സുരേഷ് ഗോപി മുല്ലപ്പൂ വാങ്ങി.. ധന്യക്ക് ജീവിക്കാൻ വയ്യാതായി I suresh gopi - dhanya

Sdílet
Vložit
  • čas přidán 4. 07. 2024
  • സുരേഷ് ഗോപി മുല്ലപ്പൂ വാങ്ങി.. ധന്യയുടെ കടപൂട്ടിക്കാൻ സഖാക്കൾ
    #sureshgopi #flower #jasminesellerdhanya #guruvayoor #me003 #mm001

Komentáře • 530

  • @Manoj19793
    @Manoj19793 Před 4 dny +722

    നശിച്ച ഈ CPM എന്ന് ഇല്ലാതാകുന്നോ അന്ന് രക്ഷപെടും കേരളം

    • @iloveindia1076
      @iloveindia1076 Před 4 dny +23

      💯% കറക്റ്റ്

    • @user-gp9pj6cj1c
      @user-gp9pj6cj1c Před 4 dny +41

      അത് നശിക്കും എന്ന് അതിനു കാത്തിരിക്കുന്നതിനേക്കാൾ നല്ലത് അതിന്റെ നാശത്തിന് ഓരോരുത്തോർക്കും എന്ത് ചെയ്യാനാവും എന്ന് ആലോചിക്കുന്നതാണ്..
      സംഘടിതമായ പ്രവർത്തനമേ ആ ലക്ഷ്യം കണ്ടെത്താൻ കേരളത്തിനെ സഹായിക്കു... 👌🏼

    • @jayachandranchandran5482
      @jayachandranchandran5482 Před 4 dny +13

      Correct

    • @AlbertJames-lo9mk
      @AlbertJames-lo9mk Před 4 dny

      @@user-gp9pj6cj1c yes 👍

    • @iloveindia1076
      @iloveindia1076 Před 4 dny

      @@user-gp9pj6cj1c വോട്ട് ചെയ്യാതിരിക്കുക

  • @balachandrakv6661
    @balachandrakv6661 Před 4 dny +396

    ധന്യ യെ ഗുരുവായൂരപ്പൻ സഹായിക്കും സത്യം സത്യം.

  • @vijayakumarm3792
    @vijayakumarm3792 Před 4 dny +244

    സിപിഎം ഇത്രയും തരം താഴന്നവരാണെന്നു ജങ്ങൾ അറിയട്ടെ 👍

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Před 2 dny +2

      ഇത്രയും വൃത്തികെട്ട പാർട്ടി

  • @SasiKumar-qc5jr
    @SasiKumar-qc5jr Před 4 dny +253

    CPM കേരളത്തിൽ പടർന്ന് പിടിച്ച ക്യാൻസറാണ്

  • @padmakumar6677
    @padmakumar6677 Před 4 dny +256

    CPM പാർട്ടി കേരളത്തിന് ആപത്ത് . ജനം ഇറങ്ങുക

  • @muralirs1469
    @muralirs1469 Před 4 dny +347

    പാവങ്ങള്‍ക്ക് വേണ്ടിയുള്ള ഈ പാര്‍ട്ടിക്ക് ഇനിയും വോട്ട് ചെയ്യുമല്ലോ?

    • @balachandranpnair9014
      @balachandranpnair9014 Před 4 dny +16

      LDF vannu ellam sari akkunnu.

    • @Outspoken684
      @Outspoken684 Před 4 dny +3

      BJP ക്കല്ല സുരേഷ് ഗോപി ക്കാണ് ജനം വോട്ടു ചെയ്തത്

    • @mallikamallika7505
      @mallikamallika7505 Před 4 dny

      ​@@Outspoken684സുരേഷ് ഗോപി BJP ക്ക് വേണ്ടിയാണ് മത്സരിച്ചതും മന്ത്രി ആയതും - BJP മാറ്റി നിർത്തപ്പെടണമെന്നുള്ള ഇടത്-വലത് അജണ്ട ഇനി വില പോവില്ല

    • @Prakashkumar-wi3bu
      @Prakashkumar-wi3bu Před 4 dny

      😂😂😂

    • @SreerajS2020
      @SreerajS2020 Před 4 dny +6

      ​@@Outspoken684 eni agane paranju 2026 vare samathanikku 😂

  • @arrows929
    @arrows929 Před 4 dny +246

    മുല്ലപ്പൂവിൽ പോലും ബിപ്ലവത്തിനിടം കണ്ടെത്തിയ ധീര ചഖാക്കൾക്ക്
    ബിപ്ലവ അഭിവാദ്യങ്ങൾ

  • @sis6395
    @sis6395 Před 4 dny +217

    സഹൃദയനായ ഒരു മനുഷ്യസ്നേഹി,, ഇതുപോലെയുള്ള ഒരാളെ ഒരു മന്ത്രിയായി നേതൃസ്ഥാനത്തു എത്തിച്ച തൃശൂർകാർക്ക് അഭിമാനിക്കാം 👍

  • @mathaviswasamennamanorogam6054

    ഈ പാർട്ടിയുടെ അന്ത്യം അടുത്ത നിയമസമാ തെരഞ്ഞെടുപ്പോടെ ഉണ്ടാകണമെന്നാഗ്രഹിക്കുന്നവർ ഉണ്ടോ?

  • @abhijithkss7029
    @abhijithkss7029 Před 4 dny +133

    പാവങ്ങളെ ഇത്രയും ദ്രോഹിക്കുന്ന ഒരു പാർട്ടി സിപിഎം അല്ലാതെ ഭൂമി മലയാളത്തിൽ വേറെ ഒരു പ്രസ്ഥാനവും ഇല്ല

  • @dhanyapk1
    @dhanyapk1 Před 4 dny +125

    വെറുതെയല്ല നമ്മളെ പോലുള്ളവർ കമ്മ്യൂണിസം ഉപേക്ഷിക്കുന്നത്...
    കമ്മ്യൂണിസം ന്യൂനപക്ഷങ്ങൾക്ക് മാത്രമാണ് 😊 ഗുണം ചെയ്യുന്നത്

    • @AnilKumar-iu5rb
      @AnilKumar-iu5rb Před 4 dny +3

      Yes. Very Very Correct......🙏🙏🙏

    • @sunflower78
      @sunflower78 Před 4 dny +7

      ജിഹാദികൾക്കും

    • @balakrishnansankaresan6368
      @balakrishnansankaresan6368 Před 4 dny +4

      എല്ലാ ന്യൂനപക്ഷ വും എന്നു പറയല്ലേ...

    • @shihab999-c3f
      @shihab999-c3f Před 4 dny

      Upekshichavaril ella pakshakkarum und 😊

    • @pradeep9480
      @pradeep9480 Před 3 dny

      സ്വാഗതം കമ്മ്യൂണിസ്റ്റുകാർക്കും വിവരവും ബോധവും വന്നതിൽ നന്ദി❤

  • @santhammaltk1224
    @santhammaltk1224 Před 4 dny +175

    കഷ്ടം! നത്യവൃർത്തിക്കുവേണ്ടി ഒരു കൈക്കുഞ്ഞുമായി മുല്ലപ്പു വിറ്റു മാന്യമായി ഉപജീവനം നയിക്കാൻ തന്റെ ഭർത്താവിനെ സഹായിക്കാൻ ശ്രമിക്കുന്ന ഈ പാവം പെൺകുട്ടിയെ എന്തിന് ഇങ്ങനെ ദ്രോഹിക്കുന്നു? നമ്മുടെ കേരള ത്തിന്റെ പോക്ക് എവിടേക്കാണ്? വിഷമിക്കണ്ട മോളേ നിന്നെയും കുടുംബത്തെയും ഗുരുവായൂയൂരപ്പൻ കാത്തുകൊള്ളും.

  • @jayaprakashprakash
    @jayaprakashprakash Před 4 dny +128

    ഈ പൂട്ടിക്കൽ കമ്മ്യൂണിസ്റ്റ്‌ കമ്പനി പൂട്ടാനുള്ള കാലം അടുത്തുകൊണ്ടിരിക്കുന്നു.

    • @Neelakurinji161
      @Neelakurinji161 Před 4 dny +6

      ജനങ്ങൾ ഒത്തൊരുമിച്ചാൽ ഈ ചീപിനെ കെട്ടുകെട്ടിക്കാം 😄

    • @seethak6109
      @seethak6109 Před 4 dny +5

      ഇതൊക്കെ ചെയ്‌താൽ പാർട്ടിക്ക് തന്നെ ദോഷത്തെ ചെയും.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Před 2 dny

      സിപിഎം വിമുക്ത കേരളം

  • @my_own_bharath
    @my_own_bharath Před 4 dny +112

    ഇനി ഈ പാർട്ടിക്ക് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയാണ് വരാൻ പോകുന്നത്

    • @rajivnair1560
      @rajivnair1560 Před 4 dny +3

      So Is This State Too. Kerala Is Heading To Become " NEXT WEST BENGAL SHORTLY ".

  • @rajeshnair1967
    @rajeshnair1967 Před 4 dny +106

    ഇവറ്റകളെക്കാൽ മൃഗങ്ങൾ എത്രയോ ബേദം

    • @anilbn4889
      @anilbn4889 Před 4 dny +3

      ബ്രോ മനുഷ്യനേക്കാളും നല്ലവർ മൃഗങ്ങൾ തന്നെ

    • @babup.k9000
      @babup.k9000 Před 3 dny

      ബേദമല്ല ഭേദം

  • @b2bspy503
    @b2bspy503 Před 4 dny +107

    അധികാരം കയ്യിൽ കിട്ടിയാൽ കിങ് ജോങ് ഉൻ ആണ് എല്ലാ സിപിഎം കാരും.... എല്ലാം തിരുമുൽ കാഴ്ച്ചയായി നൽകണം..... 🥲🥲🥲🥲എല്ലാം

  • @rubanrg7361
    @rubanrg7361 Před 4 dny +45

    മുക്കുവ... അവര്ക്ക് എന്തെങ്കിലും സഹായം ചെയ്യണം സുരേഷ് ഗോപി സാർ ...😍

  • @tux008
    @tux008 Před 4 dny +73

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💚💊💚💊💊

  • @sivarajan3399
    @sivarajan3399 Před 4 dny +14

    മാവൂർ ഗ്വാളിയോർ റയഏൺസ് പൂട്ടിയപോലെ. ഒരു ബൂർഷ്വാ മുതലാളിയെ പൂട്ടിയ സന്തോഷം സഖാക്കൾക്ക്.

  • @gowarigowari4771
    @gowarigowari4771 Před 4 dny +43

    സാരമില്ല ഷാജൻ സാറേ. കേന്ദ്രം ഇവന്മാരെ പൂട്ടും. അതൊന്നു വേഗത്തിലാക്കി കാൻ ആണ് ഇവന്മാരുടെ ശ്രമം. 100% അത് നടക്കും 👍❗

    • @RajanThomas-z6i
      @RajanThomas-z6i Před 4 dny +1

      എത്ര വർഷം ആയി പൂട്ടാൻ തുടങ്ങിയിട്ട്. സ്വർണ്ണ കടത്ത്, ഡോളർ കടത്ത്, ഈന്തപഴം, ലൈഫ് മിഷൻ, കരിമണൽ, മാസപടി etc.. ഇതുവരെ ഒന്നും നടന്നില്ല. സിപിഎം ബിജെപി അഡ്ജസ്റ്മെന്റ് ഉള്ളടത്തോളം ഒരു ചുക്കും നടക്കില്ല.

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws Před 4 dny

      പോടാ..... വിവരദോഷീ... നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.​@@RajanThomas-z6i

  • @MrJoy8888
    @MrJoy8888 Před 4 dny +43

    ഇതാണ് സാജാ നമ്മുടെ സാച്ചര കേരളം.😢😢😢😢 ഒരു കാര്യം കൂടി ഷാജാ സുരേഷ് ഗോപിയുടെ കല്യണമല്ല കഴിഞ്ഞത് മോളുടെ കല്യാണമാണ്

    • @SOBHIJOY
      @SOBHIJOY Před 4 dny +1

      വേറെയും തെറ്റി.....

    • @MrJoy8888
      @MrJoy8888 Před 4 dny +1

      Yes... G. Sudhakaran issue​@@SOBHIJOY

  • @lajeeshkg2643
    @lajeeshkg2643 Před 4 dny +42

    സോഷ്യൽ മീഡിയ കാലഘട്ടം ആണെന്ന് സഖാക്കൾ മനസ്സിലാക്കിയാൽ നല്ലത്. ജനം കാണുന്നു വിലയിരുത്തുന്നു.

  • @prabhakumari1505
    @prabhakumari1505 Před 4 dny +27

    ഹിന്ദുക്കൾ തന്നെ ഹിന്ദുക്കൾക്ക് പരയാവുന്ന കാലം. മറ്റുള്ളവർ ഇത് മുതലെടുക്കും. ഇത് ഹിന്ദുക്കൾ മനസിലാക്കുന്നില്ല. നമ്മുടെ ഹിന്ദുക്കളുടെ തലമുറകൾ നശിച്ചുകൊണ്ടേയിരിക്കും. തലമുറകൾ മറ്റുള്ളവരുടെ അടിമകൾ ആകുന്ന കാലം ഒരുപാട് വിദൂരമല്ല. ഓർമിക്കുക ❤️

  • @iloveindia1076
    @iloveindia1076 Před 4 dny +31

    നമ്മുടെ സംസ്ഥാനം നന്നാകണമെങ്കിൽ രാഷ്ട്രീയ യത്തിന് അതീതമായി നാട് നന്നാകണം എന്ന് ആഗ്രഹമുള്ളവരെ വിജയിപ്പിക്കണം, അല്ലെങ്കിൽ നമ്മുടെ ഊർജമായ ഉന്നത വിദ്യാഭ്സമുള്ള യുവജനത നാട് വിട്ട് പോകും, ഒന്നിനും കൊള്ളാത്ത കുറെ സാമൂഹിക ദ്രോഹികൾ അവശേഷിക്കും

  • @brahmajyothitrustboardofin485

    ജനം എന്തുകൊണ്ട് ബോധവൻ മാർ ആകുന്നില്ല.

    • @elcil.1484
      @elcil.1484 Před 4 dny +3

      പൊതുജനം അവരുടെ തലച്ചോറ്, സിപിഎം നു പണയം വച്ചു. ഇനിയും അതിൽ നിന്നും രക്ഷപ്പെടാൻ, എത്ര ശ്രമിച്ചാലും സാധിക്കില്ല😢😮😮

  • @manyata1969
    @manyata1969 Před 4 dny +5

    പാവങ്ങളുടെ അത്താഴം മുട്ടിക്കലാണ് സാറെ ഞങ്ങടെ ഒരു ഹരം

  • @udayakumar5154
    @udayakumar5154 Před 4 dny +20

    ആരും പേടിക്കേണ്ട . ഇങ്ങിനെ പാവങ്ങളുടെ അന്നം മുടക്കി മുന്നോട്ടു പോക്കനാണ് പരിപാടിയെങ്കിൽ ആ കടയല്ല . ബംഗാളിലും ത്രിപുരയിലും കട പൂട്ടിയ പോലെ ബാക്കിയുള്ളിടത്ത് കൂടി ജനം പൂട്ടിച്ചു കൊള്ളും . എത്ര ആയാലും പഠിക്കാത്ത ചിലരോട് എന്ത് പറയാൻ .

  • @gopinathmc1724
    @gopinathmc1724 Před 4 dny +11

    ഇങ്ങനെയുള്ള പാർട്ടിക്കാർക്ക് വോട്ട് ചെയ്യുന്ന മരതലയൻ അല്ലേ നമ്മളൊക്കെ. തിരുന്താത ജന്മങ്ങൾ.

  • @kumarasharma4551
    @kumarasharma4551 Před 4 dny +11

    ഇവിടെ ജനാധിപത്യഭരണം എല്ലാതായിട്ട് വർഷം 8കഴിഞ്ഞു.

  • @Anilkumarpt7
    @Anilkumarpt7 Před 4 dny +31

    അണയാൻ....
    പോകുന്ന...
    സി... പി.... എം..
    ആളികത്തും

  • @sanalthampi1610
    @sanalthampi1610 Před 4 dny +14

    കേരളാ താലിബാനികൾ😢

  • @prasantnair4920
    @prasantnair4920 Před 4 dny +32

    🧡മലയാളികൾ സുരേഷ് ഗോപിയെ ഏറ്റെടുക്കണം 🧡എന്റെ ഒരു ഇത് അതാണ് 🙏🏼

  • @sajeeshkumar2624
    @sajeeshkumar2624 Před 4 dny +6

    ☘️🌺 വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳

  • @1969devi
    @1969devi Před 4 dny +22

    ❤❤SG❤❤❤

  • @manikandanm5964
    @manikandanm5964 Před 4 dny +10

    മലയാളി അവന്റെ സ്വഭാവം മാറ്റുകയില്ലാ എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ സംഭവം

  • @SurendranK-uv3pw
    @SurendranK-uv3pw Před 4 dny +8

    മിസ്റ്റർ സാജൻ നിങ്ങൾ നിങ്ങളുടെ പണിതുടരുക ജനാധിപത്തിന്റെ നാലാം തൂൺ കാത്തു സൂക്ഷിക്കും കാലം നിങ്ങള്ക്ക് നന്മ നേരും

  • @Anish-sx5wf
    @Anish-sx5wf Před 4 dny +10

    തൃശ്ശൂർകാർ 🌹🌹🌹❤️❤️❤️❤️

  • @chandramathykallupalathing413

    കൈക്കുഞ്ഞുമായി ഇരുന്നു പൂ വില്‍ക്കുന്നത് കണ്ടത് കൊണ്ടാണ് ശ്രീ. സുരേഷ് ഗോപി അവരുടെ അന്നത്തെ പൂ മൊത്തം വാങ്ങിയതും ,മകളുടെ വിവാഹ ദിവസം വേണ്ട പൂക്കളുടെ order അവര്‍ക്ക്‌ കൊടുത്തതും. അതിന്റെ വിലയും കൊടുത്തു, സ്വാഭാവികം .ഇതിന് എന്തിനാണ് ആ പാവം പൂ വില്‍പ്പനക്കാരിയെ ദ്രോഹിക്കുന്നത്. അവരുടെ ജീവനോപാധി ഇല്ലാതാക്കാന്‍ ആര്‍ക്കും അധികാരമില്ല.

  • @balakrishnannp3535
    @balakrishnannp3535 Před 4 dny +40

    തൊഴിലാളി സ്നേഹം പറയുന്ന ഈ വിവരംകെട്ട പാർട്ടിക്കാരെ നിലക്ക് നിർത്താൻ ആരും തന്നെ ഇവിടെ ഇല്ലേ? എന്തൊരു കഷ്ടം........

    • @elcil.1484
      @elcil.1484 Před 4 dny +2

      സതീശൻ, സിപിഎം അടിമ അല്ലേ? 😢

  • @dileepkgdileep
    @dileepkgdileep Před 4 dny +11

    സഖാക്കളുടെ കടയും ഉടനെ ഇവിടുത്തെ ജനങ്ങൾ തണ്ടിടും.

    • @thilakanpv9519
      @thilakanpv9519 Před 4 dny

      Thandidanam.....chettakal.Kooduthal vilachileduthal aayurvedathile oru chikitsayum kodukkendi varum.

  • @Rahulkrishna-it4sy
    @Rahulkrishna-it4sy Před 4 dny +15

    കമ്മ്യൂണിസം നിരോധിക്കുക

    • @jmahalekshmymenon9309
      @jmahalekshmymenon9309 Před 4 dny

      Useful comments, criticism and advice by the media channels: should however be showered w.r.t all political parties, leaders, and communities uniformly.....without bias, prejudice and selectivity, if they make claims of neutrality...for eg., when the behaviour or intentions of the leaders of one party are scrutinised, dissected, analysed via a media trial and a media verdict passed, against or in favour.. then the same standards of scrutiny should be and seen to be applied to the behaviour and intentions of all political parties: BJP, LDF, as well as UDF and to all communities, for long-term media channel credibility.

  • @narayanankutty5973
    @narayanankutty5973 Před 4 dny +9

    പാവപെട്ടവവരുടെ പാർട്ടിയായ കമ്മ്യൂണിസ്റ്റ്‌ കൾ പാവപെട്ടവരെ ആക്രമിക്കാൻ തുടങ്ങിയാൽ അവർ ഉടനെ വിവരം അറിയും

  • @sathyakrishnan8113
    @sathyakrishnan8113 Před 4 dny +8

    ഈ സഖാക്കൾക്ക് എന്ത് പറ്റി... ഇവർക്കു എന്നാണ് വിവേകവും ബോധവും ഉണ്ടാവുക...

  • @akashm8071
    @akashm8071 Před 4 dny +16

    SG 👍🏻🙏🏻🙏🏻🙏🏻🌹🌹

  • @rajumupa
    @rajumupa Před 4 dny +6

    കണ്ണൂർ ഭീകരവാതം കേരളംമുഴുവൻ വ്യാപിക്കുക ഇതൊന്നു തീർന്നുകിട്ടും കേരളം രക്ഷപെടും

  • @geogieantony7318
    @geogieantony7318 Před 4 dny +5

    , മുല്ലപ്പൂ വിപ്ലവം നടത്തുന്ന എല്ലാവർക്കും വിപ്ലവ ആശംസകൾ

  • @thilakkwt
    @thilakkwt Před 4 dny +19

    കുത്തിത്തിരുപ്പ് സഖാക്കളേ മുന്നോട്ട്...😂😂😂

  • @subrahmanianmp6509
    @subrahmanianmp6509 Před 4 dny +18

    ഇതൊക്കെ വല്ലാത്ത കഷ്ടം തന്നെ

  • @lallamidhila5334
    @lallamidhila5334 Před 4 dny +6

    Cpm എന്ന ക്യാൻസർ കേരളത്തിൽനിന്നും മാറിയാൽ തന്നെ കേരളംരക്ഷപെടും.

  • @bhadranks5719
    @bhadranks5719 Před 4 dny +27

    ഇതിൽ എന്താ ഇത്ര അതിശയം? ഇവർക്ക് പൂട്ടിക്കാനല്ലാതെ എന്തെങ്കിലും തുറക്കാൻ അറിയാമോ?

  • @user-nn3mh4wt4t
    @user-nn3mh4wt4t Před 4 dny +3

    ❤ സത്പ്രവൃത്തികൾക്ക് സദ്ഫലങ്ങളുണ്ടാകും😊🎉❤

  • @lathe4391
    @lathe4391 Před 4 dny +2

    തൃശൂർ ഗഡികൾ പൊളിയാണ് ♥️SG mass ആണ് 💪🏻

  • @rajanchennedath6947
    @rajanchennedath6947 Před 4 dny +7

    പാവങ്ങളുടെ പാർട്ടിയുടെ നാടകം ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ തുടരും.....

  • @indiraep6618
    @indiraep6618 Před 4 dny +6

    സിപിഎം എൻ്റെ ലക്ഷ്യം ജനങ്ങൾ എന്നും ദരിദ്രരായി നിൽക്കുകയും നേതാക്കൾ മുതലാളി ആവുക എന്നത് ആണല്ലോ.അപ്പോൾ 😂

  • @vanajasasi5703
    @vanajasasi5703 Před 4 dny +4

    👏ശ്രീ ഗുരുവായൂരപ്പാ ശരണം ൻ്റെ കണ്ണാ👏❤️🌷❤️🌷❤️🌷❤️👍

  • @sijogeorge4536
    @sijogeorge4536 Před 4 dny

    ഷാജ, കലക്കി. സുരേഷ് ഗോപിയെ കുറിച്ചുള്ള വീഡിയോ ഇനിയും ഇടണം..... 👍👍👌👌

  • @murlimenon7892
    @murlimenon7892 Před 4 dny +15

    CPM looseing votes

  • @Srigalan
    @Srigalan Před 4 dny +13

    ഈ നശിച്ച കമ്യൂണിസ്റ്റ് ഭരണം മൂലം ഞാഞ്ഞൂലുകൾക്ക് വരെ ഘോരവിഷം കൈവരിച്ച സ്ഥിതിയാണിന്ന്. ഈ ദുരിതം ജനങ്ങൾക്ക് സമ്മാനിച്ച ദുരാത്മാക്കൾക്ക് ഒരു ചൂൽ സലാം

  • @nireeshmanjery7150
    @nireeshmanjery7150 Před 4 dny +2

    ഷാജൻ ചേട്ടാ ഇങ്ങൾ ഒരു സംഭവമാ ❤️❤️❤️❤️

  • @rsujith427
    @rsujith427 Před 4 dny +11

    Don't worry. Time heals.

  • @bijusi9432
    @bijusi9432 Před 4 dny +2

    ജയ് സുരേഷ് ഗോപി 👍👍👍👍👍👍🙏🙏🙏🙏

  • @madhusudananmanghat8451
    @madhusudananmanghat8451 Před 4 dny +1

    കേരള ജനത കൂട്ട പ്രാർത്ഥന ചെയ്യുക ഈ മഹാവിപത്തിൽ നിന്ന് നമ്മെ ദൈവം രക്ഷിക്കും.. വേറെ വഴിയൊന്നും കാണുന്നില്ല 😩😩😩

  • @sreejaajith8772
    @sreejaajith8772 Před 4 dny +1

    ഫുൾ suport to ധന്യ അവിടെ മുല്ലപ്പൂ വിൽക്കുന്ന എത്രയോ മറ്റു സമൂഹങ്ങൾ ഉണ്ട് 🤔

  • @ajithramkrishna4853
    @ajithramkrishna4853 Před 4 dny +4

    ജനവിരുദ്ധ പാർട്ടിയായി സിപിഎം മാറി.....

  • @thankammajyothy7753
    @thankammajyothy7753 Před 4 dny +6

    Vivaram ulla ആരെങ്കിലും സിപിഎം ഇൽ ഉണ്ടോ sir, ഒരുത്ത ണെങ്കിലും, പേരിന്

  • @rajeev_shanthi
    @rajeev_shanthi Před 4 dny +6

    പൂട്ടി പൂട്ടി ഒന്നും ഇല്ലാതായി

  • @bijunair9800
    @bijunair9800 Před 4 dny +5

    ഇവർക്ക് ഇതെല്ലേ പറ്റു നശിച്ച പാർട്ടി

  • @sudhakaranmv8379
    @sudhakaranmv8379 Před 4 dny +7

    ഇടതുപക്ഷം ദു: ഷ്ട പക്ഷം

  • @dineshpr2126
    @dineshpr2126 Před 4 dny +1

    Excellent ❤❤❤

  • @valsalagopinath2012
    @valsalagopinath2012 Před 4 dny +3

    ആയിരം കുടത്തിന്റെ വായ കെട്ടാം ; പക്ഷേ , ഒരു മനുഷ്യന്റെ വായ കെട്ടാൻ കഴിയില്ല.... കുറ്റം പറയുന്നവർ പറയട്ടെ... കേട്ടില്ല എന്ന് നടിക്കുക...

  • @babus4614
    @babus4614 Před 4 dny +17

    ഇവന്മാർക് പൂട്ടിക്കാനല്ലാതെ ആരേലും സഹായിച്ച ചരിത്രം ഉണ്ടോ

  • @radhapn6952
    @radhapn6952 Před 4 dny +1

    സ്നേഹമുള്ളിടത്ത് ദൈവം ഉണ്ടാകും

  • @manhoranmanu533
    @manhoranmanu533 Před 4 dny +15

    പേടിക്കേണ്ട അതോടെ അവർ അറിയപ്പെടുന്ന പൂ കച്ചവക്കാരിയായി മാറും.

  • @user-mj5yo3iv1c
    @user-mj5yo3iv1c Před 4 dny +3

    നല്ല മനുഷ്യത്വമുള്ള സഖാക്കൾ

  • @65229
    @65229 Před 4 dny +15

    സ്ത്രീകളെ വെറുതെ വിട്ടുകൂടെ

  • @radharajan2770
    @radharajan2770 Před 4 dny +2

    ഇതിൽ വിഷമിക്കാനൊന്നുമില്ല....തന്റെ ജോലി തുടരുക തന്നെ. ...ഇവിടം എല്ലാവർക്കും ജീവിയ്ക്കാൻ അധികാരമില്ലേ...

  • @midhundas8223
    @midhundas8223 Před 4 dny +5

    SG ❤

  • @annammachacko3283
    @annammachacko3283 Před 4 dny +2

    Suresh gopi manushya snehi ❤

  • @sunilkumarkumara.s.4095
    @sunilkumarkumara.s.4095 Před 4 dny +1

    SG pidikkum.

  • @rajeev_shanthi
    @rajeev_shanthi Před 4 dny +5

    ഈ. പാർട്ടി. നശിക്കാറായി

  • @time968
    @time968 Před 4 dny +3

    ഇതുപോലെ ജയിച്ച ശശിയേട്ടൻ എവിടെ? തിരുവനന്തപുരം കാർ അന്വേഷിക്ക് 😂😂😂

  • @sreenivasnk.a4113
    @sreenivasnk.a4113 Před 4 dny +2

    ഇനി പൂട്ടിക്കാൻ ഒന്നുമില്ല ഇനി തട്ടുകട മുല്ല പൂ കട ഇത് മാത്രമേ ഉള്ളൂ

  • @bevatsunil4883
    @bevatsunil4883 Před 4 dny +4

    ഇത്തരം തെമ്മാടികളെ അടിച്ചോടിക്കാൻ നാട്ടുകാർ ഒന്നിക്കണം. ഇപ്പോൾ ഒന്നിച്ചില്ലെങ്കിൽ ഇവർ കേരളത്തെ ഹമാസ് ഭീകരുടെ നാടാക്കും.

  • @user-tm9nj6xr2t
    @user-tm9nj6xr2t Před 2 dny

    സിപിഎം അനുഭാവികൾ പാർട്ടിയുടെ സ്വഭാവം മന സ്സിലാക്കട്ടെ.ലാൽ സലാം

  • @BinuMadhav.NetWork
    @BinuMadhav.NetWork Před 4 dny +1

    സുരേഷ് ഗോപിക്ക് നിങ്ങളെ അറിയാം നിങ്ങൾക്ക് അയാളെയും, നിങ്ങൾ കണ്ടമാനം പ്രൊപ്പഗേറ്റ് ചെയ്യുമ്പോഴും അത് നെഗറ്റീവ് ആവും നിങ്ങൾക്കും സുരേഷ് ഗോപിക്കും 🌹

  • @SANTHILAL1
    @SANTHILAL1 Před 4 dny +3

    അരി ആഹാരം കഴിക്കുന്നവർക്കു അറിയാം ഇതിനു പിന്നിൽ ആരാ എന്നു 🙏🙏🙏

  • @olickalivan611
    @olickalivan611 Před 4 dny +1

    You explained well.

  • @kollerynair8719
    @kollerynair8719 Před 4 dny +1

    ഏകദേശം ജനങ്ങൾ ക്ക് മനസ്സിലായ നിലക്ക് ഇനി അധികം മുന്നോട്ട് പേരില്ലാ. ഇതിൽ ജനങ്ങൾ തന്നെ വിധിഎഴുതും സംശയമില്ല

  • @MR-ss7hj
    @MR-ss7hj Před 4 dny +7

    മേയർ ഉള്ളതല്ലേ പറഞ്ഞുള്ളൂ 🤔

  • @prakashd351
    @prakashd351 Před 4 dny +8

    അവസാന ഭാഗം തെറ്റിപ്പറഞ്ഞിട്ടില്ലേ,,, വർഗീസ് BJP ലോട്ട് പോയാൽ എന്നല്ലേ പറയണ്ടത്

  • @ipankajakshan3098
    @ipankajakshan3098 Před 4 dny

    Great comments. Congrats

  • @cncncncncncn143
    @cncncncncncn143 Před 4 dny +7

    1st

  • @rajukunjupillai755
    @rajukunjupillai755 Před 4 dny +1

    Good sree sajan👌

  • @bluesky7485
    @bluesky7485 Před 4 dny

    We love you sureshettaa♥️♥️♥️♥️♥️♥️
    We want you...🇮🇳🇮🇳🇮🇳🇮🇳🇮🇳
    --------------
    I feel, trissure Mayer also a gentle man🌷🌷🌷
    Feeling respect to trissure Mayer, genuine personality♥️♥️♥️♥️♥️

  • @anijikumar9843
    @anijikumar9843 Před 4 dny

    Sir ur right person ❤❤❤❤

  • @sukumarannair8900
    @sukumarannair8900 Před 4 dny +3

    ഇവരിങ്ങനെ തുടർന്നാൽ കേരളത്തിൻ്റെ അവസ്ഥ എന്താകും ?

  • @KKBRATER
    @KKBRATER Před 4 dny +1

    എം കെ വർഗീസ് ഇപ്പോൾ സിപിഎം അല്ലേ പിന്നെയും എന്തിനാണ് സിപിഎമ്മിലേക്ക് പോണത് അങ്ങയുടെ അബദ്ധം മനസ്സിലായെന്ന് വിചാരിക്കുന്നു

  • @SunilKumar-fu4ce
    @SunilKumar-fu4ce Před 4 dny +1

    SG❤

  • @vijayalakshmivv-py8bt

    Great suresh Gopi sir ❤

  • @bineshdavid8842
    @bineshdavid8842 Před 4 dny +2

    രക്ഷാപ്രവർത്തകൻ പരനാറിയെ പോത്തിൻ്റെ പുറത്തിരിക്കണവൻ കാണണില്ലെ?