Kuwait Fire Accident | കുവൈറ്റ് ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട Saji അനുഭവം പറയുന്നു

Sdílet
Vložit
  • čas přidán 11. 06. 2024
  • Kuwait Fire Accident : At least 49 people were killed in Kuwait on Wednesday after a fire broke out in a building housing foreign workers. A government agency for Keralites living outside the state said it had been told by the Indian community in Kuwait that 41 Indians, including 11 from Kerala, had died in the fire.
    The building, located in the Mangaf area in Kuwait’s southern Ahmadi Governorate, was housing over 160 workers. The fire started in a kitchen in the six-storey building.
    #vartharambham #kuwaitfireaccident #kuwaitbuildingfire #fireaccident #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 104

  • @user-zv8bp3yx1u
    @user-zv8bp3yx1u Před 14 dny +243

    പുള്ളിക് സംസാരിക്കാൻ താത്പര്യമില്ല കാണുബോൾ മനസിലാകും പിന്നെ എന്തിനാ കുത്തി കുത്തി ചോദിക്കുന്നത്

    • @RishShanu-ch8ic
      @RishShanu-ch8ic Před 12 dny +7

      കുഞ്ഞാട് എന്ന സിനിമയിലെ ബിജുമേനോന്റെ ജോസേട്ടൻ എന്ന കഥാപാത്രം അഭിനയിക്കാൻ ഇയാൾ മതിയായിരുന്നു 😂😂

    • @SajiCJohn
      @SajiCJohn Před 12 dny +3

      ഒരു നിസംഗനായ വ്യക്തി ഇയാൾ മനുഷ്യനാണോ ..... ഒന്നും അറിയാത്തവൻ പോലും .... ഭാഷയ യറിയില്ല പകലായില്ല ..... രാത്രി അറിയില്ല ഹോ മഹാ അൽ ഭുതം തന്നെ😢

    • @aleyammathomas3778
      @aleyammathomas3778 Před 11 dny

      @@RishShanu-ch8ic a

  • @renjoosfoodtravelandentertainm

    എന്റെ ഈശ്വര അദ്ദേഹത്തിന്റെ മാനസികാവസ്ഥ എന്തായിരിക്കും ഇപ്പോൾ... ഭഗവാനെ കുടുംബങ്ങൾക്ക് ശക്തി കൊടുക്കണേ 🙏🌹

  • @aminaharid8777
    @aminaharid8777 Před 13 dny +29

    മനസു തകർന്നു ഇരിക്കുന്നവരോട് കുത്തി കുത്തി ചോദിക്കുന്ന ഈ പ്രവണത ആദ്യം നിർത്തുക 😡😡😡😡😡😡😡

  • @sujimonrpillai3092
    @sujimonrpillai3092 Před 14 dny +120

    പുള്ളിയോട് കുത്തി കുത്തി ചോദിച്ചു അദ്ദേഹം എന്തെങ്കിലും പറഞ്ഞുപോയാൽ സ്ഥലം കുവൈറ്റ്‌ ആണ് പിന്നേ നാടുകാണില്ല അത്‌ അറിയാവുന്നത് കൊണ്ടാണ് അദ്ദേഹം ഒന്നും പറയാൻ മുതിരാത്തത്

    • @railfankerala
      @railfankerala Před 13 dny

      Mansilayila 🙄 nta kolapatakam ano imonum parayate irikan🙄🙄

    • @Jvmlpcvr
      @Jvmlpcvr Před 12 dny +4

      ⁠@@railfankeralagcc country k avarudedaaya rules und
      Aa country ye apamaanokunna vidathil ulla kaaryangal paranjaal
      They will take action

    • @philipkuwait8146
      @philipkuwait8146 Před 12 dny

      ariyatha karyathil abhiprayam parayendada
      .......mone

  • @nawfalnaaz5804
    @nawfalnaaz5804 Před 13 dny +43

    കഷ്ട്ടം .. അയാളുടെ മാനസികാവസ്ഥ മനസ്സിലാക്കൂ മാപ്രേ 🙏🙏🙏

  • @Dravidan1971
    @Dravidan1971 Před 13 dny +16

    ആരും സത്യം പറയില്ല ജീവിച്ചിരിക്കുന്ന ആരും. ഇവിടുത്തെ നിയമങ്ങൾ അങ്ങനെയാണ്. യഥാർഥ്യങ്ങൾ വേറെയാണ്.

  • @SreejaUllas-mt8tm
    @SreejaUllas-mt8tm Před 13 dny +26

    മാനസികമായി തകർന്നിരിക്കുവാന് ആ മനുഷ്യൻ അതിനെ വെറുതെ വിട്

  • @AJs_sugarrush
    @AJs_sugarrush Před 14 dny +56

    He's in trauma.. 😢

  • @fathimafathi9852
    @fathimafathi9852 Před 12 dny +12

    പാവം അദ്ദേഹം പേടിച്ചു മാനസികമായി തകർന്നിരിക്കുവാണെന്ന് കണ്ടാലറിയാം എന്തിനാ വെറുതെ ഒന്നുമറിയാത്ത കുറ്റപ്പെടുത്തുന്നത്.. നിങ്ങൾ ആയിരുന്നു ആ സ്ഥാനത് എങ്കിൽ എന്ന് ചിന്തിച്ചുനോക്കൂ

  • @user-rq3bd3cq6g
    @user-rq3bd3cq6g Před 14 dny +34

    ചേട്ടന്റെ മുഖം കാണുമ്പോൾ എന്തോ ഒരു സങ്കടം പാവം എന്നിട്ടെന്തിനാ ഇങ്ങനെ ചോദിക്കുന്നത്

  • @abbaszamil1399
    @abbaszamil1399 Před 14 dny +31

    മീഡിയ നിങ്ങൾ യന്ദീന അയാളെ ബുദ്ദി മുട്ടിക്കുന്നദ് 🙏🙏😭

  • @user-um6kr1jc6r
    @user-um6kr1jc6r Před 14 dny +32

    കുവൈത്തിൽ ആയതു കൊണ്ട് കമന്റിൽ പിണറായി സാറിനെ കുറ്റം പറയാത്ത ഒരു വാർത്ത

    • @BeingL3X
      @BeingL3X Před 13 dny +8

      ഒന്ന് പോഡാപ്പ...വെറുതെ ഒന്നും ആരും ഒന്നും പറയില്ല....വിമർശനം വരുമ്പോൾ തെറ്റ് തിരുത്തണം....അത് കാണുമ്പോൾ പറയുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

    • @sunils1786
      @sunils1786 Před 12 dny

      Sheri anu paranjathu keralathil ayirunnenkil paranjene mukyamathri pinrayi ayathu kondanu thee pidichennu

    • @user-um6kr1jc6r
      @user-um6kr1jc6r Před 12 dny

      @@sunils1786 സത്യം 🤣🤣

    • @user-ol6lz9pj6k
      @user-ol6lz9pj6k Před 12 dny

      എന്തായാലും പിണറായി രാജിവെക്കുക 😂😂😂😂

  • @RN.Akhilavishnuchandran
    @RN.Akhilavishnuchandran Před 13 dny +9

    ഈ വീണ ജോർജ് ഓക്കേ എന്നാ കാണാനാ അങ്ങോട്ട് പോകുന്നത് ആ പൈസ കൂടി ഉണ്ടെങ്കിൽ അതുങ്ങളെ സഹായിക്കു

  • @Thaj580
    @Thaj580 Před 14 dny +24

    Ithil pedichupoyavarkkk counciling kodukkanam

  • @user-yf5sk8dq8e
    @user-yf5sk8dq8e Před 14 dny +8

    ഇതാണ് മാധ്യമ ധർമ്മം

  • @salmam5194
    @salmam5194 Před 14 dny +13

    Aa bayam mariyitilla😢

  • @manoharancp2433
    @manoharancp2433 Před 14 dny +8

    ഇദ്ദേഹത്തെ എന്ധിനാ ചോദ്യം ചോദിച്ചു ബുദ്ദിമുട്ടിക്കുന്നെ...

  • @lipinthomas8296
    @lipinthomas8296 Před 12 dny +4

    പുള്ളിക്ക് ഒന്നും സംസാരിക്കേണ്ട പിന്നെയും ചോദ്യം കഷ്ട്ടം തന്നെ

  • @faisalfaisal148
    @faisalfaisal148 Před 12 dny +2

    മിക്ക ഫ്ലാറ്റിലും ഒന്നിനും സൗകര്യം കാണില്ല കണ്ണിൽ കാണുന്നതെല്ലാം കൊണ്ടുവന്ന് കൊട്ടാരം പണിയും എല്ലാവരും അതിൽ ചെരിപ്പ് വെക്കാൻ തട്ട് അലമാര അയൽ എന്നിവ ധാരാളം കാണും 🙏🏼

  • @JRVlogsTvn
    @JRVlogsTvn Před 13 dny

    Kashttam chothyagal..

  • @AliIbrahim-wp9oe
    @AliIbrahim-wp9oe Před 14 dny +18

    മലയാളികളെ മാത്രമായി വേറെ തിരിക്കരുത് എല്ലാവരും ഭാരഥംബികയുടെ കീഴിൽ ജനിച്ച ഏക സഹോദരങ്ങൾ , അങ്ങിനെ കണക്കാക്കാവു !!!

  • @Dravidan1971
    @Dravidan1971 Před 13 dny +8

    പുള്ളി മിണ്ടാത്തില്ല, മിണ്ടിയാൽ വിവരം അറിയും എന്നറിയാം. പാവം. ഇതാണ് ഇവിടത്തെ സ്ഥിതി. പിന്നെ എന്തിനാണ് ക്യാമറ യുടെ മുന്നിലേക്ക് വരുന്നത്. ഒന്നും പറയാനില്ലെങ്കിൽ.

    • @shameemaismayil6253
      @shameemaismayil6253 Před 10 dny

      thaangal pinnemthina avide nilkkunnath

    • @Dravidan1971
      @Dravidan1971 Před 10 dny

      @@shameemaismayil6253 വേറെ വഴി ഇല്ലാത്തതിനാൽ, എല്ലാവരും അങ്ങനെ തന്നെ. സ്വന്തം നാടിന്റെ അവസ്ഥ അങ്ങനെയല്ലേ അതാണ്‌ നമ്മുടെ ഗതികേട്.

  • @SiniKannan-kr5gi
    @SiniKannan-kr5gi Před 13 dny +7

    മാനസികാവസ്ഥ അറിഞ്ഞു സംസരിക്ക്

  • @mubeemunawar
    @mubeemunawar Před 13 dny +2

    ഒരു കുടുംബം പോലെ ആയിരിക്കും റൂമിൽ ഉള്ളവരുമായി അവർ കയിയുന്നത്. അദ്ദേഹത്തിൻ്റെ കണ്ണുകൾ നിറയുന്നത് കണ്ടില്ലെ എന്നിട്ടും ചോദിക്കുന്നത് എന്തിനാ 😢😢

  • @sahlshezilvlogs6721
    @sahlshezilvlogs6721 Před 13 dny +4

    അയാളെ വേരുദേ വിടു...അയാൽ മറുപടി പറയാനുള്ള മാനസികാവസ്ഥയിൽ അല്ല..

  • @treasashijo858
    @treasashijo858 Před 14 dny +4

    Why fire at 3 am
    Something wrong behind it.

  • @user-ov8xw4bu7e
    @user-ov8xw4bu7e Před 12 dny +1

    ഗൾഫിൽ പോകുന്നവർ ഇനി jumbing. ട്രെയിനിങ് നടത്തണം..ഫ്ലാറ്റിൽ നിന്ന് ചാടി പരിശീലിപ്പിക്കണം

  • @abduabdulla3453
    @abduabdulla3453 Před 13 dny

    Enthina veendum kollunne

  • @adhithianishkumar6677
    @adhithianishkumar6677 Před 14 dny +7

    മാധ്യമ ധർമം ഇതാണോ 😡😡😡😡😡

  • @jubi9846
    @jubi9846 Před 13 dny

    😢😢

  • @sainabamuhammed5219
    @sainabamuhammed5219 Před 9 dny

    Avidatha flattukalil athikavum pazhayathanu lifttum ella

  • @shareefoman9861
    @shareefoman9861 Před 14 dny

    😢😢😢😢

  • @ancythomas5508
    @ancythomas5508 Před 8 dny

    Why he is responding like ?

  • @anupamathankam2108
    @anupamathankam2108 Před 12 dny +2

    He is not responding properly

  • @user-nz7kp5hv2f
    @user-nz7kp5hv2f Před 11 dny

    Veena jorj allam kazhinjit ee gulf nattil vannitu andu cheyyana
    Marichavarude kudumbathinu kazhiyunna sahayam cheyyukayallade

  • @ancythomas5508
    @ancythomas5508 Před 8 dny

    What , he escaped?

  • @Hashim-vc6wr
    @Hashim-vc6wr Před 12 dny +1

    Ho ayalde jeevan thirechu kityathinte .......aa mugam kandal areyan pattum

  • @jipsybinoy4836
    @jipsybinoy4836 Před 7 dny

    God bless.uchetta

  • @soundofbamboo2269
    @soundofbamboo2269 Před 13 dny +2

    മാന്യവും വ്യക്തവുമായ ബുദ്ദിയുള്ള ചോദ്യങ്ങൾ തയ്യാറാക്കി ചോദിക്കുക 😡

  • @shahabasish
    @shahabasish Před 14 dny +3

    Kurachum koodi chirikk appo Nalla glamour undavum.... please don't sell us 🙏

  • @underdogs703
    @underdogs703 Před 11 dny +1

    ആ മിസിരിക്കാരനാണു എല്ലാത്തിനും കാരണം.

  • @ronyjohn8064
    @ronyjohn8064 Před 14 dny +4

    Avide ninum kooduthal thurannu parayan pattilla piniduuu.... Prob akum athukondanuuuu

  • @sreebalasreebala2313
    @sreebalasreebala2313 Před 8 dny

    Veena Jorge iny Kuwait il chellatha kuzhappam koodi matre ullu

  • @ecmediae7265
    @ecmediae7265 Před 11 dny +1

    പുള്ളി കമ്പനിക്ക്.എതിരെ എന്തെന്കിലും പരജ്ഞാൽ പിന്നെ ജോലി പോകും atu പേടിച്ച് ഒന്നും മിണ്ടില്ല. മാപ്രകളെ.

  • @Gardeningtricks_32
    @Gardeningtricks_32 Před 12 dny

    അവർക്ക് പറയാനുള്ള താല്പര്യം ഇല്ല അവർക്ക് മനസ്സ് ഫ്രീ ആക്കാൻ അനുവദിക്കൂ

  • @rejipappachan610
    @rejipappachan610 Před 11 dny

    ഇങ്ങനെ ഉള്ളവരെ ബുദ്ധിമുട്ടിക്കരുത്

  • @shahinaashraf5909
    @shahinaashraf5909 Před 12 dny +1

    ആളു ഇപ്പോഴും റ്റ്രോമയിലാണു. വെറുതെ വിടുക. Please

  • @shihanashehan860
    @shihanashehan860 Před 13 dny +6

    പുള്ളിയ്ക്ക് സംസാരിക്കാൻ വയ്യ 😢

  • @sujimonrpillai3092
    @sujimonrpillai3092 Před 14 dny +11

    എബ്രഹാമിന്റെ കമ്പനി ആണോ? ആണെങ്കിൽ ദൈവ ശാപം തന്നെ ആളുകളുടെ പ്രാക്കും 🙏 മരിച്ച പാവങ്ങൾക്കു ആദരാഞ്ജലികൾ 😢

  • @Anjanacreations
    @Anjanacreations Před 11 dny

    ആ മനുഷ്യൻ ആകെ വിരണ്ട് ഇരിക്കുവാണ് വെറുതെ വിടു അദ്ദേഹത്തെ.

  • @vinayanvinu5620
    @vinayanvinu5620 Před 10 dny

    Nanachitta konakam pole ulla oru manukshyan evanokke oru manukshyan aanedo❓

  • @muhsinafarsana3037
    @muhsinafarsana3037 Před 12 dny +1

    Pavam recover avan time edukkum

  • @user-eb8jg2kf5b
    @user-eb8jg2kf5b Před 12 dny

    Egganaya fire undaye😢

  • @shobhanajose697
    @shobhanajose697 Před 11 dny

    Addhehathinte manasinte vedana nammalkku manasilaakum 😢😢😢😢

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Před 12 dny +2

    റൂമുകളിൽ ആളുകളെ ആടിനെ ഇടുന്നത് പോലെ പാർപ്പിച്ചിരിക്കുന്ന മുതലാളിയെ arrest ചെയ്യണം

  • @marythomas8193
    @marythomas8193 Před 11 dny

    chanal kaarkku vere joliyille ingane manushyane budhimuttu undakkunnathu

  • @ronyjohn8064
    @ronyjohn8064 Před 14 dny

    Nigal arum vicharikuna oru ragiyam alla Kuwait

  • @rosepetals8633
    @rosepetals8633 Před 13 dny

    He is in trauma

  • @fathimathrihanaky6877
    @fathimathrihanaky6877 Před 12 dny

    ഇയാള് ഷോകിൽ നിന്ന് മോജിതന്നായിട്ടില്ല എന്ന് തോന്നുന്നു

  • @shanammu51
    @shanammu51 Před 11 dny

    😁അയ്യാൾക്ക് താല്പര്യം ഇല്ലെങ്കിൽ വിട്ടുകൂടെ

  • @ShamsudheenP-bm6ts
    @ShamsudheenP-bm6ts Před 14 dny +1

    അയാൾ thirakilan

  • @shijothomas8016
    @shijothomas8016 Před 13 dny +5

    ഈ പുള്ളിക്ക് എന്തോ കുറ്റം ബോധം പോലെ ഉണ്ട്.. അതാണ് മുഖത്ത് പ്രതിഫലിക്കുന്നത്

    • @safnaharis94
      @safnaharis94 Před 13 dny +1

      🙄

    • @user-tk3hm8ew8e
      @user-tk3hm8ew8e Před 12 dny +1

      അതുപോലാണ് എനിക്കും തോന്നിയത്, ഒന്നുകിൽ ആരേലും രക്ഷിക്കാനായി യാചിച്ചു കാണും.
      അദ്ദേഹം അപ്പോൾ സ്വന്തം ജീവൻ മാത്രം നോക്കിയിട്ടുണ്ടോ
      അതാണ് അല്ലേൽ എത്ര അവസ്ഥയിലും എന്തേലും ഒന്ന് സംസാരിച്ചേനെ.

  • @mdrafitktk3659
    @mdrafitktk3659 Před 11 dny

    മാപ്രാ വേലായുധാ എന്ത് ചോദ്യടാ

  • @RishShanu-ch8ic
    @RishShanu-ch8ic Před 13 dny +1

    ഇയാൾക്ക് ജാടയാണല്ലോ 🙄🙄

    • @Yeaahhhh.____
      @Yeaahhhh.____ Před 13 dny +1

      Pinne egne chirich kalich samsarikano? Ayal aa apakadath nn thala nar iyak an rekshapette athinte shock indvum.. Frds marichinte shock indvum...
      Nigalk igne parayan ullupp ile

    • @sahlashafeequ6819
      @sahlashafeequ6819 Před 13 dny

      May be he is in trauma

    • @rustinpeter2193
      @rustinpeter2193 Před 13 dny

      Potta

    • @user-qy4tf6lr7g
      @user-qy4tf6lr7g Před 12 dny

      നീ അയാളുടെ ആ കണ്ണുകൾ നോക്കി പറ അത് ജഡയാണോന്ന്. ഇങ്ങനെയുള്ള അനുഭവങ്ങൾ വരണം അപ്പളെ അറിയു.😢😢

  • @AliIbrahim-wp9oe
    @AliIbrahim-wp9oe Před 14 dny +6

    ആടുമാക്രി എബ്രഹാമിന് കിട്ടിയ കൊടിയ ശിക്ഷ അയാൾ അറബി നാട്ടിൽ നിന്ന് സമ്പാദിച്ച മുഴുവൻ സ്വത്തും കണ്ടു കെട്ടി മരിച്ച കുടുംബങ്ങൾക്കും പൊള്ളലേറ്റവർക്കും നൽകി കൊടിയ ശിക്ഷ തന്നെ നടപ്പാക്കണം,,, ഇത് ദൈവം കരുതി വച്ചതു,, പാവങ്ങൾ ബലിയാടുകളായി!!!

    • @MariyaMary-te5ls
      @MariyaMary-te5ls Před 14 dny +7

      നിങ്ങൾക്കെന്താ കെജി എബ്രഹാംമിനോട് ഇത്ര വൈരാഗ്യം 😡നിങ്ങൾക്ക് അയാൾ എന്തെങ്കിലും ദ്രോഹം ചെയ്തോ ചുമ്മാ ആവശ്യമില്ലാത്ത കാര്യം പറയരുത് 😡😡😡😡😡

    • @maxs8androidtvbox440
      @maxs8androidtvbox440 Před 13 dny

      Thaangal ee Tatwamayi news okkey parayyunna pacha vargeeyatha okkey kandittu ivide prayogikaan varannemmenilla

    • @railfankerala
      @railfankerala Před 13 dny +1

      ​@@MariyaMary-te5lsaara kg abarham, avn Enth cheyth 🙄🥴

    • @rustinpeter2193
      @rustinpeter2193 Před 13 dny

      Muriya ninte udesham ariyam.

  • @pradeeshktk6321
    @pradeeshktk6321 Před 14 dny +5

    വീണ ജോർജ് പോവണ്ട അവശ്യ മില്ല

  • @abdulmanaf2487
    @abdulmanaf2487 Před 14 dny +5

    ഇയാൾക്ക് സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് തോന്നുന്നു..😂😂

    • @binoybruno2418
      @binoybruno2418 Před 14 dny +13

      Angeru enth manassikavasthayil aanen thanikku chinthikkan thonnunnundo🤌

    • @MunthahaShaheen
      @MunthahaShaheen Před 13 dny +1

      Korachum koodi chirikk

  • @vgblock3364
    @vgblock3364 Před 13 dny +1

    Enthey Kuwait il poyi prathishedum protest onnum nadathunile ivide india il aanegil naad kathichenelo.