'എന്റെ മക്കളായിരുന്നു അവർ, എനിക്ക് ആരോ​ഗ്യമുണ്ടെങ്കിൽ 50 കുടുംബങ്ങൾക്കും കൈത്താങ്ങാകും'

Sdílet
Vložit
  • čas přidán 16. 06. 2024
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive
    'എന്ത് തെറ്റുചെയ്തിട്ടാണ് എനിക്കിത് സംഭവിച്ച
    തെന്നോർത്ത് കരയുകയായിരുന്നു, ഇങ്ങനെ സംഭവിക്കരുതായിരുന്നു, എനിക്ക് ആരോ​ഗ്യമുണ്ടെങ്കിൽ ഈ 50 കുടുംബങ്ങൾക്കും കൈത്താങ്ങാകും'; സ്റ്റെഫിന്റെ സംസ്കാര ചടങ്ങിൽ കെജി എബ്രഹാം
    #kuwaitfire #kuwaitfiretragedy
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 122

  • @bijujayadevan5661
    @bijujayadevan5661 Před 12 dny +144

    നിങ്ങളുടെ ഈ നല്ല മനസ്സിന് ആരോഗ്യവും ആയുസ്സുണ്ട് സർവ്വശക്തൻ ആകുന്ന ദൈവനാമം🙏🏻 കൂടെ ഉണ്ടാകട്ടെ

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr Před 13 dny +172

    നല്ല മനുഷ്യൻ
    ഈ പ്രായത്തിലും രംഗത്തിറങ്ങുന്നു കൂടെ നിന്നവർക്ക് വേണ്ടി കൂടെ നിൽക്കുന്നു

  • @gourinandhana2836
    @gourinandhana2836 Před 12 dny +83

    ഇനി ഒരിക്കലും സങ്കട പെടുവാൻ തമ്പുരാൻ ഇടവരുത്താതെ ഇരിക്കട്ടെ.... സാറിന് എന്നും നന്മയുണ്ടാവട്ടെ 🙏🙏😭😭😭

  • @user-wb4os8wg8r
    @user-wb4os8wg8r Před 13 dny +101

    നല്ല ഒരു മനുഷ്യൻ 🙏🏻

  • @user-ou1kg2cm8x
    @user-ou1kg2cm8x Před 12 dny +25

    ഒരുപാട് കുടുംബങ്ങൾക്ക് അത്താണി, താങ്കൾക്ക് ആയുസും ആരോഗ്യവും തന്ന് ദൈവം കാത്ത് രക്ഷിക്കട്ടെ

  • @southeindianindian1072
    @southeindianindian1072 Před 12 dny +43

    അദ്ദേഹം വീട്ടിൽ എത്തിയല്ലോ. അവരോടൊപ്പം നില്ക്കാൻ താങ്കൾക്ക് മനസ്സ് ഉണ്ടാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ

  • @krishanakumarkrishnakuma-ce9wg

    ഈശ്വരൻ അനുഗ്രഹിച്ച് ദീഘായുസ്സ്നൽകട്ടെ

  • @sandeepgymkumar
    @sandeepgymkumar Před 12 dny +49

    Baby chayan എല്ലാവിധ ആരോഗ്യങ്ങളും ദൈവം തമ്പുരാൻ കൊടുക്കട്ടെ. ബേബിച്ചായൻ ഒരിക്കലും ഒരു കുടുംബങ്ങളെ കൈവിട്ടിട്ടില്ല ❤❤❤

    • @user-px9zl2vu1h
      @user-px9zl2vu1h Před 12 dny +2

      God bless. എബ്രഹാം.sir. ദൈവം കൂടെ ഉണ്ട്

  • @akshidhmankavil8907
    @akshidhmankavil8907 Před 12 dny +26

    പച്ചയായ ഒരു മനുഷ്യൻ.....അദ്ദേഹത്തിന്റെ ആ വാക്കുകളിൽ നിന്നറിയാം അനുഭവിക്കുന്ന ദുഃഖം....

  • @rudrakshs2442
    @rudrakshs2442 Před 12 dny +32

    നല്ല മനുഷ്യൻ ആണ് പക്ഷെ എന്ത് ചെയ്യാൻ പറ്റും. ഒന്നും നമ്മുടെ കൈയിൽ അല്ലലോ.

  • @manilalp2610
    @manilalp2610 Před 12 dny +49

    നല്ല മനുഷ്യൻ.....

  • @rivaphilip5137
    @rivaphilip5137 Před 12 dny +34

    Respect you sir!

  • @jhancysubish4334
    @jhancysubish4334 Před 12 dny +36

    A gentle man with great personality

  • @Ammaunnikuttan
    @Ammaunnikuttan Před 12 dny +5

    എബ്രഹാം സാറിന് ആയുരാരോഗ്യം ഉണ്ടാവട്ടെ 🌹🌹🌹👍👍👍👍💕💕💕💕

  • @johaansabuabraham8980
    @johaansabuabraham8980 Před 11 dny +2

    സാറിന്റെ നല്ല മനസ്സിൻ ദൈവം അനുഗ്രഹിയ്ക്കട്ടെ🙏🏻🙏🏻🙏🏻

  • @mysudha
    @mysudha Před 12 dny +11

    ഈ നല്ല മനസ് ഈശ്വരൻ കാണും

  • @greedanaavarevgreedanaavar8505

    ഇങ്ങനെ ഉള്ളവരല്ലേ സമൂഹത്തിൽ വേണ്ടത്? ജോലി കൊടുക്കുന്നു ആക്‌സിഡന്റ് deth വീടുകളിൽ വന്ന് കൂടെ നിൽക്കും എന്ന് ഉറപ്പ് തന്ന് ആശ്വാസം കൊടുക്കുന്നു മന്ത്രിമാർ പറയുന്നത് പോലെയല്ല വാഗ്ദാനം പാലിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @forjesusonlyforjesus.fight8695

    നിങ്ങൾ നല്ല മനസ്സിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ തുടർന്നും സാധിക്കാവുന്ന തരത്തിൽ കുടുംബ സഹായിക്കട്ടെ

  • @ishajabir6190
    @ishajabir6190 Před 12 dny +15

    ഞങ്ങൾ നല്ല മനുഷ്യൻ ആണ്
    അതുകൊണ്ട് എല്ലേ ഇത്ര മലയാളികൾക്ക് ജോലി കൊടുത്തത്

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 12 dny +23

    Great Man

  • @jobyjosephjoseph1282
    @jobyjosephjoseph1282 Před 12 dny +13

    U are good person ur managerial capacity was good

  • @tinucherian3825
    @tinucherian3825 Před 12 dny +9

    Great he can only say God bless you 🙏

  • @gireeshkumarviswambaran7837

    ഒരു മനുഷ്യസ്‌നേഹി ബിഗ് സല്യൂട്

  • @sreekandannair6447
    @sreekandannair6447 Před 12 dny +4

    Paavangale Cherthupidicha oru Nalla Manushyan Aaanu ABRAHAM Sir...Adhehathinte Makkal Eni Angine Annu Ariyillla...God Bless Abraham Sir 🙏

  • @jafferkuttimanu2884
    @jafferkuttimanu2884 Před 12 dny +3

    Achaya salute u. U have a good heart

  • @ranidivakar5971
    @ranidivakar5971 Před 12 dny +7

    God bless him

  • @rayanrenosh511
    @rayanrenosh511 Před 12 dny +6

    Good human being
    Sadness from his talk😢

  • @somanthomas7734
    @somanthomas7734 Před 12 dny +8

    He is doing what even many parents won't do for their own children.

  • @thanveervga383
    @thanveervga383 Před 12 dny +7

    Respect sir

  • @shibyvijay8114
    @shibyvijay8114 Před 12 dny +5

    God b bless you uncley❤️

  • @Shabu888
    @Shabu888 Před 12 dny +5

    Enthayalum sambavichu randu divasem kayicha ellam marakum athu kondu averku averuda kudumpathinu sahayam athu neeti kondu poyi pinna athu ormayil veratha ayi pokaruthu

  • @rajeevraghavan5094
    @rajeevraghavan5094 Před 12 dny +1

    ഒരു യഥാർത്ഥ മനുഷ്യസ്നേഹി..... ദൈവം അനുഗ്രഹിക്കട്ടെ

  • @iloveindia1076
    @iloveindia1076 Před 12 dny +7

    🙏respect sir🙏

  • @cherianouseph5710
    @cherianouseph5710 Před 12 dny +13

    ❤I love

  • @neenuthomas6503
    @neenuthomas6503 Před 12 dny +4

    respect sir❤❤

  • @varghesemathew5866
    @varghesemathew5866 Před 12 dny

    You are very great sir God bless you

  • @vipinvarghese9845
    @vipinvarghese9845 Před 12 dny +1

    May god bless you🙏

  • @shematommy4483
    @shematommy4483 Před 12 dny

    Big salute to you Sir.God bless you

  • @SunShine-wu1eo
    @SunShine-wu1eo Před 12 dny

    What a nice man .he is so lovable .

  • @priyasankar3995
    @priyasankar3995 Před 12 dny +1

    Proud of you sir

  • @ThomasDaniel-hg4cx
    @ThomasDaniel-hg4cx Před 12 dny

    This is a teachable example, can prevent future accidents Mr Abraham's Legacy,history will remember.

  • @LissaMoses-hp6jh
    @LissaMoses-hp6jh Před 12 dny +9

    ❤❤❤

  • @shameeraramchandran8239

    Good human being god bless you sir

  • @ajithbhasker3393
    @ajithbhasker3393 Před 12 dny +5

    അങ്ങയുടെ നല്ല മനസിന് നന്ദി

  • @user-ou1kg2cm8x
    @user-ou1kg2cm8x Před 12 dny +1

    Great sir

  • @MJ43445
    @MJ43445 Před 12 dny

    Respect to you dear sir❤❤❤

  • @vincentkaduthose1944
    @vincentkaduthose1944 Před 12 dny

    2014 december 16 nu etheola fire accidendil NBTC camb kathiyathil 2Workers marichu.

  • @faisalfaisal8353
    @faisalfaisal8353 Před 12 dny +6

    😢😢

  • @reshmimurali5610
    @reshmimurali5610 Před 12 dny +2

    ഇതു മറ്റാരും കാരണം ആയിരുന്നെങ്കിൽ അവരെ ഒന്നു സംസാരിക്കാൻ പോലും ആരും അനുവദിക്കില്ല, അവരുടെ കുടുംബ ത്തിലേക്ക് എല്ലാരും ഒരു പന്തം കൊളുത്തി പട നടത്തിയേനെ,,, സത്യം ഈശ്വരനു അറിയട്ടെ,,,

  • @jacobgeorgejohn8929
    @jacobgeorgejohn8929 Před 12 dny

    It's okay sir,not your mistake,who in-charge entire building & House keeping they are should be taken care

  • @susheelasunny2789
    @susheelasunny2789 Před 12 dny

    You are a great man

  • @bincykurian8128
    @bincykurian8128 Před 12 dny

    God bless u sir .

  • @ads758
    @ads758 Před 12 dny

    Paavam Abraham Sir.😢😢Dont worry sir.U did the best to support each family.But God has his plans.U r defenitely a Good Samaritan Sir.❤

  • @suminair4751
    @suminair4751 Před 12 dny

    Ningalkku ayur dykyam undavatte grt boss 😢

  • @sajipoovannal
    @sajipoovannal Před 9 dny

    May God bless you.

  • @user-kk2nb2fc9q
    @user-kk2nb2fc9q Před 12 dny +4

    Ieswaran anugrahikatte sirne

  • @radhakrishnankv3343
    @radhakrishnankv3343 Před 12 dny

    Very. Good. Sar. 🙏🙏🙏.

  • @babycv8862
    @babycv8862 Před 12 dny

    😢
    ❤❤❤❤❤
    Good sir!

  • @arunv961
    @arunv961 Před 12 dny

    God help u sir

  • @PreethasajuSaju
    @PreethasajuSaju Před 12 dny

    God bless you

  • @kiranmathew3334
    @kiranmathew3334 Před 11 dny

    May his soul rest in peace. Kg Abraham, you are a great person

  • @jemmasabu1897
    @jemmasabu1897 Před 12 dny +1

    ❤❤Emmanuel കൂടെ

  • @gopalakrishnankm5601
    @gopalakrishnankm5601 Před 11 dny

    നല്ല മനുഷ്യൻ എല്ലാവരുടെയും കഷ്ടകാലത്തിനു സംഭവിച്ചു.

  • @joyittajose6100
    @joyittajose6100 Před 12 dny

    Great

  • @bibinjospeh1609
    @bibinjospeh1609 Před 12 dny

    Labour ilkil.compny ila. Sar arimo. Labour ithrum sanhemo kanikna sar big salut ❤❤❤

  • @ronyjohn8064
    @ronyjohn8064 Před 12 dny +1

    😢😢😢😢😢😢

  • @sulochananarayanan2516

    😭💪🙏🙏🙏super man

  • @sakeerk.a5572
    @sakeerk.a5572 Před 12 dny

  • @Alex-mu5zp
    @Alex-mu5zp Před 11 dny

    Labor camp status enikariyam.bunk beds..full alcohol.. contested 😮

  • @OmanOman-pi8uy
    @OmanOman-pi8uy Před 12 dny +1

    നല്ല ഒരു മനുഷ്യൻ

  • @pavinbahu
    @pavinbahu Před 12 dny

    One of the relatives of dead said, some of the employees were not paid salary for the last 2 months, first you have to pay them salary on time.

    • @defender2114
      @defender2114 Před 10 dny

      Nbtc every month 5 th salary will be credited in account… no other company do that

  • @cupofjoe3633
    @cupofjoe3633 Před 11 dny

    Nothing in our hands

  • @sajithankachan6339
    @sajithankachan6339 Před 12 dny

    Amen Amen Amen

  • @sumeshcm4650
    @sumeshcm4650 Před 12 dny

    ❤👍

  • @sunilkumarg7755
    @sunilkumarg7755 Před 12 dny

    🙏

  • @ejniclavose1897
    @ejniclavose1897 Před 12 dny +1

    NASAR AL HAJIRI CORPORATION
    Owner Dr Revi pillai
    Ithu pole parayumo

  • @lineeshikru2204
    @lineeshikru2204 Před 10 dny

    🙏🙏🙏

  • @chmarsook991
    @chmarsook991 Před 12 dny

    🙏🙏😢😢

  • @Alex-mu5zp
    @Alex-mu5zp Před 11 dny

    Mmm

  • @dr.health470
    @dr.health470 Před 12 dny +2

    Peru ibrahim enu aakathirunath ningalude bagyam.

    • @jomanjanani
      @jomanjanani Před 12 dny +7

      Kundante allu noted

    • @RanjiKannur
      @RanjiKannur Před 12 dny +2

      Dr.. ചുമ്മാ ഇട്ടതാവണെ 🤔

  • @prabhaliju7645
    @prabhaliju7645 Před 12 dny +3

    When running a company u should gve them a good flat with all security.labours are also human being

  • @user-et6xp5wl7k
    @user-et6xp5wl7k Před 11 dny

    പറ്റുന്ന എല്ലാ വീടുകളിലും പോകണം

  • @krishnakumarms994
    @krishnakumarms994 Před 12 dny

    😔🌹🙏

  • @krishna-gs2le
    @krishna-gs2le Před 11 dny

    ❤🙏🙏🙏🙏

  • @arshadpkarshadpalli5215

    ഇന്ന് സർ നല്ല മലയാളം സംസാരിക്കുന്നുണ്ടല്ലോ 😢😢

  • @prajeesh143
    @prajeesh143 Před 12 dny

    ❤❤❤🙏🙏🙏

  • @prasaddpworld
    @prasaddpworld Před 12 dny

    ഈ വീഡിയോ രാവിപിള്ളയും കൂടി കാണണണം അങ്ങിനെയെങ്കിലും അദ്ദേഹത്തിന് തോന്നട്ടെ അദ്ദേഹത്തിന്റെ കമ്പനിയിൽ നിന്നും കോറോണ യുടെ മറവിൽ നാട്ടിൽ വിവിട്ട തൊഴിലാളികൾക്ക് അർഹത്തപ്പെട്ട അനുകൂല്യങ്ങൾ കൊടുക്കാൻ. അല്ലാത്തെ വരെ ശത്രുക്കളെ പോലെ കാണാതെ അവരുടെ അർഹതപ്പെട്ട അവരുടെ വിയർപ്പിന്റെ ആനുകൂല്യങ്ങൾ ഇനിയെങ്കിലും കൊടുക്ക്.

  • @mrbinuram9889
    @mrbinuram9889 Před 12 dny

    😢😮😢😮

  • @ktmrcduke3962
    @ktmrcduke3962 Před 12 dny

    God gives his toughest battles to his warriors not to fall down but to rise and prove like the One and only Jesus Christ who came from the dead

  • @themotivationalsoldier161

    This guy has no shame don't give promises man's words are not iron rods at the end of the day the poor family lost their loved ones

  • @jittosvlogsjohn599
    @jittosvlogsjohn599 Před 12 dny

    🥲

  • @appuappu8044
    @appuappu8044 Před 11 dny

    Nashta pariharam 50 laksham kodukkedo dialogue adikkaathe chumma

  • @user-lz7sp3zv7v
    @user-lz7sp3zv7v Před 12 dny

    ഞാൻ ഇതുവരെയും വിദേശ രാജ്യത്ത് ജോലി ചെയ്തിട്ടുള്ള ഒരു മലയാളി അല്ല.നമ്മുടെ പ്രവാസികളായുള്ള മലയാളികൾ വിദേശത്തു നിന്നും ആ പാവങ്ങളുടെ രക്തവും, വിയർപ്പും, ആയ കാലത്തെ ജീവിതവും ബലി കർപ്പിച്ഛ് നിർമ്മിച്ചതാണ് ഇന്നത്തെ ഈ കേരളം. അല്ലാതെ രാഷ്ട്രീയക്കരുടെ യോ,മത മേധാവികളുടേയോ സംഭാവന അല്ല.ഇത്രയും ആളുകൾക്ക് തൊഴിലും, ആഹാരവും, താമസവും, ശമ്പളവും കൊടുത്തത് ഒരു വല്യ കാര്യമല്ലേ?. പിന്നെ ഞാനും നിങ്ങളും താമസിക്കുന്ന സ്വന്തം വീട്ടിൽ എന്ത് തീപിടിത്തത്തിൽ നിന്നും രക്ഷപെടാൻ ഉള്ള സുരക്ഷാ ഏർപ്പാടുകൾ ആണ് ഉള്ളത്?.പ്രവാസി മലയാളികളെയും, അവർക്കു നൽകിയ ശമ്പളം നാട്ടിലേക്ക് അയക്കുന്നതിൽ യാതൊരു നിബന്ധനകളും വെക്കാതിരുന്ന അറേബ്യൻ രാജ്യങ്ങളെയും നന്ദിപൂർവ്വം വണങ്ങുന്നു.

  • @syamvidya
    @syamvidya Před 12 dny +3

    മരണവീട്ടിൽ വന്നാണോ പ്രസംഗിക്കുന്നത്? നന്നായിട്ട് സംസാരിക്കുന്നു..യഥാർത്ഥത്തിൽ ആകെ 25000 rs ആണ് ഒരു ആൾക്ക് കൊടുത്തത് എങ്കിൽ അതു കുറവ് ആണ്. സഹതാപ വാക്കുകൾ പട്ടിണി മാറ്റില്ല..4000+ കോടി ആസ്തി ഉള്ള ആൾ ആണെങ്കിൽ ഒരു 1 crore ഒരാൾക്ക് വച്ചു കൊടുത്താൽ നന്നായിരുന്നു,🙏

    • @arunv961
      @arunv961 Před 12 dny +2

      Oh valya അഭിപ്രായം

  • @sivadasanpb759
    @sivadasanpb759 Před 12 dny +2

    ഇത് എന്ത് സംസ്കാരമാണ്. ഒരു മരണവീട്ടിൽ തത്സമയം വന്ന് അദ്ദേഹത്തിന്റെയും, സ്ഥാപനത്തിന്റെയും നിലപാട് പറയുന്നത്. ഇതെല്ലാം കേൾക്കുവാൻ പറ്റുന്ന അവസ്ഥയിലാണോ ആ കുടുംബം. ഇദ്ദേഹം പറയുന്നത് ലോകം അറിയുവാൻ ആണെങ്കിൽ സർക്കാരിനെ അറീച്ഛ് ഒരു പത്ര സമ്മേളനം വിളിച്ഛ് പറയട്ടെ. സ്ഥാപനത്തിന്റെ നിലനിൽപിന് പ്രൊമോഷൻ ആക്കരുത് നഷ്ടപ്പെട്ടവരുടെ കുടുംബത്തെ . സത്യസന്ധമായി പറയുന്നതിന് ഈ അവസരമല്ല ഉപയോഗിക്കേണ്ടത്.

    • @syamvidya
      @syamvidya Před 12 dny

      Correct

    • @Malayali2052
      @Malayali2052 Před 12 dny +3

      ​@@syamvidya ചില ക്രിസ്ത്യൻ സഭ അങ്ങനെ ഒരു രീതി ഉണ്ട്.

    • @arunv961
      @arunv961 Před 12 dny

      അത് മുൻപ് പറഞ്ഞത് ആണ്. ഇപ്പോള് അവരോട് നേരിടു പറഞ്ഞു എന്ന് മത്രം

    • @FarijaSamad
      @FarijaSamad Před 12 dny

      ഇത് സാക്ഷി paraynna ഒരു ചടങ്ങ് ആണ് ക്രിസ്ത്യൻസിന്റെ ചടങ്ങ് ആണ് ath

  • @ajithelamanassery5660
    @ajithelamanassery5660 Před 12 dny +3

    അവിടെ തൊഴിലാളി കേമ്പിൽ നടക്കുന്നത് ആരും അറിയരുത് അതിനുള്ള സർവ്വ പൂങ്കണ്ണീരും ഇവിടെ ഒഴുക്കും - അവിടെ ജോലി മതിയാക്കി പോന്നവരോട് ചോദിക്കുക

    • @arunv961
      @arunv961 Před 12 dny

      ഇവരുടെ accomodation നല്ലത് ആയിരുന്നു

    • @aneewilson9715
      @aneewilson9715 Před 12 dny

      ഞാനും kuwait ല്‍ ആണ് വര്‍ക്ക് ചെയ്യുന്നത് അവരുടെ സ്ഥാപനം നല്ലതയാതുകൊണ്ടല്ലെ സ്വന്തം പിതാവ് അവരുടെ എക മകനെ ആ കമ്പനിയില്‍ തന്നെ കൊണ്ടു വന്നത്

    • @ajithelamanassery5660
      @ajithelamanassery5660 Před 12 dny

      @@aneewilson9715 ഞാൻ വിദേശത്ത് പോയിട്ടില്ല പക്ഷെ അവിടെ ജോലി എടുത്ത് വന്നവർ - ആ കേമ്പിലെ പീഠനം അക്കമിട്ട് നിരത്തുന്നു വീഡിയോ യൂടൂബിലുണ്ടല്ലോ?

  • @achushams
    @achushams Před 12 dny +1

    ഡയലോഗ് നിർത്തേടോ. താൻ കൊടുക്കാമെന്നു പറഞ്ഞത് 8 ലച്ചം കുണുവ ആണ്

  • @Mallu_Geek
    @Mallu_Geek Před 12 dny +1

    കോർപ്പറേറ്റ് കണ്ണീർ .. കുറേ കണ്ടിട്ടുണ്ട്!
    - പ്രവാസി
    - ഒപ്പ്

  • @user-cw1lx7lc2j
    @user-cw1lx7lc2j Před 12 dny +1

    താങ്കളാൽ കഴിയുന്ന സഹായവും, അവർ ക്കാശ്വാസവും നൽകുക. മറ്റൊന്നും ചെയ്യാനാവില്ലല്ലോ?

  • @ramakrishnan3332
    @ramakrishnan3332 Před 12 dny +7

    50 കുടുംബങ്ങൾക്ക് മാത്രമാക്കരുത് അങ്ങ് കൈത്താങ്ങാവേണ്ടത് ഒരുപക്ഷേ ജീവന് നഷ്ടപ്പെട്ടതിനെ തുല്യമായിട്ടുള്ള രീതിയിൽ ജീവിക്കുന്നവരുണ്ടാകും അതുപോലെ പരിക്ക് പറ്റിയ പേരുണ്ടാവും ഇവരെയൊക്കെ താങ്കൾ സഹായിക്കണം