Video není dostupné.
Omlouváme se.

Ham radio യിലൂടെ സംസാരിച്ചപ്പോൾ | UV5R Baofeng VHF/UHF ham radio

Sdílet
Vložit
  • čas přidán 4. 05. 2022
  • videos about ham radio
    • How to get amateur rad...
    how to get ham radio license videos
    • Video
    #radio #hamradio
    #Mrtechelectronics
    #communication
    #antenna
    #electronics

Komentáře • 361

  • @MrtechElectronics
    @MrtechElectronics  Před 2 lety +67

    പലതരത്തിലുള്ള ഹോബികളെപ്പറ്റി കേട്ടിട്ടുണ്ടാകും. എന്നാൽ ലോകം മുഴുവൻ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഹോബിയുണ്ട്; സാധാരണ റേഡിയോയിലൂടെ നമുക്ക് കേൾക്കാൻ മാത്രമല്ലേ കഴിയൂ? എന്നാൽ ഹാം റേഡിയോയിലൂടെ കേൾക്കാനും സംസാരിക്കാനും സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാം റേഡിയോ ഓപ്പറേറ്റർമാരോട് നിങ്ങളുടെ വീട്ടിലിരുന്നു സംസാരിക്കുന്നതിനെക്കുറിച്ച് ഒന്ന് സങ്കല്പിച്ചു നോക്കൂ. വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ‌ നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ അഥവാ അമച്വർ റേഡിയോ എന്നു പറയുന്നത്. രാജകീയ വിനോദമെന്നും ഹാം റേഡിയോ അറിയപ്പെടുന്നു. ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നവർ ഹാം എന്നറിയപ്പെടുന്നു. ലോകവ്യാപകമായി ഇരുപത്തിയെട്ട് ലക്ഷത്തിലധികം ആളുകൾ ഹാം റേഡിയോ പതിവായി ഉപയോഗിക്കുന്നുവെന്ന് കണക്കാക്കുന്നു. ഇവരിൽ ആരോട് വേണമെങ്കിലും സൗജന്യമായി സംസാരിക്കാൻ ഹാം റേഡിയോ ഉപയോഗിക്കാം. മതപരമായകാര്യങ്ങൾ, ബിസിനസ് പ്രൊമോഷൻ, രാഷ്ട്രീയം, മ്യൂസിക് ബ്രോഡ്കാസ്‌റ് തുടങ്ങിയവ ഒഴികെ പ്രപഞ്ചത്തിലെ എന്തിനെക്കുറിച്ചും ഹാം റേഡിയോയിലൂടെ ചർച്ച ചെയ്യാം. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുമ്പോൾ വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള വാർത്താവിനിമയ ഉപാധികളും താറുമാറാകുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള ഹാമുകൾ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പുറം ലോകവുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കാറുണ്ട്.
    My callsign is VU3IZD

    • @vinukasthoori1588
      @vinukasthoori1588 Před 2 lety +4

      നിയമ പ്രശ്നങ്ങൾ വല്ലതും ?

    • @MrtechElectronics
      @MrtechElectronics  Před 2 lety +2

      License വേണം

    • @reygonkalaparambathjohny5666
      @reygonkalaparambathjohny5666 Před 2 lety +1

      @@MrtechElectronics ലൈസൻസ് എവിടുന്നു കിട്ടും

    • @lintofrancis8032
      @lintofrancis8032 Před 2 lety +2

      ലൈസൻസ് എടുക്കാൻ മോഴ്സ്കോഡ് (അക്ഷരത്തെറ്റ് ഉണ്ടോ എന്ന് അറിയില്ല) ഒക്കെ പഠിച്ചു പരീക്ഷ പാസ്സാവണ്ടേ.
      ലൈസൻസ് എങ്ങനെ എടുക്കാം, വാങ്ങാൻ എന്ത് ചിലവ് വരും തുടങ്ങിയ കാര്യങ്ങൾ വെച്ച് ഒരു വീഡിയോ ചെയ്യുമോ

    • @MrtechElectronics
      @MrtechElectronics  Před 2 lety +3

      Exam എഴുതണം. Registration details video youtube ൽ ഉണ്ട്

  • @sparks12
    @sparks12 Před 2 lety +25

    "കോബ്ര അല്ലടാ കിങ് കോബ്ര" ഡയലോഗ് ഓർമ വന്നവരുണ്ടോ.. 😂😂

    • @VU3ZNL
      @VU3ZNL Před rokem

      😂😂😂

    • @abhaykumarnair9049
      @abhaykumarnair9049 Před rokem +1

      ഓവറൊ .....എത്ര ഓവറായി...ആരാ ബാറ്റ് ചെയ്യുന്നേ 🤣

  • @jokeey3
    @jokeey3 Před 2 lety +25

    എല്ലാം മനസിലായപോലെ ഇരിക്കാം 😆

  • @mightyfist
    @mightyfist Před 2 lety +54

    This was my childhood dream hobby 😍

  • @saarangs142
    @saarangs142 Před 2 lety +49

    സർ ഇതെങ്ങനെയാണ് ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞ് തരാമോ

  • @alikadakkodan111
    @alikadakkodan111 Před 4 měsíci +2

    The 26 code words are as follows (ICAO spellings): Alfa, Bravo, Charlie, Delta, Echo, Foxtrot, Golf, Hotel, India, Juliett, Kilo, Lima, Mike, November, Oscar, Papa, Quebec, Romeo, Sierra, Tango, Uniform, Victor, Whiskey, X-ray, Yankee, Zulu.[2] "Alfa" and "Juliett" are intentionally spelled as such to avoid mispronunciation; NATO would do the same with "Xray".[3] Numbers are spoken as English digits, but with the pronunciations of three, four, five, nine, and thousand modified.[4]
    The code words have been stable since 1956. A 1955 NATO memo stated that:

  • @Rajagiri-2017
    @Rajagiri-2017 Před 2 lety +3

    Very useful video bro... i am Rajagiri from tamilnadu

  • @densri844
    @densri844 Před 2 lety +23

    This is an international hobby😍

  • @Rajeesh.Raveendran
    @Rajeesh.Raveendran Před rokem +3

    എൻ്റെയും ഒരു പ്ലാൻ ആയിരുന്നു ഹാം ആകുക... പഠിച്ചു ഇറങ്ങിയപ്പോ തന്നെ ജോലി കിട്ടി അങ്ങ് ബിസി ആയിപോയി...
    EX CPT Electronics
    2003-06 batch
    Also from Vattiyoorkavu-kulasekaharam

  • @sreeku333
    @sreeku333 Před 2 lety +3

    Responce kityapol Ulla sandhosham 🤩

  • @lengendop5935
    @lengendop5935 Před rokem +4

    Ente jomon siru superaaa😍

  • @eagleone5943
    @eagleone5943 Před 2 lety +2

    ഭാഗ്യവാൻ, താൻ പോളി ആണല്ലേ! ബി. ടെക് കാരൻ ആയിരുന്നെങ്കിൽ ആ ഉപകരണം വെറും ഒരു കാഴ്ച വസ്തു. ഒരു ചുക്കും മനസ്സിലാവില്ല...

  • @WElektronik
    @WElektronik Před 2 lety +3

    good review

  • @the_parallax_traveller_
    @the_parallax_traveller_ Před 2 lety +1

    Good video, keep ot up
    de vu3ohf

  • @jackcl
    @jackcl Před 2 lety +3

    Roger.. Mr. Tech monitor...

  • @Mohan_kemo
    @Mohan_kemo Před 4 měsíci

    Can we use 5m length of coaxial with uv5r? Or there any loss occurs?

  • @ncmphotography
    @ncmphotography Před 2 lety +2

    New here 😊
    Very interesting channel ❤️❤️✌️

  • @vintagetransistorRadio.Radio.h

    Good ..
    Grate ..
    Hard ..
    Working ..
    ,,,, Sir ..
    Soo Good

  • @seetharamanagrammarian612

    Nice demo thanks
    This is SWL R. SEETHA RAMAN , KUMBAKONAM . THANJAVUR DISTRICT TAMIL NADU

    • @royrajan2223
      @royrajan2223 Před 2 lety

      Antenna

    • @royrajan2223
      @royrajan2223 Před 2 lety

      ഈantenna യുടെ name എന്താണ് സുഹൃത്തേ

  • @arjunnasokan3503
    @arjunnasokan3503 Před 2 měsíci

    Cheta enda kayil baofeng bf888s walkie talkie ind athinda range e antena vechal increase aavo?

  • @prakashanp457
    @prakashanp457 Před 2 lety +6

    Very good 👍 I am vu3 vpf

  • @lotterylogs8692
    @lotterylogs8692 Před 2 lety +12

    This is super fun...👍

  • @pappettan6668
    @pappettan6668 Před 2 lety +1

    Bro eth vechu ardu anu samsarikunne??? Enthe etinte use... Nammak ariyathondato chodikunne???

  • @ziarizvi262
    @ziarizvi262 Před 8 měsíci

    Hi Dear, need your help to build an external antenna. Please help

  • @_asifnazer_6564
    @_asifnazer_6564 Před 2 lety +2

    Bro ethntha use athuva?

  • @alionire9581
    @alionire9581 Před 2 lety +2

    Great 👍🏽

  • @raphaelraymond
    @raphaelraymond Před 2 lety +5

    VU3WGC... Malayalathil speakilley ??

  • @gauthammr7382
    @gauthammr7382 Před rokem +1

    Very clear audio

  • @killercell2472
    @killercell2472 Před 2 lety +6

    Bro license Kittaan evide ponam .

  • @rhithikip5542
    @rhithikip5542 Před 2 lety

    Karunagappally aahno bro?

  • @crazyhamselectronics6318
    @crazyhamselectronics6318 Před 2 lety +3

    Welcome to the ham world...

  • @Chems7308
    @Chems7308 Před 2 lety +11

    Bro..you are a polytechnic student??which subject and what state you have done engeering?

  • @vu3mes
    @vu3mes Před 2 lety +2

    Congratulations De vu3mes

  • @vivekvishnu3335
    @vivekvishnu3335 Před 2 lety +1

    എത്ര age und...padikkunnathe ullo

  • @kelvinthomas9945
    @kelvinthomas9945 Před 2 lety +2

    that was cool..

  • @nayanjagirdar8408
    @nayanjagirdar8408 Před 4 měsíci

    Very nice sir👌👍

  • @CoolOldBiker
    @CoolOldBiker Před 2 lety +14

    Hi , I was wondering why the one element is v shaped ... Never seen that before - does it help as a reflector or a directional element ? 73 n3afa

  • @vishnuraj1503
    @vishnuraj1503 Před 2 lety +1

    👌

  • @rajasekharan-ckchevikkatho4068

    wpc ആണ് license തരുന്നത്, അതിനു wpc യുടെ test pass ആവണം........ wpc.... wireless planing sometion.

    • @mohammedfaisal3786
      @mohammedfaisal3786 Před 2 lety +1

      ഹാം ലൈസൻസ് എടുക്കാൻ എന്തെല്ലാമാണ് വേണ്ടത്. എവിടെയാണ് ടെസ്റ്റ്‌ എഴുതേണ്ടത്. ഡീറ്റൈൽ ആയി പറയാമോ. എനിക്ക് plus two(VHSE), draughtsman civil (2 year ) എന്നിവയാണ് ക്വാളിഫിക്കേഷൻ.

  • @muthumadhum7525
    @muthumadhum7525 Před 11 měsíci +1

    Super bro🎉🎉🎉

  • @legendarybeast7401
    @legendarybeast7401 Před 2 lety

    കൂടുതൽ വീഡിയോ വേണം

  • @vu3mes
    @vu3mes Před 2 lety +8

    Can I have the antenna measurement please

  • @RADvlogs.
    @RADvlogs. Před rokem +2

    ഇതിൻ്റെ പരീക്ഷയെഴുതി തോറ്റു. ഇതൊക്കെ ഇണ്ടാക്കി വച്ചിട്ടുണ്ട് പക്ഷേ പട്ടിക്ക് മുഴു തേങ്ങ കിട്ടിയ പോലെയാ😂

  • @AkhilRajga3221
    @AkhilRajga3221 Před 2 lety +2

    ❤❤❤❤❤

  • @arjunarjun-bv5jq
    @arjunarjun-bv5jq Před 8 měsíci

    How to get this instrument.

  • @samjidas6748
    @samjidas6748 Před 2 lety +3

    Very interesting

  • @sharifabdul4237
    @sharifabdul4237 Před 2 lety +2

    Cq cq cq de vu3 pis from pathanamthitta, handile is sharif.

  • @Sree7605
    @Sree7605 Před 2 lety +1

    Ham radio ye patti onnu parayamo chetta

  • @ambros5247
    @ambros5247 Před 2 lety

    Ellarkum idine kurich ariv undakilla apol basic paranju thudaganm endine use ide aarkokke use etra km access cheyyam enn okke

  • @SINOJMEDIATECH
    @SINOJMEDIATECH Před 2 lety +1

    nice video

  • @rajbalachandran9465
    @rajbalachandran9465 Před 2 lety +1

    👍👍🙏

  • @dreamsparrow3635
    @dreamsparrow3635 Před 2 lety +2

    Super

  • @samadpk1983
    @samadpk1983 Před 2 lety +1

    എന്റെ സ്നേഹിതന്റെ അടുത്തുണ്ട്

  • @im12342
    @im12342 Před 2 lety +8

    Bro Vu3 vu2 ethil ethan nallath ?
    Njnum poly electronics aa 🥰

    • @MrtechElectronics
      @MrtechElectronics  Před 2 lety +3

      Vu2 is general grade license and vu3 is restricted grade license. If you want to transmit HF signals more than 200w then you need take general grade license. You should learn Morse code for taking general grade license. Resctricted grade license don't require morse code

  • @siraj.m
    @siraj.m Před 7 měsíci

    Bro എനിക്കൊരു vhf uhf external antenna ഉണ്ടാക്കി തരാമോ....

  • @heritageexplorebyvikaspk

    Seems ur comming for varakara meet this comming Sunday ..see u on eyeball then

  • @akhilkrishnahere
    @akhilkrishnahere Před 2 lety +2

    Very nice video it was. But what is the purpose of using ham radio when we already have mobile phones?

    • @MrtechElectronics
      @MrtechElectronics  Před 2 lety +2

      If you are face a natural disaster. The Mobile phones are not help you to communicate.

    • @akhilkrishnahere
      @akhilkrishnahere Před 2 lety +1

      @@MrtechElectronics okk👌

  • @deoryisnoob
    @deoryisnoob Před 2 lety +2

    please put english subtitles 🙏

  • @siddiquet7018
    @siddiquet7018 Před rokem

    Price?

  • @diljithdillu3702
    @diljithdillu3702 Před 2 lety

    Polytechnic which course

  • @nassernasser8362
    @nassernasser8362 Před rokem

    How can I get ham radio

  • @shanusshanus5169
    @shanusshanus5169 Před 2 lety +9

    Brother: ഇപ്പോൾ CPT- യിൽ evening batch ഉണ്ടോ പ്ലീസ് reply

  • @jophinbiju7609
    @jophinbiju7609 Před 3 měsíci

    Ee antenna making vedio undo

  • @machinist6204
    @machinist6204 Před 10 měsíci

    Eth evdunn medikkn pattum

  • @kishorsl6742
    @kishorsl6742 Před 2 lety +1

    🔥

  • @knock_gaming3245
    @knock_gaming3245 Před 2 lety

    ellam manasilayi mama... 🙈

  • @dinudp07bq37
    @dinudp07bq37 Před 2 lety +2

    എന്തോ നോക്കി വന്നപ്പോൾ ഈ വീഡിയോ കണ്ട് ഞാൻ എന്തോന്ന് ഒരു പിടുത്തം കാണാതെ പൊട്ടനാട്ടം കാണുന്നപോലെ കണ്ടുകൊണ്ടിരിക്കും 😊

    • @MrtechElectronics
      @MrtechElectronics  Před 2 lety +3

      പലതരത്തിലുള്ള ഹോബികളെപ്പറ്റി കേട്ടിട്ടുണ്ടാകും. എന്നാൽ ലോകം മുഴുവൻ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഹോബിയുണ്ട്; സാധാരണ റേഡിയോയിലൂടെ നമുക്ക് കേൾക്കാൻ മാത്രമല്ലേ കഴിയൂ? എന്നാൽ ഹാം റേഡിയോയിലൂടെ കേൾക്കാനും സംസാരിക്കാനും സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാം റേഡിയോ ഓപ്പറേറ്റർമാരോട് നിങ്ങളുടെ വീട്ടിലിരുന്നു സംസാരിക്കുന്നതിനെക്കുറിച്ച് ഒന്ന് സങ്കല്പിച്ചു നോക്കൂ. വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ‌ നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ അഥവാ അമച്വർ റേഡിയോ എന്നു പറയുന്നത്. രാജകീയ വിനോദമെന്നും ഹാം റേഡിയോ അറിയപ്പെടുന്നു. ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നവർ ഹാം എന്നറിയപ്പെടുന്നു. ലോകവ്യാപകമായി ഇരുപത്തിയെട്ട് ലക്ഷത്തിലധികം ആളുകൾ ഹാം റേഡിയോ പതിവായി ഉപയോഗിക്കുന്നുവെന്ന് കണക്കാക്കുന്നു. ഇവരിൽ ആരോട് വേണമെങ്കിലും സൗജന്യമായി സംസാരിക്കാൻ ഹാം റേഡിയോ ഉപയോഗിക്കാം. മതപരമായകാര്യങ്ങൾ, ബിസിനസ് പ്രൊമോഷൻ, രാഷ്ട്രീയം, മ്യൂസിക് ബ്രോഡ്കാസ്‌റ് തുടങ്ങിയവ ഒഴികെ പ്രപഞ്ചത്തിലെ എന്തിനെക്കുറിച്ചും ഹാം റേഡിയോയിലൂടെ ചർച്ച ചെയ്യാം. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുമ്പോൾ വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള വാർത്താവിനിമയ ഉപാധികളും താറുമാറാകുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള ഹാമുകൾ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പുറം ലോകവുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കാറുണ്ട്.

    • @dinudp07bq37
      @dinudp07bq37 Před 2 lety

      ❤❤❤

  • @shankumars2764
    @shankumars2764 Před 2 lety +11

    Gmdss licence ഉള്ള വർക്ക് ഉപയോഗിക്കാൻ പറ്റുമോ?... Exeam.നടത്തുന് w.P.c ആണോ?

  • @nabilvarkala7513
    @nabilvarkala7513 Před 2 lety +2

    Good Over by 73♥

  • @ayurdhara3018
    @ayurdhara3018 Před 2 lety +1

    Good 👍👍 I am vu3 lmw

  • @shibum5982
    @shibum5982 Před 2 lety +2

    Super vedio ariyaan kothicha oru kaaryamayirunnu

  • @premodsudhakaran1774
    @premodsudhakaran1774 Před 2 lety

    ആന്റി ന യുടെ വിശദാംശം തരാമോ?

  • @yasarali45
    @yasarali45 Před 2 lety +1

    Man ki bath... ഇതിലൂടെ ആണെങ്കിൽ പൊളിച്ചേനെ 😁😁😁😁

  • @Rajesh_KL
    @Rajesh_KL Před 2 lety +2

    AM FM SW ഉള്ള ഒരു നല്ല റേഡിയോ സജെസ്റ്റ് ചെയ്തു തരുമോ ? അത്യാവശ്യം ബഡ്ജറ്റ് ഉണ്ട്.

  • @amaljk6708
    @amaljk6708 Před 2 lety +6

    SDR (software defined radio) ne pati oru video idamo

  • @theking2355
    @theking2355 Před 2 lety

    *ഇതിൻറെ ഉപയോഗം എന്താണ്*

  • @cafebunshack9430
    @cafebunshack9430 Před 10 měsíci +2

    Bro ഹാം റേഡിയോ ലൈസൻസിനുള്ള സിലിബസ്സ്‌ ഒന്നു തരാമോ ഇതിനെക്കുറിച്ചുള്ള ഡീറ്റയിൽഡ്‌ വീഡിയോ ഉണ്ടോ

    • @MrtechElectronics
      @MrtechElectronics  Před 10 měsíci

      drive.google.com/file/d/16_1UmQ1XtcEWa--Ty8Wi5EJRgfvfSX0k/view?usp=drivesdk study materials for ham radio license

  • @vivekvishnu3335
    @vivekvishnu3335 Před 2 lety +4

    Mr tech...Njan apply chyan പോകുന്നു..
    One doubt aa nationality certificate upload must aaano...ഇത്രെയും വർഷം പരിചയം ഉണ്ടെന്ന് aaaru തരും...

    • @MrtechElectronics
      @MrtechElectronics  Před 2 lety +1

      അറിയാവുന്ന gusseted officers കൊണ്ട് nationality സർട്ടിഫിക്കറ്റ് എഴുതി വാങ്ങാവുന്നതാണ്

  • @vu3bwb
    @vu3bwb Před 2 lety +8

    ജോമോൻ, പതിവ് പോലെ നല്ലൊരു വിഡിയോ. ധാരാളം ആളുകൾക്ക് ഒരു പ്രചോദനമാകട്ടെ. പിന്നെ Baofeng റേഡിയോകളുടെ external speaker mic socket ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അതിന്റെ റബർ സീൽ കാലക്രമേണ അടർന്ന് പോയിട്ട്, പൊടിയും മറ്റ് വസ്തുക്കളും ഉള്ളിൽ കയറി, socket jam ആയി റേഡിയോ തകരാറാവാറുണ്ട്. കഴിയുന്നതും ആഴ്ചയിൽ ഒരു തവണയെങ്കിലും റേഡിയോ പ്രവർത്തിപ്പിക്കുകയും വേണം. എൻ്റെ UV 5 RB (2012ൽ) വാങ്ങിയത്, ഏകദേശം അഞ്ച് വർഷം നന്നായി പ്രവർത്തിച്ചു. ഇപ്പോൾ ആദ്യം reception delay ആയി. പിന്നീട് boot ആകുന്നില്ല ( ആദ്യത്തെ സ്ക്രീനിൽ തന്നെ നിൽക്കുന്ന അവസ്ഥ) 73.👍

    • @MrtechElectronics
      @MrtechElectronics  Před 2 lety

      Ham radio തുടക്കകാർക്ക് ഉപയോഗിക്കാൻ പറ്റിയ radio ആണ് ഇത്. Thank you for your support ❤

    • @floormlp8948
      @floormlp8948 Před 2 lety

      ഇത് എന്തിന് ഉള്ളതാണ് പറയൂ

  • @vrcthemaverick8251
    @vrcthemaverick8251 Před 2 lety +4

    Ethil policente conversations kelkkan pattumo?

    • @MrtechElectronics
      @MrtechElectronics  Před 2 lety +2

      ഇല്ല bro. Police wireless സാധാരണ ജനങ്ങൾ ഏതെങ്കിലും രീതിയിൽ കേൾക്കുന്നത് നിയമവിരുദ്ധമാണ്. പിടിച്ചാൽ വളരെ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും

    • @user-gc2qr9qt3m
      @user-gc2qr9qt3m Před 2 lety

      😂😂😂😂

  • @ashlyalex_10
    @ashlyalex_10 Před 2 lety

    alla ithentha sambhavam just craze aano atho ...

  • @abbbijyhth9790
    @abbbijyhth9790 Před 2 lety +5

    Seri bro
    But radio parupady maathram aakathe oru change konduvaru
    Old mobile cmaera kond home cctv
    Cheap aay undakunnath engane enn vdo cheyyamo

  • @amaltr6919
    @amaltr6919 Před 2 lety +1

    Bro ithu strangers aayi samsarikkan vendi alle..basic karyam atalle

  • @ajithn3151
    @ajithn3151 Před 2 lety +1

    👌👌👌73

  • @renjithparameswaran6585
    @renjithparameswaran6585 Před 2 lety +1

    Njan oru satellite signal wave transmitter upakaram undakikindirikukayanu

    • @vishnulal
      @vishnulal Před 2 lety

      All the best bro 🔥🔥🔥🔥❤️❤️❤️❤️💯💯💯💯 keep going ... Don't ever give up ......

  • @1kl407
    @1kl407 Před 2 lety

    ഇതെടുത്ത് എന്ത് ചെയ്യാനാ???

  • @kkks-zy3pb
    @kkks-zy3pb Před rokem +1

    Coaxial cable detail ഒന്ന് പറയാമോ?

  • @-._._._.-
    @-._._._.- Před 2 lety +26

    പഴയ സിനിമകളിൽ ഒക്കെ ഇത്തരം സാധനം കണ്ടിട്ടുണ്ട്..പ്രത്യേകിച്ച് വില്ലന്മാർ 😀

  • @emailtojacob
    @emailtojacob Před 2 lety +10

    My dream hobby . Do we need license for this ?

  • @ശബ്ദ.കണ്സൾട്ടന്റ്

    ബ്രോ നല്ല ക്ലിയർ ഉള്ള ഒരു simple AM/MW റേഡിയോ (ഗാങ് കണ്ടെൻസർ ഉള്ളറ്റൈപ് )പ്രൊജക്റ്റ്‌ വീഡിയോ ചെയ്യുമോ amplifier സെറ്റ് ഇന് ഉള്ളിൽ വച്ചു പുറത്തു ഒരു സ്വിച്ച് വഴി കൊടുക്കുന്ന ടൈപ്പ്‌, എല്ലാർക്കും ഉപകാരം ആവും ഇപ്പൊ വരുന്ന FM /BW/SD കാർഡ് ഡിവൈസ് ഇൽ AM ഇല്ല. അതുമല്ല AM /MW ബോർഡ് കിട്ടാനുമില്ല, പ്ലീസ് ഒരു റിക്വസ്റ്റ് ആണ്

    • @MrtechElectronics
      @MrtechElectronics  Před 2 lety +1

      തീർച്ചയായും video ചെയ്യാം bro

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് Před 2 lety +1

      Thanks for your immediate reply , we waiting those you promissed simple am radio vedio thanks

    • @StanlyTo
      @StanlyTo Před 7 měsíci

      എ എം റേഡിയോ എന്റെ വീട്ടിൽ ഉണ്ട് പഴയകാലത്തെ ടേപ്രികോഡ് ഉൾപ്പെടെയുള്ളതാണ് പഴയ കാലത്ത് എ എം റേഡിയോ ബാൻഡ് തിരിക്കുമ്പോൾ പല സ്ഥലത്തേയും സന്ദേശങ്ങൾ കേൾക്കാമായിരുന്നു പക്ഷേ അത് പിന്നെ ഞാൻ ശ്രമിച്ചെങ്കിലും അങ്ങനെ കേൾക്കുന്നില്ല എന്തായിരിക്കും കാരണം ?

  • @andresdefoliosa515
    @andresdefoliosa515 Před 9 měsíci +1

    Can we use this between 100 kilometer

    • @MrtechElectronics
      @MrtechElectronics  Před 9 měsíci

      Yes. But you need perfect yagi uda antenna for this radio

  • @akhilp3068
    @akhilp3068 Před 2 lety

    Ithenna chadanam

  • @dboss7558
    @dboss7558 Před 2 lety +1

    Bro ningal aruvikkarayil evideyanu

  • @Charlsalias1
    @Charlsalias1 Před 2 lety

    😎

  • @galankihemantharaju4975
    @galankihemantharaju4975 Před 2 lety +2

    First of all you learn how to communicate with others you have not used other station call sign as per communication proccedure. Wish u gud luck 73s.

  • @ashiksv
    @ashiksv Před 2 lety +4

    Antenna detail please..vu3wur 😀

  • @rajasekharan-ckchevikkatho4068

    ഞാൻ set വാങ്ങിയിട്ടില്ല

  • @akashpremkumar5773
    @akashpremkumar5773 Před 2 lety

    Cpt ill oo kanadatha illallo

  • @pedersteenberg2010
    @pedersteenberg2010 Před 2 lety +2

    MORE SENSETIVE MIC .

  • @vjjoshy
    @vjjoshy Před 2 lety +4

    Morse code ഇല്ലാതെ ലൈസൻസ് എടുക്കാമൊ? എത്ര ചിലവുള്ള കാര്യമാണ് ഇത്?

    • @MrtechElectronics
      @MrtechElectronics  Před 2 lety +2

      Restricted grade license നു morse code വേണ്ട registration fee ₹100 licence fee ₹1000 for 20 years ₹2000 for lifetime