Uppum Mulakum│Flowers│EP# 983

Sdílet
Vložit
  • čas přidán 13. 11. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 2,3K

  • @Ansal090
    @Ansal090 Před 4 lety +7919

    തുടക്കത്തിൽ സൗണ്ട് ഇല്ലാത്തത് കൊണ്ട് വോളിയം ബട്ടൺ കുത്തി പൊട്ടിച്ചവരുണ്ടോ.. 😂😂😂

  • @ruksanaansal2608
    @ruksanaansal2608 Před 4 lety +4069

    പാട്ടിനു സൗണ്ട് ഇല്ലാത്തതു എന്റെ മാത്രം കുഴപ്പമാണോന്നു അറിയാൻ cmntil വന്ന ഞാൻ🙄

    • @starzone9843
      @starzone9843 Před 4 lety +3

      Ruksana Ansal copyright problems avoid cheyan ath avr mute cheydadayirikkum

    • @smv279
      @smv279 Před 4 lety +11

      Njn vicharichu headset inte kuzhappaann

    • @nasijafsalkv5345
      @nasijafsalkv5345 Před 4 lety +2

      Correct

    • @geethanjalivc7922
      @geethanjalivc7922 Před 4 lety +5

      Me tooo😂😂😂

    • @mirrortech1279
      @mirrortech1279 Před 4 lety +3

      Copy right issues varathirikkan sound cutt cheythathanu

  • @oldagemedia4264
    @oldagemedia4264 Před 4 lety +113

    ഇന്നലെ നമ്മുടെ ശങ്കരൻ അപ്പൂപ്പനെ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ വച്ചു കണ്ടിരുന്നു.. സീരിയലിൽ കാണുന്നത് പോലെയല്ല, നല്ല ആഢ്യത്വം ആണ്..

  • @naaninaaninaani3782
    @naaninaaninaani3782 Před 4 lety +86

    കേശു ഇജജാതി ഡാൻസ് കേശു പൊളിച്ചു മുത്തേ കേശു ബാലു കോംബോ സൂപ്പർ

  • @chaithanya_kenoth
    @chaithanya_kenoth Před 4 lety +2543

    ഡാൻസിന്റെ പാട്ട് കേൾക്കാൻ പറ്റുന്നില്ല!!! ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇല്ലല്ലോ..എനിക്ക് മാത്രം ആണോ???🙄

  • @mohdidea
    @mohdidea Před 4 lety +1291

    *പാട്ട് എവിടെ എന്റെ ഫോൺ കംപ്ലയിന്റ് ആയെന്ന ആദ്യം കരുതിയത്*

  • @swalihthadathil7037
    @swalihthadathil7037 Před 4 lety +461

    ഞ്ഞനാകെ ടെൻഷൻ അടിച്ചു എന്റെ ഫോൺ കേടായോ ന്ന്
    പിന്നെ കമന്റ് വന്നു നോക്കിയപ്പോയ എനിക്ക് അശ്യോസം ആയേ 😁😁

  • @abhilashpauly764
    @abhilashpauly764 Před 4 lety +163

    ഇതിൽ കഥ എഴുതുന്ന ആൾക്കൊരു ലൈക്‌ കൊടുത്തൂടെ❤️❤️❤️

  • @samkoommen1066
    @samkoommen1066 Před 4 lety +851

    പെട്ടെന്ന് എൻ്റെ ഹെഡ്സെറ്റ് കേടായി എന്നു വിചാരിച്ചു😃

  • @lightesofsalvation582
    @lightesofsalvation582 Před 4 lety +595

    കേശു പെണ്ണിനൊരു ലൈക്‌ pls

    • @anjelsworld7277
      @anjelsworld7277 Před 4 lety +4

      Ente channel onnu subscribe and like cheyyane njanum thirich subscribe cheyam

    • @remyar4719
      @remyar4719 Před 4 lety +8

      keshu sundari aayi

    • @abuachi5474
      @abuachi5474 Před 4 lety +3

      Keshuvinte dance super 😄😄😄😄😄

  • @muhammed5014
    @muhammed5014 Před 4 lety +125

    Keshuvinde dance ishtapetavar theerchayayum like adikanam 😮😮😮

  • @itzmenoufal
    @itzmenoufal Před 4 lety +193

    തുടക്കത്തിൽ സൌണ്ട് ഇല്ലാത്തോണ്ട് കമന്റ് വായിച്ചത് നന്നായി.. വായിച്ചില്ലെങ്കിൽ ഞാൻ ഫോണിന്റെ Volume ബട്ടൺ ഞെക്കിപ്പൊട്ടിച്ചേനേ... 😜😜

  • @selinshaison2879
    @selinshaison2879 Před 4 lety +321

    അച്ചോടാ കേശുന്റെ dance സൂപ്പർ .. costumes also പൊളി .. ചുന്ദരീമണി ആയിണ്ട് .. പാറുക്കുട്ടിക്കും ഇഷ്ടായി 😍😍😍

  • @an_ag_ha_4380
    @an_ag_ha_4380 Před 4 lety +293

    മാങ്ങപറിച്ചു ചളിയിൽ കുത്തി.. 😆😆😆കേശുന്റെ ഡാൻസ്.

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 4 lety +591

    വോളിയത്തെക്കുറിച്ച് ആരെങ്കിലും കമന്റിട്ടിട്ടുണ്ടോന്ന് നോക്കിയവരുണ്ടോ

  • @muhamedrashid230
    @muhamedrashid230 Před 4 lety +412

    പുതിയ ഹെഡ്‌ഫോൺ വാങ്ങി ആദ്യം ഈ വീഡിയോ play ചെയ്ത എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ 😖😂

  • @sonishaprajith1113
    @sonishaprajith1113 Před 4 lety +1328

    പാട്ട് കേൾക്കാത്തത് എനിക്ക് മാത്രമാണോ,പാട്ട് play ചെയ്യുമ്പോൾ മാത്രം സൗണ്ട് ഇല്ല

  • @dreamcatcher7428
    @dreamcatcher7428 Před 4 lety +803

    തുടക്കത്തിൽ ഹെഡ്സെറ്റ് സൗണ്ട് കൂട്ടിയവരുണ്ടോ

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 4 lety +74

    1:31 കേശൂന് കയ്യടിക്കാൻ പാറു മാത്രം, പാവം പാറു

  • @iam-a-dqfangiri6580
    @iam-a-dqfangiri6580 Před 2 lety +10

    കേശു വിന്റെ ഡാൻസ് സൂപ്പർ പൊളിച്ചു തകർത്തു 🤣😘😘😘

  • @Malayalam_news_Express
    @Malayalam_news_Express Před 4 lety +218

    ഒരു കാര്യം കുറിച്ച് വച്ചോ ....... പാറുട്ടി ഒരുനാൾ മലയാള സിനിമാ ലോകത്തെ ഏറ്റവും മികച്ച കലാകാരിയായി മാറുന്ന ആ സുദിനം ...... കാത്തിരിക്കുന്ന ചങ്കുകൾ ഇവിടെ കമോൺ 💕💕💕💕

  • @pheonix3473
    @pheonix3473 Před 4 lety +599

    ബാലു ഇപ്പോൾ പാറുക്കുട്ടി യെ മൈൻഡ് ചെയ്യുന്നേ illalo......സങ്കടം ayikkunu... ബാലുച്ചേട്ട

  • @afsal-theaspirant2727
    @afsal-theaspirant2727 Před 4 lety +41

    കേശു നടനം 🤣😂

  • @jonahgeorge2751
    @jonahgeorge2751 Před 4 lety +14

    7:24 മുതൽ നമ്മുടെ ഓമന പാറൂസ്😘😘😘

  • @alfiyat.s1776
    @alfiyat.s1776 Před 4 lety +204

    ലെച്ചു ഇന്ന് സുന്ദരി ആയല്ലോ.....
    കേശു ഇജ്ജാതി പെർഫോമൻസ്..... kalakki...
    ചുന്ദരി പാറു...
    അമ്മുമ്മയെ കണ്ടില്ലല്ലോ....

  • @nellikka7031
    @nellikka7031 Před 4 lety +311

    നോട്ടിഫിക്കേഷൻ വരുമ്പഴേക്കും 500ന് മുകളിലാ ലൈക്ക്,,
    ഒരു സംശയം എല്ലാരും ഉറങ്ങുന്നത് യൂടൂബിലാണോ,

  • @LyfofMisabz
    @LyfofMisabz Před 4 lety +51

    Njan karuthi ente chevi adichu poyenn 😝😝🤭 👂🏻

  • @sh__4d350
    @sh__4d350 Před 4 lety +55

    *തുടക്കത്തിൽ സൗണ്ട് ഇല്ലാത്തതു കൊണ്ട് സൗണ്ട് ബട്ടൺ കൂടി കൂടി നോക്കിയത് ഞാൻ മാത്രമാണോ* 😄

  • @musthuEfootball
    @musthuEfootball Před 4 lety +298

    1000 മത്തെ എംപ്‌സോടെങ്കിലും നെയ്യാറ്റിൻകര കാണിക്കോ എന്നുള്ള കമന്റോലി വന്നോ 🤗🤗🤗

    • @riyasriyas2415
      @riyasriyas2415 Před 4 lety +1

      എവിടേയും ... ഒരുകാര്യംചോദിkatte eppazhum youtubilano

    • @sumatk8912
      @sumatk8912 Před 4 lety

      Super adi sake

    • @sreesree9875
      @sreesree9875 Před 4 lety

      @topends -Tech & travel 👍done

    • @shamsudheent40
      @shamsudheent40 Před 4 lety

      Ath നീ അല്ലെ

  • @sarathm005
    @sarathm005 Před 4 lety +108

    0:08 കേശുവിന്റെ folk dance പൊളിച്ചു
    ശിവയ്ക്ക് ഇത്തിരി ജാട കൂടുന്നുണ്ട്.

  • @shaheermsr8415
    @shaheermsr8415 Před 4 lety +18

    ന്റ പൊന്നോ ...
    ഞാൻ ഫോൺ പോയി എന്നു കരുതി വേറെ വീഡിയോ ഓൺ ചെയ്തു നോക്കി

  • @hashimsalamhashi9206
    @hashimsalamhashi9206 Před 4 lety +16

    *സൗണ്ട് കേൾക്കാനിട്ട് ഫോൺ എടുത്തെറിഞ്ഞു ഭാഗ്യം കൊണ്ട് ഒന്നും പറ്റിയില്ല* 😭😭

  • @sunainacookncrafts5840
    @sunainacookncrafts5840 Před 4 lety +248

    കേശു മേക്കപ്പ് ഇട്ടിട് face പെൺകുട്ടികൾ പോലെ തന്നെ ഉണ്ട് 😃😃👍

  • @Vichuzzvickzz
    @Vichuzzvickzz Před 4 lety +437

    പറുക്കുട്ടിയെ കണ്ടത്തുകൊണ്ട് അപ്പോൾ തന്നെ വിഡിയോ play cheythu 😁

    • @aromal23_
      @aromal23_ Před 4 lety

      Njnum

    • @aviatortharish9747
      @aviatortharish9747 Před 4 lety

      ഞാൻ ആദ്യം കരുതി എന്റെ earphone അടിച്ചു പോയെന്നു

    • @hibzfiza4022
      @hibzfiza4022 Před 4 lety

      @@aromal23_
      Mkkllhjjjjuuiiol

    • @HariKrishnan-iz3py
      @HariKrishnan-iz3py Před 4 lety

      @topends -Tech & travel done bro 🤗😉🤘

    • @anjelsworld7277
      @anjelsworld7277 Před 4 lety +1

      Ente channel onnu subscribe and like cheyyane njanum thirich subscribe cheyam

  • @shameemali9046
    @shameemali9046 Před 4 lety +30

    കേശു വിന്റെ ഡാൻസ് പൊളിച്ചൂട്ടോ😂😂😂😂😂😂😂

  • @asnathep7906
    @asnathep7906 Před 4 lety +378

    കേശു ഡാൻസ് കളിച്ച പാട്ട് ഏതാണെന്ന് അറിയാൻ കൊതിയുള്ളവർ like plzzz😂

  • @user-lu7ri4pu4w
    @user-lu7ri4pu4w Před 4 lety +131

    ചെറുപ്പം മുതൽ കുടുംബത്തിന് വേണ്ടി കഷ്ട്ടപ്പെടുന്ന കേശു ആണ് എന്റെ ഹീറോസ്

  • @askarakku4610
    @askarakku4610 Před 4 lety +101

    എല്ലാ വീട്ടിലും കാണും ചേട്ടനും അനിയത്തിയും വഴക്ക് ഇടുന്നെ 😀😀😀😀😀😀😀i love സിസ്റ്റർ 💓

  • @ballerstv9557
    @ballerstv9557 Před 4 lety +108

    Nammuk 5 makalil arkan aettavum kuduthal fans ullath aenn nokkam ith 5 dhivasam undavum first nammude
    Mudiyan Vishnu
    Aellavarum like cheyanne

  • @shah....9579
    @shah....9579 Před 4 lety +31

    ഈ കേബിൾ വിഷ്ണു ആദ്യം കാണാൻ നല്ല ഭംഗി ആയിരുന്നല്ലോ....ഇനി ആളു മാറിയോ🤔🤔🤔

  • @aminitasttravel1467
    @aminitasttravel1467 Před 4 lety +273

    Keshunte ഡാൻസ് കണ്ടോടിരിക്കാൻ തോന്നി.. ചിരിച്ചു വയ്യാണ്ടായി...😂😂😂😂

  • @kunjuskuni9628
    @kunjuskuni9628 Před 4 lety +111

    കേശു ഡാൻസ് സൂപ്പർ ചിരി നിറുത്താൻ പറ്റുന്നില്ല 🤩🤩😍😍😘😘😘😂😂😂🤣🤣

  • @bineeshkumart3538
    @bineeshkumart3538 Před 4 lety +6

    കേശുവേ.... മോനേ നീ വീണ്ടും പൊളിച്ചു. Congratulations 😘😘😘

  • @jasimjazz4236
    @jasimjazz4236 Před 4 lety +15

    19:42 keshu counter pwolich😂😂😂

  • @shellivc2788
    @shellivc2788 Před 4 lety +253

    ബാലു💖
    നിലു💖
    മുടിയൻ 💖
    ലെച്ചു 💖
    കേശു 💖
    ശിവ 💖
    പാറു 💖
    Like here..........

  • @ariyaal00
    @ariyaal00 Před 4 lety +191

    പിള്ളേരുടെ കൂട്ടത്തിൽ അഭിനയത്തിന്റെ ഗ്രാഫ് മേലോട്ട് പോകുന്നത് കേശൂവിന്റെ താണ്

    • @SamsungSamsung-qf8lh
      @SamsungSamsung-qf8lh Před 4 lety

      Orappikavo ?

    • @ariyaal00
      @ariyaal00 Před 4 lety +1

      Samsung Samsung നാലണ്ണത്തിൽ കേശു , പാറു ഇല്ലാട്ട പാറൂട്ടി സച്ചിനേ പോലെയാണ് no comparison

    • @ajmals4802
      @ajmals4802 Před 4 lety +2

      Episode 1 muthal ithuvare veruppikunna durantham shivani

    • @ariyaal00
      @ariyaal00 Před 4 lety +2

      Ajmal S കുട്ടികൾക്ക് എതിരേ ഇത് പോലുള്ള വാക്കുകൾ ഉപയോഗിക്കാതിരികുക

    • @ajmals4802
      @ajmals4802 Před 4 lety

      @@ariyaal00 kuttide oru lakshanavum kanunnilla. Athukond paranjupokum

  • @rukkusworld1047
    @rukkusworld1047 Před 4 lety +12

    Atha keshuvinte oru dance polichu keshuvin like

  • @MalluEatingChallenge
    @MalluEatingChallenge Před 4 lety +17

    Copyright കാരണം background song remove cheythu

  • @deathangelkingdom6022
    @deathangelkingdom6022 Před 4 lety +389

    Voice പ്രശ്നം ഉണ്ടോ ആർകെങ്കിലും പാട്ടിന്

  • @Treasa...
    @Treasa... Před 4 lety +63

    Mudiyante aduthu paru irikkunna kaanan enthu cute aanu...😘😘

  • @smithlal1861
    @smithlal1861 Před 4 lety +146

    നീലു ചേച്ചി ഇല്ലാത്തത്കൊണ്ട് അടുക്കള ഇന്ന് കാണിച്ചില്ല

  • @jpsworld108
    @jpsworld108 Před 4 lety +50

    ഞാൻ ആദ്യം വിചാരിച്ചു എന്റെ ഫോണിന്റെ സ്‌പീക്കർ പോയി എന്ന് പിന്നീട് ആണ് മനസ്സിൽ ആയത് ശബ്ദം ഇല്ല എന്നു

  • @fantasyworld8359
    @fantasyworld8359 Před 4 lety +137

    Kesu പെണ്ണ് വേഷം കെട്ടിയപ്പോൾ ലച്ചു സിസ്റ്റർ ആണെന്ന് തോന്നും.... 😁

  • @jayabindvp9444
    @jayabindvp9444 Před 4 lety +200

    പാട്ട് നമ്മൾ പാടാണോ ആവോ?

  • @aadhidz5654
    @aadhidz5654 Před 4 lety +16

    ആഹാ ഡാൻസ് കളിച്ച പാട്ട് പൊളിച്ചു എവിടുന്ന് ഒപ്പിച്ചു ഇങ്ങനത്തെ song super

  • @himavalentine1974
    @himavalentine1974 Před 4 lety +31

    എന്ന് നീലു ഇല്ലാതെ അരിശ മില്ലാതെ നല്ല എപ്പിസോഡ് ayirunnu.ബാലു വിനെ എന്ന് പാവങ്ങളെ പറ്റിക്കിന്ന ഉടായിപ്പ് മാറിയില്ല. പാവം ജയേദ്രൻ. സെൽഫിഷ് ബാലു

  • @BK-yh5pd
    @BK-yh5pd Před 4 lety +236

    ഇതു ആരാ ബേബി ശാലിനയോ
    ബാലു ചേട്ടൻ 😀😀😀👌👌👌👌👌

  • @ziluzilzila3920
    @ziluzilzila3920 Před 4 lety +116

    പാറുക്കുട്ടി മാലാഖ മുത്ത് 😘😘😘😘✌️👍എന്നത്തേനേക്കാളും വെറൈറ്റി എപ്പിസോഡ് 👏👏👏

  • @ambilij1329
    @ambilij1329 Před 4 lety +16

    Mudiyan chettan uyir 🔥🔥🔥🔥🔥🔥

  • @anishpnkm301
    @anishpnkm301 Před 4 lety +25

    പെട്ടന്ന് വോളിയം വന്നപ്പോൾ ഞെട്ടിയവരുണ്ടോ 😛😛

  • @jnaksd6849
    @jnaksd6849 Před 4 lety +69

    കേശു വേറെ leavel ആണ് ❣️🤩 കേശുന്‍റെ ഡാൻസ് 👍 ആ പഴെ സോങ്ങ് selection super 🤩

  • @shafiponnani9903
    @shafiponnani9903 Před 4 lety +200

    Keshu fans like ❤️❤️❤️❤️😍😍😍

  • @nithinmathew6188
    @nithinmathew6188 Před 4 lety +42

    കഴിഞ്ഞ ആഴ്ച പുതിയ ഫോൺ മേടിച്ച ഞാൻ ഒരു നിമിഷത്തേക്ക് ഓർത്തു പൈസ "സമർപ്പയാമി"😢 ആയെന്നു

  • @hasnaafna8075
    @hasnaafna8075 Před 4 lety +18

    Keshu first athe dance pwolichuu
    ...😍😍

  • @abdulroufvkr156
    @abdulroufvkr156 Před 4 lety +23

    16 episode കൂടി കഴിഞ്ഞാല്‍... 😍😍😍 1000... Ahaa അന്തസ്സ് ❤️❤️

  • @afzalmt123
    @afzalmt123 Před 4 lety +67

    *ഡാൻസിന്റ സോങ് റിമൂവ് ചെയ്യുമെന്ന് ഞാനും കരുതിയില്ല. ആദ്യം ഉണ്ടായിരുന്നു അത് പഴയ ഒരു പാട്ടായിരുന്നു. വീഡിയോ കാണുമ്പോൾ തന്നെ കമന്റ്‌സ് വായിച്ചു നോക്കുന്നവരുണ്ടോ ഇവിടെ? കേശു അടിപൊളി.പാറുക്കുട്ടി* 😘😘😘🥰 👌 👍

  • @rajaddajar9081
    @rajaddajar9081 Před 4 lety +113

    ആ എഡിറ്റ്‌ ചെയ്ത സാറിനെ വിളി..
    എവിടെ ? സൗണ്ട് എവിടെ????

  • @jaisonalappadan6603
    @jaisonalappadan6603 Před 4 lety +12

    കേശുവിൻ്റെ ഡാൻസിന് സൗണ്ടില്ലാത്തത് അതും വിറ്റ് കാശുണ്ടാക്കാനുളള ഒരു മൂവ് ആണെന്ന് മനസ്സിലായവർ ഉണ്ടോ?😏😏

  • @sajithsajeev7948
    @sajithsajeev7948 Před 4 lety +187

    പാറുക്കുട്ടിക്കും കേശുച്ചേട്ടനും അടി ലൈക്ക്🤣🤣

  • @achuztipztrickz4664
    @achuztipztrickz4664 Před 4 lety +48

    പാറൂട്ടി നന്നായി ആസ്വദിക്കുന്നുണ്ട് കലാരൂപം 😘😘😘

  • @_ammuuuz5574
    @_ammuuuz5574 Před 2 lety +2

    😌💙 ഇതുവരെ നേരിൽ കാണാത്ത എല്ലാവർക്കും hpy X-mass 🎄🎅 ...

  • @abhimanuej9856
    @abhimanuej9856 Před 4 lety +47

    പാട്ട് ഉള്ള സമയത്ത ഫോണിന്റെ വോളിയം കൂട്ടാൻ നോക്കിയ ഞാൻ ......
    അല്ല, ഈ പാട്ടിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ കട്ട ചെയ്യാൻ 😅😅

  • @swetha4844
    @swetha4844 Před 4 lety +64

    19:44 കേശുവിനെ ബാലു ചേട്ടൻ ആദ്യായി കേശവ് എന്ന് വിളിച്ചു....

    • @amd3434able
      @amd3434able Před 4 lety +5

      Allah vennamengil vilicha episodum dateum minutum secondum ellam paranjitt tharam athrekum ishtaneyy uppum mulakum 😁😁😙😙😙😙

    • @sourav___raj
      @sourav___raj Před 4 lety +9

      English samsarikkunna episode il vilikkunnund

    • @ajithvfcajithvfc4135
      @ajithvfcajithvfc4135 Před 4 lety +1

      Paru Mol I love you

  • @UN-gk8yr
    @UN-gk8yr Před 4 lety +130

    *കേശുവിന്റെ പെൺവേഷം ഇഷ്ട്ടപെട്ടവർ like here👍😁😁😁*

  • @shahnazshanu6860
    @shahnazshanu6860 Před 4 lety +24

    Eee വിഷ്‌ണുച്ചേട്ടൻ alle ലെച്ചുവിനെ ഇന്റർവ്യൂ ചെയ്തേ

  • @jishnufullframe909
    @jishnufullframe909 Před 4 lety +20

    Hedset 5 പ്രാവശ്യം റീ conect akiya njn

  • @majirocks9812
    @majirocks9812 Před 4 lety +81

    പാറുക്കുട്ടിയുടെ ഫാൻസ് എന്ന് പറയുന്നവർക്കെല്ലാം ലൈക്‌... എനിക്കും തെരോ... 🙃🙃🙃

  • @jamshirinu3976
    @jamshirinu3976 Před 4 lety +134

    കേശുവിന്റെ ഡാൻസ് പാറുക്കുട്ടി പേടിച്ച് നോക്കി നിക്കുന്നത് കണ്ടോ

  • @mmsvloga.to.z
    @mmsvloga.to.z Před 4 lety +7

    പാട്ടിന്ന് 3D സൗണ്ട് ഞാൻ മാത്രമാണോ കെട്ടദ്...😁😁😁😁😁

  • @muhammedaflah9437
    @muhammedaflah9437 Před 4 lety +16

    ബ്രോ അത് യൂട്യൂബിന്റെ copyright കാരണം

  • @arjunpadiyan
    @arjunpadiyan Před 4 lety +57

    I'm feeling proud about al sabith, avan kochu prayathil tanne kudumbam nokunnu, avante munnil nammalonnum onnum alla
    My all time fav just keshu... Respect u man, saw your family interview and the struggling😍

  • @arifmajeed3935
    @arifmajeed3935 Před 4 lety +105

    പാട്ട് കേൾക്കാതെ ആയപ്പോൾ ഹെഡ്സെറ്റ് complaint ആയീന്ന് വിചാരിച്ചത് ഞാൻ മാത്രമാണോ ഗയ്‌സ് 🤦🏻‍♂️🤦🏻‍♂️

  • @greekrish2473
    @greekrish2473 Před 4 lety +110

    എന്താ ശിവ ഒരു പാവാട അല്ലേ?? അത് നിന്റെ സ്വന്തം ഏട്ടന്......

  • @soudamujeeb604
    @soudamujeeb604 Před 4 lety +8

    first sound illathathukond njan karudhiyadh sound complaint aayenna😅😅
    pinne adichittu nokiyappo dialogue kettu😂

  • @jagalpoulose5633
    @jagalpoulose5633 Před 4 lety +95

    പണ്ടാരടങ്ങാൻ....ഞെക്കി ഞെക്കി ഫോണിൻറെ volume switch കംപ്ലൈൻറ് ആയേനെ...

  • @jishnugopan4685
    @jishnugopan4685 Před 4 lety +66

    ഉപ്പും മുളകും 1000 episodukal കഴിഞ്ഞാലും തുടരണം എന്നുള്ളവർ like......

  • @farsanahabeebfarsana9642
    @farsanahabeebfarsana9642 Před 4 lety +54

    ഹാവു cmts കണ്ടപ്പോ ആശ്വാസം ആയി.. ഞാൻ കരുതി എന്റെ ഫോണിന്റെ സൗണ്ട് complant ആയിന്ന്....

  • @AH-qc6ko
    @AH-qc6ko Před 4 lety +15

    ഇത് വെരെ ആരൂം കേൾകാത പാട്😂😂

  • @user-vm9wi2tc8q
    @user-vm9wi2tc8q Před 4 lety +204

    കേബിള്‍ വിഷ്ണുവിനെ കാണാന്‍ ചന്ദ്രനങ്കിളിനെ ചെറിയ സാമ്യം തോന്നിയത് എനിക്ക് മാത്രമാണോ

  • @sansusunny8320
    @sansusunny8320 Před 4 lety +25

    Uppum mulakum✌keshu performance polich 😂😂😂😂😂

  • @aneeshaneesh7223
    @aneeshaneesh7223 Před 4 lety +17

    നീലു ചേച്ചി ഇല്ലാത്തത് കൊണ്ടാണോ അടുക്കള കാണിക്കാത്തത്

  • @amruthamanoj1515
    @amruthamanoj1515 Před 2 lety +5

    കേശുവിന്റെ ഡാൻസ് പൊളി😍😍😍😍😍😍😍😍😍😍

  • @Vishvlog56
    @Vishvlog56 Před 4 lety +169

    ആഹാ ലച്ചു ഇന്ന് കുറച്ചൂടി സുന്ദരി ആയിട്ടുണ്ടല്ലോ 😍

  • @user-lu7ri4pu4w
    @user-lu7ri4pu4w Před 4 lety +134

    പാറൂന്റെ കോപ്രായങ്ങൾ(നവരസം ) ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്കിക്കോ 👍

    • @vipinvipin6045
      @vipinvipin6045 Před 4 lety +1

      Koprayo😒

    • @user-lu7ri4pu4w
      @user-lu7ri4pu4w Před 4 lety +1

      @@vipinvipin6045 അവളുടെ കളികൾ അതാണ് കോപ്രായം🤩

  • @jesnajoseph1761
    @jesnajoseph1761 Před 4 lety +11

    സൗണ്ട് എനിക്കു മാത്രമാണോ ഇല്ലാത്തെ എന്നറിയാൻ കമന്റ്‌ നോക്കിയവരുണ്ടോ

  • @jaseerafaris3018
    @jaseerafaris3018 Před 4 lety +5

    Muthalaaliyum kollam
    Thozhilaaliyum kollam😆
    Vishnu bhaviyil balucheattane pole avumnna thonnunne😍
    Muthalaaali rockZzzz😎

  • @vrinda882
    @vrinda882 Před 4 lety +51

    Kesu വും ഭാവില് ഡാൻസർ ആവുമെന്ന് thonnunnu😆kesunte ഡാൻസ് ഇഷ്ടായവർ വന്നോളൂ😍

  • @rajeshmr768
    @rajeshmr768 Před 4 lety +99

    അഫ്സൽ കരുനാഗപ്പള്ളി മാറണം സുരേഷ് ബാബു രചന ചെയ്യണം (ഭാസി )

    • @shilpas2102
      @shilpas2102 Před 4 lety

      Karunagappally karanano cheyane

    • @jayakrishnanajayan6227
      @jayakrishnanajayan6227 Před 4 lety +1

      @@shilpas2102 athello

    • @arunbabu2887
      @arunbabu2887 Před 4 lety +4

      വെറുപ്പിച്ചു തുടങ്ങി.

    • @noushadke
      @noushadke Před 4 lety +3

      അഫ്സൽ കരുനാഗപ്പള്ളി പല ജനപ്രിയ സീരീയലുകൾക്കും ഡയലോഗ് എഴുതിയിട്ടുണ്ട്. .
      പിന്നെ എല്ലാ എപിസോഡ്സും ഒരേ നിലവാരം വരില്ല

    • @sobinjoseph1266
      @sobinjoseph1266 Před 4 lety +1

      Bhasi annan cheyyunna ella scriptum resamayirunnu.

  • @haazim3110
    @haazim3110 Před 4 lety +5

    ഇൗ episodil അടുക്കള കാണിച്ചെയില്ല😶
    ആരേലും ശ്രദ്ധിച്ചോ...
    നീലുചെച്ചിയുമില്ല😐

  • @radhamanipn3252
    @radhamanipn3252 Před 4 lety +11

    Lechu vishnu chemistry ishtaam ullavr like 👍.nik bhayikkara ishtaam aa 😍😍