18 വയസ്സിൽ ഗർഭിണിയും വിധവയും ആയ ഒരു പെണ്ണിന്റെ കഥ 😢💔//oru kochu film//skit//telefilim

Sdílet
Vložit
  • čas přidán 24. 10. 2021
  • we would like to share vlogs,pranks,challenges,day my in my life
    Email -nenehafoodstories@gmail.com
    Our Other Channel Link👇
    / nehafoodstories1
    Instagram link 👇
    fathima_nehha?i...
    neha food stories
    oru kochu family
    oru kochu family home tour
    oro kochu family prank
    oru kochu family q and a
    Oru kochu family Kochu family neha food stories Oru kochu family home tour oru kochi family oru kochu family day in my life kochu family neha ഒരു കൊച്ചു ഫാമിലി oru kochu family vlog oru kochu family prank eid vlog Malayalam oru kochu family eid vlog day in my life Malayalam ഒരു kochu family family oru kochu family shopping
    #skit #skitmalayalam #familyskit #OruKochuFamily #telefilim #telefilimmalayalam #shortfilim
    #shortfikimmalayalam #sadshortfilim
    #sadtelefilim #Comodyskitmalayalam
    #Comodyskitmalayalam
  • Jak na to + styl

Komentáře • 1,7K

  • @OruKochuFamily
    @OruKochuFamily  Před 2 lety +193

    Hy dears 😍💓
    നല്ല ഒരു അടിപൊളി " VLOG""നമ്മുടെ മറ്റൊരു ചാനലായ "NEHA FOOD STORIES "ഇൽ ഇട്ടിട്ടുണ്ട് ട്ടോ 💓
    czcams.com/video/vRvVmG9gguc/video.html

  • @NabzvisioNnabz
    @NabzvisioNnabz Před 2 lety +334

    ശരിക്കും എല്ലാ പെൺകുട്ടികളുടെ മാതാപിതാക്കളും കാണേണ്ട message ആണുട്ടോ 👍🏻
    എല്ലാവരും വളരെ നന്നായി അഭിനയിച്ചു 🥰🥰🥰🥰🥰

  • @farsanajasmine3487
    @farsanajasmine3487 Před 2 lety +100

    Sorryto... കാണാൻ വൈകിയതിൽ ഇപ്പോൾ സങ്കടം തോന്നുന്നു 😔 good msg പെൺകുട്ടികൾക്ക് ജീവിതത്തിൽ വലുത് കല്യാണമല്ല വിദ്യാഭ്യാസമാണ് 👍

  • @misnaminuzz3276
    @misnaminuzz3276 Před 2 lety +239

    ഇപ്പോളെത്തെ സമൂഹത്തിൽ ചില ഭാഗങ്ങളിൽ നടക്കുന്നത് ആണ്.... ഇതു കണ്ട് ഇത്തരം മാതാപിതാകൾക്ക് ഒരു ഗുണം ആവട്ടെ 😊

  • @user-om1yu8yf6r
    @user-om1yu8yf6r Před 2 lety +52

    ആ ഇത് 17 വയസ്സ് തികഞ്ഞ എല്ലാ പെൺകുട്ടികളും അനുഭവിക്കുന്നതാണ് കല്യാണലോചന 🥴🤧

    • @OruKochuFamily
      @OruKochuFamily  Před 2 lety

      Awww🥺🥺

    • @parvathyparu2005
      @parvathyparu2005 Před 2 lety +2

      എനിക്ക് ഇതുവരെ വന്നിട്ടില്ല കല്യാണആലോചന

    • @talkativegirl9833
      @talkativegirl9833 Před 2 lety

      എല്ലാ വീട്ടിലും അങ്ങനെല്ല 🔥 25 വയസ്സ് കഴിഞ്ഞു മതി കല്യാണം എന്ന് പറഞ്ഞു എന്റെ വാക്കിനെ മാനിക്കുന്ന മാതാപിതാക്കൾ 💜 Tnk god 😇

  • @AslamaNuhman
    @AslamaNuhman Před 2 lety +42

    Allah ഇന്ന് ആണ് ഇത് കണ്ടത് കുറെയൊക്കെ ചിരിക്കാനും ചിന്തിക്കാനും ഉള്ളതാണ് ഈ vedio
    ഗുഡ് മോട്ടിവേഷൻ 👍

  • @shanavas369
    @shanavas369 Před 2 lety +21

    Ente mwone pwolii🔥😍.. Ningal ellarum kidilan aayi abhinayichallo...😍😘❤lastathe bloopers kandappol ariyathe chirich poyi😂😁❤

  • @shabnasana6574
    @shabnasana6574 Před 2 lety +6

    Ithusey lam your new subscriber. Peruthu ishtayitto inghaley vediose ellam.suuper

  • @farsanajasmine3487
    @farsanajasmine3487 Před 2 lety +39

    ശെരിക്കും മോൾ IAS കാരിയാവട്ടെ എന്ന് ആശംസിക്കുന്നു ❤

  • @faizaanmuhammed9353
    @faizaanmuhammed9353 Před 2 lety +19

    ശരിയാ ജോലി എപ്പോഴായാലും കാര്യപ്പെട്ട തന്നെയാണ്. എന്താവശ്യമുണ്ടെങ്കിലും അവരുടെ കാലും കൈയും പിടിക്കേണ്ട ഒരു അവസ്ഥയാണ് കല്യാണം കഴിഞ്ഞാൽ

  • @nazarsinu329
    @nazarsinu329 Před 2 lety +18

    ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ 😔😔

  • @najiyak6094
    @najiyak6094 Před 2 lety +13

    നിങ്ങളുടെ ചാനൽ ആദ്യായിട്ടാണ് കാണുന്നത് അപ്പൊ തന്നെ ഇഷ്ട്ടപ്പെട്ടു 😍

    • @OruKochuFamily
      @OruKochuFamily  Před 2 lety

      Aww😍😍😍

    • @kk-md5jn
      @kk-md5jn Před 2 lety

      അടിപൊളി ഇഷ്ടായി sooper family

  • @sulthanafarvintp169
    @sulthanafarvintp169 Před 2 lety +51

    Adipoli.... ☺️✨️ എല്ലാവരുംതകർത്തു ♥️ 😍😛 ഇന്നതാ കാലത്ത് eth നല്ല ഒരു messge ആണ്😊

  • @adipolikitchen
    @adipolikitchen Před 2 lety +46

    ഒരുപാട് സങ്കടം തോന്നി ഈ വീഡിയോ കണ്ടപ്പോൾ എന്റെയും അനുഭവവും ഇതാണ് ആർക്കും ഈ വിധി വരാതിരിക്കട്ടെ 😭😭.... ഇതിലുള്ള ഓരോ കഥാപാത്രവും എല്ലാവരും നന്നായി ചെയ്തു... നിങ്ങളുടെ ഭാഷയും സൂപ്പർ😍

    • @murshirauf9778
      @murshirauf9778 Před 2 lety +2

      ഇത്ത ഞാൻ നിങ്ങളെ സ്റ്റോറി പറയുന്ന വീഡിയോ കണ്ടത് മുതൽ നിങ്ങളെ ഒരു സബ്സ്ക്രൈബ്ർ ആണ് ഈ വീഡിയോ കണ്ടപ്പോൾ എനിക്കും നിങ്ങളെ ഓർമ വന്നു.ആർക്കും ഇങ്ങനെ ഒരു വിധി ഉണ്ടാവാതിരിക്കട്ടെ ആമീൻ 😢

    • @OruKochuFamily
      @OruKochuFamily  Před 2 lety +2

      Aww🥺❤

  • @raheemrahem2741
    @raheemrahem2741 Před 2 lety +1

    ഈ വീഡിയോ കാണുമ്പോൾ എൻറെ കുടു०ബത്തിൽ വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞ ഒരു പിതാവിൻറെ മരണവു० മകളുടെ ജൻമവു० ഒരേ സമയ० നടന്ന വേദനാജനകമായ ആ ദിവസമാ ഓർമ്മയിൽ വരുന്നത്.
    പക്ഷേ ഇന്ന് ആ പൊന്നുമോൾ ഉപ്പാൻറെ മരുമകൻറെ ഭാരൃയായി കുടു०ബത്തോടെ സസന്തോഷ० കഴിയുന്നു.അവർക്ക് ദീർഘായുസ്സ് അല്ലാഹു പ്രദാന० ചെയ്യട്ടെ ആമീൻ

  • @mallureelsmalayalam425
    @mallureelsmalayalam425 Před 2 lety +8

    ഇത് എല്ലാം മാതാപിതാക്കളും കാണണം ഓരോ പെൺകുട്ടിക്കും ഓരോ സ്വപ്നം ഉണ്ട് അത് ഓരോ മാതാപിതാക്കളും തകർക്കരുത് നാളത്തെ ഭാവിയെ കുറിച്ചും ഓരോ മാതാപിതാക്കളും ചിന്തിക്കുക

  • @Shas_Dotcom_by_Shahadiyasakeer

    ഗർഭിണിയായ മോളുനെ കണ്ടിട്ട് സങ്കടമായി 😔...റെസിപ്പി എന്ന വാക്ക് നമ്മളെ നാവിൽന്നു പോവൂല്ല ലെ ഷെഹ്‌റു 😅😅

  • @muhammedarshad5154
    @muhammedarshad5154 Před 2 lety +20

    Masha allah adipoli molunte acting super👍😍ellavarum nannayi cheythu tto

  • @Tofu812
    @Tofu812 Před 2 lety +8

    Masha Allah Masha Allah 👍👍👍👍 നല്ല ഒരു message ആണ്. പാവം ആ ക്കുട്ടി സങ്കടം വന്നു. ഒരുപാട് പെർക്ക് ഇത്. ഒരു പാഠമാകട്ടെ 👍👍👍👍👍

  • @nejilahasir2808
    @nejilahasir2808 Před 2 lety +1

    Paditham kazhiyade kalynm kazhipikunna ella parentsinum oru nalla msg. Nde cousin kalynm kazhichu. Avande wife degree first yr ayirunnu. Kalynm kazhinhadode avalk padikkanulla interest illade aayi. Nhngalokke avunna pole avalod padikkn paranhu. Aval padip nirthi. Adyathe thavana oru masam avan koode undayi. Pinne gulfil poyi second tima vannappo aval pregnant aayi. Aage avar 2 maasam koode undayitullu. Avalk 5th month ayappo avan gulfiln stroke aayi orupad surgery okke cheydu.kozhanh natilek kodn vannu.jolikkonnum povan pattade. Ann aval padichirunnel avalk avale makhane nokanenkilum kazhinhene. Jeevidhathil avashyam varumbol edukkalo. Ellavarum parayum. Kuttyne nokan endina padipp enn. Jeevidhathil ottapettal ennum oru dairyam aavum penkuttikalk avarude padipp. Matullavarde sahayam kathunikkade jeevikkalo. Hop every parents understand value of education for their daughter

  • @rimamikitchen
    @rimamikitchen Před 2 lety +158

    Adipoli😍😍onnum parayanilla adipoli😘😘😘

  • @haquehaque4816
    @haquehaque4816 Před 2 lety +10

    ഇത് ഇന്ന് നടന്നു കൊണ്ടിരിക്കുന്ന കാര്യമാണ് ഈ സിസ്റ്റം തന്നെ ബുമിയിൽ നിന്ന് തുടച്ചു നീക്കണം

  • @shahas-world
    @shahas-world Před 2 lety +3

    Adipoli vedio.. Aadyayita kanunne ✋️

  • @user-mr3bx5ym6s
    @user-mr3bx5ym6s Před 2 lety +53

    *മാതാപിതാക്കൾ കാണേണ്ട വീഡിയോ ആണ് ഇത്* 💔
    അടിപൊളി ആയിട്ടുണ്ട് ❤️

  • @sanhacookingandvlogs1
    @sanhacookingandvlogs1 Před 2 lety +9

    ഈ കഥ ശരിക്കും എന്റെ നാത്തൂൻ റെ മകൾക്ക് ഉണ്ടായതാണ് കല്യാണം കഴിഞ്ഞ് മൂന്നുമാസം നാട്ടിൽ നിന്ന് ഉള്ളു അതിൽ ഗർഭിണിയായി പിന്നെ ഗൾഫിൽ പോയി ഒന്നരക്കൊല്ലം കഴിഞ്ഞു വന്നു അതിലും ഗർഭിണിയായി നാട്ടിൽ നിന് രണ്ട് മാസം കഴിഞ്ഞ് ഷോക്കേറ്റ് മരിച്ചു ഈയൊരു അനുഭവം അവൾ ഇപ്പോൾ ഗവൺമെന്റ് ടീച്ചർ ആയി

  • @adhisworld1649
    @adhisworld1649 Před 2 lety +10

    മാഷാ അല്ലാഹ് ഒരുപാട് videos കണ്ടിട്ടുണ്ട് ഇത്രയും നല്ലൊരു മെസ്സേജ് ഉള്ളൊരു വീഡിയോ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല😍😍👌👌

  • @mohammedsahal.k9788
    @mohammedsahal.k9788 Před 2 lety +8

    Njammale monu ithreem cherppathil thanne ingane abinayikkan kazhiyoo good 👍👍👍👍👍poli aayi molunde abinayavum oru raksheem illa ellarum polichu monu fan like adi 👇👇👇👇

  • @anshifa__sherin6879
    @anshifa__sherin6879 Před 2 lety +43

    Good motivation.innathe തലമുറക്ക് പറ്റിയ Part... polichu 👌😍👍👍💯

  • @ashmalaflahvlog1729
    @ashmalaflahvlog1729 Před 2 lety +11

    നിങ്ങളെ സ്കിറ്റ് നല്ല ഇഷ്ടമായി നല്ലൊരു മെസ്സേജ് ഉണ്ട് പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Rubyscrumble
    @Rubyscrumble Před 2 lety +3

    Adipoly skit neha and shehrutha ikkayum polichuu ..skitaanenkilum oru pad sankadamaayi molunde avastha kandit oru kuttikum ee avastha varutharude.. climax polii ias diya muhammed

  • @shabuskitchenvibes1283
    @shabuskitchenvibes1283 Před 2 lety +34

    ആഹാ ഇങ്ങള് വീണ്ടും വന്നല്ലോ വീഡിയോ kanateto

  • @hibavk1056
    @hibavk1056 Před 2 lety +13

    Innathe kaalath penmakkal nalla education aan vendath allathe koottin oru inaye alla ,ingane oru scite cheytha kochu familykk abinanthanangal 🥰

  • @ameenaamie5327
    @ameenaamie5327 Před 2 lety +6

    Good information 👏frst tym aatto ningalde video kaanunnath😍nannayittund👍🥰

  • @divyaa335
    @divyaa335 Před 2 lety +5

    Super dears, skit kandu karanju poyi dears, bloopers kandu chirichu karanju 👍👍👍🤣🤣🤣

  • @asnaas5436
    @asnaas5436 Před 2 lety +12

    Adipolii message Adipolii acting😍😍😍

  • @fathimashirin2020
    @fathimashirin2020 Před 2 lety +6

    Super...last IAS aaya video part adipoli...good inspiration for all girls

  • @shafishavibe424
    @shafishavibe424 Před 2 lety +17

    എല്ലാം പെട്ടെന്ന്. അടിപൊളി ആക്ടിങ് 👍ഇങ്ങനെ ഒരു വിധി ആർക്കും ഉണ്ടാക്കല്ലേ. മോളുസ് തകർത്തു. സൂപ്പർ മെസ്സേജ് 👍

    • @sajnammuhammedali6504
      @sajnammuhammedali6504 Před 2 lety

      👍😜

    • @OruKochuFamily
      @OruKochuFamily  Před 2 lety

      Thankyou 😍😍

    • @faisallemi9865
      @faisallemi9865 Před 2 lety

      അല്ലാഹു ഞങ്ങൾക്ക് തന്ന വിധിയാണിത് 😪...... റബ്ബേ ഇനി ഒരു പെണ്ണിനും ഇങ്ങനൊരു വിധി നീ നൽകല്ലേ....

  • @jannathatha_and_family
    @jannathatha_and_family Před 2 lety +12

    എന്നട്ട് എന്താ മാളെ അന്റെ പേര് 😄😄😄😄😄😄 കൊടുത്ത ജ്യൂസ്‌ ഒന്ന് അടിപോളി ആക്കായിരുന്നില്ലേ 😜🥰🥰🥰🥰

  • @ansiyairshad2578
    @ansiyairshad2578 Před rokem +1

    എന്റെ കല്യാണവും 18 വയസ്സിൽ ആയിരുന്നു. പഠിച്ചു ജോലിയൊക്കെ വാങ്ങണം എന്നൊക്കെ എനിക്കും ഉണ്ടായിരുന്നു ആഗ്രഹങ്ങൾ. പക്ഷെ ഒക്കെ ഇല്ലാതായിപ്പോയി😔😔😔😔

  • @safnarasheed3339
    @safnarasheed3339 Před 2 lety +16

    ആദ്യമായിട്ടാണ് നിങ്ങളുടെ veedio കാണുന്നത്... ഒന്നും പറയാനില്ല... അടിപൊളി... 👍🙌❣️

  • @bushraafees5604
    @bushraafees5604 Před 2 lety +9

    Super video ee avastha aarkum veralle aameen....

  • @suhailsalim9913
    @suhailsalim9913 Před 2 lety +18

    സൂപ്പർ നല്ല അഭിനയം
    എല്ലാ മാതാപിതാക്കളും ഇത് ഒന്ന് കാണണം

  • @sifimol8390
    @sifimol8390 Před 2 lety +2

    Hhhaaww...polichuttoo...bloopers kodde ending l koduthathu Nalla comedy aay

  • @ayishabasheer2575
    @ayishabasheer2575 Před 2 lety +6

    Bloopersl Karanj kondulla ayo choikkl 😊😊

  • @kunheedupadikkaprayi4348
    @kunheedupadikkaprayi4348 Před 2 lety +7

    Nan wait chayyukakayayrunnu ❤️

  • @salmasameer123
    @salmasameer123 Před 2 lety +11

    Aiwa ellarum nannayi avadharippichu👍👍👍😍

  • @fari2555
    @fari2555 Před 2 lety +11

    Masha allah
    Nalla oru msg 🥰🥰🥰

  • @WalkWithRashi
    @WalkWithRashi Před 2 lety +4

    Conveyed a good message 👌 👏 👍

  • @anshafathima1310
    @anshafathima1310 Před 2 lety +5

    Aww ntha rasam kaanaan 👌🏻 aayittund allarude abinayam kidu poli super oru rakshayum illa👌🏻👌🏻👌🏻👌🏻😊

  • @nadeeranisar8240
    @nadeeranisar8240 Před 2 lety +25

    Mashallah cute family❤🥰
    Nannayi abhinayichu ellarum mashallah eniyum skits cheyyanm tto

  • @shihabptb1329
    @shihabptb1329 Před 2 lety +6

    ഒരു കാര്യം മോളു പുതിയപെണ്ണായി ഇരിക്കുമ്പോൾ പന്തൽ ഇടുന്നതും മന്തി തിഞ്ഞലും പക്ഷെ അത് വേറെ എല്ലാവരും കൂടിയ ഒരു വീഡിയോയിൽ കണ്ടല്ലോ 😁😁

  • @jalmalkpkunnatpeedyakkal2473

    Nalla Adipoli Family 🤗🤗🥰🥰😍😍

  • @ashikcoorg203
    @ashikcoorg203 Před 2 lety +9

    Onnum parayanilla.....polichu mashallah....

  • @_levi_luke_4037
    @_levi_luke_4037 Před 2 lety +31

    A topic of great contemporary relevance.Their is no doubt that this video will be useful to at least a few people.. 🤍, keep going👍🏻

  • @ziidm46
    @ziidm46 Před 2 lety +39

    ഇന്നിയും ഇതുപോലത്തെ വീഡിയോസ് ഇടുമെന്ന പ്രേധിഷിക്കുന്ന് 😻😻🦋
    എന്നാലും നിങ്ങൽ. അടിപൊളി ആയി അഭിനയം ആണ് ട്ടോ 🥳🥳😹😹

  • @kadeejahamna1838
    @kadeejahamna1838 Před 2 lety +16

    polichuu❤

  • @ibaa-ain
    @ibaa-ain Před 2 lety +33

    Ingal ellarum adipoliya 😍😘

  • @hoorulhisana1186
    @hoorulhisana1186 Před 2 lety +6

    Nalla oru msg😍😍😍keep going dears😘😍

  • @nidhamohammad9089
    @nidhamohammad9089 Před 2 lety +1

    Nalla oru msg aanuttoo...ente familyk mumbil kaanikkan pattiya oru skit..😑..njn ippo 18 aan. Ee same situation aa enikk ente parentisin job kittyitt pattollu...but society undalloo..jeevikaan sammadhikadha aallkaar

  • @agisha8832
    @agisha8832 Před 2 lety +19

    ഇങ്ങള് ടെ skits എല്ലാം അടിപൊളി ആണ്....!💖😍😍

  • @sachusworld5229
    @sachusworld5229 Před 2 lety +5

    Nalla oru message aa ee video 👍👍👍super itha family full polichu

  • @marjanahadiya8779
    @marjanahadiya8779 Před 2 lety +9

    18 വയസ്സ് കഴിഞ്ഞ ചൊർക്ക് പോവൂലെ 😂😂😂😂😂😁😁😁😁പൊളിച്ചു

    • @OruKochuFamily
      @OruKochuFamily  Před 2 lety +2

      ഇല്ല അതൊക്കെ വെറുതെ പറയുന്നതല്ലേ 😄👍🏻❤

    • @marjanahadiya8779
      @marjanahadiya8779 Před 2 lety

      @@OruKochuFamily mm

  • @sahadiya5675
    @sahadiya5675 Před 2 lety +2

    awhhh😍😍best video I have ever seen👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @itsmeshiha693
    @itsmeshiha693 Před 2 lety +3

    Uppayum ummayum rishum molum Adipoli.acting polichu👍👍👍

  • @aminarahman5794
    @aminarahman5794 Před 2 lety +3

    Masha Allah video kidukiii😍

  • @instatrendreels-2024
    @instatrendreels-2024 Před 2 lety +6

    Skit polichu😍😍

  • @rinsi439
    @rinsi439 Před 2 lety +6

    Padikkuka padipp nittheruth.eni cholik poyillenki thenne padikaathe erikatuth.njammalk choli yeppoya aavishm vera n parayaan pattnilla.aa tymil njammal padicheth indenki ath use aavum🥰

  • @vedhu657
    @vedhu657 Před 2 lety +2

    Heyy Nehaa ♥️ I'm Vedhika😊 Recently aanu njn Nigalde vdo kanduthudagunne ippo Oru pad ishttanu ella vdo yum skip cheyyande kaanarund....ellarem orupad ishttaanu 💓 Nigalde naad evidenu edhu clsila Neha padikkunne
    (I hope you replied my question)♥️
    Keep going and all the very best ❣️

    • @OruKochuFamily
      @OruKochuFamily  Před 2 lety +1

      Aww🥰😘😍😍 thanks ❤️ nja 10thAnn... Malappuram perithalmanna

  • @sinansanuentertainment1837
    @sinansanuentertainment1837 Před 2 lety +13

    It's Informative video frm Kochu family...Everyone should be Conscious abut itt...A girl who is don't depend anyone..She wants a Job & be financially independent...Give priority to studying...and Achieve any jobs...
    Wishing best🥺🥺🥺❤️❤️❤️❤️

  • @adhinanadhinu6245
    @adhinanadhinu6245 Před 2 lety +10

    Masha allah polichuu❤️🥰

  • @Lifeofshellah
    @Lifeofshellah Před 2 lety

    Masha allahhh🥺💝... Kanditt kannn niranj pooyy.. Inkum padchaanan aagraham🙂✨️... Keep it up... Family.. Pwoliyaaattah😻🖐🏻...

  • @JEMSHIR_EDAKKARA
    @JEMSHIR_EDAKKARA Před 2 lety +1

    Mampad ആണ് എന്റെ വീട് 😄😄😍ഒരു വീഡിയോ കണ്ടപ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നി അങ്ങനെ ഓരോന്ന് കണ്ടു വരുന്നു 👍🏻👌🏻👌🏻👌🏻👌🏻എല്ലാരും നന്നായിട്ടുണ്ട് 👏🏻👏🏻👏🏻👏🏻😍😍

    • @OruKochuFamily
      @OruKochuFamily  Před 2 lety

      Atheyo😍 thankyou so much dear 🥰🥰❤️❤️

  • @Girl_diaries313
    @Girl_diaries313 Před 2 lety +5

    Adipoli skit super❤🙌🏻

  • @fathimaridha2858
    @fathimaridha2858 Před 2 lety +14

    ഇത് പോലെ ആർക്കും ഒരു വിധി വരാതിരിക്കട്ടെ 😭😭😭😭

  • @kadeejathulaslaha6910
    @kadeejathulaslaha6910 Před 2 lety +1

    Ningale ee skit ishtaayitt aan ningade puthya subscriber aayath njn..... Nalla oru message aantto.... seriously nammude natil nadakkunna karyam aan kandapol orupad sankadaayi🥺

  • @ayshakk1293
    @ayshakk1293 Před 2 lety +1

    Mashallha adipoli ayitunde iniyum iganathe vlog idane enik nalla ishtamayi super

  • @ram_siyapkd4300
    @ram_siyapkd4300 Před 2 lety +37

    18 കല്യാണം എനിക്കെ എതിർപ്പ് ആണ് പഠിക്കണം അത് ആണ് എന്റെ ഭാവി 😍😍😍😍

    • @OruKochuFamily
      @OruKochuFamily  Před 2 lety

      😘😘😍😍😍

    • @aminashereef5327
      @aminashereef5327 Před 2 lety +2

      Enteyum aakraham adhan oru pennin oru kallyanam alla veendadh oru jooliyan ennale avalk samoohathil nilayum viliyaum ndavoo

  • @gifnariyas.p4767
    @gifnariyas.p4767 Před 2 lety +6

    Superr skit 👍😍🥰🥳❤️

  • @hisanasilu
    @hisanasilu Před 2 lety +2

    ഇപ്പോൾ തന്നെ കല്യാണം വേണ്ടെന്ന് പറഞ്ഞു.. പിന്നെ പെട്ടെന്നൊരു സുപ്രഭാത ത്തിൽ കല്യാണവും.... എന്താലേ....

  • @monu444sae4
    @monu444sae4 Před 2 lety +11

    Poli family ❤️❤️❤️❤️💞

  • @shabnasheby1321
    @shabnasheby1321 Před 2 lety +5

    A great message 👍

  • @shajahanshaji3911
    @shajahanshaji3911 Před 2 lety +58

    നല്ലൊരു മെസേജ് എല്ലാ വരും നന്നായി അഭിനയിച്ചു

  • @shahulli
    @shahulli Před 2 lety +1

    Video kaana neram vezhughi poi CZcams open akiyappol thanay ningada video aanu kandadh super skit inniyum kure idhpole ulla skit idanam

  • @ftim-jumn8087
    @ftim-jumn8087 Před 2 lety +3

    Poli ...😍😍😍😍😍😍😍😍😍and love you family🤩🤩😁😁

  • @minhaminnuzofficial9004
    @minhaminnuzofficial9004 Před 2 lety +5

    Poli ya mone ellavarum polichu ❤❤

  • @ziidm46
    @ziidm46 Před 2 lety +50

    എനിക്ക് നിങ്ങളുടെ ഫാമിലി നല്ലോണം ishtayi ട്ടോ 🥳😻😻💞

  • @athulyasojan5625
    @athulyasojan5625 Před 2 lety +2

    Jzt lvd it 🌸💃😻 with lots of love💕💯

  • @minumol2425
    @minumol2425 Před 2 lety +1

    Adipoli 👌endha mansaa..ennu kelkkan oru sugalya

  • @JaishusParadise
    @JaishusParadise Před 2 lety +7

    Adipoli😍😍

  • @afraappu933
    @afraappu933 Před 2 lety +11

    Super ❤

  • @SheheenaAlukkal
    @SheheenaAlukkal Před 2 lety +1

    Enikk ningele skit valare isttaman
    Ningele CZcams channel nekkal isttam ningele skit an love so much kichu family👪

  • @malavikaunni3988
    @malavikaunni3988 Před 2 lety +61

    ഇമ്മടെ കോഴികോട് ഭാഷ... Aww.. 😍💝

  • @ajmal5356
    @ajmal5356 Před 2 lety +7

    Pwoliii🔥🔥🔥🔥🔥🔥

  • @SufainasKitchen
    @SufainasKitchen Před 2 lety +6

    Masha allah 😍😍onnum parayanilla skit polichu

  • @user-oy3ej7ry3x
    @user-oy3ej7ry3x Před rokem +1

    18 വയസ്സിൽ എന്റെ കല്യാണം കഴിഞ്ഞു...10 കൊല്ലം തികഞ്ഞ അന്ന് അദ്ദേഹം മരിച്ചു.... എനിക്ക് രണ്ടു മക്കൾ ഉണ്ട്

  • @nidhunichu1508
    @nidhunichu1508 Před 2 lety +3

    Ithiloode nalloru message anu ninglthannath.👍oru kochufamily 😍

  • @njamamujeeb8226
    @njamamujeeb8226 Před 2 lety +4

    Adipoli itha super 😍😍😍🇦🇼🇦🇼🇦🇼👍👍👍

  • @hassannazeer3752
    @hassannazeer3752 Před 2 lety +53

    ഒരു രക്ഷ ഇല്ല ഉമ്മ പൊളിച്ചു ഉമ്മ സൗണ്ട് poli ❤️

  • @Haris-bl2df
    @Haris-bl2df Před 2 lety +1

    Adipoli nanaithe onde umma adiyam kandapol Mol kuttikaimaritillane pakesha last kandapol Mol paranarhe shariya mm umma neha Mol vara laval thanna mm pinne vidava shot filim vara laval aathe onde too mm 😍🤩😍

  • @remiremi1950
    @remiremi1950 Před 2 lety

    Adhyamaayittaanu ningalude video kaanunnathu. Superb😍