മനസ്സ് നിറയുന്ന ഒരു പ്രണയകഥ | ORE NIZHALUKAL 4k Short Film 2019

Sdílet
Vložit
  • čas přidán 29. 04. 2019
  • മനസ്സും കണ്ണും നിറയും | ORE NIZHALUKAL 4k Short Film 2019 By Kaarthik Shankar
    written, editing, lyrics, music, sound design & directed by
    KAARTHIK SHANKAR
    (Ph : 8606490786)
    produced by M.S.RAAJA
    cinematography THAAI PRASAATH
    associate director VISHAL VISWANATHAN
    executive producer ELAISSARYL JAIN & KALA S NAIR
    singers AJITH G KRISHNAN & NIMISHA ELIZABETH CHERIYAN
    production controller NIDHIN KALARICKAL
    still photography AJIN RAJ & ARJITH ANAND
    camera assistants BINAS NASAR & SREEKUTTAN
  • Zábava

Komentáře • 8K

  • @safvanzaf
    @safvanzaf Před 4 lety +531

    ചെയ്യുന്ന വർക്കിനോട് 100% ആത്മാർത്ഥ പുലർത്തുന്ന കലാകാരൻ.
    കാർത്തിക് ശങ്കർ ഉയിര്

  • @kaarthik_shankar
    @kaarthik_shankar  Před 5 lety +14935

    എല്ലാവരും കണ്ടോ...? ഇഷ്ടായോ...? അഭിപ്രായം പറയു....

    • @kl49media82
      @kl49media82 Před 5 lety +104

      കണ്ടിട്ട് പറയാം

    • @nisinisi1772
      @nisinisi1772 Před 5 lety +122

      Super to
      Touching dlgs 😍

    • @kaarthik_shankar
      @kaarthik_shankar  Před 5 lety +102

      @@nisinisi1772 Thnqqqqq

    • @anjalis.rajeev5793
      @anjalis.rajeev5793 Před 5 lety +107

      Adipoli aayi karthik etta. . . Oru message kond theernnu ennu vechappo pinnem pinnem messages. . . 😊
      Nalla different style of thought aayirunnu. . .
      Locations um kollam. . .
      And music kalakki. . .
      Pinnem ofcourse, current affair aaya thepp topic aakkiyath nanayi. . .
      Mothathil kalakki marichu. . .
      😍😍😍😍

    • @renjithadev2312
      @renjithadev2312 Před 5 lety +30

      Nice concept relate cheyan nanayi patum kidilan no words 😍😍😍

  • @zamzamibnu2561
    @zamzamibnu2561 Před 3 lety +1351

    2021 ൽ ഇതു കാണുന്നവർ 😘

  • @sreekala8304
    @sreekala8304 Před 3 lety +112

    ഒരു ചെറിയ കലാകാരന്റെ ചെറിയ തുടക്കം എന്നല്ല പറയേണ്ടത്
    ഒരു വലിയ കലാകാരന്റെ ചെറിയ തുടക്കം 👍👍💪

  • @dilli4624
    @dilli4624 Před 3 lety +485

    2021 കാണാൻ വന്നവർ ഉണ്ടേൽ ഇങ്ങോട്ട് വരാം 😀

    • @pranavprasad6334
      @pranavprasad6334 Před 3 lety +1

      😁

    • @pranavprasad6334
      @pranavprasad6334 Před 3 lety +1

      Njn kandu ❤️❤️

    • @ananthumeena1214
      @ananthumeena1214 Před 3 lety +1

      Kanunnavar unde.. ❤❤

    • @anjanapr3071
      @anjanapr3071 Před 3 lety +1

      സോറി ഞാൻ വരാൻ 5 വർഷം വൈകി 😌

    • @dilli4624
      @dilli4624 Před 3 lety

      @@anjanapr3071 വൈകിയാലും വന്നല്ലോ കാണാൻ.... അത് മതി എനിക്ക് 😌😄

  • @sanalmachipally1
    @sanalmachipally1 Před 4 lety +851

    അക്ഷരം തെറ്റാതെ വിളിക്കാം.. ഒരു യഥാർത്ഥ കലാകാരൻ!

  • @ameenudeenabdullatheef4886
    @ameenudeenabdullatheef4886 Před 4 lety +1744

    2020 ൽ കാണാൻ വന്നവർ ഉണ്ടോ എന്ന് ചോദിച്ചേക്കാം

  • @divyachimbi1592
    @divyachimbi1592 Před 3 lety +111

    നഷ്ടങ്ങൾ ചിലതൊക്കെ നമ്മുക്ക് നേടിതരാന്നും കൂടി ഉള്ളതാണ് 😊

  • @Rose-co4og
    @Rose-co4og Před 3 lety +60

    Superr❣❣❣Night ride ishtamullavar aarokke....?😍🥰

  • @shelvijobinvarghese2292
    @shelvijobinvarghese2292 Před 4 lety +264

    കാർത്തിക് ഭാവിയിൽ നിങ്ങൾ വലിയ ഒരു കലാകാരൻ ആയി കേരളത്തിൽ നിറഞ്ഞു നില്കും

  • @AdarshTk-xc8cc
    @AdarshTk-xc8cc Před 3 lety +210

    നമ്മൾ ആത്മാർത്ഥമായി സ്നേഹിച്ചവർ ആ സ്നേഹം കാണാതെ നമ്മളിൽ നിന്ന്‌ കൊഴിഞ്ഞു പോകുമ്പോൾ അത് ഇല പൊഴിയുന്ന ഒരു ശിശിരം മാത്രമെ ആവുന്നുള്ളൂ ശരിയായ വസന്തം വരാനിരിക്കുന്നെയുള്ളൂ...😍

    • @violetlover4691
      @violetlover4691 Před 3 lety +5

      സത്യാണോ 😔😔

    • @adarshadu3065
      @adarshadu3065 Před 3 lety +5

      100%

    • @Vstv29
      @Vstv29 Před 3 lety +3

      Currect mass dialogue 🙏🙏🙏🙏

    • @Vstv29
      @Vstv29 Před 3 lety +8

      യഥാർത്ഥ സ്നേഹത്തിന് ഇത്രയും സമയം തന്നെ ധാരാളം, പ്ലാൻ ചെയ്തത് വരുത്തുന്നതല്ല സ്നേഹം ഇതുപോലെ അറിയാതെ സംഭവിക്കണം. That is real Love💖💖💖💖

    • @fayasfaya6480
      @fayasfaya6480 Před 3 lety +2

      Poya ila polee avillaoo.... Varan irikkunnath 😄

  • @aswathyvava9307
    @aswathyvava9307 Před 3 lety +97

    "തന്റെ നന്മ എങ്ങോട്ടും പോയിട്ടില്ലടോ,"അടിപൊളി wrk dear👏👏supperrrrrrr👏👏ഒരുപാട് ഇഷ്ട്ടമായി 👌👌

  • @muhammadrafi790
    @muhammadrafi790 Před 5 lety +1786

    ഇത് പോലെ ഒരു യാത്രയിൽ കൂട്ടായ് കിട്ടിയ ആൾ ഉണ്ട് എനിക്ക്.
    ഇപ്പൊ ജീവിതയാത്രയിൽ ജീവിത സഖിയായി എന്നോടൊപ്പം ഉണ്ട്.

  • @christhyamputhoor765
    @christhyamputhoor765 Před 3 lety +510

    ഇതിലെ ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടുന്നവയാണ്... ഇത് കാണാതെ പോയിരുന്നേൽ വലിയ നഷ്ടമാകുമായിരുന്നു ❤️

  • @aryaammu2293
    @aryaammu2293 Před 3 lety +18

    ഇതിലെ ഓരോ വാക്കുo മനസ്സിൽ തറയയ് ക്കുന്നവയാണ് ❤❤❤

  • @jinsiyassshajahan1299
    @jinsiyassshajahan1299 Před 3 lety +15

    Last diologue ❤
    എന്റെ ശ്വാസം നിലക്കുന്നത് വരെ കൂടെ കാണും ❤
    🔥കാർത്തിക് you are great 🔥

  • @arshadmadathodi
    @arshadmadathodi Před 5 lety +120

    *"നാം ആത്മാർത്ഥമായി സ്നേഹിച്ചവർ ആ സ്നേഹം കാണാതെ നമ്മളിൽ നിന്ന് കൊഴിഞ്ഞ് പോവുമ്പോൾ അതൊരു ഇലകൊഴിയും ശിശിരം മാത്രേ ആവുന്നുള്ളൂ... യഥാർത്ഥ വസന്തം വരാനിരിക്കുന്നതേയുള്ളൂ..."* ❤️❤️❤️

    • @ajuaju2635
      @ajuaju2635 Před 5 lety +2

      Ano satheayittum

    • @dhanyaputhuvakkad9598
      @dhanyaputhuvakkad9598 Před 5 lety +1

      Super

    • @darishav2424
      @darishav2424 Před 5 lety +1

      Ith njan enik kodukunna sikshayaanu.....avanepole oruthane snehichathinu....
      Ishtaayi,,,,,peruth ishtayi...

    • @anushaheel4061
      @anushaheel4061 Před 5 lety +1

      Arshad Madathodi vasantham vannaa madiyaayrnnu 😁

  • @AJMALKHAN-lp9rq
    @AJMALKHAN-lp9rq Před 4 lety +144

    ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ യഥാർതഥ കലാകാരൻ.. 👏 really like you maahnnn👍👍

  • @user-go6ny1sn4g
    @user-go6ny1sn4g Před 3 lety +25

    ഞാൻ ആദ്യമായി കണ്ട കാർത്തിക് ചേട്ടന്റെ shortfilm ആണ് ഇത്... ശേഷം ഒന്നും miss ചെയ്തിട്ടില്ല... ഇനി ചേട്ടന്റെ ചാനൽ ൽ കാണാത്ത ഒന്നും ബാക്കി ഇല്ല... എല്ലാം ഒന്നിനൊന്നു സൂപ്പർ ആണ്... കിടിലോസ്‌കി...👌👌👌

  • @vinodshreekumar9469
    @vinodshreekumar9469 Před 3 lety +8

    ഞാൻ ഇന്നാണ് കാണുന്നത് 9 /06/2021 കാർത്തിക് ശങ്കർ, .. ഒത്തിരി ഇഷ്ടമായി ❤

  • @msubfilmsmalayalam
    @msubfilmsmalayalam Před 4 lety +118

    ഈ ബ്രോനെ ഒക്കെ എന്താ സിനിമയിൽ എടുക്കാത്തത്... കിടിലൻ ആക്ടിങ് ആണല്ലോ

  • @blackrose5653
    @blackrose5653 Před 5 lety +165

    ഒരു 2.30 മണിക്കൂര്‍ സിനിമ കണ്ടതിനെകാള്‍ effect.. Karthik ettan ഇഷ്ടം 😍😍

  • @manuanjali627
    @manuanjali627 Před 3 lety +43

    എനിക്ക് ഇപ്പോൾ ആണ് കാണാൻ പറ്റിയത്. പോയത് പോകട്ടെ വരാൻ ഇരിക്കുന്നത് അതിലും നല്ലതു ആണെങ്കിലോ. msg പൊളിച്ചു.

  • @salmanulfariz9538
    @salmanulfariz9538 Před 3 lety +17

    Added to liked videos..... Subscribed💯💯❣️...... ഞാൻ last ചെറുതായിട്ട് ഒന്ന് കരഞ്ഞു 😎

  • @Amrithaathma
    @Amrithaathma Před 5 lety +1377

    എല്ലാ എവർഗ്രീൻ സിംഗിൾസും ഇബടെ ലൈക്കടിച്ചേ..😚😜

  • @Rafustar
    @Rafustar Před 5 lety +815

    ഈ പഹയന് അഭിനയിക്കാനറിയില്ല. ജീവികനെ... അറിയൂ. ഇതാണ് ഈ മുത്തിനെ മറ്റുള്ളവരിൽ നിന്ന് വത്യസ്തനാകുന്നത്.

    • @anjulalex6715
      @anjulalex6715 Před 5 lety +6

      True

    • @fasalupachu3279
      @fasalupachu3279 Před 4 lety +3

      Oru rekshayum illa bro

    • @neethuraju3782
      @neethuraju3782 Před 4 lety +3

      Nice.. Ishtaaayiii...

    • @nithinsudheer
      @nithinsudheer Před 4 lety +3

      Bro sathiyam parajaa ii bro yude pandathe oru shot film kandu puchichitundu orupaaadu njan .
      Aa kariyathil njan valare saghadapedunnu ippo seriously
      0 ill ninne Hero avaan pattunnu bro enna padippichu

  • @vijaydfc1697
    @vijaydfc1697 Před 3 lety +2

    അടിപൊളി ആയിട്ടുണ്ട് കാർത്തിക് ഏട്ടാ. പൊളി ഒന്നും പറയാൻ ഇല്ല. 💓💓💓✌️✌️

  • @aparnavlogs5856
    @aparnavlogs5856 Před 3 lety +43

    കൊള്ളാം 🤗 ചേട്ടായി ഒത്തിരി ഇഷ്ടം ആയി നല്ല short film ആയിരുന്നു ❣️😍❤️

  • @greeshmamgonlyoneinunivers5452

    ഫേസ്ബുക്കിൽ പോസ്റ്റ്‌ കണ്ടു ഓടി വന്നതാ.....എന്റെ ചേട്ടോ.. ഒരു രക്ഷേം ഇല്ല ... പൊളിച്ചു

  • @jahangeerajack3318
    @jahangeerajack3318 Před 5 lety +85

    കണ്ടു ഇഷ്ടായി പ്രവാസലോകത് നിന്നും കുറച്ചു കാർത്തിക് ഫാൻസ്‌ ❤️❤️❤️

  • @ITC-KOK-CRC
    @ITC-KOK-CRC Před 3 lety +20

    കലക്കി മുത്തേ നല്ലൊരു സ്റ്റോറി ഇന്നത്തെ കാലത്ത് തേപ്പ് കിട്ടിയ പിള്ളേരെല്ലാം ഒന്ന് അറിയട്ടെ അവരെയും കാത്ത് ആരോ ഒരാൾ ഇരിപ്പുണ്ട് എന്നുള്ള സത്യം

  • @snehamol250
    @snehamol250 Před 3 lety +13

    Spr film song powli.. അഭിനയം kidloski🔥. Ilike it✨️✨️

  • @shaliniunnikriahnan5133
    @shaliniunnikriahnan5133 Před 5 lety +494

    ഒരു സിനിമ കണ്ട feel ഉണ്ട്.കാർത്തിക് ശങ്കർ താങ്കൾ ഒരു വിസ്മയം തന്നെയാണ്

  • @suny.s
    @suny.s Před 4 lety +195

    കോമഡി ആണേലും പ്രണയമായാലും വിരഹമാണേലും കണ്ണൊന്ന് നനയിച്ചിട്ടേ ഈ ജിന്ന് പോകാറൊള്ളു..

  • @mohananalora8999
    @mohananalora8999 Před 3 lety +13

    Lastathe chechide dialogue mass aayrnnuu❤️❤️

  • @ishowloop4253
    @ishowloop4253 Před 3 lety +46

    2021 l kanunna aarenkilum undoo💙
    ഇതിലെ ഓരോ പോയിന്റും മനസ്സിൽ തട്ടുന്നതാണ്..... ഇതാണല്ലോ ഞാൻ 2 വർഷം കഴിഞ്ഞ് കാണുന്നത്..🤧😬😬

  • @jijikottiath9686
    @jijikottiath9686 Před 4 lety +96

    ഒരു സിനിമ കണ്ട് പോലെയുണ്ട്...
    വളരെ വളരെ നന്നായിട്ടുണ്ട്.

  • @anwarhel2103
    @anwarhel2103 Před 5 lety +155

    നന്മയുള്ള വാക്കുകൾ പറഞ്ഞുകോടുക്കുന്നനതിലുപരി അത് ജീവിച്ചു കാണിച്ച നിങ്ങളുടെ ഷോട്ട്ഫിലിം എനിക്ക് ഒത്തിരി ഇഷ്ടമായി.❤️💐

  • @devsree9559
    @devsree9559 Před 3 lety +9

    Super.... climax..... ഓരോ വാക്കുകളും..... ഹൃദയത്തിൽ തട്ടി.....

  • @mediamirrorkma
    @mediamirrorkma Před 3 lety +10

    ഇതിന്റെ second part കൂടി വേണമായിരുന്നു 😍😍😍

  • @vishnu_kumbidi
    @vishnu_kumbidi Před 5 lety +1670

    *ഏത് വീഡിയോ ആണെങ്കിലും കനലൊരു തരി മതി എന്ന് പറയും പോലെ തന്നെ... എന്തെങ്കിലും ഒന്ന് ഇല്ലാതിരിക്കില്ല എന്നറിയാം... അല്ലെങ്കിൽ തന്നെ കാർത്തിക്കിന്റെ ഏത് വിഡിയോക്കാണ് goosebumps വരാത്തത്....ഒരുപാട് ഇഷ്ടത്തോടെ* ❤

    • @hlofriends6911
      @hlofriends6911 Před 5 lety +6

      Hi chetta suganno

    • @royalking0737
      @royalking0737 Před 5 lety +3

      *ETHIYELLO* 💓💓💓

    • @unnius8519
      @unnius8519 Před 5 lety +1

      സൂപ്പർ

    • @akhilts5443
      @akhilts5443 Před 5 lety +1

      Alla pine...

    • @paulbabu1040
      @paulbabu1040 Před 5 lety +2

      ഉള്ളക്കനൽ അടുത്ത മാസത്തോടെ കൊട്ടുപോകും സാറേ

  • @jincygeorge7651
    @jincygeorge7651 Před 5 lety +94

    എന്റെ സ്നേഹത്തിന്റെ extrem ആണ് ഞാൻ അവനു കൊടുത്തത്.. sincer ആയിട്ടുള്ള സ്നേഹം.. ആ സ്നേഹം വച്ചു ഞാൻ എങ്ങനെയാ മറ്റുള്ളവരെ ചതിക്കുന്നത്......gd short film👌👌👌👌👌👌👌

  • @nandhusoman9722
    @nandhusoman9722 Před 3 lety +11

    Written, lyrics, sound , direction 😲enta ponno 🔥🔥🔥

  • @jijeeshvylasseri2477
    @jijeeshvylasseri2477 Před 3 lety +80

    കാർത്തിക് സംഭവം കലക്കി.
    എന്നാലും ആ "പാട്ട്".....
    അതൊന്ന് മുഴുവൻ കേൾക്കാൻ ഒരു ആഗ്രഹം.....
    ഒത്തിരി സ്നേഹത്തോടെ ഒരു subscriber.....😍😍😍

  • @jayajames9538
    @jayajames9538 Před 4 lety +326

    ഞാൻ അടുത്ത ഇടക്കാണ് കാർത്തിക്കിെൻറ video കാണാൻ തുടങ്ങിയത് .... Excellent ... You are really tallented ... എല്ലാം ഒന്നിനൊന്ന് മെച്ചം ... Super .. ദൈവം അനുഗ്രഹിക്കട്ടെ

  • @krishnapriyaprabha9275
    @krishnapriyaprabha9275 Před 5 lety +149

    കാണുന്നതിന് മുന്പേ like അടിച്ചു
    കാർത്തിക് ഏട്ടന്റെ short filim ന്ന് പറഞ്ഞാൽ കിടു ആവും ന്ന് ഉറപ്പല്ലേ പക്ഷെ ഇത് അതുക്കും മേലെ ആയിപ്പോയി
    ഒരു രക്ഷേം ഇല്ലാ പൊളിച്ചു

  • @Arunarun-df2bb
    @Arunarun-df2bb Před 3 lety +8

    Karthik shankar.. Ee പേര് നമ്മൾ എല്ലാവരും ഒന്ന് note cheythu വച്ചോളു,... Bcoz അധികം വൈകാതെ.. അദ്ദേഹത്തെ big screenil പ്രതീക്ഷിക്കാം..😍😍😍

  • @neenusnath98
    @neenusnath98 Před 3 lety +8

    ഒന്നും പറയാനില്ല..... കിടു.... സൂപ്പർ.....❤❤❤❤❤❤❤

  • @RRR_ZOOM
    @RRR_ZOOM Před 5 lety +93

    Restaurant scene ഒറ്റ ടേക്കിൽ... അഭിനയ സിംഹമേ കാർത്തിക്ക് പൊള്ളിച്ചു.....

  • @sarmalalarjun2767
    @sarmalalarjun2767 Před 5 lety +139

    മച്ചാനെ സോറി ഇപ്പോള കാണാൻ പറ്റിയത് കിടു ആണ് കിടിലൻ ആണ് നല്ലൊരു msg കൂടിയാണ് tnx

  • @mekhnamekha5135
    @mekhnamekha5135 Před 3 lety +6

    Oru love short film um tharatha oru pretheka feel aahn Enikk ee film thannath....❤️ ... Hats off to u @karthik Shankar

  • @appuammu5809
    @appuammu5809 Před 3 lety +20

    Chettante Dp Vanna scn kand pidicheeeeeee..

  • @supriya7844
    @supriya7844 Před 5 lety +47

    കാണാൻ കൊറച്ചു നേരം വഴുക്കി.. കണ്ടപ്പോൾ പഴയ ഓർമകളിൽ നിന്നൊരു ആശ്വാസം🌹

  • @rajeevrnair9409
    @rajeevrnair9409 Před 5 lety +68

    അറിയില്ലെനിക്ക് ഏതു വാക്കിനാൽ അഭിനന്ദിക്കണമെന്ന്... എത്രപറഞ്ഞാലും അത് കുറഞ്ഞുപോകും മാഷേ..... യൂ ആർ ഗ്രേറ്റ്‌.... ഓൾ ദി ബെസ്റ്റ്....

  • @deepuponnu5655
    @deepuponnu5655 Před 3 lety +5

    Poliya മാഷേ ഇത്.
    ഈ സോങ് poliya . വല്ലത്ത ഒരു ഫീൽ കിട്ടുന്നു
    തപ്പ് കിട്ടീട്ടില്ല അത് കൊണ്ട് ................ അറിയില്ല
    പക്ഷെ ലാസ്റ്റ് ഡായിലോക് പൊളിയാടോ ...............❤😘😘😘😘😘😘

  • @devapriyajs8164
    @devapriyajs8164 Před 3 lety +1

    തിരിച്ചറിയാനുള്ള മനസ്സ് അത് ചുരുക്കം ചിലർക്ക് മാത്രമേ ഉണ്ടാകൂ. അങ്ങനെയുള്ള മനസ്സുകൾ ഒന്നാകാൻ ഈ വീഡിയോ സഹായിക്കും superb 👏👏👏👏👏👏👏👏👏👏👏

  • @rezirezz1200
    @rezirezz1200 Před 5 lety +330

    *കാണാൻ ലേറ്റ് ആയി പ്പോയി.. കണ്ടപ്പോ കിടിലം.. 😍😍കാർത്തിക് ഷോർട് ഫിലിം ഇസ്‌തം ❤️*

  • @user-zg2xt6kb4s
    @user-zg2xt6kb4s Před 4 lety +20

    കാർത്തി തനിക്കു നാലൊരു ഭാവി ഉണ്ട്... ഇപ്പോഴത്തെ സിനിമകളെ കാട്ടിലും ഒരുപടി മുന്നിൽ തന്നെ നിലവാരം പുലർത്തി.... നന്നായി വരും.... ഒരുപാട് സ്നേഹത്തോടെ ഒരു ആരാധകൻ..

  • @vipindas3298
    @vipindas3298 Před 3 lety +3

    ഓരോ കഥയും ഓരോ മെസ്സേജ് ആണ്‌. Great work bro❣️

  • @clrjph5573
    @clrjph5573 Před 3 lety +2

    നല്ല ഷോർട് ഫിലിമാണ്. ചേട്ടൻ നന്നായി അഭിനയിച്ചു. 👌👌👌👌👌👌👌

  • @anjuka5806
    @anjuka5806 Před 4 lety +347

    ഇത് വരെ നമുക്ക് കിട്ടിയ സ്നേഹം വേറെ ഒരാൾക്ക് കിട്ടാൻ പോകുവാന്നുള്ള വേദന - 👌👌👌👌സൂപ്പർ ഡയലോഗ് മാഷെ

  • @aparnaappu3375
    @aparnaappu3375 Před 5 lety +257

    കാണാൻ വൈകിപ്പോയി കാർത്തിക് ചേട്ടായി . ശെരിക്കും കണ്ണും മനസും നിറഞ്ഞു പോയി.

  • @BACVaranya
    @BACVaranya Před 3 lety +13

    ഇതു കാണാതെ പോയിരുന്നെങ്കിൽ വലിയ നഷ്ടം ആകുമായിരുന്നു, ഇതിലെ ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടുന്നവയാണ്. 😍😍😍

  • @muhammedshinaj1647
    @muhammedshinaj1647 Před 3 lety +3

    Pollich bro manasine vallathe thottu kalakkki👍👍

  • @dr.athuljayaraj
    @dr.athuljayaraj Před 5 lety +244

    പറഞ്ഞ ഓരോ വാക്കും സത്യം.. ഓരോ ഡയലോഗും പരമാർത്ഥം..
    ജീവിതത്തോട് ഒരു ബന്ധം തോന്നി പോയി... Hats off bro.. hoping for even better projects frm u

  • @marupadithereply
    @marupadithereply Před 5 lety +22

    ഒത്തിരി നാളിനു ശേഷം മനസ്സിൽ തട്ടിയ ഒരു ഷോട്ഫിലിം കണ്ടു.. മനോഹരം..

  • @mythoughts6817
    @mythoughts6817 Před 3 lety +69

    എന്തൊരു പ്രണയകഥ മനോഹര സൃഷ്ടി

  • @jincyyu2864
    @jincyyu2864 Před 3 lety +3

    കരഞ്ഞു പോയി കണ്ടപ്പോ thx for this karthik ചേട്ടാ ❤️

  • @manasimanasi2224
    @manasimanasi2224 Před 5 lety +124

    ശ്വാസം നിൽക്കുന്ന വരെ ഞാൻ കൂട്ടിരുന്നോളം
    Hiwaaaa mass ഡയലോഗ്

  • @niranjanacharya7006
    @niranjanacharya7006 Před 5 lety +202

    Last dialogue 😍😍 ഇല പൊഴിയുന്ന ശിശിരത്തിനും അപ്പുറം ഒരു വസന്തം ഉണ്ട്... ശരിയാണ് anubhavicharinja സത്യം 😍

    • @sree2394
      @sree2394 Před 4 lety +3

      Njan aa vasandhathinayi kathirikkunnu

    • @thatsme3338
      @thatsme3338 Před 4 lety +2

      Serkm agne onn indo

    • @anu7982
      @anu7982 Před 4 lety +1

      Sathyam aanu ❤️

    • @asasuresh2699
      @asasuresh2699 Před 4 lety +1

      @@sree2394 വരുമായിരിക്കും

    • @vidyavimal1977
      @vidyavimal1977 Před 4 lety +1

      വളരെ മനോഹരമായ ഒരു ചിന്ത.. 💕

  • @adamshaa6103
    @adamshaa6103 Před 3 lety +2

    Karthiketta..... പറയാൻ vakkukalilla... മനോഹരം അതിമനോഹരം..

  • @anandhucr5260
    @anandhucr5260 Před 3 lety +1

    ഞാനും തേപ്പ് കിട്ടിയതിന്റെ വേദനയിൽ മുന്നോട്ട് പോയ്കൊണ്ടിരിക്കുവായിരുന്നു മനസ്സ് വേദനിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല... പക്ഷെ ഇപ്പൊ ആണ് ഞാൻ ഈ short film കാണുന്നത്... കാർത്തിക് ബ്രോ യുടെ ആ വാക്കുകൾ ഒക്കെയും എന്റെ മനസ്സിൽ വല്ലാത്ത ഒരു പ്രതീക്ഷ ആണ് തന്നത്.. ശിശിരം മാറി വസന്തം വരും എന്നുള്ള പ്രതീക്ഷ..... Thank uuu soo much karthik bro ❤❤❤❤

  • @athiravm96
    @athiravm96 Před 5 lety +181

    ഇഷ്ടമായി.. 😍നല്ല ഫിലിം...👏👏നിങ്ങള് ഒരു മഹാ സംഭവം ആണ്.. 👏നിങ്ങളുടെ ഓരോ ഫിലിമിലും അർത്ഥവത്തായ ഒരു സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ ഉണ്ടാകും.. അതാണ് നിങ്ങളിലെ കലാകാരന്റെ വിജയം.. ഇനിയും ഉണ്ടാവട്ടെ ഇതേ പോലെ മനോഹരമായ ആശയങ്ങൾ നിങ്ങളുടെ മനസ്സിൽ... ദൈവം അനുഗ്രഹിക്കും...

  • @easycraftideas8827
    @easycraftideas8827 Před 5 lety +58

    പല ഡയലോഗ്സും മനസ്സിൽ തറച്ച ഒരു feel..... 🥰

  • @sarovar4374
    @sarovar4374 Před 3 lety +1

    നാം ആത്മാർഥമായി സ്നേഹിച്ചവർ അതുകാണാതെ പോകുമ്പോൾ അതു ഇല കൊഴിയുന്ന ഒരു ശിശിരം മാത്രമാണ് യഥാർത്ഥ വസന്തം വരുന്നതെയുള്..... 😍😍😍😍🤩😍😍🤩🤩🤩

  • @Krishnakrish11711
    @Krishnakrish11711 Před 3 lety +2

    Pwoolichu brother.... kandathil ettavum pwooli.... ❤️👍

  • @aswathyvijeesh8115
    @aswathyvijeesh8115 Před 4 lety +134

    ഏട്ടന്റെ ചിരി സൂപ്പറാ. അതിന് കൊടുക്കണം നൂറിൽ നൂറ് ♥😍😘😘♥😍♥♥😍 love u

    • @sredhas9820
      @sredhas9820 Před 3 lety

      czcams.com/play/PL6FfBzxiSUcGPKqp3LSVSEIA1OntjtZqD.html

  • @nayana2267
    @nayana2267 Před 5 lety +45

    ഈ മനുഷ്യനെ ക്കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ..... ഇജ്ജാതി പൊളി item.... സൂപ്പർ broo😍

  • @lohilohidanlohilohidan3698

    ഈ നിഴൽ വഴിയിൽ
    കുളിരുന്ന കനവിൽ
    നെയ്തിരിയായ്....
    തെളിയുന്ന മൊഴിയിൽ
    ഇടനേഞ്ചിൻ മലരേ
    എൻ മനസ്സേ... 💞💞💞
    മനോഹരവരികൾ 💞💞💞

  • @sufu1665
    @sufu1665 Před 3 lety +1

    നിങ്ങളെ ടിക്ടോകിൽ കണ്ട പരിജയമ......അന്ന് മുതലേ ഇഷ്ടമായിരുന്നു
    ഇത് കാണാൻ വൈകി....
    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.....
    ഇനിയും..ഇത് പോലുള്ള...short film പ്രതീക്ഷിക്കുന്നു......
    ബിഗ്‌ സ്‌ക്രീനിലും....കാണാൻ കൊതിക്കുന്നു.....നിങ്ങളെ മുഖവും ഭാവവും..എല്ലാം ...

  • @unnimolvr1765
    @unnimolvr1765 Před 5 lety +35

    Polichu...ആത്മാർഥമായി സ്നേഹിച്ചിട്ടും mansilakathe പോവുന്നവർ ഉണ്ടെങ്കിൽ പോട്ടെ..... ഏട്ടൻ പറഞത് പോലെ....ilakozhinja shishiram മാറി വസന്തം വരും ഉറപ്പ്.....

  • @titbitchat
    @titbitchat Před 4 lety +144

    2020ഇൽ കാണുന്നവർ ആരൊക്കെ ???

  • @akhilabaiju2818
    @akhilabaiju2818 Před 2 lety +2

    Orupaad yigi poyeer ee shortfilim kaanan.... Nte life aaytt nthokkayo evida okkyo oru connection ollapole... Kand kazhijapo kann niranju poyeee.... Athile oroo vakkugalum❤️

  • @abhiramirajeevan5792
    @abhiramirajeevan5792 Před 3 lety +1

    Parayaan vaakkukal illaa .....
    Adipoli 😘😘😘😘

  • @purplelilly8102
    @purplelilly8102 Před 5 lety +74

    സ്വല്പം ലേറ്റ് ആയിപ്പോയി കാണാൻ
    സൂപ്പർ ആയിട്ടുണ്ട് ഷോർട്ട് ഫിലിം👌👌👍👍👍

  • @abinsha3747
    @abinsha3747 Před 5 lety +69

    സത്യം പറയാല്ലോ, ആദ്യ തേപ്പ് കിട്ടിയതിന് ശേഷം ഇത്രേം നാളും പ്രണയ വിരോധി ആയി നടന്ന എൻ്റെ മനസ്സിൽ ഈ 16 മിനിറ്റ് ഉണ്ടാക്കിയ ഓളം .... പറയാതിരിക്കാൻ വയ്യാ ചേട്ടായീ.😍
    ആദ്യമായി ഇത് കാണുന്നത് വിഡ്മേറ്റ് ആപ്പിലൂടെയാണ്.അതിൽ കമെന്റ് ചെയ്യാൻ പറ്റാത്തത് കൊണ്ട് രണ്ടാമത് യൂട്യൂബിൽ കയറി ആദ്യം മുതൽ കണ്ടിട്ടാണ് ഇപ്പോ കമന്റ് ചെയ്യുന്നതും.
    എന്നെ കൊണ്ട് കമന്റ് ചെയ്യിച്ചതും എന്റെ ഉപബോധ മനസ്സാണ്,കാരണം ബോധ മനസ്സിനേക്കാൾ കൂടുതൽ എൻ്റെ ഉപബോധ മനസ്സ് ഇതിനെ ഇഷ്ടപ്പെട്ടു കഴിഞ്ഞു.
    പ്രത്യേകിച്ച് അവസാനത്തെ ആ വരികൾ...
    "യത്ഥാർത്ഥ വസന്തകാലം വരാനിരിക്കുന്നതേ ഉള്ളൂ 💞"
    Hats of dear brother karthik Shankar 💖
    Lots of love... 💕

  • @Shibini_
    @Shibini_ Před 3 lety +1

    Suprrb bro.theppu kittiyittullavarkk ah vishamam manasilagum

  • @richu6247
    @richu6247 Před 3 lety +2

    Dlgs ellam chumma pwoli💥
    Athrak ishtayi 😘

  • @ammuammu4059
    @ammuammu4059 Před 5 lety +22

    Ippo ഒത്തിരി പേർക്ക് ee മെസ്സേജ് സഹായകരമാകും. നേരംപോക്ക് പ്രണയത്തിനും, ചതി പ്രണയത്തിനും idayil ഇങ്ങനെയും ഉണ്ടാകും nalla pranayam. Good work

  • @unknown-oq7rs
    @unknown-oq7rs Před 5 lety +77

    വളരെ വൈകിപ്പോയി നിങ്ങളുടെ ഓരോ വീഡിയോകളും കാണാൻ ഇപ്പോൾ പഴയതു മുതൽ ഓരോന്നു ഓരോന്നായി കാണുകയ....😍

  • @vineshkumar34
    @vineshkumar34 Před 3 lety +1

    ബ്രോ... കിടുക്കി.. കലക്കി.. തിമിർത്തു 👍👍👍❤👌

  • @sinijohny6770
    @sinijohny6770 Před 3 lety

    അയ്യോ സൂപ്പർ. കാർത്തിക് കലക്കി. ഒന്നും പറയാൻ ഇല്ലേ അത്രയും സൂപ്പർ

  • @devaprasad3167
    @devaprasad3167 Před 5 lety +174

    പൊളിച്ചു ചേട്ടാ....ഡയലോഗും സ്ക്രിപ്റ്റും ക്യാമറയും ഗംഭീരം...കാർത്തിക് ഏട്ടന്റെ അഭിനയം പിന്നെ പറയണ്ടല്ലോ...ടിക് ടോക്കിലൂടെ ഞാൻ അറിഞ്ഞ ഒരു മികച്ച കലാകാരൻ....ഇനിയും ചെയ്യുക... all the best.....😍😘
    ഇത് കണ്ടു തീർന്ന് ഉടൻ
    എനിക്ക് തന്നെ അറിയില്ല എത്ര പേർക്ക് share ചെയ്തതെന്ന കണക്ക്...കൊറേ നാളുകൾക്ക് ശേഷമാണ് ഒരു നല്ല ഷൊർട് ഫിലിം കണ്ടത്...അതു കൊണ്ട് തന്നെ അനവധിപേർക്ക് share ചെയ്യാൻ ഇത് പ്രചോദനമായി....😍

  • @zainulabidthetraveller8208
    @zainulabidthetraveller8208 Před 5 lety +131

    മൊത്തം പഞ്ച് ഡയലോഗ് ആണല്ലോ.. രണ്ടാളും മത്സരിച്ചഭിനയിച്ചു.. വേറെ ലെവൽ 💖😍

  • @syamah1521
    @syamah1521 Před 3 lety +1

    Nde chetttaaa polichu....nannaytund.....idak Vanna aa songum........nalla messageum....ellam.......🔥

  • @ajmalsha1820
    @ajmalsha1820 Před 3 lety +4

    Bro onnum parayanilla adipoli ayittund 👌👌

  • @adarshgs8545
    @adarshgs8545 Před 4 lety +237

    രണ്ട് പേരുടെ അഭിനയവും കഥയും എല്ലാം ഇഷ്ടപ്പെട്ടു. പിന്നെ ആ അവസാനത്തെ ഡയലോഗും
    "എന്നാ വേഗം വായോ"

  • @archanaachu3465
    @archanaachu3465 Před 5 lety +76

    കാർത്തിക് ചേട്ടാ എന്താ പറയേണ്ടേ എന്ന് അറിയില്ല ഇതിൽ ഉള്ള പെൺകുട്ടിയുടെ അവസ്ഥ ഞാൻ അനുഭവിച്ചിട്ട് ഉണ്ട് ഇത് പോലെ ഒരാളും എന്റെ ജീവിതത്തിൽ വന്നിട്ട് ഉണ്ട് ഇപ്പോഴും ഉണ്ട് എന്തായലും ചേട്ടാ സൂപ്പർ ഇനിയും ഒരുപാട് ഉയർച്ചയിൽ എത്താൻ സഹായിക്കട്ടെ ഈശ്വരൻ god bless you ചേട്ടാ 💖💖💖

  • @angelangel2420
    @angelangel2420 Před 3 lety +3

    Ithu kandapo nashtapettupoya santhosham thirichu pidichapolundu... thankyou karthi... u are amazing artist... i proud of you...

  • @sonaranjith4942
    @sonaranjith4942 Před 3 lety +12

    ഒരു പടം കണ്ട ഫീൽ... എന്നാ പാട്ട് ആണ് മുത്തേ സൂപ്പർ