ആരും കൊതിക്കുന്ന ഒരു നില വീട് 😍😍 1350 SQFT | 3 BHK 👌Trending Home Tour Malayalam My Better Home

Sdílet
Vložit
  • čas přidán 28. 08. 2024
  • ആരും കൊതിക്കുന്ന ഒരു നില വീട് 😍😍 | 3 BHK 😳😳 Trending Home Tour Malayalam | My Better Home
    📍Details of Designers :
    Suresh and associates,
    Kilimanoor.
    Phone number :
    0470 2674980
    9447344877
    8921 601315
    #hometour
    #hometourmalayalam
    #homeinterior
    #lowbudgetinterior
    #interiordesign
    #mybetterhome
    #modernhousedesign2023
    #traditionalhometour
    #keralahometour
    #kitcheninterior
    Topics :
    Kerala home tour
    low budget hometour Malayalam
    home tour Malayalam budget friendly
    Kerala style home tour
    modern style kitchen malayalam
    kitchen tour
    room tour
    low cost interior design
    architects in malappuram
    Waft architects
    home tour Malayalam
    low budget modern house
    low cost modern house
    kerala style house plan
    kerala traditional home tour
    staircase design malayalam
    interior courtyard home tour
    budget friendly modern house
    modern house design kerala
    modular kitchen home tour
    kitchen interior home tour
    modern home tour kerala
    modern home tour malayalam
    Home Tour
    home Tour Malayalam
    home Tour Kerala Kerala
    home Tour
    Kerala home
    modern home
    modern home construction
    contemporary home
    contemporary home Tour
    contemporary home construction
    ultra contemporary home
    modern house
    contemporary house in low budget
    low budget contemporary home
    modern home tour
    contemporary home Tour
    contemporary house tour
    Kerala house design
    modern home tour malayalam
    Home Tour home Tour Malayalam home Tour Kerala Kerala home Tour Kerala home modern home modern home construction contemporary home contemporary home Tour contemporary home construction ultra contemporary home modern house contemporary house in low budget low budget contemporary home modern home tour contemporary home Tour contemporary house tour Kerala house design keerala house design ideas five bed room house Bathroom design ideas

Komentáře • 299

  • @mybetterhome
    @mybetterhome  Před 8 měsíci +108

    📍Details of Designers :
    Suresh and associates,
    Kilimanoor.
    Phone number :
    0470 2674980
    9447344877
    8921 601315

  • @aswathyhariaswathyhari5715
    @aswathyhariaswathyhari5715 Před 6 měsíci +64

    ഇതൊക്കെ കാണുമ്പോൾ കൊതി തോന്നും ഒരു കുഞ്ഞു വീട് വെക്കാൻ ആയെങ്കിൽ

    • @jaseerjaseer2556
      @jaseerjaseer2556 Před 4 měsíci +1

      ഇപ്പോൾ ulllade വലിയവീട്ട് aaanallle

    • @serenamathan6084
      @serenamathan6084 Před 4 měsíci +1

      അതൊക്കെ സഫലമാകുമെന്നേ...!!

  • @akhilsivan9417
    @akhilsivan9417 Před 4 měsíci +40

    ഇതിൽ പോരായ്മ എന്തെന്നാൽ. സിറ്റ് ഔട്ടിനും. അകത്തെ കോർട്ടിയാർഡിനും അവിശ്യത്തുനിന് അധികം സ്പേസ് നൽകി . ലിവിംഗ് സ്പേസ് തീരെ ഇടുങ്ങി പോയി .ചെറുതായി പോയി .

  • @FidhaStory_Book_786
    @FidhaStory_Book_786 Před 8 měsíci +124

    നിങ്ങൾ ഒരു വീഡിയോ ചെയ്യുമ്പോൾ അത് കൃത്യമായിട്ട്.. ചെയ്തുകൂടെ... 😥എത്ര സെന്റിലാണ് എത്ര കോസ്റ്റ് വാർക്കാൻ വന്നു അങ്ങനെ ഓരോന്നും പറയുകയാണെങ്കിൽ കുറച്ചുകൂടി നന്നായിരിക്കും അതറിയാനാണ് കൂടുതൽ വ്യൂവേഴ്സും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് ❤❤❤

  • @brodymetrickz6037
    @brodymetrickz6037 Před 8 měsíci +14

    Sthalam undengi 1 nila veed an eppozhum nallath oru veetil thamasikkunna feel avde kittu...

  • @MRETALK
    @MRETALK Před 8 měsíci +53

    ഇതുപോലോത്ത സാധാരണക്കാർക്ക് പറ്റിയ വീട് ഇനിയും പ്രതീക്ഷിക്കുന്നു... അടിപൊളി വീട് കൂടുതൽ ആർഭാടങ്ങൾ ഇല്ലാതെ ഭംഗിയാക്കി 👍🏻

    • @MOVIESHUB1692
      @MOVIESHUB1692 Před 7 měsíci +4

      Ithano sadaranakark vendath🤔

    • @ranju3848
      @ranju3848 Před 5 měsíci +3

      40 ലക്ഷം എങ്കിലും വേണ്ടി വരും ഇത് പോലെ യാക്കാൻ.. സാധാരണ കാരനു പറ്റിയ നല്ല ബഡ്ജറ്റ് അല്ലെ

    • @shabinap7667
      @shabinap7667 Před 4 měsíci +4

      ​@@ranju3848plan prakaram structure aki sadharana kar cheyuna pole paint cheyth akan anell cost kurayum, interior ilum exterior ilum luxury type akiyath ozhivakiya mathi

  • @chandrasekharanr9237
    @chandrasekharanr9237 Před 8 měsíci +6

    മണ്ണിൽ നിന്ന് ദൈവം മനുഷ്യനെ രൂപപ്പെടുത്തി. എന്നാൽ ദൈവം പ്രാണൻ പകർന്നപ്പോൾ ആ സൃഷ്ടിക്ക് ദേവതേജസ്സ് ലഭിച്ചു.... അതെ വീട് ആർക്കും പണിയാം. എന്നാൽ കയ്യടക്കമുള്ള ഒരു വാസ്തു ശില്പി സ്പർശിക്കുമ്പോൾ അത് ഉദാത്തമായി തീരുന്നു.... സുരേഷ് സാറിന് ആശംസകൾ 🙏

  • @shivadashivada4965
    @shivadashivada4965 Před 8 měsíci +25

    Cost പറഞ്ഞില്ല അതും കൂടേ പറഞ്ഞിരുനെകിൽ നല്ലതായിരുന്നു

  • @aaravjientertainments3966
    @aaravjientertainments3966 Před 5 měsíci +7

    Sitout ഒരു പാട് ഇഷ്ടപെട്ടു❤️❤️

  • @Shaheek16
    @Shaheek16 Před 8 měsíci +8

    നല്ല ഒരുവീട്ഇതിന് ചെലവ് വരുന്നത് എത്രയെന്നു പറയാമായിരുന്നു,

  • @jayasreejayamohan7314
    @jayasreejayamohan7314 Před 7 měsíci +8

    Ellam super ..but cost paranjilla..athalle karyamayi ariyendathu ?

  • @ashachu457
    @ashachu457 Před měsícem

    Front view 👌🔥.. Inside nalla borakiyitund ആവശ്യമില്ലാത്ത സാധനങ്ങളൊക്കെ കുത്തിനിറച്

  • @fairyfacts9678
    @fairyfacts9678 Před 6 měsíci +3

    Exterior adipoli ❤ living room colour theame and interior spoil chythu👎 baki ellam kollam🎉

  • @gopiprakash_20
    @gopiprakash_20 Před 7 měsíci +8

    I can't stop watching this video.. all things are perfectly made. So beautiful ❤🥹

  • @Fathimacool12345
    @Fathimacool12345 Před 7 měsíci +10

    വീട് കൊള്ളാം,,, പക്ഷെ ആ കിണർ നല്ല ഒരു റൗണ്ട് കിണർ ആയി നിലനിർത്തി അതിനു ചുറ്റും ചെടികൾ വെച്ചിരുന്നെങ്കിൽ ഒന്നുകൂടെ അടിപൊളി ആവുമായിരുന്നു തോന്നി 👍🏻👍🏻👍🏻

    • @A.V.VINOD.
      @A.V.VINOD. Před 5 měsíci +2

      വീടുമായി ഇണങ്ങുന്ന രീതിയിലാണ് ചെയ്തത്...ബോക്സി ഡിസൈനുമായി ഇണങ്ങത്തക്ക രീതിയിലാണ് ഡിസൈൻ ചെയ്തത്...

    • @Fathimacool12345
      @Fathimacool12345 Před 5 měsíci +1

      @@A.V.VINOD. 👍🏻

  • @moviegoosebumps1431
    @moviegoosebumps1431 Před 8 měsíci +8

    Puram nalla bhangi und. Ullilu thatikootu pola thonni

    • @Saifunesa
      @Saifunesa Před 7 měsíci +1

      ഞാനും അത് വിചാരിക്കുകയായിരുന്നു. അപ്പോഴാണ് ഈ കമന്റ്‌ കണ്ടത്

  • @keralahomedesigns
    @keralahomedesigns Před 8 měsíci +8

    Super presentation 🎉

  • @midhun1625
    @midhun1625 Před 8 měsíci +9

    Exterior super

  • @akhilkrishnana6290
    @akhilkrishnana6290 Před 2 měsíci +1

    Main slab projection illathe vechthal vellam ullil. Kayarulle

  • @bincyjohny4169
    @bincyjohny4169 Před 8 měsíci +5

    നല്ല വീട് . Coast കൂടി പറയാമായിരുന്നു.

  • @ManuPaul-cv3nh
    @ManuPaul-cv3nh Před 3 měsíci +3

    Ee home nte exterior colour code arkelum ariyamo?

  • @niniscorner3313
    @niniscorner3313 Před 7 měsíci +2

    Ee beroom okke evide kollichu, nalla privacy und ella bedroomum 👌🏻

  • @anilsebaanantony8807
    @anilsebaanantony8807 Před 8 měsíci +2

    My friend Karthik and his wife Priya’s home
    Both are working medical college Trivandrum

  • @binoymdas790
    @binoymdas790 Před 8 měsíci +124

    അവതരണം വളരെ നന്നായിരുന്നു ബട്ട്‌ Coast പറഞ്ഞില്ല...

  • @Black_fox964
    @Black_fox964 Před 5 měsíci +1

    വീട് മനോഹരമായി തോന്നി .ഇതിൽ എനിക്ക് തോന്നിയപോരായ്മ അയെൻ ബോക്സിന്റെ പോയിന്റ് ഫ്രിഡ്ജിന്റെ സ്ഥാനം

  • @kissymolk9663
    @kissymolk9663 Před 4 měsíci +1

    Nice but no height for basement

  • @sahadevanem3754
    @sahadevanem3754 Před 4 měsíci

    Wash basin കാര്യം ക്യാബിൻ
    കൊടുത്തത് അതിൽ അഴുക്ക് വെള്ളം കയറി ഇരിക്കും

  • @daminjinu
    @daminjinu Před měsícem

    ഇതേപോലെ same ഒരു വീട് വെക്കണം,

  • @sharoonjoseph3639
    @sharoonjoseph3639 Před 6 měsíci +3

    Good and Polite way of speech presentation..... A good thing about You, Your Sound is somewhere matching with Singer- Vineeth Sreenivasan.

    • @mybetterhome
      @mybetterhome  Před 6 měsíci

      Thanks for the compliment 😍many viewers thinking that i am imitating vineeth sreenivasan instead this is my real voice

    • @sharoonjoseph3639
      @sharoonjoseph3639 Před 6 měsíci

      @@mybetterhome Haha, Anyway good Presentation

    • @jabirmullungal1254
      @jabirmullungal1254 Před 3 měsíci

      ​വീടിന്റെ പ്രൈസ് പറയടാ വേട്ട വളി യാ.. നിന്റെ കഥാ പ്രസംഗം കേൾക്കാൻ അല്ല ചാനൽ കാണുന്നത് ​@@mybetterhome

  • @vipinvsudhevn1879
    @vipinvsudhevn1879 Před 8 měsíci +7

    പൊളി 🔥🔥 വീട്‌ & അവതരണം എത്ര പറഞ്ഞാലും മതി ആവില്ല സൂപ്പർ 😍

  • @prakashm487
    @prakashm487 Před 3 měsíci +1

    1350sqft only for house or including the outside compound area?

  • @rosethomas8489
    @rosethomas8489 Před 8 měsíci +7

    Nice interior work, good job, congratulations 🎉if common bathroom also important for the house that is good for our visitors, carporch close to the entrance that is good for all whether especially raining season, thank you

  • @innovativeforms329
    @innovativeforms329 Před 8 měsíci +2

    I will take well design inspiration for my home. Rest of other design not suitable for my location, my location is nearest to river,

    • @serenamathan6084
      @serenamathan6084 Před 4 měsíci +1

      എന്തിനാ ചേട്ടാ ആംഗലേയ ഭാഷ?
      മലയാളം പോരേ...??

  • @SankuvGopis
    @SankuvGopis Před 2 měsíci

    വീട് കൊള്ളാം അവതരണവും പക്ഷെ, എമൗണ്ട് പറഞ്ഞില്ല.

  • @namdevade2153
    @namdevade2153 Před měsícem

    I don't understood your language but I can't Stop watching your house so nice ❤

  • @user-wu2cm4dd2h
    @user-wu2cm4dd2h Před 8 měsíci +3

    Aarkengilum colour code onnu paranju tharamo .. urgent

  • @User67578
    @User67578 Před 6 měsíci

    Everything good except room size , looks tiny compared to other budget homes

  • @user-yo8yk8mm9i
    @user-yo8yk8mm9i Před 8 měsíci +1

    Sir Double hight dainning slop roof cheyumbol ventilation roofil nalki kude

  • @vishnuthilak8806
    @vishnuthilak8806 Před 2 měsíci

    Coutyard ozhivakki dining hall avde aakkuanel ithra congested avillayrunn

  • @sajinashuaib1208
    @sajinashuaib1208 Před měsícem

    Ee veedinte wall frames okke vaangiyathu evide ninna ennu parayamo

  • @vishnuthilak8806
    @vishnuthilak8806 Před 27 dny

    Courtyard nu pakaram car parking space akkadnnu.

  • @Mr_Mask_Talker
    @Mr_Mask_Talker Před měsícem

    Exterior ❤ aa aesthetic interior keep cheythilla

  • @dhivajayaprakash1289
    @dhivajayaprakash1289 Před 6 měsíci

    Pls assist the room size in feet's not in meters

  • @anitavijay6014
    @anitavijay6014 Před 7 měsíci +1

    വീട് ഇഷ്ടപ്പെട്ടു
    Cost please

  • @sweetpepper7844
    @sweetpepper7844 Před 3 měsíci

    Ningalude video yil entha cost parayathe? Cost paranjal alle kanunnavark kuduthal gunam undavu?

  • @irfarameez9799
    @irfarameez9799 Před 4 měsíci

    Exterior nannayittund but interior colour theme boar aayii expect dining

  • @annamathew6547
    @annamathew6547 Před 6 měsíci +2

    Cost please

  • @voyagerselva3446
    @voyagerselva3446 Před 17 dny

    How much total space including outdoor?

  • @jithendranjithu4924
    @jithendranjithu4924 Před 6 měsíci

    Ellam nannayi but feont door white avumbo petten mannupidikkum...

  • @nak141
    @nak141 Před 7 měsíci

    മുകളിലെ court yard miss ചെയതു.

  • @shainythomascssethomas2336
    @shainythomascssethomas2336 Před 6 měsíci

    Good presentation. Please share the cost aa well.

  • @Danny_ball12
    @Danny_ball12 Před měsícem

    GOOD HOUSE WHAT IS THE COMPLETE COST OF THIS HOUSE ?

  • @jiriljose4846
    @jiriljose4846 Před 2 měsíci

    Plan കിട്ടുമോ

  • @Cocomelongjamatia228
    @Cocomelongjamatia228 Před 6 měsíci

    Bro.reveal the cost of that building.

  • @anwarkaadiya4734
    @anwarkaadiya4734 Před 8 měsíci +2

    പെയിന്റ് royal look

  • @ubaidullakokkarni7442
    @ubaidullakokkarni7442 Před 4 měsíci

    മൊത്തം ചെലവ് എത്രയാണ് എന്ന് കുടി പറഞ്ഞാല്‍ നന്നായിരുന്നു?

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db Před 6 měsíci +2

    Veedinte cost koodi ulpeduthanam...

  • @ajidamodharan175
    @ajidamodharan175 Před 7 měsíci +1

    അവതരണം അടിപൊളി 👍🏼

  • @aryasworld7907
    @aryasworld7907 Před 7 měsíci +3

    അഭിനയം നന്നായിട്ടുണ്ട്

  • @sabirsulaiman92
    @sabirsulaiman92 Před 5 měsíci

    വീടിന് ഉയരം കുറവായതിനാൽ ചൂട് കൂടാനുള്ള ചാൻസ് ഇല്ലേ?

  • @Mark12560
    @Mark12560 Před 5 měsíci

    Cost koodi include cheyanam

  • @sumajayakumar3481
    @sumajayakumar3481 Před 2 měsíci

    വീടിനെ കുറിച്ച് എല്ലാവിവരങ്ങളും അറിയാൻ പറ്റുമെന്ന് പറഞ്ഞിട്ട് വില മാത്രം പറഞ്ഞില്ലല്ലോ

  • @ayshap2855
    @ayshap2855 Před 7 měsíci +2

    ഈ വീട് എനിക്ക് ഇഷ്ടമായി❤❤❤❤❤❤

  • @teddyabraham3289
    @teddyabraham3289 Před 6 měsíci

    Manoharamaya veedu... total cost ethra aayi?

  • @shajahantfc8838
    @shajahantfc8838 Před 3 měsíci

    Avatharanam superrrr💯💯💯💯

  • @royhenry9943
    @royhenry9943 Před 8 měsíci

    Beautiful house but too much clutter on the walls.

  • @user-eu9gv9rz1y
    @user-eu9gv9rz1y Před 8 měsíci

    Interior ഒന്നും കൂടി നന്നാക്കാമായിരുന്നു

  • @rolex8577
    @rolex8577 Před 5 měsíci

    കിളിമാനൂരിലെ വീടിൻറ്റെ ഭംഗി കണ്ട് എൻറ്റെ കിളി പോയി

  • @ashrafppashrafmuthukurussi585

    Bro ഇതിന്റെ പാരപറ്റ് 2 വരി കല്ല് ആണോ 3 വരി കല്ല് ആണോ

  • @jalajavr1315
    @jalajavr1315 Před 6 měsíci

    ഇത് എവിടെയാണ് ഒന്ന് കാണാൻ പറ്റുമോ കിളിമാനൂർ ഏതുസ്ഥലതാണ്.

  • @husnasafa4233
    @husnasafa4233 Před 7 měsíci

    Front side Paint colour plz

  • @balajisrinivasan6028
    @balajisrinivasan6028 Před 7 měsíci

    very nicely u explained dear. nice video

  • @resmimolpr1297
    @resmimolpr1297 Před 7 měsíci

    Can you tell about the total cost

  • @fahadcraftart2431
    @fahadcraftart2431 Před 8 měsíci +2

    മനോഹരമായ വീട് ❤️👌

  • @dev.sworld1476
    @dev.sworld1476 Před měsícem

    Good presentation

  • @fardeenhamzakhan8394
    @fardeenhamzakhan8394 Před 4 měsíci +1

    Price this home??

  • @sureshvp4689
    @sureshvp4689 Před měsícem

    ഇഷ്ടപ്പെട്ടു! Thank you Universe ! Sorry. No More , !

  • @Cocomelongjamatia228
    @Cocomelongjamatia228 Před 6 měsíci

    How much cost for this construction?

  • @shij-369
    @shij-369 Před 4 měsíci

    coast etra cent ithoke parayan ale pinneth detail video ?

  • @Ichu-c4p
    @Ichu-c4p Před 7 měsíci

    Valare nalla. Avatharanam

  • @anandhurkrishnan2396
    @anandhurkrishnan2396 Před 3 měsíci

    Bro.. Ithinta colour code enthaan??

  • @meri1085
    @meri1085 Před 2 měsíci

    veedinte exterioril tiles aano

  • @CheppuAk-kc6hz
    @CheppuAk-kc6hz Před 8 měsíci +1

    Ningal mayyanur Rk furniture nte oru video cheydille avde offer ending date eppozhaa. Call attend cheynilla avar onn parayuo

  • @subusubuz7052
    @subusubuz7052 Před 2 měsíci

    MashaAllah super Veed

  • @mridhoos9019
    @mridhoos9019 Před 3 měsíci

    How long will it take to build a house in Kerala?

  • @yasararfath2372
    @yasararfath2372 Před 8 měsíci +3

    Plot etra cent?

  • @jaseemak1163
    @jaseemak1163 Před 4 měsíci

    Side and back view kanichilla....

  • @bindubalakrishnan2608
    @bindubalakrishnan2608 Před 4 měsíci

    Plan കാണിക്കു

  • @unnikrishnapillai-wk7jn
    @unnikrishnapillai-wk7jn Před 3 měsíci

    Very nice and simple Home

  • @abdulkadherka1894
    @abdulkadherka1894 Před 14 dny

    Rate onnu parayamo

  • @sabreenatheekookal8977
    @sabreenatheekookal8977 Před 8 měsíci

    Avadaranam adipoliyan
    Ad kond over expression venda jazakallah khair

  • @sojajoseph4655
    @sojajoseph4655 Před 4 měsíci

    Coast parajilla

  • @husnasan4san415
    @husnasan4san415 Před měsícem

    Overall cost for this home ??

  • @rejeeshrp3934
    @rejeeshrp3934 Před 4 měsíci

    Bro cost um etra centil anu veedu athu koodi para

  • @swathipurushotham
    @swathipurushotham Před 6 měsíci

    Bedrooms are very small, and living hall also very small.

  • @fayas246
    @fayas246 Před 8 měsíci +2

    Exterior paint colour code please😊

    • @ManuPaul-cv3nh
      @ManuPaul-cv3nh Před 3 měsíci

      Njanum athu aneshikikayanu colour code kittiyo?

  • @user-hz8ki6qy8o
    @user-hz8ki6qy8o Před 3 měsíci

    Plan onn tharumo plzzzz

  • @Asma-ul-Husna99ShareefSBS
    @Asma-ul-Husna99ShareefSBS Před měsícem

    E vitindey plan kittovo ? From karnataka mangalore

  • @akhilkrishnana6290
    @akhilkrishnana6290 Před 2 měsíci

    Paint code parayumo

  • @user-gv9bj2qy2r
    @user-gv9bj2qy2r Před 7 měsíci +2

    ❤️സൂപ്പർ 😍വീട് 🎉🎉