤

  • @ummermoideen7428
    @ummermoideen7428 Před rokem +1

    മാർക്കറ്റിൽ ഇറക്കുക

  • @binducholayil8341
    @binducholayil8341 Před 2 lety +3

    നൈസ് vedeo

  • @sreejithsreejith5781
    @sreejithsreejith5781 Před rokem +4

    നെറ്റ് ചെലവുണ്ട് എന്നാൽ ഇൻറർനെറ്റ് ചെലവ് ഇല്ലാതെ വ്യക്തമായി കേൾക്കാൻ പറ്റുന്ന റേഡിയോ ആണല്ലോ നമ്മുടെ ദൂരദർശന്റെ സൗജന്യ സറ്‌ലൈറ്റ് റേഡിയോ മലയാളം ഉൾപ്പെടെ എല്ലാ ഭാഷകളിലും അതുണ്ടല്ലോ

    • @edappalkkaran
      @edappalkkaran Před rokem +1

      good. ath engine aanu namukk kelkkan kazhiyuka. details parayamo

  • @archanaachu6654
    @archanaachu6654 Před 2 lety +1

    Super

  • @ramshadramshad4923
    @ramshadramshad4923 Před rokem

    Hi

  • @nazerm4765
    @nazerm4765 Před rokem +1

    ഇതിന്റെ വില എത്ര കോൺടാക്ട് നമ്പർ ഒന്ന് തരുമോ

  • @mahamoodtk9689
    @mahamoodtk9689 Před 5 měsíci

    മാർക്കറ്റിൽ ഇറക്കുക ചേട്ടാ

  • @6735l8
    @6735l8 Před 4 dny

    ഒരെണ്ണം കിട്ടാൻ ഇത്ര രൂപ തരണം ??

  • @edappalkkaran
    @edappalkkaran Před 5 měsíci

    #raspberry_radio

  • @arackalbinu
    @arackalbinu Před 2 lety +4

    ഇത് ഒന്ന് വേണമല്ലോ.. വില?

    • @windowmedia8635
      @windowmedia8635  Před 2 lety

      ഇപ്പോൾ വിപണനത്തിന് ലഭ്യമല്ല

  • @sathyanesannair9779
    @sathyanesannair9779 Před 2 lety +1

    Very good vangan evide varanam

  • @vineeshsopanam
    @vineeshsopanam Před 2 lety +1

    How can I buy this..?

  • @renjithrenjith5527
    @renjithrenjith5527 Před 2 lety +1

    Eggane vaggan pattum pl replay

  • @suniltm8587
    @suniltm8587 Před 2 lety

    ചേട്ടന് എത്ര രൂപ വില വരും

  • @rajeshck3653
    @rajeshck3653 Před 2 lety +1

    ഇതിന് എത്രയാണ് വില

    • @MsSATHEESHKUMAR
      @MsSATHEESHKUMAR Před 2 lety +1

      ഇത് റാസ്ബറി പൈ ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. റാസ്ബറി പൈ ഇപ്പോൾ കിട്ടാൻ വളരെ പാടാണ്.

  • @renjithrenjith5527
    @renjithrenjith5527 Před 2 lety

    Cheatta ithonnu venamallo

  • @alliswell1516
    @alliswell1516 Před 2 lety +1

    ചേട്ടോ ഇതിന് എത്രയാ വില
    ആർക്കേലും ഒരു റിപ്ലൈ എങ്കിലും കൊടുക്കു
    ഇല്ലായെങ്കിൽ ഇത് കണ്ടുപിടിച്ച ചേട്ടന്റെ ഫോൺ നമ്പർ ഇതിൽ പിൻ ചെയ്യൂ 😏

    • @MsSATHEESHKUMAR
      @MsSATHEESHKUMAR Před 2 lety +2

      ഇതുപോലെ ഒരെണ്ണം ഉണ്ടാക്കുന്നത് ഇപ്പൊൾ നമുക്ക് ലാഭമല്ല... ഇത് റാസ്ബറി പൈ എന്ന ചെറിയ കമ്പ്യൂട്ടർ വെച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്... ഇതിൽ ഉപയോഗിച്ചിരിക്കുന്ന റാസ്ബറി പൈക്ക് നേരത്തെ 3000 റേഞ്ച് വില ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ അതിന് 5000 ത്തിനു മുകളിലാണ് വില മാത്രമല്ല ഇത് കിട്ടാനും വളരെ ബുദ്ധിമുട്ടാണ്.... ഇത് ഉണ്ടാക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ "internet radio using raspberry Pi" എന്ന് ഗൂഗിൾ സെർച്ച് ചെയ്യുക...

    • @alliswell1516
      @alliswell1516 Před 2 lety +1

      @@MsSATHEESHKUMAR ok 👍

    • @windowmedia8635
      @windowmedia8635  Před 2 lety +1

      This Radio made for innovative purpose not for sale 😍

    • @alliswell1516
      @alliswell1516 Před 2 lety

      @@windowmedia8635 😔

    • @titusphilip4705
      @titusphilip4705 Před 4 měsíci

      @@alliswell1516 y