സഭാകമ്പത്തിന്റെ അവസാനം

Sdílet
Vložit
  • čas přidán 11. 09. 2024
  • O. H. Rahman's Confidence Booster 2.O
    Public Speaking Training Program
    Date: 06 Jan. 2024 - Saturday ദുബായിൽ
    Wyndham Dubai Deira - Time: 2 PM - 9 PM
    പങ്കെടുക്കാൻ ബന്ധപ്പെടുക.
    WhatsApp: wa.me/91889158...
    CALL: +91 8891580013
    ● ഓഫീസ് മീറ്റിങ്ങുകളിൽ പ്രസൻറ്റെഷൻചെയ്യാനുള്ള അവസരം, ആത്മവിശ്വാസകുറവ് കാരണം നിങ്ങൾവേണ്ടെന്നു വെച്ചിട്ടുണ്ടോ?
    ● വ്യക്തമായി അറിയാവുന്ന കാര്യങ്ങൾപോലും എഴുന്നേറ്റ് നിന്ന് പറയാൻസാധിക്കാത്ത ഒരു ഉൾഭയംനിങ്ങളിലുണ്ടോ?
    ● നാലു പേരുടെ മുൻപിൽസംസാരിക്കാൻ നിൽക്കുമ്പോൾ
    ● നിങ്ങളുടെ മുഖം ലജ്ജയാൽവിവര്ണ്ണമാവാറുണ്ടോ?
    ● ശബ്ദം ഇടറാറുണ്ടോ?
    ● ഹൃദയ മിടിപ്പ് കൂടാറുണ്ടോ?
    ● വയറിൽ നിന്നും അകാരണമായ ഒരുകാളിച്ച തോന്നാറുണ്ടോ?
    ● ശരീരം വിറയ്ക്കാറുണ്ടോ,വിയർക്കാറുണ്ടോ?
    ● പറയാനുധേഷിച്ചത് മറക്കാറുണ്ടോ?
    ● തൊണ്ടയിൽ ഇടർച്ച തോന്നാറുണ്ടോ?
    ഇതിനെല്ലാം ഉത്തരം “അതെ”എന്നാണെങ്കിൽ,
    നിങ്ങൾക്കു വേണ്ടിയാണീ പ്രസംഗ പരിശീലന ട്രെെനിംഗ്
    NB : ഫോട്ടോയും വീഡിയോയും എടുക്കുന്നത് ആവശ്യപ്പെടുന്നവരുടേതു മാത്രം.
    സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് തന്നെ നിങ്ങള്‍ക്ക് ഈ പ്രോഗ്രാമില്‍ പങ്കെടുക്കാം.
    ~-~~-~~~-~~-~
    Please watch: "സത്യഭാമയുടെ മനസ്സിൻറെ നിറമെന്താണ്? What Color the Mind Of Sathyabhama? Color Dilemma In Kerala"
    • Video
    ~-~~-~~~-~~-~

Komentáře • 4