attack എണ്ണിക്കൊണ്ട് ഹിസ്ബുള്ളയും...

Sdílet
Vložit
  • čas přidán 29. 06. 2024
  • ​ ‪@malayalivarthakerala‬
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

Komentáře • 27

  • @achuromeo4190
    @achuromeo4190 Před 6 dny +8

    ഹിസ്‌ബുള്ള എല്ലാവരും കൊട്ടി ഘോഷിക്കുന്നു. ഈ രാജ്യം ഗൂഗിളിൽ സേർച്ച്‌ ചെയ്തിട്ട് കിട്ടുന്നില്ല. ആരെങ്കിലും ഹെല്പ് ചെയ്യുമോ?

  • @yakoobmuhammed2654
    @yakoobmuhammed2654 Před 4 dny

    Verygood

  • @Wayajose
    @Wayajose Před 6 dny +20

    തള്ളൽ നിർത്തു മലയാളി വാർത്തെ. നട്ടെല്ല് ഒടിഞ്ഞ ഇറാനും തല നഷ്ടപെട്ട ഹിസ്ബുള്ളക്കും കുറെ തള്ളാൻ മാത്രം അറിയാം.ഇസ്രായേലിനോട് ഒന്ന് മുട്ട്, അപ്പൊൾ അറിയാം കളി 😂😂😂

    • @francisca1741
      @francisca1741 Před 6 dny

      തള്ളി തള്ളി എന്തെങ്കിലും കിട്ടിയാലോ 😂😂😂

  • @true-jq8gg
    @true-jq8gg Před 6 dny +4

    വാർത്ത ഇല്ലെങ്കിൽ ചെയ്യാതിരിക്കുക പറഞ്ഞത് തന്നെ തന്നേം പിന്നേം പറഞ്ഞോണ്ടിരിക്കാതെ

    • @XD123kkk
      @XD123kkk Před 6 dny

      Reach.. 💵... Mukhyam... Sathyam avashyam illaa...

  • @user-uh6ve2nt4i
    @user-uh6ve2nt4i Před 6 dny +3

    പോകും വഴിയെ അറിഞ്ഞുകൊള്ളും

  • @user-ye2zd9hx9n
    @user-ye2zd9hx9n Před 6 dny +14

    ഇറാൻ 23 വർഷം പഴക്കം ഉള്ള ബോംബ് ഇസ്രായേലിന് നേരെ പ്രയോഗിച്ചു പക്ഷെ അവിടെ തന്നെ വീണു പൊട്ടി അതി മാരകം ആയ ആക്രമണം ആയിരുന്നു ,ഇനി ഇസ്രായേൽ തീർന്നു. വെറുതെ പൊട്ടത്തരം പറയരുത് ഇസ്രായേലിനെ പേടിച്ച് ഒറ്റ ഇറാനി പോലും വിമാനത്തിൽ കയറുന്നില്ല പിന്നെയാണ് നിങൾ തള്ളി മറിക്കുന്നത്.മുൻപ് ഹമാസിനെ ആക്രമിച്ചാൽ ഇസ്രായേലിന് കിട്ടുന്ന തിരിച്ചടികൾ എന്ന് പറഞ്ഞ് കൊടുത്ത വാര്ത്ത പേര് ഒന്ന് മാറ്റി ഒന്ന് കൂടി കൊണ്ട് വന്നാലും ഒറ്റ മദ്രസകളും തിരിച്ച് അറിയില്ല ,

  • @Joshy73
    @Joshy73 Před 5 dny +3

    മലയാളി വാർത്ത ഇപ്പോൾ പലസ്തിനെ ആണല്ലോ സപ്പോർട്ട് ചെയുന്നത് വല്ലതും തടഞ്ഞോ

  • @SurprisedLunarModule-ge9in

    ല ബനോൻ ഹോമയാഗത്തിനുള്ള വിറകിന് തികയുകയില്ല. ആമേൻ.

  • @ajjose7294
    @ajjose7294 Před 6 dny +1

    ബന്ദികളെ മോചിപ്പിക്കാനായില്ല.40000 പേരുടെ ജീവൻ പോയതും ഒരു ലക്ഷം അടുത്ത് parikkettathum പ്രശ്‌ന മല്ലല്ലോ

  • @jeevanullavarthai5987

    നിങ്ങൾ കൊടുത്ത തലവാചകം തലതിരിഞ്ഞ വാർത്തയും ...

  • @anvarjohn423
    @anvarjohn423 Před 6 dny

    😇😇

  • @BennyBenny-et1ij
    @BennyBenny-et1ij Před 5 dny

    Hisbullaku Nere Onru Nukliyar(Anubomb)

  • @nazarnakatil5224
    @nazarnakatil5224 Před 5 dny +1

    ഇസ്രയേൽ എന്ന കൊടുംഭീകരത ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെടും

  • @user-fr4jq4qb9g
    @user-fr4jq4qb9g Před 6 dny +1

    Haha
    Shame😊

  • @tunerocket
    @tunerocket Před 6 dny +4

    ഇറാനിൽ എത്ര ഇന്ത്യക്കാർ ഉണ്ട് ഹേ

  • @shivaprasadshiva-bk4te
    @shivaprasadshiva-bk4te Před 5 dny +1

    Muriyandigalude kayyilullath mayyrane😂😂😂

  • @muneerkz3570
    @muneerkz3570 Před 5 dny +2

    ഇസ്രായേൽ സോഹാ

  • @antonythomas4258
    @antonythomas4258 Před 6 dny

    Enthoru thallu... Wasting time

    • @princepappachan3590
      @princepappachan3590 Před 5 dny

      വാർത്ത ദാരിദ്രം... ഈശ്രയിലിനെ ഞൊട്ടും.....😂

  • @AbdulAzeez-pg2cm
    @AbdulAzeez-pg2cm Před 5 dny

    Nirayudaraya hamasinoduthotta bandikalemochppikkankazhiyathavar hisbullayodumuttanpoyal😂😂😂😂😂