Uppum Mulakum│Flowers│EP# 984

Sdílet
Vložit
  • čas přidán 14. 11. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 1K

  • @user-lu7ri4pu4w
    @user-lu7ri4pu4w Před 4 lety +1641

    നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ഫലം കണ്ടു കാണാതെ പോയ സർട്ടിഫിക്കേറ്റ് തിരിച്ചു കിട്ടി രണ്ടു ഫ്രീക് പയ്യന്മാർ ആണ് കണ്ടെത്തി കൊടുത്തത് ഇന്നത്തെ ലൈക് ഫ്രീക്കന്മാർക് ഇരിക്കട്ടെ 👍

    • @adil_ah
      @adil_ah Před 4 lety +6

      ??

    • @thansih_1708
      @thansih_1708 Před 4 lety +11

      aaha ath kittiyo.. adipoli

    • @Maneesh_7
      @Maneesh_7 Před 4 lety +7

      ????

    • @shibilmadambi2436
      @shibilmadambi2436 Před 4 lety +6

      thansih thnzz éeth certificate??

    • @thansih_1708
      @thansih_1708 Před 4 lety +13

      @@shibilmadambi2436 aah .ath innale oru chekkante bag oru kallan thatti parichoondu oodi. Athil avante valuable aaya degree certificates okke undaayirunnu. Avan karanju kond newsil vanneernnu.

  • @akhilsreekumar9417
    @akhilsreekumar9417 Před 4 lety +83

    ചേട്ടത്തിനും, വിളിച്ചോണ്ട് ഉള്ള സുരേന്ദ്രന്റെ, വരവ്.. അതൊരു നിറവാണ് 😍

  • @dhanishmohamed6696
    @dhanishmohamed6696 Před 4 lety +101

    11:00 പാറുവിന്റെ ആ ചേട്ടന്റെ മടിയിൽ തലവെച്ചു കിടക്കുന്നു... CUTE AT ITS PEAK 😍

  • @neethuraj103
    @neethuraj103 Před 4 lety +373

    ന്താടാ തക്കുടു പാറു കുട്ടാ മിണ്ടാത്തെ 😍
    💕 ന്റെ മുടിയൻ ചേട്ടാ we all love you💕

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 Před 4 lety +2

      💝💝

    • @alharamainpazhavila8635
      @alharamainpazhavila8635 Před 4 lety +4

      Paarune ellaarum kannu vittu athukondu onnum mindunilla😪😖😓😭😫👧👧👧

    • @simivarghese5955
      @simivarghese5955 Před 4 lety +1

      I think.... Aa camerayum avuduthe aalkare kand pavam pedich irikyuvann thonunnu.....athann engane.... ❤️❤️❤️😍😍

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 Před 4 lety +3

      @@simivarghese5955 ഏയ് കൊച്ചു ഒറക്കം തൂങ്ങിയിരിക്കാന്നു എന്റെ ഒരു ഇത്

  • @shahulhameed-hp8ny
    @shahulhameed-hp8ny Před 4 lety +1285

    കള്ളി പാറുകുട്ടി മുടിയന് അടി മേടിച്ച് കുടുത്തത് കണ്ട് ആരൊക്കെ ചിരിച്ചു..😂😂

  • @jesnasunny403
    @jesnasunny403 Před 4 lety +265

    പാസ്പോർട്ട് ഇല്ലാത്ത ദേശാടന കിളി... ലച്ചൂ ന്റെ പുതിയ കവിതക്ക് ഫുൾ സപ്പോർട്ട് 👍👍💪💪

  • @shahidkudu4098
    @shahidkudu4098 Před 4 lety +482

    ഞാൻ ഒരു 10ലൈക്‌ ചോദിച്ചപ്പോൾ 20 like tharunn ഉപ്പും mulakile preshakarkkan enikk ishttam

  • @muhammadsumansuman457
    @muhammadsumansuman457 Před 4 lety +207

    പാറുക്കുട്ടി വിഷ്ണു ചേട്ടൻ അടിച്ചോ മുത്തേ പാവം വിഷ്ണു ചേട്ടൻ ❤️❤️❤️❤️💖💖💖💞💞💞

  • @love_birdzz3617
    @love_birdzz3617 Před 4 lety +635

    ഒരു ബിരിയാണി മേടിച്ചു കൊടുത്താൽ ഒരു ചെമ്പ് ബിരിയാണിയുടെ പണി അവൻ എടുക്കും ...സുരേന്ദ്രൻ Rockkz..😁😁😁😁

  • @yasiryasir7851
    @yasiryasir7851 Před 4 lety +267

    കേശു വളർന്നു വളർന്നു നീലു അമ്മയുടെ വരെ എത്തിയല്ലോ.......

  • @chinnuschinz2690
    @chinnuschinz2690 Před 4 lety +279

    ആഹാ ചിറ്റപ്പൻ ഉണ്ടല്ലോ ഇന്ന് 😍😍വക്കു പഞ്ഞു 😍😍😍ന്റെ കള്ളി പാറൂച്ചേ 😘😘😘😘😘😘😘11.00 മുടിയന്റെ മടിയിലുള്ള പാറൂച്ചിന്റെ കിടപ്പ് 😘😘😘😘

  • @vrinda882
    @vrinda882 Před 4 lety +473

    ചില scene ഇവർ എങ്ങനാ ഇത്ര natuaral ആയി അഭിനയിക്കുന്നെ എന്ന് ഇടക് എങ്കിലും അത്ഭുദം തോന്നിയവർ ഉണ്ടോ 😍

  • @aryaaswathy3798
    @aryaaswathy3798 Před 4 lety +395

    പാസ്സ്പോർട്ട് ഇല്ലാത്ത ദേശാടനകിളി 😂😂

  • @rinshad10
    @rinshad10 Před 4 lety +14

    10:10
    കൂട്ടിപ്പറയുകയല്ലാ ജോലിക്കു കേറിയാൽ ജോലിയോടു ഭയങ്കര ആത്മാർത്ഥതയാണ്.
    അതെനിക്കറിയാമല്ലോ അച്ഛനെപ്പോലല്ലാന്നു...
    😂🤣👌 Chittappan Rocks

  • @mallumotive_kl
    @mallumotive_kl Před 4 lety +350

    *വളരെ ഇഷ്ടമാണ് ഈ കുടുംബം* *ഏഴു പേരിൽ ഒരാളില്ലങ്കിൽ* *സങ്കടമ.ഈ ഉപ്പും മുളകും* *ഫാൻസ്‌കാർ ഒന്നിങ്ങു വന്നെ 😀😍*

  • @anumanu3312
    @anumanu3312 Před 4 lety +486

    വക്കു പറഞ്ഞു......😂😂 പാറുകുട്ടി ഇഷ്ട്ടം....😘😘

    • @banunajila8652
      @banunajila8652 Před 4 lety +10

      Parukutti thakarkkuvan

    • @gtavicecitygameplay6460
      @gtavicecitygameplay6460 Před 4 lety +1

      Bro my channel subscribe please

    • @anilaanujo
      @anilaanujo Před 4 lety +2

      Parukutty ചുന്ദരി മുത്തെ.....

    • @Irfana42
      @Irfana42 Před 4 lety

      @@banunajila8652 Ente channel subscribe cheyyamo
      czcams.com/video/eYzerq33h64/video.html

    • @Irfana42
      @Irfana42 Před 4 lety

      @@gtavicecitygameplay6460 ente channel subscribe cheyyamo please
      czcams.com/video/eYzerq33h64/video.html

  • @arifmajeed3935
    @arifmajeed3935 Před 4 lety +24

    അച്ഛൻ ജനിക്കാൻ കൊറച്ച് late ആയിപ്പോയി...അല്ലെങ്കിൽ സ്വാതന്ത്രസമരത്തിന് അച്ഛൻ പങ്കിടുത്താനേ 😆😆😆

  • @mohammedanees4013
    @mohammedanees4013 Před 4 lety +51

    കാര്യം ഞങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചേട്ടന് ഒരാപത്ത് വരുംബോ കട്ടക്ക് കൂടെ ഉണ്ടാവും........ലച്ചു പൊളി❤💋

  • @faisalfaisi7697
    @faisalfaisi7697 Před 3 lety +39

    ലച്ചുവിന്റെ കവിത passport ഇല്ലാത്ത ദേശാടന കിളി 😅 അത് പൊളിച്ചു

  • @liyat786
    @liyat786 Před 4 lety +148

    മുടിയൻ... ഈ കൊച്ചിലെ മണ്ണ് വിട്ട് ഞാൻ പോവില്ല
    കേശു.. എങ്കിൽ പോകുമ്പോൾ കുറച്ച് മണ്ണ്കൂടെ വാരികൊണ്ട് പോ... 😜😜😜

  • @msksha6379
    @msksha6379 Před 4 lety +62

    *മുടിയനെ programന്ന് തട്ടാനുള്ള കരുനീക്കമാണെന്ന് വെറുതെ സംശയിച്ചു😳 **14:14*

  • @NatureliveKannada
    @NatureliveKannada Před 4 lety +226

    *നെയ്യാറ്റിൻകര വരുന്നുണ്ട്(1000)*
    👇 *ലൈക്കിയെ*

  • @aanapremi7440
    @aanapremi7440 Před 4 lety +385

    മുടിയാൻ ഫാൻസ്‌
    ലച്ചു ഫാൻസ്‌
    കേശു ഫാൻസ്‌
    ശിവ ഫാൻസ്‌
    പാറുകുട്ടി ഫാൻസ്‌ 👍😘😘😘

  • @fkworld5195
    @fkworld5195 Před 4 lety +199

    നെയ്യാറ്റിൻകര വീടോ കാണിക്കുന്നില്ല നമ്മുടെ സുരേന്ദ്രൻ ചിറ്റപ്പന്റെ കടയെങ്കിലും കാണിക്കുവോ

  • @ANGAMALIYILEAMMAVAN14
    @ANGAMALIYILEAMMAVAN14 Před 4 lety +237

    എന്നാ പിന്നെ ഇവിടുന്ന് കൊറച്ചു മണ്ണ് വാരി കൊണ്ടു പോ കേഷു തഗ്😎😎😎😎😎😎

    • @Irfana42
      @Irfana42 Před 4 lety +1

      Ente channel subscribe cheyyamo
      Please
      czcams.com/video/eYzerq33h64/video.html

  • @NatureliveKannada
    @NatureliveKannada Před 4 lety +103

    *കേശു ബാലുവിന്റെ കട്ട സപ്പോട്ടർ*
    👇 *ലൈകിയെ*

  • @rumaizasiddique5633
    @rumaizasiddique5633 Před 4 lety +44

    The only show I watch regularly none other than uppum mulakum. Everything natural here , acting ,costumes, dialogues etc ..
    Hats off to team uppum mulakum .
    Big fan from mangalore ❤️
    Ee video kande lunch kayikkunna vere aarangilum undo ivide ?

  • @akhilj6706
    @akhilj6706 Před 4 lety +269

    കേശുവിന്റെ ഇന്നലത്തെ ഡാൻസ് ഇഷ്ടപ്പെട്ടവർ ആരൊക്കെ
    പാറൂട്ടൻ മുടിയന്റെ മടിയിൽ കിടക്കുന്നത് കണ്ടോ...
    മുടിയൻ ചേട്ടൻ വക്ക് പറഞ്ഞു : പാറുകുട്ടി . ഇനി വക്ക് പറഞ്ഞാൽ തല അടിച്ച് പൊളിക്കൂട്ടാ മുടിയാ....

  • @anumol.a4078
    @anumol.a4078 Před 4 lety +741

    Paru kutty fans undoo like pls

    • @rraju-ly7wb
      @rraju-ly7wb Před 4 lety +1

      എല്ലാവരും എന്നേയ് ഒന്ന് സഹായിയ്ക്കാമോ എന്നനിക്ക് ഒരു മൊബൈൽ ഫോൺ ഇല്ല എനിക്ക് ഒരു മൊബൈൽ ഫോൺ വാജികൻ ഈ പോസ്റ്റ് കാണുന്ന ഫ്രണ്ട് ഒന്ന് ഹെല്പ് ചെയ്‌യമോ എനിക് നിങ്ങളേയ് കൊണ്ട് പറ്റുന്ന ക്യാഷ് തരുമോ പ്ലസ് ഞൻ ഈ പോസ്റ്റ് ഇടുന്നത് എന്തേയ് ഫ്രണ്ട് ഇതേതാ ഫോൺൽ നിന്നാണ് പ്ലസ് help

    • @milanjoseph3994
      @milanjoseph3994 Před 4 lety

      @@rraju-ly7wb 😔

    • @rafip3918
      @rafip3918 Před 4 lety

      ANUMOL A h

    • @user-gi1ky8pz6w
      @user-gi1ky8pz6w Před 4 lety

      Undonno parukuttide matram fana😍😍😍😍😍😍😍😍😍😍😘😘😘😂😂😘😘😂😂😂😘😘

    • @Irfana42
      @Irfana42 Před 4 lety

      Anumol ente channel subscribe cheyyamo please
      czcams.com/video/eYzerq33h64/video.html

  • @azhar_4369
    @azhar_4369 Před 4 lety +356

    Chittappan fans like

  • @aswinrishi6117
    @aswinrishi6117 Před 4 lety +201

    Hai മക്കളുടെ ചിറ്റപ്പൻ വന്നല്ലോ സുന്ദരൻ

  • @bahubali68
    @bahubali68 Před 4 lety +10

    ആ കുഞ്ഞുവാവ ഒരു മൗനിബാബ ആണല്ലോ!? ഒരു ഉണർവ്വുമില്ല😢 എല്ലാരുംകൂടി കണ്ണുവച്ചതാണോ ☺️

  • @rajgururaj7987
    @rajgururaj7987 Před 4 lety +77

    സുരേദ്രൻ ചിട്ടപ്പൻ ഹാജർ👍👍👍

  • @amjad_bin
    @amjad_bin Před 4 lety +48

    "പാസ്സ്പോർട്ടില്ലാത്ത ദേശാടനക്കിളി"
    കവയത്രി rocksssss😎

  • @harichandanam1660
    @harichandanam1660 Před 4 lety +62

    *_ബാലു വന്നാൽ നീലു പോവും നീലു വന്നാൽ ബാലു പോവും.. ഭാസി യും ഭാര്യ രമയും എവിടെ?? _*

    • @sajeshkeloth2273
      @sajeshkeloth2273 Před 4 lety

      🤔

    • @noushadke
      @noushadke Před 4 lety +2

      ഭാസിയും രമയും ആസ്ത്രേലിയയിൽ ഉണ്ട്

  • @jamespathiyil8765
    @jamespathiyil8765 Před 4 lety +11

    11:58 keshu rocks..😄
    Kurach episodes aayi keshu kidilan counter aanu.. good timing

  • @swetha4844
    @swetha4844 Před 4 lety +33

    3:00 നുണച്ചി പാറു ഇസ്‌തം.😘😘😘😘😘😘😘😘....

  • @skkw9563
    @skkw9563 Před 4 lety +185

    സുരേന്ദ്രൻ ചിറ്റപ്പനെ ഇഷ്ട്ടപെടുന്നവർ ഉണ്ടോ

  • @ajmalks9049
    @ajmalks9049 Před 4 lety +30

    ഇപ്പൊ മുടിയനെ നെയ്യാറ്റിൻകര യിലേക് വിട്ടാൽ 1000മത്തെ എപ്പിസോഡ് നെയ്യാറ്റിൻകരയിൽ കാണാം...
    Thats My offer 🤭🤭🤭

  • @shafeeqshah3596
    @shafeeqshah3596 Před 4 lety +73

    ente oru valiya Aagraham ....
    (40 likeS)😑😑😑😔

  • @user-sm5tb2ow9g
    @user-sm5tb2ow9g Před 4 lety +84

    ആദ്യ 50 ല്‍ എത്താൻ പറ്റി 💖സന്തോഷായി ❤️

  • @sajisunny3637
    @sajisunny3637 Před 4 lety +8

    കേശു: എന്റെ സംശയം അതല്ല എല്ലാരുംകൂടെ എന്തിനാ ഈ പാവം മനുഷ്യനെ ഇങ്ങനെ വേട്ടയാടുന്നേന്നാ

  • @mpsahadtvr
    @mpsahadtvr Před 4 lety +37

    ഇപ്പോ കുറച്ച് എപ്പിസോഡുകളിൽ പാറുക്കുട്ടി സ്ഥിരം മുടിയൻ്റെ കൂടെയാണല്ലോ

  • @sindhurajan568
    @sindhurajan568 Před 4 lety +26

    Neelu Chechi slim beauty Sivanikutty sundarithanne

  • @husmannice1620
    @husmannice1620 Před 4 lety +413

    Mudiyan pavam
    Neelu chechi fans undoo
    Like

    • @Abcdshortsnaje
      @Abcdshortsnaje Před 4 lety +1

      ലൈക്ക്‌ ചെയ്തു..👍
      എന്റെ ചാനലും നോക്കുമോ..തുടക്കമായതിനാൽ വ്യൂവ്സ് കൂടാൻ നിങ്ങളുടെ സപ്പോർട്ട് വേണം.. എന്റെ വീഡിയോകൾ കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്താൽ മതി😊👍

    • @mkj9517
      @mkj9517 Před 4 lety

      Most verupikkal is Neelu

    • @Irfana42
      @Irfana42 Před 4 lety

      @@mkj9517 ente channel subscribe cheyyamo please
      czcams.com/video/eYzerq33h64/video.html

    • @Irfana42
      @Irfana42 Před 4 lety

      @@Abcdshortsnaje ente channel subscribe cheyyamo please Thirichum cheyyam
      czcams.com/video/eYzerq33h64/video.html

  • @carolmathew6984
    @carolmathew6984 Před 4 lety +89

    ഓരോ എപ്പിസോഡിന്റേയും ക്ലൈമാക്സ് ഡയലോഗ് കേശു ആണല്ലോ പറയുന്നത് അതാരും ശ്രദ്ധിച്ചില്ലെ.

  • @siyadsherif4479
    @siyadsherif4479 Před 4 lety +73

    #ഒരു_രാത്രി_കൊണ്ട്_സ്വപ്‌നങ്ങൾ_തീരുന്നില്ല
    #ഒരു_സ്വപ്നം_കൊണ്ട്_ജീവിതവും
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    💙💙💙

  • @beast8961
    @beast8961 Před 4 lety +41

    11:57 keshu mass thug 😂🔥

  • @UnofficialsZ
    @UnofficialsZ Před 4 lety +4

    ഓരോ എപ്പിസോഡ് ഉം കഴിയുമ്പോ അവസാനത്തെ last scene കേശു ഡയലോഗ് 😂😂😂
    ഇങ്ങനെ തോന്നിയവരുണ്ടോ

  • @oldagemedia4264
    @oldagemedia4264 Před 4 lety +18

    കഴിഞ്ഞയാഴ്‌ച്ച നെയ്യാറ്റിൻകര അമ്മൂമ്മയെ എറണാകുളം ടൌൺ സ്റ്റേഷനിൽ വച്ചു കണ്ടിരുന്നു

    • @Irfana42
      @Irfana42 Před 4 lety

      Oldage media ente channel subscribe cheyyamo please
      czcams.com/video/eYzerq33h64/video.html

    • @safwansafu880
      @safwansafu880 Před 4 lety

      Padavalam bhavaniyammaye njanum kandirinnu shivaneeyy!!!

  • @spv688
    @spv688 Před 4 lety +123

    പാറുക്കുട്ടി ഫാൻസ്‌ അടി ലൈക്ക് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @AtoZ76411
    @AtoZ76411 Před 4 lety +59

    നമ്മുടെ നെയ്യാറ്റിൻകര അമ്മുമ്മയുടെ പുതിയ സിനിമ ഇറങ്ങുന്നുണ്ട്.. ✌✌✌✌

  • @siyas__gaming9822
    @siyas__gaming9822 Před 4 lety +19

    12:00 പാറുകുട്ടിടെ കിടത്തം മാസ്സ്

  • @riyaskt8003
    @riyaskt8003 Před 4 lety +30

    താടി ഉള്ളതാണ് ചിറ്റപ്പന്റെ ലുക്ക് ന് നല്ലത്

  • @user-lu7ri4pu4w
    @user-lu7ri4pu4w Před 4 lety +72

    നമ്മുടെ ശങ്കരൻ അപ്പൂപ്പനെ ഇടക്ക് ഇടക്ക് ഉപ്പും മുളകിൽ ഉൾപ്പെടുത്തണം ശങ്കരൻ അപ്പുപ്പൻ ഇഷ്ടം 😍

    • @siyonamilan6964
      @siyonamilan6964 Před 4 lety

      Same പ്രായം ആണല്ലേ 😆😆😆

    • @user-lu7ri4pu4w
      @user-lu7ri4pu4w Před 4 lety

      @@siyonamilan6964 🙄

    • @siyonamilan6964
      @siyonamilan6964 Před 4 lety +1

      @@user-lu7ri4pu4w എന്താ ഇങ്ങനെ നോക്കണേ

    • @siyonamilan6964
      @siyonamilan6964 Před 4 lety +1

      @@user-lu7ri4pu4w 70ആം പിറന്നാൾ ഇതിൽ നമുക്ക് ആഘോഷിക്കാം... കേക്ക് ഞാൻ കൊണ്ട് വരാം.. ന്താ.....

    • @user-lu7ri4pu4w
      @user-lu7ri4pu4w Před 4 lety

      @@siyonamilan6964 🤦‍♂️🏃‍♂️🏃‍♂️🏃‍♂️

  • @amjad_bin
    @amjad_bin Před 4 lety +85

    പാറൂട്ടി ലബ്ബ് ♥♥♥💝💖

  • @ziyanazain497
    @ziyanazain497 Před 4 lety +129

    Parukutti 😘😘👍

    • @Irfana42
      @Irfana42 Před 4 lety

      Ziyana ente channel subscribe cheyyamo please
      czcams.com/video/eYzerq33h64/video.html

    • @ziyanazain497
      @ziyanazain497 Před 4 lety

      @@Irfana42 subscribe cheythooto

  • @ashamarythomas9741
    @ashamarythomas9741 Před 4 lety +3

    സുരേന്ദ്രൻ ചിറ്റപ്പൻ വരുമ്പോ തന്നെ ചേട്ടത്തിയെ എന്നൊരു വിളി ആണ്.. 💞👌

  • @jobinjose8702
    @jobinjose8702 Před 4 lety +55

    ചിറ്റപ്പൻ വന്നേ 😎🤣

  • @RahulRaj-bt8zm
    @RahulRaj-bt8zm Před 4 lety +45

    പാറുക്കുട്ടി ഫാൻസ് ഇങ്ങ് പൊരെ

  • @vishnugovindh4622
    @vishnugovindh4622 Před 4 lety +8

    ചിറ്റപ്പൻ വന്നു തകർത്തിട്ടു പോയി

  • @abhijithraj7762
    @abhijithraj7762 Před 4 lety +128

    കണ്ടില്ല എന്നാലും ലൈക്ക് 💖💖💖

  • @sansusunny8320
    @sansusunny8320 Před 4 lety +11

    Aha chittappan vannalo🤗 chittappante fans undo👍
    Keshunte counter😂 nte parukutty😂😂😂

  • @jbs1733
    @jbs1733 Před 4 lety +22

    കേശുവിനു ഇപ്പോൾ ഇപ്പോളായി ഒരു കൂസലില്ലായിമയുള്ള സംസാരം ആയിരിക്കുന്നു

  • @ani9389
    @ani9389 Před 3 lety +4

    മുടിയൻ: ഈ മണ്ണ് വിട്ട് ഞാൻ പോവില്ല
    Kesu:enna ividennu kurach mannu വാരിക്കൊണ്ട് po
    Kesu thug😎🔥🔥🔥

  • @firozshaan2389
    @firozshaan2389 Před 4 lety +4

    Counter adikkaan keshune kayinjitte vere aal ollu ...😂😂😂🤣🤣👌👌👌👍chekkan vere level aan 😍😍 ...keshu ishttam 🥰👌

  • @keerthyprakash493
    @keerthyprakash493 Před 4 lety +30

    മൂത്തകുട്ടികളെ കണ്ട് ഇളയ കുട്ടികൾ പഠിക്കും എന്ന് പണ്ടുള്ളവർ പറയുന്നത് എത്ര ശരിയാണ്. പാറുക്കുട്ടി നാല് പേരുടെയും കള്ളത്തരങ്ങൾ കിട്ടിയിട്ടുണ്ട്.

  • @cr7shhhshjhghj534
    @cr7shhhshjhghj534 Před 4 lety +56

    ഇവർ ഇല്ലാത്ത സീൻ പറയും ലാസ്റ്റ് അതും ഉണ്ടവൂല അത ടിസ്റ്റ് കോപ്

  • @user-vt1ff1ix7m
    @user-vt1ff1ix7m Před 4 lety +58

    ലെച്ചു ന് evidunnu കിട്ടുന്നു കവിതക്ക് ഇങ്ങനെ പേരുകൾ😅😅😅 പാസ്പോർട്ട് ഇല്ലാത്ത ദേശാടന കിളി😅😅😁😁😁

  • @nishadsajnanishadsajna608
    @nishadsajnanishadsajna608 Před 4 lety +66

    സുരേന്ദ്രൻ ഫാൻസ്‌ കമോൺ 👍👍👍

    • @Irfana42
      @Irfana42 Před 4 lety +1

      Nishad sajna ente channel subscribe cheyyamo please
      czcams.com/video/eYzerq33h64/video.html

    • @nishadsajnanishadsajna608
      @nishadsajnanishadsajna608 Před 4 lety

      @@Irfana42 ok

    • @Irfana42
      @Irfana42 Před 4 lety

      @@nishadsajnanishadsajna608 thanks

  • @rajeshmr768
    @rajeshmr768 Před 4 lety +90

    രചന പ്രിൻസി ഡെന്നി ചെയ്യണം അലകിൽ സുരേഷ് ബാബു

    • @vijithv7337
      @vijithv7337 Před 4 lety +3

      അതെ അതെ, ബട്ട്‌ പറഞ്ഞിട്ടു കാര്യമില്ല

    • @arunbabu2887
      @arunbabu2887 Před 4 lety +6

      അഭിനയം കൊണ്ട് മാത്രമാണ് ഇപ്പോൾ സീരിയൽ മുന്നോട്ട് പോകുന്നത്.

    • @sarathrijin5439
      @sarathrijin5439 Před 4 lety

      Ente ponne paranjette onum ore karayam ella.njan kure paranatha

    • @vijithv7337
      @vijithv7337 Před 4 lety +1

      @@arunbabu2887 അതെ കഥാപാത്രങ്ങൾ നമ്മുടെ മനസിലാണ്, അതുകൊണ്ട് മാത്രം

  • @pachakarikku9130
    @pachakarikku9130 Před 4 lety +40

    ആപത്തിലെ രക്ഷക ലച്ചൂ കുത്തി തിരുപ്പിന്റെ ആസാമി ലച്ചു കലക്കി

  • @asharfmyl2338
    @asharfmyl2338 Před 4 lety +7

    Ivar ellavarum oru real family thanneyan enn thoniyavar like adi

  • @jijojayan8632
    @jijojayan8632 Před 4 lety +7

    " Passport ellatha dheshadanakili "
    👌👌👌

  • @Driys
    @Driys Před 4 lety +16

    Passportillathaa dheshadana kili..😁
    LachuZ fan's like✌️🔥

  • @husnahusna3150
    @husnahusna3150 Před 4 lety +58

    പാസ്പോർട്ട് ഇല്ലാത്ത ദേശാടന കിളി 🤣🤣🤣

  • @rajeshrajurajesh3336
    @rajeshrajurajesh3336 Před 4 lety +15

    Ayooo ini two days kazhinjalle ellavareyum kanan patu 😫😫😫😫😫

  • @mohammadshaffi5021
    @mohammadshaffi5021 Před 4 lety +139

    Baalu fans like❤️ here

  • @statusmediacreation455
    @statusmediacreation455 Před 4 lety +2

    പാറുക്കുട്ടി ഒരാൾ മതിയല്ലോ എല്ലാവരെയും കടത്തി വെട്ടുമല്ലോ,,,,,, മുടിയനെപോലെ എപ്പോഴും അടുക്കളയിൽ,, ലെച്ചുനെ പോലെ എപ്പോഴും ചിന്തകൾ,, കേശൂനെ പോലെ ഫുഡ്‌ കഴിക്കൽ,, ശിവയെ പോലെ ഒരാളെ പെടുത്താൻ നല്ല കഴിവും,,,,,,, എല്ലാവർക്കും കൂടെ ഒരു സുന്ദരി പാറുക്കുട്ടി,,,,,,,,,, 😍😍😍😍😍😍😍😍

  • @siyonamilan6964
    @siyonamilan6964 Před 4 lety +4

    ക്ലൈമാക്സ്‌ കൌണ്ടർ പൊളിച്ചു.... " കൊണ്ട് പോയി ഫ്രെയിം ചെയ്തു വക്കു 🤪
    ഹോട്ടൽ മാനേജ്‍മെന്റിന്റെ ഓർമ കുറിപ്പ് "😎😎😎😎😎

  • @sabisaz9283
    @sabisaz9283 Před 4 lety +22

    *SHIVANIYUM KESHUM LECHUM AA PAVAM MUDIYANE ADI MEDICH KODUTH KODUTH DE IPOL YALLAVAREYUM KADATHI VETTI PARUVUM MUDIYANTE NERE TIRINJALLO 🤐😄😄😄*

  • @suhasjaleel7055
    @suhasjaleel7055 Před 4 lety +30

    പാസ്പോർട്ട് ഇല്ലാത്ത ദേശാടനക്കിളി😆😆😆😆

  • @akhilshaji1537
    @akhilshaji1537 Před 4 lety +3

    1000 -)൦ എപ്പിസോഡ് ഓണം എപ്പിസോഡ് പോലെ ചളമാക്കരുതേ ......നെയ്യാറ്റിൻകരയിൽ വെച്ച് പടവലം & നെയ്യാറ്റിൻകര ഫുൾ ഫാമിലിമെമ്പേഴ്‌സ് ഉള്ള ഒരു എപ്പിസോഡ് ആണ് ഞങ്ങളുടെ സ്വപ്നം ..

  • @christapraveen3614
    @christapraveen3614 Před 4 lety +44

    Adyamayitta 16 th comment 😁😁😁

  • @Hari-fn9uv
    @Hari-fn9uv Před 4 lety +16

    Ippozhanu surendhran sherikkum balunte aniyan aayath

  • @anandavallydevi9440
    @anandavallydevi9440 Před 4 lety +11

    Uppum mulakum innalathe episode (983) njan kandilla....bcoz ippol kadha dharidhryam feel cheyyunnu .,kaanane oru rassam illa...
    Ippol chila episode kaanan rassamilla ennu thonnunnavar like plzz

  • @sabujohn3902
    @sabujohn3902 Před 4 lety +15

    1000 എപ്പിസോഡ് മുതൽ ബാലു അണ്ണൻ വീട്ടിൽ കൈലി മുണ്ട് ഉടുത്ത് നടക്കുന്ന സീൻ ആക്കുമോ...?
    അടുക്കളയിലെ കോഫീ, ഷുഗർ...ടീ ബോട്ടിൽ അത് ഉപയോഗിക്കുന്ന സീൻ എന്നെങ്കിലും ഉണ്ടാവുമോ...?
    തുടങ്ങിയ അന്ന് മുതൽ ആ സ്പോട്ടിൽ നിന്നും അത് മാറിയിട്ടില്ല.
    പിന്നെ...
    അന്നമ്മ ചാക്കോ,അലീന...അവരെയും ഇടക്കൊക്കെ കൊണ്ടുവരണം. ബാലു അണ്ണന്റെ ആദ്യ കാമുകി.👍❤️👍

  • @prashobkpavithran1290
    @prashobkpavithran1290 Před 4 lety +28

    എന്നാ പിന്നെ ഇവിടുന്ന് കുറച്ച് മണ്ണുംവാരി പൊയ്ക്കോ😆😆😆

  • @AbdulHameed-ho2gj
    @AbdulHameed-ho2gj Před 4 lety +29

    12:52 എന്തോ വണ്ടിയുടെശബ്ദം കേട്ടോ😐

  • @anushkats2777
    @anushkats2777 Před 4 lety +126

    പായ വിരിച്ചു കമന്റ് ഇടാൻ കാത്തു നിന്നോടെ എല്ലാവരും ?

    • @magicaltouch5807
      @magicaltouch5807 Před 4 lety

      czcams.com/video/dD3nbTjy6CE/video.html

    • @Irfana42
      @Irfana42 Před 4 lety

      Anushka ente channel subscribe cheyyamo please
      czcams.com/video/eYzerq33h64/video.html

  • @hamsiyafaizalhamsiyafaizal8227

    ആയോ എന്നെ vaakku പറഞ്ഞെ 😣😣😣😣

  • @vishnuprajeesh4288
    @vishnuprajeesh4288 Před 4 lety +66

    820 മുതൽ 984 വരെ കണ്ടവർ please like

  • @mrhealer7518
    @mrhealer7518 Před 4 lety +47

    കണ്ടു തുടങ്ങീല എന്നാലും എന്തേലും commentaam

  • @haniyafathima3269
    @haniyafathima3269 Před 4 lety +20

    കണ്ടു തുടങ്ങിയപ്പോഴേ തോന്നി സുരേന്ദ്രന്റെ ഹോട്ടൽ ,മുടിയന്റെ ജോലി എല്ലാം ഒരു പുക മാത്രമായിരിക്കുമെന്ന് .

  • @silsila3
    @silsila3 Před 4 lety +1

    Kalii paru...mudiyan chettanu adi vangi koduthalo...paru mudiyante madiyil kidakana kanan enth rasama...Cho chweet 🥰😘

  • @abhihari7495
    @abhihari7495 Před 4 lety +330

    *ഉപ്പും മുളകും കാണുന്നതിന് മുൻപ് ലൈക്ക് അടിക്കുന്നവർ ഉണ്ടോ* ❤💓

  • @Selumk
    @Selumk Před 4 lety +22

    മര്യാദക്ക് ഉണ്ണുകയായിരുന്ന മുടിയനെ വിളിച്ച് ചോറില്ലെന്ന് പറഞ്ഞത് പോലെയായി😀😀😀

  • @hayanmuhammed6544
    @hayanmuhammed6544 Před 4 lety +6

    mudiyan chettan ___vakku paragu.... paru rokzzz☺☺😂

  • @sajinikottayi2131
    @sajinikottayi2131 Před 4 lety +2

    പാവം വിഷ്ണു ചേട്ടൻ
    ചേട്ടാ തളരരുത്
    നീലു ചേച്ചി കലക്കി

  • @anaswaraaneesh1246
    @anaswaraaneesh1246 Před 4 lety +4

    ചേട്ടൻ വക്ക് പറഞ്ഞു... കള്ളി പാറുക്കുട്ടി...😍😍😍😍😘😘😘😘